അത്ഭുതപ്പെടുത്തി Hyundai ExteR ❤️സാധാരണക്കാരന്റെ LUXURY സ്വപ്നം 🔥 Review

#exter #review #dileeppg

Пікірлер: 189

  • @bibinbino2403
    @bibinbino2403 Жыл бұрын

    Machanea e vandi powlikum nice lookum Ella feacharsum und. Powliy😍😍🤗🤗🤝🤝

  • @Shafee12372
    @Shafee12372 Жыл бұрын

    Bro പുതിയ കാർ ന്റെ riview cheyumbol ഏതൊക്കെ varient um, അതിന്റെ future um, pinne onroad price um ഉൾപെടുത്തുക pls

  • @deepzromeo1967

    @deepzromeo1967

    Жыл бұрын

    Sx variant valuable for money,sunroof muthal Ella advance featuresum und,push button mathram illaneii ullu,ex show room price 8lakh.30thousand aanu

  • @dhaneshradhakrishnan5929

    @dhaneshradhakrishnan5929

    Жыл бұрын

    ​@@deepzromeo1967ഓൺ റോഡ് 10 ന് മുകളിൽ വരും

  • @vinuchandran6856
    @vinuchandran68565 ай бұрын

    പഞ്ച് ❤

  • @IamSajaY
    @IamSajaY Жыл бұрын

    Front seat il irikkumbo kurachu munnot irunna pole enik thonni... Chilappo thonnal mathram aakam... Athano rearil ithrem space kittiyathennu oru doubt... Ethayalum nalla vandi thanne

  • @R4Dreams
    @R4Dreams Жыл бұрын

    Bro, spare tyre options ille?

  • @marhaba6668
    @marhaba6668 Жыл бұрын

    ഇൻശാ അള്ളാഹു ഒന്നു വാങ്ങണം 🤲🏽

  • @amrutheshvijayan6265
    @amrutheshvijayan6265 Жыл бұрын

    Base model actually worth it

  • @amrutheshvijayan6265
    @amrutheshvijayan6265 Жыл бұрын

    4 cylinder vtvt engine best in segment❤

  • @user-tj5ot4jd7u
    @user-tj5ot4jd7u Жыл бұрын

    Hyundai ഇഷ്ടം ❤

  • @craftgamingyt396
    @craftgamingyt396 Жыл бұрын

    Safety is first important big congratulations Hyundai😍😍😍

  • @maheshkumarp2196

    @maheshkumarp2196

    Жыл бұрын

    This car is made from same i10 nios K1 platform, which is not safest, we can expect maximum 2 star 🌟. It doesn't matter if there are six airbags, the platform should has to be capable.

  • @harikrishnanhari69563

    @harikrishnanhari69563

    Жыл бұрын

    mileage etra..?

  • @ashokbinu1902
    @ashokbinu1902 Жыл бұрын

    Chetta mahindra kuv100 nxt കാറിന്റെ ഒരു video ചെയ്യാമോ

  • @RB_FromKerala
    @RB_FromKerala Жыл бұрын

    usb charging port alla athu, Pendrive kuthaan ullathaaanu ( 0.5 - 1amp ) current kuravaayakond phone charging time kooduthal yedukkum

  • @zaintv444
    @zaintv444 Жыл бұрын

    ith polikkum❤

  • @abdulsamad.k3946
    @abdulsamad.k3946 Жыл бұрын

    നല്ല അവതരണം.... കൂടുതൽ പഠിക്കുക.... കൂടുതൽ മെച്ചപ്പെടുത്തുക.... റീച്ച് ഒക്കെ താണെ വരും.... എന്നും കട്ട സപ്പോർട്ട്

  • @sandeeptkp4234
    @sandeeptkp4234 Жыл бұрын

    Base and 2 nd bace model vedio ഇടണേ

  • @travelking1
    @travelking1 Жыл бұрын

    Nice review 🥰

  • @kunhi1958
    @kunhi1958 Жыл бұрын

    Hi Ventilators seats undo ?

