അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 28-05-24💒

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/NpR6zKspJyL7bqSb9
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
EL - RUHA GROUP 4 🕊️
chat.whatsapp.com/J37d6jbYsIb...
EL - RUHA GROUP 6 🕊️
chat.whatsapp.com/FvU6mNbhNys...

Пікірлер: 348

  • @angelshaju3790
    @angelshaju37902 ай бұрын

    രോഗം സൗഖ്യo ലഭിക്കാൻ അമിതമായി മുടി കൊഴിചിൽ മാറാൻ

  • @jaindasappan1916
    @jaindasappan19162 ай бұрын

    എന്റെ മോനെ സമർപ്പിക്കുന്നു അവനെ മദ്യത്തിൽ നിന്നും മയക്കു മരുന്നിൽ വിടുവിൽ കൊടുക്കണേ മനസാന്തരം നൽകണേ

  • @minijose8393

    @minijose8393

    2 ай бұрын

    🙏

  • @rubypaul7615

    @rubypaul7615

    Ай бұрын

    എൻ്റെ മകനേയും രക്ഷിക്കണമേ

  • @lissysunny6353

    @lissysunny6353

    25 күн бұрын

    🙏🙏🙏

  • @janetboby2059
    @janetboby20592 ай бұрын

    മക്കളുടെ പഠനം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മാ താ പിതാക്കളെയും അനുഗ്ഗ്രഹിക്കണേ ഈശോയെ. മക്കളുടെമേൽ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻

  • @celinevm
    @celinevm2 ай бұрын

    എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ കരുണ ayirikkename. harep

  • @jisnajose8434

    @jisnajose8434

    2 ай бұрын

    Eshoye ente cos um visayum oru thdasavum kudathe pettennu thannanugrehikaname

  • @jaindasappan1916
    @jaindasappan19162 ай бұрын

    അമ്മേ എന്റെ കുടുംബതെ ഇതാ സമർപ്പിക്കുന്നു എന്റെ നിയോഗം എല്ലാം സമർപ്പിക്കുന്നു ആമേൻ

  • @josyjames4924
    @josyjames49242 ай бұрын

    എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ കുഞ്ഞുങ്ങൾ ഇല്ലാത്ത എന്റെ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ കുടുംബ സമാധാനം നൽകണമേ ആമീൻ

  • @sheelafrancis232

    @sheelafrancis232

    2 ай бұрын

    Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏

  • @ericcheriansiby7519
    @ericcheriansiby75192 ай бұрын

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളെ ഈശോയോടുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്തണേ . എൻ്റെ കുഞ്ഞുങ്ങളുടെ പഠനമേഖലയെ അനുഗ്രഹിക്കണേ എല്ലാ സങ്കടങ്ങളും എടുത്ത് മാറ്റണേ

  • @cdlucy797

    @cdlucy797

    2 ай бұрын

    God bless my son

  • @SavathriSasidharan-gw6vh
    @SavathriSasidharan-gw6vh2 ай бұрын

    എന്റെ ഭവന ത്തിൽ .പരിശു ദ്ധാത്മ്യവ് നിറയണം. എത്ത മകാന അനു ഗ്രഹിക്കണം

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603Ай бұрын

    ഈശോയെ അവിടുത്തെ പരുശുദ്ധത്മവിനാൽ നിറക്കണമേ പ്രാർത്ഥിക്കാനുള്ള മടി മാറ്റി തീക്ഷണത തന്നു അനുഗ്രഹിക്കണമേ 🙏❣️🔥🙏

  • @MishaMathew-nu2uh
    @MishaMathew-nu2uhАй бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ഏക സഹോദരൻ വാർത്താക്യത്തിൽ എത്തിയ മാതാപിതാക്കളെ വേദനിപ്പിക്കാതെ അവരെ നോക്കണേ

  • @celinevm
    @celinevm2 ай бұрын

    ഞങ്ങൾക്ക് ഒരു ഭവനം തരേണമേ. ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സാദിക്കേണമെ. ഈശോയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ.എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക വിഷമതകൾ എടുത്തു മാറ്റേണമെ.

  • @lovelybiju7814
    @lovelybiju78142 ай бұрын

    മോളെ അനുഗ്രഹിക്കേണമേ. അവളോട് കരുണ തോനാണമേ 🙏🏼🙏🏼🙏🏼

  • @user-yr8my8vz6b

    @user-yr8my8vz6b

    12 күн бұрын

    ഈശോയെ മകൾക് സുഖപ്രസവം നല്കണമേ 🙏🙏

  • @beenashibu4769
    @beenashibu47692 ай бұрын

    ഈശോയെ ഞങ്ങളുടെ മക്കളുടെ പ്രാർത്ഥന തടസവും പഠന തടസവും മാറ്റണമേ. സഹോദരൻ്റെയും സഹോദരിയുടെയും വീടുപണി തടസവും മാറ്റണമേ മാതാവേ അനുഗ്രഹിക്കണമേ

