അതിരാവിലെ ക്ഷേത്രദര്‍ശനം നടത്തിയാളുള്ള ഗുണങ്ങള്‍,എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, പാടില്ലാത്തവ

🌹ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പ്
എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം,കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല ,,,
🌹അതിരാവിലെ ക്ഷേത്രദര്‍ശനം നടത്തിയാളുള്ള ഗുണങ്ങള്‍ ,,,
🌹ആധുനീക വൈദ്യശാസ്ത്രം (ഡോക്ടര്‍മാര്‍ ) കൈവിട്ട സാഹചര്യത്തിലും ഈശ്വരാനുഗ്രഹത്താല്‍ രക്ഷകിട്ടുന്നതെങ്ങനെ ,,,,
🌹അതിപുരാതന ഗ്രന്ഥത്തില്‍ നിന്നുള്ള അറിവാണ് ഇതിന്‍റെ അടിസ്ഥാനം ,,,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#guruvayoorKhesthram #vadakkumnadhaKhethram #keralaTemple #nambyattumana #manthram

Пікірлер: 635

  • @rekhaayyappan_2008
    @rekhaayyappan_20082 жыл бұрын

    Very informative talk Thirumeni💯👍 Thank you so much for sharing the valuable knowledge🙇🙇 Enik swanthamittu nalloru veedundavan vendi prarthikkamo thirumeni? 33 varshamayi vadakaveedukal thorum alayan thudangiyittu.. utharavadithapettavarokke sneham nadichitu ullathellam chooshanam cheithu vangiyeduthu.. ipol verum oru helpless fellow.. undayirunna contract-base teaching job um poyi.. aake oru arakshithavasthayil aanu. Rekha Chithira-kannikooru 8/6/1976 5.10am

  • @nambyattumana

    @nambyattumana

    2 жыл бұрын

    ജീവിക്കാൻ പണം ആവശ്യമാണ് എന്നത് ഒരു വാസ്തവം തന്നെയാണ് ... ബുദ്ധിയും മനസ്സും ഈശ്വരനിൽ അർപ്പിച്ചു ശ്രമിച്ചാൽ , ബുദ്ധിയിൽ ഇരുന്നുകൊണ്ട് ഈശ്വരൻ അതിനുള്ള വഴി കാണിച്ചു തരുന്നതാണ് ... വളരെ അധികം ആളുകളും ആയിട്ടുള്ള എൻറെ കമ്മ്യൂണിക്കേഷൻ അടിസ്ഥാനത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അങ്ങനെയാണ് ... വെറുംകയ്യോട് കൂടിയാണ് നമ്മൾ ഭൂമിയിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും ... അസംഖ്യം കോടികൾ സമ്പാദിച്ച എന്നിരിക്കലും അതിൽ നിന്നും ഒരു രൂപ പോലും പോകുമ്പോൾ കൊണ്ടുപോകാൻ കഴിയില്ല ... അപ്പോൾ ഞാൻ ഇവിടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത് ... നഷ്ടത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല ... ഇങ്ങനെ ഒരു ജീവിതം ഈശ്വരൻ ഇവിടെ തന്നിട്ടുണ്ടെങ്കിൽ , അത് അവസാനിക്കുന്നതുവരെ അത് പരിപാലിക്കേണ്ട ഉത്തരവാദിത്വവും ഭഗവാൻ ഉണ്ട് ... ഈശ്വരാർപ്പണമായി ജീവിക്കുമ്പോൾ മാത്രമേ അതിൻറെ പ്രയോജനങ്ങൾ ലഭിക്കുകയുള്ളൂ എന്ന് സാരം ... ആയതിനാൽ സ്വയം കുറ്റപ്പെടുത്തരുത് ഞാൻ ഇങ്ങനെ ഒരു കഴിവില്ലാത്ത വ്യക്തിയാണെന്ന് ചിന്തിച്ചുകൊണ്ട് ... അതുകൊണ്ട് ആരുടെയും ഉപദേശം സ്വീകരിക്കാതെ സ്വയം ചിന്തിച്ച് ഒരു ഉറച്ച തീരുമാനത്തിൽ എത്തി മുന്നോട്ടുപോവുക , എൻറെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @souminisomini354
    @souminisomini3542 жыл бұрын

    നല്ല അറിവ് പകർന്ന് തന്ന ദൈവത്തെ പോലെഉള്ള തിരുമേനിക്ക് ഒരായിരം നന്ദി 😍👍👍👍👍👍🌹

  • @radhap2737
    @radhap27372 жыл бұрын

    നമസ്ക്കാരം തിരുമേനി. 🙏🙏താങ്കൾ തരുന്ന അറിവുകൾ എല്ലാവർക്കും സന്തോഷം പകർന്നു നല്കുന്നതാണ്.

  • @nambyattumana

    @nambyattumana

    2 жыл бұрын

    🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🌹🌹 കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹🌹

  • @nambyattumana

    @nambyattumana

    2 жыл бұрын

    🙏🙏🙏

  • @kavithasunil6342
    @kavithasunil63422 жыл бұрын

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🌹 അങ്ങയുടെ പ്രാർത്ഥന ക്കും പറഞ്ഞു തരുന്ന മികവുറ്റ ഒരോ അറിവിനും കോടി കോടി പ്രണാമം തിരുമേനി ചില കാര്യങ്ങൾ ചിന്തിക്കും ഇത്‌ എങ്ങനെ ചെയ്യുന്നത് അപ്പോഴേക്കും തിരുമേനി വീഡിയോ ഇട്ടിരിക്കും പല പ്രാവശ്യം അങ്ങനെ ആയിരുന്നു തിരുമേനി അങ്ങേക്കും കുടുംബത്തിനും ഒരായിരം നന്ദി

  • @nambyattumana

    @nambyattumana

    2 жыл бұрын

    🙏🙏🙏 താങ്കൾക്കും കുടുംബത്തിനും , ഈശ്വരാനുഗ്രഹവും സമ്പൽസമൃദ്ധിയും എപ്പോഴും ഉണ്ടാകട്ടെ ... ഓം നമോ നാരായണായ ... ഓം നമഃ ശിവായ ...

