Attacking Chess game

Пікірлер: 127

  • @damodaranvm8812
    @damodaranvm88122 жыл бұрын

    ഞാൻ ജനിക്കുന്നതിന് നൂറ് കൊല്ലം മുമ്പ് നടന്ന ഒരു നല്ല കളി. അത്ഭുത പെട്ടു പോയി.

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    അതിനും മുൻപുള്ള നല്ല ഗെയിമുകൾ ഒരുപാടുണ്ട്😍👍.

  • @sandipraj100
    @sandipraj100 Жыл бұрын

    ഈ കളി അറിയപ്പെടുന്നത് evergreen game എന്ന പേരിൽ ആണ്. ഈ പേര് വന്നത് william steinitz(ആദ്യത്തെ ലോക ചെസ്സ് ചാമ്പ്യൻ) anderrson ന്റെ മരണ ശേഷം എഴുതിയ ഓർമ്മകുറിപ്പിൽ പറഞ്ഞ വാചകത്തിൽ നിന്നാണ്. "An evergreen in the laurel crown of the departed chess hero". ഈ കളിയുടെ പ്രത്യേകത ഇതിന്റെ 19മത്തെ നീക്കമാണ് Rad1. ചെസ്സ് analyst കളുടെ ഭാഷയിൽ പറഞ്ഞാൽ a deep and subtle trap and black directly walked into it. (അഗാധവും ദുർഗ്രാഹ്യവുമായ കെണിയിലേക്ക് കറുപ്പ് നടന്നു കയറി കൊടുത്തു). പിൽകാലത്ത് കറുപ്പിന് ആ ട്രാപ്പ് neutralise ചെയ്യാനായി ഒരുപാട് നീക്കങ്ങൾ കണ്ടുപിടിച്ചു എങ്കിലും ഈ നീക്കത്തിന്റെ ഭംഗി എന്നത് ഈ കളി കഴിഞ്ഞു 114 വർഷം എടുത്തു ഇതിന്റെ കൃത്യമായി defend ചെയ്യേണ്ട നീക്കങ്ങൾ കണ്ടു പിടിക്കാൻ. ലോകചെസ്സ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ബിഷപ്പ് പെയർ എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ക്യൂനും റൂക്കും ഉപയോഗിച്ച് ടാക്ടിക്കൽ combinations ഉണ്ടാക്കി mate കൊടുത്തു കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ബിഷപ്പ് പെയർ ഉപയോഗിച്ച് ടാക്ടിക്കൽ ആയി mate ചെയ്യാം എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത കളി ആണിത്. അഡോൾഫ് ആന്ഡേര്ർസണ്. വളരെ ചെറുപ്രായത്തിൽ ചെസ്സിൽ കഴിവ് തെളിയിച്ച ആളുകളെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പ്രഗ്നനാനന്ത, മാഗ്നസ് കാൾസൻ, ബോബി ഫിഷർ, etc. പക്ഷെ anderrson വളരെ വൈകിയാണ് competetive ചെസ്സിലേക്ക് വന്നത്. ഒരു ജർമ്മൻ മാസികയുടെ ചെസ്സ് പസിൽ ഉണ്ടാക്കുന്ന പ്രവർത്തി ആണ് അദ്ദേഹം ചെയ്തിരുന്നത് (മാത്‌സ് ടീച്ചർ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി). Howard staunton(staunton gambit കണ്ടു പിടിച്ച ആൾ) നെ നിർബന്ധം കൊണ്ട് മാത്രം competitive ചെസ്സിലേക്ക് വന്നതാണ് അദ്ദേഹം. Staunton ലണ്ടനിൽ വെച്ചു അന്നത്തെ ലോകത്തിലെ മികച്ച കളിക്കാരെ വെച്ചു ഒരു ടൂർണമെന്റ് സംഘടിപ്പിക്കുകയും, യാത്രചിലവ് കൂടുതൽ ആണെന്നുള്ള കാരണത്താൽ പങ്കെടുക്കാൻ വിസമ്മതിച്ച anderrson നെ എല്ലാ ചിലവും വഹിച്ചു staunton നിർബന്ധിച്ചു പങ്കെടുപ്പിക്കുക ആണുണ്ടായത്. Retrospective ആയി elo റേറ്റിംഗ് കണക്കാക്കിയപ്പോൾ ആദ്യമായി 2600 റേറ്റിംഗ് ക്രോസ്സ് ചെയ്തത് anderrson ആണ്.

