No video

അതിഥി സ്‌പെഷ്യൽ തലക്കറി | Hotel Athidhi Kollam | Seafood Variety | നാടൻ പെരട്ട് | Entekollam

Hotel Athidhi, Kollam (Nr D C C office)
Google map goo.gl/maps/wE...
Thani Nadan Oonu, Common man's Hotel
#Kollam #SeaFood #NadanOonu

Пікірлер: 105

  • @angelstansilavas9970
    @angelstansilavas99704 жыл бұрын

    ഈ വീഡിയോ കാണുന്ന ആരായാലും അതിഥിയിലേക്ക് കൊതി മൂത്ത് ചെന്നിരിക്കും. അത്രക്ക് കൊതിപ്പിക്കുന്ന രീതിയിലാണ് Team kollam ഷൂട്ട് ചെയ്തിരിക്കുന്നത്.

  • @mornigstar9831
    @mornigstar98314 жыл бұрын

    തലക്കറി മാത്രം കഴിച്ച ചേച്ചിയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ👌🤩🌷😍

  • @thesolotravelermaneesh
    @thesolotravelermaneesh4 жыл бұрын

    ഇ ഹോട്ടലിൽ നല്ല ഫുഡ്‌ ആണ് 👌👌👌

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Manesh bro😊... Ee hotelil pokarundalle... Thanx bro for ur comment... Ammayodoppam yatra adipoli aayirunnu... tto👏

  • @pradeepchandran6950
    @pradeepchandran69503 жыл бұрын

    Bros kanda videos pinneyum kanumpol oru rasam anu ,

  • @reshmimaheshan8053
    @reshmimaheshan80534 жыл бұрын

    "അവള് കഴിക്കത്തോന്നുവില്ല,അവള് പാലുംപിന്നെ മൊട്ടേം തിന്നത്തേയൊള്ള്"..ഇതിലെ മാസ്സ് അതാണ്...😂😂😍😘😘👌

  • @suneed1989

    @suneed1989

    4 жыл бұрын

    Haha

  • @jikkyv-t3n
    @jikkyv-t3n4 жыл бұрын

    Ente officeum ee hotel aduthanu. Ividuthe kallumekka supr anu.. pine chemballiyum nallayanu varunnavar try cheyuka

  • @chinnumanjeesh6916
    @chinnumanjeesh69164 жыл бұрын

    Avadathe kanava roast oru rakshayam ela.... Nadan kozii piratt kidune😍😎

  • @rockerss4628
    @rockerss46284 жыл бұрын

    kollam Amma veedu try cheyu

  • @Manuls81
    @Manuls814 жыл бұрын

    തേവള്ളി യിൽ ഒരു ശ്രീകൃഷ്ണ ഹോട്ടൽ ഉണ്ട്.. അവിടുത്തെ പൊറോട്ടയും kochulliyitta ബീഫ് കറിയും set-up ആണ്.. ഒന്നു ട്രൈ ചെയ്യുക

  • @rejeeshlalindira4075

    @rejeeshlalindira4075

    4 жыл бұрын

    Sree Krishna hotel route onnu parayamo bro

  • @krish74430

    @krish74430

    4 жыл бұрын

    High school jn. To thevally routil. Ramavarma club kazinju adutha jn. Left side

  • @dearaji1

    @dearaji1

    4 жыл бұрын

    വളരെ shariya, ഞാൻ കഴിച്ചിട്ടുണ്ട്... അവിടുത്തെ ചായയും പൊരിപ്പും കൊള്ളാം

  • @Manuls81

    @Manuls81

    4 жыл бұрын

    High school jn il നിന്നും അഞ്ചാലുംമൂട് റൂട്ട്.. രാമവര്‍മ്മ ക്ലബ് കഴിഞ്ഞ് അടുത്ത jn.

  • @unnikrishnan3494
    @unnikrishnan34944 жыл бұрын

    Ellaam adipoli toe I like it 😍☺️😚🙂

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Super video, thanks

  • @githinsmohan2429
    @githinsmohan24294 жыл бұрын

    Ohhh.....kothipathan ayyittt.....!!!😃😋😋

  • @SureshBabu-mz4xd
    @SureshBabu-mz4xd4 жыл бұрын

    മോഹനേട്ടൻ ഹീറോ ആട ഹീറോ 👏👏👏

  • @vipinpatayambeth8029
    @vipinpatayambeth80294 жыл бұрын

    Super .....kandittu kothi aakunnu

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Vipin bro... Thank u for ur comment and support... 😊😍

  • @hallojithin
    @hallojithin4 жыл бұрын

    Team എന്റെ കൊല്ലം. നിങ്ങളുടെ ഗാങ്ങിൽ ഒരു അംഗത്വം തരാമോ ? എന്നും നിങ്ങളെല്ലാരും കൂടി ഇങ്ങനെ ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോൾ സത്യമായും നാവിൽ വെള്ളമൂറും.

