‘അവൾക്ക് വേണ്ടിയാണ് ഞാൻ പാട്ടെഴുതുന്നത്..’; ഉടയാത്ത ‘പുത്തൻ’ സൂര്യകിരീടം​​| Girish Puthenchery

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 188

  • @harithaarunadhvik9440
    @harithaarunadhvik9440 Жыл бұрын

    നമ്മെ വിട്ട് പിരിഞ്ഞിട്ട് 13 കൊല്ലം പക്ഷെ ഇന്നും ഒരു ദിവസം പോലും അദ്ദേഹത്തിന്റെ പാട്ടുകൾ ഇല്ലാത്ത ദിവസങ്ങൾ എന്നിൽ കടന്നു പോയിട്ടില്ല പോകുകയും ഇല്ല ❤

  • @praveenmp7205

    @praveenmp7205

    Жыл бұрын

    Yes❤️

  • @abhijithshsh5795

    @abhijithshsh5795

    Жыл бұрын

    നമ്മളൊക്കെ ജീവിച്ചിരിക്കുവോളം മറക്കില്ല ഇദ്ദേഹത്തെ ❤️

  • @shafaft2517

    @shafaft2517

    Жыл бұрын

    ദിവസവും കേൾക്കാറുണ്ടോ?

  • @kappiri2970

    @kappiri2970

    Жыл бұрын

    ഗിരീഷേട്ടൻ ഇത്രമേൽ സ്നേഹിച്ച ആ കാമുകി ആരായിരിക്കും 😔

  • @kappiri2970

    @kappiri2970

    Жыл бұрын

    ഇയാൾ എഴുതിയ വരികൾ അമാനുഷികം

  • @NikhilNiks
    @NikhilNiks Жыл бұрын

    അയാളൊരു അസാധ്യ കാമുകനായിരുന്നു. കാമുകനല്ലാത്ത ഒരാൾക്ക് ഇങ്ങനൊന്നും എഴുതാൻ പറ്റില്ല 😌🖤

  • @RakeshKumar-dj5ee

    @RakeshKumar-dj5ee

    Жыл бұрын

    ✨️

  • @hymachangarath9530

    @hymachangarath9530

    Жыл бұрын

    സത്യം...ഇങ്ങനത്തെ കാമുകന്മാരെ കിട്ടണം..😍😍😍

  • @NikhilNiks

    @NikhilNiks

    Жыл бұрын

    @@hymachangarath9530 ഈ കാലത്തോ? ചാൻസ് കുറവാ 😌

  • @EminsiddiqueEmin-dc2og
    @EminsiddiqueEmin-dc2og8 ай бұрын

    ഒരുപാട് വിങ്ങലോടെ ഇന്നും ഓർക്കുന്നു....😓 അങ്ങേക്ക് പകരം ഇന്നോളം ആരും വന്നില്ല.. ഇനി വരികയും ഇല്ല..... 🥹 അങ്ങയുടെ രചനകൾ കേട്ടു കൊണ്ട് ഇന്നും കണ്ണീർ പൊയ്ക്കുന്നുണ്ട്... 😢

  • @chandansvlog7231
    @chandansvlog7231 Жыл бұрын

    ഇത് പോലൊരാൾ ഇനി ഉണ്ടാവില്ല ..ഒരു ക്ലാസിക് മനുഷ്യൻ ❤

  • @manjuviswam2315

    @manjuviswam2315

    Жыл бұрын

    സത്യം 🙏🙏🙏🙏

  • @vmr3855
    @vmr3855 Жыл бұрын

    വരികളുടെ മഹാൽത്ഭുതം തീർക്കുന്ന പുത്തൻഞ്ചേരി സാർ 🙏🙏🙏🙏

  • @sharikavs4578
    @sharikavs4578 Жыл бұрын

    ആ മഹാന്റെ പ്രണയം ഒരു നഷ്ട പ്രണയം ആയതു കൊണ്ടാണ് മലയാളികൾക്ക് അദ്ദേഹത്തെ പോലെ ഒരു അതുല്യ കലാകാരനെ കിട്ടിയത്.... എത്ര കേട്ടാലും മതി വരാത്ത വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഗാനങ്ങൾ ഉണ്ടായത്.. മണ്മറഞ്ഞു പോയി എന്ന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നില്ല... ആ കണ്ണുകളിലെ തിളക്കവും ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന സൗന്ദര്യവും മനസിൽ നിന്നും മായില്ല... അത്രക്ക് അത്രക്ക് ആരാധനയാണ്, നിലക്കാത്ത സ്‌നേഹമാണ്....

