അതി ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാമോ| find out features of an intelligent person by Simple Technique

അതി ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാമോ| find out features of an intelligent person by Simple Technique
#IntelligentPersonFeatures #AmeerElamaram #AtrificialIntelligence
Techniques using to find out an intelligent person
Highly intelligent person characters
Artificial intelligence and human intelligence

Пікірлер: 258

  • @binumanick3388
    @binumanick33885 жыл бұрын

    ഈ വീഡിയോ കണ്ടപ്പോഴാ മനസിലായത്. അതി ബുദ്ധിമാനയിരുന്നു ഞാൻ . Thank u സാർ

  • @kannanal3867

    @kannanal3867

    5 жыл бұрын

    Ayoo pavam budhimaaan🤣🤣🤣

  • @sadhgamaya6314

    @sadhgamaya6314

    4 жыл бұрын

    binu manick à

  • @nithin6443

    @nithin6443

    2 жыл бұрын

    🤪🤪

  • @kurafitv2293
    @kurafitv22935 жыл бұрын

    ഇതിൽ പറഞ്ഞ ഒരു വിധം കാര്യങ്ങളും എനിക്ക് ഉണ്ട്.. 1 അതികം സംസാരിക്കാറില്ല 2 കൂടുതൽ ഫ്രണ്ട്സ് ഇല്ല 3 ബ്രൗൺ കണ്ണുകൾ 4 പൂച്ചയെ ഇഷ്ട്ടം ആണ് പൂച്ചയെ വളർത്തിയിരുന്നു ഇപ്പോൾ ഇല്ല. 5 സ്വന്തമായി സംസാരിക്കും (ഒരാൾ എന്നോട് ഒരു സംശയം ചോദിച്ചാൽ അതിനെ കുറിച്ച് പഠിച്ചു പിന്നീട് അത് എങ്ങിനെ പറയണം എന്ന്‌ ഞാൻ ഒറ്റക്ക് സംസാരിച്ചു ട്രയൽ ചെയ്യും 6 ഞാൻ കണ്ട സിനിമകളുടെ ടിക്കറ്റ് ഇപ്പോഴും സൂക്ഷിക്കുന്നു.. & മൊബൈൽ റീചാർജ് കൂപ്പൺ മുമ്പ് ഉപയോഗിച്ച മൊബൈലും 7 മടിയൻ ആണ് റൂം മാത്രം അല്ല അലോങ്കോലമായി കിടക്കുന്നത് ഉപയോഗിക്കുന്ന വാഹനത്തിന്റ അകം വരെ അലങ്കോലം ആണ്.. പക്ഷെ sslc പാസ്സ് അല്ല..

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    Kurafatthu Kerala 😍👍👍👍

  • @MCVlog

    @MCVlog

    5 жыл бұрын

    Kurafatthu Kerala correct meets da muth. Ms sthapakan degree passayittillaaaa neeyum valiya Oru company yudey alaaayirikkum

  • @Thasni-fi5kc

    @Thasni-fi5kc

    5 жыл бұрын

    Kurafatthu Kerala ബുദ്ധി ഉണ്ട് ബട്ട്‌ ബുദ്ധി പ്രയോഗിച്ചു കാണില്ല 😝

  • @sajisamuel2801

    @sajisamuel2801

    5 жыл бұрын

    Vaikuka valaruka

  • @nezlynoushad3029

    @nezlynoushad3029

    5 жыл бұрын

    Haha

  • @anjanaannekeats1218
    @anjanaannekeats12184 жыл бұрын

    Its me sir...... താങ്കളുടെ എല്ല്ലാം ഈ കാര്യങ്ങളും ഞാൻ എന്റെ daily life ഇൽ ചെയ്യുന്നതാണ് sir..... നഖം കടിക്കുന്നത് ഒഴിച്. എപ്പോഴാ ഞാൻ ശരിക്കും എന്നെ മനസിലാക്കിയത് sir. എന്നെ മനിരോഗി എന്ന് വരെ ലോകം മുദ്രകുത്തി. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. എനിക്ക് വേണ്ടി........... I am helplesa sir..... can u help sir.... Could u conduct me sir. Enne എനിക്ക് ലോകത്തിനുമുന്നിൽ കാണിച്ചുകൊടുക്കണം. Plz help me its a humble request 4 me... sir...

