♦️✨അവർ നിങ്ങളോട് കാണിച്ച സ്നേഹം സത്യമായിരുന്നോ അതോ കപടമായിരുന്നോ?

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Пікірлер: 327

  • @yamunab4855
    @yamunab485513 күн бұрын

    മാം പറഞ്ഞതൊക്കെ സത്യമാണ്. എന്റെ മനസ്സിൽ അയ്യാളല്ലാതെ വേറൊരു മുഖമില്ല. എങ്ങനെ നോക്കിയിട്ടും മനസ്സിൽ നിന്ന് മാറ്റാൻ പറ്റുന്നില്ല. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @user-ro1jy3vb6d

    @user-ro1jy3vb6d

    13 күн бұрын

    Same dr😔

  • @reenasunny8967
    @reenasunny896713 күн бұрын

    ഒത്തിരി നാളായി തമ്പുരാനോട് ചോദിച്ച ചോദ്യം ആണ് ഇത്

  • @ShahalaHabeeb-lk8bd

    @ShahalaHabeeb-lk8bd

    12 күн бұрын

    Thankyou universe

  • @maneeshmanumanu7579
    @maneeshmanumanu757913 күн бұрын

    നന്ദി യൂണിവേഴ്സൽ.. 🙏🏻 കാത്തിരിക്കുന്നു കർമ്മ. തിരിച്ചു വരും ചെയ്ത കാര്യം തെറ്റായി പോയി എന്ന് മനസിലാക്കുന്ന ഒരു ദിവസം വരും... ❤✨.. Hope.. Pray.. Wait. ❤✨

  • @SoumyaSankaranarayanan
    @SoumyaSankaranarayanan13 күн бұрын

    തിരിച്ചു വന്നു മാഡം. റീഡിങ് വളരെ കറക്റ്റ് ആണ്. എല്ലാ പോസിറ്റിവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank u യൂണിവേഴ്സ്..... ♥️♥️♥️♥️

  • @emmagreen1929
    @emmagreen192913 күн бұрын

    കാത്തിരിക്കുന്നു... ചെയ്തു പോയത് തെറ്റ് ആണെന്ന് മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏

  • @meenasubash2294

    @meenasubash2294

    13 күн бұрын

    Valare valare correct readings😂❤❤❤❤❤ Thankyou Devine 🙏🌹❤️❤️❤️❤️🥰❤ Thankyou universe ❤️❤️❤️❤️🥰🥰🥰❤❤❤🙏🙏🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏🙏😇❤ Thankyou dear ❤❤

  • @vishnupriya6769
    @vishnupriya676913 күн бұрын

    റീഡിങ്ങിൽ പറയുന്നതെല്ലാം സത്യമാണ് എല്ലാം നല്ലതുപോലെ ആകാൻ പ്രാർത്ഥിക്കുന്നു thankyou യൂണിവേഴ്‌സ് thankyou god ❤️🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m13 күн бұрын

    100% സത്യം തലേദിവസം വരെ എന്നോട് നല്ല സ്നേഹത്തോടെ സംസാരിച്ച വ്യക്തി പിറ്റേ ദിവസം മുതൽ കോൺടാക്ട് ഇല്ലാതായി പിന്നെ ഒരിക്കൽ പോലും വിളിച്ചിട്ടില്ല എനിക്ക് ഒരുപാട് വേദന തന്ന് പോയ വ്യക്തി ആണ് ഇപ്പോൾ കുറ്റബോധം തോന്നിട്ട് കാര്യം ഒന്നും ഇല്ല ഞാൻ ഞാൻ ഈ ബന്ധം മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു Thank you universe 🙏🏻 ഞാൻ ഇപ്പോൾ പോയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു വിഷമിക്കാറില്ല അതിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o13 күн бұрын

    വളരെ നല്ല റീഡിങ്ങായിരുന്നു മാം എന്റെ ജിവിതത്തിൻ സംഭവിച്ച കാര്യമാണ് ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്നും കൂടെ ഉണ്ടാക്കും എന്നു പറഞ്ഞവൾ ഇന്ന് കണ്ടാൽ മിണ്ടാറില്ല ഒത്തിരി സ്നേഹമാണ് പക്ഷേ family പ്രശ്നമാണ് അതു കൊണ്ടാണ് മിണ്ടാതത് എന്നെങ്കിലും വരും കാത്തിരിക്കാം❤❤❤❤❤താങ്ക് യൂ യൂണിവേഴ്സ്

