അവസാനത്തെ കളി | Homo Deus | Ep- 25 | Harari | Sajeevan Anthikad

#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 22

  • @georgekp1522
    @georgekp15227 ай бұрын

    👏👍 മാർക്സിൻ്റെ മൂലധനത്തിന് അവതാരിക എഴുതാൻ മാർക്സ് ഡാർവിനോട് ആവശ്യപ്പെട്ടിട്ട് അദ്ദേഹം തയ്യാറായില്ലന്ന് കേട്ടിട്ട്ണ്ട്. അത് ശരിയെങ്കിൽ മാർക്സിൻ്റെ കാഴ്ചപ്പാടിനെ ഡാർവിൻ അന്നേ തള്ളികളഞ്ഞെന്നു സാരം..💪💕

  • @cjohn2277
    @cjohn22776 ай бұрын

    ❤️🌹

  • @humaneffortwins5570
    @humaneffortwins55707 ай бұрын

    Very apt for our current political situation

  • @prasadmk7591
    @prasadmk75917 ай бұрын

    Apt words, thanks !!!

  • @johnson.george168
    @johnson.george1687 ай бұрын

    താങ്കൾ പറഞ്ഞ കാര്യങൾ ഇപൊൾ കേരളതിൽ നടക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ????

  • @amruth43
    @amruth437 ай бұрын

    👍👍

  • @mathianand9676
    @mathianand96767 ай бұрын

    ❤️❤️❤️

  • @jksenglish5115
    @jksenglish51157 ай бұрын

  • @muneebmt4679
    @muneebmt46797 ай бұрын

    അംബേദ്കർ പറഞ്ഞതാണ് ശരി.

  • @Basant-ex5pd
    @Basant-ex5pd7 ай бұрын

    ❤❤❤❤❤

  • @ksimongeorge5020
    @ksimongeorge50206 ай бұрын

    😂😄👍

  • @louythomas3720
    @louythomas37207 ай бұрын

    ആ പുഴക്കൽ പാടത്തേക്ക്, നക്ഷത്ര ഹോട്ടലിൽനിന്നും, പാർപ്പിട സമുചയത്തിൽനിന്നു മുള്ള മലിന ജലം ഒഴുകി ഇറങ്ങുന്നുമുണ്ട്..... യാതൊരു കാരണവശാലും പാടം നികത്താൻ പാടില്ല എന്ന നിയമത്തോട് എനിക്ക് യോജിപ്പില്ല..... നിയന്ത്രണം ആവശ്യമാണ്, പൊതു മാനദണ്ഡവും..... ചിലർക്ക് മാത്രം (അധികാരികൾക്ക് പണം നൽകുന്നവർക്ക് ) ഈ സൗകര്യങ്ങൾ നൽകുന്നതാണ് അവസാനിപ്പിക്കേണ്ടത്.....

  • @renneejoseph
    @renneejoseph7 ай бұрын

    സമത്വം ഒക്കെ കൊള്ളാം , അധ്വാനിക്കാൻ താല്പര്യമില്ലാത്ത ' മനുഷ്യ മസ്തിഷ്ക്കത്തിന് പെട്ടെന്ന് ഇഷ്ട്ടപെടും ... പക്ഷെ ഇതിന്റെ ഒക്കെ അടിസ്ഥാന സാധനം എന്ന് തന്നെ പറയാവുന്ന ' selfish gene ' പറ്റി ഒരൽപ്പം പറഞ്ഞില്ലെങ്കിൽ ഇതൊക്കെ വെറും ' നന്മ ' കഥ ' പറച്ചിലാകും 😊