  • @user-nx9lr8po2h
    @user-nx9lr8po2h8 ай бұрын

    പഴയ പാട്ടുകൾ ഗിരീഷ് പുത്തഞ്ചേരി പാടുമ്പോൾ അത് വേറെ ഒരു ലെവൽ ആയി അനുഭവപ്പെടുന്നു 🙏🙏🙏🙏🙏

  • @sanatbaby7426
    @sanatbaby7426 Жыл бұрын

    ആ കാമുകിയോട് ഈ കേരള ജനത മൊത്തം കടപ്പെട്ടിരിക്കുന്നു... ആ ഒരു വെക്തി ഇല്ലായിരുന്നു എങ്കിൽ ഇത്രേം ഗാനങ്ങൾ ഒരിക്കലും ജനിക്കില്ലാരുന്നു 🥹

  • @amalvickraman9453
    @amalvickraman9453 Жыл бұрын

    അയാൾ രാജാവായിരിന്നു.. വരികളുടെ രാജാവ് ❤️

  • @nisharoseprosep3453
    @nisharoseprosep3453 Жыл бұрын

    ഗിരീഷ് പുത്തഞ്ചേരി....... എത്ര കേട്ടാലും മതിവരാത്ത വരികൾ

  • @Nahas123-ft2gc
    @Nahas123-ft2gc9 ай бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഗിരീഷേട്ടൻ പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤

  • @nidhinnithin6829
    @nidhinnithin6829 Жыл бұрын

    സാക്ഷാൽ മഹേശ്വരൻ മനുഷ്യന്റെ രൂപം എടുത്തു കവിത രാജിച്ച് മറഞ്ഞു പോയി 🙏🙏.. ഗിരീഷേട്ടൻ ❤

  • @shijovarghese9655
    @shijovarghese9655 Жыл бұрын

    വീണ്ടും ഓർമ്മകൾ മനസ്സിൽ നിലവായ് ആയി വരുന്നു.. സൂര്യ കിരീടം വീണു ടഞ്ഞു രാവിൽ തിരുവരങ്ങിൽ.. ശാന്ത മി രാത്രിയിൽ എവിടെയോ പൊയ് മറഞ്ഞു ആ ഗാന രചയിതാവ് 😪😪😭ഓർമ്മകൾ

  • @avanier3810
    @avanier3810 Жыл бұрын

    മായില്ലൊരിക്കലും മനസിന്റെ കോണിൽ കണ്ണീർപ്പൂക്കളായി. ഒരുപാട് സ്നേഹത്തോടെ സ്വർഗ്ഗത്തിലെ അപ്പൂപ്പന്മാരുമായി പാട്ടുകളെഴുതിയും പാടിയും പൊളിക്ക്.ഞാനും ഒരുനാൾ അവിടെവച്ചു കണ്ടുമുട്ടാം ❤️

  • @rajanveegee5588
    @rajanveegee5588 Жыл бұрын

    എത്രയോ നല്ല വരികൾ എഴുതിയ മഹാകലാകാരൻ കാലമെത്തുന്നതിനുമുമ്പേ മറഞ്ഞു പോയല്ലോ 🌹😞

  • @sreerajputhusseri
    @sreerajputhusseri Жыл бұрын

    അയാൾ സംഗീതത്തിൻ്റെ രാജാവാണ് 😔

  • @footballloverlover6922
    @footballloverlover6922 Жыл бұрын

    അയാളുടെ വരികൾക്ക് വല്ലാതൊരു ജീവിതഗന്ധിയുണ്ട്...ജീവിതാനുഭവം ഉണ്ട്.. പ്രണയമുണ്ട്,വിരഹമുണ്ട്, പ്രതീക്ഷയുണ്ട്.. ദുഃഖം ഉണ്ട്.. സന്തോഷം ഉണ്ട്..

