അവരെന്നെ വിളിച്ചുവരുത്തി അപമാനിച്ചു | SANJU TECHY | GANESH KUMAR

#sanjutechy #sanjutechyissue #sanjutechyvlogs #sanjutechylatest #sanjutechylicense #sanjutechynewvlog #ganeshkumar #latesttroll #trendingtroll #trending

Пікірлер: 300

  • @DONX0-nv2wj
    @DONX0-nv2wj21 күн бұрын

    അപ്പോൾ നമ്മുടെ മുഖ്യനെ ഏതെങ്കിലും പരിപാടിക്ക് വിളിക്കാൻ പറ്റുമോ 🙄

  • @user-ko6kv1ff9c
    @user-ko6kv1ff9c21 күн бұрын

    അളിയാനായി സഞ്ജുവിന്റെ ജീവിതം ഇനിയങ്ങോട്ട് 🙄🙄

  • @muhammedaslam007
    @muhammedaslam00714 күн бұрын

    ഇവന്റെ അതെ പേര് ആയതുകൊണ്ടാണ് സഞ്ജു സാംസണിനു ടീമിൽ അവസരം കിട്ടാത്തത് എന്ന് തോന്നുന്നു 😢

  • @rahulambadi4699
    @rahulambadi469921 күн бұрын

    സ്വത്തിനെ വിളിക്ക് 🤣🤣🤣🤣

  • @Jab-rv5yn
    @Jab-rv5yn21 күн бұрын

    ആ വണ്ടി നശ്ശിപ്പിക്കുന്നത് കണ്ടിട്ട് ഭയങ്കര വിഷമം തോന്നുന്നു

  • @seyon440
    @seyon44021 күн бұрын

    കുട്ടികൾ ഇവന്റെ വിവരക്കേട് കണ്ട് പഠിക്കാൻ സാധ്യത ഉണ്ട്...

  • @ZORGOAT
    @ZORGOATКүн бұрын

    തെറ്റ് പറ്റി എന്ന് പറഞ്ഞത് വിശ്വസിക്കാo... അതിന്‌ ശേഷം സര്‍ക്കാര്‍ സംവിധാന ങ്ങളെ വെല്ലുവിളി നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കാ ന് കഴിയില്ല....

  • @Azmeenaazeez
    @Azmeenaazeez21 күн бұрын

    എന്ത് യോഗ്യതയാണ് സഞ്ജുവിന് ഉള്ളത് വിവരവും വിവേകവും ഇല്ലാത്ത വിദ്യാഭ്യാസം ഉണ്ടായിട്ടും അതില്ലാത്തത് പോലെ പെരുമാറുന്ന ഒരു മൂന്നാംകിട യുവാവാണ് സഞ്ജു അയാളുടെ കയ്യിൽ കാശുണ്ട് ക്യാമറയുണ്ട് ചാനൽ ഉണ്ട് എന്തു തോന്നിവാസവും കൂട്ടുനിൽക്കാൻ മാതാപിതാക്കളും കുടുംബക്കാരും ഉണ്ട് എന്നുവച്ച് എന്തു തോന്നിവാസവും കാണിക്കാം എന്നാണ് അയാൾ കരുതിയത് വളർന്നുവരുന്ന കുട്ടികളെ വഴിതെറ്റിക്കാൻ മാത്രമേ അയാളുടെ വീഡിയോയിൽ സാധിക്കും

  • @MrArunravimohan
    @MrArunravimohanКүн бұрын

    സ്കൂളിൽ പോയി ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാനുള്ള ഒരു മോട്ടിവേഷൻ കൊടുക്കാം

  • @pavikarthik4214
    @pavikarthik421421 күн бұрын

    ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഉള്ള ഒരുപാട് contents ഉള്ള വീഡിയോ ചെയ്യുന്ന M4 TECH മച്ചാന്മാർ ഇല്ലായിരുന്നോ 🥰🥰🥰

  • @k10yem
    @k10yem21 күн бұрын

    1:56

  • @anoo001
    @anoo00121 күн бұрын

    കാര്യം പുള്ളികാരികാൻ പണത്തിന്റെ അഹങ്കാരം കാണിച്ചു അനാവശ്യമായി പ്രശ്നം വലുതാക്കി. പക്ഷെ ക്രിമിനലുകളോട് പെരുമാറുന്നത് പോലെ ഒക്കെ ഉള്ള തെറ്റ് ചെയ്തു എന്ന് തോന്നുന്നില്ല. ഡെയിലി റോഡിൽ ഇറങ്ങിയാൽ അപകടം വരുത്തുന്ന വിധത്തിൽ എത്ര വണ്ടികൾ ഓടുന്ന ksrtc ഫിറ്റ്നസ് ഉള്ള എത്ര വണ്ടി കാണും 1 വർഷത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാവുന്നതിൽ കൂടുതൽ കുറ്റമൊന്നുമില്ല. ഇതിപ്പോ എന്തോ കൊലയാളിയെ പോലെ ഒക്കെ പലരും കമന്റ് ഇടുന്നതു

  • @prasobh_pn
    @prasobh_pn21 күн бұрын

    Posterile photo aane kalakiye 😂😂😂

  • @seyon440
    @seyon44021 күн бұрын

    ഫ്ലെക്സിൽ വെച്ച ഫോട്ടോ 🤣🤣🤣🤣🤣

  • @irshadmelmuri
    @irshadmelmuri14 күн бұрын

    ഇവനെ വിളിച്ച സ്കൂളുകാരുടെ ബുദ്ദി

  • @sumansk6418
    @sumansk641821 күн бұрын

    Ganesh kodutha Pani..😂😂

  • @OctaBrainComputer
    @OctaBrainComputer21 күн бұрын

    എന്നാലും സത്സന്ധ്യതയോടെ കാര്യം പറയുന്നുണ്ട്... 😀😀😀

  • @restore__life1705
    @restore__life170521 күн бұрын

    Let him correct his mistakes & move ahead in his life💜... He too deserves a second chance🦋

  • @aswin31apex2
    @aswin31apex221 күн бұрын

    Government Pinna thonyavasam kaanikatha konayanmaar aayathkond, aware okke chief guest aayi okke vilikaam, alle

  • @meghananair809
    @meghananair80912 сағат бұрын

    Closet kayukan punishment kodutha aaalineaa chief guest 🤦‍♀️🤦‍♀️🤦‍♀️ take action against the principal 💯💯💯

Келесі