No video

അവിസ്മരണീയമായ അനുഭവം പങ്കിട്ട് M.A.യൂസഫലി ആദ്യമായി കുടുംബസമേതം.....

അവിസ്മരണീയമായ അനുഭവം പങ്കിട്ട് M.A.യൂസഫലി ആദ്യമായി കുടുംബസമേതം.....
ഉറപ്പായും കാണണം😍
#MAYusufali #shamsheervayalil #shafeenayusuffali #dubai #YusuffAliMA #yusufali #iypevallikadan
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/...
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Пікірлер: 87

  • @ayishapt4626
    @ayishapt46264 ай бұрын

    യുസ് ഫ് സാർ കുടുമ്പത്തിനും ആഫിയത്ത്ള്ള ആയുസും സ്നേഹം സന്തോഷ അള്ളാഹു അനുഗ്രഹിക്കട്ടേ ആമീൻ

  • @ashrafthamarasseryv.c.7819
    @ashrafthamarasseryv.c.78194 ай бұрын

    നിങ്ങൾ ക്ക് റിയാദ് ജയിലിൽ ഉള്ള റഹീമിന്റ് കാര്യം കൂടെ ഒന്ന് yusufali sir ഓർമ്മിച്ച കൊടുത്തു കൂടെ.. Ip sir

  • @BabyAseena-jb9rs
    @BabyAseena-jb9rs4 ай бұрын

    യൂസഫ് അലി സർ റഹിം എന്നാ സഹോദരനെ രക്ഷിക്കണം സർ ആ ഉമ്മാന്റെ കണ്ണൂര് തുടക്കണം സർ പ്ലസ്

  • @seenathm3414
    @seenathm34144 ай бұрын

    റഹീമിന്റെ കാര്യം yoousuf sir ന് ode പറയുക ഇന്ഷാ അല്ലാഹ്

  • @rafeequemecheri1716
    @rafeequemecheri17164 ай бұрын

    ♥️♥️♥️♥️♥️🤲🤲🤲🤲🤲 റഹീമിനെയും ഖത്തറിലെ കുട്ടിയെയും മറക്കരുത്.....

  • @nistarkk6708
    @nistarkk67084 ай бұрын

    സാർ ആ ഉമ്മയുടെ കണ്ണുനീർ കാണാതെ പോവരുതേ 😢😢😢

  • @user-mx3gr1jm1m
    @user-mx3gr1jm1m4 ай бұрын

    പ്രിയ പെട്ട യൂസുഫ് അലി സർ സൗദിയിൽ വധ ശിക്ഷക് വിധികപ്പെട്ട ആ സഹോദരനെ ഒന്ന് സഹായിക്കണേ.. ആ ഉമ്മാന്റെ കണ്ണുനീർ കാണാൻ വെയ്യ. പാവം... അല്ലാഹു നിങ്ങൾക്കും കുടുംബ ത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആ ഉമ്മാക് മകനെ കാണാനും വധ ശിക്ഷയിൽ നിന്ന് രക്ഷ പ്പെടാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @Thinkingdifferent1M-u9k
    @Thinkingdifferent1M-u9k4 ай бұрын

    🌹വാക്കുകൾ ഇല്ല സഹോദരാ ഇതാണ് ഒരു മകന്റെ നന്മ സർവേശ്വരൻ ൽ അനുഗ്രഹിക്കട്ടെ 🌹

  • @soudhacv6317

    @soudhacv6317

    Ай бұрын

    Ask dr shamsheer to sit provide one chair for him

  • @abuzakkiya
    @abuzakkiya4 ай бұрын

    റിയാദ് ജയിലുള്ള റഹീമിന്റ് കാര്യം ഒന്നുപറയൂ.. യൂസഫലി വിചാരിച്ചാൽ എളുപ്പം നടക്കും ❤

  • @Nisamudeen-oo5wl

    @Nisamudeen-oo5wl

    4 ай бұрын

    Riyadilulla raheemine onn sahayikku

  • @muhdshanoof9193
    @muhdshanoof91934 ай бұрын

    സാർ റഹീമിന്റെ കുടുമ്പത്തെ സഹായിക്കണേ

  • @sahirashafisahirashafi8191
    @sahirashafisahirashafi81914 ай бұрын

    ഉമ്മാമ്മാരെ ഇഷ്ടമുള്ള സർ... തീർച്ചയായും ആ ഉമ്മയുടെ കണ്ണുനീർ കാണാതെ പോകരുത്

  • @jayashreethampi3369
    @jayashreethampi33694 ай бұрын

    God will bless your entire family.Keep doing good work.

