അവിയൽ cooking video

Ойын-сауық

എല്ലാവരും video ful ആയി കണ്ടു സപ്പോർട്ട് ചെയ്യണേ

Пікірлер: 37

  • @ashasremesh
    @ashasremesh6 ай бұрын

    കഷ്ണങ്ങൾ ആക്കി അരിഞ്ഞു എടുത്ത വാഴക്കാ,മുരിങ്ങക്കായ്, കത്തിരിക്ക,പടവലങ്ങാ, ചൂരക്കാ,ബീൻസ്, ചേന എന്നിവ ചൂടുവെള്ളം ഒഴിച്ചു വെന്തു വരുമ്പോൾ തക്കാളി അരിഞ്ഞത്, പച്ചമുളക്,വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് നല്ല പോലെമിക്സ്സ് ചെയ്തു വേവിച്ചു എടുത്ത് ഒരു മുറി തേങ്ങാ ചിരവിയത്, ജീരകം, കുറച്ചു മഞ്ഞൾപൊടി, ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ ഒന്നും കൂടെ മിക്സ്സ് ചെയ്തു ഒന്നും കൂടെ നല്ല പോലെ വേവിച്ചു എടുക്കണം എന്നിട്ട് അവസാനമായി കടുക് താളിച്ചത് കൂടി ചേർത്ത് കൊടുത്താൽ നല്ല ടേസ്റ്റിയും ഹെൽത്തിയും ആയ അവിയൽ തയ്യാറായിക്കഴിഞ്ഞു. കൊള്ളാം നല്ലൊരു റെസിപ്പിയും, വളരെ വിശദമായൊരു അവതരണവും.നന്നായിട്ടുണ്ട്. താങ്ക്സ് ഫോർ ഷെയറിങ് വിൻസെന്റ് ചേട്ടാ 😍👌👍

  • @user-dw8ps9qi2z

    @user-dw8ps9qi2z

    6 ай бұрын

    Thankyou ആശ

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thankyou ആശ 🥰🥰🙏

  • @fernandezofwvlog3635
    @fernandezofwvlog36356 ай бұрын

    Nice sharing

  • @springlife_entertainment
    @springlife_entertainment6 ай бұрын

    അടിപൊളി അവിയൽ ലേശം വെള്ളം കൂടിപ്പോയോ എന്നൊരു സംശയം പിന്നെ കറിവേപ്പിലയുടെ കുറവുണ്ട് എന്നാലും സൂപ്പർ 👌😋♥️♥️

  • @Athirakasvlogs269
    @Athirakasvlogs2696 ай бұрын

    അവിയൽ അടിപൊളി

  • @johncymedia
    @johncymedia6 ай бұрын

    adipoli

  • @lailashareefVlogs
    @lailashareefVlogs6 ай бұрын

    അവിയൽ കൊള്ളാം 👌👌👌🥰

  • @Dh4466-lq3it
    @Dh4466-lq3it5 ай бұрын

    🥰🥰❤

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN6 ай бұрын

    Nice upload chetta

  • @kknaseer
    @kknaseer6 ай бұрын

    അടിപൊളി 😍😍👍👍👍

  • @PrakasanC-md9ws
    @PrakasanC-md9ws6 ай бұрын

    🤝👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    🥰🥰🙏🙏

  • @blissfullife1456
    @blissfullife14566 ай бұрын

    Adipoliiiiii 🎉

  • @rafeeqkiliyathrafeeqkiliyath1
    @rafeeqkiliyathrafeeqkiliyath16 ай бұрын

    അടിപോളി 👍👌

  • @kannurfamilyvlog5613
    @kannurfamilyvlog56136 ай бұрын

    അവിയൽ അടിപൊളിയാണ് ❤❤❤ കുറച്ച് വെള്ളം കൂടിപ്പോയാ എന്നാലും സൂപ്പർ❤❤❤❤❤❤❤

  • @Aliya.vlog.
    @Aliya.vlog.4 ай бұрын

    അവിയൽ അടിപൊളി 👍👍👍👌🎉🎉🎉🎉👍👌👌🥰

  • @VincentVincent-ql5mu

    @VincentVincent-ql5mu

    4 ай бұрын

    🥰🥰❤🙏

  • @NkManzil

    @NkManzil

    17 күн бұрын

    എല്ലാ ർക്കും എൻെറ ചാനലിലെക്ക്സോഗദം 🤝❤🥰

  • @Hibaameen601
    @Hibaameen6016 ай бұрын

    👍🏻👍🏻👍🏻👍🏻

  • @Rpdyvlgz
    @Rpdyvlgz6 ай бұрын

    സൂപ്പർ

  • @sreedevikc
    @sreedevikc6 ай бұрын

    Kolkam chetta. Super tvm aviyal👌❤

  • @SunilKumar-sb8bd
    @SunilKumar-sb8bd6 ай бұрын

    ❤❤❤❤👌👍

  • @siyaabdhuvlog
    @siyaabdhuvlog6 ай бұрын

    ചേട്ടാ... കൊള്ളാലോ..സൂപ്പർ...❤❤❤👍👍👍ചേട്ടൻ ഇടം കൈ ആണ് അല്ലേ വാക്ക്

  • @kappadkitchen
    @kappadkitchen6 ай бұрын

    അവില് വാഴക്ക കത്രിക്ക ചേന പിന്നേ എല്ലാം ഇട്ടു തക്കാളിക്കയും പച്ചമുളകും തേങ്ങയും ചേർത്ത് അസാനം കാച്ചി ഒയിച്ച് കൊളളാം👍👌👌🥰

  • @sumishanavas2914
    @sumishanavas29146 ай бұрын

    Super👍🏻👍🏻 14:39

  • @Shanid1shanu
    @Shanid1shanu6 ай бұрын

    അവിയൽ സുപ്പർ ❤❤❤🎉🎉🎉🎉

  • @bindus5685
    @bindus56856 ай бұрын

    അവിയൽ superrrrrrr vincentetta... കുറച്ചു gravy കൂടിയോ എന്നൊരു സംശയം.. എന്നാലും ഓരോ സ്ഥലങ്ങളിലും. വിത്യാസം ഉണ്ടാകും 👌👌👌👌🥰🥰

  • @deepasekharan565
    @deepasekharan5656 ай бұрын

    ആഹാ അവിയൽ പൊളിച്ചു 👌കുറച്ചു തൈര് കൂടി ചേർത്താൽ പൊളിക്കും 👌 നമ്മൾ തൈര് ചേർക്കാറുണ്ട്. 👌കുറച്ചു പച്ചവെളിച്ചെണ്ണ കൂടി ചേർത്താൽ sooper ആണ്. അടിപൊളി വിൻസെന്റ് ഏട്ടാ 🥰

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    ദീപ thankyou 🥰🥰

  • @jemshiNichu-hf9ok
    @jemshiNichu-hf9ok6 ай бұрын

    Supper koottaaki

  • @hasishami
    @hasishami6 ай бұрын

    പിന്നെ Super അവിയൽ😅 തേങ്ങ അരക്കാതേയും ചേർക്കാൻ പറ്റും അല്ലെ അവിയലിൽ നോക്കാം

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @Shoukath-rm8jq
    @Shoukath-rm8jq6 ай бұрын

    ചേട്ടായി അവിയൽ പൊളിയാന്ന് 😂😂❤❤❤

  • @AifoosAi
    @AifoosAi5 ай бұрын

    Sumi odikunnu ok

  • @SanthoshSanthosh-ih4gk
    @SanthoshSanthosh-ih4gk5 ай бұрын

    Super❤❤ sub done

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    Thankyou

Келесі