അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്✡️What is their current status?❤️

അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്✡️What is their current status?❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 159

  • @user-ms1oj6hm9m
    @user-ms1oj6hm9m2 ай бұрын

    തിരിച്ചടി കിട്ടിയാലേ മറ്റുള്ളവരുടെ വേദന അറിയൂ tha nku maam❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Devusvichu
    @Devusvichu2 ай бұрын

    അവള് തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു.. തീർച്ചയായും എൻ്റെ അരികിലേക്ക് തിരിച്ചു വരും.. എൻ്റെ സ്നേഹം മനസ്സിലാക്കും... എന്നെ മനസ്സിലാക്കും.. നന്ദി യൂണിവേർസ്...

  • @user-bs2sq2vr6d
    @user-bs2sq2vr6d2 ай бұрын

    എൻറെ ഭർത്താവ് തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏❤️ Thank you universe 🙏 ❤️ Thank you Mam 🙏❤️

  • @jaya5033
    @jaya50332 ай бұрын

    3rd പാർട്ടി ഉണ്ട്. നുണ പറഞ്ഞുകൊടുത്തു എന്നിൽ നിന്ന് അകറ്റി കൊണ്ടിരിക്കുകയാണ് . എന്നെങ്കിലും എന്നെ മനസ്സിൽ ആകും അന്ന് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു . Thank you univers 🙏 Thank you God 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏ഞാൻ എന്റെ വിഷമങ്ങളും നിരപരാതിത്വവും മഹാദേവനിൽ സമർപ്പിക്കുന്നു 🙏🙏

  • @sindhumg4058

    @sindhumg4058

    2 ай бұрын

    Same 😥

  • @user-dt7sy5sb1m
    @user-dt7sy5sb1m2 ай бұрын

    എന്നോട് ഒന്നും മിണ്ടാതെ ഒരു ദിവസം എന്റെ ജീവിതത്തിൽ നിന്ന് പോയ വ്യക്തി ആണ് ഞാൻ ഒരുപാട് വേദനിച്ച ദിവസങ്ങൾ ആയിരുന്നു ഇന്നും ഒരുപാട് സങ്കടത്തിൽ ആണ് എല്ലാം യൂണിവേഴ്സ് കാണുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @emmagreen1929
    @emmagreen19292 ай бұрын

    തിരിച്ചു വരും.... കാത്തിരിക്കുന്നു.... Thank u universe ❤❤❤

  • @user-wr9sg2em8q
    @user-wr9sg2em8q2 ай бұрын

    Mam പറഞ്ഞത് 100% ശരിയാണ്, അവൾ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. Thank you universe ❤️🙏🏻

  • @achussss9803
    @achussss98032 ай бұрын

    Enna vendenu paranju block akki vechatu poi mam onnu prathikanam please thirechu varan vendi 😢

  • @sheemarajan3124

    @sheemarajan3124

    2 ай бұрын

    Trust the process of universe. Everything happens for a reason. Trust universe🙏.let him realise your value. 🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x2 ай бұрын

    പറഞ്ഞതെല്ലാം സത്യങ്ങളാണ് ❤🎉 Thank you univers ❤🙏 Thank you mam🙏❤️

  • @rajammaanandhan5029
    @rajammaanandhan50292 ай бұрын

    എത്രയും പെട്ടെന്ന് ഒന്നിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ മാം Thank you mam

  • @chinchuchinnu333
    @chinchuchinnu3332 ай бұрын

    സത്യം ആണ്.. പക്ഷെ ആരോഗ്യത്തോടെ ഇരിക്കട്ടെ സന്തോഷത്തോടെയും. Thank you universe 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️ Thank you Angel 🙏🙏🙏❤️❤️❤️ Thank you Mam 🙏🙏🙏❤️❤️❤️

  • @francisantony1593
    @francisantony15932 ай бұрын

    Universes. അവന് ഒരു വിഷമവും വരുത്തരുതേ യൂണിവേഴ്സ് താങ്ക്സ് you യൂണിവേഴ്സ് Tanku you യൂണിവേഴ്സ് Tanku you god Tanku യായ മം ❤❤❤❤

