ATTUKAL BHAGAVATHY TEMPLE PONGALA FESTIVAL 2021 I Kadhaprasangam | Bheemasenan | Ayilam Unnikrishnan

ATTUKAL BHAGAVATHY TEMPLE PONGALA FESTIVAL 2021 I Kadhaprasangam | Bheemasenan | Ayilam Unnikrishnan

Пікірлер: 82

  • @varijakshanp1051
    @varijakshanp10515 ай бұрын

    അവതരണം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 Жыл бұрын

    Super performance Unniiii Congratulations

  • @muralimarath6251
    @muralimarath6251 Жыл бұрын

    ഒരു കാലത്ത് നിറഞ്ഞാടിയിരുന്ന ഈ കല അസ്തമിക്കുമോ എന്നോർത്ത് ദുഖിച്ചിരുന്നു - എന്നാൽ പഴയ പ്രൗഡി പോലെ രംഗത്തെത്തിയിരിക്കുന്നു. അഭിവാദ്യങ്ങൾ സഹോദരാ💪💪💪✌️✌️✌️

  • @jayadevansekharan7548

    @jayadevansekharan7548

    Жыл бұрын

    വർഷങ്ങൾ കഴിഞ്ഞു കേൾക്കുകുകയാണ് വളരെ നന്നായിരിക്കുന്നു.

  • @a.tgovindhan4848

    @a.tgovindhan4848

    6 ай бұрын

    Q

  • @babuta1977
    @babuta197714 күн бұрын

    കാഥിക ചക്രവർത്തി V സമ്പാശിവന്റെ വിയോഗം കഥാ പ്രെസംഘ ആസ്വ ദകർക്കു തീരാ നഷ്ടo ആണ് അയിലം aunnikrishante വരവ് ആ വിടവ്‌ കുറിച്ചെങ്കിലും നികത്താൻ സാതിക്കുന്നുണ്ട് ആശംസകൾ ഇനിയും മുന്നേറാൻ സാധിക്കെട്ടേ thanks ❤😅

  • @sajeeshkumarps7478
    @sajeeshkumarps747810 күн бұрын

    ഈ, കഥ രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത്

  • @rknair6011
    @rknair60113 ай бұрын

    What is the name of the Thabalist

  • @shibipk8368
    @shibipk83683 жыл бұрын

    തബല സൂപ്പാ റായി വായിക്കുന്നു തബലിസ്റ്റിന് ഒരു നല്ല ടേബിൽ കൊടുക്കാൻ ഈ കമ്മറ്റി കാർക്ക് കഴിഞ്ഞില്ല കക്ഷ്ടം

  • @sajeeshkumarps7478
    @sajeeshkumarps7478 Жыл бұрын

    തബല വായ്ന സൂപ്പറ്

  • @idiculamathew3768
    @idiculamathew37682 жыл бұрын

    ഉണ്ണികൃഷ്ണൻ sir ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ കഥാപ്രസംഗം കേൾക്കുന്നത് Super ആയിട്ടുണ്ട് ..V.സാംബശിവൻ sir മരിച്ചിട്ടില്ല !!താങ്കളിൽ കൂടി അദ്ദേഹം ജീവിക്കുന്നു ..Congrats sir..

  • @jpmpumgt8209
    @jpmpumgt82093 жыл бұрын

    സൂപ്പർ അവധരണം സാറിനും സങ്കത്തിനും അഭിനന്ദനങ്ങൾ

  • @balakrishnankp8515
    @balakrishnankp8515 Жыл бұрын

    very.good

  • @santhoshcs8116
    @santhoshcs8116 Жыл бұрын

    ഉഗ്രൻ കഥ നല്ല അവതരണം നല്ല പാട്ടുകൾ

  • @sathyavathykg
    @sathyavathykg2 жыл бұрын

    Fantastic voice Super story

  • @rknair6011
    @rknair60113 ай бұрын

    What is the name of ghitharist

  • @vkspanicker8831
    @vkspanicker88312 жыл бұрын

    സാർ നിങ്ങളുടെ കൃഷ്ണാ നീ ഉണ്ടായിരുന്നെങ്കിൽ എന്ന കഥപ്രസംഗം നേരിട്ടു കേട്ടിരുന്നു. അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്. സാമൂഹിക കഥകൾ കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്‌.

