Automatic cradle .contact : +91 90818 10117

Ойын-сауық

Enhance your baby's comfort with the ultimate cradle.
Contact : +91 90818 10117
India's most compact automatic baby cradle!
A single persoh canvassemblert withou using)
any too
For more details kindly check out the paged @tinytyke_official #automaticradle #automaticcradleswing #tinytyke_automatic_baby_cradles
#happymommy #happybabbies #avinamehta #happytime #motheranddaughter #motherandson#automaticcradles

Пікірлер: 439

  • @thasnishabeer1085
    @thasnishabeer10859 ай бұрын

    ഭർത്താവിന്റെ വീട്ടിൽ ഒരു റസ്റ്റ് ഇല്ലാതെ ജോലിയെടുക്കുന്ന എന്നെപ്പോലുള്ള അമ്മമാർക്ക കുറച്ചെങ്കിലും ശരീരത്തിന് ഒരു റസ്റ്റ്‌ കിട്ടുന്നത് കുഞ്ഞുങ്ങളെ മുലയൂട്ടാനും ഉറക്കാനും റൂമിൽ വരുമ്പോഴാണ് 😊ശെരിയല്ലേ 🤗

  • @nasarin-mh3hr

    @nasarin-mh3hr

    9 ай бұрын

    Correct aanu❤

  • @KL.01__LAKK_

    @KL.01__LAKK_

    9 ай бұрын

    😂😂സത്യം ആ പേരും പറഞ് കുറച്ചുനേരം കിടക്കാം 🥰🥰🥰🥰

  • @kanapppi123

    @kanapppi123

    9 ай бұрын

    ❤️

  • @NoohHamil

    @NoohHamil

    9 ай бұрын

    💯

  • @FathimaFathima-sj5xs

    @FathimaFathima-sj5xs

    9 ай бұрын

    Correct

  • @memejazu3985
    @memejazu39859 ай бұрын

    Electric ആയോണ്ട് എനിക് പേടിയാണ്, കുറച്ചു ബുദ്ധിമുട്ടിയാലും വേണ്ടില്ല ഇത്‌ എനിക് മാണ്ട 😬

  • @goodvibes3345

    @goodvibes3345

    9 ай бұрын

    athe

  • @sreeshmadinesh7707

    @sreeshmadinesh7707

    9 ай бұрын

    Sathyam

  • @jalajarajesh695

    @jalajarajesh695

    9 ай бұрын

    സത്യം

  • @ponnuponnu1644

    @ponnuponnu1644

    9 ай бұрын

    ഞാനും ആലോയ്ച്ചു

  • @Mnsworld6666

    @Mnsworld6666

    9 ай бұрын

    Athe

  • @user-nw4cs5zd9q
    @user-nw4cs5zd9q9 ай бұрын

    Busy life ഉള്ളവർക്ക് ഉപകാരപ്പെടുമെങ്കിലും പണ്ടത്തെപ്പോലെ താരാട്ടു പാട്ട് ഒക്കെ പാടി കൊടുത്ത് തൊട്ടിൽ ആട്ടി ഉറക്കിയാൽ അമ്മയും കുഞ്ഞും തമ്മിലുള്ള Bond കൂടുകയുള്ളൂ. ചിലപ്പോ കുഞ്ഞിനും അതായിരിക്കും ഇഷ്ടം... അമ്മയുടെ പാട്ട് കേട്ട് ഉറങ്ങുന്നതിനേക്കാൾ സുഖമുള്ള ഉറക്കമമൊന്നും വേറെ എവിടെയും കിട്ടില്ല....

