അവർ നിങ്ങളിൽ നിന്നും മറച്ചുവയ്ക്കുന്ന feelings🌹Their Hidden feelings

Edit with InShot: inshotshare.app
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 209

  • @user-js6og9ug2j
    @user-js6og9ug2j5 ай бұрын

    ഒന്ന് വിളിച്ചാൽ മതിയായിരുന്നു അല്ലെങ്കിൽ ഒരു മെസ്സേജ് എങ്കിലും കിട്ടിയാൽ മതിയായിരുന്നു 😢😢😢

  • @falgunan5477
    @falgunan54775 ай бұрын

    എൻെറ പേഴ്സനാണ് എൻെറ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എൻെറ അരികിൽ വന്നോട്ടെ സ്വീകരിക്കാൻ ഞാൻ തെയ്യാറാണ് ദൈവമായിട്ട് ഒന്നിപ്പിച്ചു ദൈവമായിട്ട് തന്നെ വേർപ്പെടുത്തി ഇനി ദൈവമായിട്ട് തന്നെ ഒന്നിപ്പിക്കും അത് എനിക്ക് 100 ശതമാനം വിശ്വാസമുന്ട് അതിനായി ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ നന്ദി പറയുന്നു എന്നെ സഹായി ക്കുന്ന എല്ലാ ദൈവങ്ങളോടും ഒരിക്കൽ കൂടെ ഞാൻ എൻറെ നന്ദി അറിയിച്ചു കൊള്ളുന്നു

  • @mebilfreddy7384
    @mebilfreddy73845 ай бұрын

    ഇത്രയും സ്നേഹം ഒളിപ്പിക്കുന്നവർക്ക് ഒരു call ചെയ്യാൻ പോലും തോന്നില്ലേ നമ്മുടെ ഒരു 10 call കാണുമ്പോൾ ഒരെണ്ണം തിരിച്ചു ചെയ്യാൻ മനസ്സില്ലാത്ത ആൾക്ക് എന്ത് സ്നേഹം 😔😔 എല്ലാം ഒരു അഭിനയം

  • @chinchuchinnu333

    @chinchuchinnu333

    5 ай бұрын

    സത്യം ആണ് 😢

  • @user-vt4qt2xj6u

    @user-vt4qt2xj6u

    5 ай бұрын

    ഞാൻ വിളിച്ചു എന്നെ ബ്ലോക്കും ചെയ്ത് 🥺

  • @saak7961

    @saak7961

    5 ай бұрын

    നമ്മളെ വേണം എങ്കിൽ തിരിച്ചു വരും

  • @SadhanandanKG

    @SadhanandanKG

    3 ай бұрын

    You don't say well not call me today estarday and present day that's what r your falt

  • @SadhanandanKG

    @SadhanandanKG

    3 ай бұрын

    You well not in there then what can ido🎉I have had sum such expires the life

  • @npnairotp1077
    @npnairotp10775 ай бұрын

    ഒരുപാട് നന്ദിയുണ്ട് ചേച്ചി....എന്നെ വിളിക്കാറുണ്ട് ...തിരിച്ചു വരില്ലെന്ന് വിചാരിച്ചതായിരുന്നു... ഹരേ കൃഷ്ണാ 🙏

  • @mininirupama561

    @mininirupama561

    5 ай бұрын

    I àm waiting for that moment of reunion. ❤

  • @dhanyarajesh3288
    @dhanyarajesh32885 ай бұрын

    ❤️❤️❤️ഒരു വിളിക്ക് കാതോർത്തു മാസം 4ആയി മാം 😭ഒന്ന് മിണ്ടിയാൽ മതി വേറെ ഒന്നും വേണ്ട 😭