  • @simony8259

    @simony8259

    2 жыл бұрын

    9

  • @jyothymohanj438
    @jyothymohanj4382 жыл бұрын

    Super......God bless you.....

  • @RaviKumar-gv5dd
    @RaviKumar-gv5ddАй бұрын

    🙏🏽🌹🙏🏽

  • @rknair6011
    @rknair60119 ай бұрын

    AYIU. UN KRISSHNANAMÀSKÀRÀM

  • @varghesecd8730
    @varghesecd87307 ай бұрын

    Good

  • @sukumaranthotamukusukumara3040
    @sukumaranthotamukusukumara3040Ай бұрын

    👍

  • @simonkumar2796
    @simonkumar27962 жыл бұрын

    വളരെ മനോഹരം

  • @radhakrishnanb8222
    @radhakrishnanb8222Ай бұрын

    സാംബശിവൻ്റെ അവതരണം പോലെ

  • @user-xc6hh8su5n
    @user-xc6hh8su5n8 ай бұрын

  • @rknair6011
    @rknair60119 ай бұрын

    VERRYGOODKADAPRASANGAM🙏🏿

  • @deepuchadayamangalam6815
    @deepuchadayamangalam68153 жыл бұрын

    സൂപ്പർ

  • @sabeerthirumala7884
    @sabeerthirumala78842 жыл бұрын

    Wow🙏🙏🙏

  • @powdikonamsanal656
    @powdikonamsanal6562 жыл бұрын

    ശംഭീരം ശബ്ദ സൗകുമാര്യം അവതരണം സൂപ്പർ....... ഇനിയും ദീർഘകാലം വേദികളെ ..... പുളകിതമാക്കുവാൻ ആശംസകൾ

  • @user-ih4qu7bl9q

    @user-ih4qu7bl9q

    Жыл бұрын

    ശ്രീ അയിലം ഉണ്ണികൃഷ്ണൻ അവതരിപിച്ച പുരാണ കഥാ പ്രസംഗം,തികഞ്ഞ ശബ്ദ മാധ്യര്യവും, മികവുററ അവതരണ ശൈലിയും കൊണ്ട് സൂപ്പറായിരുന്നു.അദേഹത്തിനും, പിന്നണി പ്രവർത്തകർക്കും നൂറ് നുറ് അഭിനന്ദനങ്ങൾ🙏🙏🙏

  • @rajaazeez5187
    @rajaazeez51873 жыл бұрын

    Very good performance

  • @babys570

    @babys570

    3 жыл бұрын

    Good🙏🙏🙏🌹🌹🌹🌹polichu

  • @soumishmm7543
    @soumishmm75432 жыл бұрын

    മനോഹരം

  • @madhuramvlogs4929
    @madhuramvlogs49293 жыл бұрын

    ആശംസകൾ

  • @pushkarakumarpk0118
    @pushkarakumarpk0118 Жыл бұрын

    Very Fine ....

  • @gopic6957
    @gopic69572 жыл бұрын

    Supar story thang you

  • @mayanair5182
    @mayanair51823 жыл бұрын

    Supper......👍👍👍👍👍👍

  • @jmrasheed884

    @jmrasheed884

    3 жыл бұрын

    മനോഹരമായ അവതരണം. വിജയാശംസകൾ..