  • @Arifa-ei5yy
    @Arifa-ei5yy13 күн бұрын

    നുണ ആയിരുന്നു സ്‌നേഹം ക്യാഷ് കിട്ടാൻ വേണ്ടി ആയിരുന്നു അവന്റെ നാടകം

  • @mebilfreddy7384

    @mebilfreddy7384

    13 күн бұрын

    👍 100%

  • @lsk9964

    @lsk9964

    13 күн бұрын

    Ys 100% my life experience enne mudippichu

  • @Vaishnavivaishu-x1i

    @Vaishnavivaishu-x1i

    13 күн бұрын

    Correct 👍👍100% true

  • @sameerak1228

    @sameerak1228

    13 күн бұрын

    Kure Paisa കൊടുത്തോ

  • @sameerak1228

    @sameerak1228

    13 күн бұрын

    Arifa

  • @user-ms1oj6hm9m
    @user-ms1oj6hm9m13 күн бұрын

    ചെയ്തത് തെറ്റായി പോയി എന്നെ ബോധം ഉണ്ടാലോ അത് മതി 👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @user-wr6rw2ek1t
    @user-wr6rw2ek1t13 күн бұрын

    കിറു കിറൂ കൃത്യം 100%❤ ഒന്നും പറയാനില്ല തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു universe❤എല്ലാത്തിനും ഭാഗ്യം വേണം അതു ചെയ്തിട്ടില്ല പിന്നെ എന്ത് ചെയ്യാനാ. എന്നും ദുരിതം.കഷ്ടപ്പാടാണ് എന്നു വിചാരിക്കും ഇതോടെ തീരുമെന്ന്. എവിടെ ? ഒന്നല്ലെങ്കിൽ ഒന്ന്. പക്ഷേ എന്നെ തളർത്തിയത് ഈ ബന്ധം ആണ്.. thanku universe ❤thanku mam

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER13 күн бұрын

    ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ശരി തന്നെയാണ് 100% ശരി 🥰 തിരിച്ചുവരും എന്ന് കരുതി തന്നെ ഞാൻ ഇരിക്കുന്നു എല്ലാ കാര്യങ്ങളും പറഞ്ഞത് ശരിതന്നെയാണ് ഓം നമശിവായ ഓം നമശിവായ ഭഗവാൻ അവിടുന്ന് കാത്തു രക്ഷിക്കണം ഒരുപാട് കണ്ണുനീർ കുടിപ്പിച്ചത് കണ്ണ് നിറഞ്ഞു പ്രവർത്തിക്കുന്നു

  • @babut9894
    @babut989413 күн бұрын

    മാം. ഒരു പാട് നന്ദി പറയുന്നു.ഞാൻ അനുഭവിച്ച വേദന യിൽ നിന്നു ആശ്വാസം daksha മാത്രം🙏🙏🙏🙏🙏🙏🙏❤️❤️self love 💯💯💯

  • @sumaos644
    @sumaos64413 күн бұрын

    പറഞ്ഞത് മുഴുവനും 100 % സത്യമാണ്.

  • @user-iu7eo2hf7q
    @user-iu7eo2hf7q13 күн бұрын

    എല്ലാം സത്യമാണ് mam എന്തിനു ഇത്രയും ക്രൂരത കാണിച്ചു അത് തന്നെയാ ഞാൻ ചോദികുനെ ഒന്നും വേണണ്ടായിരുന്നു ഒന്നും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്നാലും വേണം എന്ന് തോന്നിപോകുന്നു എല്ലാം കാണുന്ന ദൈവം ഇല്ലേ അവർ ത്വാരുമാനിക്കട്ടെ താങ്ക്യൂ mam താങ്ക്യൂ univers thankyou മഹാദേവ

  • @yamunapsps9026
    @yamunapsps902613 күн бұрын

    പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് മാഡം ❤❤❤

  • @justinthomas2644
    @justinthomas264413 күн бұрын

    Mam, contact കിട്ടിയിരുന്നു. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിത്തരട്ടെ. Thankyou univers 🌹🌹Thankyou God 🌹🌹

  • @SindhuNadar
    @SindhuNadar13 күн бұрын

    ചേച്ചി പറയുന്നതെല്ലാം കറക്റ്റ് സത്യമാണ് മൂന്നാമത്തെ തവണയാണ് ചിട്ടിട്ടു പോണത് രണ്ടുവർഷം രണ്ടുവർഷം കൂടെ ഒന്നിച്ച് ജീവിച്ച് തുണി എല്ലാം ഞാൻ വാങ്ങിക്കൊടുക്കും ഇന്നുവരെ ഞാൻ ഒരു സാധനം വീട്ടിലേക്ക് വാങ്ങിത്തന്ന ഞാൻ പറഞ്ഞിട്ടില്ല വാങ്ങി തന്നിട്ടുണ്ട് കണ്ണിലെ കൃഷ്ണമണിപോലെ 😭😭😭😭😭😭😭😭😭