  • @juliee7771
    @juliee77719 ай бұрын

    സേഫ്റ്റി നോക്കിയാൽ മതി, ഇതൊക്കെ ഉപയോഗിക്കാൻ തന്നെയാ മാർക്കറ്റിൽ ഉള്ളത്. പണ്ട് കുഞ്ഞിനെ എടുത്തു, ഉറങ്ങിയില്ല എന്നൊക്കെ പറഞ്ഞു ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെ അനുഭവിക്കണം എന്നു നിർബന്ധം ഉണ്ടോ? മാതൃത്വം വ്യെക്തിപരമാണ് അമ്മക്കറിയാം എങ്ങനെ നോക്കണമെന്ന് ❤️

  • @rohinishiva4347

    @rohinishiva4347

    9 ай бұрын

    കൊടു കൈ

  • @user-fz7by2ef6l

    @user-fz7by2ef6l

    9 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട comment എന്റെ അമ്മായി അമ്മ ഞാൻ വന്ന കാലം മുതൽ പറയുന്നതാണ് അവർ പണ്ട് കഷ്ടപ്പെട്ട് എന്ന് ഉള്ള കാര്യം ഞാൻ കഷ്ടപ്പെടുന്നില്ല എന്ന് ഇപ്പോൾ 5yr ആയി 😢😂

  • @sneharraj1328

    @sneharraj1328

    9 ай бұрын

    💯

  • @anjalikp2680

    @anjalikp2680

    9 ай бұрын

    ഇത് പോയിൻ്റ്

  • @satheesankk2754

    @satheesankk2754

    9 ай бұрын

    Athe amma aakumbol ethra vedhana sahichu rnnullathanu ivarude alavukol

  • @user-nd204
    @user-nd2049 ай бұрын

    ഇത് കാണുമ്പോൾ ഞാനും ഹസ്ബന്റും കൂടി രാത്രി മുഴുവനും എൻറെ രണ്ടു മക്കൾക്കും വേണ്ടി ഉറക്കമില്ലാതെ നോക്കിയിരുന്നത് ഓർമ്മവരുന്നു .ഇപ്പോൾ മക്കൾ രണ്ടുപേരും പഠിക്കാനായി .ശാസ്ത്രത്തിൻറെ ഓരോ വളർച്ച .ഇതൊക്കെ ഇപ്പോഴത്തെ കാലത്ത് ഏതെങ്കിലും അമ്മമാർക്ക് ഉപകാരപ്പെടുന്നെങ്കിൽ ആവട്ടെ .ആ സമയത്തൊക്കെ ഒന്നുറങ്ങാൻ കൊതിച്ചിട്ടുണ്ട് .രാത്രി ഉറക്കവും ഇല്ല പിന്നെ നേരം വെളുത്താൽ അമ്മായമ്മ ഉണ്ടെങ്കിലും ഞാൻ തന്നെ അടുക്കളയിൽ കേറി വച്ചുണ്ടാക്കണം .അതൊക്കെ ഒരു കാലം .ഇപ്പോൾ ഓർക്കുമ്പോൾ എങ്ങനെ എന്നെക്കൊണ്ട് ഇതൊക്കെ നടന്നുവെന്ന് തോന്നും .😍

  • @aamissworld5570

    @aamissworld5570

    9 ай бұрын

    Sathyam

  • @manasishiva7247

    @manasishiva7247

    9 ай бұрын

    സത്യം... ഞാനും ഓർക്കാറുണ്ട്

  • @ChithraAcheerithodi-lp1mm

    @ChithraAcheerithodi-lp1mm

    9 ай бұрын

    🥰

  • @albinthomas3211

    @albinthomas3211

    8 ай бұрын

    ചില കുട്ടികൾ തൊട്ടിൽ കിടത്തിയാൽ ഒട്ടും ഉറങ്ങില്ല

  • @sruthisukumaran8925

    @sruthisukumaran8925

    8 ай бұрын

    Njanum angane thanne .but mone kayil eduthond paniyedukum .amma help cheyilla..mone urakiyit paniyeduthal mathinn parayum..mon uragumpo neeyum kidakunath enthinann chodhikum..pine hus natil undenkil no prblm hus help cheyum

