No video

Ather 1st Edition 2019 Model, Customer Review

Latest videos:
ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
• ജീവൻ വേണോ? BOYCOTT HER...
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 81

  • @SreereshSree
    @SreereshSree2 ай бұрын

    ഫ്യവൽ ചിലവ് കുറയ്ക്കാൻ വേണ്ടി ഇവി എടുക്കുമ്പൊ അതിലും കൂടുതൽ പരിപാലന ചിലവ് ഈ ഇവി ക്ക് വരികയാണേൽ പിന്നെ ലാഭം പെട്രോൾ വണ്ടി തന്നെയല്ലേ..

  • @Balu_p.r
    @Balu_p.r3 ай бұрын

    എല്ലാം ഓക്കേ എന്നാലും എന്തോ ഒരു ക്ലാരിറ്റി കുറവ് 🙄👍🏻..

  • @RandomGuy-om1vy

    @RandomGuy-om1vy

    3 ай бұрын

    first model 450 yil DC charging illa, on board charger aanu.

  • @Balu_p.r

    @Balu_p.r

    3 ай бұрын

    @@RandomGuy-om1vy ahnalle... Okok

  • @nathuanandpm838
    @nathuanandpm8383 ай бұрын

    Showroom Name eduthu paranjath ishttom aayi 🙂

  • @nr-vu9dz
    @nr-vu9dz3 ай бұрын

    ഏഥർ സ്പെയർ പാർട്സ് വിലകൂട്ടി ജനങ്ങളെ പിഴിയുകയാണ് ഇതൊരു തന്ത്രമാണ് കരുതി എടുക്കുക

  • @nisam1637

    @nisam1637

    3 ай бұрын

    അതിനു മാത്രം ക്വാളിറ്റി ഉണ്ട്,

  • @ak47.321
    @ak47.3213 ай бұрын

    Njan 1 year aayi ather use cheyyunnu.14000 km oodi .ithuvare belt polum oru problem vannittilla.servies belt lubing maathre ullu .pinne washing athinu 900 rs medichu.parts nalla over priced quality valiya vethyasam onnum illa .hand grip cheruthayi crack vann using ill annu allathe alla.athinu orennnam 600 rs paranju .njan purathu kondu upolsary kadayil kondupoi .150rs rend grip medich itt

  • @cineenthusiast1234
    @cineenthusiast12343 ай бұрын

    1:35 ithu keralathile first vandi alla, Talking carsile Jaydev chennayil ninnum ather 450 (X alla normal vandi adyam irakkiyath)

  • @comet14145
    @comet141453 ай бұрын

    കോടതി വിധി എന്തായി പറയണെ

  • @Ardn.20dc
    @Ardn.20dc2 ай бұрын

    Ente belt പൊട്ടി ather 450x gen3 16k km..ini എന്ത് ചെയ്യും .മുവാറ്റുപുഴ .. service centre വിളിച്ചപ്പോൾ പെട്രോൾ തീരുന്ന പോലെ അണ് എന്ന് .. overtake ചെയ്യുന്ന സമയത്ത് അണ് എങ്കിൽ..15/6/24

  • @cineenthusiast1234
    @cineenthusiast12343 ай бұрын

    ingane ulla avasthakal arkum undakam, bullet kathi poya case und, dominor engine 2 piece aya case und etc

  • @abhijiths3333

    @abhijiths3333

    3 ай бұрын

    പക്ഷേ electric scooters ന് ആണ് കൂടുതൽ ഇതുപോലത്തെ complaints

  • @peac66
    @peac663 ай бұрын

    Full udaayip aanu ather

  • @expertgaming8872

    @expertgaming8872

    3 ай бұрын

    Ok

  • @adarsh.a7

    @adarsh.a7

    3 ай бұрын

    How

  • @peac66

    @peac66

    3 ай бұрын

    @@adarsh.a7 njan eppo service nu koduthalum enthenghilum maati ennu paranju bill edum .. matiya sathanam chothicha poratheku tharilla ennu parayum