  • @user-jc4mf7ee6l

    @user-jc4mf7ee6l

    5 ай бұрын

    😢😢😢😢 njanum

  • @kirandasmm5857

    @kirandasmm5857

    5 ай бұрын

    Postitive mind

  • @saifunnisa1790

    @saifunnisa1790

    5 ай бұрын

    Ee cament yenne vallathe vedhanipichu😢😢 vishamikenda

  • @user-hs8kc5xd4c

    @user-hs8kc5xd4c

    5 ай бұрын

    Love affirmation വളരെ സത്യസന്ധവും വിശ്വാസത്തോടെയും ചെയ്യ് ഉറപ്പായും തിരികെ വരും എൻ്റെ അനുഭവം ആണ്❤

  • @Son-of-vinod

    @Son-of-vinod

    5 ай бұрын

    😢😢😢😢njanum😔😔

  • @ashrr7706
    @ashrr77065 ай бұрын

    എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും വളരെ വളരെ നന്ദി നന്ദി നന്ദി നന്ദി 💕💕💕

  • @Anaswaraofficial
    @Anaswaraofficial5 ай бұрын

    ചേച്ചി വളരെ സത്യം ആണ് അവന്ടെ വീട്ടുകാർ ഞങ്ങളെ പിരിയിക്കാൻ ഇല്ല വഴികളും അവർ നോക്കുന്നു ഞങ്ങള്ക്ക് ഒന്ന് സംസാരിക്കാൻ പോലും വഴി ഇല്ല long distance aanu.... ഞങ്ങള്ക്ക് എത്രയും വേഗം settled aaknm❤... Thanks universe

  • @Ammu23588
    @Ammu235885 ай бұрын

    ഞങ്ങൾ ഇപ്പോൾ Separated ആണ്.Third Party ഉണ്ട്.Family, Friends, Relatives. ഒരുപാട് ഞാൻ വേദനിച്ചു കരഞ്ഞു.I claim this positive reading. എന്റെ achaachan എത്രയും പെട്ടന്ന് എന്നിൽ എത്തും. താങ്ക് യൂ, താങ്ക് യൂ, താങ്ക് യൂ യൂണിവേഴ്സ് 🥰😍

  • @sheejabp8582
    @sheejabp85825 ай бұрын

    പറഞ്ഞതെല്ലാം സത്യം ആണ് Thank u universe

  • @user-zz7hc7gk3d
    @user-zz7hc7gk3d5 ай бұрын

    Thank you madam ഞാൻ ഇന്ന് അവളുടെ വീട്ടിൽ പോയി അവളുട ഡാഡി എന്നെ വിളിച്ചു ഒരുവർഷത്തിന് ശേഷം ഞാൻ അവളെ കണ്ടു 😄ഒന്നും പറഞില്ല 🌹

  • @vishnuov7836
    @vishnuov78365 ай бұрын

    ഞങ്ങൾ തമ്മിൽ ഇന്ന് കണ്ടു എന്നെ ഒരു നോട്ടം മാത്രം നോക്കിയുള്ളു പിന്നെ എന്നെ നോക്കിയതേ ഇല്ല ബട്ട് നല്ല വിഷമമുണ്ട് അവളുടെ മുഖത്തു. അവളെ എനിക്ക് തിരിച്ചു തരണം Thank you universe Thank you God Thank you Angles

  • @minin5017
    @minin50175 ай бұрын

    ഞാൻ കാത്തിരിക്കും മേടം എന്റെ ജീവനാണ് അവൻവരും എന്റെ അടുത്ത് എനിക്ക് അറിയാം നന്ദി നന്ദി നന്ദി നന്ദി thank you mam thank you universe ❤ thank you God ❤ thank you angels ❤❤❤❤❤❤🙏🙏🙏🙏🙏

  • @manjuabilash281
    @manjuabilash2815 ай бұрын

    Nte person ennilek thirich varatte..... universe anugrahikatte.. Njn kaathirikunnu....it's very painful..😢.....nallath varate chechide reading pole sambavikatte❤❤ thank you universe....