  • @rijazrehman9221
    @rijazrehman92212 жыл бұрын

    പുള്ളി കൊടും ബീഗരൻ ആണ് , ആത്മഹത്യ സ്ക്വാഡ് പുള്ളിയുടെ കണ്ടുപിടിത്തം ആണ് എന്ന് തോന്നുന്നു!

  • @manojthomas9859

    @manojthomas9859

    2 жыл бұрын

    😀

  • @naijokuriakose1639

    @naijokuriakose1639

    2 жыл бұрын

    സത്യം ..ഇങ്ങനെ കളിക്കാൻ നമ്മളെ കൊണ്ട് പറ്റില്ല

  • @666tauseef
    @666tauseef2 жыл бұрын

    Super game ❤️❤️

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    😍😍

  • @hashimbadarudeen4453
    @hashimbadarudeen44533 жыл бұрын

    Interesting game

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍🙏

  • @dr.sunilkumar2349
    @dr.sunilkumar2349 Жыл бұрын

    ഉഗ്രന്‍ sacrifice...ആരും പ്രതീക്ഷിക്കാത്ത നീക്കം 👏👏👏👏

  • @ashrafsajna5801
    @ashrafsajna58013 жыл бұрын

    Super game ,very interesting, thanks bro

  • @nrcsathan8331
    @nrcsathan83312 жыл бұрын

    Poli

  • @justinethomast
    @justinethomast Жыл бұрын

    Superb

  • @sudesanputhanpuryil4487
    @sudesanputhanpuryil44873 жыл бұрын

    Fantastic...

  • @64kerala
    @64kerala3 жыл бұрын

    ഈ വിഡിയോ കാണാൻ കുറച്ച് വൈകി ... ഉഗ്രൻ ഗെയിം 😍

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍😍🙏🙏

  • @sr3yu
    @sr3yu3 жыл бұрын

    Interesting gameplay 😀

  • @shajipm9833
    @shajipm98332 жыл бұрын

    സൂപ്പർ കളി 🙏

  • @vinodpurushothaman7311
    @vinodpurushothaman73112 жыл бұрын

    Adipoli 👍👍❤️

  • @Tony--589
    @Tony--5893 жыл бұрын

    Good video ഇനിയും videos പ്രതീക്ഷിക്കുന്നു 😍

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍😘

  • @jayakumarr8822
    @jayakumarr8822 Жыл бұрын

    Super👍

  • @ddnn9228
    @ddnn92282 жыл бұрын

    Spr

  • @mathewjohn2973
    @mathewjohn2973 Жыл бұрын

    Super

  • @shuhaibkp1625
    @shuhaibkp16253 жыл бұрын

    Its brilliant 👌👌👌👌👌

  • @ponnuarchana560
    @ponnuarchana5602 жыл бұрын

    Super chess video

  • @baisev.b2433
    @baisev.b24333 жыл бұрын

    Super game keep going

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    Thanks For the support😍😍🙏🙏

  • @nagarjunnagarjun953
    @nagarjunnagarjun9533 жыл бұрын

    Very nice moves !!!!!