  • @nishapadmanabhan3006
    @nishapadmanabhan30062 жыл бұрын

    തിരുമേനിയുടെ വാക്കു കൾ കേൾക്കുന്നതു തന്നെ മനസ്സിനൊരു ആശ്വാ സമാണ് . ഭഗവാന്റെ കൃപയാൽ അങ്ങേക്ക് നല്ലതു വരട്ടെ . കഴിഞ്ഞ ജന്മത്തിലെ പുണ്യത്തിന്റെ ഫലമാണ് ഞങൾ ക്ക് ഇപ്പോൾ അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത്. വിധവ ആയ എനിക്കും എന്റെ 3 പെണ്മക്കൽക്കും . അങ്ങയുടെ പ്രാർത്ഥനയാൽ ഈശ്വരൻ തുണ...,D.O.B 25/5/1979 7.30 p.m punartham.

  • @renjiniramesh6430
    @renjiniramesh64302 жыл бұрын

    നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്കു നന്ദി

  • @Rohit-hx3ii
    @Rohit-hx3ii2 жыл бұрын

    തിരുമനസ്സേ രുദ്രാക്ഷത്തെയും അവ ആർക്കൊക്കെ ധരിക്കാം എന്നും. ധരിക്കാൻ പറ്റാത്ത സമയങ്ങൾ ഏത്. ഇതിനെ കുറിച്ച് വിശദമായി ഒരു വീഡീയോ ചെയ്യാൻ സമയം ഉണ്ടെങ്കിൽ അങ്ങ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു

  • @saralabalan3454
    @saralabalan34542 жыл бұрын

    നമസ്കാരം തിരുമേനി.🙏🌹.അങ്ങയുടെ പ്രാർത്ഥനയിലൂടെ സന്തോഷവും.സമാധാനവും.ഉണ്ടാകുമെന്ന.വിശ്വാസത്തിൽ കഴിയുന്നു.അങ്ങയുടെ നിസ്വാർത്ഥ.സേവനത്തിനു നന്ദി.ഈശ്വരൻ.അനുഗ്രഹിക്കട്ടെ.

  • @saijirejimon3049
    @saijirejimon30492 жыл бұрын

    നമസ്ക്കാരം തിരുമേനി. വീണ്ടും പുതിയ അറിവുകൾ പറഞ്ഞ് തരുന്ന അങ്ങേയ്ക്ക് നന്ദി. ഈശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം നൽകട്ടെ.

  • @binduc9597
    @binduc95972 жыл бұрын

    നമസ്കാരം തിരുമേനി, നല്ല അറിവുകൾ സാധാരണ ജനങ്ങളെ അറിയിക്കുന്ന അങ്ങേയ്ക്ക് ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ, പ്രാർത്ഥന യുണ്ടാവണേ തിരുമേനി,. ബിന്ദു, ആയിലൃം, കുംഭം,ഞായർ,7.02രാവിലെ,27/2/1972

  • @nambyattumana

    @nambyattumana

    2 жыл бұрын

    നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ എഴുതിയിട്ടുണ്ട് രണ്ടാമത്തെ ആളാണ് താങ്കൾ ...

  • @ambikakn7968
    @ambikakn79682 жыл бұрын

    വളരെ വലിയ അറിവ് 🙏🙏🥰🥰അങ്ങേക്കും കുടുംബത്തിനും നമസ്കാരം 🙏🙏

  • @nambyattumana

    @nambyattumana

    2 жыл бұрын

    🙏🙏🙏

  • @mayadevig480
    @mayadevig4802 жыл бұрын

    നമസ്കാരം തിരുമേനീ ശരിയാണ് തിരുമേനി...ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്... രോഗാവസ്ഥയിൽ ഇരിക്കുമ്പോഴേ ശരിക്കും ആരോഗ്യം മാത്രം മതിയായിരുന്നു എന്ന് മനസ്സിലാവുന്നത്....

  • @madhav1668
    @madhav16682 жыл бұрын

    ❤️❤️❤️🙏🙏🙏 നല്ല അറിവുകൾ പകർന്നു നൽകുന്ന തിരുമേനിക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏🙏🙏

  • @sisirak4490
    @sisirak44902 жыл бұрын

    തിരുമേനി ഞങളുടെ വിഷമങ്ങൾ അറിയാനും അതിനു പരിഹാരങ്ങൾ കാണാനും അങ്ങേക് കഴിയും എന്നു വിശ്വാസം ഉണ്ട്. ഈശ്വരൻ കെവിടില്ല എന്നു മനസുപറയുന്നു. പ്രാർത്ഥിക്കണേ തിരുമേനി തടസ്സങ്ങൾ നീങ്ങി ഞങളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @CR-bf4xs
    @CR-bf4xs2 жыл бұрын

    🙏🙏🙏🙏വളരെ ഉപകാരമുള്ള കാര്യങ്ങൾ, വളരെ കുറച്ചുപേർ മാത്രം, ചെയുന്നുള്ളു തിരുമേനി, ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കേണം,

  • @ushapillai933
    @ushapillai9332 жыл бұрын

    തിരുമേനിവളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @sajithasajitha2706
    @sajithasajitha27062 жыл бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥന യുടെ ഫലമായി പുതിയ ഒരു ജോലിക്ക് offer letter വന്നിട്ടുണ്ട്.. വളരെ നന്ദി ഉണ്ട് തിരുമേനി.. ഒരു ദേവി ഭക്തയായ ഞാൻ അങ്ങേയ്ക്കു വേണ്ടിയും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻.. പുതിയ സ്ഥലത്തേക്ക് ഒറ്റയ്ക്ക് ആണ് പോകാൻ തീരുമാനിച്ചിരിക്കുന്നു... അങ്ങയുടെ അനുഗ്രഹവും ഉണ്ടാകണം ഒരിക്കൽ കൂടി നന്ദി പറയുന്നു.. ഇനിയും അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻 സജിത. 16/03/1976 ഉത്രം നക്ഷത്രം ജനന സമയം. പകൽ 3മണിക്ക് ശേഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeminasajith6862
    @jeminasajith68622 жыл бұрын