  • @sreelathasasi9735
    @sreelathasasi97355 ай бұрын

    എല്ലാ പിണക്കവും മാറി തിരിച്ചു വരണം. ഫോൺ ബ്ലോക്ക്‌ മാറ്റി എത്രയും വേഗം എന്നെ call ചെയ്യാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കണം. 🙏🙏🙏🙏.

  • @revathykochumon4431
    @revathykochumon44315 ай бұрын

    Thank you Univers Thankyou Angels for what ever happens in my life ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kala280
    @kala2805 ай бұрын

    Corect reading 👍 Thank you mam 🙏 Thank you divine 🙏 Thank you universe 🙏 Thank you Angels 🙏 Thank you God 🙏

  • @Ammu23588
    @Ammu235885 ай бұрын

    അച്ചാച്ചന്റെ age:25,Red എന്റെ Favourite Colour, Blue അച്ചാച്ചന്റെ Favourite Colour.. Vehicle Addiction. Creative. Sensitive.

  • @minin5017
    @minin50175 ай бұрын

    മാം പറഞ്ഞു എല്ലാ കാര്യങ്ങളും ശരിയാണ് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤🙏🙏🙏🙏🙏💞💞💞

  • @SareenacmCm
    @SareenacmCm5 ай бұрын

    Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤ Third part യിൽ നിന്നും എന്റെ വ്യക്തിയെ എന്നിലെക്ക് തിരിച്ച് കൊണ്ട് തരണമേ തിരിച്ച് എന്നിലെക്ക്തിരികെ വരണേ Thank You യുന്നിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-bd4yk1fx6n
    @user-bd4yk1fx6n5 ай бұрын

    റെഡിങ്ങിൽ മുഴുവൻ ശരിയാ മാം. എത്രയും പെട്ടെന്ന് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്ക് യു യൂണിവേഴ്സ്

  • @meowmeow412
    @meowmeow4125 ай бұрын

    I strongly claim reunion with my Baiju annan❤️ Thankyou universe🙏🙏🙏🙏 Thankyou Divine🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏

  • @AbhinaSuthan
    @AbhinaSuthan5 ай бұрын

    Thankyou universe ❤️🙏 Thankyou God ❤️🙏 Thankyou divine ❤️🙏 Thankyou angels ❤🙏

  • @sumayyashabeer1128
    @sumayyashabeer11285 ай бұрын

    100% കറക്റ്റ് റീഡിങ്..... Same സിറ്റുവേഷൻ ആണ്.....2 പേർക്കും

  • @subaidhaph-xv5so
    @subaidhaph-xv5so5 ай бұрын

    Thank u GOD❤ Thank U Universe❤ Thank U Mam❤ MamThird Party യിൽ നിന്നും തിരിച്ചു വരുവാൻ വേണ്ടി കാത്തിരിക്കയാണ് ഞാനും മക്കളും വീട്ടു ക്കാരും Universഎത്രയും പെട്ടെന്ന് അദ്ദേഹത്തെ ഞങ്ങളുടെ അടുത്ത് എത്തിക്കട്ടെ🙏🙏🙏🙏

  • @rajisajimon4029

    @rajisajimon4029

    5 ай бұрын

    തമതതമതമമണമണണമണണമണമണമണമണമണമമണമമണമണമണമഴമണമണമണതമമമമണമണമണഴമതതഴഴമമ . ണ

  • @sreeyeshka122
    @sreeyeshka1225 ай бұрын

    Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤

  • @user-da2kk3em7s
    @user-da2kk3em7s5 ай бұрын

    Thanks universe🙏🙏🙏... Thanks mam❤️... റീഡിങ് resonate ആവുന്നുണ്ട്...

  • @sivanyavs2702
    @sivanyavs27025 ай бұрын

    I strongly claim this positive energy ❤❤ Thank you univers ❤❤❤ Thank you ma'am ❤

  • @Strqerryhh._
    @Strqerryhh._5 ай бұрын

    Thanku universe thanku mam എല്ലാം ഈശ്വര അറിയാമല്ലോ 🙏🏿🕊️❤️ നല്ലത് നടക്കട്ടെ 🙏🏿🕊️❤️

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji5 ай бұрын

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @lekshmiravikumar1359
    @lekshmiravikumar13595 ай бұрын

    I strongly claim this positive reading in the name of God ❤.

