No video

AVO DHAMANO PALA PALLI THIRUPPALLI ഒറിജിനൽ ഇതിലുണ്ട് | SCHOOL KALOLSAVAM | NADAN PATTUKAL | H S S

#school_kalolsavam #nadanpattukal #avodhamano #palapalli_thiruppallitune
this video is a stage programm of school students of kerala, this kalolsavam, organised by department of education government of kerala
This is a folk song sung to propotiateGods seeking their blessings.The folk song or nadan pattu of Kerala tell tales of the land that have never been recorded. Kerala has as many variations of folk songs as there are variations in the land, climate, people and their occupations. Most of these melodious renderings are over 600 years old and have undergone much linguistic change in the course of time.

Пікірлер: 110

  • @mufeenosh4751
    @mufeenosh4751 Жыл бұрын

    പുലയ സമുദായത്തിൽ മരണാനന്തര ചടങ്ങിൽ പാടുന്ന പാട്ട്

  • @vismayav.a2729
    @vismayav.a272910 ай бұрын

    Njanum entte changathi marum✨🤟🔥

  • @johnsonp6186
    @johnsonp6186 Жыл бұрын

    ഒറിജിനൽ സോങ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം അഭിനന്ദനങ്ങൾ

  • @v.amedia4082
    @v.amedia40822 жыл бұрын

    വിസ്മയയും കൂട്ടുകാരും പാടി തകർത്തു

  • @jeenaaliyas5679
    @jeenaaliyas5679 Жыл бұрын

    അയ്യാലയ്യ.. പടച്ചോനേ തോ രെയ്യം നിലവിളി കേൾക്കുന്നേ.. കുഞ്ഞം പാലേ ഇളം പാലേ,, ഞാനിതാ, വിളിക്കുന്നേ.. ആവോ ദാമാലോ.. ഈശ്വര പൊന്മകനേ (2) ആവോ..ദാമാലോ അത്തിമലക്ക് പോന്നാ ആവോ.ദമാലോ താളി മലക്ക് പോന്നാ ദേശം നല്ലൊരു ശെമ്മാരീ വരത്തൻമാരിങ്ങെത്തില്ല,,, തിണ്ടത്തല്ല നിൽക്കുന്നേ.. നാട്ടാരും,, കരക്കാരും,,, ആവോ.ദാമാലോ,,, വലം കൈ താളടിച്ചേ... (2) ആവോ..ദാമാലോ... വണ്ണാറ കൂട് കണ്ടേ ആവോ,, ദാമാലോ വയ്യോട്ട് ചാടണല്ലാ,,, എന്നോടും മല മുത്തപ്പാ.. പറയാതങ്ങന ചെയ്തല്ലാ പാലേ.. പാലേ,, ഇളം പാലേ കുഞ്ഞം പാലേ,, ഇളം പാലേ,, ആവോ ദാമാലോ,,, കിണ്ടി എടുക്കയായി ( 2 ) ആവോ,, ദാമാലോ. നാഴി വലം കയ്യില്.. ആവോ, ദാമാലോ.. ചൂട്ടൊന്ന്,, കയ്യിലേന്തി.. എന്നോടും മല മുത്തപ്പാ,, ഞാനിതാ വിളിക്കുന്നേ.. കുഞ്ഞം പാലേ,, ഇളം പാലേ,, ഞാനിതാ വിളിക്കുന്നേ,,, ആവോ ദാമാലോ.. നാലും കോടി പുതച്ച്, (2) ആവോ,, ദാമാലോ വെറ്റിലക്കടത്താ.. ആവോ ദാമാലോ ഭണ്ഡാരവില്ലെടുത്ത് ചക്കാരപ്പാ,,,ഏലാദാ.. രയ്യം നിലവിളി കേൾക്കുന്നേ, അയ്യോ,, നമ്മടെ പാലേമ്മേ ആര്ക്കൊത്തൊരു,, ശൂലാണേ.. ആവോ, ദാമാലോ നാലും കോടി പുതച്ച് (2) ആവോദാമാലോ വെറ്റിലടക്കടുത്താ ആവോ ദമാലോ ഭണ്ഡാരവില്ലെടുത്ത് കൂട്ടുകുടുംബത്താരാവോ രയ്യം നിലവിളി കേൾക്കുന്നേ.. കെട്ടു ചുമക്കത്താരക്യോ രയ്യം നിലവിളി കേൾക്കുന്നേ.. ആവോ,, ദാമാലോ നാലും കോടി പുതച്ച് (2) ആവോ ദാമാലോ വെറ്റിലടക്കെടുത്താ ആവോ ദാമാലോ ഭണ്ഡാരവില്ലെടുത്ത് ഈരാൻ ചുമ്മ ചാളേന്ന്, മരണ തീയ്യിലടക്കാനായ്.. ഈരാഞ്ചേരി കുന്നിലാ,, ഓനെ ഞങ്ങളടക്കുന്നേ.. ആവോ, ദാമാലോ... നാലും കോടി പുതച്ച് (2) ആവോ, ദാമാലോ,, വെറ്റിലടക്കടുത്ത ആവോദാമാലോ ആവോദാമാലോ ഭണ്ഡാരവില്ലെടുത്ത്.. കാട്ടിലങ്ങ്,, കുഴികുത്തി തണ്ടും പറേം കൊട്ടുന്നേ തുടീം.. പറേം വച്ചിട്ട് ഓനെ ഞങ്ങളടക്കുന്നേ (2) ആവോ,, ദാമാലോ തറ്റുടുക്കണല്ലാ ആവോ,, ദാമാലോ മുങ്ങി കുളിക്കണല്ലാ,, ആവോ ദാമാലോ കൂളി കുളി കഴിഞ്ഞ് ആവോ,, ദാമാലോ പൂവൊന്ന് വെക്കണല്ലാ,,, (2)