  • @ab3cm
    @ab3cm Жыл бұрын

    ഗിരീഷ് പുത്തൻഞ്ചേരി💜

  • @NajeebKizhisseri
    @NajeebKizhisseri Жыл бұрын

    അദ്ദേഹം മനസ്സിൽ സൂക്ഷിച്ച ആ കാമുകി ആരായിരുന്നു എന്നറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @shafaft2517

    @shafaft2517

    Жыл бұрын

    അവർ ഇപ്പോൾ കോഴിക്കോട് ജില്ലയിൽ സാധാരണക്കാരിൽ സാധാരണക്കാരിയായി എവിടെയെങ്കിലും ഉണ്ടാകും. ഒരുപക്ഷേ ഇതൊക്കെ അറിഞ്ഞുകൊണ്ട്.

  • @anwarsadiq9095

    @anwarsadiq9095

    Жыл бұрын

    വടുതല വത്സ.. ഒന്ന് പോടാ ഉവ്വേ 😂😂

  • @nidhinnithin6829

    @nidhinnithin6829

    Жыл бұрын

    കവിത തന്നെ എന്ന് വിശ്വസിക്കേണ്ടി വരുന്നു 🙏🙏🙏

  • @sowdhaminijayaprakash4799

    @sowdhaminijayaprakash4799

    Жыл бұрын

    ആരായാലും അവൾ ഭാഗ്യവതി

  • @MegaPappan

    @MegaPappan

    7 ай бұрын

    Ariyathirikunnathane athinte beauty ❤

  • @MuhammadFinan-yh1rh
    @MuhammadFinan-yh1rh7 ай бұрын

    പുത്തഞ്ചേരിക്കാരൻ ആയതിൽ അഭിമാനിക്കുന്നു ❤️

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    എന്താ ഒരു റിപ്പോർട്ടിംഗ് 👌👌 മനോരമയെ തകർക്കാൻ ആവില്ല മക്കളെ 🙏🙏

  • @shanavasfrancis
    @shanavasfrancis Жыл бұрын

    മുറിവുകളാണ് ഒരു കലാകാരനെ ജനിപ്പിക്കുന്നത് ...

  • @tpvinodtpv
    @tpvinodtpv Жыл бұрын

    അദ്ദേഹം പാടിയത് കേട്ട് കരഞ്ഞു പോയി 😘😘😘

  • @satheeshvinu6175
    @satheeshvinu6175 Жыл бұрын

    ഒരു നോമ്പാരത്തോടെ അല്ലാതെ ഇദ്ദേഹത്തിന്റെ വരികൾ കടന്നു പോകില്ല, എത്ര സുന്ദരം

  • @vineeshmalol8965
    @vineeshmalol8965 Жыл бұрын

    ഇദ്ധേഹം ഇല്ലാതായപ്പോഴാണ് ഇദ്ധേഹത്തിൻ വില മനസിലാവുന്നത്

  • @deepucnair4710

    @deepucnair4710

    Жыл бұрын

    അല്ലേലും, ജീവിച്ചു, ഇരിക്കുമ്പോൾ,, ആര്, വില, കൊടുക്കും 🙏🙏🙏

  • @santhoshkk007
    @santhoshkk007 Жыл бұрын

    ദൈവമേ അദ്ദേഹത്തെ ഈ നാടിന് തിരിച്ച് നൽകാമോ, പകരം എൻ്റെ ജീവൻ എടുത്തോളൂ... ഗിരീഷ് എട്ടാ... Love u man... ഒരുപാട് താമസിച്ചു നിങ്ങളെ കുറിച്ച് അറിയാൻ...❤❤❤

  • @shibinashibi2463
    @shibinashibi2463 Жыл бұрын

    The legendary lyricist ever...