  • @SnehaSam-hf3wg
    @SnehaSam-hf3wg5 ай бұрын

    Thank you universe 🙏 thank you angel❤️ thank you devine❤️

  • @ucn9371
    @ucn93715 ай бұрын

    I strongly claim fast and permanent happy reunion with my specific person ❤ I strongly claim all the positive energies in this reading ❤ Thank you God Thank you Universe

  • @RaviRavi-hp9rw
    @RaviRavi-hp9rw5 ай бұрын

    I claim this positive energy with my beloved Mini,

  • @SreyasDileep123
    @SreyasDileep1235 ай бұрын

    മാം ഞാൻ എപ്പോഴും കരയുന്നുണ്ട് എന്റെ ഏട്ടനെ ഓർത്ത്

  • @SindhuAshok-bj2ro
    @SindhuAshok-bj2ro5 ай бұрын

    എന്റെ അച്ചു എന്നിലേക്ക് തിരിച്ചു വരട്ടെ. Thanku univeres 🙏🙏🙏thank God hare krishna 🙏🙏🙏🙏

  • @shijinap7787
    @shijinap77875 ай бұрын

    I strongly claim this positive energy❤ Thank you God❤ Thank you universe❤

  • @mahithahameed9996
    @mahithahameed99965 ай бұрын

    മേം ഉപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് ഗാർഗിൽ ചെയ്യു പെട്ടന്ന് മാറും റിഡിങ്ങിൽ കേട്ടതെല്ലാം എൻ്റെയും എൻ്റെ പ്രറണ്ടിൻ്റെയും എനർജിയാണ് താങ്ക് യു മേം താങ്ക്യു യൂണിവേഴ്സ് മേ മിന് സുഖം പ്രാറപിക്കട്ടേ🙏🙏🙏♥️

  • @snekha6747
    @snekha67475 ай бұрын

    Thank you Universe Thankyou Angeles Thank you God bless 🙏🙏🙏🙏🙏💞💞💞

  • @user-vt4qt2xj6u
    @user-vt4qt2xj6u5 ай бұрын

    ഏട്ടന് വേണ്ടി കാത്തിരിക്കുന്നു.. ❤️❤️❤️ thank you universe 🙏🏻🙏🏻

  • @JaisyJoseph-qf6kc
    @JaisyJoseph-qf6kc5 ай бұрын

    Thank u universe❤ Thank u god❤ Thank u divine❤ Thank u angels❤ Njan trust cheyyunnu ente person ente aduthu varm .angels konduvarum.

  • @11j917
    @11j9175 ай бұрын

    Thankyou mam❤️Resonated❤️soul connection❤️happy momment❤️longterm commitment ❤️marriage❤️justice❤️sincere love❤️end third party situation❤️complete change, happy moments ❤️rebirth ❤️permanent reunion ❤️happy life❤️strength ❤️attraction ❤️y❤️red❤️e❤️m❤️9❤️January ❤️today itself❤️i❤️blue❤️s❤️travelling ❤️this month❤️sensitive ❤️I strongly claim this positive energies❤️❤️❤️I very strongly clsim remove all third party situation in our relationship. Thankyou God🙏🙏Thankyou universe 🙏🙏🙏🙏❤️❤️❤️🦋🦋🦋🦋🦋🌈🌈🌈🌈🌈🌈💙💙💙💙💙💙.