  • @Sana_aashi2380
    @Sana_aashi23809 ай бұрын

    ഞാൻ ഒക്കെ കുഞ്ഞിനെ ഉറക്കുമ്പോ ഗാനമേള വരെ നടത്തും 😄😄കുഞ്ഞുങ്ങളെ പാട്ടും പാടി ആട്ടി ഉറക്കുന്ന ആ ഫീലിംഗ് ഒന്നും ഇതിന് കിട്ടൂല 🥲 Edit: 704 like...😍😍. Above 100 ലൈക് അതൊക്കെ പോട്ടെ 50 ലൈക് ന്നേ കിട്ടാറില്ല 🤪

  • @amrutha7082

    @amrutha7082

    9 ай бұрын

    😂ഞാനും

  • @kanirishi3882

    @kanirishi3882

    9 ай бұрын

    Athe

  • @neethuprasanth7560

    @neethuprasanth7560

    9 ай бұрын

    ഞാൻ പാടി പാടി ഇപ്പൊ എൻ്റെ മോൻ അമ്മ പാദണ്ട ഞാൻ തന്നെ പാദി ഉറഞ്ഞിച്ചൊലാമ്മെ എന്നാ പറയുന്നെ😂

  • @faustinaroseantoniojijo4618

    @faustinaroseantoniojijo4618

    9 ай бұрын

    That's correct

  • @faustinaroseantoniojijo4618

    @faustinaroseantoniojijo4618

    9 ай бұрын

    That's correct 😢

  • @subithasmedia898
    @subithasmedia8989 ай бұрын

    idiyum minnalum thudangunna ee seasonil ithu nallatha 👍

  • @sona2189
    @sona21899 ай бұрын

    പണം ഉള്ളവർക്ക് എന്തു ചെയ്തു കൂടാ ഇല്ലാത്തവർ ഒന്നിനും പോകില്ല 😄

  • @dharawpf
    @dharawpf9 ай бұрын

    കുഞ്ഞുങ്ങളെ എടുത്ത് നമ്മുടെ നെഞ്ചോട് ചേർത്ത ഉറക്കുമ്പോ നമുക്ക് ഒരു സന്തോഷവും കുഞ്ഞിന് സുരക്ഷിതത്വം തോന്നും.. എനിക്ക് 2 ബോയ്സ് ആണ് 6വയസ്സും 4.5വയസ്സും... 1.45 വയസ്സിനു difference.. രണ്ട് പേർക്കും ഒരു പോലെ care വേണമരുന്ന്.. എനിക്കത് ബുദ്ധിമുട്ട് ayt തോന്നിട്ടില്ല.. നെഗറ്റീവ് അല്ല ട്ടോ.. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ...❤

  • @rajitharajeshkumar7180

    @rajitharajeshkumar7180

    6 ай бұрын

    എനിക്കും

  • @Ammuzzz-zt8yd
    @Ammuzzz-zt8yd9 ай бұрын

    Electric ഉപകരണം ആയത് കൊണ്ട് സേഫ് ആണെന്ന് തോന്നുന്നില്ല....

  • @kavithaabeal5265

    @kavithaabeal5265

    9 ай бұрын

    സത്യം

  • @shanumolpradeesh7130
    @shanumolpradeesh71309 ай бұрын

    ശാസ്ത്രത്തിൻ്റെ ഒരു വളർ ച്ചേ...😮❤

  • @reejussworld5479
    @reejussworld54799 ай бұрын

    അത് കൊള്ളാല്ലോ ❤❤

  • @ansisabiansisabi6196
    @ansisabiansisabi61969 ай бұрын

    തൊട്ടിലിൽ കിടന്നുറങ്ങുന്ന കുട്ടികൾ ഉണർന്ന് കരയുമ്പോൾ വീണ്ടും തൊട്ടിൽ ആട്ടി കുഞ്ഞിനെ ഉറക്കുമ്പോൾ അമ്മ താരാട്ട് പാട്ട് പാടാറുണ്ട് കുഞ്ഞു അപ്പോൾ കരച്ചിൽ മാറ്റി ഉറങ്ങാൻ തുടങ്ങുന്നു അത് തൊട്ടിൽ ആട്ടുന്നത് കൊണ്ടു മാത്രമല്ല അമ്മയുടെ ശബ്ദം കുഞ്ഞിന് തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ്. അത് കൊണ്ട് ആ ഫീൽ കുഞ്ഞിന് ഇത് കൊണ്ട് കിട്ടില്ല