  • @balumohan1833
    @balumohan18334 жыл бұрын

    aa vayaru kanda ariyam ellam nalla weakness anennu 🥰

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees6304 жыл бұрын

    Hai Kollam sugano.vedio speedakkanam ketto Kanan orupad eshettamullath konda.best of luck

  • @edsongaming5143
    @edsongaming51434 жыл бұрын

    kollam poli allea😘😘😘

  • @sulfinooraentertainmentvid9522
    @sulfinooraentertainmentvid95224 жыл бұрын

    Super

  • @josephdominic2537
    @josephdominic25374 жыл бұрын

    vaarivalichu kazhikku tto njangale kothippichappo samadhanam aayallo alle???

  • @rashidkadakkal758
    @rashidkadakkal7584 жыл бұрын

    ഇവിടുത്തെ കണവ ❤

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Rashid bro... Thnx undu... Keep supporting us 👍👍

  • @keralabreeze3942
    @keralabreeze39424 жыл бұрын

    എന്റെ കൊല്ലം team , നല്ല അവതരണം പ്രത്യേകിച്ചും പ്രിയപ്പെട്ട മൊട്ട ചേട്ടന്റേത് . നമ്മളെല്ലാം ഇതുപോലെ മാസ്ക് ഒന്നും ഇല്ലാതെ ഹോട്ടലിൽ പോയി ആഹാരം കഴിക്കുന്നത് ഇനി എന്ന് നടക്കുവോ ആവോ ? എത്രയും വേഗം കോറോണയെ ഉന്മൂലനം ചെയ്യാനുള്ള വാക്‌സിൻ കണ്ടു പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..

  • @satheebal5187
    @satheebal51874 жыл бұрын

    അടിപൊളി വീഡിയോ

  • @aleeen3336
    @aleeen33364 жыл бұрын

    Super.

  • @akhiljoseph8331
    @akhiljoseph83314 жыл бұрын

    Superb👌👌

  • @muttaroast7154
    @muttaroast71544 жыл бұрын

    #ek friends എല്ലാർക്കും നല്ലെന്നെ? അങ്ങനെ തന്നെ കരുതുന്നു.. ഈ restaurant എനക്ക് ഒരുപാട് ഇഷ്ട്ടായി നല്ല വൃത്തി, സർവീസ്, ഫുഡ്‌, ആളുകൾ അഭിപ്രായം പറയുമ്പോൾ ഓര്ടെ മുഖത്തിന്ന് തന്നെ തിരിയുന്നുണ്ട് അത്‌ honest ആയി ആണ് പറയുന്നതെന്ന് പല മീന്റെ പേരുകളും ആദ്യമായിട്ടാ കേള്ക്കുന്നെ.. അതിനൊരു കാരണം ണ്ട് മ്മളെ നാട്ടിൽ മീൻ ഐറ്റംസ് ഒക്കെ കുറവാ,, ഐല, മത്തി, പുയ്യാപ്ലകോര, സൂധ, ഇതൊക്കെ ഉള്ളൂ... ഈ ഐറ്റംസ് ഒക്കെ കണ്ടപ്പോൾ സത്യത്തിൽ നാവിൽ തോണി ഓടി.... കൊല്ലം ഇതുവരെ കണ്ടിക്കില്ല, ഇനി കാണുമോ അറിയില്ല, ഇനി എങ്ങാനും എന്നെങ്കിലും കാണുകയാണെങ്കിൽ ഈ ഹോട്ടൽ ഞാൻ തേടിപ്പിടിച്ചു പോകും അത്രക്ക് പിരിശം തോന്നിനി ഈ കടയോട് ️❤️❤️❤️ അടുത്ത വിഡിയോക്കായി #കട്ട വെയ്റ്റിങ് ✌️✌️✌️ 84k.......... 100k loading.......