  • @sajilkk9998
    @sajilkk99985 ай бұрын

    Thank u🙏🏻 thank u uninivers ❤️thank u gods❤️thank u angels ❤️thank u for all positive blessings ❤️ i claimed this positive energy ❤️ iam attracted my love in my life❤️

  • @athirasanthosh5417
    @athirasanthosh54175 ай бұрын

    I claim this positive energy 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻

  • @induvijukumar713
    @induvijukumar7135 ай бұрын

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤

  • @sonypramod7162
    @sonypramod71625 ай бұрын

    I strongly claim all these positive energies 🙏 Thank you mother mary 🙏🙏

  • @aiswaryajobin5614
    @aiswaryajobin56145 ай бұрын

    Thank you universe ❤❤❤thank you....god...❤❤❤❤i claim this positive reading ❤❤

  • @reshmamanoj3976
    @reshmamanoj39765 ай бұрын

    I strongly claim this very positive energy ❤❤ I strongly claim to permanently remove the third party situations in our relationship ❤❤ I strongly claim a permanent reunion with my person ❤❤ I strongly claim a stable and unconditional love with my person ❤❤ I strongly claim a happy and prosperous married life with my person ❤❤ I strongly claim financial abundance in our life ❤❤ I strongly claim i am become more beautiful ❤❤ Thank you universe 🙏🙏❤❤ Thank you angels 🙏🙏❤❤ Thank you Archengel Michael 🙏🙏❤❤ Thank you madam ❤❤

  • @jaseenajaseenanp5624
    @jaseenajaseenanp56245 ай бұрын

    സത്യം ശരിയാണ് കേസിലെണ്❤❤

  • @arunsarga2893
    @arunsarga28935 ай бұрын

    എന്നിലേക്ക് തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്നു ഞാൻ ഒരുപാട് വേദനിക്കുന്നു അവൾ കൂടെ ഇല്ലാതെ എന്നേങ്കിലും എന്നിലേക്ക് എത്തും

  • @jishasreejith4015
    @jishasreejith40155 ай бұрын

    Thankyou mam❤ Thankyou univers ❤ Thankyou angels ❤ Thankyou uu

  • @user-ky9xy7wv5u
    @user-ky9xy7wv5u5 ай бұрын

    I strongly claim permanent reunion with my person ❤ Thank u Universe🙏❤ Thank u Angels🙏❤ Thank u Divine 🙏❤ Thank u God 🙏❤ Thank u Masseges🙏❤ Thank u Mam🙏❤

  • @user-wo8nc9fv5g
    @user-wo8nc9fv5g5 ай бұрын

    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤

  • @shahanaraheem5263
    @shahanaraheem52635 ай бұрын

    I strongly claim this positive energy 🙏thank u universe 🥰🙏🙏

  • @Sajnadev-fo9ok
    @Sajnadev-fo9ok5 ай бұрын

    ❤❤ Thanku universe ❤❤ ❤❤ Thanku divine ❤❤ ❤❤ Thanku angel ❤❤ ❤❤ Thanku angsisters ❤❤ ❤❤ Thanku dear ❤❤u

  • @sunitha.o.d6617
    @sunitha.o.d66175 ай бұрын

    Resonated. Very good. Vehicle craise. Blue color. Travelling. Ego.... Ente person. Thank you universe❤. Thank you mam❤. Thank you angels❤. I claim all positive energy and reunion with my person. Person. Thanks God, 🙏🙏🙏✌✌✌✝️✝️✝️✝️✝️✝️🕉🕉🕉🕉🕉🕉🕉❤❤❤❤❤❤👍👍👍😍😍👍

  • @sreelekshmims8302
    @sreelekshmims83025 ай бұрын

    I strongly claim this positive energies and permanent reunion with my person ❤️ thankyou universe ❤️ thankyou mam🥰❤️

  • @Chandrabhanu-sh4of
    @Chandrabhanu-sh4of5 ай бұрын

    Thank you univers 🙏🙏🙏 enikke labhicha Ella anugrahangalkum nandiyunde🙏🙏🙏❤

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em4 ай бұрын

    Thank you universe 🙏🙏🙏 resonated,y,ego, red colour, March,i,l, February, tattoo,s,i, creative,n, like traveling, sensitive,