  • @Jobby-op2bk
    @Jobby-op2bk2 ай бұрын

    താങ്ക്യൂ യൂണിവേഴ്സ്

  • @prajeeshkunnummal1018
    @prajeeshkunnummal10182 ай бұрын

    എന്തിനാണ് ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത് ഞങ്ങളെ ഒന്നിപ്പിച്ചുകൂടെ നിങ്ങൾ ആരാണെന്നോ ഒന്നും എനിക്കറിയില്ല പക്ഷേ മനസ്സ് പറയുന്നു നിങ്ങൾ ഒരു ദൈവമായി വന്ന് ഞങ്ങളെ രക്ഷിക്കുമെന്ന്.Please help

  • @Sunilchacko-co6ci

    @Sunilchacko-co6ci

    2 ай бұрын

    vervy correct

  • @Anamika-l2v
    @Anamika-l2v2 ай бұрын

    Thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽🙏🏽❤️❤️ഒരുപാട് ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽

  • @sreekumarannair3707
    @sreekumarannair37072 ай бұрын

    നന്ദി മാഡം എല്ലാം നല്ലതായി തീരട്ടെ

  • @jayaullas1030
    @jayaullas10302 ай бұрын

    Thank u യൂണിവേഴ്സ് എന്റെ വ്യക്തിയെ third പാർട്ടി ബ്ലാക് മാജിക്‌ ചെയ്ത് കൊണ്ടുപോയി ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആരുന്നു അത് എത്രയും പെട്ടന്ന് അവരെ ഇപേക്ഷിച്ചിട്ട് എന്റടുക്കൽ എത്തിച്ചേരണേ എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം യൂണിവേഴ്സിൽ ഏൽപ്പിച്ചിരിക്കുന്നു 🙏🙏എന്റെ പേഴ്സൺ തിരികെ വരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്‌. യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ മനസ്സിൽ ആഗ്രഹിച്ചതുപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി നന്ദി 🙏🙏

  • @nandhunandhuu8829
    @nandhunandhuu88292 ай бұрын

    I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤

  • @ShylonShylon
    @ShylonShylon2 ай бұрын

    താങ്ക്സ് യൂണിവേഴ്സൽ 🙏🙏താങ്ക്സ് മാഡം റീഡിങ് സൂപ്പർ 🙏❤️☘️🌸🌸

  • @baijureeja7206
    @baijureeja72062 ай бұрын

    Hi മം ഞാൻ ഒരു കലിയണം കഴിഞ്ഞ ആൾ ആണ് എന്റെ വൈഫിൽ നിന്ന് എനിക്ക് ഏത് ഒന്നും കിട്ടുന്നില്ല അപ്പോൾ ഞാൻ വേറെ ഒരു ആളെ സ്നേഹിച്ചു ഞാൻ ങൾ രണ്ടു പേരും നല്ല ഹാപ്പി ആയി പോകു കയായിരുന്നു 10 വർഷം വരെ ഞാൻ ങൾ രണ്ട് പേരും ചേർന് ഒരു മൾട്ടിലെവൽ മാർക്കറ്റിന് ചെയുക ആയിരുന്നു അപ്പോൾ അതിൽ സിനിയിർ ആയ ഒരു ലിഡർ ആയി എന്റെ പാർട്ണർ നല്ല കമ്പിനി ആയി അത് ചോതിയും ചെയ്ത് പോൾ അവൾ എന്നെ ഉബഷിച്ചു പോയി എനിക്ക് ഇപ്പോൾ അവളെ മറക്കാൻ പറ്റുന്നില്ല മം ❤

  • @sujavs7315
    @sujavs73152 ай бұрын

    പറഞ്ഞതെല്ലാം 100%സത്യം ആണ്.. Thank u Ma'm🙏🙏 Thank u Universe 🙏🙏 Thank u Divine 🙏🙏

  • @snekha6747
    @snekha67472 ай бұрын

    Thanks for the information Thank you 🙏🌿💞

  • @sindhumol2219
    @sindhumol22192 ай бұрын

    Thank you mam.. correct reading aanu....thank u universe 🙏🙏

  • @user-wb2ve9tm3q
    @user-wb2ve9tm3q2 ай бұрын

    Currect anu reading thank you univerce ❤

  • @SuperShanikka
    @SuperShanikka2 ай бұрын

    Ee reading 100% sathyamavatte ennu aathmarthamaayi praarthikunnu....