  • @AnzilAzad.
    @AnzilAzad.4 жыл бұрын

    Pwolich bro

  • @Vindhyazworld
    @Vindhyazworld4 жыл бұрын

    കൊതിപ്പിച്ചു കളഞ്ഞെല്ലോ നമ്മുടെ കൊല്ലക്കാരെ 😋😋😋😋😋😋😋സോറി കേട്ടോ കുറച്ചു ലേറ്റ് ആയി പോയി 😍

  • @unnikrishnan3494
    @unnikrishnan34944 жыл бұрын

    Vaayayil vellam varunnu ettaaa ningal ingane kazhikumbole toe 👏👌👌👌👌❤️❤️🙈🙈🙈🙈

  • @akshayshaji4971
    @akshayshaji49713 жыл бұрын

    Bro...e hotel ippo open aano...I mean after lockdown

  • @amss8762
    @amss87624 жыл бұрын

    മറക്കല്ലേ തട്ടത്തുമല 3 രൂപ കട റിവ്യൂ ചെയ്യണം ഉറപ്പായ്യും

  • @ArifthevloggerZakumedia
    @ArifthevloggerZakumedia4 жыл бұрын

    ഇനി നമ്മുടെ അതിഥിയിൽ ക്ഷണിക്കാത്ത അതിഥിയായി ഒന്നു പോയി നോക്കാം അല്ലേ👍👍

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Arif bai😀... Theerchayayum onnu poyittu, abhiprayam parayane 👍

  • @ArifthevloggerZakumedia

    @ArifthevloggerZakumedia

    4 жыл бұрын

    @@Endekollam അടുത്താഴ്ച കൊല്ലത്ത് മീൻ വാങ്ങാൻ വരുന്നുണ്ട് അപ്പോൾ ഉച്ചയൂണ് അതിഥിയിൽ തന്നെ👌👌

  • @anzarsarang7465
    @anzarsarang74654 жыл бұрын

    Super video... Pollichu...

  • @prajnasworld5944
    @prajnasworld59444 жыл бұрын

    എന്റെ പൊന്നോ കൊതിയൂറുന്നെ😋😋😋😋

  • @vinodvijay1355
    @vinodvijay13553 жыл бұрын

    ബ്രോ.... കൊല്ലം ഹൈസ്കൂൾ ജംഗ്ഷനും കോട്ടമുക്കിനും ഇടയിൽ (ഷാപ്പിന് എതിർ വശം) മനോജ് ഹോട്ടലുണ്ട് അവിടെ നല്ല ലഞ്ചാണ്.70 രൂപക്ക് ഊണും മീൻ വറുത്തതും, വറുത്തരച്ച മീൻ കറിയും തേങ്ങയരച്ച മീൻ കറിയും കപ്പയും ചേർത്തുള്ള ഊണുണ്ട്. അത് കൂടാതെ സ്പഷ്യൽ ഊണുമുണ്ട് കിടുവാണ്. സമയമുണ്ടെങ്കിൽ അവിടെ ഒന്ന് പോകണെ

  • @athirasathy0033
    @athirasathy00334 жыл бұрын

    ithoke ividundennu njanipozha arinjath

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun4 жыл бұрын

    അപ്പൊ ഇന്നത്തെ കണി ഇതാണ്. കൊതിപ്പിക്കുന്നതിനും ഒരു limit വേണം അണ്ണാ.

  • @flektknowjouseph832
    @flektknowjouseph8324 жыл бұрын

    അവള് കഴിക്കത്തും ഒന്നുമില്ല പാലും മുട്ടയും ഒക്കെ കഴിക്കത്തൊള്ളൂ... so cute....

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Flektknow Jouseph ,, thank Uuu SooOoo much for ur support

  • @sdsaleem1653
    @sdsaleem16533 жыл бұрын

    😃👌👍

  • @nishadnasar7516
    @nishadnasar75163 жыл бұрын

    Kollath evideyanu hotel. Location onnu ayakkamo

  • @PradeepKumar-ff9og

    @PradeepKumar-ff9og

    3 жыл бұрын

    Near kollam District Congress committee office.

  • @thanzirkabeer8145
    @thanzirkabeer81454 жыл бұрын

    എന്റെ കൊല്ലം 💖

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Thanseer bro... Thnx for ur support 😊

  • @biswasdivakar9062
    @biswasdivakar90623 жыл бұрын

    Nice Bro

  • @irshadsrz6239
    @irshadsrz62394 жыл бұрын

    Powliye

  • @PradeepKumar-ff9og
    @PradeepKumar-ff9og3 жыл бұрын

    Good food in Kollam

  • @reels-by-chithra
    @reels-by-chithra4 жыл бұрын

    👍🏻👍🏻

  • @Jkvision993
    @Jkvision9934 жыл бұрын

    Super തലക്കറി.. എന്റെ new video ഒന്ന് ടൈം കിട്ടുമ്പോൾ കണ്ടിട്ട്.. ഒരു അഭിപ്രായം പറയാമോ.. please help

  • @sreejeshnath1905
    @sreejeshnath19054 жыл бұрын

    9:00

  • @subhashs6612
    @subhashs66124 жыл бұрын

    Polichu

  • @unnivgokuldas8708
    @unnivgokuldas87084 жыл бұрын

    Adipoli

  • @jerusalem0771
    @jerusalem07714 жыл бұрын

    ഇത് സൂപ്പർ ഹോട്ടൽ.. ആണ്.. പണ്ട് അവിടെ ഒരു ഷാപ്പുണ്ടായിരുന്നു..