  • @rosemedia12

    @rosemedia12

    Жыл бұрын

    Thank you

  • @itsme8139

    @itsme8139

    Жыл бұрын

    Thankyou 😊

  • @sureshlohithakshan8049

    @sureshlohithakshan8049

    Жыл бұрын

    Thank you very much for original lyrics 🥰🥰🥰🥰

  • @abhisheka.r8021

    @abhisheka.r8021

    Жыл бұрын

    Thank you so much 😊

  • @vinod_augustine

    @vinod_augustine

    Жыл бұрын

    Thank you for this lyrics

  • @aadithyan100
    @aadithyan1002 жыл бұрын

    പാലാപ്പള്ളിയുടെ ഒറിജിനൽ

  • @madanannair5722
    @madanannair5722 Жыл бұрын

    പാലാ പള്ളി ക് മുടക്കിയ പണം പോയി 👌 ഒർജിനൽ വന്നതോടെ 🙏 അടിച്ചുമാറ്റകർക് സമർപ്പിക്കുന്നു

  • @sreelathaachippra7240

    @sreelathaachippra7240

    Жыл бұрын

    Deepasthabhavum kodimaravum pole oru Christian copy adi... 😀

  • @nitchAmv

    @nitchAmv

    9 ай бұрын

    Avar adichu maatiyathalla... Avar interview il parayunnund... Ee paatt ezhuthiya avarod permissipm choichit aan paatt erakkiyath... Cinema yl addehathin credits kodkukunnund

  • @shaijuavaran5604
    @shaijuavaran56042 жыл бұрын

    ആശംസകൾ ... വിസ്മയക്കുട്ടി അഭിമാനം

  • @sheejakm5324
    @sheejakm5324 Жыл бұрын

    അതിഗംഭീരം 👌👌👍

  • @rosemedia12

    @rosemedia12

    Жыл бұрын

    Thank you

  • @bhavanaajayan9316
    @bhavanaajayan93162 жыл бұрын

    Super vismaya and team

  • @sallystranger4726
    @sallystranger47262 жыл бұрын

    Kaduva song💜

  • @arunvijayan4234

    @arunvijayan4234

    2 жыл бұрын

    Yes.... Original music 🎵

  • @sannmariyababy8921
    @sannmariyababy89214 күн бұрын

    ആദ്യം പാടുന്ന ഭാഗം lyrics കിട്ടുമോ ??