  • @divyamnair4070
    @divyamnair40702 ай бұрын

    Thanku god Thanku univers Jagalay pirikaruthay

  • @TOPFINEACADEMY
    @TOPFINEACADEMY2 ай бұрын

    Reading resonated annu. I strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life

  • @alphonsaanusha247
    @alphonsaanusha2472 ай бұрын

    Thank you Universe..for being with us❤❤

  • @lisavallavanatt4510
    @lisavallavanatt45102 ай бұрын

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe Thank you God

  • @Bluelover2131
    @Bluelover21312 ай бұрын

    Thankyou ma'am.... Thankyou universe Iniyelekum enne onnu manasilakkan pattiyal mathi... Njan etratholam snehichirunnu...koode nilkkan agrahichirunu ennu...

  • @user-nq7qf9pk9n
    @user-nq7qf9pk9n2 ай бұрын

    Thanku universe

  • @user-ck8qj5rz2i
    @user-ck8qj5rz2i2 ай бұрын

    Thanku universe 💕🙏

  • @dhanyapramod3004
    @dhanyapramod30042 ай бұрын

    Thank u angel Thank u universe I strongly claim

  • @bijukottiyam1897
    @bijukottiyam18972 ай бұрын

    Thank you Univers 🙏🙏🙏

  • @sakunthalar3743
    @sakunthalar37432 ай бұрын

    100ൽ 110% corect ഓം നമഃ ശിവായ 🙏🙏🙏

  • @afrinfathima6829
    @afrinfathima68292 ай бұрын

    Sathyam.. Thirichadikittunud oru pad...

  • @user-nr2yy8gk6d
    @user-nr2yy8gk6d2 ай бұрын

    Therd pRttikoppam poyi thirichadi kittanam thanks univers

  • @user-zm3qy2po7t
    @user-zm3qy2po7t2 ай бұрын

    Thanks chechi.. Thanks universe 💕💕💕💕💕

  • @SandhyaM-hm5ei
    @SandhyaM-hm5ei2 ай бұрын

    Reading resonate 🙏 thank chechi 💗

  • @user-nq7qf9pk9n
    @user-nq7qf9pk9n2 ай бұрын

    Thank you❤

  • @induvijukumar713
    @induvijukumar7132 ай бұрын

    Thank you Universe 🙏❤

  • @arya-cz3uw
    @arya-cz3uw2 ай бұрын

    Thank you universe ❤️💖❤️

  • @noorjahansulaiman9349
    @noorjahansulaiman93492 ай бұрын

    Thank you

  • @geethageetha3596
    @geethageetha35962 ай бұрын

    ഒന്ന് വിളിച്ചിട്ടു വരട്ടെ 🙏❤🙏 Thank you univers 🙏❤🙏

  • @sreejadileep8315
    @sreejadileep83152 ай бұрын

    Thank you mam❤❤❤

  • @mrudulak656
    @mrudulak6562 ай бұрын

    Thank you universe ❤️

  • @user-xs8tt9hb3c
    @user-xs8tt9hb3c2 ай бұрын

    100% correct reading.