    തിരുമേനി നമസ്കാരം എല്ലാവർക്കും നന്മ വരാൻ അങ്ങ് ചെയ്യുന്ന ശ്രമം ഫലത്തിൽ വരുന്നു. അങ്ങയുടെ ജന്മം പുണ്യമായി... ഒപ്പം നമ്മളെപ്പോലെയുള്ള അഗതികൾക്ക് ആശ്വാസം അച്ഛനു അമ്മയും ഇല്ലാത്ത ഒരു മകൻ എന്റെ കൂടെ ഒണ്ട് അവന്നെയും കൂടി അങ്ങ് രക്ഷിക്കണം. 1996 March 16, 6.16, ഉത്രാടം.. .. അനാഥാലയത്തിൽ വളരേണ്ടി വന്നു. അവൻ ഒരു തെറ്റും ചെയ്യാതെ , ഞാൻ ഗൾഫിൽ അയച്ചു ഇപ്പോൾ ജോലി പോയി തിരിച്ചു വന്നു.. നല്ലൊരു ജോലി കിട്ടണം : അവിട്ടത്തെ കൃപ കൊണ്ട് നടക്കും എന്നു വിശ്വസിക്കന്നു

  • @gayathripradeep4765
    @gayathripradeep47652 жыл бұрын

    നമസ്കാരം തിരുമേനി 🙏പ്രദീപ്‌ മകയിരം ഗായത്രി മകയിരം പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @anonymousx2975
    @anonymousx29752 жыл бұрын

    നമസ്ക്കാരം ഞങ്ങളേയും പ്രാർത്ഥനയിലുൾപ്പെടുത്തേണമേ അങ്ങയെ ദൈവമനുഗ്രഹിക്കട്ടെ

  • @trustgod8173
    @trustgod81732 жыл бұрын

    നമസ്കാരം തിരുമേനി .. കടങ്ങൾ മാറാനും , നല്ല വീട് വെക്കാനും , രോഗങ്ങളും ദുഃഖങ്ങളും മാറാനും , തെറ്റായ വഴിക് pokathirikanum, അത്യാഗ്രഹം ഉണ്ടാകാതിരിക്കാനും , അസൂയ ഇല്ലായ്മ ചെയ്യാനും പ്രാർത്ഥിക്കണേ

  • @remyar3141
    @remyar31412 жыл бұрын

    പുതിയ അറിവുകൾ നൽകുന്നതിന് നന്ദി തിരുമേനി🙏

  • @Ambadimedia
    @Ambadimedia2 жыл бұрын

    രാജേഷ് 11/2/1977(5.45pm) ആശ 14/7/1984(8.30am) ദയവു ചെയ്തു തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം. അത്രയും സകടത്തിലാണ്.

  • @minik6404
    @minik64042 жыл бұрын

    Namaskkaram thirumeni rogadurithangal ullavark vendiyum sambathika budhimuttu anubhavikkunnavark vendiyum prarthikkane thirumeni thirumeniyude oru prarthana kond orupad perk manasamadhanam undakum

  • @prasannamadhu7602
    @prasannamadhu76022 жыл бұрын

    Thirumeni പറഞ്ഞ് വളരെ ശരിയാണ്.ആരോഗൃം ആണ് സമ്പത്ത്.asukamayittu kashtappedan thudangiyittu varshangalayi.bakshanam onnum kazhikkanpattilla.vallatha vayaru vedhaayum undu . Thirumeni ye onnu neril kananam ennu undu.valare mmanasikabudhittundu.. onnu prathikkane thirumeni.prasanna Ayilyam nakshathram 2 4 74

  • @srijilasunil3607
    @srijilasunil36072 жыл бұрын

    Thank you thirumeni for valuable video.. please include me in your Pooja and prayer for healthy body.suffering years for back pain now.To get own house and proper relationship with my husband.Nowhe is in abroad and poor communication.I hope miracles will happen by your Pooja...Thank you thirumeni.may God bless you and family...... Sunilkumar anizham 20.2.1979 Srijila. pooyam 30.5.1981(2pm)

  • @kavithaagi3552
    @kavithaagi35522 жыл бұрын

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻🙏🏻 കവിത അവിട്ടം. 20 - 5 - 1976. 12pm. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @anjubalachandran91
    @anjubalachandran912 жыл бұрын

    Anju pooyam,sarath makayiram Adarsh pooyam,Geetha chathayam, Balachandran Bharani

  • @gowrisreels6632
    @gowrisreels66322 жыл бұрын

    ആദ്യമായിട്ട് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ചെന്നപ്പോൾ അവിടെയും തിരുമേനിമാരും കൈക്കൂലി ചോദിക്കുന്നത് കണ്ടു അത്യധികം സങ്കടം തോന്നി. ശ്രീകോവിലിന് പുറകില് പൂണൂൽ ഇട്ടവർ നിൽക്കുന്നു പ്രസാദം കൊടുക്കാനാ. വെറും കൈനീട്ടിയാൽ പറയും അർച്ചനയുടെ പ്രസാദം എന്ന്. 10 രൂപ വെച്ചു നീട്ടിയാൽ ചന്ദനം തരും. ഭഗവാന് പുറകിൽ നിന്നാൽ കണ്ണൻ ഇത് കാണില്ല എന്നായിരിക്കും അവന്മാർ വിചാരിക്കുന്നത്. ദേവസ്വം കൂടി അറിഞ്ഞിട്ടാണോ അവർക്കും ഷെയർ കിട്ടുമായിരിക്കും ഇതിൽനിന്നും

  • @nambyattumana

    @nambyattumana

    2 жыл бұрын

    "എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ " അങ്ങനെ കണ്ടാൽ മതി ... ഈ കലികാലത്തിൽ ഇനി എന്തെല്ലാം നമ്മൾ കാണാൻ ഇരിക്കുന്നു ... ആരൊക്കെ എന്തെല്ലാം കാണിച്ചാലും നമ്മുടെ ഭഗവാനെ നമ്മുടെ മനസ്സിൽ നിന്നും പറിച്ചെടുക്കാൻ ആർക്കുമാകില്ല ... ഓം നമോ നാരായണായ ....

