അവസാനം വരെ നിങ്ങൾക്ക് ഇഷ്ട്ടപ്പെടും// FOLK SONG// NADAN PATTUKAL

#artentertainmentmedia #natiletharangal #comedyulsavam #nadanpattukal #Thrissur
🌹🌹🌹🌹🌹🌹🌹🌹🌹
രാഹുലൻ മണ്ണംപേട്ട
കാവ്യശ്രീ രാഹുലൻ
ആമ്പല്ലൂർ... തൃശ്ശൂർ.
ph:- 8943993541
അഗ്നി മ്യൂസിക് ബാൻഡ്. തൃശ്ശൂർ.
🎤🎤🎤🎤🎤🎤🎤🎤🎤🎤
നിങ്ങൾക്ക് നാട്ടിലെ താരങ്ങൾ പ്രോഗ്രാമിൽ വരുവാൻ താല്പര്യം ഉണ്ടെങ്കിൽ 9497099383 ഈ നമ്പരിൽ മെസേജ് അയക്കുക

Пікірлер: 39

  • @DivyaSreebhadra-by8np
    @DivyaSreebhadra-by8np

    ഭാവ്യാമോളുടെ ചേച്ചിക്കും ചേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍👍👍👍👍👍👍👍👍ഒരുപാട് സന്തോഷം നല്ലൊരു കലാകാരനും കലാകാരിയും ആണ് നല്ലൊരു ടീമിന്റെ ഉടമകളും കൂടിയാണ് പാട്ടുകൾ ഒന്നിനൊന്നു മെച്ചം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍👍👍👍👍👍👍

  • @sandeepdas4772
    @sandeepdas4772

    ഇവരുടെ പാട്ട് ഞാൻ ആദ്യമേ കേൾക്കാറുണ്ട് മണികണ്ഠൻ ചേട്ടന്റെ കൂടെയാണ് പാടാറുണ്ട് ചേച്ചി നന്നായിട്ടുണ്ട് നല്ല രസമു സൂപ്പർ സൂപ്പർ ള്ള പാട്ടുകൾ

  • @Sainsanu15
    @Sainsanu15 Жыл бұрын

    ഞങ്ങളുടെ KMKA യുടെ ഗായിക ഭവ്യശ്രീയുടെ ചേച്ചിയും ചേട്ടനും പൊളിച്ചടുക്കി 👍🏼👌🏻🥰🥰❤️❤️

  • @lathavv7979
    @lathavv7979 Жыл бұрын

    ഇതുവരെ കേൾക്കാത്ത പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു

  • @user-je1ho6uj2h
    @user-je1ho6uj2h Жыл бұрын

    പൊളിച്ചു . നാടൻപാട്ടു ഇഷ്ടം😍

  • @shalibabu8790
    @shalibabu8790 Жыл бұрын

    Super

  • @vibinaprajeesh1270
    @vibinaprajeesh1270

    Kavya chechiiii arriyuoooo unnimolanu kokkur. Punarjani team❤️

  • @subishvt2386
    @subishvt2386 Жыл бұрын

    🥰🥰👌👌congrajulations 🌹🌹🌹ഒന്നും പറയാനില്ല 👍👍👌👌അടിപൊളി

  • @pavithrasworldpavithraswor7468
    @pavithrasworldpavithraswor7468 Жыл бұрын

    നമ്മുടെ രാഹുലേട്ടനും ചേച്ചിയും ....അടിപൊളി .... കലക്കി ...😍😍.

  • @chinnusworld9753
    @chinnusworld9753 Жыл бұрын

    സൂപ്പർ

  • @thejalakshmi3753
    @thejalakshmi3753 Жыл бұрын

    😍❤

  • @rameshkumart.aramesh1331
    @rameshkumart.aramesh1331 Жыл бұрын

    Aliyaaa,... Kavia.... Powli... Super 🔥🔥🔥

  • @prajithaprajitha8802
    @prajithaprajitha8802 Жыл бұрын

    രണ്ടുപേരും നന്നായി പാടി നല്ല ഫീൽ 👌👌👌👍👍👍👍👍

  • @somanedappalsomanedappal2072
    @somanedappalsomanedappal2072 Жыл бұрын

    രണ്ടാൾക്കും

  • @subramannianthaliyadath9500
    @subramannianthaliyadath9500 Жыл бұрын

    അടിപൊളി

  • @Dase10.
    @Dase10. Жыл бұрын

    രണ്ടു പേരും നന്നായിട്ടുപാടി. ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ.👏🏻👏🏻👏🏻👍🏻👍🏻

  • @bhavyasreekrishnan9837
    @bhavyasreekrishnan9837 Жыл бұрын

    ചേച്ചീ...ചേട്ടൻ....ഇഷ്ടം...🥰🥰🥰

  • @vijuliji5126
    @vijuliji5126 Жыл бұрын

    👌👌👌

  • @sumeshaju2744
    @sumeshaju2744 Жыл бұрын

    അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ...

  • @pvdas214
    @pvdas214 Жыл бұрын

    ആഹാ വളരെ മനോഹരം 🙏🙏🙏സൂപ്പർ

Келесі