  • @ajeeshnilambur3036

    @ajeeshnilambur3036

    3 ай бұрын

    കാണിച്ചു തരാൻ പറയണം. പിന്നെ മാറ്റുന്നത് എന്ത് റീസൺ കൊണ്ട് ആണ് എന്നു ചോദിക്കണ0. നമ്മൾ service നു കൊടുക്കുമ്പോൾ നമുക്ക് വണ്ടി ഓടിക്കുമ്പോൾ ഉള്ള കുഴപ്പങ്ങൾ ഒക്കെ പറയില്ലേ.. അതിന് എന്തൊക്കെ ചെയ്താൽ ഓക്കേ ആകും എന്ന് ചോദിക്കാം.. മാറ്റുന്നുണ്ടേൽ വിളിക്കണം എന്ന് പറയണം. ഞാൻ മലപ്പുറം ഷോറൂം ഇൽ ആണ് കൊടുക്കുന്നത്. അനാവശ്യമായി സ്പർ മാറ്റിയിട്ടില്ല.. ഇതു വരെ ഞാൻ service il ഹാപ്പി ആണ്. വണ്ടി കൊടുത്തപ്പോൾ എഴുതിയതിനേക്കാൾ എന്തേലും കൂടുതൽ ചെയുനുടെൽ വിളിക്കാറുണ്ട്. കോൺഫോർമേഷൻ വാങ്ങിയിട്ട് ചെയ്യാറുള്ളു.

  • @abdulrazakrazak5318
    @abdulrazakrazak53183 ай бұрын

    ഹായ് ശ്യാം ബ്രോ സുഖമല്ലേ

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Yes bro ❤️🙏💕

  • @Noorudheenmkd
    @Noorudheenmkd3 ай бұрын

    എന്റെ സ്വപ്നവണ്ടി 🥰👍

  • @funwaymalayalam5600
    @funwaymalayalam56003 ай бұрын

    ഇത് എൻറെ വണ്ടി അല്ല ഇതെൻറെ വണ്ടിയാണ് 😢വീഡിയോയുടെ തുടക്കം തന്നെ ആകെ കൺഫ്യൂഷനായി

  • @abhilashm.s5283
    @abhilashm.s52833 ай бұрын

    tanx for the video bro.. 🔥🔥🔥

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ❤️🙏

  • @akashb.u5980
    @akashb.u5980Ай бұрын

    Petrol adikaathe save cheith vecha Paisa koduth chargerum batteryum maatikoode😅😅😅😅

  • @prathapds
    @prathapds3 ай бұрын

    ഇയാൾക്ക് വണ്ടിയേ കുറച്ച് ഒന്നും അറിയില്ല😅😅

  • @selfxss2004
    @selfxss20043 ай бұрын

    Innale ita video, allelo idh retake cheytho? Innalthe video kandal thanne ariyam iyyal udayipanu full പൊട്ടത്തരങ്ങൾ ആണ് പറയണേ 🤣, pinne companyil enik service charge adakam 1800/- anu tyreinu vanne iyalku 2200 🤣🤣,pinne mirrorinu eniku 1ennam ₹750 aanu vanne idhehathinu mathram enganeyanavo 1500?

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Retake cheithu.. wrong info undaayirunnu i

  • @jeweljacob
    @jeweljacobАй бұрын

    മൊത്തത്തിൽ ഒരു വശപിശക്

  • @jeesmonmj876
    @jeesmonmj8763 ай бұрын

    I think Bajaj Chethak has excellent build quality and worth of money endha broide abipraayam

  • @selfxss2004

    @selfxss2004

    3 ай бұрын

    Performance 🤦‍♀️

  • @Balu_p.r

    @Balu_p.r

    3 ай бұрын

    Low profile aan vandi.. Height ullavarkk pattila.. 😊

  • @mohammedsuneeb4211
    @mohammedsuneeb42113 ай бұрын

    വണ്ടി ethar , ടയർ മിച്ചെലിൻ, ബാക്ക് ബ്രേക്ക് പൾസർ 220 ന്റേത്, മുൻ ബ്രേക്ക് പാഷൻ പ്രോന്റേത്,ബ്രേക്ക് ഓയിൽ കിറ്റ് ബുള്ളെറ്ന്റേത്,പോരാത്തതിന് പെയിന്റ് മാറ്റി wrap ആക്കി.ഇങ്ങനെ പോയാൽ ആ കമ്പനി ഈ അടുത് പൂട്ടും.

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    lesham vivaram undo machane ? Bybre anu india muzhuvanum brake master cyclinder and disk brake supply cheyyunnath, endurance anu low budget bikes and scootersil suspension supply cheyyunnath, brake oil kit alla athanu sherikkum master cylinder kit.. athukond ithokke pala vandikal ayittu similar arikkum manasilayo ?