  • @littysandosh5276
    @littysandosh52765 ай бұрын

    അവളു പിള്ളേരെ ഓർത്തു തിരിച്ചു വരാൻ ഞാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏💔💔💔💔💔💔

  • @KRA_FEINop
    @KRA_FEINop5 ай бұрын

    Its my reading thank you universe ❤thank you devine ❤thank you angels❤thank you mam❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr5 ай бұрын

    Thank you universe 🙏❤ thank you good ❤ thank you angel 🙏❤ thank you ma'am 🙏❤

  • @nimishamaluz7377
    @nimishamaluz73775 ай бұрын

    Thanku universe❤️🙏Thanku angels 🙏❤️

  • @RaniRani-xt9rg
    @RaniRani-xt9rg5 ай бұрын

    Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰🌹♥️, thankyou god 🙏♥️🥰🌹♥️🙏,. 3റെഡ് പാർട്ടി ഞാൻ ആണ്‌ മാം, അവർക്കു ഒന്നും ഇല്ലാ, ആവർ ഫാമിലിയുമായി അടിച്ചു പോളിച്ചു ജീവിക്കയാണ്, അതാ ഇത്രയും കാലം ഒന്നും പറയാതിരുന്നേ, thankyou മാം 🙏♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️♥️🙏♥️🥰♥️🙏ഇപ്പോഴും ഫാമിലിയെ പുകഴ്ത്തി പറയുന്ന ഞാൻ കേട്ടതാ മാം 🙏♥️q

  • @tesnifathima9387
    @tesnifathima93875 ай бұрын

    Thank you mam❤ my person first letter (N), march, F, Februvary, Thank you universe ❤🦋❤ Thank you angels ❤🦋❤ Thank you divine ❤🦋❤

  • @ashavijayan3351
    @ashavijayan33515 ай бұрын

    I claim this positive energy❤️❤️❤️Thank u universe❤️❤️❤️❤️

  • @amrithaajeesh5881
    @amrithaajeesh58815 ай бұрын

    I strongly claim this positive energy❤ thank you universe❤

  • @minin5017
    @minin50175 ай бұрын

    Thank you universe 🙏🥰 thank you mam 🙏❤ thank you God 🙏❤ thank you angels❤ thank ❤ thank you ❤ thank you ❤ thank you ❤

  • @vijunath3521
    @vijunath35215 ай бұрын

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻Thank you universe🙏🏻🙏🏻🙏🏻

  • @meeramt4233
    @meeramt42335 ай бұрын

    ഓം നമഃ ശിവായ ❤️🙏 Thank you mam ❤️🙏

  • @mallikakaimal7648
    @mallikakaimal76485 ай бұрын

    Thank you Universe 🙏❤❤❤ Thank you Divine 🙏❤❤❤ Thank you God🙏❤❤❤. I claim this positive energy. Ma'am this reading is mine I am waiting for my person to call me.

  • @Sunitha111
    @Sunitha1115 ай бұрын

    Thankyou mam ❤️ thankyou univers 🙏 reading resonated ❤️

  • @rahulraj5492
    @rahulraj54925 ай бұрын

    Thank you universe 🙏🙏❤️❤️thank you god ❤️❤️🙏🙏thank you Angels 🙏🙏❤️❤️thank you divine 🙏🙏❤️❤️

  • @karthika975
    @karthika9755 ай бұрын

    7mnth ആയി മാം പോയിട്ട്....3rd പാർട്ടി മൂലം പോയതാണ്. E കഴിഞ്ഞ manth just ഒരു msg അയച്ചു.. വീണ്ടും 3rd പാർട്ടി പ്രശ്നം ഉണ്ടാക്കി എന്നിൽ നിന്ന് പോയി... ഞാൻ പലപ്പോഴും തേടി ചെന്നത് നാണം കേട്ട് ചെന്നുന്നു പറഞ്ഞു. ആ ഒരു വാക്ക് കാരണം എന്നെ മനസ്സിലാക്കാതെ പറഞ്ഞത് കൊണ്ട് ഞാൻ ഇപ്പോൾ തേടി പോകാറില്ല 🙏🙏