  • @prajithn838
    @prajithn8383 жыл бұрын

    Nice attack by white.. Super broo...✌️

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    Thank You 🙏🙏🙏😍😍😘

  • @anasprakash9287
    @anasprakash92872 жыл бұрын

    The evergreen game in history

  • @manojmathew8091
    @manojmathew80912 жыл бұрын

    Super game

  • @64kerala
    @64kerala3 жыл бұрын

    Nice One

  • @ramachandrans1836
    @ramachandrans18362 жыл бұрын

    Good

  • @kcvinu
    @kcvinu2 жыл бұрын

    ഒരു ചെക്ക്മേറ്റ് ഭീഷണിയുടെ മുനമ്പിൽ നിന്നിട്ടാണ് വൈറ്റ് ഈ പൊരുതുന്നത്. ഒരു നീക്കം പിഴ‌ച്ചാൽ ആ സെക്കൻഡിൽ തോൽവി ഉറപ്പാണ്. പക്ഷേ എല്ലാം പ്ലാൻഡ് ആണല്ലോ

  • @similal5073
    @similal50733 жыл бұрын

    super atakk 😍👍👍

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍😘

  • @rejulalalat2740
    @rejulalalat27402 жыл бұрын

    Great

  • @AmbarishR45
    @AmbarishR452 жыл бұрын

    ALL Time Blockbuster Game

  • @antonyantony2822
    @antonyantony28222 жыл бұрын

    Superr attack

  • @sandeepjacob8949
    @sandeepjacob89492 жыл бұрын

    Very good

  • @faisallatheef3920
    @faisallatheef39202 жыл бұрын

    What a game 🤩🥳

  • @sportssalam
    @sportssalam Жыл бұрын

    Ee kaliyonnum kanditt aa moovonnum manassil nilkunnilla ennittane ithra nalla moovukal predict cheyth kalikkunnath🙏

  • @Ignoto1392
    @Ignoto13922 жыл бұрын

    Marvelous….. great game. I’m just a beginner I thought queen is everything…

  • @zainulashiq9705
    @zainulashiq97052 жыл бұрын

    Suppression is the best victory

  • @christkinghoneyvlogs1993
    @christkinghoneyvlogs19932 жыл бұрын

    നൈറ്റ്‌ കൊണ്ട് റൂക്കിനെ വെട്ടാതെ കിങ് ഡി,8 ലേക്ക് മാറ്റിയാൽ എന്ത് പറ്റും ഒന്ന് എക്സ്പ്ളെയിൻ ചെയ്യാമോ2.3, പ്രാവശ്യം കണ്ടു അതുകൊണ്ട് ആണ് സംശയം പ്ലീസ്

  • @moideenkutty4386
    @moideenkutty4386 Жыл бұрын

    Good moves 👍👌

  • @ChessBattlesMalayalam

    @ChessBattlesMalayalam

    Жыл бұрын

    😍😍

  • @deepakc344
    @deepakc3443 жыл бұрын

    Oh..valare mikacha orithu..🙌🙌

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    തേങ്ക്സ് 😅😅😅

  • @Sumayya12345
    @Sumayya123452 жыл бұрын

    Super game chess kalikan oru idea kittanilla

  • @zehraashebna2994
    @zehraashebna29943 жыл бұрын

    Spr game

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍😍😘🙏

  • @rajukairaliart8657
    @rajukairaliart86572 жыл бұрын

    Fine attached

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    😍😍

  • @shabeeralichemmalassery1707
    @shabeeralichemmalassery17073 жыл бұрын

    Please make a video for get grand master title

  • @roshinkchacko4562
    @roshinkchacko4562 Жыл бұрын

    Master 🤺

  • @faziln.p962
    @faziln.p9622 жыл бұрын

    Mikahel tal nte videos cheyyumo...?

  • @poojitha7473
    @poojitha7473 Жыл бұрын

    👍👍👍

  • @aravindjs.2023
    @aravindjs.20232 жыл бұрын

    Onnum parayan ella super game.