  • @mohammedhassanm1521
    @mohammedhassanm15215 жыл бұрын

    Some many people told same things same you should informed us in point to point only reduce repeating thank you

  • @charlycheruvakkal1106
    @charlycheruvakkal11065 жыл бұрын

    ഈ വീഡിയോ കണ്ട ശേഷം കമന്റ്‌ ഫുൾ കുത്തിയിരുന്ന് വായിക്കുന്ന ഞാൻ ബുദ്ധിമാനാണോ സർ

  • @navasnavas3091

    @navasnavas3091

    4 жыл бұрын

    Penn

  • @fasilafasilasaeed4846

    @fasilafasilasaeed4846

    4 жыл бұрын

    😀😀

  • @shijomonaj32

    @shijomonaj32

    4 жыл бұрын

    Theerchayaayum

  • @sheelavs1799
    @sheelavs17994 жыл бұрын

    Right tips.

  • @jishasaju7687
    @jishasaju76875 жыл бұрын

    I speak loud ....and i think about my dress style .....and i am not left hand .....exept these three i am 100% an intelligent ...thank u for sharing u r ideas...i think i could be more perfect in life and i will use my intelligence for good things .....😊

  • @sandeepsivadas2193

    @sandeepsivadas2193

    4 жыл бұрын

    Congragulations

  • @nas5824

    @nas5824

    4 жыл бұрын

    Are you sure that you are 100% intelligent?

  • @KEPLERB-kk2ll
    @KEPLERB-kk2ll5 жыл бұрын

    Chetta naan aadhiyam valiya kuzhappamillathe padikumairunnu.physicsile string thiyaripollum enikariyamairunnu pakshe naan eppol vallere abathamanu.Adhythethu pollen aakan enthu cheyum?

  • @PSYWhatsAppStatus
    @PSYWhatsAppStatus5 жыл бұрын

    Mngg 3:30am ❤🥰 Thnx Sir Love it..

  • @esmik3545
    @esmik35454 жыл бұрын

    നിങ്ങൾ യാഥാർത്ഥ്യ ബുദ്ധി മാനായിരുന്നക്ഗിൽ ഇത് കണ്ടു സമയം കളയില്ലായിരുന്നു....🤔🤔😁

  • @user-lc6bb5kb5h

    @user-lc6bb5kb5h

    3 жыл бұрын

    Well said 🤣🤣

  • @lasithamanoharan650
    @lasithamanoharan6505 жыл бұрын

    അപ്പൊൾ ഞാൻ ഒരു ഇന്റലിജന്റ് തന്നെ ! ഇതിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്.

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    Lasitha Manoharan genius 😍😍😍

  • @user-lb3mt9ld9p

    @user-lb3mt9ld9p

    4 жыл бұрын

    നുണ, 😁😅😅

  • @ajmalp.a8607

    @ajmalp.a8607

    4 жыл бұрын

    Midukki

  • @renjithrajuc.r6465

    @renjithrajuc.r6465

    4 жыл бұрын

    Ahaaa

  • @renjithrajuc.r6465

    @renjithrajuc.r6465

    4 жыл бұрын

    Aha

  • @darveeskhan5532
    @darveeskhan55325 жыл бұрын

    good information

  • @manumahendran6798
    @manumahendran67984 жыл бұрын

    Eth ellam enikkude thank you sir for this video

  • @sanu-cvl4390
    @sanu-cvl43902 жыл бұрын

    Bro super 👌❤ എനിക്ക് ഒരുവാട് ഇഷ്ട്ടമായി ഈ വീഡിയോ 😍❤👍

  • @praveenkk4628
    @praveenkk46284 жыл бұрын

    Ee lakshnangal Ellam undayittum pottanaya njan 😂😂😂

  • @hashishafi1250
    @hashishafi12505 жыл бұрын

    Hlo njn keto cheyyund.njn I slim flat tummies enna bar kazhichirinnu . Keto tudangiyathinu shesham kazhichittilla .athu kazhikkaan pattumoo??