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Lonely 7 bro....ഈ ഹോട്ടൽ തുടങ്ങുന്നതിന് മുമ്പ്..ഷാപ്പ് ഉണ്ടായിരുന്നു..ല്ലേ..? bro...എന്തായാലും അവിടെ നമുക്ക് variety food try ചെയ്യാം ....

  • @studiosahara1120
    @studiosahara11204 жыл бұрын

    Good episode

  • @bijukumartp
    @bijukumartp4 жыл бұрын

    ഈ ചൂര എന്ന മീനിന്റെ തലയിൽ പുഴു ഉണ്ടായിരിക്കും, തട്ടിവിടുന്നതല്ല, ഞാൻ പത്തുമുപ്പതു ചൂരത്തല വെട്ടിപ്പൊളിച്ചു് എന്റെ ഇവിടുത്തെ സഹപ്രവർത്തകർക്ക് ബെറ്റ് വെച്ച് കാണിച്ചുകൊടുത്തതാണ്, അതുകൊണ്ട് തന്നെ ഈ ചൂരത്തല അറപ്പാണ് കോഴിക്കോട്ടുകാർക്ക്.

  • @jerinvarghese9277
    @jerinvarghese92774 жыл бұрын

    Polichuuu

  • @vinodhvinu8634
    @vinodhvinu86343 жыл бұрын

    സമ്മതിച്ചു ഇലക്ലീൻ വയർ രണ്ട് ദിവസം പട്ടിണി ഇട്ടോ 🤣👌

  • @user-ch4ev4no3s
    @user-ch4ev4no3s4 жыл бұрын

    bill koode kanikkanam

  • @prajnasworld5944
    @prajnasworld59444 жыл бұрын

    ഇനി നാട്ടിൽ എത്തുമ്പോൾ അവിടുന്ന് കഴിച്ചിട്ടെ ഉള്ളു ബാക്കി കാര്യം

  • @adharshsugathakumar9172
    @adharshsugathakumar91724 жыл бұрын

    11:22 "വേഗം പറഞ്ഞിട്ട് പോ അണ്ണാ.. മനുഷ്യന് കഴിക്കാനുള്ളതാണ്.." റേഷൻ കടയുടെ മുമ്പിൽ പട്ടി ഇരികുന്ന പോലെയുള്ള എബി ചേട്ടന്റെ ഇരിപ്പ് ശ്രെദ്ധിച്ചവർ ഇവിടെ കമോൺ 😂😂😂

  • @Vindhyazworld

    @Vindhyazworld

    4 жыл бұрын

    😃😃😃😃

  • @bibindas8477
    @bibindas84774 жыл бұрын

    Ente kollam veendum mayyanadkaran

  • @Endekollam

    @Endekollam

    4 жыл бұрын

    Mayyanadkaran Bibin bro😊 Thanx for the comment. Nammade Channel onnu ushaarayi support cheyyane 😃

  • @bibindas8477

    @bibindas8477

    4 жыл бұрын

    👍

  • @nailedit6430
    @nailedit64304 жыл бұрын

    അവള് ഒന്നും കഴിക്കത്തില്ല പാലും മുട്ടയും മാത്രം കഴിക്കും 😁😁😁😁😂😂😂😂😂 see 9.01

  • @reshmimaheshan8053

    @reshmimaheshan8053

    4 жыл бұрын

    😂😂😂😂👍👍

  • @Ukmallucouple7860
    @Ukmallucouple78604 жыл бұрын

    തലക്കറി അടിപൊളി ഫ്രണ്ട്‌സ് സബ് ചെയ്ത് മുച്ച്കൊ തോടടാ ലിഫ്റ്റ് കരാഥോ 👍

  • @prajeeshsivan3528
    @prajeeshsivan35282 ай бұрын

    ഇപ്പോൾ ഈ ഹോട്ടൽ may 2024.... ഉണ്ടോ

  • @gibukr
    @gibukr4 жыл бұрын

    ഓരോന്നിന്റെയും വിലകൂടി പറഞ്ഞാൽ കൊള്ളാം മായിരുന്നു..... 👍👍👍👍👍👍

  • @OppenChad

    @OppenChad

    4 жыл бұрын

    video startingil price board kaanichotund. kandille??

