|അവസാനം പിങ്കി ആത്മഹത്യ ചെയ്യുന്നു

Ойын-сауық

#keralstvserial

Пікірлер: 7

  • @gracyvarghese7772
    @gracyvarghese7772Ай бұрын

    നട്ടെല്ലില്ലാത്ത ഗൗതം... യാതൊരു തൻ്റേടവുമില്ല..

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lkАй бұрын

    അവൾ ചാകുന്നതാ നന്നു 👌

  • @anukasuseelan5887
    @anukasuseelan5887Ай бұрын

    ഗൗതം എന്ന നട്ടെല്ലില്ലാത്തവൻ IPട കാർക്ക് അപമാനമാണ്.

  • @gracyvarghese7772
    @gracyvarghese7772Ай бұрын

    ആ സാധനം എവിടെ ചത്തു? ഗൗതം വീണ്ടും കൂടെ താമസിക്കാം എന്നു പറഞ്ഞു കൈപ്പിടിച്ചു കൊണ്ടുവന്നില്ലേ.... ഭർത്താവില്ലാതെ എന്തിനവളേ അവളുടെ മാതാപിതാക്കൾ ഇന്ദീവരത്തിൽ അവളേ തുടരാൻ അനുവദിച്ചു?

  • @NoopaMp
    @NoopaMpАй бұрын

    പിങ്കിയും മങ്കിയും അതു പോയി ചാകട്ടെ ഒരോ കഥകൾ

  • @PriyaPriya-gy1fs
    @PriyaPriya-gy1fsАй бұрын

    ഗൗതം പിങ്കിയ വീണ്ടും ചതിക്കുകയാണ് ഒരാളെ മരണത്തിലേക്ക് തള്ളിവിടുന്നത് തെറ്റാണ് പക്ഷേ ആ മരണം ഇല്ലാതാക്കാൻ എന്തൊക്കെ മാർഗം പറഞ്ഞു നിർത്താം വീണ്ടും അവൾക്ക് ആശ കൊടുത്ത് ചതിക്കുകയല്ലേ അപ്പോൾ അവൾ കൂടുതൽ ശക്തമായി തന്നെ കുരുത്തക്കേടുകൾ ഒപ്പിക്കില്ലേ

Келесі