  • @doctorscantcry
    @doctorscantcry Жыл бұрын

    Super

  • @aromalmenon8758
    @aromalmenon8758 Жыл бұрын

    My girl🔥😚😚😚

  • @sreekumargs1566
    @sreekumargs1566 Жыл бұрын

    Nice

  • @rosemedia12

    @rosemedia12

    Жыл бұрын

    Thanks

  • @teamsajja
    @teamsajja2 жыл бұрын

    Vismaya 👌

  • @rosmifrancis7152
    @rosmifrancis7152 Жыл бұрын

    Visuu🔥

  • @revathypr290
    @revathypr2902 жыл бұрын

    Vismayakutty 🥰🥰🥰

  • @densri844
    @densri8442 жыл бұрын

    We🥺🥺🥺🥺🥺............

  • @krishnaakhil6369

    @krishnaakhil6369

    Жыл бұрын

    Lyrics tharamo

  • @anushak5726

    @anushak5726

    Жыл бұрын

    Lyrics tharumo

  • @hafsa.n303

    @hafsa.n303

    Жыл бұрын

    Lyrics therumoo plsssss

  • @vismayav.a2729

    @vismayav.a2729

    Жыл бұрын

    Yap✨️

  • @soorajrisha7346

    @soorajrisha7346

    Жыл бұрын

    @@vismayav.a2729 please give this song lyrics

  • @SuryaMalu-dj3xn
    @SuryaMalu-dj3xn Жыл бұрын

    I want this lyrics. Anyone pls help me?

  • @devinandana594
    @devinandana5944 жыл бұрын

    Anyone have lyrics of this song ?

  • @anaswaraanu7579

    @anaswaraanu7579

    2 жыл бұрын

    Endel ind

  • @Pooja-nm9ld

    @Pooja-nm9ld

    2 жыл бұрын

    @@anaswaraanu7579 can you give the lyrics🥺

  • @heminayzin7613

    @heminayzin7613

    2 жыл бұрын

    @@anaswaraanu7579 can you please send it

  • @blessykbiju5520

    @blessykbiju5520

    2 жыл бұрын

    Can u snd it

  • @mahnazfathima3813

    @mahnazfathima3813

    Жыл бұрын

    I will give

  • @globalfactvision5293
    @globalfactvision52932 жыл бұрын

    👏👏

  • @bijugopal4539
    @bijugopal4539 Жыл бұрын

    🙏🙏🙏🌹👑

  • @rosemedia12

    @rosemedia12

    Жыл бұрын

    Thank you

  • @sachussworld3248
    @sachussworld32482 жыл бұрын

    Lirics kittan vazhiyundo?

  • @lijojoy8654
    @lijojoy86544 жыл бұрын

    Lyrics tharumo

  • @evonneethudcruz9538

    @evonneethudcruz9538

    2 жыл бұрын

    Kittuvanel enikkum tharanam

  • @sheejagnairvinu5398
    @sheejagnairvinu5398 Жыл бұрын

    Lyrics കിട്ടുമോ

  • @ranjimakrishnan7081

    @ranjimakrishnan7081

    Жыл бұрын

    Kittumo

  • @Sharii.kaaaaa
    @Sharii.kaaaaa Жыл бұрын

    Lyrics full idumoo

  • @Aramughan.B.K
    @Aramughan.B.KАй бұрын

    Pls send this lyrics

  • @evonneethudcruz9538
    @evonneethudcruz95382 жыл бұрын

    Anyone please help me to get the lyrics....

