അവരുടെ നിങ്ങളെ പറ്റിയുള്ള true intentions

Channels link given below.
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#trending #malayalamtarot #viralvideo #tarotreading #shortvideo #motivation #spiritual #555 #motivation #spiritual #369tarotworld #111#malayalamtarot #viral #tarrotreading #trending #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #111 #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #viralvideo #tarrotreading #111 #malayalamtarotprediction #spiritualhealing #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #tarrotreading #111 #malayalamtarotprediction#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#trending #tarot #369tarotworld #musicclip #111 #tarotreading #starseed999divinehealer #musicvideo #malayalamtarot #astrology#trending #tarot #369tarotworld #musicclip #malayalamtarot #tarotreading #starseed999divinehealer #musicvideo #111 #astrology#trending #111 #malayalamtarot #viralvideo #malayalamtarotprediction #viral #tarrotreading #spiritualhealing #tarot #spiritualjourney

Пікірлер: 86

  • @Anamika-l2v
    @Anamika-l2vАй бұрын

    എന്റെ സ്നേഹം ചവിട്ടി തേച് വേറെ കാമുകി മാരുടെ കൂടെ പോയി ഫിസിക്കൽ മെന്റൽ അട്രാക്ഷൻ ചെയ്തു വരുമ്പോൾ തിരക്കായിരുന്നു ജോലി ആയിരുന്നു എന്ന് പറഞ്ഞു കള്ളം പറഞ്ഞു വരുമ്പോൾ എന്റെ നെഞ്ചിൽ ചവിട്ടി നിന്ന് ഉയരാൻ നിന്ന് കൊടുക്കാൻ എനിക്കിനി മനസില്ല എന്റെ കൂടെ നിന്ന് ഉയർച്ച വന്നപ്പോൾ അവന് കാമുകി മാർ കുടി എന്നോട് വെറുപ് 😌പോട്ടെ പോകുന്നവർ പോട്ടെ.. ഒന്ന് എനിക്ക് അറിയാം ഞാൻ മാറിയാൽ അവനൊരു ബിഗ് സിറോ ആണ്... ഞാൻ ഇപ്പോൾ മൂവ് ഓൺ ചെയ്തു എവിടേലും പോയി എൻജോയ് ചെയ്യട്ടെ 😔🚶‍♀️🚶‍♀️

  • @catherine9980

    @catherine9980

    Ай бұрын

    👍👍🍫

  • @issaccj2746

    @issaccj2746

    28 күн бұрын

    പോകുന്നവർ പോകട്ടെ കുട്ടി ഒന്നും സ്ഥിരമല്ല ഭൂമിയിൽ എല്ലാം കാലത്തിന് അനുസരിച്ചു മാറും നന്മ്മ ചെയ്താൽ അത് പെട്ടന്ന് മറക്കും അതാണ് മനുഷ്യൻ

  • @nishandhd3306
    @nishandhd3306Ай бұрын

    Nishanth ❤ Surabhi എത്രയും പെട്ടെന്ന് തന്നെ നമ്മൾ തമ്മിൽ ഒന്നിക്കാൻ പ്രാർത്ഥിക്കണം

  • @usharajngokulam7270
    @usharajngokulam7270Ай бұрын

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എല്ലാം atract ചെയുന്നു 👍

  • @Angithamaha
    @AngithamahaАй бұрын

    Yes ennodu ചോദിച്ചിട്ട്ടുണ്ട് യാത്ര ചെയ്യാൻ താൽപ്പര്യം ഉണ്ടോ എന്ന് ഉണ്ട് എന്ന് ഞാനും പറഞ്ഞിട്ടുണ്ട് ബട്ട് ഇപ്പൊ ഒരു സംസാരവും ഇല്ല ഒന്ന് മിണ്ടിയിട്ടു വേണ്ടെ പറയാൻ എത്ര പെട്ടെന്നാ ഓരോ മാറ്റം 😢

  • @swapnahoney3665
    @swapnahoney3665Ай бұрын

    SwapnaHoney Loves Tinu ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കേണ Mam ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാകറ്റ് ചെയ്യുന്നു.... Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤Thank you Mam❤Thank you Messages❤

  • @praju8815
    @praju8815Ай бұрын

    പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു.. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക് you🙏🙏 താങ്ക് you🙏🙏🙏 ❤️❤️❤️❤️

  • @user-sr4pk3qh3c
    @user-sr4pk3qh3cАй бұрын

    ഓം നമശിവായ 🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏 ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤👩‍❤️‍💋‍👨❤😘😘😘😘😘😘