  • @delicious9279
    @delicious92792 жыл бұрын

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻 വളരെ പ്രദാനപ്പെട്ട അറിവുകൾ.. നന്ദി. സിന്ധു. 14.11.1976... എനിക്കായി പ്രാർത്ഥിക്കണേ 🙏🏻

  • @lekshmi4139
    @lekshmi41392 жыл бұрын

    നമസ്കാരം തിരുമേനി.....എന്റെ ഭർത്താവ് അജയൻ ..... ചിത്തിര നക്ഷത്രം...13/3/1973 ഭർത്താവിന്റെ ആരോഗ്യത്തിനും ബിസിനസ്സ് പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണമേ......,.🙏🙏🙏🙏🙏🙏🙏

  • @jayanair7664
    @jayanair76642 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏, നല്ല വിഷമം ആണ്.

  • @radhikak5440
    @radhikak54402 жыл бұрын

    Pooram nakshatram 20/01/1995 time 11.44am In deep depression pl thirumeni do prayers

  • @hillarytm6766
    @hillarytm67662 жыл бұрын

    നമസ്തേ തിരുമേനി ഇത്തരം വിലയേറിയ കാര്യങ്ങൽ കുട്ടികളെ അറിയിക്കാൻ ഉള്ള സംവിധാനം തുടങ്ങിയാൽ നന്നായിരുന്നു.ഓരോ ഗ്രാമത്തിലും പ്രത്യേകിച്ച്.വിശ്വഹിന്ദു പരിഷത് മുൻകൈ എടുത്തത് നല്ലത്

  • @nambyattumana

    @nambyattumana

    2 жыл бұрын

    VHP യിലെ ഒരാൾ രണ്ടുപ്രാവശ്യം എന്നെ ഇ-മെയിലിലൂടെ കോൺടാക്ട് ചെയ്തിരുന്നു ... ഫോൺ നമ്പർ ആവശ്യപ്പെട്ടു ,,, അദ്ദേഹം ജനുവിൻ ആണെന്ന് തോന്നിയപ്പോൾ ഞാൻ സംസാരിച്ചു ... പക്ഷേ എന്നെ സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അതിൽ ഞാൻ ഇൻവോൾവ്ഡ് ആണ് ... അങ്ങനെ സംസാരിച്ചു നിർത്തിയിരിക്കുകയാണ് ...

  • @nishasudheer8077
    @nishasudheer80772 жыл бұрын

    നമസ്കാരo തിരുമേനി. നല്ല അറിവുകൾ നൽകുന്നതിന് നന്ദി. നിഷ ചതയം 16.01.1975

  • @lekshmivijay5806
    @lekshmivijay58062 жыл бұрын

    Namaskaram priyappetta guruve

  • @beenakv3109
    @beenakv31092 жыл бұрын

    തിരുമേനി.... അനന്ത namaskaram🙏🙏🙏🙏🙏🙏 എങ്ങിനെ നന്ദി പറഞ്ഞാലും തുല്യമാവില്യ...... ജീവിതം വെറുപ്പും വിഷമവുമായി കഴിഞ്ഞിരുന്ന എന്നെ അടുക്കും ചിട്ടയിലേക്ക് നയിച്ചത് അങ്ങാണ്. പഴയ എന്നിലേക്ക്‌ തിരിച്ചു വന്നു തുടങ്ങി. 🙏🙏🙏🙏🌹🌹🌹 അങ്ങയുടെ പ്രാർത്ഥന അനുഭവിച്ചറിയുന്നു. ...........പിന്നെ അങ്ങ് തന്ന മന്ത്രങ്ങൾ ജപിക്കുന്നു. കോടി പ്രണാമം.... 🙏🙏🌹🙏🙏🙏dob 30.03.1971 Time.6.30 pm കാർത്തിക നക്ഷത്രം

  • @SavithaGNair
    @SavithaGNair2 жыл бұрын

    നമസ്കാരം തിരുമേനി... Savitha 23/12/1995 1.pm Pooradam പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @chandramathips59
    @chandramathips592 жыл бұрын

    Namaskaram thirumeni 🙏🙏🙏 Prathikkane rogasamanam kittan vendi

  • @rainbowsugar6787
    @rainbowsugar67872 жыл бұрын

    നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോസ് കണ്ടതിനു ശേഷം പല വ്രതങ്ങളും വിളക്ക് കൊളുത്തലും ആ രീതിയിലേക്ക് കൊണ്ടുവരുന്നതിൽ പൂർണ്ണ ശ്രെമം നടത്തുന്നുണ്ട് ഞാൻ.. മനസിന്‌ തൃപ്തിയും ലഭിക്കുന്നുണ്ട്... നന്ദി 🙏🙏🙏🙏 എന്റെ കുടുംബത്തിന് വീണ്ടിയും അങ്ങയുടെ പൂജയിൽ ഇടം നൽകണം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @preethidileep668
    @preethidileep6682 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏ഞാൻ എന്റെ സങ്കടം പറഞ്ഞു മെസ്സേജ് വിട്ടു അതു ഡിലീറ്റ് ചെയ്തു മറുപടി കിട്ടിയില്ല പക്ഷേ തിരുമേനി യുടെ പ്രാർത്ഥന ഉണ്ടായിരുന്നു എനിക്ക് അറിയാം 🙏എന്റെ പ്രാർത്ഥന യും കൂടി ആയപ്പോൾ എനിക്ക് ഉള്ള സങ്കടം ഒരു പരിധി വരെ കുറഞ്ഞു ഇനിയും ഉണ്ട്.. നമ്മുക്ക് കിട്ടാൻ ഉള്ള പൈസ നമ്മുക്ക് വീട്ടിൽ വരാത്ത വിധത്തിൽ ആയിരുന്നു 🙏ഇപ്പോൾ അതു സത്യം ആയി മനസിലായി ഇനി എല്ലാം ശരിയാകും എന്ന് ആണ് മനസ്സിൽ പറയുന്നത് പ്രാർത്ഥന ഉണ്ടാകണം 🙏ദിലീപ് കുമാർ മകയിരം. പ്രീതി തിരുവാതിര 🙏