  • @blessonjoe1939
    @blessonjoe1939 Жыл бұрын

    Criticism alla, oru feature alle oru partne patti parayumbo ath zoom cheythu kaanichal kooduthal nannayirikkum, camera work korachu koodu nannakkam

  • @Messri172
    @Messri172 Жыл бұрын

    Ini oru kayattem kerunna video koodi vannal adipoli

  • @KiranDmore
    @KiranDmore Жыл бұрын

    Base model review please

  • @ARU-N
    @ARU-N Жыл бұрын

    Good review,

  • @aiman14k
    @aiman14k Жыл бұрын

    Man, creta diesel manual Knight edition review cheyyamo? New model..? Now i'm confused with new creta,thats y... Knight edition black diesel manual top end..pls🙏

  • @DileepPg

    @DileepPg

    Жыл бұрын

    try cheyym

  • @aiman14k

    @aiman14k

    Жыл бұрын

    @@DileepPg Thankhs man. Book cheyyano atho seltos nokanonnu oru doubt...ennalum creta😐.. Try mon🙏

  • @aiman14k

    @aiman14k

    Жыл бұрын

    @@ameenazeez1008 maybe 🤗

  • @noushadzinu7620
    @noushadzinu7620 Жыл бұрын

    Kayattam check cheyyande namuk?

  • @Rekhilsuleesh
    @Rekhilsuleesh Жыл бұрын

    What abt star rating?

  • @jobikg4164
    @jobikg4164 Жыл бұрын

    Gud review.☘️☘️☘️☘️

  • @nadeerfortnadeer663
    @nadeerfortnadeer663 Жыл бұрын

    അടിപൊളി 🔥🔥🔥

  • @smksss8663
    @smksss8663 Жыл бұрын

    Machane ith eath Variant aanu.....Sx Amt aano Sx option Amt aano??????pls parayamo

  • @subinsmurali7901
    @subinsmurali7901 Жыл бұрын

    Bro diamond cut not dimension cut

  • @bineshmadathil5820
    @bineshmadathil5820 Жыл бұрын

    സൂപ്പർ

  • @FaisalVettekode-kp4xr
    @FaisalVettekode-kp4xr Жыл бұрын

    Bais veriyant video cheyyumo

  • @-._._._.-
    @-._._._.- Жыл бұрын

    👌

  • @mcsnambiar7862
    @mcsnambiar7862 Жыл бұрын

    I want to book one. Give more info for that. Thanks

  • @graphicalliance5475
    @graphicalliance5475 Жыл бұрын

    base varientil elle featuresum undo?

  • @ABUSUADABUSTHANI

    @ABUSUADABUSTHANI

    Жыл бұрын

    no

  • @Arjun-yh6vo
    @Arjun-yh6vo Жыл бұрын

    Shell moshamakkiyitt ethra air bag kayattiyittum karyamilla. Mind it!!

  • @ashrafas4820
    @ashrafas482010 ай бұрын

    Interior ozhike ellam kollam

  • @Rashidaero
    @Rashidaero4 ай бұрын

    Eduthu ❤

  • @Rejith99
    @Rejith99 Жыл бұрын

    Hii..bro.. on road price ethra akum

  • @jinukrishna5043
    @jinukrishna5043 Жыл бұрын

    Nice car🥰

  • @s.mohammedjishan6710
    @s.mohammedjishan6710 Жыл бұрын

    Is it big. Upgrading from k10

  • @malluverse1

    @malluverse1

    Жыл бұрын

    Yes

  • @noushadchapa3025
    @noushadchapa3025 Жыл бұрын

    Bro, Dimension cut Alloy whell അല്ല. Diamond cut ആണ് correct.

  • @SumithRamdas

    @SumithRamdas

    Жыл бұрын

    yes I noted that

  • @alwinxavier1406
    @alwinxavier1406 Жыл бұрын

    feature loaded but exter design wise athra pora

  • @ArunKumar-dk5pj
    @ArunKumar-dk5pj Жыл бұрын

    എയർഭാഗിന്റെ കാര്യം പറയുകയാണെങ്കിൽ സൈഡിൽ ഒരു ഇമ്പാക്ട് വരുകയാണെങ്കിൽ സൈഡിൽ സെൻസർ വരുന്നില്ല. പിന്നെ നമ്മുടെ നാട്ടിൽ ആരും ബാക്കിൽ യാത്ര ചെയ്യുമ്പോൾ സീറ്റ്ബെൽറ്റ് ഉപയോഗിക്കാറില്ല അപ്പോൾ അത് അങ്ങിനെ വർക്ക്‌ ആവും