  • @ReenapReena
    @ReenapReena13 күн бұрын

    എല്ലാം സത്യമാണ് അവൻ എല്ലാം തെറ്റും മനസ്സിലാക്കി തിരിച്ചു വരാൻ മനസ്സ് ഉണ്ടാവട്ടെ അതിനു യൂണിവേഴ്സും magadevanum അനുഗ്രഹിക്കട്ടെ ഇവിടെ 3പാർട്ടി ഉണ്ട് എനിക്ക് നന്നായി അറിയാം അറിഞ്ഞുകൊണ്ട് എന്നെ ചതിച്ചു അവൾക്കു ആരെയും പേടിയില്ല madam അതുകൊണ്ട് യൂണിവേഴ്സ് എന്നെ സഹായിക്കണം ഒരുപാട് നന്ദി പറയുന്നു ഞാൻ ❤❤❤

  • @user-ux8km9zo6k
    @user-ux8km9zo6k13 күн бұрын

    Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤❤

  • @user-sd6vw9pl4j
    @user-sd6vw9pl4j12 күн бұрын

    മാം പറഞ്ഞതെല്ലാം വളരെ സത്യമാണ് എന്നിൽ നിന്നും അകന്നു പോയി ഞാൻ അനുഭവിച്ച വേദന പറയാൻ പറ്റത്തില്ല അത്രയ്ക്ക് ഞാൻ അനുഭവിച്ചു ഇനിയും പഴയതുപോലെ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @SindhuNadar
    @SindhuNadar13 күн бұрын

    ചേച്ചി എന്റെ റീഡിങ് പോലെ തന്നെ എനിക്ക് ആയി സത്യമാണ് 😭😭😭😭

  • @syamaprakash7718
    @syamaprakash771813 күн бұрын

    വളെരെ ശരി ആണ് മാം വളെരെ സ്നേഹത്തോടെ വന്നു കുറെ കണ്ണീരും വേദന യും കൊടുത്തിട്ടു വ്യക്തമായൊരു കാരണം പറയാതെ തിരിച്ചു പോയി. യൂണിവേഴ്സ് തീരുമാനിക്കട്ടെ എന്തിനായിരുന്നു ഇതൊക്കെ എന്ന് 🙏🏻🙏🏻👏🏻

  • @anilkumar-hp4wp
    @anilkumar-hp4wp13 күн бұрын

    മാം ആദ്യം മുതൽ അവസാനം വരെപറഞ്ഞ കാര്യം എല്ലാം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളതാണ് പരസ്പരം എല്ലാം പറഞ്ഞു ഞങ്ങൾ സ്നേഹം പരസ്പരം പങ്കുവെച്ചിരുന്നത് 🙏🙏🙏🙏🙏🙏യൂണിവേസിനു ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏 എടുത്ത ക്ലൂസ് 8എണ്ണം കറക്റ്റ് യൂണിവേസിനു നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @user-dr8zd5cc1l
    @user-dr8zd5cc1l13 күн бұрын

    മാഡം ഏത് എന്റെ റീഡിങ് തന്നെ ആണ് മാഡം പത്തനംതിട്ടകെ പോയി കോട്ടയത്തു ജോലി ചെയ്തു എപ്പോൾ എറണാകുളം ത് ആണ് letter M ഞങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം മാഡം പറഞ്ഞത് പോലെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷം തന്നെ ആയിരുന്നു എപ്പോൾ അതിന്റെ 10എരാട്ടി വേദന ആണ് മാഡം പറഞ്ഞതുപോലെ എപ്പോൾ എനെ ഓർത്തു വിഷമിക്കുന്നു അതിന്റെ sain eanik, അറിയാൻ പറ്റുന്യ തീർച്ചയായും തിരിച്ചു വരും Than you god mariadas❤manju idukky

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl13 күн бұрын

    Correct reading ആണ്...contact വീണ്ടും കിട്ടി എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു ...എല്ലാം ഈശ്വരൻ കാണുന്നുണ്ട് ..🙏🙏🙏

  • @sarayoousneha6850
    @sarayoousneha685013 күн бұрын

    മിക്കതും ശരിയാണ് റെസിണെറ്റ് ആവുന്നുണ്ട്..Thanku .mam🙏🏻🙏🏻🙏🏻🙏🏻Thanku univers🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sd6fs9hq5s
    @user-sd6fs9hq5s13 күн бұрын

    മാം പറഞ്ഞത് എല്ലാം സത്യം ആണ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ 🙏🙏🙏🙏❤❤❤❤

  • @Revamma-pb8mp
    @Revamma-pb8mp13 күн бұрын

    ഇതു എൻ്റെ റീഡിങ്ങ്ണു100% എൻ്റെ മകൻ ആണുമാഡം എല്ലാം ശരിയാക്കും എന്നു വിശ്വാസിക്കുന്നു❤❤

  • @anandamnambiar3366
    @anandamnambiar336613 күн бұрын

    കുറ്റബോധം തോന്നിത്തുടങ്ങിയത് സത്യമാവട്ടെ.....ഇടയിലൊരാളെ കൈപിടിച്ച് കയറ്റി...അതാണവന്‍ചെയ്തത്....എന്നെ തീരെ ഓര്‍ക്കാതെ.....!!!സഹിക്കാന്‍ പറ്റുന്നില്ല...ഇപ്പോഴും.....ദൈവംമാത്രമേ എനിക്ക് കുട്ടുനിന്നതുള്ളൂ......thank God...