  • @prathapthevarthottam1528
    @prathapthevarthottam15283 жыл бұрын

    👍👍 💐💐 congratulations

  • @madhukumarnair5305

    @madhukumarnair5305

    3 жыл бұрын

    Super presentation 👌

  • @ajeeshkashi5698
    @ajeeshkashi56982 жыл бұрын

    🌺🌺🌺

  • @sreenandasreejithsree7854
    @sreenandasreejithsree78542 жыл бұрын

    Super

  • @madhusagarchengannur1905
    @madhusagarchengannur19053 жыл бұрын

    സാഗറും കൂട്ടുകാരുടേയും ആശംസകൾ

  • @krishnankuttynairvelayudha4817
    @krishnankuttynairvelayudha48172 жыл бұрын

    Very good

  • @baburajanbaburajan295
    @baburajanbaburajan295 Жыл бұрын

    എന്റെസ്നെഹിതനെ.നിങ്ങളെ.ഞാൻ.നമസ്കരിക്കുന്നു

  • @haridasanc5414
    @haridasanc54142 жыл бұрын

    Supper

  • @achuthachu4261
    @achuthachu42612 жыл бұрын

    Jayakumar sir super

  • @salahudeena928
    @salahudeena9282 жыл бұрын

    Unni, Fantastic. God is with you.continue

  • @user-xc6hh8su5n
    @user-xc6hh8su5n8 ай бұрын

    Veetla.m.

  • @prakashbabu9859
    @prakashbabu98592 жыл бұрын

    കഥാപ്രസംഗ കലയിലെ ജനപ്രിയ കലാകാരൻ ശ്രീ അയിലം ഉണ്ണികൃഷ്ണനും പാർട്ടിക്കും അഭിനന്ദനങ്ങൾ ഈ കഥയിൽ ഭഗവാൻ ഒരിക്കലും ഭീമന്റെ ചെവിയിൽ തുടക്കടിക്കാൻ പറയില്ല കാരണം, ഭഗാവൻ നിഷ്പക്ഷൻ ആണു, യുദ്ധം കണ്ടു രസിക്കുന്ന ഭാവത്തിൽ തുടക്കടിച്ചു രസിക്കുന്ന തായി അടിച്ചു കാണിച്ചു ഭീമസേനനു കാര്യം മനസിലായി എന്നാണു കഥകളി കാണാൻ പോയപ്പോൾ എന്റെ അച്ഛൻ എനിക്കു പറഞ്ഞു തന്നതു,

  • @jayadevansekharan7548

    @jayadevansekharan7548

    Жыл бұрын

    തുടക്കു അടിച്ചു കാണിച്ചത് ശെരി.

  • @varkeyjaccob3046
    @varkeyjaccob30462 жыл бұрын

    തബല താഴെ വീഴാതിരുന്നാൽ കൊള്ളാം... കഥപ്രസഗം കൊള്ളാം..

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci19553 жыл бұрын

    Superb … On behalf of Late Tablist Mani.

  • @vkspanicker8831
    @vkspanicker88312 жыл бұрын

    സാർ, ഭീമസേനൻ കഥ കേട്ടു പക്ഷെ കഥ പറച്ചിലിൽ ഒരു ഒഴിക്കില്ലായ്മ അനുഭവപ്പെട്ടു. സാറിന്റെ കഥ പറച്ചിൽ രീതി കൊള്ളാം പക്ഷെ എവിടയൊക്കയോ ഒരു കൊല്ലം ബാബു കയറിവരുന്നുണ്ട്. സാറിന്റെ സാമൂഹിക കഥകൾ പ്രദീക്ഷിക്കുന്നു.

  • @rknair6011
    @rknair60113 ай бұрын

    What is the Name of the harmonist

  • @emmanjacobjacob

    @emmanjacobjacob

    5 күн бұрын

    Kilimanoor Prasannan.. He is no more now..

  • @haridasedamaruku4857
    @haridasedamaruku48572 жыл бұрын

    ഹാർമോണിസ്റ്റിന്റെ പാട്ട് മോശം: പാടിപ്പിക്കരുത്

  • @shajishajirama373
    @shajishajirama3733 жыл бұрын

    അഭിനന്ദനങ്ങൾ

  • @vkspanicker8831
    @vkspanicker88312 жыл бұрын

    സാർ ശവശരീരങ്ങൾ ആണോ അതോ കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങളോ ഇതാണ് ശരി

  • @jayakumars7861
    @jayakumars78612 жыл бұрын

    മലയാളിയുടെ പ്രിയ കാഥികന് അഭിനന്ദനങ്ങൾ.... കാരെറ്റ് ജയകുമാർ

  • @sajeeshkumarps7478
    @sajeeshkumarps7478 Жыл бұрын

    ഗാനങ്ങൾ, സൂപ്പർ

  • @sakthidharanthampiaattukal9928
    @sakthidharanthampiaattukal99283 жыл бұрын

    എഡിറ്റ് ചെയ്ത ശേഷം Post ചെയ്യാമായിരുന്നു.