  • @vijayakumarmannil2149
    @vijayakumarmannil21499 ай бұрын

    Kollalo elatrik thottilo super❤❤❤

  • @ashifashajuashifa9664
    @ashifashajuashifa96649 ай бұрын

    എത്ര ഓട്ടോമാറ്റിക് ഉണ്ടെകിലും അമ്മ താരാട്ടു പാടി ഉറക്കുന്നദ് ഒരു ഫീലാ ❤

  • @aamiaathu

    @aamiaathu

    9 ай бұрын

    Feel okke thanne aanu …. Naduvum puravum vedanich pani kittum. Vere aarum take care cheyaan koodi illel parayue vendaa 😢

  • @ayaansworld9138
    @ayaansworld91389 ай бұрын

    ഇനി എത്ര തൊട്ടിൽ ഉണ്ടെങ്കിലും തോളിലിട്ട് ഉറക്കിയാലേ എന്റെ മക്കൾ ഉറങ്ങു 😊

  • @fathimamksafvana-og2lf
    @fathimamksafvana-og2lf8 ай бұрын

    എന്റെ മകൾ രാത്രി ഉറങ്ങില്ലായിരുന്നു, ഉറങ്ങണമെങ്കിൽ ഒരുപാടു നേരം തൊട്ടിലിൽ ആട്ടണമായിരുന്നു, പകൽ ആണേൽ അവൾ ഉറങ്ങിയാൽ അപ്പോൾ വീട്ടിൽ ഉള്ള ബാക്കി ഉള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു. So ഇങ്ങനെ ഉള്ള cradle ആ സമയത്തു ഒരുപാടു helpful ആയിരിക്കും

  • @Gokugoku512
    @Gokugoku5129 ай бұрын

    Dany🔥🔥🔥Achu🔥🔥🔥ഇത് കൊള്ളാലോ ❤❤❤

  • @ArathiChandranmk
    @ArathiChandranmk9 ай бұрын

    Happy Baby & Happy Mummy 🤗🤍

  • @user-bm7jf4yd9y
    @user-bm7jf4yd9y9 ай бұрын

    😁pavam orangunnu😁😘😘😘😘

  • @Fashion-Craze1999
    @Fashion-Craze19999 ай бұрын

    Nte മോൻ ക്കും ഉണ്ടായിന്ന് ഇങ്ങനെ തോട്ടിൽ പാട്ട് ഇല്ലായിന്ന്. But 6month ആയപ്പോൾ അതിൽ എണീറ്റു irukkum വീയും cheythu പിന്നെ use ചെയ്തില്ല.10000₹റ്റെ അയിന്നു വെറുതെ ആയി ഞാൻ പിന്നെ toys ഇട്ടുവക്കയിന്നു അതിൽ 🤭

  • @Riya11211
    @Riya112119 ай бұрын

    Chechi is so cute and innocent 😇 love you chechi❤❤

  • @voicerahana3905
    @voicerahana39059 ай бұрын

    നമ്മുടെ മക്കളെ തൊട്ടിലിൽ കിടത്തി താരാട്ട് പാടി ഉറക്കുന്ന ഒരു ഫീൽ അത് ഇതിന് കിട്ടില്ല എത്ര തിരക്ക് പിടിച്ച ജോലി ഉണ്ടെങ്കിലും അസ്ബി റബ്ബി ചൊല്ലി മക്കളെ ഉറക്കുന്നത് കാണാ രസാ ഒരു പാട്ട് പാടി കുട്ടിയെ തൊട്ടിലിൽ ആട്ടുന്ന വീഡിയോ ഇടണേ 🥰🥰കുഞ്ഞാവ 😘

  • @NaveenKumar-dx7gq

    @NaveenKumar-dx7gq

    9 ай бұрын

  • @raziyaraziya3075

    @raziyaraziya3075

    9 ай бұрын

    Ende kuttykum hasbi rabbi paat paadittan njan urakkar

  • @voicerahana3905

    @voicerahana3905

    9 ай бұрын

    @@raziyaraziya3075 👍🏻🥰

  • @satheesankk2754

    @satheesankk2754

    9 ай бұрын

    pandathe pole alla. ippol ammamar joly cheythu vannu ellam koode nokkunnath athra sukhamulla erpadalla.