  • @shafeeqshafeeq1871
    @shafeeqshafeeq18716 ай бұрын

    Cng mileage eathra kittum

  • @anoopam2048
    @anoopam2048 Жыл бұрын

    ⭐️ rating undo

  • @Timetraveller123
    @Timetraveller123 Жыл бұрын

    Arm rest akanayrnu

  • @ajithmandroisland3922
    @ajithmandroisland3922 Жыл бұрын

    Brezza macro suv anno

  • @rineeshflameboy
    @rineeshflameboy Жыл бұрын

    Test drive video

  • @DileepPg

    @DileepPg

    Жыл бұрын

    oke

  • @user-zj7bj3rc6f
    @user-zj7bj3rc6f Жыл бұрын

    Nezon or Exter ??

  • @freequell
    @freequell Жыл бұрын

    Diamond cut an chetta

  • @haneefkalmatta4147
    @haneefkalmatta4147 Жыл бұрын

    ❤❤❤❤

  • @studiodil7238
    @studiodil7238 Жыл бұрын

    may be mileage short

  • @dimalmathew6
    @dimalmathew6 Жыл бұрын

    Side back ഇവ രണ്ടും ignis നെ പോലെയുണ്ട്

  • @shamsuknd922

    @shamsuknd922

    Жыл бұрын

    Yeah.. 😂

  • @vishnudas98
    @vishnudas989 ай бұрын

    Nallathu maathram parayullalle.. Head rest illalloo.. Pinne arm rest front and back illalloo.. Angane kure kaaryangal onnu parayaarnnu.. Showroom kaarku ee vandi vittu pokaan vendi edutha show analle

  • @manupsmanups4441
    @manupsmanups4441 Жыл бұрын

    Price illee??

  • @nihalassmalldreams9394
    @nihalassmalldreams9394 Жыл бұрын

    Rate

  • @abelmathew4259
    @abelmathew4259 Жыл бұрын

    Back design pora

  • @eyememyself6307
    @eyememyself6307 Жыл бұрын

    killing competitive price , Hyundai ,,just see their offering line up of cars,, supermarket ,,anything you want they have

  • @adithyaaaaaa
    @adithyaaaaaa Жыл бұрын

    Alloy looks like wheel cap

  • @urumbu123
    @urumbu123 Жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍

  • @Jobin_jo14
    @Jobin_jo1411 ай бұрын

    Bro KIGER ( renault ) vs EXTER ( hyundai ) ?? Which one you suggest ?

  • @shafi077

    @shafi077

    11 ай бұрын

    Exter

  • @zion_creation_hub
    @zion_creation_hub Жыл бұрын

    SX onroad price

  • @AnilKumar-uv6kh

    @AnilKumar-uv6kh

    Жыл бұрын

    942872

  • @rajeeshkrishna9636
    @rajeeshkrishna96367 ай бұрын

    Exter❤

  • @King14217
    @King14217 Жыл бұрын

    First like എന്റെ വക 🥰

  • @acousticresearch298
    @acousticresearch298 Жыл бұрын

    Diamond cut alloy wheel ennalle

  • @Chanduvkm

    @Chanduvkm

    Жыл бұрын

    ആദ്യം കരുതി പറഞ്ഞപ്പോ തെറ്റി പോയതാണെന്ന് പിന്നേം പിന്നേം പറഞ്ഞപ്പോ ആണ് പണ്ഡിതൻ ആണെന്ന് മനസിലായത്

  • @babyedoor

    @babyedoor

    10 ай бұрын

    വയറ്റിപ്പിഴപ്പ് ആണ്. ക്ഷമിച്ചു കള😅

  • @MFTVlog-mn9bm
    @MFTVlog-mn9bm Жыл бұрын

    ദിലീപ് ബ്രോ shirt light കളറോ പ്ലെയിൻ കളറോ ഇട്ടുരുന്നാൽ നല്ലോരു ഫ്രെയിം ആയിരുന്നു നിങ്ങളെ ഇഷ്ടപെടുന്ന ഒരു വെക്തി ആയത് കൊണ്ട് പറയാണെ 👍👍👍

  • @DileepPg

    @DileepPg

    Жыл бұрын

    Thank you bro

  • @rythmncolors

    @rythmncolors

    Жыл бұрын

    Lite colour bro.. പ്രകാശ നിറം അല്ല.