  • @saleesh3147
    @saleesh31472 жыл бұрын

    Namaskaram thirumeni🌹🌹🙏🏻🙏🏻

  • @jeyanthyr2770
    @jeyanthyr27702 жыл бұрын

    നമസ്കാരം ,പ്രാർത്ഥിക്കണേ സ്വാമീ

  • @leenanair6667
    @leenanair66672 жыл бұрын

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @pushpacm2583
    @pushpacm25832 жыл бұрын

    പൂരം നക്ഷത്രം തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എന്റെ ജോലി കിട്ടിയിട്ടില്ല കേസ് ഉണ്ട് കോടതി ഗവണ്മെന്റ് നോട്‌ തീരുമാനം എടുക്കാൻ പറഞ്ഞു കിട്ടുമോ തിരുമേനി അങ്ങയുടെ വാക്കുകൾ എനിക്ക് ആത്മ വിശ്വാസം നൽകുന്നു 🙏

  • @jeeshna8972
    @jeeshna89722 жыл бұрын

    നമസ്ക്കാരം തിരുമേനി🙏 ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുക്കളിൽ ഭൂരിഭാഗം പേർക്കും പ്രാർത്ഥനകളെ കുറിച്ചോ വൃതത്തെ കുറിച്ചോ എന്തിന് നമ്മുടെ പുരാണ ഗ്രന്ഥങ്ങളെ കുറിച്ചു പോലും ഒന്നും അറിയില്ലാതെ ആയിരിക്കുന്നു പുതിയ തലമുറയ്ക്ക് ഒട്ടും അറിയാതെയായി. തിരുമേനിയെ പോലെ ഉള്ളവരുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. മക്കൾക്കു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ ശ്രീ ദത്ത് / /അവിട്ടം / 30/05/2013- 10.51 am (രാഹുർദശ ) സംവേദ്യ/ പൂയ്യം/ /21/04/2010- 08.24pm ( ശനിദശ)

  • @nambyattumana

    @nambyattumana

    2 жыл бұрын

    ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ രണ്ടെണ്ണമാണ് ഉള്ളത് .... 1. അന്ധവിശ്വാസം അന്ധവിശ്വാസം ബാധിച്ചാൽ ആ വ്യക്തി ജീവിച്ചിരിക്കുമ്പോൾതന്നെ ജഡത്തിനു തുല്യമാണ് ... അതുകൊണ്ടാണ് മഹാൻമാർ ഇപ്രകാരം പറഞ്ഞിരിക്കുന്നത് "നിങ്ങൾക്കൊരു ഈശ്വരവിശ്വാസി ആകാൻ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ല , നിരീശ്വരവാദി ആയിക്കോളൂ എന്നാൽ പോലും ഒരിക്കലും ഒരു അന്ധവിശ്വാസി ആകരുത് " എന്ന് ... ഇങ്ങനെ പറയാൻ കാരണം ഒരു അന്ധവിശ്വാസിയെ കൊണ്ട് സ്വയം ആ വ്യക്തിക്കോ സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ല ... 2. മഹത്തായ ഭാരത സംസ്കാരം ഇവിടെ നിലനിൽക്കെ , വിദേശ സംസ്കാരത്തെ അനുകരിക്കൽ ... ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വാക്കിനെക്കാൾ പലർക്കും പ്രിയം E is equal to MC square എന്നുപറയാൻ ആണ് ... എന്നാൽ വിദേശികൾ ആകട്ടെ വേദങ്ങളും ആയുർവേദവും അമൂല്യമായി കണ്ടു അവർ അതിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നു .... നമ്മുടെ ഋഷീവര്യൻമാർ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള അറിവ് പറഞ്ഞറിയിക്കാൻ മലയാളത്തിലെ നിഘണ്ടുവിൽ വാക്കുകളില്ല ... ഡേറ്റ് ഓഫ് ബർത്ത് വിശകലനം ചെയ്ത ശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... പ്രാർത്ഥന എന്നുവച്ചാൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അത് ഒരു ഹിപ്നോട്ടിസം ആണ് ... ഇതു വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് ഞാൻ ജസ്റ്റ് ഒന്ന് ചുരുക്കി പറയാം ... താങ്കൾ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു , ആ ഡാറ്റ താങ്കളുടെ മസ്തിഷ്കത്തിൽ ഉണ്ട് ... ഞാൻ അതിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കും എന്ന് മറുപടി ലഭിക്കുമ്പോൾ , താങ്കളുടെ മസ്തിഷ്കം പ്രാർത്ഥനയിലൂടെ പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഒരു ഫയൽ ആയി സൂക്ഷിച്ചിട്ടുണ്ട് ആകും അതിൽ ✅tick മാർക്ക് വീഴുന്നു ... പിന്നീടുള്ള ദിവസങ്ങളിൽ അത് യാഥാർത്ഥ്യമാകും അനുഭവത്തിലേക്ക് വരും ... ഈ പ്രോസസ് ആണ് ആന്തരികമായി നടക്കുന്നത് ... കൂടുതൽ ഞാൻ ഇവിടെ വിവരിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം വളരെയധികം ആളുകൾക്ക് റിപ്ലൈ കൊടുക്കാനുണ്ട് ...

  • @theerdhaskumar5929
    @theerdhaskumar59292 жыл бұрын

    തിരുമേനി അസുഖങ്ങളും കഷ്ടപ്പാടും ആണ് പ്രാർധിക്കണേ..അരുൺ,,,മകം

  • @bhagyalekshmi6442
    @bhagyalekshmi64422 жыл бұрын

    നമസ്കാരം തിരുമേനി.. 🙏🙏 ഭാഗ്യ ലക്ഷ്മി, ഭരണി,5.32am.. പഠിച്ചത് എല്ലാം ഓർമ നിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..