  • @sainababu7392
    @sainababu73925 ай бұрын

    Thank you🙏🏼 Thank you 🙏🏼 Thank you ❤️universe 🙏🏼

  • @snehanishanth1050
    @snehanishanth10505 ай бұрын

    Thanku universe🥰❤️thanku chechi

  • @rachelrajan1202
    @rachelrajan12025 ай бұрын

    Reading sarianu cluse correct anu thanks universe thanks god thanks mam🙏

  • @deepa.d4194
    @deepa.d41945 ай бұрын

    Thanks mam 🙏, 100./. Perfect reading 🙏

  • @pegodiyapereira8390
    @pegodiyapereira83905 ай бұрын

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @ashrr7706
    @ashrr77065 ай бұрын

    Thank u universe💕💕

  • @user-ev4mw7dj7x
    @user-ev4mw7dj7x4 ай бұрын

    Ithoke ennod para the parajjath karyam ane ithil parajjath ok ente karyam ane thanku univesal 🙏❤️♥️ thanku divine epol njn positive ayi chindhikunnu

  • @user-jc4mf7ee6l
    @user-jc4mf7ee6l5 ай бұрын

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg5 ай бұрын

    Thank you god Thank you universe Thank you maam

  • @user-ro3mx2qb4o
    @user-ro3mx2qb4o5 ай бұрын

    I strongly claim all positive energy thank you universe🙏🙏🙏🙏🙏❤❤❤❤❤

  • @user-jc4mf7ee6l
    @user-jc4mf7ee6l5 ай бұрын

    Medam orupadu resonate 🙏🙏🙏🙏😥 Thank you medam 🙏🙏🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw5 ай бұрын

    Thank you universe,

  • @sibisebastian4921
    @sibisebastian49212 ай бұрын

    സത്യം ഡിയർ

  • @user-ho2gd9nv4c
    @user-ho2gd9nv4c4 ай бұрын

    Thank you യൂണിവേസ് thank you യൂണിവേസ് ❤❤❤❤🙏🙏🙏🙏

  • @afrinfathima6829
    @afrinfathima68295 ай бұрын

    ❤❤❤Thank you universe..

  • @mkvloges3027
    @mkvloges30275 ай бұрын

    Thankyou Universe ❤❤❤

  • @gokulkrishan6719
    @gokulkrishan67195 ай бұрын

    Thank you Universe 🙏🏻🕉️💐

  • @hemalathakt5693
    @hemalathakt56935 ай бұрын

    Thank you universe I claim positive energy healing my person reunion my person togetherness with.my petson

  • @sumaammu3700
    @sumaammu37005 ай бұрын

    thankyou,univers,,,thankyou,,mam,,9e,feeding,kettappol,valare,santhosham,thonni,,

  • @appugaiming9069
    @appugaiming90695 ай бұрын

    Thank you universe ❤❤❤❤❤

  • @anithaindira5585
    @anithaindira55855 ай бұрын

    🥰Surrendering to Universe🙏 Thank you Universe for all the blessings in my relationship with my person 🙏🕉️🙏🕉️🙏🕉️🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf5 ай бұрын

    Thank you universe🙏🙏❤️❤️

  • @shinyvp6667
    @shinyvp66675 ай бұрын

    B, i, y, l, 13, ithrayum correct aanu, thank u god

  • @NeenuC.G-dy5hy
    @NeenuC.G-dy5hy5 ай бұрын

    Thankyou universe 🙏🙏🙏

  • @ashaasha4
    @ashaasha45 ай бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @lekahvm244
    @lekahvm2445 ай бұрын

    Thanku universe❤thanku angel❤thanku mam❤

  • @pavisoniasan
    @pavisoniasan5 ай бұрын

    personal reading venam enkil enthu cheyyanam.. what are the procedures ma'am

Келесі