  • @user-md2ic7tc9m
    @user-md2ic7tc9m4 ай бұрын

    യൂസുഫ് അലി sir എന്ത്കൊണ്ട് ആണ് ആ കുടുബത്തിന്റെ കാര്യത്തിൽ ഇടപെടാത്തത്

  • @mohamedabdulmajeed9769
    @mohamedabdulmajeed97694 ай бұрын

    May Almighty Bless you and your family.Aameen

  • @ummusalmaa4938
    @ummusalmaa49384 ай бұрын

    റഹീമിന്റെ കാര്യം ഒന്ന് 😢😢പരിഗണിക്കണം plz

  • @shibucm9924

    @shibucm9924

    4 ай бұрын

    Ipy bro

  • @kunhamooassainar5254
    @kunhamooassainar52544 ай бұрын

    നന്മയുള്ള യൂസുഫലിക്ക ഒരു തിരുത്ത് ഞങ്ങളുടെ പ്രവാചകനല്ല ലോകത്തിന്റെ പ്രവാചകൻ ഞങളുടെ ഖുർആനല്ല ലോകജനതയുടെ മാർഗദീപം ഖുർആൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ShareefKKD9866
    @ShareefKKD98664 ай бұрын

    Masha Allah

  • @shafiactirur
    @shafiactirur4 ай бұрын

    എന്താണെന്നു അറിയുന്നില്ല റഹീമിന്റെ കാര്യത്തിൽ യുസുഫ് അലി ഇടപെടാത്തത് 😢

  • @kodurtavaris5769

    @kodurtavaris5769

    4 ай бұрын

    ഇടപെട്ടിട്ടുണ്ട്

  • @anjillathsafeer2369
    @anjillathsafeer23693 ай бұрын

    ഇന്ഷാ അല്ലാഹ് എന്ന്‌ പറയാം ഇന്ഷാ അല്ലാഹ്

  • @parikochponpulary4211
    @parikochponpulary42114 ай бұрын

    യൂസഫലി സാർ അങ്ങയോട് എനിക്കൊരു അപേക്ഷയുണ്ട് എനിക്കൊര് നല്ല വിടില്ല. എൻ്റെ പിതാവും മാതാവും എൻ്റെ കൂടെയാണ് അവരെ ഞാൻ പൊന്നുപോലെ നോക്കുന്നുണ്ട് ഒരു മഴ പെയി താൽ ചോർന്നൊലിക്കുന്ന ഈ വിട്ടിൽ ഞാൻ എന്തു സുരക്ഷ അവർക്ക് കൊടുക്കും. നിലംപൊത്താറായി നിൽക്കുന്ന ഞങ്ങളുെടെ വീടിൻ്റെ മേൽക്കുരമാറാൻ ഞങ്ങളെ ഒന്നു സഹായിക്കമേ'''''

  • @jameelajameela2977
    @jameelajameela29774 ай бұрын

    Abdul rahim nea ummanda kannunir kananam pls oru nannma chayyanam pls sir

  • @sarithaog7410
    @sarithaog74103 ай бұрын

    Respected sir,njan 13 varshamayi Tvm.Manvila LPSil 5ps.salary ellathe kuttikale padippikunnu.Sonthamayi veedo,purayidamo ella.Ennal ethonnum enikuvenda.Ente makale padippikuvan eniku kazhiyunnilla.Avare padippikuvan enthenkilum tharumo sir.Kadamayi thannal mathy.madaki tharam.Urapp.

  • @soudhacv6317
    @soudhacv6317Ай бұрын

    Iam not very rich like mr usafali but i am also helping to littlr people my ability but i wont ask them to pray for me only Allah understand that is enough for me

  • @user-pb3tu9ct7m
    @user-pb3tu9ct7m4 ай бұрын

    സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ കാര്യത്തിൽ യൂസഫലി യൂസഫ് യൂസഫലിയുടെ മരുമകനും ഒന്നും മിണ്ടാത്തെ കാരണമെന്താണ്

  • @hakkimcherucode1966
    @hakkimcherucode19664 ай бұрын

    റിയാദ് ജയിലിൽ കഴിയുന്ന റഹീമിൻ്റെ കാര്യം കൂടി യൂസുഫലിസാർ പരിഗണിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു .

