💞അവരുടെ മനസ്സറിയാൻ കണ്ടു നോക്ക്💞

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Пікірлер: 50

  • @Rahiyanamoidu
    @Rahiyanamoidu17 күн бұрын

    ചില ചേച്ചി മാരെ റീഡിങ്ങിൽ എണീക്കും വിശ്വാസം ഇല്ല mishani അവർ പറഞ്ഞത് ഒന്നും എന്റെ ലൈഫിൽ നടന്നിട്ടില്ല അത് കൊണ്ട് ഞാനും ആ ഫീൽഡ് വിട്ടു

  • @lisysunil
    @lisysunil16 күн бұрын

    യൂണിവേഴ്സ് പറഞ്ഞത് ശരിയാണ് കുറച്ചു നാളത്തേക്ക് ഉള്ളൂ സത്യമാണ് പറഞ്ഞത് ആരും മുന്നോട്ടു സ്നേഹിക്കില്ല കുറച്ചുനാളത്തെ ഉള്ള സ്നേഹം 👍🙏🙏🙏

  • @SANARAI07
    @SANARAI0716 күн бұрын

    ശെരിയാണ് മിഷാനി..ഒരുപാട് സ്നേഹിച്ചു...എന്നോട് ഇതിൽ നിന്ന് പിന്മാറാൻ last എന്നോട് പറഞ്ഞു.....കർമ്മ ആകാം...അവസാനിപ്പിച്ച് ആൾ പോയി..മറ്റൊരു പെണ്ണിന് വേണ്ടി ഹോസ്പിറ്റലിൽ പോലും അവർ എൻജോയ് ചെയ്യാൻ റൂം എടുത്തതൂ അറിഞ്ഞപ്പോ തകർന്നു പോയി...... ഇത് വരെ സ്നേഹിച്ചതും വിശ്വസിച്ചതും എല്ലാം വെറുതെ ആയി

  • @indulekha829
    @indulekha82916 күн бұрын

    സത്യത്തിൽ വല്യ സങ്കടത്തിൽ ഒക്കെ ആണ് കേട്ട് തുടങ്ങിയത്.. ഇപ്പോൾ ഒരു തമാശ ആയി. പോസിറ്റീവ് കേട്ട് കേട്ട് ഒന്നും സംഭവിച്ചില്ല. പക്ഷേ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഒരു റിയാലിറ്റി ഫീൽ ചെയ്യുന്നുണ്ട്. ഓവർകം ചെയ്യാൻ പറ്റുന്നുണ്ട്. സംസാരം കേട്ടിരിക്കാൻ തോന്നും 👍🏻

  • @SujaS-ku7ft
    @SujaS-ku7ft16 күн бұрын

    Thanku Thanku Thanku sir 🙏mishani🙏 ഇഷ്ട വ്യക്തി എന്നെ കാണാൻ എന്റെ അടുക്കൽ വരും. കാരണംമിഷാനിയിൽ പൂർണ്ണമായും എന്റെ മനസ് അർപ്പിച്ചാണ് കാണുന്നത്. മിഷാ നി ആ വ്യക്തിയുടെ മനസിൽ തോന്നിപ്പിക്കും❤️RS❤️ ഒരു പാട് ആ വ്യക്തിയെ മിസ്ചെയുന്നു. 🙏🙏❤❤

  • @AneesaShameer-ut8dc
    @AneesaShameer-ut8dc16 күн бұрын

    തുറന്ന് പറയാത്ത പ്രണയം അവർക്കു നമ്മളോട് സ്നേഹം ഉണ്ടോ എന്ന് അറിയാൻ അങ്ങനെ ഒരു reading ചെയ്യാമോ pllssssssss

  • @pubggirl7839
    @pubggirl783915 күн бұрын

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % ശരിയാണ്

  • @archaarcha1469
    @archaarcha146912 күн бұрын

    Chettaa avare trust cheyyaan okko / ethratholam viswasikkaam angana oru video cheyyaavo

  • @vijayakumarprabhu7524
    @vijayakumarprabhu752416 күн бұрын

    Thank you brother for your valid predictions

  • @user-me9gi2er4m
    @user-me9gi2er4m17 күн бұрын

    Avan. Avante. Swartha. Thalparyathinu. Vendi. Vannathan😢😢😢😢😢

  • @user-hd2in3wt7p
    @user-hd2in3wt7p15 күн бұрын

    Thanku sir super🙏👍

  • @edwinbabu661
    @edwinbabu66116 күн бұрын

    All right misani thanks

  • @anithap9531
    @anithap953116 күн бұрын

    Awesome👍👏😊 reading

  • @SalmaM-wu6tw
    @SalmaM-wu6tw16 күн бұрын

    Correct reading

  • @SobhaP-md4mi
    @SobhaP-md4mi17 күн бұрын

    Thank you universe ❤ Thank you sir ❤

  • @girijax1966
    @girijax196616 күн бұрын

    ചേട്ടാ പറഞ്ഞതിൽ ഇതാണ് സത്യം ഓക്കേ ഡൺ

  • @vijunath3521
    @vijunath352116 күн бұрын

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @user-fb8wb4hj1f
    @user-fb8wb4hj1f16 күн бұрын