  • @jesybabu1398
    @jesybabu1398 Жыл бұрын

    Oru day polum oru song kelkathe urangan pattilla😢😢reporterkku hats off❤

  • @ranjithmeethal37
    @ranjithmeethal374 ай бұрын

    ഗിരീഷ് sir salute 👍🏻👍🏻

  • @salimonsali4932
    @salimonsali4932 Жыл бұрын

    മഹാ തിരസ്കരണം ഏറ്റു വാങ്ങിയവർ മഹാ കവികളും സാഹിത്യകാരൻമാരുമായിമാറും

  • @manukuttan6826
    @manukuttan6826 Жыл бұрын

    ഗീരീഷ് ഏട്ടനെ ഒരുപാട് ഇഷ്ടം 😘😘😘

  • @rajeshmp8313
    @rajeshmp8313 Жыл бұрын

    Sir ഇന്നുണ്ടായിരുന്നു എങ്കിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ടാകുമായിരുന്നു

  • @noorpmna3826
    @noorpmna3826 Жыл бұрын

    സുന്ദരനായ കാമുകൻ ❤

  • @BabyAntony-mq2zv
    @BabyAntony-mq2zv23 күн бұрын

    Ee ലോകത്തിൽ ഏറ്റോം ഭാഗ്യം ചെയ്ത വെക്തി ആ സ്ത്രീ...❤

  • @seethalakshmi5718
    @seethalakshmi5718 Жыл бұрын

    Vidhyaji koode cherumbol vere level anu❤️

  • @abyalex6080
    @abyalex6080 Жыл бұрын

    ഇതിഹാസത്തിനു മരണമില്ല 🙏🔥🙏🔥🙏🔥🙏🔥🙏

  • @arjun6180
    @arjun6180 Жыл бұрын

    What a lyricist 🔥❤️

  • @sreenatht.v6352
    @sreenatht.v6352 Жыл бұрын

    നിങ്ങൾ ഒരസാധ്യ പ്രതിഭാസമാണ്,

  • @arunc.m4971
    @arunc.m4971 Жыл бұрын

    Good document

  • @praneeshperambra8815
    @praneeshperambra8815 Жыл бұрын

    Gireesh puthenchery 💕💕

  • @rahulsasidharan6266
    @rahulsasidharan6266 Жыл бұрын

    Good documentry

  • @nithinalexander1834
    @nithinalexander1834 Жыл бұрын

    Thanks radhaaa

  • @aneeshrajan3844
    @aneeshrajan38448 ай бұрын

    He is my favorite till I breathe. Any one can understand his words. And when we hear to a song we are able to recognize his touch.

  • @sandeepsasi
    @sandeepsasi Жыл бұрын

    irreplaceable legend ! ♥️

  • @lamivaxel377
    @lamivaxel377 Жыл бұрын

    344 film 1594 പാട്ടുകൾ 😳😳😳

  • @makenomistake33
    @makenomistake33 Жыл бұрын

    ലഹരിയിൽ ഇല്ലാതായി പോയ ഒരുപാട് legends ഉണ്ട് നമ്മുടെ നാട്ടിൽ. തമിഴിൽ നാ മുത്തുകുമാർ അടക്കം.

  • @onestring8141

    @onestring8141

    Жыл бұрын

    ഒന്നു നോക്കിയാൽ.... ഏത് സത്യസന്ദന്മാർക്കാണ്.. ഈ ലോകത്ത്.. ലഹരിയിൽ അകപ്പെടാനാവാതെ ജീവിക്കാനാകുക? കണ്ണു കെട്ടി തനിക്കു ചുറ്റുമുള്ള ഒരു ചെറിയ ലോകത്ത് ഊന്നുവടി കുത്തിപിടിക്കുന്ന അൽപ്പജ്ഞാനികൾക്ക്‌ പറഞ്ഞിട്ടുള്ളതല്ല എഴുത്ത്... അവർ ലോകത്തെ കണ്ടവരാണ് അവരുടെ വാക്കുകളിൽ നാംമേവരും ഒരേ മഷിതണ്ടിൽ പിറന്ന ജീവിതങ്ങൾ.... 🌹

  • @makenomistake33

    @makenomistake33

    Жыл бұрын

    @@onestring8141 പൂസാണ് അല്ലേ

  • @onestring8141

    @onestring8141

    Жыл бұрын

    @@makenomistake33 നിങ്ങൾക്ക്‌ ഇടാൻ വൈച്ച rply അല്ലായിരുന്നു, എങ്കിലും ചുമ്മാ poosaaയപ്പോൾ... ഇട്ടു rply തന്നതിൽ സന്തോഷം 😅