  • @sarathchandran8980
    @sarathchandran8980Ай бұрын

    പറഞ്ഞത് ശരിയാണ് Am strongly claimed positive energy 💚 Thank you universal energies 💚

  • @swapnav4178
    @swapnav4178Ай бұрын

    ഏതിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാകാര്യങ്ങളും എന്റെയാ ജീവിതത്തിലോട്ട് attract ചെയ്യുന്നു, താങ്ക് ഊൗ യൂണിവേഴ്സ്, താങ്ക് ഊൗ ഡിവൈൻ, താങ്ക് ഊൗ angels❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepaksv5404
    @deepaksv5404Ай бұрын

    എല്ലാ പോസിറ്റീവും ഞാൻ നേടിയെക്കുന്നു താങ്ക് യൂ Universe ❤❤❤

  • @user-hv2dg5fp7m
    @user-hv2dg5fp7mАй бұрын

    എന്റെ ഏട്ടൻഎന്റെ കൂടെ വേണം എന്നു ഒരു പാട് സ്നേഹം ആയി മുന്നോട്ടു പോകണം വളരെ സന്തോഷം ആയി തന്നെ മാഡം കൂടെ ഉണ്ടാവണം ❤️❤️താങ്ക്സ് യൂണിവേഴ്സ്. ഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ ലൈഫിൽ ലേക്ക് ഞാൻ അട്രാക്കറ്റ്ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jayaullas1030
    @jayaullas1030Ай бұрын

    ദൈവമേ ഈ റീഡിങ് സത്യമായി തീരട്ടെ 🙏🙏റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റു ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏❤🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏

  • @user-ck1ed7yj6j
    @user-ck1ed7yj6jАй бұрын

    ഈ reading ഉള്ള എല്ലാം postive എന്റെ lifek actoret ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏😔😔

  • @SindhuNadar
    @SindhuNadarАй бұрын

    ഞാൻ സ്നേഹിച്ചപ്പോൾ എന്നെ സ്നേഹിക്കാൻ അവന് സാധിച്ചില്ലല്ലോ എന്റെ സ്നേഹം അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഇനി എന്റെ പുറകെ നടക്കട്ടെ കുറച്ച്

  • @rubysaji2046
    @rubysaji2046Ай бұрын

    Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank you Angels 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @GayathriGayathrimanoj
    @GayathriGayathrimanojАй бұрын

    ഇതിലെ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏🙏Thanku univers 🙏🙏🙏🙏🙏❤ഇതുവരെ ലഭിച്ചതിനും ഇനി ലഭിക്കാൻ പോകുന്നതിനും ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏❤ Thanku univers 🙏🙏🙏🙏❤ Thanku univers 🙏🙏🙏🙏❤ Thanku univers 🙏🙏🙏🙏❤ Anoop Gayathri

  • @MURALITk-my4lo

    @MURALITk-my4lo

    Ай бұрын

    Murali.suma 14:36

  • @santhoshcherukat4180
    @santhoshcherukat4180Ай бұрын

    single കാർഡ് ഡീറ്റെയിൽസ്

  • @sumasuma2156
    @sumasuma2156Ай бұрын

    Ithile ella positive aaya kaaryangalulum ennilott attract cheyyunnu... Thank you god.. thank you univers.. 🙏🙏🙏🙏🙏❤❤

  • @user-cd6jk2cz1x
    @user-cd6jk2cz1xАй бұрын

    Avarude family Happy. Aalu Koode undayal. Enikum happy aavarunnu

  • @harooms6749
    @harooms674913 күн бұрын

    Oro card eduthu parayunnathakum nallathu enikkishttam anyway thq ❤

  • @franciskourianfranciskourian
    @franciskourianfranciskourianАй бұрын

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @jayasreesree8715
    @jayasreesree8715Ай бұрын

    Ella positivesum ente lifelekku attract chaiyunnu. Thank you god Thank you devine🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5xАй бұрын

    ഓരോ കാർഡ് എടുത്തു ഡീറ്റെയിൽ ആയി പറയു mam

  • @ergangchennai
    @ergangchennaiАй бұрын

    I attract positive energy from this reading. Thankyou madam, thankyou angels and universe🙏

  • @vilasinipk6328
    @vilasinipk6328Ай бұрын

    Thank you universe 🙏🙏

  • @vrindhavrindha260
    @vrindhavrindha260Ай бұрын

    I strongly claim this positive energy and thank you mam and univers 🙏🙏

  • @sajnasuresh6909
    @sajnasuresh6909Ай бұрын

    Thankyou Universe ❤ Thanks Mam

  • @jishas.n720
    @jishas.n720Ай бұрын

    Yes I strongly claim all this positive energies into my life ❤❤❤and reunion with my person 😇😇😇Thankyou universe 🙏🙏🙏

