ശത്രു ശല്യം മാറാൻ islamic video /voice of rahman darimi

Ойын-сауық

മനുഷ്യൻ സാമൂഹിക ജീവി ആയതുകൊണ്ട് തന്നെ ഭൂമിയിലേക്ക് വരുമ്പോൾ അവൻ ശുദ്ധ മനസ്സ് നല്ല ശൈലിയും രീതിയും ഉള്ള ജീവിത ചിട്ടയിലുമാണ് ഭൂമിയിലേക്ക് പിറവിയെടുക്കുന്നത് പക്ഷേ ജീവിത സാഹചര്യങ്ങൾ മനുഷ്യർക്കിടയിൽ ഉണ്ടാക്കി തീർക്കുന്ന ചില മാനസിക രോഗം കാരണം മാനസിക പിരിമുറുക്കം കാരണം മാനസിക അസ്വസ്ഥത കാരണം മനസ്സിൻറെ മോശത്തരം കാരണം ഉണ്ടായിത്തീരുന്ന ശത്രുത മനുഷ്യ വർഗ്ഗങ്ങൾക്കിടയിൽ മനുഷ്യർ തമ്മിൽ ശത്രുതയുടെ വലിയ കോട്ട തന്നെ വലിയ ദുരന്തങ്ങൾ തന്നെ നിർമ്മിക്കുകയാണ് പരസ്പര ശത്രുതയുള്ളവർ അവരുടെ ശത്രുതയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ചില ഭാഗങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കുന്നു മുഴുവനായി കേൾക്കുക അള്ളാഹു റഹ്മത്ത് ചെയ്യട്ടെ അസ്സലാമു അലൈക്കും
#viralvideos #islamicspeechmalayalam #islamicspeechmalayalamnew #naswrislamicvision #islam #Islamic

Пікірлер: 1

  • @MueenHulla
    @MueenHulla2 ай бұрын

    🤲🤲🤲🤲🤲

Келесі