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    Hashi Shafi padillaaa

  • @anumanchery9024
    @anumanchery90245 жыл бұрын

    ഞാൻ ആരാണ് എന്ന എന്റെ ഒരു പാട് കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാൻ ഒരു ഇൻറലിജന്റ് ആണ്.

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    Anu Yasir grt

  • @ishaaish7556

    @ishaaish7556

    5 жыл бұрын

    Anu Yasir Ithonnum varunnillalalaloalo alle😂😂

  • @krishcalicut1210

    @krishcalicut1210

    5 жыл бұрын

    @@AmeerElamaram മാങ്ങാത്തൊലി... !!!

  • @Achayan53
    @Achayan534 жыл бұрын

    *ആദ്യമായിട്ട ആണ് നിങ്ങളുടെ ബുദ്ധി ഉള്ളവന്റെ ലക്ഷണം കാണാൻ വന്ന പാടെ ആദ്യം തന്നെ നോക്കിയത് കമെന്റ് ആയിരുന്നു വായിച്ചു വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങിയവർ.....ഇങ്ങ് ഒന്നു വന്നേ...........താങ്കസ് ബുദ്ധി കൂടിയവർക്കും കുറഞ്ഞവർക്കും നുമ്മ ഇതിൽ ഒന്നും പെടാത്തവൻ ആണേ.......😂😂😂*

  • @ShareefCH-en7xw

    @ShareefCH-en7xw

    6 ай бұрын

    Ellam ninjalku tonnunnatanu njaan 23 vayassil gulfil poyapol njaan chindichu enikku 10 varsham kond veedu paniyanam pinne kadanjal terkkanam 33 vayassil free aakanam ennu njaan anjana avide hard work cheyythu njaan ennilekku tanne othunji jeevikkum athanu appolakke enne kaliyakkiya enne kaliyakumairunna friend okke annathe pole ippolum avide tanne und pazhaya koottu tanne pinne kalyanam kaichittum nalla snehatil tanne yaanu pokunnath kuttam anjottum injottum parayaan nilkarilla vellamdikkuka anjana athinaaittu nadakkuka atonnum illa aareyum makkattu kayaraan nilkkilla aarumaittum paisa idapadonnum illa oraala pattikkalonnum njanlkkilla inim oru 6 month munpottu pokanulla paisa karutittund pinnenta kuzhappam

  • @vijithashaji7803
    @vijithashaji78034 жыл бұрын

    So good

  • @ayishaayisha5048
    @ayishaayisha50485 жыл бұрын

    I know this is true

  • @rps448
    @rps4485 жыл бұрын

    Super, bro....

  • @jobyjosemichael7388
    @jobyjosemichael73884 жыл бұрын

    Good. Job

  • @saleemponneth5155
    @saleemponneth51555 жыл бұрын

    100 % truth

  • @sanojvssachin9430
    @sanojvssachin94305 жыл бұрын

    ഇത് ഇദ്ദേഹം വീട്ടിലിരുന്ന കണ്ടുപിടിച്ചതല്ല.cambridge ഉം Oxford ഉം പോലുള്ള യൂണിവേഴ്സിറ്റികളിൽ റിസർച്ച് ചെയ്തു കണ്ടുപിടിക്കുന്നതാണ് .

  • @asifaliazhariwaynad7701

    @asifaliazhariwaynad7701

    5 жыл бұрын

    Better

  • @Thasni-fi5kc
    @Thasni-fi5kc5 жыл бұрын

    ഇത് enne കുറിച് thanneee...

  • @tubiatalks
    @tubiatalks5 жыл бұрын

    Good tips aanallo....