  • @manojs2382
    @manojs23827 ай бұрын

    മണ്ടത്തരം ആണ് അൾട്ടിമേറ്റം ഗെയിം നെ പറ്റി പറഞ്ഞത്. രണ്ട് പേരിൽ ഒരാൾക്ക് നൂറു ഡോളർ കൊടുത്തിട്ടു പങ്കിടാൻ പറഞ്ഞാൽ അൻപത്- അൻപത് എന്ന രീതിയിൽ വേണം എന്നു പത്തു കിട്ടുന്ന ആൾ പറയുന്നത് തുല്യത എന്ന മൂല്യം അയാൾക്കു ഉള്ളത് കൊണ്ടല്ല. മറിച്ചു മറ്റൊരാൾക്ക്‌ തന്നെക്കാൾ കൂടുതൽ കിട്ടരുത് എന്ന മനുഷ്യസഹജമായ അസൂയ കൊണ്ടാണ്. ഇതിനു ഒരു ചിന്താപരീക്ഷണം നോക്കുക. എ എന്ന വ്യക്തി ബി എന്ന ആൾക്ക് 10 ഡോളർ കൊടുത്തു ബാക്കി 90 ഡോളർ തനിക്ക് എന്ന രീതിയിൽ പങ്കുവയ്ക്കാം എന്നു പറയുമ്പോൾ ബി അത് എതിർക്കുന്നു തുല്യമായി പങ്കു വയ്ക്കണം എന്ന് പറയുന്നു. എന്നാൽ അതേ ബി ക്ക് നൂറു ഡോളർ കൊടുത്തിട്ടു അത് എ യുമായി പങ്കു വയ്ക്കാൻ പറഞ്ഞാൽ അയാളും ആദ്യം 10 ഡോളർ ആകും മറ്റേയാൾക്ക് കൊടുക്കുക. അതായത് കുറച്ചു കിട്ടുന്ന ആൾ ആണ് തുല്യതക്കു വേണ്ടി വാദിക്കുക. അങ്ങനെ വാദിക്കുബോൾ പോലും തുല്യതക്ക് ഉള്ള ആഗ്രഹം കൊണ്ടല്ല അത് ചെയ്യുന്നത്, മറ്റൊരാൾക്ക്‌ കൂടുതൽ കിട്ടുന്നതിൽ ഉള്ള അസൂയ ആണ് അതിന്റെ പ്രേരണാ ഘടകം.

  • @Adhil_parammel

    @Adhil_parammel

    6 ай бұрын

    yes,english videoyil ഇത് കണ്ടു.

  • @user-mx3qm2cc5e
    @user-mx3qm2cc5e7 ай бұрын

    ഇയാള് വക്ര ബുദ്ധിയിൽ രവിചന്ദ്രന്റെ അനിയനായിട്ട് വരും

  • @abdulsamad-yp4cs
    @abdulsamad-yp4cs7 ай бұрын

    ഖുർആൻ 5/33ലും തഫ്സീറു കളിലും *ബനീഇസ്രായേൽ* ഗാസ വംശഹത്യാ കാരണമായ *ബനീആദം* വധവും പറയ പ്പെടുന്നുണ്ട്. *ആബീൽ* ൻറെ ആദ്യ വംശഹത്യ യാണ് *രാമേശ്വരത്ത്* ദൈവിക നിയമം ലംഘിച്ചു *കാബീൽ* നടത്തിയത്. [Q:5/27. ابنَي آدَمَ= = (आदमी,آدمی)] *ഇസ്രേൽ/ ഗസ്സ മുസ്ലിം വംശ ഹത്യക്ക് ശേഷം വരാവുന്ന ഭാരത മുസ്ലിം വംശ ഹത്യാ രക്ഷക്ക് ഖു:5/ 35ലെ വസീല ചർച്ച ചെയ്തു പരിചയ പ്പെടണം*.

  • @anilkumareyyakunnath4173

    @anilkumareyyakunnath4173

    6 ай бұрын

    വട്ടായോ ?😂

  • @sandyavail

    @sandyavail

    4 ай бұрын

    ഭീതി വ്യാപാരം മുഖ്യം ബിഗിലെ

  • @vijayakumaranadiyil6299
    @vijayakumaranadiyil62996 ай бұрын

    ഇതൊക്കെ ഇങ്ങനെ തന്നെയേ നടക്കുകയുള്ളു എങ്കിൽ പിന്നെന്തിനാണ് ഈ വീഡിയോ.

Келесі