  • @renjithravi8181

    @renjithravi8181

    Жыл бұрын

    Ya litte coluor

  • @chandradask3239

    @chandradask3239

    Жыл бұрын

    ​@@DileepPgdimension cut alla dimond cut

  • @scientifictheories

    @scientifictheories

    Жыл бұрын

    Kia sonet

  • @v.kcreationz4797
    @v.kcreationz4797 Жыл бұрын

    Arm rest koodi akkamairunnu

  • @This_time_will_change_soon
    @This_time_will_change_soon Жыл бұрын

    Bro, ethics എന്നൊന്നും പറയല്ലേ... നിങ്ങളുടെ THAR (negative) റിവ്യൂ ഇട്ടശേഷം air ൽ നിന്നും ഇറങ്ങാൻ നിങ്ങൾക്ക് കുറെ TIME വേണ്ടി വന്ന്. Thar ആണെങ്കിൽ വമ്പൻ sale യും. ഗുരുവായൂരപ്പൻ വരെ വാങ്ങി. 😍 GOOD WISHES FOR YOUR VLOGING 🤝

  • @rajeeshyadav1792

    @rajeeshyadav1792

    Жыл бұрын

    ഗുരുവായൂരപ്പൻ വാങ്ങിയതല്ല. മഹീന്ദ്ര free ആയി കൊടുത്തതാണ്.

  • @soingchannel6370

    @soingchannel6370

    Жыл бұрын

    ദൈവത്തിന് എന്തിനാ വണ്ടി

  • @kiranm07
    @kiranm07 Жыл бұрын

    Defender lite

  • @stellarlumens4738
    @stellarlumens4738 Жыл бұрын

    എൻജിൻ ഇല്ലെ ഇതിന് ..??

  • @jafmunnas
    @jafmunnas11 ай бұрын

    എനിക്കും വാങ്ങിക്കണമെന്നുണ്ട് ആരെങ്കിലും ഉപയോഗിച്ച് നോക്കിയവരുണ്ടോ?

  • @SURESHBABU-vy3du

    @SURESHBABU-vy3du

    8 ай бұрын

    എക്സ്ചേർ മൂന്നുമാസമായിട്ട് ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. പൊതുവേ സിറ്റിയിലും സബ് അർബൻ ഏരിയയിലും കൊണ്ട് നടക്കാൻ വളരെ സൗകര്യമുള്ള വണ്ടിയാണ്. ഞാനൊരു സീനിയർ സിറ്റിസൺ ആയതുകൊണ്ടാണ് ഇത് പ്രിഫർ ചെയ്തത്. എന്നുപറഞ്ഞാൽ പൊതുവേ വലിയ എസ്യുവിസ്, അതും സിവിടി ഒക്കെ ഉപയോഗിച്ച് ശീലിച്ച ആൾക്കാരെ സംബന്ധിച്ചിടത്തോളം, ഇത് അല്പം പുറകിലാണ് എന്ന് സമ്മതിക്കാതെ വയ്യ. പാർക്കിംഗ് സൗകര്യങ്ങൾ, കൊണ്ടുനടക്കാനുള്ള കൺവീനിയൻസ്, പിന്നെ വലിയ ത്രിൽ ഡ്രൈവിങ്ങിൽ ഒന്നും താല്പര്യമില്ലാത്ത, പക്വതയുള്ളവർക്ക് ഇഷ്ടപ്പെടുന്ന വണ്ടിയാണ്. സൺ റൂഫും ഔട്ട്സൈഡ്, വിസിബിലിറ്റിയും വളരെ ഗുണപ്രദങ്ങളാണ്. എഎംടി ലാഗ് വളരെ കുറവാണ്. ഇന്റേണൽ സ്പേസും കൊള്ളാം. ഇൻഫോർട്ടൈൻമെന്റ് സിസ്റ്റത്തിന്റെ പൊസിഷനും വളരെ അപ്രീഷ്യബിൾ ആണ്. എല്ലാംകൊണ്ടും ഒരു 60ൽ താഴെ സ്പീഡിൽ വണ്ടിയോടിച്ച ശീലിച്ചവർക്ക് അനുയോജ്യമായ വണ്ടി.