  • @krishnasagar7544
    @krishnasagar754413 күн бұрын

    ഇതിൽ പറഞ്ഞത് എല്ലാം സത്യം പോലെ തോന്നുന്നു എന്റെ കാര്യത്തിൽ പത്തനംതിട്ടാ ഇപ്പോഴും അവളുടെ വരവിന് വേണ്ടി കാത്ത് ഇരിക്കുന്നു എന്നെ ഒരിക്കലും അവക്ക് മറക്കാൻ കഴിയില്ല അവൾക്ക് അത്രക്കും എന്നെ ഇഷ്ട്ടം ആണ് എന്തോ ഇപ്പോൾ ഞങ്ങൾക്ക് സമയം ശെരി അല്ലാ തീർച്ചയായും ഞങ്ങളുടെ സമയം ക്ലിയർ ആകും എന്റെ സ്നേഹത്തിന്‌ വേണ്ടി എന്റെ പോസിറ്റീവ് ഓടി വരും എനിക്ക് വിശ്യാസം ഉണ്ട് യൂണിവേറിന് ഒരിക്കലും സ്നേഹിക്കുന്നവരെ പിരിക്കൻ കഴിയില്ല ആരൊക്കെ പ്രേമത്തിന്റെ ഇടയിൽ വന്നാലും ഞങ്ങൾ ഒന്നിക്കും എന്റെ പ്രേമത്തിൽ ഉള്ള വിശ്യാസം ആണ് അവളെ മറക്കാൻ പറ്റുന്നില്ല എന്റെ ദൈവമേ എന്നിലേക്ക് വരുവോ അവൾ അതോ വെറു പ്രതിഷ മാത്രം അന്നോ എന്റെ😢😢😢😢😢😢😢😢😢😢😢😢😢😢😢😢 love you അനിതെ ❤❤❤❤❤❤❤❤

  • @adarshka782
    @adarshka78213 күн бұрын

    മാം പറഞ്ഞത് എല്ലാം ശരിയാണ്💯.2½ വർഷമായിട്ട് വെയിറ്റിംഗ് ആണ് ആ വ്യക്തിയുടെ തിരിച്ച് വരവിനായി.💯🥺

  • @user-bu7xm9sp3s
    @user-bu7xm9sp3s13 күн бұрын

    പറഞ്ഞതെല്ലാം വളരെ വളരെ correct ആണ് മേഡം...... 🙏🙏🙏🙏🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg13 күн бұрын

    റീഡിങ് റെസ്നെറ്റ് ആണ് ക്ലു കറക്റ്റ് ആണ്100% തേർഡ് പാർട്ടി ഇടയിൽ വന്നതാണ് ഞങ്ങൾ തമ്മിൽ അകന്നത് ഒരാളല്ല ഒരു കൂട്ടം ആൾകാർ ചേർന്നാണ് എന്നെങ്കിലും reunion ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you മാം ❤️🥰🥰🥰❤️❤️ ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാ മാം പറഞ്ഞത് Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @user-cb7wr9wm9y
    @user-cb7wr9wm9y13 күн бұрын

    താങ്ക്സ് മാം ❤. താങ്ക്സ് യൂണിവേഴ്സ് ❤. മാം 5 ക്ലൂ മാച്ചിംഗ് ആണ്. ആളു ചീറ്റു ചെയ്തു പുറത്തുപോയിന്നുമില്ല kude നിന്നുകൊടുത്തന്നെ യാണ്. ഒരുവട്ടമല്ല പലപ്രവിശ്യം, ഞാൻ ചോദ്യം ചെയ്യാതിരുന്നാൽ കുഴപ്പം ഇല്ല. ചോദിച്ചാൽ കുറേനാൾ സംസാരിക്കുയില . ഇപ്പോൾ സംസാരമുണ്ട്. എന്നാലും പഴയ സ്വാതന്ത്ര്യം ഇല്ല.