  • @neenuharikumar9883
    @neenuharikumar9883 Жыл бұрын

    Gireesh puthenchery 🙏🙏🙏🙏

  • @geethu99
    @geethu995 ай бұрын

    Legend എന്ന വാക്കിന്റെ synonym ആണ് ഗിരീഷ് പുത്തഞ്ചേരി 🔥

  • @arunlalkarthika526
    @arunlalkarthika5266 ай бұрын

    മുറ്റത്തെത്തും തെന്നലേ ........................................... .... അവളെൻ കളിതോഴി ചന്ദ്രോത്സവം ❤️ചിറക്കൽ ശ്രീഹരി

  • @user-ny6vb3sl5r
    @user-ny6vb3sl5r Жыл бұрын

    പ്രിയ ഗിരീഷ്.....🌹🌹🌹🌹🌹🌹🌹

  • @nixonmathai
    @nixonmathai2 ай бұрын

    ഓരോ ദിവസവും മനസിനെ വേദനിപ്പിച്ചും അതെ സമയം സന്തോഷിപ്പിച്ചും ആ ഗന്ധർവ്വൻ …

  • @nishanthjayan9756
    @nishanthjayan9756 Жыл бұрын

    ആസ്സാധ്യമായ പാട്ടുകൾ പുത്തൻഞ്ചേരി...

  • @ronudavis
    @ronudavis Жыл бұрын

    Legend !

  • @mehanas_mehanu123
    @mehanas_mehanu1237 ай бұрын

    Great man ❤❤

  • @Hisham___vines___123
    @Hisham___vines___123 Жыл бұрын

    Legend 🙏

  • @FRANKENSTEIN316
    @FRANKENSTEIN316 Жыл бұрын

    Always ❤️

  • @sajilak2424
    @sajilak2424 Жыл бұрын

    Puthancherykkariyavan sadhichathil njan abhimanikkunnu❤

  • @Karakkuttil
    @Karakkuttil Жыл бұрын

    Lyrics ejadhi anni❤❤❤❤

  • @akhileshubhanu518
    @akhileshubhanu51815 күн бұрын

    Gireesh chettan ❤❤❤❤ Great Legend ❤❤❤❤❤

  • @snakar78
    @snakar78 Жыл бұрын

    😍🤩🥰 daivathinte Valare apporvamaya nirmiti............pakaram mattonnilla🙏🙏🙏

  • @bibinbabu1713
    @bibinbabu1713 Жыл бұрын

    Gireesh puthencheri ❤💔

  • @shemeertp3079
    @shemeertp3079 Жыл бұрын

    അസാധ്യ കാമുകൻ ❤

  • @nishadanci1894
    @nishadanci1894 Жыл бұрын

    സൂപ്പർ ഗീരീഷ്

  • @roymathewmathew5365
    @roymathewmathew5365 Жыл бұрын

    നീ ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ നിന്നോട്ട് എന്തു തെറ്റു ചെയ്തു ഗിരീഷേ....?????????

  • @nibinjoseph8122
    @nibinjoseph8122 Жыл бұрын

    Ennum girreshettan undavum angayudea mahataya ganagaliludea❤️❤️❤️🌹🌹🌹

  • @aswathyeg4306
    @aswathyeg4306 Жыл бұрын

    Un recognized hero writer lover earth nature friendly man

  • @MusicLoverBTB
    @MusicLoverBTB5 ай бұрын

    എത്ര വലിയ കലാകാരൻ ആയാലും ഇനി ദൈവം തൊട്ട് അനുഗ്രഹിച്ചിട്ടും കാര്യമില്ല. മദ്യം നമ്മളെ മൂടിയാൽ എല്ലാം പാഴാ.. സ്വയം ഇല്ലാതാക്കി