  • @jerrinpaul8326
    @jerrinpaul8326 Жыл бұрын

    Bro Hyundaiyude logo H ala represent cheyune

  • @s.mohammedjishan6710

    @s.mohammedjishan6710

    Жыл бұрын

    Hyundai representative and customer. Designed like H. H for hyundai. Alla are connected

  • @sunilzacharia4624
    @sunilzacharia4624 Жыл бұрын

    Hand rust ഇല്ല.

  • @linorajan8429
    @linorajan8429 Жыл бұрын

    SX AMT VARIANT price ethra aanu

  • @ajitharajendran

    @ajitharajendran

    Жыл бұрын

    10 above aakum

  • @SURESHBABU-vy3du

    @SURESHBABU-vy3du

    8 ай бұрын

    10.43 ആയി എനിയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ. Dual tone ന്റെ വില ആണ്. പിന്നെ അത്യാവശ്യം, visor, underpaint, semi leather seating നു another 16000/- ആയി. കൊണ്ടുനടക്കാൻ നല്ല സുഖമുള്ള വണ്ടി. For normal driving. If you go for thriller driving this is not for you!

  • @sabirrk
    @sabirrk Жыл бұрын

    മുത്തേ ഡയമണ്ട് കട്ട് അലോയ് ആണ്.. ഡയമൻഷൻ കട്ട് അല്ല

  • @ABUSUADABUSTHANI
    @ABUSUADABUSTHANI Жыл бұрын

    ഞാൻ ബന്ധപ്പെട്ടപ്പോൾ 720000 ബേസ് മോഡിന് വരും എന്ന് അറിയാൻ പറ്റി. അതിൽ സാധാരണ ഓപ്ഷനുകൾ മാത്രമേ ഉണ്ടാവുക. ബുക്ക് ചെയ്തു രണ്ടര മാസത്തിനു ശേഷമേ ഡെലിവറി ഉണ്ടവുള്ളൂ

  • @prabeeshkunnath6322
    @prabeeshkunnath6322 Жыл бұрын

    Mileage?

  • @jackfruitjanko
    @jackfruitjanko Жыл бұрын

    Thumbnail ൽ സാധാരണക്കാരൻ എന്ന് ഏത് തരക്കാരെ ആണ് കാണുന്നത്?

  • @tintubahrain
    @tintubahrain Жыл бұрын

    Bro namal parjayapattirunu dinto ormayundavo Thrissur Karan taxi❤❤❤❤

  • @jisin_mathew
    @jisin_mathew Жыл бұрын

    ഇത് ബേസ് മോഡൽ ആണോ

  • @braveheart_1027
    @braveheart_1027 Жыл бұрын

    Ith oru SUV aanennu enganaanu manassilaakkunnath🤔 normal vandikkulla items thanne alle ithilum ullu.

  • @shyjujoseph5183
    @shyjujoseph5183 Жыл бұрын

    സത്യസന്ധമായിട്ട് തന്നെ മുന്നോട്ട് പോയാൽ നന്ന്. കാരണം സത്യത്തിനെന്നും 100 വയസ്സാണ്.

  • @anfalma2295
    @anfalma2295 Жыл бұрын

    പ്രൈസ് 11നു മുകളിൽ ആണ് ....

  • @binilrajkrishna7668
    @binilrajkrishna7668 Жыл бұрын

    Dileep bro de no onnu tharavo?

  • @Life4yo
    @Life4yo Жыл бұрын

    എത്താനോൽ ഇന്ധനം സപ്പോർട്ട് ചെയ്യോ ?

  • @abinsur7515
    @abinsur7515 Жыл бұрын

    Le maruti മൈലേജ് എത്ര കിട്ടും 😅

  • @KrishnaKumar-xs5wd
    @KrishnaKumar-xs5wd Жыл бұрын

    landrover defender

  • @afsalps2966
    @afsalps2966 Жыл бұрын

    ഓട്ടോമാറ്റിക് സ്റ്റാർട്ടിങ് പ്രൈസ് എത്രയാ?

  • @amrutheshvijayan6265

    @amrutheshvijayan6265

    Жыл бұрын

    7.50

  • @vinaydivakaran1651

    @vinaydivakaran1651

    Жыл бұрын

    On road about 9.50😢

  • @ansilantony1711

    @ansilantony1711

    Жыл бұрын

    9.57

  • @bijoypillai8696
    @bijoypillai8696 Жыл бұрын

    ഓൺ റോഡ് വില 12 ലക്ഷം രൂപ... ഇത് സാധാരണക്കാരൻ്റെ വണ്ടിയാണോ ??