  • @bavadeenhajiyar1321

    @bavadeenhajiyar1321

    5 жыл бұрын

    good tipe

  • @mjsvideos3313
    @mjsvideos33135 жыл бұрын

    Njan ithil ulpedunnu

  • @sreejaps2535
    @sreejaps25355 жыл бұрын

    ഇതുവരെlazy ness ന്റെ അടയാളങ്ങളായി കരുതിയിരുന്നതാണിതെല്ലാം

  • @salamtk5537

    @salamtk5537

    4 жыл бұрын

    Njanumm

  • @user-dh8re4je9p

    @user-dh8re4je9p

    4 жыл бұрын

    മടി ബുദ്ധിമാന്റെ ലക്ഷണം ആണ് ..വിഡ്ഢി ഹാർഡ് വർക്ക്‌ ചെയ്യും ..ബുദ്ധിമാന്മാർ സ്മാർട്ട്‌ വർക്ക്‌ ചെയ്യും

  • @bilalsarfras1122
    @bilalsarfras11224 жыл бұрын

    Superb👍

  • @krishcalicut1210
    @krishcalicut12105 жыл бұрын

    ചേട്ടായി , രാത്രി രണ്ടുമണിവരെ പ്രണയം സൗഹൃദം... ഇവയെപ്പറ്റി ചിന്ദിച്ചോണ്ടിരിക്കുന്ന ആൾ ഏത് കാറ്റഗറി യിൽ വരും... !? ബുദ്ധി കൂടിയതോ കുറഞ്ഞതോ or വട്ടനോ... !!! പ്ലീസ് റിപ്ലൈ....

  • @vishnubuddha2669

    @vishnubuddha2669

    5 жыл бұрын

    Krish Calicut അതൊരു 35 വയസ്സ് കഴിയുമ്പോൾ ശരിയാകും

  • @krishcalicut1210

    @krishcalicut1210

    5 жыл бұрын

    @@vishnubuddha2669 അത് ഞങ്ങള്ക്ക് അറിയാ ട്ടാ.....

  • @Jahnvi-p6g

    @Jahnvi-p6g

    5 жыл бұрын

    Atharanavo... thanano... anganwthe

  • @rathin6642
    @rathin6642 Жыл бұрын

    സൂപ്പർ

  • @abdulali-ln5vi
    @abdulali-ln5vi5 жыл бұрын

    Good

  • @kavirajananchal8803
    @kavirajananchal88034 жыл бұрын

    Ithayirikkum pala bhuddimanmar Schoolil pokathirunnathu????

  • @shibirathi9108
    @shibirathi91085 жыл бұрын

    Urakkam sathyam

  • @beanpsychology3911
    @beanpsychology39114 жыл бұрын

    ബുദ്ധി വേണമെന്നുള്ളവർ കമൻറുകൾ രേഖപ്പെടുത്തുക .. സ്റ്റോക്ക് തീർന്നാൽ ലഭിക്കില്ല , അതിനു മുമ്പേ ബുക്ക് ചെയ്യുക.* *ഡിസ്കൗണ്ട് ചോദിക്കരുത്*

  • @sweetnbeatz
    @sweetnbeatz5 жыл бұрын

    Ente molk 4 year ayi aval nigal parajapoleya kure sheriyannu

  • @shabeebviratian6116
    @shabeebviratian61165 жыл бұрын

    100 % sure

  • @leoboy6530
    @leoboy65304 жыл бұрын

    👌

  • @manuc1670
    @manuc16705 жыл бұрын

    Your observations are correct, eg. Albert Einstein

  • @skymin4262
    @skymin42625 жыл бұрын

    nice tips.

  • @shareefshareef815

    @shareefshareef815

    5 жыл бұрын

    Music.sahitham.jinus

  • @pratishk2583
    @pratishk25834 жыл бұрын

    Excuse me sir, I would like to talk to you personally and in person on a date of our convenience when you are in kerala. Could you please find it convenient for me? It's because I want to talk to you something very important about my personal. And I need you help and advice on it

  • @AmeerElamaram

    @AmeerElamaram

    4 жыл бұрын

    Pratheesh K 00971569156096 Whatapp me

  • @-SonalMathew
    @-SonalMathew5 жыл бұрын

    Sir,you are absolutely right, intelligent........yes, I am here

  • @faisalfaisal.k2833
    @faisalfaisal.k28334 жыл бұрын

    Night duty ullavar ethu enathil pedum?