  • @santhoshabraham3631
    @santhoshabraham36314 ай бұрын

    🎉🎉🎉🎉🎉congratulations. God bless you. Thanks God.

  • @nedhal9123
    @nedhal91234 ай бұрын

    Raheeminnu veeduvechukodukkunnundallo sir. Ente monkumnalla agrahamund yousafkane kanan. Njangalippol abudhabiyilind. Kananulla oru sahachryam ithuvareyumkittiyilla. Onnuhelpcheyyamo.

  • @AbdulNasar-vn2qv
    @AbdulNasar-vn2qv4 ай бұрын

    Duniyavoum aharahum allahu vejayepikettea allahuvanu pradefalom taran janagaludey nanma orekelom kettoula

  • @N_a_v_a_s_Mon_786
    @N_a_v_a_s_Mon_7864 ай бұрын

    യൂസുഫലി സാർ നമ്മളെ റഹീം ക്കാനെ രക്ഷിക്കാൻ സഹിയിക്കൂ🙏🏻🙏🏻🥺🥺

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96312 ай бұрын

    Yes pls ഹെൽപ് മെസ്സേജ്

  • @anaskannur9398
    @anaskannur93984 ай бұрын

    Why yousuf Ali sir silent for Abdulraheem cause

  • @aminathekkethodi5688
    @aminathekkethodi56884 ай бұрын

    تقبل الله منكم صالح الاعمال

  • @kunhimkunhi2574
    @kunhimkunhi25744 ай бұрын

    റഹിമിന്റ കാര്യത്തിൽ യൂസഫ് അലിയുടെ ആവശ്യം മില്ല

  • @sulaimanhamza6648

    @sulaimanhamza6648

    4 ай бұрын

    പിന്നെ നിന്റെ ബാപ്പ സഹായിക്കോ

  • @shybijohn2710

    @shybijohn2710

    4 ай бұрын

    ഒരു മലയാളി പോലും ഗൾഫ് രാജ്യങ്ങളിൽ കിടിക്കാൻ പാടില്ല

  • @user6883

    @user6883

    4 ай бұрын

    ഓഹ്.. ബാക്കിതുക താങ്കൾ മുഴുവൻ കൊടുത്തു അല്ലേ

  • @izramohabbatvlogs4675
    @izramohabbatvlogs46754 ай бұрын

    ആമിൻ 🤲🤲🤲

  • @rejimol4407
    @rejimol44074 ай бұрын

    Alhamdullila.alhamdullia🤲😭🤲😭😭🤲😭🤲

  • @muhammedshahabaz3138
    @muhammedshahabaz31384 ай бұрын

    ഒര ചെറിയാസാഹായം ചെയോ ഒരു 3 സെന്റെ സ്ഥo ഉണ്ട് അതിൽ ഒരു ചെറിയാ വീട് ഉണ്ട് അത് ജൊ പി തീ അണ് അത് ഒന്ന് ഒഴിവാകി താരു

  • @rjreels308
    @rjreels3084 ай бұрын

    ഒന്ന് സഹായിക്കാൻ പറ്റുമോ ഇന്ടെ മോന്ക് അവരുടെ സ്ഥാപനത്തിൽ ജോലി കിട്ടിയതാർന്നു പക്ഷെ ഇന്ന് ഇന്ടെ മോൻഇല്ലാ വാടക വീട്ടിലാണ് വേറെ ആണ്മക്കൾ ഇല്ലാ ഒന്ന് അറിയിക്കുമോ സാറിനെ അവരുടെ വീട്ടിൽ പോയി സാർ നാട്ടിൽ ഉണ്ടായിരുന്നില്ല 😢😢😢😢😢😢🤲🏻

  • @muhammadrajnas1940
    @muhammadrajnas19404 ай бұрын

    Abdul Raheem വിഷയം ഒന്ന് യൂസഫ് അലി സർ ൻറെ അടുത്ത് എത്തിക്കാൻ പറ്റുമോ?