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    😍😍🙏

  • @ajitht7383
    @ajitht73833 жыл бұрын

    Gud

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍

  • @BinRaza
    @BinRaza2 жыл бұрын

    വല്ലാത്ത അറ്റാക്ക്‌ ആയിപോയി

  • @mashimedia7447
    @mashimedia74472 жыл бұрын

    Hi sir 5.51റൂക്കിനെ കുതിര കൊണ്ട് വെട്ടാതെ കിംഗ് d8 മൂവ് ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു റിസൾട്ട്‌

  • @sunilmettadi

    @sunilmettadi

    2 жыл бұрын

    ഇത് തന്നെ എന്റെയും ചോദ്യം?

  • @jacksonjacob8196

    @jacksonjacob8196

    2 жыл бұрын

    Similar way it will get checkmate.

  • @95675912

    @95675912

    2 жыл бұрын

    ബ്ലാക്കിന് ജയസാധ്യത കൂടുതൽ ആണ് ആ മൂവിൽ 👌🏼

  • @dr.sunilkumar2349

    @dr.sunilkumar2349

    Жыл бұрын

    അപ്പോൾ queen d7 pon ന് വെട്ടി ചെക്ക് mate

  • @mashimedia7447

    @mashimedia7447

    Жыл бұрын

    @@dr.sunilkumar2349 ബോർഡ്‌ നോക്കി മറുപടി പറയു ബ്രോ

  • @asharph2339
    @asharph2339 Жыл бұрын

    ❤❤❤❤❤

  • @aadikrishna6099
    @aadikrishna6099 Жыл бұрын

    Vyekthamaya planingode kalikkan orikkalum kaliyaniu chess

  • @sheenkjosephjoseph1693
    @sheenkjosephjoseph16932 жыл бұрын

    Mikhal tal ന്റെ game ഇടാമോ?

  • @vysak1732
    @vysak17322 жыл бұрын

    🔥

  • @Tippervaasu
    @Tippervaasu Жыл бұрын

    ningal epozm win chyun sidel nin kalicha aa suspense povm already ariya ara jaikune enn agane cheyand random ayit choose chyu😇

  • @ChessBattlesMalayalam

    @ChessBattlesMalayalam

    Жыл бұрын

    ഇനി ശ്രദ്ധിക്കാം😍😍

  • @deepadachu6617
    @deepadachu66173 жыл бұрын

    Supprrrrrrr😁😁😁

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍😘

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍🙏

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good attacking game

  • @Sk-pf1kr
    @Sk-pf1kr3 жыл бұрын

    ആനന്ദുമായുള്ള കളി പ്രതീക്ഷിക്കുന്നു

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    ഇന്നലെ വിവാദമായ മത്സരമാണോ ഉദ്ദേശിക്കുന്നത്

  • @ridilsonkurian8019

    @ridilsonkurian8019

    2 жыл бұрын

    @@ChessBattlesMalayalam yes pls sir

  • @Riyas711
    @Riyas7112 жыл бұрын

    💕💕💕

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    😍😍

  • @akshayer2767
    @akshayer27672 жыл бұрын

    Najnoke queen poya resign cheyyum 😢😢

  • @vimaladevi3959
    @vimaladevi39592 жыл бұрын

    I love chess

  • @georgepjoy6390
    @georgepjoy63903 жыл бұрын

    What if a check gets unnoticed?

  • @adithyaprasad8586

    @adithyaprasad8586

    3 жыл бұрын

    Illegal move

  • @ezrafarmtech8436
    @ezrafarmtech84362 жыл бұрын

    Kili 🐦 poya game

  • @vkrishnaprakash5955
    @vkrishnaprakash5955 Жыл бұрын

    👍

  • @browindx4086
    @browindx40862 жыл бұрын

    Can we play one game.

  • @jowelsooryaji2855
    @jowelsooryaji2855 Жыл бұрын

    Grand

  • @sivadasst2076
    @sivadasst2076 Жыл бұрын

    കളിയപാരം !