  • @jeesmonmj876
    @jeesmonmj8763 ай бұрын

    Bro njan oru EV scooter edkaan nokaanu.apo main ayitt chettante videos aanu kaanunnath.Ende confusion Bajaj Chethak premium 2024 edkano adho Ather 450x edkano

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Chetak premium complaints kelkkunnund.. customer review cheyyunnund

  • @selfxss2004

    @selfxss2004

    3 ай бұрын

    Ather idutholu bro it's the best

  • @adarsh.a7

    @adarsh.a7

    3 ай бұрын

    Ather 450x

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    bro ather rizta nokk vila kuravu avashyathinu features athil kooduthal nonnum nammalk avshyamilla

  • @pk.shameer1394
    @pk.shameer13943 ай бұрын

    ഞാൻ 1വർഷമായി Ather 450x pro pack ഉപയോഗിക്കുന്നു 10000 km ഓടിക്കഴിഞ്ഞു നിലവിൽ ഒരു കുഴപ്പവും എനിക്ക് ഇല്ല good performance

  • @jidhukjidhujidhukjidhu5396

    @jidhukjidhujidhukjidhu5396

    3 ай бұрын

    30000 കഴിയട്ടെ

  • @Balu_p.r

    @Balu_p.r

    3 ай бұрын

    32000km ഓടിയവർ ഉണ്ട്.. 😂😂😂 ഓല അല്ല ഇത് ​@@jidhukjidhujidhukjidhu5396

  • @al-ameenak955

    @al-ameenak955

    3 ай бұрын

    18 month 50349km ആയി No പ്രോബ്ലം 450x

  • @rafimohammed3033
    @rafimohammed30333 ай бұрын

    Waiting for ather ritza s review

  • @tvshow742
    @tvshow7423 ай бұрын

    Frst oru video ittayrnalloo ath n the delete aakyee ithe topic prjh

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Athil wrong information undaayirunnu.. athukond delete cheithu reupload cheithu bro

  • @jimshadpk5599
    @jimshadpk55993 ай бұрын

    Innale njan kanda video evideee

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Athil wrong information undaayirunnu.. athukond delete cheithu reupload cheithu bro

  • @maheshvaishnavam2895
    @maheshvaishnavam28953 ай бұрын

    എവിടെയോ എന്തോ തകരാറു പോലെ 🙄

  • @shyamvishnot

    @shyamvishnot

    3 ай бұрын

    തോന്നിയ കാര്യം തുറന്നു പറയു ബ്രോ , എന്നാലേ കാര്യങ്ങൾ വ്യക്തമാവുകയുള്ളു .. തെറ്റുണ്ടെങ്കിൽ തിരുത്തണം

  • @bibinvarghese6384
    @bibinvarghese63843 ай бұрын

    ശ്യാം വിഷ്നോട്ട്... 👆🏻👍🏻🤣😝🤭😂😋🤪😜

  • @shyamvishnot

    @shyamvishnot

    3 ай бұрын

    yes thats my name 😊😍

  • @bibinvarghese6384

    @bibinvarghese6384

    3 ай бұрын

    @@shyamvishnot വിഷ്നോട്ട് vereity പേര്... 👆🏻👍🏻😊

  • @SwathyKrishkundara
    @SwathyKrishkundara3 ай бұрын

    ഇന്നലത്തെ വീഡിയോ എവിടെ?!

  • @atj1557

    @atj1557

    3 ай бұрын

    Ath njn full kandu kazhinjapaade delete aakki😂

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Deleted… kurachu thettukal undaayi

  • @rejeeshar4032
    @rejeeshar40323 ай бұрын

    TVS IQUB ST ഇറങ്ങാറായോ

  • @jeesmonmj876

    @jeesmonmj876

    3 ай бұрын

    Next month showroomil ethumennu thonanu

  • @maheshps8093
    @maheshps80933 ай бұрын

    എന്റെ കൈയിൽ 450 X ഉണ്ട്... ഒരു വർഷം ആയി കോട്ടയത്തു നിന്ന് എടുത്തത് ആണ്.... പക്കാ ഗുഡായിപ്പ് വണ്ടി ആണ്. എടുത്തതിന്റെ 2 ദിവസത്തിൽ ഫോർക്ക് കംപ്ലയിന്റ് ആയി. ബെൽറ്റ്‌ കവറിന്റെ പ്ലാസ്റ്റിക് കവർ അടി വശം.... പൊട്ടാത്ത ഏഥർ കാണാൻ ആകില്ല..... താക്കോൽ ഇടുന്ന ഭാഗത്തു പ്ലാസ്റ്റിക് ന്റെ ഇടയിൽ വിടവ് ഉണ്ടാകും...... ഇദ്ദേഹം പറയുന്നത് 100 % ശരി ആണ്..... സർവീസിൽ പിഴിയും.......