  • @deeptinambiar30
    @deeptinambiar309 ай бұрын

    I am a working women., thinking for such a product., which I can manage my baby after maternity leave…Product kandu.., sorry chechi enikkonnum afford cheyan pattilla.., it’s costly 😊

  • @aswathymuralidharan5959

    @aswathymuralidharan5959

    9 ай бұрын

    Pala rangeil ullathundu

  • @priyajitheshjithesh1990
    @priyajitheshjithesh19902 ай бұрын

    Ethra nalu ee kunju ithil kidakumm ...veruthe waste aanu ingane ulla katayangalku cash kalaunthuu

  • @ponnusmolu392
    @ponnusmolu3929 ай бұрын

    Good solution ❤😊

  • @naadanvibhavangalumyathrak1901
    @naadanvibhavangalumyathrak19018 ай бұрын

    2k and above range aanu manual...6 k to 8 k aanu ee kanikunna model.

  • @lechusoman3347
    @lechusoman33479 ай бұрын

    Ippolale avare eduthu nenjodu cherthu kidathy urakandath....❤athoru vallatha feeling annu❤vava safe anno.electric alle

  • @sunithasigy9159
    @sunithasigy91599 ай бұрын

    Enthonnumillathe 3 makkale urakkiya njan😊

  • @shareenashareena6778
    @shareenashareena67783 ай бұрын

    Aarkkum ippo onninum ozhivilla sontham kujjuggale onn tharatt padi urakkan polum pinne eggane makkal rakshithakkale nokkalum ithpole cash koduth vallodthum komdakkum 😅

  • @nihalashuhaib1471
    @nihalashuhaib14719 ай бұрын

    Super price pls

  • @najiyaunu2624
    @najiyaunu26249 ай бұрын

    Traditional cradle mme use cheyyamo

  • @user-pf1rk7rx3u
    @user-pf1rk7rx3u9 ай бұрын

    Ente mole njhan paattu paadi tholil thattiyaane urakkunnathe ❤❤❤❤❤

  • @anjuv.b8948
    @anjuv.b89489 ай бұрын

    Rate onnu parayavo

  • @aazizayu9313
    @aazizayu93138 ай бұрын

    Minnal addikumbol current short ayi pottitherikumo 🙄

  • @aminaamu3743
    @aminaamu37439 ай бұрын

    Njanum vedich orenm 1 masam polum athil kidanitila ipo kettiperuki alamarayude mukalil vechitund

  • @muhisnaasee
    @muhisnaasee9 ай бұрын

    How much chechi

  • @devipradeep2734
    @devipradeep27349 ай бұрын

    Mukkalmanikkoorolam ninn aattiyattiyt mon urangunna kaanumbozhulla oru feeling und athmathi ethra venelum ninn thottilaattaan♥️

  • @nivedithasajin896
    @nivedithasajin8969 ай бұрын

    Ithokke kurach maasangal maathrame upayogikkan kazhiyu. Kurach kazhinjaal ith pole kunjungal thottilil othungi kidakkukayonnum cheyyilla.