  • @jayalekshmibinu112
    @jayalekshmibinu1124 жыл бұрын

    കൊല്ലത്തു എവിടെയാ ഈ ഹോട്ടൽ

  • @Endekollam

    @Endekollam

    4 жыл бұрын

    Hotel Athidhi, Reserve Camp, Kollam (Nr D C C office) Google map goo.gl/maps/wEQjbfQ1Dbm1qt3MA

  • @manojthulaseedharan3805
    @manojthulaseedharan38054 жыл бұрын

    പെൺ പട എവിടെ

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Manoj,, PSC coaching undayirunnu

  • @poojasajan5048
    @poojasajan50482 жыл бұрын

    Ee shop ipozhum undo

  • @safeer6075
    @safeer60754 жыл бұрын

    ബീച്ചിൽ പോകുന്ന റീസർവേ ക്യാമ്പ് ന്യൂ ബ്രിഡ്ജ് ഇറക്കം അവസാനിക്കുംപ്പോൾ ഇടതും വലതും റോഡുണ്ട് ഇടതുഭാഗം റോഡ് ലയൺസ് ക്ലബ്ബിനു ഓപ്പോസിറ്റ്... നിങ്ങൾ എല്ലാവരും കൂടി വേള തലക്കറിയും നാടൻ കോഴിക്കറിയും ചെമ്പല്ലി പൊരിച്ചതും മറ്റുമൊക്കെ കഴിച്ച പ്പോൾ കിക്കടിച്ചു ഉറക്കം വന്നോ എങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ബീച്ചു തങ്കശേരി മുതൽ പരവൂർ പൊഴിക്കാരെ വരെ നീണ്ടു കിടക്കുന്ന ബീച്ചു അര km ആണ് അവിടെ പോയി കടൽ കാറ്റു കൊള്ളാമല്ലോ... അവളും ഞാനും മുട്ടയും പാലുമേ കഴിക്കൂ സൂപ്പറാല്ലേ.. താങ്ക്സ് കൊല്ലം..

  • @Endekollam

    @Endekollam

    4 жыл бұрын

    Safeer bai... Oro video kkum thaangalil ninnulla comments...sasookshmam kandittu parayukayanennu manassilakum... Skip cheyyathe muzhuvan kanunnathinu thanx bai... 👏👏👏

  • @safeer6075

    @safeer6075

    4 жыл бұрын

    ഞാൻ ഫുൾ വീഡിയോയും കണ്ടിരിക്കും അല്ലെങ്കിൽ കാണാൻപോകില്ല കമന്റും ഇടില്ല.. താങ്ക്സ്..

  • @singithmohan6060
    @singithmohan60602 жыл бұрын

    നമ്പർ ഒണ്ടോ

  • @crazy7186
    @crazy71864 жыл бұрын

    ഇത് പഴയ കള്ളുഷാപ്പ് അല്ലെ?

  • @Endekollam

    @Endekollam

    4 жыл бұрын

    Hi crazy7186 bro....sheriyaanu, pandu ivide shaap undayirunnu....thanx bro for ur comment & support

  • @jaganantony6061

    @jaganantony6061

    3 жыл бұрын

    Njan pandu poyatundu..kallu kudikan

  • @joycyril2571
    @joycyril25714 жыл бұрын

    അവർ പറഞ്ഞതിൽ പലതും അന്യസംസ്ഥാന മത്സ്യങ്ങൾ ആണ്

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Joy Cyril,, thank Uuu for ur comment avar paranja meenukal ellam kollathu kayalaum kadalumai valare sulabhamanu kanambu,karleen,chemballi,choora,naimeen,chippy,kakka ellam

  • @joycyril2571

    @joycyril2571

    4 жыл бұрын

    @@Endekollam ഞനും കൊല്ലം ജില്ലയിൽ തന്നെ ഈ മേഖലയിൽ ഉള്ള ആൾ ആണ് ഈ പറഞ്ഞ kanamb. Kareemeen. Chembali .ഇത് എല്ലാം നമ്മുടെ നാട്ടിൽ കിട്ടും പക്ഷെ ഒരേ വലുപ്പം അതുപോലെ എണ്ണം . അതാണ് പ്രശ്നം

  • @bijukayyalakettil4756
    @bijukayyalakettil47564 жыл бұрын

    ഈ ഹോട്ടല്‍ , പഴയ ഷാപ്പ് അല്ലേ ?

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Biju,, athe..athe

  • @vipinvarghese4842
    @vipinvarghese48424 жыл бұрын

    Onnu podee

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Vipin thankuuuu for ur comment

Келесі