    Thanksyou

  • @user-qh9zx3vn3y
    @user-qh9zx3vn3y16 күн бұрын

    കറക്ട് മീശനി അവൻ ലൈഫിൽ പെട്ടന്ന് വന്ന് ഒരു വർഷം കൊണ്ട് ഒരു പാട് എന്നെ help ചെയ്ത് കെയർ ചെയ്ത് ഇപ്പോൾ ലോ contact

  • @ANNAJOSEPH-ll3im
    @ANNAJOSEPH-ll3im14 күн бұрын

    Thank you universe 🎉🎉

  • @SaijuAswathy
    @SaijuAswathy16 күн бұрын

    thankyou universe ❤❤❤thankyou thankyou ❤❤❤❤❤thankyou ❤❤❤

  • @HandartByAnna
    @HandartByAnna15 күн бұрын

    100% correct aanuu🥰

  • @alphonsaanusha247
    @alphonsaanusha24715 күн бұрын

    Thank you Universe 🎉

  • @dhanalekamipjpj6356
    @dhanalekamipjpj635616 күн бұрын

    Thank you univers

  • @Ajizzzz..
    @Ajizzzz..17 күн бұрын

    Yzzzzz orupad nlla karyngl sambhavichu 😔🔥✨

  • @DhilaDhila-pq6lr
    @DhilaDhila-pq6lr16 күн бұрын

    T hnku. Sar

  • @sandhyakannan5845
    @sandhyakannan584516 күн бұрын

    👍

  • @oskut6804
    @oskut680416 күн бұрын

    . Thang you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SareenacmCm
    @SareenacmCm16 күн бұрын

    ❤❤ Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @nabeel2347
    @nabeel234716 күн бұрын

    👍🏻

  • @maluz6185
    @maluz618517 күн бұрын

  • @malayalikichan8767
    @malayalikichan876717 күн бұрын

    ❤❤❤

  • @Rahiyanamoidu
    @Rahiyanamoidu16 күн бұрын

    😭1000%crct ആയ reeding.. എല്ലാം എന്റെ ലൈഫിൽ സംഭവിച്ചു

  • @user-fg5cp7zo9u
    @user-fg5cp7zo9u16 күн бұрын

    ❤❤

  • @user-eu4rw4qo4s
    @user-eu4rw4qo4s16 күн бұрын

    ❤❤❤❤

  • @user-jv3ji2uh7h
    @user-jv3ji2uh7h16 күн бұрын

    💯💯💯crt

  • @usharatheesh4387
    @usharatheesh438714 күн бұрын

    Thirumeanikum. Shama. Kuravan.. Preashker. Pàla. Wethaman.

  • @mishanitarot

    @mishanitarot

    14 күн бұрын

    Sorry njan thirumeni alla. Ente kshama njan seriyakkam. Thankalum athinu sramikku kovilakathe thamburatti ☺️

  • @mishanitarot

    @mishanitarot

    14 күн бұрын

    Pine manglish kollavunna reethiyil type cheiythal nannayirunu. 🤣😂🤣😂

  • @Rajkeralam-tr5x
    @Rajkeralam-tr5x15 күн бұрын

    Reconating

  • @malayalikichan8767
    @malayalikichan876717 күн бұрын

    Fitst

  • @user-fb8wb4hj1f
    @user-fb8wb4hj1f16 күн бұрын

    താങ്കൽപറഞ്ഞതുസത്യമാണ്

  • @thekkekarachannel380
    @thekkekarachannel38012 күн бұрын

    കാർഡിൻറെവിഷ്വൽഇല്ല

  • @mishanitarot

    @mishanitarot

    12 күн бұрын

    Ente ella videos engane aanu Thalparyam elenkil kaanada Visual ulla tarot reading kaanu

  • @RihabRihab-j3i
    @RihabRihab-j3i16 күн бұрын

    Mishani onn Muhammad kaniku

  • @mishanitarot

    @mishanitarot

    16 күн бұрын

    🤣

  • @malayalikichan8767
    @malayalikichan876717 күн бұрын

    Maasha allah kandappo msg ayachu

  • @sandheepanks
    @sandheepanks16 күн бұрын

    പറ്റിച്ചിട്ട് പോയി മിഷാ നി യുടെ വാക്കുകൾ ഒരു മോട്ടിവേഷനായി എടുക്കുന്നു

  • @arunpt4892
    @arunpt489216 күн бұрын

    ❤❤❤

  • @prameelachandrasekharan1797
    @prameelachandrasekharan179715 күн бұрын

    ❤️❤️❤️❤️❤️❤️❤️❤️

Келесі