  • @smksss8663

    @smksss8663

    Жыл бұрын

    Automatic top aanu e price.....7 lak muthal manual und..... depends on our income namukk vaangam ishtam ullath❤❤❤❤

  • @rajeevtb5476
    @rajeevtb5476 Жыл бұрын

    ഡയമെൻഷൻ കട്ട്‌ അല്ല ഡയമണ്ട് കട്ട്‌ ആണ് ശരി. ശ്രദ്ധിക്കുമല്ലോ

  • @nayanar963
    @nayanar963 Жыл бұрын

    Ithilum bhedham oru Leyland bus vangunnath thanna

  • @prakashchandra2996
    @prakashchandra2996 Жыл бұрын

    ഹ്യുണ്ടായ് service center കുറവാണ് Tenmala ഉള്ള ഞാൻ 50 km odich കൊട്ടാരക്കര എത്തണം

  • @Ourhappyspace

    @Ourhappyspace

    Жыл бұрын

    Punaloor undallo poppular

  • @ABUSUADABUSTHANI

    @ABUSUADABUSTHANI

    Жыл бұрын

    ഞങ്ങൾക്കും

  • @laijuantony4383
    @laijuantony4383 Жыл бұрын

    Hand rest fit ചെയ്യാൻ പറ്റുമോ?

  • @DileepPg

    @DileepPg

    Жыл бұрын

    പറ്റും

  • @laijuantony4383

    @laijuantony4383

    Жыл бұрын

    @@DileepPg Thank you.

  • @satheeshkumar5233
    @satheeshkumar5233 Жыл бұрын

    പഴയ ഗേറ്റ്സിനെ ഓർമ്മ വരുന്നു

  • @dileepmk4877
    @dileepmk4877 Жыл бұрын

    Frond view സൂപ്പർ 👍🏻 side view പോരാ പഴയ ഔട്ടോ യുടെ ബാക്ക് പോലെ ഉണ്ട് 😢

  • @pudukad1
    @pudukad1 Жыл бұрын

    അഞ്ചു പേരെ ഒക്കെ വച്ച് കയറ്റം കയറുമോ ബ്രോ ...........

  • @zzzz-en2cb

    @zzzz-en2cb

    Жыл бұрын

    ith 4 silender 1.2 engine kayatam oke sure ay kerum i20 lum venue oke ulla same engine

  • @thankamanip.a4659
    @thankamanip.a4659 Жыл бұрын

    Super Car - പക്ഷേ മൈലേജിന്റെ കാര്യം പറഞ്ഞില്ല.

  • @sajusachu6429

    @sajusachu6429

    Жыл бұрын

    19 km

  • @varghesekkkannai6550
    @varghesekkkannai6550 Жыл бұрын

    Thankal Mahindra tharine kuttam paranju pinneed pukazthy paranju adukonde thanklode viswasamilla

  • @DileepPg

    @DileepPg

    Жыл бұрын

    Ullath paranju

  • @abhimannuesunilkumar3719

    @abhimannuesunilkumar3719

    Жыл бұрын

    Anne dimension cut alloys enthaan?

  • @nanduv7426
    @nanduv7426 Жыл бұрын

    വണ്ടി കൈയിൽ കിട്ടിയിട്ട് ഓടിച്ചു നോക്കാത്തതെന്ത്..? ഒരു drive review ഉടനെ ഇടു..

  • @naushadputhankattil2878
    @naushadputhankattil2878 Жыл бұрын

    ഇതിന് എത്ര മൈലേജ് കിട്ടും

  • @ABUSUADABUSTHANI

    @ABUSUADABUSTHANI

    Жыл бұрын

    18

  • @jamaluddin5008
    @jamaluddin5008 Жыл бұрын

    ഇയാൾ Tata യെ തകർക്കാൻ കുറെ നോക്കിയതാണ്. Tata ഇപ്പോൾ എവിടെ എത്തി. Exter mileage ഉം i-20 mileage ഉം പറഞ്ഞാൽ കൊള്ളാം.

Келесі