  • @amal.r.krajendran6127
    @amal.r.krajendran612713 күн бұрын

    100%സത്യം ആണ് 🙏🙏, thank you universe 🙏🙏🙏,, കേൾക്കാൻ ആഗ്രഹിച്ചിരുന്നാ വീഡിയോ ആണ്,,, ആഗ്രഹിച്ച സമയത്ത് തന്നെ പോസ്റ്റ്‌ ചെയ്തു, thank you ചേച്ചി 🙏🙏🙏🙏🙏😢

  • @aswathyachu8028
    @aswathyachu802813 күн бұрын

    Mam പറഞ്ഞത് മുഴുവനും 100% സത്യം മണ് correct reading 🙏🙏🙏🙏

  • @minikrishnan1033
    @minikrishnan103313 күн бұрын

    100℅ correct reading mam. Thanku. Thanku univers

  • @nishasunil3396
    @nishasunil339613 күн бұрын

    Positive കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ലൈഫ്‌ ലേക്ക് അട്ട്രാക് ട്ട് ചെയ്യുന്നു

  • @user-jw2hs7mx3c
    @user-jw2hs7mx3c13 күн бұрын

    റീഡിങ് resinate ആണ് ♥️clues resinate ആണ് ♥️ഞങ്ങളുടെ എനർജി തന്നെ ആണ് 🙏♥️താങ്ക്സ് യൂണിവേഴ്സ് ❤️താങ്ക്സ് mam ♥️

  • @rajeeshkp4730
    @rajeeshkp473013 күн бұрын

    ഒരുപാട് സന്തോഷം നൽകിയ Super Reading 👌👍❤️😀 100 % സത്യം👍❤️😀 Letter i 👍❤️😀 No: 11 👍❤️😀 Gemini 👍❤️😀 Super 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀

  • @kunjuusvlogs9159
    @kunjuusvlogs915913 күн бұрын

    ഞങ്ങൾക്കിടയിൽ 3rd പാർട്ടി ആണ്.അത് എൻ്റെ ഒരു ഫ്രണ്ട് തന്നെ ആണ്

  • @minikumari2439
    @minikumari24397 күн бұрын

    എല്ലാം പറഞ്ഞത് സറി ആണ്. Thank you universe

  • @user-hk2wb2xx9m
    @user-hk2wb2xx9m13 күн бұрын

    എല്ലാം എന്റെ ദൈവം തമ്പുരാന് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏Thankyou univers🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr13 күн бұрын

    Thenk you univers. എന്തിനെന്ന് അറിയില്ല. സ്നേഹിച്ചു കൂടെ ജീവിച്ചിട്ട് മകനോട് ക്രൂരത കാണിച്ചത് എന്തിനായിരുന്നു.അവൾ. യൂണിവേഴ്സ് തിരിച്ചു കൊണ്ടത്തരും അവളെ ഞങ്ങൾക്ക്. കാത്തിരിക്കുന്നു ഭഗവാനെ 🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura383713 күн бұрын

    Ohyes correct very true Silent treatment one-month Thank you 🎉🎉🎉 thanks univers anglies andgod Dr, abroad thank you 🎉🎉🎉

  • @binilohidhakshan6237
    @binilohidhakshan623713 күн бұрын

    മേഡം പറഞ്ഞത് എല്ലാം സത്യം നക്ഷത്രവും തൃശൂർ ജില്ല എല്ലാം കറകറ്റ് മേഡം

  • @user-lm6sh8mj4j
    @user-lm6sh8mj4j12 күн бұрын

    Mam പറഞ്ഞത് എല്ലാം ശരിയാണ്... പക്ഷേ അവർക്ക് കുറ്റബോധം ഇപ്പോൾ ഉണ്ട് എന്ന് തോന്നുന്ന വിധം ആണ് എന്ന് പ്രവർത്തിയിൽ തോന്നണില്ല....

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji13 күн бұрын

    All positive energy of this reading is claiming. Thanks God ,angels, divine power ,univers and the reader. Praying for wellness and happiness of my person. All my feelings are leaving for the univers. Let it decide. The reading is very true.

  • @user-ms2qv3hl3g
    @user-ms2qv3hl3g13 күн бұрын

    ഒന്നും പറയാതെ പോയി.....choose another വിവാഹത്തിൻ്റെ തൊട്ടടുത്ത ദിവസം മറ്റുള്ളവർ പറഞ്ഞു.... ചോദിച്ചപ്പോൾ പറയാൻ പറ്റിയില്ലെന്നു പറഞ്ഞു..... Pain pattunnilla,, ആത്മാവിന് വേദന നൽകി...വേണ്ടപ്പെട്ടവരുടെ നിർദ്ദേശം.... ഇനി ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല...heal ചെയ്യണം,എന്നെ സഹായിക്കണം universe🙏🙏🙏🪔🪔🪔

  • @adwatiyaanil3296
    @adwatiyaanil329613 күн бұрын

    Thank you Universe 🙏🙏🙏

  • @kunjuzz1342
    @kunjuzz134213 күн бұрын

    Thank you universe🙏🙏🙏 ellam sathyam anu mam ❤

  • @RaniRani-xt9rg
    @RaniRani-xt9rg12 күн бұрын

    മാം നല്ലതെവരു ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️, ഇത് എന്റെ എനർജി ആണ്, പോസിറ്റീവ് എനർജി എന്റെ ജീവിതത്തിലേക്കു അട്രാക്ട ചെയ്യുന്നു ♥️🥰♥️