  • @nattunanmakoottam

    @nattunanmakoottam

    Жыл бұрын

    കിട്ടീനോ

  • @niyadiyafathima9532
    @niyadiyafathima9532 Жыл бұрын

    Lyricss kittumoo

  • @Itsmeanaswara
    @Itsmeanaswara Жыл бұрын

    Lyrics plzzz

  • @AakamshD
    @AakamshD Жыл бұрын

    Who's this lead singer!? Any social media links?

  • @vismayav.a2729

    @vismayav.a2729

    Жыл бұрын

    I am the lead Singer

  • @kichuzzzsalt4649

    @kichuzzzsalt4649

    Жыл бұрын

    @@vismayav.a2729 hi prize kittiyayirunno

  • @who_is_arya___
    @who_is_arya___ Жыл бұрын

    Ee avothamano kazhinj ntha parayane

  • @manjushacr8398
    @manjushacr8398 Жыл бұрын

    Ithinda lyrics kittumo

  • @who_is_arya___
    @who_is_arya___ Жыл бұрын

    Thank you 😊💯❤️

  • @rosemedia12

    @rosemedia12

    Жыл бұрын

    You’re welcome 😊

  • @vlvlog5210
    @vlvlog5210 Жыл бұрын

    Lyrics plz

  • @arjuns4396

    @arjuns4396

    Жыл бұрын

    Eee varuna kalolsavathin vendi aano

  • @mubashiramubashira5205
    @mubashiramubashira5205 Жыл бұрын

    Lyrics onn tharo

  • @anushak5726
    @anushak5726 Жыл бұрын

    Lyrics kittumo

  • @anagharaj1309
    @anagharaj1309 Жыл бұрын

    Lyrics kittoooo ithinteeee

  • @anaghatk4370
    @anaghatk43708 ай бұрын

    plz give the lirics

  • @rajeshs2666
    @rajeshs2666 Жыл бұрын

    Please share lyrics

  • @avandhiiii9755

    @avandhiiii9755

    Жыл бұрын

    Kittitundoo?

  • @user-tk6jm5uy9p
    @user-tk6jm5uy9p9 ай бұрын

    Iyrics inda..😢

  • @anjaly1581
    @anjaly1581 Жыл бұрын

    Guys lyrics tharuvo enthinde pliz

  • @anjaly1581

    @anjaly1581

    Жыл бұрын

    Pliz ethinde lyrics tharuvoo 🙏🙏

  • @anaghatk4370
    @anaghatk4370 Жыл бұрын

    Lirics tharuo

  • @indhukrishna9621
    @indhukrishna9621 Жыл бұрын

    Lyrics undo

  • @krishnaakhil6369

    @krishnaakhil6369

    Жыл бұрын

    Ooo

  • @jijia6214
    @jijia6214 Жыл бұрын

    💗💗💕💕💞💞💓💓💖💝😍🥰❤️🤍🖤🤎💜💙💚😘👌👍🏻👍🏻😍🥰😘🤩😲

  • @damodaranmk8984
    @damodaranmk8984 Жыл бұрын

    അനുഷ്ഠാനം ആയിആചരിക്കുന്നില്ല

  • @damodaranmk8984

    @damodaranmk8984

    Жыл бұрын

    School വേദികളിൽ ഉൾപെടുത്തി സംരക്ഷിക്കുക

  • @sreelathaachippra7240
    @sreelathaachippra7240 Жыл бұрын

    Mattoru Christian Copy adi... Enthaayaalum sathyam purathu vannallo

  • @JJV..
    @JJV..2 жыл бұрын

    കടുവ

  • @athirashyjuofficial8470
    @athirashyjuofficial84702 жыл бұрын

    വരികൾ കിട്ടുമോ

  • @antonythomas460
    @antonythomas460 Жыл бұрын

    Super

  • @mohdameer2001
    @mohdameer2001 Жыл бұрын

    Lyrics kittumo

Келесі