ശത്രുവിനോട് ആരാധന തോന്നുമോ ? / ഏവരേയും അത്ഭുതപ്പെടുത്തിയ Stockholm Syndrome അറിയാം !

സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
/ sahid_payyannur

Пікірлер: 7

  • @Afeefa__96.3
    @Afeefa__96.3Ай бұрын

    ഒരുപാടു english movies Stockholm syndrome base ചെയ്ത ഇറങ്ങിയിട്ടുണ്ട്.. 1. The phantom of opera 2. From dusk till down 3. Out of sight 4. V for Vendetta 5. Beauty and the beast ..etc & Most recent ആയിട്ട് ഇറങ്ങിയ money heist serieslum Stockholm syndrom നന്നായിട്ട് പ്രതിപാദിക്കുന്നുണ്ട്..monica എന്ന അവളുടെ name അവൾ തന്നെ Stockholm എന്ന് മാറ്റുന്നുണ്ട് ...after she fell with one of the bank robbers who held all of them hostage and later on she became part of their robbery team.... that's really interesting 😅💯

  • @hudhafathima8221
    @hudhafathima8221Ай бұрын

    Great information 🎉

  • @___Thanzaahh____
    @___Thanzaahh____Ай бұрын

    Great information ❤🎉

  • @yooyoobuddiee1689
    @yooyoobuddiee1689Ай бұрын

    ❤❤❤❤

  • @arunRp-bq2lr
    @arunRp-bq2lrАй бұрын

    മൂന്നാം മുറ സിനിമയിൽ ഉള്ള മുകേഷിന്റെ കഥാപാത്രം പോലെ 😆

  • @albin6350
    @albin6350Ай бұрын

    Oru love relationship Stockholm syndrome anenn psychologist theliyichu kazinjal,case kodukkan patumo??

  • @SahidPayyannur

    @SahidPayyannur

    Ай бұрын

    സാധ്യതയില്ല

Келесі