  • @ajithaabhilash9917
    @ajithaabhilash99172 жыл бұрын

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, അജിത, വൃശ്ചികം, മൂലം, 04.12.1975, ഞാൻ കുറച്ചു നാളെ ആയിട്ടുള്ളു ചാനൽ കണ്ടു തുടങ്ങിയിട്ട്, ഓരോ വീഡിയോസ് കണ്ട് തുടങ്ങിയിട്ടേ ഉള്ളൂ ഓരോ വിഡിയോസും വളരെ അറിവ് നൽകുന്നതാണ്. വളരെ നന്ദി തിരുമേനി

  • @sinicg9726
    @sinicg97262 жыл бұрын

    തിരുമേനി എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ തിരുമേനി .... സിനി _ രേവതി 1979 July 16 4:16

  • @pradeepnair9506
    @pradeepnair95062 жыл бұрын

    നമസ്കാരം തിരുമേനി 🙏 രവിപ്രദീപ് അനിഴം 05-06-1982,8am പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏

  • @sheebababubabu9908
    @sheebababubabu99082 жыл бұрын

    Namaskaram thirumeni. Ella videosinum njan commend cheyyarund orupad arivanu thirumeniyude kittunnath.aviduthe prarthayude bhalamayi ente jeevithathil mattangal und.eniyum aviduthe prarthana undakane

  • @anjalia.8824
    @anjalia.88242 жыл бұрын

    Namaskaram. Thirumaney. Enteee makkalk. Vendi Prarthichathinu 🙏🙏🙏🙏🙏🙏🙏🙏🙏

  • @anithavenugopal8286
    @anithavenugopal82862 жыл бұрын

    Namaskaram thirumeni.oru kariam santhoshathode thirumeniyodu parayatte.1 kollam munne thirumeniyod ende husbandindinde drinksinde kariathinu prarthikan paranjirunnu oru 3masamayi nallapole kuranjitund .ini ennannekumayi kudikathirikan prarthikane swamy .coplete nirthiale kudumbasamadhanam kitu.kadavum und .oru sthalam vilpanku 3varshayi sramikunnu athu vilpana aayal kadathinu aaswasam kitum ethrayum vekam kadam veeduvan prarthikane anghunnu.kurekalayi vadakaveetila thamasam.anghayude vilayeria prarthana undavane .Vilkanulla sthalathinde no.11/165 Husbandinde DOB 20-03-1957Thulakoor Visakham Venugopal .🙏🙏🙏🙏🙏

  • @sharmilaprakashsharmilapra6009
    @sharmilaprakashsharmilapra60092 жыл бұрын

    Thirumeni njangalkku vendi prarthikkane. Sharmila vishakam 21_ 8_1977

  • @sunithag2806
    @sunithag28062 жыл бұрын

    🙏തിരുമേനി, ശ്രീഹരി, ചോതി നക്ഷത്രം,25/1/2003,11:11AM ഗൗരി നന്ദന, അവിട്ടം,8/3/2005,9:50AM പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @resmivr3089
    @resmivr30892 жыл бұрын

    Namaskkaram thirumani 🙏🙏🙏🙏 Agayudae prathanayil nagale ulpaduthanae

  • @adithyapillai7721
    @adithyapillai77212 жыл бұрын

    Namaskaaram thirumeni. 🙏🙏🙏🙏🙏ആരുംപറഞ്ഞു തരാത്ത അറിവുകൾ പകരുന്നതിനു നന്ദി.തുളസിത്തറയിൽ ദീപം കൊളുത്തുന്നതിനെ കുറിച്ച് കൂടി പറഞ്ഞു തരണേ. 🙏🙏🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ശശികുമാർ വിശാഖം 1952 ചിങ്ങം വിജയകുമാരി ഭരണി 1956 കുംഭം കടങ്ങൾ മാറി വീട് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ

  • @kalasreeajithakumar2468
    @kalasreeajithakumar24682 жыл бұрын

    നമസ്കാരം തിരുമേനീ . എൻ്റെ കുറേ സംശയങ്ങൾ മാറികിട്ടി. പ്രാർത്ഥനാവേളയിൽ തിരുമേനി എന്നെയും കുടുംബത്തെയും കൂടി ഓർക്കേണമേ.

  • @leenacl4658
    @leenacl46582 жыл бұрын

    Namaskarum thirumeni .nalla arivukal tharunnathine nnniyundu.ente comments vayichu prardhikanam.molude star Revathi, December19,1996 2.40pm Joly vivahum,videsa padanum nadakumo ellathinummarupady tharan patumo

  • @remanair3695
    @remanair36952 жыл бұрын

    തിരുമേനി നമസ്കാരം . തിരുമേനി യുടെ ഈ നല്ല മനസ്സിന് വളരെ നന്ദി. എന്റെ മകന്റെ ജനനം 22.03 99 രോഹിണി. അവന് പഠിക്കാൻ ശ്രദ്ധ കുറവാണ്. അവന്റെ പഠിത്തം പൂർത്തിയാക്കാനും അവന്റെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ. ഞാൻ വളരെ മനോവിഷമത്തിലാണ്. പിതാവിന്റെ നക്ഷത്രം രേവതി. ഇത് ദയവായി ഗൗരവമായി എടുക്കണേ . ഇപ്റൗവീശൃമെങ്കിലും തിരുമേനി ഇത് പരിഗണിക്കണേ.

  • @praseejaajith2613
    @praseejaajith26132 жыл бұрын

    Ajith-pooradam Akash-chathayam Praseeja-thiruvathira

  • @sumangalakathiresh8954
    @sumangalakathiresh89542 жыл бұрын

    Namaskaram Thirumeni enda makanu vendi prathikumoo dob 12-4-1985 puradam enik mathram reply tharathathil nalla vishamamundu kure messages aaya ayakunu Thirumeni yude prathana nalla pole undun nalla mattagal undu orupadu nandi undu🙏

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    സുമേഷ് - തിരുവാതിര 1980 ആഗസ്ത് 7 : 7:30 pm ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, 💕💞🙏👍🕉️🕉️🕉️🕉️🕉️🕉️

  • @amarnathdineshan1134
    @amarnathdineshan11342 жыл бұрын

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @narayanang4106
    @narayanang41062 жыл бұрын

    🙏 നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സിന്ധു ചോതി 16 10 1974 11:27 Am

  • @ragendusasikumar5423
    @ragendusasikumar54232 жыл бұрын

    Namaskaram thirumeni 🙏 Krishna Kumar- 21/06/1984, 3:00am, poorurutathy Ragendu - 16/10/1989, 4:22pm, bharani Trishika - 10/02/2016, 4:48am, chathayam Prarthanayil ulpeduthanam thirumeni🙏🙏🙏🙏🙏

  • @mayag4397
    @mayag43972 жыл бұрын

    നമസ്കാരം തിരുമേനി, എൻ്റെ മകനുവേണ്ടി പ്രാർത്ഥിക്കണം.അവൻ 26 തിന് ദുബായിക്ക് പോവുകയാണ്.gimodh, ഉത്രാടം, makarakoor, 8.33 pm, Friday, 22.01.93

  • @anithaanu9604
    @anithaanu96042 жыл бұрын

    Namaste Thirumeni🙏🏻🙏🏻🙏🏻,enikku vendiyum prarthikkane….