  • @sumathiangang7763
    @sumathiangang776312 күн бұрын

    മാം പറഞ്ഞതൊക്കെ സത്യമാണ് ഞാനിപ്പോഴും അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എനിക്ക് അവരെ മറക്കാൻ കഴിയില്ല ഞങ്ങൾ മേരീഡ് ആയിരുന്നു അവർ എന്തിനാണ് പോയതെന്ന് എനിക്കിപ്പോഴും അറിയില്ല ഞാൻ അത്രയും അവരെ സ്നേഹിച്ചിരുന്നു

  • @user-cj2mh2fz3u
    @user-cj2mh2fz3u13 күн бұрын

    Thank you mam😅 റീഡിംഗ് almost ശരിയാണ്. ക്ളൂസ് ജില്ല പറഞ്ഞത് ശരിയാണ്😅😅😅

  • @user-bg4zd2bn3g
    @user-bg4zd2bn3g12 күн бұрын

    Very true daksha thanku

  • @SajimolCA-be5wg
    @SajimolCA-be5wg13 күн бұрын

    100%correct anu reading strongly claim all these positive energies thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sharadhav2265
    @sharadhav226513 күн бұрын

    ❤❤❤❤❤🎉🎉🎉🎉താങ്ക് യൂ യൂണിവേഴ്സ് അയാൾ എപ്പോഴും വേദന തന്നെ യാണ് തരുന്നത് ❤❤❤❤❤❤🙏🙏🙏🙏🙏താങ്ക് യൂ mam

  • @abhilashgopal463
    @abhilashgopal463Күн бұрын

    Posstive energy observing and thanks Jesus ❤

  • @binilohidhakshan6237
    @binilohidhakshan623713 күн бұрын

    താങ്ക് യൂ യൂണിവേഴ്സ്

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is13 күн бұрын

    I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏

  • @user-ie3zj9np3j
    @user-ie3zj9np3j13 күн бұрын

    I strongly claim this positive energy❤❤❤ It's my energy❤❤❤ Thank you universe ❤❤❤ Thank you divine❤❤❤ Thank you angels❤❤❤ Thank you mam ❤❤❤ God bless you ❤❤❤

  • @Skv553
    @Skv55311 күн бұрын

    കറക്റ്റ് റീഡിങ് daksha...... 👍🥰🥰തകർന്നു.. ഉയർത്തെണീപ്പ്. Thanne.... രസ്നറെ... പക്ഷെ ചോദ്യങ്ങൾ.. ഒരുപാടുണ്ട്.. പക്ഷെ നിന്നുതരില്ല.. ഉത്തരം. പറയാനായിട്ട്.. നേരിട്ട് കണ്ടാൽ... എനിക്കൊന്നും.. ചോദിക്കാനും പറ്റുന്നില്ല... വേണ്ടാന്ന് വക്കാനും... പഴ്സന്റെ കറന്റ്‌ ഫീലിംഗ് പറഞ്ഞ. തരാമോ.. Thanks. യൂണിവേഴ്സ് ❤❤... Thanks❤❤❤. ഗോഡ് ❤❤.. ഇപ്പോൾ കുറെ.. മാറ്റി... Full മൂവ് ചെയാൻ പറ്റുന്നില്ല റീഡിങ്.മെഗാ.. സൂപ്പർ . 🥰🥰🥰

  • @bindhusreekumar3490
    @bindhusreekumar349013 күн бұрын

    എല്ലാം മറന്ന് ജീവിക്കാൻ കഴിയില്ല അത്രക്ക് ജീവനാണ് എല്ലാം സത്യം ആണ് പറയുന്നത് എന്നല്ലും എനിക്ക് ശരിക്കും ഉറങ്ങാൻ പറ്റുന്നില്ല അവൻ ഒത്തിരി ഒത്തിരി പാവം ആണ്

  • @meeramt4233
    @meeramt423313 күн бұрын

    ഓം നമഃ ശിവായ ♥️🙏🌹 Thank you Universe❤️🙏🌹 Thank you mole♥️🙏🌹

  • @deepasreedeepam3817
    @deepasreedeepam381713 күн бұрын

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @bichubichu4487
    @bichubichu448713 күн бұрын