  • @abhijith.s.31975
    @abhijith.s.319755 жыл бұрын

    What are signs of a mara Mandan??🙏🙏🙏🙏please reply

  • @madackal250

    @madackal250

    4 жыл бұрын

    As Abhijith

  • @mallusinlondon647
    @mallusinlondon6474 жыл бұрын

    വിശ്വസിക്കുന്നില്ലാ... എന്ന് തോന്നി പകുതി വച്ച് നിർത്തിയപ്പോയവർ എത്ര പേർ ?

  • @rennymondy1897
    @rennymondy18974 жыл бұрын

    👍👍

  • @Rahulram214
    @Rahulram214 Жыл бұрын

    Nyzz

  • @shiyarahman8377
    @shiyarahman83774 жыл бұрын

    👍👍👍

  • @c.mvijay4665
    @c.mvijay46655 жыл бұрын

    eth vare oru videyoil kettittund

  • @Jahnvi-p6g
    @Jahnvi-p6g5 жыл бұрын

    Kollam

  • @talkernuhman80
    @talkernuhman804 жыл бұрын

    Aala vadiyakal

  • @prakashkomara2538
    @prakashkomara25384 жыл бұрын

    GoodVideo

  • @girishkumar544
    @girishkumar5444 жыл бұрын

    Sahodaranu bayankara buthiyanetto ethokka kandupidichallo

  • @saijusivadeepam4005
    @saijusivadeepam40055 жыл бұрын

    Sar, nu njan party nadattan.. sathyam njan buthimananennu sar enkilum sammathichallo..

  • @trailwayt9H337
    @trailwayt9H3373 жыл бұрын

    ✌✌✌❤ CORRECT

  • @ansar.bk.1573
    @ansar.bk.15735 жыл бұрын

    💯

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    mahammad 7907 pls share to Facebook WhatsApp group

  • @babithakt5007
    @babithakt50075 жыл бұрын

    I like it new subsriber Anu ngil polum bayangara ishtayi vlogs

  • @moosamoosa1809

    @moosamoosa1809

    5 жыл бұрын

    Nanum oru budi jeeviyannn

  • @manumanoj7150
    @manumanoj71504 жыл бұрын

    I am a intelligent man

  • @lijukollam4956
    @lijukollam49564 жыл бұрын

    100% ഇതിൽ പറഞ്ഞതു പോലെ തന്നെ ആണ് ഞാൻ .... ഗൾഫിൽ കൂലി പണിയാണ് ഇപ്പൊ...

  • @rosenadackal8280
    @rosenadackal82805 жыл бұрын

    Enne copy cheytatu pole tonni, we svabhavam karnam orupadu ottapetta aalu aanu njan, ee program kandu tudangiappozhekyum njan paranjirinu edeham otteku kandupidichatalla, etinte pinnil entengilumoke research undakum ennu . Orupadu santoshamayi, enne oninnum kollilo ennu karuti tudangyirinu karnam husband ithoke paranju kuttapedutiyirrinu

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    Rose Nadackal 👍👍👍

  • @manyamalu6579
    @manyamalu65794 жыл бұрын

    Sariyane

  • @natazghostz3132
    @natazghostz31325 жыл бұрын

    Nc

  • @abdulhameedfetla9680
    @abdulhameedfetla96804 жыл бұрын

    Puyyapla aakaan pattumo

  • @luckysherif2812
    @luckysherif28124 жыл бұрын

    Ningalparannad erekure shariyanu intelligent aayavarkmanassilagum I got 70%

  • @mrshaseenarafeeque9874
    @mrshaseenarafeeque98745 жыл бұрын

    nan ithinod yojikunnu 100%.ente mone ithpole aayirunnu ippo avante lifelude ellam nan arinnu

  • @mufi809

    @mufi809

    5 жыл бұрын

    Wow...My elder brother too...അവനും ഇങ്ങിനെ ആയിരുന്നു... നിങ്ങളുടെ മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു ?