  • @Krishnakripa111
    @Krishnakripa111Ай бұрын

    Thank you universe 🙏❤️

  • @anjusachu9123
    @anjusachu9123Ай бұрын

    Thank u universe Thank u angels Thank u mam I claim and attract this positive energy in my life Anjana ❤️ Shiju

  • @chikkurajeshchikkurajesh822
    @chikkurajeshchikkurajesh822Ай бұрын

    ഇതിലെഎല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അക്‌സെപ്റ് ചെയുന്നു thanku യൂണിവേഴ്സ്

  • @sethu9238
    @sethu9238Ай бұрын

    Positive energy thank mam thank univers ❤❤❤❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rgАй бұрын

    Thankyou മാം 🙏♥️🥰♥️🙏, thankyou univers🙏♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏

  • @user-il5gm8fn5b
    @user-il5gm8fn5bАй бұрын

    താങ്ക്സ് universe 🙏🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5xАй бұрын

    ഈ റീഡിംഗിലെ പോസിറ്റീവ് energies എന്നിലേക്ക് attract ചെയ്യുന്നു universinum ദൈവത്തിനും നന്ദി നന്ദി❤🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHANАй бұрын

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤❤thanksmam❤

  • @user-gs5vv6ic8z
    @user-gs5vv6ic8zАй бұрын

    Thank you universe 🙏🙏🙏🙏

  • @user-dm5xm2mk8f
    @user-dm5xm2mk8fАй бұрын

    Thanks univers 🙏

  • @unnijnu834
    @unnijnu834Ай бұрын

    Thankyou

  • @bindhyabiju4894
    @bindhyabiju4894Ай бұрын

    ഈ reedingil പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു Thankyou universe 🙏🙏🙏

  • @geethapr3039
    @geethapr3039Ай бұрын

    Thank you univers❤annum vilikkum eganapoyal mathi

  • @anithakumari5446
    @anithakumari5446Ай бұрын

    Yes i attract possitive energy Thank you thank you thank you universe

  • @user-rl8ic5gk8v
    @user-rl8ic5gk8vАй бұрын

    Thank you God ❤❤

  • @rajithkumar1810
    @rajithkumar1810Ай бұрын

    Thank you universe 🙏🙏🌹❤

  • @ambikaambi1612
    @ambikaambi161226 күн бұрын

    Ajin.സേതുലക്ഷ്മി.thankyou jesus

  • @user-be4mg3rt3m
    @user-be4mg3rt3mАй бұрын

    ഇതിലെ എല്ലാം positive energyum ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു... ❤️🙏 Thank You Universe❤️🙏🥰😊

  • @user-sy8sn1sb8o
    @user-sy8sn1sb8oАй бұрын

    Thankyou universe❤❤❤

  • @usharanir2042
    @usharanir2042Ай бұрын

    Thankyou maaam 🌹🌹🌹 Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️

  • @user-ms1oj6hm9m
    @user-ms1oj6hm9mАй бұрын

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @AJAYANVELAYUDHAN
    @AJAYANVELAYUDHANАй бұрын

    Thanksgod❤❤ajayan❤❤❤deepamol❤❤

  • @shameeravp8464
    @shameeravp8464Ай бұрын

    പോസറ്റിവിറ്റി ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank You universe❤❤❤

  • @user-lm5bk5uj4h
    @user-lm5bk5uj4hАй бұрын

    പറയണം തന്നെ

  • @psrajan6702
    @psrajan6702Ай бұрын

    I positive energy attracted

  • @AnushaAnu-vt4lz
    @AnushaAnu-vt4lzАй бұрын

    Thank you universe♥️🙏

  • @Anamika-l2v

    @Anamika-l2v

    Ай бұрын

    ഈ അനു ആരാ 🤔

  • @akhilharikuttan1776
    @akhilharikuttan1776Ай бұрын

    Thanku mam ❤❤❤ Ente Krishna...❤❤❤

  • @sajeevkumar8243
    @sajeevkumar8243Ай бұрын

    Manu ബിന്ദു ❤❤❤ഒന്നാകാൻ പ്രാർത്ഥിക്കണം

  • @bindhyabiju4894
    @bindhyabiju4894Ай бұрын

    Soumya ❤Abhilash എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rhАй бұрын

    ഇന്നു രാവിലെ 11മണിവരെ ഇവിടെ ഉള്ള ആൾ എപ്പോ ൾ ബ്ലോക്ക് ആക്കി ഒരു വഴക്കോ onnumundayila മെസ്സേജ് ഇട്ടു ഇപ്പോൾ വിളികാം പിന്നെ ബ്ലോക്ക് ആക്കി ഞാൻ വിളിച്ചോണ്ടിരുന്നത് kondayirikum

  • @user-we4fv2lx4l
    @user-we4fv2lx4lАй бұрын

    Sathyam mam parnjath❤❤❤❤

  • @user-qr6pk2cu5v
    @user-qr6pk2cu5vАй бұрын

    Guospeer ❤ shanma ❤❤❤❤

  • @akashshiji6671
    @akashshiji6671Ай бұрын

    താങ്ക്സ്. Univ3ര്. 🙏🙏🙏.

