'അതിന് ശേഷം തിലകൻ ചേട്ടനും ലളിത ചേച്ചിയും കുറച്ച് നാൾ സംസാരിച്ചില്ല'; Sathyan Anthikad

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സെഷനിൽ സത്യൻ അന്തിക്കാട് സംസാരിക്കുന്നു.
#sathyananthikad #kochukochusanthoshangal #malayalamcinema
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official KZread Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 22

  • @usha8111
    @usha81112 ай бұрын

    👌👏👏👏❤️ ഈ ചോദ്യോത്തര പരിപാടി ഒരുപാട് ഇഷ്ടമായി. നല്ല ചോദ്യങ്ങൾ, ആത്മാർഥമായ, സത്യസന്ധമായ സത്യൻ അന്തിക്കാടിൻ്റെ മറുപടികളും. അത് സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ അവസാനിക്കണ്ടായിരുന്നു എന്ന് തോന്നി. A fulfilling experience to watch and listen. നന്ദി.

  • @mukundank3203
    @mukundank32032 ай бұрын

    വളരെ സരസമായി ശ്രീ. സത്യൻ അന്തി ക്കാട് ജീവിതം എങ്ങിനെ അനുഭവവയോഗ്യം ആക്കി കഥ മിനഞ്ഞെടുത്തത്തിനെ സംബന്ധിച്ച് പറയുന്നു. ഇത്തരം ഒരു വേദി ഒരുക്കിയ മാതൃഭൂമിക്ക് അഭിനന്ദനങൾ സത്യേട്ടന് ഹ്രദയപൂർവം സ്നേഹാദരം. മെച്ചപ്പെട്ട ഇന്റർ ആക്ഷൻസ് കാഴ്ച വെച്ചു.

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    രസകരമായസംഭാഷണം.

  • @subramaniangopalan630
    @subramaniangopalan6302 ай бұрын

    കൊച്ചു കൊച്ചു സന്തോഷങ്ങൾ പീതാംമ്പരന്റെ പാട്ടും ഇന്നസെന്റ് ചേട്ടന്റെ ഹാർമോണിയം വായനയും എങ്ങിനെ ചിരിക്കാതിരിക്കും...

  • @madhupurushothaman8484
    @madhupurushothaman84842 ай бұрын

    എന്ത് അന്തസ്സും അറിവ് പകരുന്നതുമായ ആർജ്ജവം ഉള്ള സെഷൻ.സിനിമ എന്തെന്ന് ആഴത്തിൽ അറിവുള്ള സത്യൻസാറിന് നമസ്കാരം

  • @josevarghese495
    @josevarghese49515 күн бұрын

    ശ്രീനിവാസൻ സാറിന്റെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എനിക്ക് 12വയസ്സ് ഉണ്ടായിരുന്ന സമയം ഞങ്ങളുടെ പള്ളിയിൽ തിരുന്നാളിന് പോയപ്പോൾ ഒരു കൈനോട്ടക്കാരി പറഞ്ഞു ഇവൻ ഇന്ത്യ മുഴുവൻ യാത്ര ചെയ്യും എന്ന് പറഞ്ഞാൽ നാട് വിട്ടു പോകും എന്ന് എന്തോ അത് യഥാർത്ഥമായി ഇപ്പോൾ കശ്മീർ ഒഴിച്ച് ബാക്കി എല്ലാം സ്‌റ്റേറ് ളും ഞാൻ യാത്ര ചെയിതു ജോലി ചെയ്യുന്നു

  • @vinurajrvraj2301
    @vinurajrvraj2301Ай бұрын

    നന്മയുള്ള സംവിധായകൻ 😍

  • @usha8111
    @usha81112 ай бұрын

    ഇവിടെ പ്രതിപാദിച്ച കഥകൾ, കഥാപാത്രങ്ങൾ, സിനിമകൾ, സിനിമക്ക് പുറകിലെ ചിന്തകൾ. കഥയ്ക്കും പാട്ടുകൾക്കും ജീവൻ നൽകിയവർ.. അങ്ങനെ ഏതെല്ലാം തലങ്ങളിൽ സിനിമയെ സ്പർശിക്കാമോ.. എല്ലാം മനോഹരമായി. അപൂർവം interviews , Q/A sessions ആണ് വീണ്ടും കാണാൻ ആഗ്രഹിക്കുക. ഇതെനിക്ക് അതുപോലൊരു അനുഭവം ആയിരുന്നു.. - ഒരു വെറും സിനിമാ സ്നേഹി.

  • @sabua.m2129
    @sabua.m212912 сағат бұрын

    Very good information 🙌 ❤️ 🤝 👍

  • @jennifergopinath
    @jennifergopinath2 ай бұрын

    inspiring & enjoyable. Truly humbling & memorable.

  • @abdulradheed5430
    @abdulradheed54302 ай бұрын

    Nanmayulla nalla kalakaran

  • @shiningstar958
    @shiningstar958Ай бұрын

    വീണ്ടും ചില വീണ്ടുകാര്യങ്ങൾ . തിലകൻ sir

  • @JBJJ2907
    @JBJJ29072 ай бұрын

    Oru nalla movie cheythude sir

  • @ash249-f8o
    @ash249-f8o2 ай бұрын

    26:23 മതി മോനെ മതി 🙏

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    It is my failure that l have got a sincere heart in the un true world whose₹.

  • @rileeshp7387
    @rileeshp7387Ай бұрын

    ട്രേഡ് യൂണിയൻ സിഐടിയു എന്ന് പറയാമായിരുന്നു

  • @EveryThingFishy23
    @EveryThingFishy235 күн бұрын

    Ee cherukkan 🙄

  • @k.v.thomas287
    @k.v.thomas287Ай бұрын

    ചോദ്യകാരൻ real or fake, കൊച്ചുപയ്യൻ വായിൽ കൊള്ളാത്ത ചോദ്യവുമായി വന്നതുകൊണ്ട് ചോദിക്കുവാ!

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    അപ്രിയസതൃംപറഞ്ഞാൽകുഴപ്പമാണ്.

  • @shibina9692
    @shibina96922 ай бұрын

    Pazayath parann erikkam.

  • @orma6249
    @orma62492 ай бұрын

    Ari vedikkan paisa ella cook vettil unde ( public lier)

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    അനുഭവംഗളുടെകലവറ.

Келесі