  • @indrajithmr1668
    @indrajithmr16682 жыл бұрын

    നമസ്കാരം തിരുമേനി ഇന്ദ്രജിത്ത് M. R അശ്വതി നക്ഷത്രം 2010.നവംബർ 19 10.26pm പ്രാർത്ഥന ഉണ്ടാകേണം തിരുമേനി

  • @girijavn1960
    @girijavn19602 жыл бұрын

    സ്വാമി എന്റെ മകന്റെ കല്യാണം നടക്കാൻവേണ്ടി പ്രാർത്ഥിക്കുവാൻ അങ്ങയോട് അപേക്ഷിച്ചിരുന്നു. അങ്ങയുടേയുംകൂടി പ്രാർത്ഥന ഫലിച്ചു. ജനുവരി 16ന് 2022 മകന്റെ കല്യാണം ആണ്. അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും ഇനിയും ഞങ്ങളിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. മകന്റെ ജനന ദിവസം 25-11-1990 അവിട്ടം കുമ്പ കുറണ്.

  • @nambyattumana

    @nambyattumana

    2 жыл бұрын

    ഞാൻ മുൻപ് പല പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ , നിങ്ങളുടെ തടസ്സങ്ങൾ എന്താണെന്ന് നോക്കിയശേഷം ആ തടസ്സം മാറുവാൻ അനുയോജ്യമായ മന്ത്രങ്ങളാണ് ഞാൻ ഉപയോഗിക്കുന്നത് ... തടസ്സം മാറിയപ്പോൾ ആ പയ്യൻറെ ഭാഗ്യം ആ പയ്യനെ തുണച്ചു അത്രയേ ഉള്ളൂ ... ഇപ്പോഴത്തെ ഗ്രഹനില പരിശോധിച്ചശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @devadathansurendran7758
    @devadathansurendran77582 жыл бұрын

    അങ്ങയുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു. മനസിന് സമാധാനം സന്തോഷം ഉണ്ടാവാൻ അവിടന്ന് പ്രാർത്ഥിക്കണം. ശ്രീരശ്മി 17/11 /1982

  • @radhikarajimol7936
    @radhikarajimol79362 жыл бұрын

    ശിവകുമാർ ..13 - 7 - 1971 ,6.33 PM ,, ഉത്രട്ടാതി ,, പാലക്കാട് .. എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനീ

  • @rajiraghu8472
    @rajiraghu84722 жыл бұрын

    Thirumeni,please pray for my family 🙏🙏🙏🙏

  • @soorajkunnikkal4285
    @soorajkunnikkal42852 жыл бұрын

    Namaskaram thirumeni 🙏 05 October 1991 ..2:30am കുറ്റ്യാടി government joli kittaan venddi prarthikkane thirumeni

  • @muralinair3483
    @muralinair34832 жыл бұрын

    Namaskaram Thirumeni. Ente molute vivahathinuvendi prarthikkane. 2years munpu theerumanichittum innum sampathikamayi buthimuttilanu. Oru vazhiyum kanunnilla. Orupatu nessg njan ayachirunnu. Thirumeni innuthanne njangalkkuvendi prarthikkane. Murali Chathayam 1959 Chingam. Vimala Vishakham 1962 Meenam.,Krishnaprasad Pooradam 14.5.1990., Makal Dhanasree, Revathy 6.7.1999.

  • @remyaajayakumar9811
    @remyaajayakumar98112 жыл бұрын

    🙏🥰തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ മറക്കല്ലേ 🙏😍

  • @sudhar5378
    @sudhar53782 жыл бұрын

    Namaskaram Thirumeni🙏🙏🙏🙏🙏🌹🙏🙏🙏🌹 please pray for us Anilkumar Aswathy 18-05-1968 Sudha Bharani 18-03-1972 Aadithyakesav anizham 22-09-2001

  • @sujithajayakumar892
    @sujithajayakumar8922 жыл бұрын

    NAMASKARAM THIRUMENI 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @akhilashanavas5480
    @akhilashanavas54802 жыл бұрын

    നമസ്കാരം തിരുമേനി 🙏, അങ്ങയുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം. സൂരജ് , ചിത്തിര , 7-3-1988 , 1.52 pm

  • @KlzTitanhere777
    @KlzTitanhere7772 жыл бұрын

    Namaskaram thirumeni yende monde peru arjunnanu nalu athaam yende husbend nalu aswathyum renduperudeyum nalu chercheyilla cheriyella yenaka paraiyinudu yende mon yenikku marrige kalaju3yearku chesam kittiyathanu avan jenichathu 28-9-2011.husbend4-5-1970renduperukku vendi pirrarthikkane thirumeni nanni🙏🙏 🙏🙏🙏

  • @bindupk7316
    @bindupk73162 жыл бұрын

    Namaskaram thirumeni 🙏🙏🙏 Nadumuttam ulla model il anu thirumeni puthiya veedu eduthirikkunathu...avide cheyyan pattiya karyangal onnu paranju tharumo thirumeni 🙏🙏🙏

  • @sujathakk4612
    @sujathakk46122 жыл бұрын

    നമസ്തേ തിരുമേനി 🙏🙏🙏 ഐശ്വര്യ ദേവി ആയില്യം 13.1.1990 10.15മോർണിംഗ് പ്രാർത്ഥന യിൽ ഉള്പെടുത്തണേ തിരുമേനി