  • @mrshaseenarafeeque9874

    @mrshaseenarafeeque9874

    5 жыл бұрын

    Green flower ..Son gulfilan

  • @shareefqatar6688
    @shareefqatar66884 жыл бұрын

    Njaan taniya nadannu pokumbol pro karyanjal chindikkum pinnea atairikkum annu muzhuvan samsaravum und entu karyavum open aaittu Turannu paryum urakkam 6 hour pakal uranjilla etra chudanankilum kilomeetarolam nadakkum pinnea Njaan electrical worker aanu pani pidikkumbol entea kayyil etrea paisa undonnu nokkum paisa und pani terkkanulla paisa undankil. Matram work edukkum pinnea nalla meteriyal kondu.matram paniyollu illenkil cheyyilla itokkeayanu

  • @samesame1203
    @samesame12035 жыл бұрын

    സുഹൃത്തേ സമ്മതിച്ചു. ആരെയെങ്കിലും ആധുനിക ലോകത്തു കാണിച്ചു തരാമോ?

  • @abhilashandrews4226

    @abhilashandrews4226

    5 жыл бұрын

    I will appear your dreams by great apostle Arnold israel Andrews

  • @noushadv8438

    @noushadv8438

    5 жыл бұрын

    9605099344 ഞാൻ ഇങ്കിനെ ഒക്കെ ആണ് പക്ഷേ എനിക്ക് വിഷമം തോന്നാറുണ്ട് ഞാൻ എന്താ ണ് ഇങ്കിനെ ഒക്കെ ആയി പോയെ എന്ന് കരുതി

  • @sreejavk6019
    @sreejavk60194 жыл бұрын

    Brown ?njan blue ennanu kettitullathu?

  • @sivanparvathisankaran1046
    @sivanparvathisankaran10464 жыл бұрын

    Everything is correct, except my high sound voice.

  • @rethishrethish6339
    @rethishrethish63394 жыл бұрын

    ഭീകരം

  • @ringtone2152
    @ringtone21523 жыл бұрын

    ഇതിൽ പറഞ്ഞ എല്ലാ ഗുണങ്ങളും എന്നിലുണ്ട് ഞാൻ ബുദ്ധിമാനാണെന്ന് എനിക്കിപ്പോ ബോധ്യമായി

  • @anwarcr7450
    @anwarcr74504 жыл бұрын

    👍🤝👍

  • @remyas2329
    @remyas23295 жыл бұрын

    Viral idayk sradhichaayrnnoo

  • @badruddin9048
    @badruddin90484 жыл бұрын

    Music is irritating

  • @dhanyagireesh4153
    @dhanyagireesh41535 жыл бұрын

    ഇതിൽ പറയുന്ന 2,3 കാര്യങ്ങൾ ഒഴികെ എന്റെ കാര്യത്തിൽ Correct sir, പക്ഷെ ഈ സ്വഭാവം ഉള്ളതുകൊണ്ട് മിക്കവരും അംഗീകരിക്കുന്നില്ല. നമുക്കത് അവരോട് പറഞ്ഞു ഫലിപ്പിക്കാനും അറിയില്ല.

  • @manzoorcks1472

    @manzoorcks1472

    5 жыл бұрын

    Athe enikkum anganeyaanu😯😯

  • @krishcalicut1210

    @krishcalicut1210

    5 жыл бұрын

    എന്നെ വിളിച്ചോ ട്ടാ.... ഞാൻ സംസാരിച്ചോളാം,

  • @Rocky57207
    @Rocky572075 жыл бұрын

    i am budhiman ha ha ha

  • @SuperShamseer19
    @SuperShamseer193 жыл бұрын

    Njaanum ithil petta vekithiyaan

  • @ansilansu7549
    @ansilansu75494 жыл бұрын

    ഞാൻ ഒരു Existential intelligence വിഭാഗത്തിൽ പെടുന്നു

  • @MajeedMajeed-tn5uz
    @MajeedMajeed-tn5uz4 жыл бұрын

    എനിക്കു സംശയം ഉണ്ടായിരുന്നു ഇപ്പോ ഉറപ്പിച്ചു ഞാനൊരു ബുദ്ധിman തന്നെ

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Good information bro..njn apo atra budhi jeevi allann thonnunn😜

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    European Diary by Siyad Rawther 😍😍😍🙏🏻🙏🏻🙏🏻