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96312 ай бұрын

    Pls help me my case pls forward my case iype ok

  • @bushrack4058
    @bushrack40584 ай бұрын

    Aameen

  • @smrockz8131
    @smrockz81314 ай бұрын

    Next Support for NIMESHA PRIYA # Save NIMESHA PRIYA 🙏🙏

  • @anithaanitha-ze7eq
    @anithaanitha-ze7eq4 ай бұрын

    Inganeullavar,ennum,jeevichirikkatte

  • @sajeevsathar7916
    @sajeevsathar79164 ай бұрын

    Yousuf ali sir raheemineyum koodi help cheyyu pls

  • @MohammedBasheer-bu3tj
    @MohammedBasheer-bu3tj4 ай бұрын

    Saare.ningal.yennum.ummandevishayamaanu.parayaarullad.eeummaneyum.kaividalleesare.kanneeròdayaanu.saare.njan.edidunnad.duniyaavil.yaadorusottum.ellatta.oraalaanu....njann😢😢😢😢😢

  • @salimkh2237
    @salimkh22374 ай бұрын

    ഇതൊന്നും പൂഞ്ഞാർ PC യും മറുനാടനും കേൾക്കേണ്ട ' ചീത്ത പറഞ്ഞ് കൊല്ലും😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96312 ай бұрын

    Pls help me iype ok

  • @sirajudeen5657
    @sirajudeen56574 ай бұрын

    Shameerka 🥰🥰🥰

  • @shaminaraashraf7848
    @shaminaraashraf78484 ай бұрын

    🤲

  • @OPGAMER-gr8yb
    @OPGAMER-gr8yb4 ай бұрын

    ഒരു വീടിന് വേണ്ടി sahayikkamo

  • @ayyarrahman
    @ayyarrahman4 ай бұрын

    ❤❤❤❤❤👍👍👍

  • @ziya4383
    @ziya43834 ай бұрын

    സാർ ഞാൻ വലിയ വെഷമത്തിലാണ് എനിക്ക് സാറെ ഒന്ന് കാണാൻ പറ്റുമോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96312 ай бұрын

    യെസ്

  • @shafeekthempachal4339
    @shafeekthempachal43394 ай бұрын

    👍🏻👍🏻👍🏻

  • @sudheesh.sudi9018
    @sudheesh.sudi90184 ай бұрын

    🙏🏿🙏🏿

  • @anvarchittakath8174
    @anvarchittakath81744 ай бұрын

    യൂസഫ്അലിക്ക റഹീമിന്റെ കാര്യത്തിൽഇടപെടണം ഉമ്മയുടെ കണ്ണീർകാണാതെ പോകരുത്

  • @abdhullaabdhu7161
    @abdhullaabdhu71613 ай бұрын

    YOUSEF.KA.VALAREY.ESTAM.

  • @ajusvlog4306
    @ajusvlog43064 ай бұрын

    Abdulraheemunte kaaryam onnu parannu ethreyumpettenn rakshapeduthanan parayooo pls ini divasangal illa

  • @user-pb3tu9ct7m
    @user-pb3tu9ct7m4 ай бұрын

    കാര്യത്തെക്കുറിച്ച് യൂസഫലിയും യൂസഫലിയുടെ മകനും മരുമകനും ഒന്നും മിണ്ടാത്തെ കാരണമെന്താണ്

  • @user-sy8po1iz1n
    @user-sy8po1iz1n4 ай бұрын

    എന്താണ് യൂസഫലി സാറേ റെഹീമിന്റെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടവാത്തത് ആ ഉമ്മാന്റെ കണ്ണൂനീർ തൊടച്ചാൽ തന്നെ ദുനിയാവ് തന്നെ സ്വർഗം കിട്ടും 5നേരം അല്ലാഹുവിൽ അടുക്കുന്ന ആ ഉമ്മാന്റെ പ്രാർത്ഥന ഒരിക്കലും അള്ളാഹു തട്ടൂല റഹീമിനെ രക്ഷിക്കാൻ വേണ്ടി എന്തായാലുസഹായിക്കണം ഒരു യാജനയാണ്

  • @alicejose8631
    @alicejose86314 ай бұрын

    ഒരുപാവപപെടവർക്ഒരുവീടുവചുകെടുകൂമോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96312 ай бұрын