  • @user-fe3jr3kh6q
    @user-fe3jr3kh6q2 ай бұрын

    Thanku universe ❤❤❤

  • @S_sankar85
    @S_sankar852 ай бұрын

    Thank you God 🙏 Thank you Universe 🙏

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb2 ай бұрын

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏

  • @stiviavj4563
    @stiviavj45632 ай бұрын

    Thank you universe❤

  • @RahmathRahmath-dn6vg
    @RahmathRahmath-dn6vg2 ай бұрын

    Curect 🙏🙏🙏mam reading thank you 🙏🙏🙏

  • @Son-of-vinod
    @Son-of-vinod2 ай бұрын

    Thank universe 🥰❤️

  • @Chithra_09
    @Chithra_092 ай бұрын

    Thank u universe 🙏🏻 Thank god 🙏🏻 Thank u angels 🙏🏻 Thanks mam ❤️🙏🏻

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn2 ай бұрын

    - Thank you God🙏🙏🙏 Thank You universe🙏🙏🙏

  • @ushapt-sg3ky
    @ushapt-sg3ky2 ай бұрын

    Thankyou universe 🙏🙏

  • @Shilpa_z
    @Shilpa_z2 ай бұрын

    Amazing❤🎉

  • @user-sp3pw9go2v
    @user-sp3pw9go2v2 ай бұрын

    Thank you universe 🙏

  • @anilbabu5373
    @anilbabu53732 ай бұрын

    Thanks universe 🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue2 ай бұрын

    Thank you universal

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn20082 ай бұрын

    Love you dear u r correct

  • @krishnakannan8537
    @krishnakannan85372 ай бұрын

    Thank you Universe ❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue2 ай бұрын

    Sathiyam

  • @madhurammalayalam4104
    @madhurammalayalam41042 ай бұрын

    Thanks universe 🌹🙏

  • @user-vv6rg8md4l
    @user-vv6rg8md4l2 ай бұрын

    എന്റെ ജീവിതം പോയി അവൾ മരിക്കണം എന്നലെ എനിക്ക് സമാധാനം കിട്ടു

  • @babuj3502
    @babuj35022 ай бұрын

    Yente Manassinte Vedanayude Phalamaanu Avar Anubhavikkunnathu, Avalude Yethu Kaaryangalum Njaan Saadhichu Kodukkumaayirunnu Angine Njaan Samrakshichaval Oru Kaaryvum illathe PettennuOru Divasom Mindathe Yente Nenjil Chavitty irangipoyi. Ippozhum Yendaanu Kaaranamennum Sathyamaayittum Enikkariyilla, Njaan Avale Sahayichu Cherthu Pidichitteyulloo. poyathu Yellaam Poikkotte, Onnum Yenikku Thirichu Venda, Pakshe ini Yente Aduthu Vannaal Aa Savathine Baakki Njaan Parayunnilla. Thank you Universe Thank you God, Thank you mam.❤❤❤

  • @user-fl5wb5ox8m
    @user-fl5wb5ox8m2 ай бұрын

    Thanks univers

  • @shajishaji6244
    @shajishaji62442 ай бұрын

    Thanks universe

  • @shalujestin9933
    @shalujestin99332 ай бұрын

    Correct anu madam🙏🏻🙏🏻🙏🏻🙏🏻🙏🏻 aareyum vila kurachu kanaruthu.....universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻❤️🫂🫂🫂

  • @SudheeshmsSudheeshms-mt1vf
    @SudheeshmsSudheeshms-mt1vf2 ай бұрын

    Tnks

  • @kavijayesh57
    @kavijayesh572 ай бұрын

    Thank you universe🙏🏽🙏🏽🙏🏽

  • @user-ck1ed7yj6j
    @user-ck1ed7yj6j2 ай бұрын

    Thanks universael 🙏🙏🥰🥰

  • @savitrinair3851
    @savitrinair38512 ай бұрын

    Reading atmost correct anu enne sambadhichu, I am feeling sad for him , may the universe heal him , Thank u thank u thanku Thank u universe

  • @AmalaChandiran
    @AmalaChandiran2 ай бұрын

    Thanks universe❤

  • @mereenatomy1174
    @mereenatomy11742 ай бұрын

    Thank you univers ♥️🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s2 ай бұрын

    Thankyou❤❤ God 🙏

  • @bindusabu9064
    @bindusabu90642 ай бұрын

    Correct

  • @user-iz8tn9rs5u
    @user-iz8tn9rs5u2 ай бұрын

    Thank you univers 🙏🙏🙏🙏

  • @sujathapulikkunnath4010
    @sujathapulikkunnath40102 ай бұрын

    Thank you universr❤❤❤❤

  • @anithaindira5585
    @anithaindira55852 ай бұрын

    🙏🕉️🙏surrendering all my worries and wishes to my Gods 🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @anikgeorge2966
    @anikgeorge29662 ай бұрын