  • @OnetoZero777
    @OnetoZero7774 жыл бұрын

    Full coppy adi of other channal🧐🧐 But good presentation,,😊😊😊

  • @hafsaa7907
    @hafsaa79074 жыл бұрын

    😇😇

  • @AbdulKareem-lx4gn
    @AbdulKareem-lx4gn5 жыл бұрын

    Brown eyes maatrmilla പക്ഷെ ജീവിതത്തിൽ ഇതുകൊണ്ടൊന്നും യാതൊരു ഗുണവുമില്ല എന്ന് എന്റെ അനുഭവം വെക്തമാക്കുന്നു

  • @soloentertainmentmh8974

    @soloentertainmentmh8974

    5 жыл бұрын

    Abdul Kareem ഒന്നാമത് ഇതെല്ലാം ഉണ്ടായാൽ genius ആണെന്ന് പറയാനാവില്ല ആവാൻ സാദ്യത കൂടുതൽ ആണെന്ന് പറയാം. പിന്നെ genius ആയാൽ ജീവിതം രക്ഷപെടും എന്നൊന്നുമില്ല. genius ആയാൽ സമൂഹ ജീവിയായി ജീവിക്കാനുള്ള സാദ്യത കുറയുകയാണ് പൊതുവെ ചെയ്യുക. ഇതിൽ പറഞ്ഞത് പോലെ സാധാരണക്കാരോട് സംസാരിക്കാn വിഷയ ദാരിദ്ര്യം ഉണ്ടാവും.

  • @user-so8sx8ss5s
    @user-so8sx8ss5s3 жыл бұрын

    പെൻസിൽ എഴുതി കഴിഞ്ഞാൽ എങ്ങനെ സൂക്ഷിക്കും 🤔

  • @gireesha2864
    @gireesha28644 жыл бұрын

    Ethil parayunna ellam lakshanagalum enikkond njan budhiman aanu

  • @GreenFactorybyAbin
    @GreenFactorybyAbin4 жыл бұрын

    😃

  • @generaltechlab8912
    @generaltechlab89125 жыл бұрын

    Ellaam sariyaivannappol budhi mathram enikkilla, athenthanu ?

  • @AmeerElamaram

    @AmeerElamaram

    5 жыл бұрын

    THOMAS CHIRAKAL 😍👍👍👍👍

  • @musthafamuthu7109
    @musthafamuthu71094 жыл бұрын

    നേരത്തെ ഉറങ്ങുന്ന അതി ബുദ്ധിമാനെ എനിക്കറിയാം

  • @joicesimon8087
    @joicesimon80874 жыл бұрын

    e paranjathellam enikum undu appol njn Ara Lllle.....

  • @dineshbabu6965
    @dineshbabu69655 жыл бұрын

    Half side ok

  • @georgeroy6114
    @georgeroy61144 жыл бұрын

    I know the real KAYAKALO and need a friend to sjare with .e

  • @thomastx9295
    @thomastx92953 жыл бұрын

    I Appreciate Your Video But There Is Some Mistakes

  • @rameshanm9899
    @rameshanm98994 жыл бұрын

    Ok

  • @nijilalm7994
    @nijilalm79943 жыл бұрын

    എനിക്ക് ഈ. പറഞ്ഞ ഗുണങ്ങൾ ഉണ്ട് ഞാൻ. നിജിലാൽ. തിരുവനന്തപുരം

  • @ajuaju4334
    @ajuaju43344 жыл бұрын

    Anikiparanja ala laksanangalum und paksa anik budiyilaaa

  • @shaheen2693
    @shaheen26934 жыл бұрын

    Poochaye bhayanghara Ishttamanu but budhi undonn Enk ariyee Illa😇

  • @iamc8915
    @iamc89154 жыл бұрын

    Ennee epoyankilum manasil ayaloo...

  • @raheemm4679
    @raheemm46795 жыл бұрын

    Samsarathil musik venda bro.

  • @____SHREE____
    @____SHREE____4 жыл бұрын

    Mobile nokki irikkunnathinal rathri urgharilla. Appol njanum budhiman annuu allee 😁

  • @abdhullahi7271
    @abdhullahi72715 жыл бұрын

    എല്ലാം ലക്ഷണഗങ്ങളും ഉണ്ടക്കിൽ അയാൾ ഇന്റലിജന്റ് അല്ലെ?

Келесі