  • @ISTHIHAARmedia
    @ISTHIHAARmedia Жыл бұрын

    Legend ❤❤❤❤❤

  • @jjcreations8560
    @jjcreations8560 Жыл бұрын

    🌹🌹

  • @sreejithsree1776
    @sreejithsree1776 Жыл бұрын

    Girishettan ishtam 🙏🏻🙏🏻🥲

  • @jayeshtm1280
    @jayeshtm1280 Жыл бұрын

    ഗിരീഷേട്ടൻ ❤❤

  • @radhamani8217
    @radhamani8217 Жыл бұрын

    🌹🌹🌹

  • @vishalambabu6170
    @vishalambabu6170 Жыл бұрын

    വരികൾ കൊണ്ട് മസ്‌മരലോകം ❤️❤️❤️

  • @Amblvtm143
    @Amblvtm143 Жыл бұрын

    ലെജൻഡ്... 🙏🙏

  • @harshankmenon4044
    @harshankmenon4044 Жыл бұрын

    Legend for ever

  • @aswathyeg4306
    @aswathyeg4306 Жыл бұрын

    Gireesh puthsncheryi is a legend

  • @moratagaming5189
    @moratagaming5189 Жыл бұрын

    കോഴിക്കോട്ടുകാരൻ ❤🔥

  • @mylikes4527
    @mylikes45273 күн бұрын

    Who is that lucky girl ❤❤

  • @sanilkumar1171
    @sanilkumar11715 ай бұрын

    എല്ലാ കവികളും നോവ് അനുഭവിച്ചവർ ആണ്.. 🙏🙏 അവരെ നോവിക്കുന്നത് നമ്മുടെ സുഖത്തിന് വേണ്ടിയാണ്.. അവരുടെ സൃഷ്ടിയും അതിന് വേണ്ടിയാണ്.. 🙏 ഏതോ ഗന്ധർവ ലോകത്തിൽ നിന്ന് എന്നെ സംഗീതത്തിൻ്റെ മാസ്മരികത അറിയിക്കാൻ വന്ന ഗന്ധർവ്വ.. നിനക്ക് നമസ്കാരം.. നമസ്കാരം .. നമസ്കാരം .. ♥️♥️♥️🙏🙏

  • @jyothishkr3538
    @jyothishkr3538 Жыл бұрын

    🙏🙏🙏

  • @rahulm.r968
    @rahulm.r9685 ай бұрын

    പുത്തേട്ടൻ ❤❤❤❤❤❤❤

  • @jaijykgeorge2214
    @jaijykgeorge2214 Жыл бұрын

    💯❤️

  • @RajeevenK-hq6nd
    @RajeevenK-hq6nd9 ай бұрын

    Gireesh enna atbutha gayagande atmavinuvendi prarthikyunnu.

  • @omliterally
    @omliterally Жыл бұрын

    ❤️

  • @sureshg5215
    @sureshg5215 Жыл бұрын

    🎼

  • @damodharak8649
    @damodharak8649 Жыл бұрын

    👍👍👍

  • @sindhurajsindhu7812
    @sindhurajsindhu78128 ай бұрын

    🥰🥰🥰girish puncherichetta❤️

  • @shakirshaki3575
    @shakirshaki3575 Жыл бұрын

    അയാൾ ഒരു സംഭവം ആയിരുന്നു 💚

  • @rafeekelikkattu8747
    @rafeekelikkattu8747 Жыл бұрын

    Oru vallatha jaadhi jinnu❤....ennum namukkoru theera nashttam thanne....😢

  • @abhivlogs7275
    @abhivlogs72753 ай бұрын

    വരികളിൽ വിസ്മയം തീർത്തവൻ ❤️

  • @anilkumarbaby.g.b5242
    @anilkumarbaby.g.b524211 ай бұрын

    സൂര്യാ കിരീടത്തിന് ഒരു കോടി പ്രണാമം...🙏

  • @sanur1323
    @sanur1323 Жыл бұрын

    💓

  • @aparnasuresh7977
    @aparnasuresh7977 Жыл бұрын

    ❤️❤️

  • @meenanair4491
    @meenanair4491 Жыл бұрын

    😥😢😭😭😭😭😭

  • @aswavarmaaswavarma1917
    @aswavarmaaswavarma1917 Жыл бұрын

    🙏🏼🙏🏼

  • @unnithanamal
    @unnithanamal Жыл бұрын

    🙏🙏🙏🙏🙏🙏

  • @blackmagic7979
    @blackmagic7979 Жыл бұрын

    💚💚💚

  • @adarshr2282
    @adarshr2282 Жыл бұрын

    ❤️🥀

  • @rhythmrhythm519
    @rhythmrhythm519 Жыл бұрын

    ❤️🌹🙏

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    🙏🙏

  • @krishnadasvp8659

    @krishnadasvp8659

    Жыл бұрын

    🙏🏻🙏🏻🙏🏻

Келесі