    Vary Good Universe👍👍👍👍👍👍👍😍😍😍😍

  • @bindurajyamuna6582
    @bindurajyamuna65822 ай бұрын

    ❤🙏❤Thank You Universe 🙏❤️🙏👍സാരമില്ല എല്ലാം ശരിയാകും സമാദാനംമായിരിക്കു ഞാൻ പ്രാത്ഥിച്ചോളo എന്നെ ഓർത്തുവിഷമിക്കാൻ നിൽക്കാതെ വർക്കിൽ ശ്രദിച്ചാല് എല്ലാ പ്രശ്നം നേരെആകും മനസ് അങ്ങനെ പറയുന്നു ധൈയിര്യം മായിരിക്കു ഞാൻ പ്രാത്ഥിക്കുന്നുഉഡു പേടി വേണ്ടാ മുത്തേ ഞാൻ അല്ലേ പേടിക്കാൻ ഞാൻ ഹാപ്പി അല്ലേ പിന്നെതാ 👍👍😍💖😍🌹✨️🌹🙏🙏🙏🙏

  • @rajammak9024
    @rajammak90242 ай бұрын

    താങ്ക്സ് ❤️

  • @user-vy5ep9qf5x
    @user-vy5ep9qf5x2 ай бұрын

    താങ്ക്‌സ് universe 🙏താങ്ക്‌സ് GOD

  • @arjuntech290
    @arjuntech2902 ай бұрын

    Thankyou universe 🙏🙏🙏🙏❤

  • @SOBHANAAG-uu8bq
    @SOBHANAAG-uu8bq2 ай бұрын

    Tanks mam Tanku universe

  • @sridevivp8867
    @sridevivp88672 ай бұрын

    Thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @lalithakumaripk7390
    @lalithakumaripk73902 ай бұрын

    😭😭😭😭😭👍👍👍👍👍😄😄😄😄😄😄😄🤢🤢🤢🤢🤢🤢🤢🤢എന്റെ വിഷമം ദൈവം കണ്ടു 👏🏻👏🏻👏🏻👏🏻👏🏻. മാം എല്ലാം സത്യം. 👍🤝🤝🤝🤝🤝🤝🤝

  • @user-nr2yy8gk6d
    @user-nr2yy8gk6d2 ай бұрын

    Thirichadi kittatte orupad vedanippichu kallangal paranju ippozhum jeevikkunnu vedanippichathinu kan.unbilthanne kananam ennod mappu parayanam

  • @shanthagopalan6358
    @shanthagopalan6358Ай бұрын

    അത് ശരിയാണ് സത്യം തന്നെയാണ് മേടം

  • @DestimonaDestijohnson
    @DestimonaDestijohnsonАй бұрын

    Thanks you universe 🙏🙏

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn20082 ай бұрын

    Love you dear

  • @sarandas.
    @sarandas.2 ай бұрын

    Thank you universe ❤❤❤

  • @LissyAbraham-yb4id
    @LissyAbraham-yb4id2 ай бұрын

    Madam. Ethil.. Parajathupola. Avar. Anufvicjukonddirikkuvana

  • @EdtanThomas
    @EdtanThomas2 ай бұрын

    Orikalum swekarikkilla enikku verupanu

  • @LissyAbraham-yb4id
    @LissyAbraham-yb4id2 ай бұрын

    Paraja. Kariyam. Karakt. Madam

  • @ansupnla786
    @ansupnla7862 ай бұрын

    Alllaam vallere correct aanu

  • @kavithaajith3123
    @kavithaajith31232 ай бұрын

    മോൾ എല്ലാം Positive ആയി ആണ് പറയുന്നത്

  • @Mtm848
    @Mtm8482 ай бұрын

    മാം എനിക്ക് എല്ലാം നഷ്ടപ്പെട്ടും

  • @Mtm848
    @Mtm8482 ай бұрын

    എന്റെ മോളാണ് തേർഡ്പാരർട്ടി എന്റെ കൂടുകാരി

Келесі