  • @psrajan6702
    @psrajan6702Ай бұрын

    എല്ലാം എടുത്തട്ട് പറഞ്ഞാൽ മതി മേഡം

  • @user-tq8ly5qy9k
    @user-tq8ly5qy9kАй бұрын

    ഓരോ ന്ന് പറഞ്ഞു തന്നാൽ നല്ലത് 💞🙏💞🙏💞🙏💞

  • @user-lm5bk5uj4h
    @user-lm5bk5uj4hАй бұрын

    ❤️

  • @user-wr6rw2ek1t
    @user-wr6rw2ek1tАй бұрын

    എന്തിനാണ് ബ്ലോക്ക് ചെയ്യുന്നത് എന്താണ് അങ്ങേരുടെ മനസ്സിലിരുപ്പ് കയ്യാളപുരത്തെ തേങ്ങയാണ് ഞാൻ ഉണ്ടോ.... ഉണ്ട് ഇല്ലേ....... ഇല്ല ഇതിന് ഒരു തീരുമാനം ആക്കി തരണേ universe.... Please...... ക്ഷമിച്ചും സഹിച്ചും. ഒരു പരുവമായി ഞാൻ എന്നെ രക്ഷിക്കണേ ഇതിലെ പോസിറ്റീവ് കാര്യങ്ങൾ attract ചെയ്യുന്നു. ❤universe❤ Shibu❤Deepa

  • @shylasuresh5141
    @shylasuresh5141Ай бұрын

    ❤❤❤❤

  • @user-cd6jk2cz1x
    @user-cd6jk2cz1xАй бұрын

    Shemikam varo

  • @vinithavs3479
    @vinithavs3479Ай бұрын

    💋😍❤️💋

  • @sajeevkumar8243
    @sajeevkumar8243Ай бұрын

    ഓരോന്ന് വച്ചു പറയോ ❤

  • @snehajapraveen8008
    @snehajapraveen800829 күн бұрын

    Hello ma'am namaskaaram .number kittan vazhiyundo

  • @vasanthyvenu9430
    @vasanthyvenu9430Ай бұрын

    Oro nnu oro nnu aayi parayu madam

  • @user-sr4pk3qh3c
    @user-sr4pk3qh3cАй бұрын

    ❤️👩‍❤️‍💋‍👨❤️ നാസിയ വിഷ്ണു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @LeenaLatha
    @LeenaLathaАй бұрын

    LathaSaneevan

  • @NarayananPK-tj9ms
    @NarayananPK-tj9msАй бұрын

    LatthaSajeevan

  • @sarithasaju7548
    @sarithasaju7548Ай бұрын

    Ellam aduthu vachu

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976Ай бұрын

    Vendanne theerthe paranjirikkunni

  • @user-og8ym1vl3x
    @user-og8ym1vl3x29 күн бұрын

    ഒരോ കാർഡ് എടുത് പറയുന്നതാ നല്ലത്

  • @Toyraphel
    @ToyraphelАй бұрын

    ഇതിൽ പറയുന്ന എല്ലാകാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് പോസിറ്റീവായി അട്രാക്ട് ചെയ്യുന്നു 😢🎉😂😢

  • @user-zb3vu4ib5c
    @user-zb3vu4ib5cАй бұрын

    ക്യാഷ് മതി buisiness ചെയ്യാൻ. ഫ്രണ്ട്സും. എല്ലാം പോയി സമാദാനം കിട്ടി. ബിഗ് zero

  • @rubysaji2046
    @rubysaji2046Ай бұрын

    എല്ലാ കാർഡ്സും ഒന്നിച്ചു വെച്ചിട്ട് പറയുന്നതല്ലേ മാം നല്ലത്. ഓരോന്ന് എടുത്തു വെച്ചു പറയാൻ പാടല്ലേ. അറിയില്ല മനസ്സിലെ അങ്ങു പറഞ്ഞെന്നേയുള്ളൂ. ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു

Келесі