  • @anaghakv2053

    @anaghakv2053

    2 жыл бұрын

    Vg

  • @rajanpt5978
    @rajanpt59783 жыл бұрын

    J

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci19552 жыл бұрын

    അവതരണം വളരെ മനോഹരം. പക്ഷെ ഒരു തിരുത്തു. പാണ്ഡവർ മാംസാഹാരികൾ ആയിരുന്നില്ല. ഒരിക്കൽ പോലും മാംസം കഴിച്ചിട്ടും ഇല്ല. വിവർത്തനത്തിൽ ഏതോ പഹയൻ അറിവില്ലാതെയോ മറ്റു ദുരുദ്ദേശത്തോടെയോ എഴുതി കൂട്ടിയതാണ്.

  • @Hitman-055

    @Hitman-055

    2 жыл бұрын

    അഞ്ജാത വാസകാലം വനത്തിൽ വസിച്ചപ്പോൾ താങ്കളാണോ കപ്പയും ചേനയും കൊണ്ടു കൊടുത്തത്? അമ്പും വില്ലുമായി നടക്കുന്നവർക്ക് വേട്ടയാടുന്നതാണോ കൃഷി ചെയ്യുന്നതാണോ യുക്തം

  • @moncygujarat5071
    @moncygujarat50712 жыл бұрын

    സാറിന് സൗണ്ട് സാംബശിവ സാറിന്റെ പോലെതോന്നുന്നു

  • @vkvk300
    @vkvk3002 жыл бұрын

    ഐക്യത്തിന്റെയും അനക്യത്തിന്റെയും കഥ ആർത്തിയുടെയും അക്രമത്തിന്റെയും കഥ ചതിവിന്റെയും വിശ്വസ്തന്റെയും കഥ മനുഷ്യനോടുള്ള കടപ്പാടിന്റെ കഥ

  • @sajeeshkumarps7478
    @sajeeshkumarps747811 күн бұрын

    ബാസ്, കുറവാണ്

  • @sivagirisan6962
    @sivagirisan69622 жыл бұрын

    . ആറ് ശവ ശരീരമല്ലല്ലോ... പുരോചനന്റെ ശവ ശരീരം കൂടിയില്ലേ....? യുക്തിഭംഗം തിരുത്തുമല്ലോ.... |

  • @jayandevipuram247
    @jayandevipuram2473 жыл бұрын

    മാഷെ വസ്ത്ര ക്ഷേപത്തിൽ കൃഷണൻ ഇടപെട്ട തും, പൂവിന് പോയ പ്പോ ഹനുമാനകണ്ടതും സൂചിപ്പിച്ചു പോകാമായിരുന്നു.

  • @sijeeshak8243
    @sijeeshak82432 жыл бұрын

    തബല വായന സൂപ്പർ.ഇനി പരിപാടിക്ക് പോകുമ്പോൾ തറയിൽ ഇരുന്ന് വായിക്കുന്നതായിരിക്കും നല്ലത് ആ മനുഷ്യൻ കീബോഡ് വായിക്കുന്നുണ്ട് തബല കൂടുതലായിട്ടും തറയിൽ ഇരുന്ന് വായിക്കുന്നതാണ് നല്ലത് ഗാനമേളയിലും അങ്ങനെയാണ് കാണാറ്

  • @anithannair9246
    @anithannair92462 жыл бұрын

    മടുപ്പിക്കുന്ന അവതരണം

  • @shinecbabu

    @shinecbabu

    2 жыл бұрын

    Avante pulicha reply….

  • @kmsethunath7632

    @kmsethunath7632

    2 жыл бұрын

    സൂപ്പർ. അഭിനന്ദനങ്ങൾ.

  • @kmsethunath7632

    @kmsethunath7632

    2 жыл бұрын

    കാഥികനൊഴികെ മറ്റെല്ലാ കലാകാരൻമാരും സാധാരണ ഇരുന്നാണല്ലോ അവതരിപ്പിക്കാറ്.

  • @krishnankuttynairvelayudha4817
    @krishnankuttynairvelayudha48172 жыл бұрын

    Very good

Келесі