  • @heaven4743
    @heaven47439 ай бұрын

    Rate parayo

  • @AshruChemmi
    @AshruChemmi9 ай бұрын

    Ee cradle nn ethre aan chechi

  • @eeemm1112
    @eeemm11129 ай бұрын

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ 😄😄🙏

  • @nazeervk4468
    @nazeervk44689 ай бұрын

    Rate ethraya

  • @jilnajamshid8383
    @jilnajamshid83839 ай бұрын

    Avare kunjine engane urakkanam enn avar alle theerumaanikkendath, ath ellaarkkum ithra tension enthine

  • @Chinguussii
    @Chinguussii9 ай бұрын

    Ath safe aano..electric ayath kond chothichathaan

  • @aswathymuralidharan5959

    @aswathymuralidharan5959

    9 ай бұрын

    Safe aanu 15 days aayittu use aakunnu

  • @mohammadanas5288

    @mohammadanas5288

    9 ай бұрын

    Rate ?

  • @imagecutzyt

    @imagecutzyt

    9 ай бұрын

    ​​@@mohammadanas5288just 10,000 athre ollu😂

  • @_risvanah

    @_risvanah

    9 ай бұрын

    ​@@imagecutzyt athre ollu sho kuranju poyi

  • @imagecutzyt

    @imagecutzyt

    9 ай бұрын

    ​@@_risvanahyanikkum thonni

  • @RK-hj3mj
    @RK-hj3mj6 ай бұрын

    ഇതൊക്കെ useful ആണ്.. പക്ഷെ ഒരു സമയം കഴിഞ്ഞാൽ ഇതൊക്കെ കൊണ്ട് ഒരു use ഇല്ല... പിന്നെ ഇതൊന്നും കിട്ടാതെ വളരുന്ന എത്രയോ കുഞ്ഞുങ്ങൾ ഉണ്ട്, അമ്മമാർ ഉണ്ട്,

  • @user-sp2gv4tx1y
    @user-sp2gv4tx1y3 ай бұрын

    കാലം പോയൊരു പോക്കേ😂

  • @vasanthi5825
    @vasanthi58259 ай бұрын

    Ithoke njoy cheyyande😍

  • @aiswaryasv2791
    @aiswaryasv27919 ай бұрын

    Ith electric aayond use cheyyan peediyan. Nammal pattupaadi urakkunna sugam ithinonnum kittilla. 😊

  • @aswathysekar1
    @aswathysekar19 ай бұрын

    Sundari vava❤❤

  • @sweetysweetypb3014
    @sweetysweetypb30149 ай бұрын

    Cash ethra verane

  • @HoneyBee-kitchen
    @HoneyBee-kitchen9 ай бұрын

    Happy baby ❤❤🥰🥰😍😍

  • @AnnoyedBrownBear-un7jn
    @AnnoyedBrownBear-un7jn4 ай бұрын

    അച്ചുവിന്.... എങ്ങനെ നോക്കിയാലും സുഖം തന്നെ പണിയൊക്കെ ചെയ്യാൻ ഏട്ടൻ....

  • @pinks6374
    @pinks63749 ай бұрын

    അമ്മയെടുക്കുന്നതിന് പകരം റോബോട്ട് എടുത്താൽ എങ്ങനിരിക്കും

  • @devika175

    @devika175

    9 ай бұрын

    Enganirikkumnn idth nookkyaalennyalle ariyathollu

  • @ArshinaRafeek-dv4tw
    @ArshinaRafeek-dv4tw9 ай бұрын

    Safe ആണോ... ഇലക്ട്രിക് ആണോ

  • @mariyamupottengal5954
    @mariyamupottengal59547 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shermishanu4029
    @shermishanu40299 ай бұрын

    Price

  • @Jasna7937
    @Jasna79379 ай бұрын

    price yethra?cradle

  • @YahiyaShamsudeen
    @YahiyaShamsudeenАй бұрын

    ചേച്ചി വീട് എവടാ ഒന്ന് പറയുയോ

  • @princeks2123
    @princeks21239 ай бұрын

    World first baby

  • @danysdays

    @danysdays

    9 ай бұрын

    😂 vivaramilaima athre ullu.