  • @Balu_p.r

    @Balu_p.r

    3 ай бұрын

    Rough use ano?

  • @ajeeshnilambur3036

    @ajeeshnilambur3036

    3 ай бұрын

    പൊളിച്ചടുക്കി ഉപയോഗിക്കുക ആണ് ലെ വണ്ടി.😂. എന്റെ 1yr കഴിഞ്ഞു 32k മുകളിൽ ഓടി. ഫോർക് ന്റെ സൗണ്ട് കുറച്ചു ഉണ്ട്. പിന്നെ belt ചെളി കേറി സൗണ്ട് ഉം. ഫോർക് service നു ചെല്ലുമ്പോൾ മുറുകി തരും. ബെൽറ്റും ക്ലീൻ ചെയ്തു തരും. ഞാൻ ഹാപ്പി ആണ് വണ്ടിയിൽ.

  • @al-ameenak955

    @al-ameenak955

    3 ай бұрын

    18 മാസം ആയി 50350 km no പ്രോബ്ലം

  • @adarshk.s.2522
    @adarshk.s.25223 ай бұрын

    Innale ittath mattiyo bro

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Athil kurachu wrong information undaayirunnu

  • @haridasification
    @haridasification3 ай бұрын

    Repeat Japan thallu

  • @shyamvishnot

    @shyamvishnot

    3 ай бұрын

    😀

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    ather Japan alla indian company anu athukond anu vila kooduthal, chinayil ninnum irakkiyal vila kurakkam

  • @MathRoot

    @MathRoot

    3 ай бұрын

    Fan boy spotted😂

  • @jeesmonmj876
    @jeesmonmj8763 ай бұрын

    I don't know y Ather is so much expensive.

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    quality. Monoshock, build quality, Made in india ithokke anu karanam. Ola indian alla netherlands ilulla etergo scooter ola company vangi athukond vila kuranju vilkan patti. ather indiayil undakiyathanu athukond vila kooduthal

  • @jeesmonmj876

    @jeesmonmj876

    3 ай бұрын

    @@cineenthusiast1234 indiayil undakummbol vila kurayalle cheyyandath

  • @Balu_p.r

    @Balu_p.r

    2 ай бұрын

    ​​@@jeesmonmj876indiayil undakkumbol Quality nannayal kuzhapam undo? Ithinu quality und... Not like ola 😐👍

  • @jeesmonmj876

    @jeesmonmj876

    2 ай бұрын

    @@Balu_p.r Quality Nannayal nallathenne aanu But Indiayil saadaranakkaraanu adhikavum avark edukkan pattunna vila aayale ah production Market undavullo.Ola Quality kuravanennu paranj arenkilum edkathirikunnundo y because It's so cheap and most of the Indians can afford.Ennal Ather Quality nallathaanennu paranj alukal edkunnillla karanam Adhinde pricing 1.92lkhs aanu.its too much in Indian Market So Jio cheitha pole aanu ivde Ola cheyyunnath Mattu companykaleyum avarde pricinginde keezhilek konduvarum. So Indias top selling ev scootersil 1.Ola 2.Tvs iqube 3.Bajaj Chethak 4.Ather You see that TVS aanu idhil ini Top sellingile No:1stilek varuka avarde upcoming Iqube is just 1.10lkhs.Its competing to Ola s1x. Endhkondum Ola and TVS is Best, Chethak also Far better than Ather in Quality and its pricing these all are made India products also sir.

  • @dasmkd
    @dasmkd3 ай бұрын

    ഇലക്ട്രിക് എടുത്തവർ എല്ലാം പെട്ടു

  • @aswinprasad930
    @aswinprasad9303 ай бұрын

    Backil komban irikunn

  • @syedlukman9638
    @syedlukman96383 ай бұрын

    Hi

  • @leonelson8834
    @leonelson88343 ай бұрын

    നമസ്കാരം ഞാൻ ശ്യാം വിഷ്ണു നോട്ട് ഇലക്ട്രിക് വെഹിക്കിൾ ഒന്നും കൊള്ളില്ല ആരും വാങ്ങരുത് നശിച്ചുപോകും

  • @Balu_p.r

    @Balu_p.r

    3 ай бұрын

    നീ ഏതാ??

  • @sharafu3
    @sharafu33 ай бұрын

    Used cars for sale more details #malluscars

Келесі