  • @anishhariharan4135
    @anishhariharan41352 жыл бұрын

    എജ്ജാതി 🙄🙄🙄

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    😊

  • @tajanmmmedackal5212
    @tajanmmmedackal52122 жыл бұрын

    വണ്ടർഫുൾ game l

  • @kochuharikumar8434
    @kochuharikumar84342 жыл бұрын

    വേണമെങ്കിൽ മന്ത്രിയെ വെട്ടി എടുത്തു കളിക്കാമായിരുന്നു

  • @prasannakannankannan2115
    @prasannakannankannan21152 жыл бұрын

    തേര് കുതിരേനേ വെട്ടും

  • @naijokuriakose1639
    @naijokuriakose16392 жыл бұрын

    ഒന്ന് അങ്ങോട്ട് ഇങ്ങോട്ടോ മാറിയാൽ നമ്മടെ രാജ്യവും രാജാവും തവിട് പൊടി 😁 . ഈ നീക്കത്തിൽ സുരക്ഷിതത്വം തോന്നില്ല

  • @ASISTENDGAMING
    @ASISTENDGAMING3 жыл бұрын

    New video upload cheyyathad

  • @santhoshkumar-si3dn
    @santhoshkumar-si3dn2 жыл бұрын

    S

  • @bhagathcuber4439
    @bhagathcuber44393 жыл бұрын

    ഞാണാണ് ആദ്യം കണ്ടതും Like ചെയ്തതും

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    Thank you 😍😍 തുടർന്നും ഇതേ സപ്പോർട്ട് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു😍😍

  • @bhagathcuber4439

    @bhagathcuber4439

    3 жыл бұрын

    @@ChessBattlesMalayalam ഉറപ്പായും Support ഉണ്ടാകും

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    Thank You😍🙏🙏

  • @bhagathcuber4439

    @bhagathcuber4439

    3 жыл бұрын

    @@ChessBattlesMalayalamഞാൻ subsciber ആണ്

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍🙏

  • @kdramaeditz9980
    @kdramaeditz99803 жыл бұрын

    ഇനിയും വീഡിയോസ് ഇടണം എന്നുള്ളവർ like adi 🙂

  • @ranjithmenon7047
    @ranjithmenon70472 жыл бұрын

    ക്വീൻ സാക്രിഫൈസ് ചെയ്യുന്നതിന് പകരം ആദ്യം തന്നെ ബിഷപ്പ് കൊണ്ട് നൈറ്റിനെ വെട്ടിയാൽ പോരേ ?🙄

  • @midhunm7563

    @midhunm7563

    2 жыл бұрын

    എങ്കിൽ അടുത്ത മൂവിൽ വൈറ്റ് ചെക്ക്മേറ്റ്‌ ആയേനെ, ഒരു കളി ചെക്ക് അല്ലാതെ കിട്ടിയാൽ അപ്പോ ബ്ലാക്ക് ജയിക്കും.. ചെക്ക് ആവാനും കിംഗ് നെ പുറത്തു കൊണ്ട് വരാനും ആണ് ആ ക്വീൻ സാക്രിഫൈസ്..

  • @anwervavad726
    @anwervavad7262 жыл бұрын

    Super

  • @shinejo145
    @shinejo1453 жыл бұрын

    Superb

  • @vishnucnair5645
    @vishnucnair56452 жыл бұрын

    👍👍👍👍👍

  • @santhoshkumar-si3dn
    @santhoshkumar-si3dn2 жыл бұрын

    S

  • @sajishkumar8688
    @sajishkumar86882 жыл бұрын

    Super

  • @ChessBattlesMalayalam

    @ChessBattlesMalayalam

    2 жыл бұрын

    😍😍

  • @yy_2204
    @yy_22043 жыл бұрын

    Super

  • @renuvivek6439
    @renuvivek64393 жыл бұрын

    👍👍👍

  • @ChessBattlesMalayalam

    @ChessBattlesMalayalam

    3 жыл бұрын

    😍😍🙏

Келесі