  • @afrin.s177
    @afrin.s1779 ай бұрын

    എത്രയാ rate

  • @user-ki2so8jp2p
    @user-ki2so8jp2p9 ай бұрын

    Current vech kalikkalle

  • @Rejilaraj73-uw1ws
    @Rejilaraj73-uw1ws9 ай бұрын

    👍🏻👍🏻👍🏻👍🏻❤

  • @Online_dress
    @Online_dress9 ай бұрын

    Rate ethreya

  • @kottarantalks5196
    @kottarantalks51969 ай бұрын

  • @vijayalakshmidileep4287
    @vijayalakshmidileep42873 ай бұрын

    Ponnu nallon vavana kannum pottittu Kanan moham annikku makkalilla ples❤❤❤

  • @shamidhamansoor1824
    @shamidhamansoor18249 ай бұрын

    Rate pls

  • @aryasaju6641
    @aryasaju66413 ай бұрын

    ❤Love 🎉

  • @anoopkannan9935
    @anoopkannan99359 ай бұрын

    endhokeya daivame

  • @ashiramuneer7827
    @ashiramuneer78279 ай бұрын

    Etraya rate

  • @shyam4274
    @shyam42743 ай бұрын

    ❤❤❤

  • @keerthivimal4483
    @keerthivimal44839 ай бұрын

    Rate ?

  • @safanaunais2660
    @safanaunais26605 ай бұрын

    Nigal edan uz cheyyune kuttik crem riply

  • @nashwachemban7313
    @nashwachemban73136 ай бұрын

    Rate എത്ര..Speed കൂട്ടാൻ പറ്റോ

  • @swathyvenugopal1458
    @swathyvenugopal14589 ай бұрын

    Rate

  • @jamshijashid8021
    @jamshijashid80219 ай бұрын

    Ithu oru 6 month vare okey use akkane pattullu pinne kuttikale valuthayal chaadi iragi pokum

  • @amo7348
    @amo73488 ай бұрын

    Ur skin is glowing, any skin care secrets to share

  • @vijikrishnakumar5335
    @vijikrishnakumar53358 ай бұрын

    Kunjine urakkan ishtamillatha ammamarundo?

  • @user-rt9yf6wx6z
    @user-rt9yf6wx6z9 ай бұрын

    👌👌

  • @Vrinda-pz9ez
    @Vrinda-pz9ez8 ай бұрын

    സൂപ്പർ

  • @AshnaGardenS-hj4oh
    @AshnaGardenS-hj4oh6 ай бұрын

    ചേച്ചി ഇതിലൊക്കെ നല്ല സേഫ്റ്റി ആയിട്ട് കുഞ്ഞുങ്ങളെ ഇടാമോ 😮

  • @Ambily-sj4oq
    @Ambily-sj4oq9 ай бұрын

    👍👍👍😊😊

  • @sreejajayan9600
    @sreejajayan96008 ай бұрын

    thank you 😀

  • @ajmalizz-bk5sy
    @ajmalizz-bk5sy9 ай бұрын

    Aahaa kollalo ith,chechi rate koodi parayaamo

  • @naadanvibhavangalumyathrak1901

    @naadanvibhavangalumyathrak1901

    8 ай бұрын

    6k to 8k

  • @bencydaniel4138
    @bencydaniel41389 ай бұрын

    Kunjungale tjottiyil itu atti irakkan polum kashtappadanel kurachu kashtamane😮

  • @paruuttyvlogz969
    @paruuttyvlogz9698 ай бұрын

    Ente baby ente tholil kidanni...allenkil kayyil kidannanu urangharu...enik athanishtam..pinne electric ayathond thanne pedikkanam....

  • @archanasarath5728
    @archanasarath57289 ай бұрын

    എനിക്ക് കുഞ്ഞിനെ പാട്ട് പാടി ഉറക്കുന്നത് ഒക്കെ വല്യ ഇഷ്ടാരുന്നു... എന്തൊക്കെ കണ്ട് പിടുത്തമാ

  • @DreamCatcher993

    @DreamCatcher993

    9 ай бұрын

    അതെ, മക്കളെ നമ്മുടെ നെഞ്ചിൽ കിടത്തി പാട്ട് പാടി ഉറക്കുമ്പോൾ കിട്ടുന്ന മനസുഖം അനുഭവിച്ചു അറിയണം 🥰

  • @amrithaanand6239

    @amrithaanand6239

    9 ай бұрын

    Ninglk onum oru panim thorom illenkil paat padiyo... dance kalicho orakkikolu...jolik pokunna ammamar pinne nth venam?