    25 ഇയർ ഫിനിഷ് മൈ കേസ് iype pls സപ്പോർട്ട് മൈ കേസ് ok

  • @rasiyapa
    @rasiyapa4 ай бұрын

    ആ ള്ള ഹ്‌ ആ ഫി യ ത്ത് ദി ർ ഗ ഈ സ്സ് തന്നെ ആ ന്നു ആ ന് ഗ യ് ക്ക ട്ട്

  • @ashraflubu
    @ashraflubu4 ай бұрын

    യൂസഫലി സാർ നിങ്ങൾ എവിടെ അബ്ദുറഹീമിന്റെ കാര്യത്തിനു വേണ്ടി ജാതി ഭേദമില്ലാതെ നിങ്ങളെ നിങ്ങളെ കാത്തിരിക്കുകയാണ് പ്ലീസ് ഓൺലൈൻ വരോ സോഷ്യൽ മീഡിയയിൽ വരോ വെറും അഞ്ചു ദിവസം ബാക്കി മാത്രം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @Stranger-uh3nl9cb7w
    @Stranger-uh3nl9cb7w4 ай бұрын

    യൂസുഫലി ഇല്ലാതെ 34 കോടി രൂപ ബോചെ അടക്കം ഉള്ള എല്ലാ നല്ല ജനങ്ങളും കൊടുത്തു വിജയിച്ചു. റഹീമിനെ സഹായിക്കുവാൻ യൂസുഫലിക്ക് കഴിഞ്ഞില്ല. പേരെടുക്കാനാണ് അയാൾക്ക് ഇഷ്ടമുള്ളവരെ സഹായിക്കുന്നത് ഇയാൾ വളെരെ മോശമാണ്

  • @kodurtavaris5769

    @kodurtavaris5769

    4 ай бұрын

    സുഹൃത്തേ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കയും അരുത് അദേഹം റഹീമിന്റെ കാര്യത്തിലും വലിയ സേവനം ചെയ്തിട്ടുണ്ട് മറ്റുപലരും ആ വിഷയം പറഞ്ഞിട്ടുണ്ട് അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അഭികാമ്യം

  • @sinanafiya5569
    @sinanafiya55694 ай бұрын

    Jagalk oru vedundavan parayanam

  • @muhammedashraf4450
    @muhammedashraf44504 ай бұрын

    യുസുഫ് അലി അവസാനം െ ബാക്കി തള്ളത് കൊടുക്കും ഇശാ അള്ളാ

  • @sajeenairfan2492
    @sajeenairfan24924 ай бұрын

    യൂസഫ് അലി sir ന്റെ ഫോൺ നമ്പർ തരുമോ....

  • @yess786
    @yess7864 ай бұрын

    സൗദിയിൽ ഉള്ള റഹീമിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ ? കൊന്നതും സൂചിപ്പിച്ചു കൊടുക്കണം സാർ തിന്ന് അറിയാം പക്ഷേ പൊതുജനം എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതായിരികാം 😢😢😢 ആയിരിക്കാം

  • @user-wq5xu7lb7q
    @user-wq5xu7lb7q4 ай бұрын

    Raheeminte karyam kudi pariganikuu sare

  • @MohammedBasheer-bu3tj
    @MohammedBasheer-bu3tj4 ай бұрын

    Edindekoode.riyadil.tookikollanvidicha.abdulraheeminekoodi.kootikòde.yusufalisareee.nIngale.vijaarichal.yellamnadakkum.kaividallesaare...😢😢😢😢😢😢😢

  • @samnasamna8393
    @samnasamna83934 ай бұрын

    വീട് പണി പൂർത്തിയാക്കാൻ സഹഹിക്കാമോ

  • @ibrahimkutty4787
    @ibrahimkutty47874 ай бұрын

    ഐപ്. സാർ.ഞാൻ ഒരു ബാങ്ക് ലോൺ എടുത്തു ഇപ്പോൾ വലിയ പ്രശ്നത്തിലാണ്. വീട് പോകാതെ ഒന്നു സഹായിക്കാൻ പറയുമോ

  • @beerankuttykp4276
    @beerankuttykp42764 ай бұрын

    ഇയാളെ 2:38 കാശ് പബ്ലിസിറ്റി യാണ് മെയിൻ ആവശ്യം പബ്ലിസിറ്റി യാണ്

Келесі