  • @devakiantherjanam9014
    @devakiantherjanam90142 жыл бұрын

    നമസ്ക്കാരം തിരുമേനീ ദേവ പ്രിയ മകയിരം 2009/4/1 4.40 PM പ്രാർത്ഥിക്കണേ

  • @mayat.r.4138
    @mayat.r.41382 жыл бұрын

    Thank u Thirumeni. Enik enthu cheyyanum alasathayum madiyum anu Thirumeni. Enik vendi prardhikamo. Maya visakham. 30.3.1975 3.15pm

  • @nayana5942
    @nayana59422 жыл бұрын

    Thirumeni 🙏 Name : nayana Star: aswathy 19/10/1994 Time:1:52pm Sandhana bagyathinaayi prarthanayil ulpeduthamo🙏

  • @sureshshynivd281
    @sureshshynivd2812 жыл бұрын

    Bhagavane 🙏🙏🙏thirumeny 🙏🙏🙏shyni anizham, ahana pooram suresh pooraadam, abhiraj bharany, janaky revathy

  • @akhilababu6522
    @akhilababu65222 жыл бұрын

    Namskaram Thirumeni... Ente aniyathyude kunju 2 vayassukazhinju. Ennal nadanu thudangiyittilla... Deliver timel aniyathyk manjappitham undayirunu.. Kunjuinu oxygen kuranjupoyathukondanu Enanu.. Athu pole edak kunju vazhi koode kuranjupoyathukondanu thudangiyittilla pinned oru anakomilathe Akum.. Pine sakthiyay adichathinu sheshamanu kunju ezhunelkarullath.. Ethu Karan am Valare vishamathilanu... Prarthikanae Thirumeni.. 26/7/19..ethanu kunjinte date of birth.. Ethinenkilum reply tharanae . Thirumeni.. Epol 5days physiotherapy cheyunu.. Koodathe enik, husband, kunjuinu covid anu.. Prarthikanae.. Enik oru job kitanum koode Prarthikanae Thirumeni.. 27/4/1987..

  • @lekhavinodnair4274
    @lekhavinodnair42742 жыл бұрын

    Namaste tirumeni njangalde kadabadhytakal marunnatinu vendi angayude prarthanayil njangale koodi ulpeduthane tirumeni 🙏🙏🙏 vinodnair star Vishakham DOB 30- 05- 1977 time ratril 11.30pm num 11.45pm edaku. Lekhavinodnair star Bharani DOB 22- 02 - 1980 vaikittu 7.30pm num 7.35num edaku . tirumeni etinenkilum reply tarane 🙏🙏🙏

  • @meenasundaran9978
    @meenasundaran99782 жыл бұрын

    വളരെയധികം ഉപയോഗപ്രദമായ വീഡിയോ ആണ് തിരുമേനി പറഞ്ഞു തന്നത് വളരെ നന്ദി ഞാൻ മക്കളുടെ നാളും പേരും ഇതിനുമുമ്പും എഴുതിയിട്ടുണ്ട് തിരുമേനി മറുപടി തന്നില്ല തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമെന്ന് വിശ്വാസത്തോടെ🙏🙏 Akshay ഉത്രം 1998 9.25am മിഥുനം.Gopika.1999 അവിട്ടം10.30pm വൃശ്ചികം

  • @jishapradeepjishapradeep7581
    @jishapradeepjishapradeep75812 жыл бұрын

    Namaskaaram thirumeni🙏🙏🙏🙏🙏

  • @sooryalekshmi3727
    @sooryalekshmi37272 жыл бұрын

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..sooryalekshmi makayiram

  • @rajeswarisreekumar4507
    @rajeswarisreekumar45072 жыл бұрын

    Namaskaram sir enum sandyakku namajapathil njan mudangathe pankedukkunathu karanam manasinu valare sandhosham .eniku kurachu kadabathythaundu sir ethryum vegamathu thirkkan angayde prathankudiundavane sir 🙏🙏🙏 nashthram. Chithra --21 -4-1971--5--57-am

  • @deepthi1088
    @deepthi10882 жыл бұрын

    Thirumeni ente barthavinu veed eaduthathinu shesham orupad kadam undayi ath kond thanne oru manasamadanavum Ella jolikkaryavum kuzhappathil aanu ethil ninnellam onn rakshapedam njangalkku vendi prarthikkane Prajeesh uthrattathi 4.4.1981

  • @chandri.p.c8490
    @chandri.p.c84902 жыл бұрын

    നമസ്കാരം തിരുമേനി 🙏 ചിന്ദുപ്രസാദ്‌. പൂരം ചന്ദ്രി. മൂലം

  • @vismayam2000
    @vismayam20002 жыл бұрын

    Premkumar July 6, 1974. Uthradam 47 years Male.

  • @roshnibharath5586
    @roshnibharath55862 жыл бұрын

    Thirumeni angek njan message ayachitund pakshe enik reply onnum kitiyitilla pakshe albuthamennu parayate njan angek message ayachadhil pinne karyangakellam njangalk anukoolamayi vannorikkayane... Angu njangalk vendi prarthichu ennane njan vishwasikunnadh... Thudarnnum prarthanayil ulpeduthane.... Bharath 13.06.1985 Roshni 16.03.1992

  • @satheeshkumar5120
    @satheeshkumar51202 жыл бұрын

    അനുപ മകം നക്ഷത്രം.. 30/9/2005.. ജനനം വെളുപ്പിന് 12:15am.. തിരുമേനി കുട്ടിക്ക് പഠിക്കാൻ മടി ആണ് അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ പഠനത്തിൽ ശ്രദ്ധ വരാൻ

  • @suryaKrishna-ux1jz
    @suryaKrishna-ux1jz2 жыл бұрын

    Thirumeni.. Enik vendi prardhikkumo??? Plzz ..,..surya, rohini nakshatram, 29-4-1998...4.30am... Daivathil matram viswasichukond aarudeyum help illathe jeevithathile oru valiya karyathinu vemdi wait cheyunnu njan, enne sahayikkan aarumilla... Agrahikunnath kittanayi enik vendi thirumeni prardhikkanam. Plzz

Келесі