  • @behappy5679

    @behappy5679

    9 ай бұрын

    ​@@amrithaanand6239jolik povunna ammamar kunjine ithil kidathit povuo😮

  • @DreamCatcher993

    @DreamCatcher993

    9 ай бұрын

    @@amrithaanand6239 ningal jolikk poykkollu. Pakshe jolikk povunna ammamaar aanu ettavum valiya thyaagikal ennu vicharichu kalayaruth, jolikk povunnengil cheyyunna jolikkulla varumaanavum kittunnundallo, pinne kunjine nokkan aarengilum ullathu kondaanallo jolikk povaan pattunnath, ithonnumillaathe, onnu bathroom il povumbol polum kunjine onnu maari edukkan polum aarumillaathe kashttappedunna orupaad ammamar und. Avarude athra kashttappaadonnum ningalkk illa

  • @dhyanprashob5191
    @dhyanprashob51918 ай бұрын

    Ennodum ith vaangaa paranjirunnu. Electric aayond vende vendaannu paranju njan.

  • @ztohvlogs4732
    @ztohvlogs47329 ай бұрын

    കൊള്ളാം കേട്ടോ

  • @suvaibank2339
    @suvaibank23399 ай бұрын

    ഇരട്ട കുട്ടികൾ ullorkk ok aavum

  • @DeepuRolex_2255
    @DeepuRolex_22558 ай бұрын

    😍😍😍💜💜

  • @BinduBindu.p
    @BinduBindu.p8 ай бұрын

    eth varuthaya verum kurach days mathram ki

  • @vineesvlog6159
    @vineesvlog61599 ай бұрын

    Kunjine allandu pattu padi urakkunna aa feel ithinu kittuvo....

  • @danysdays

    @danysdays

    9 ай бұрын

    Cradle el kidathitt paattu paadiyal onnu relax aakam paadttupaadi urakunnente feel um kitum

  • @sojanmx5940
    @sojanmx59402 ай бұрын

    ❤love

  • @SwathiRobin
    @SwathiRobin8 ай бұрын

    Yes 🫰🏻ഇപ്പോ പാൽ കൊടുത്ത് ഉറക്കി കൊണ്ടിരിക്കുന്നു 😅

  • @user-yh6cj7xm2p
    @user-yh6cj7xm2p8 ай бұрын

    മക്കളെ തൊട്ടിലിൽ കിടത്തി അവരെ നോക്കി പാട്ടും പാടി ഉറക്കുന്ന സുഖം ഇതിനു കിട്ടില്ല. ഇലഡ്രി ക്ക് ആയതു കൊണ്ട്ഇതു പേടിയുമാണ്

  • @cherakadath1147
    @cherakadath11478 ай бұрын

    കാലങ്ങൾക്കിപ്പുറത്ത് പെണ്ണുങ്ങളുടെ വീട്ടു ജോലിയിലും സ്ത്രത്തിലുമാണ് മാറ്റങ്ങൾ ഒരു പാട് സംഭവിച്ചുവെങ്കിലും മാറ്റങ്ങൾ സംഭവിക്കാത്തത് ആണുങ്ങടെ ജോലിയിലും അവരുടെ വസ്ത്രത്തിലുമാണ്.

  • @begumthashreefabegumthashr5304
    @begumthashreefabegumthashr53048 ай бұрын

    ❤❤❤❤

  • @Nimisha-sq7fo
    @Nimisha-sq7fo7 ай бұрын

    ❤❤

  • @ramlathamreen7944
    @ramlathamreen79449 ай бұрын

    Idokkke danger alle😮

Келесі