    ഇമോഷണൽ വലിയൂ ദർശനുണ്ടെന്നു എനിക്ക് തോന്നുന്നില്ല ഇപ്പോൾ... ഒരേ പൊലെ ചിന്തിക്കുകയും. പ്രവർത്തിക്കുകയും ഒക്കെ ചെയ്തിരുന്നു.. പക്വതയുള്ള അല്ലെന്നു എന്നെ തോന്നുമെങ്കിലും ഞാൻ കിട്ടിയപോലെ വളരെ സെൻസിറ്റീവ് ആണ് അവൻ നല്ല സ്ട്രോങ്ങാ.... സ്വന്തം ബന്ധം സ്നേഹം എന്നതിനൊന്നും അവനു ഒരു കാര്യോം ഇല്ല... ക്യാഷ് മതി.. ശരിയാണ് എന്നെക്കാൾ കൂടുതൽ എല്ലാത്തിലും നില്കുന്നു പിന്നെ ഓപ്ഷൻ അവനെക്കാൾ കൂടുതൽ വന്നിട്ടും അവനില്ലാതെ ജീവിക്കാൻ പോലും കായെന്നു പറഞ്ഞു മരണം മുന്നിൽ കണ്ടു എല്ലാം അവസാനിക്കാൻ നിന്നും ഒരിക്കൽ കൂടി വിളിച്ചു പക്ഷെ കാരണഹെപ്പോ അവനു ഞാൻ ചിരിക്കുന്നു പറഞ്ഞു.. ഞാൻ ഒരുതവണ കാണാൻ ആഗ്രഹിച്ചു അവസരം ഉണ്ടാക്കി അവസാനം നിമിഷം വാക്കുമാരും.... സെക്സ്. ക്യാഷ്. ഒക്കെ മതി 😢.... സംസാരിക്കുന്നെങ്കിൽ സ്നേഹം പോലുമില്ലാതെ സംസാരികുന്നു... എന്ത് തെറ്റുചെലുത്തെമ്പറിയില്ല എല്ലാവരും ഉപേക്ഷിക്കു നീ നിന്നെ അവൻ chathikunu നിനക്കറിയാം നീ നിന്റെ കാര്യം നോക്കു എന്നൊക്കെ പറഞ്ഞിട്ടു. ഞാൻ കേൾക്കുന്നില്ല സാധിക്കുന്നിലെനിക്കു.. യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ഏതൊരാൾക്ക് വേണ്ടി എന്തിനു വേണ്ടി ദർശൻ e/ഈ ഇത്രയും അതികം വേദനിപ്പിക്കുന്നൊ അവനു അവരെക്കൊണ്ട് മനസിലാക്കണ്ടേ എന്നും ഓരോ നിമിഷം. അവൻ മാത്രേ ഉള്ളു മനസ്സിൽ കണ്ണീറോഴുകഥ ഒരു മിനുട്ട് പോലുമില്ല

  • @shahidashahi4615
    @shahidashahi461513 күн бұрын

    മാം പറഞ്ഞതെല്ലാം സത്യമാണ് ഒരു പാട് സ്നേഹം തന്നു എന്നാ നല്ലപോലെ ക്യയർ ചെയ്തിരുന്നു അവൻ ഓൺലൈനിൽ വരുമ്പോൾ എനിക്ക് വരാൻ patil ഞാൻ വരുമ്പോൾ അവനും ഉണ്ടാകാറില്ല അതിനുവേണ്ടി എന്നായിട്ട് തല്ല് കൂടും അങ്ങനെ ഒക്കെ ഉള്ളവനാണ് ഒന്നും മിണ്ടാതെ ഒരു വാക്ക് പറയാതെ എന്നാ ബ്ലോക്ക്‌ ചെയ്തു പോയത്

  • @Sneha-fc6zy
    @Sneha-fc6zy13 күн бұрын

    Highly resonated 🙏 I claim all the positive energies from this reading Thank You ✨

  • @ajithak3194
    @ajithak319413 күн бұрын

    Correct reading and clues 🙏🙏. Thank you 🙏🙏❤

  • @skilltechfabrications1089
    @skilltechfabrications108913 күн бұрын

    17 years no contact situation .thank u mam ❤❤❤fist clue is resonate thank you universe 🙏🙏🙏🙏

  • @user-zd4lh4rb9t
    @user-zd4lh4rb9t13 күн бұрын

    Ethu ente life anu mam.. Tq universe

  • @prass_dmp34
    @prass_dmp3413 күн бұрын

    As usual reading correct 💯😔ennalum wait cheyyunnu.. ennengilum thirichu varum..enik undaya Ella positive changes num nanni.. reunion sambavikumennu vishwasikunnu... universe njangale sahaikyatte..thank you universe 🙏

  • @user-hd2in3wt7p
    @user-hd2in3wt7p13 күн бұрын

    Mam പറഞ്ഞ ഓരോ പോയിന്റും ഒരു 90 ശതമാനം വരെ എന്റെ കാര്യത്തിൽ കറക്റ്റ് ആണ് ഇന്നലത്തെ റീഡിങ് കറക്റ്റ് ദൈവാനുഗ്രഹം ഉള്ള എന്റെ mam ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു

  • @VinodPm-mv4wk
    @VinodPm-mv4wk13 күн бұрын

    പോസറ്റീവ് ആയി ചിന്തിക്കാൻ ഒന്നും ഇല്ല മാം ഇപ്പോഴത്തെ സാഹചര്യത്തിൽ

  • @prazprasanth3560
    @prazprasanth356013 күн бұрын

    100% സത്യം

  • @AyishaNesrin
    @AyishaNesrin13 күн бұрын

    ith ente energies anu.i strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤

  • @raghunathanpp9270
    @raghunathanpp927013 күн бұрын

    Reading 90% correct aanu. 4 clues match aakunudu. Waiting for reunion. Thank you universe. Trust in universe. Surrender in universe 🙏🙏🙏🙏🙏

  • @bindusajeev1696
    @bindusajeev169613 күн бұрын

    എല്ലാം കറക്റ്റ് ആണ് മോളെ. എന്നെ cheat ചെയ്തു എന്ന് തന്നെ ആണ് ഞാൻ വിചാരിക്കുന്നത്. But അങ്ങനെ അല്ല എന്ന് അവർ പറയുന്നു

  • @npnairotp1077
    @npnairotp107713 күн бұрын

    October,M, Palakkad, May

  • @suryas2162
    @suryas216213 күн бұрын

    Thanku universe🙏 I strongly claim the permanent reunion and happy life with my person soon❤

  • @RJP-mu2ld
    @RJP-mu2ld13 күн бұрын

    ❤ Ivarayittu poya oru trappanu.❤ universu manassil akki kodukkunnu.❤

  • @Sepharin
    @Sepharin13 күн бұрын

    Madam 4 clues Thank you universe🙏✝️

  • @Lavannya5287
    @Lavannya528713 күн бұрын

    Correct reading dear ❤🙏thank you universe 🙏

  • @sonypramod7162
    @sonypramod716213 күн бұрын

    Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thnk You Mother Mary & Universe 🙏🙏🙏🙏

  • @samdaniel7148
    @samdaniel714813 күн бұрын

    Nice reading, Resonate.

  • @kunjuusvlogs9159
    @kunjuusvlogs915913 күн бұрын

    വന്നിരുന്നു മാഡം 3 ദിവസത്തിനുള്ളിൽ തിരിച്ചു വരും എന്ന് പറഞ്ഞു.but പിന്നെ ഒരു വിവരവും ഇല്ല

  • @aswathyvenugopal8058
    @aswathyvenugopal805813 күн бұрын

    Crct reading mam 🙏🏻 Thanku universe ❤❤❤❤ Clues matching - Taurus,thrissur, letter P, number 14, may month

  • @sijinaveen8132
    @sijinaveen813213 күн бұрын

    താങ്ക്സ് മാം ❤️❤️❤️❤️❤️🙏🙏

  • @AnnakuttyChacko-qu7hy
    @AnnakuttyChacko-qu7hy13 күн бұрын

    Madam paranjath sariyanu... Letters, month okke correct avunnundu.... Thank u... Thank u universe....

  • @sitharasreekanth
    @sitharasreekanth13 күн бұрын

    Ernakulam, October, March, V, P, 21,Thrikketta , clues reasonated. Thank you Mam, Thank you universe... I claim this positive reading. ❤

  • @jayajaya7927
    @jayajaya792713 күн бұрын

    കാർത്തിക. കോട്ടയം. പിന്നെ പറഞ്ഞത് 100%നേരാണ്

  • @reenasunny8967
    @reenasunny896713 күн бұрын

    Thank you universe 🙏🏿🙏🏿🙏🏿

  • @JosminMathew-uj9xv
    @JosminMathew-uj9xv13 күн бұрын

    Medam paranjathokke satyamanu...clues ulpede..but eni enik ayale venda...ennod cheythathinu kaalam chodhikate...tnx universe

  • @jibi801
    @jibi80112 күн бұрын

    I claim this positive energy❤❤ Thank you universe❤❤

  • @AmbilyP.S
    @AmbilyP.S13 күн бұрын

    Am strongly claiming, .. Waiting... I know he will come back to me..

  • @MiniPrince-qt4fj
    @MiniPrince-qt4fj13 күн бұрын

    എന്റെ റിസിങ് ആണ് നാൾ ഡേറ്റ് സ്ഥലം പേരിന്റെ ആദ്യ ക്ഷറം

  • @anithasanand9028
    @anithasanand902813 күн бұрын

    I strongly claim the positive energy in this reading....Thank you Universe.... Thank you God...

  • @Saranya2015
    @Saranya201513 күн бұрын

    I claim all the positive energies of the raeading thankyou universe ❤❤❤❤❤

  • @muhammedzayaanmansoor4484
    @muhammedzayaanmansoor448413 күн бұрын

    Amazing reading.. now i am experiencing...all are very truth. I claim and accepting all the positive energies ... Thank you ❤

Келесі