  • @gijijacob5817
    @gijijacob58172 ай бұрын

    ജുഡിന് അനുഗ്രഹിക്കണമേ കർത്താവ്🙏🙏🙏❤️🌹

  • @ChackochanPc-qi7eh
    @ChackochanPc-qi7eh2 ай бұрын

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഈ മൂന്നു നിയോഗങ്ങളും സാധിച്ചു തരണേമേ 🙏🙏🙏🌹🌹🌹

  • @wilcyraju5711
    @wilcyraju57112 ай бұрын

    Jesus bless our children with your holy spirit and give the grace to take their responsibility properly

  • @chinjumathew7875
    @chinjumathew78752 ай бұрын

    ഈശോയെ ചിഞ്ചു മോളുടെ ജോലി തടസ്സം മാറ്റിത്തന്ന് അവളെ ജോലിക്ക് വിളിക്കണമെ🙏🙏🙏

  • @kuttystories7798
    @kuttystories77982 ай бұрын

    അമ്മേ എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചെവി ടെസ്റ്റ്‌ pass ആകണേ, മൂത്ത കുഞ്ഞിനെ സ്കൂളിലും വീട്ടിലും പള്ളിയിലും ആരും വഴക്ക് പറയാനുള്ള സാഹചര്യം ഉണ്ടാകരുതേ

  • @theresalilly5465

    @theresalilly5465

    2 ай бұрын

    ആരും വഴകുപറയത്തെ മക്കളെ വളർത്തിയാൽ ആകുട്ടി orikalum പാക് താ പ്രവിക്കില്ല സഹോതരി കുട്ടികൾ അൽപ്പം വഴകും അടിയും ഓക്ക് അനുഭവിച്ചു വളരണം

  • @teenatony9400
    @teenatony94002 ай бұрын

    Parishudha parama divyakatunuathinu enneravum aaradhana yum studhiyum pukazchayum undayirikkatte amen

  • @anilasunny6537
    @anilasunny65372 ай бұрын

    അമ്മമാതാവേ,എന്റെ തല കുളിച്ചാലുള്ള അസ്വസ്ഥതകളും ബ്രെസ്റ്റിൽനിന്നും വെള്ളം വരുന്ന അസുഖവും ഏറ്റെടുക്കേണമേ.

  • @anilasunny6537
    @anilasunny65372 ай бұрын

    അമ്മേ,എന്റെ മക്കളെ പ്രത്യേകിച്ച് എന്റെ മകളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു. എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ. ഞങ്ങളുടെ കടബാധ്യതകൾ വീട്ടിത്തരേണമേ.

  • @sindhuantony3612
    @sindhuantony36122 ай бұрын

    പരിശുദ്ധ അമ്മ മാതാവേ എന്റെ വീട്ടിലെ തടസങ്ങൾ, ബന്ധനങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏

  • @avemaria4630
    @avemaria46302 ай бұрын

    കർമലമാതാവെ, എന്റെ അമ്മേ മാതാവേ, അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഉണ്ണി ഈശോയോട് ഞങ്ങളുടെ മകൻ തോമസ്സിന്റെ കാര്യം പറഞ്ഞു, അവനെ ഒന്ന് സ്പർശിച്ചു , ഈശ്ശോയുടെ തിരുസന്നിധിയിൽ എളിമപെട്ട് . തിരിച്ചു വരുവാൻ ഉള്ള കൃപ കോട്ക്കണമെ . എൻറെ ഈശോയെ കരുണ ഉണ്ടാകണമെന്നു ഞാൻ ഏറ്റവും താഴ്മയായി പ്രാർത്ഥിക്കുന്നു.ആമേൻ ആമേൻ ആമേൻ.ഈശോയെ അന്ഗരിഹിക്കണമെ. എൻറെ ഈശോയെ.

  • @tomthomas6813
    @tomthomas68132 ай бұрын

    Please pray for our family's intentions. We submit our children. Also for all families with issues with children. Thank you Lord !

  • @sojoshow23
    @sojoshow232 ай бұрын

    നിമ്മി മോൾക്ക് ദൈവവിശ്വാസംതിരിച്ചു കിട്ടിയതിനു നന്ദി പറയുന്നു 🙏🏼🙏🏼🙏🏼

  • @maryalwyn8933
    @maryalwyn89332 ай бұрын

    അമ്മേ മാതാവേ സെബാസ്റ്റ്യന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണേ കൂദാശകൾ സ്വീകരിക്കാൻ കൃപയേകണെ

  • @abinbabu9345
    @abinbabu93452 ай бұрын

    എന്റെ യേശു അപ്പ എന്റെ മേലുള്ള എല്ലാ ബന്ധനങ്ങളെയും എടുത്തു മാറ്റി കളയണമേ🙏🙏🙏. എന്നെ പുതിയ ജീവിതത്തിലേയ്ക്ക് നയിക്കണമേ 🙏🙏😭😭. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എനിക്ക് പുറത്ത് പോയി നല്ല ജോലി കിട്ടി എന്റെ കുടുംബത്തെ കടത്തിൽ നിന്നെ രക്ഷിച്ച് പുതിയ ജീവിതത്തിലേയ്ക്ക് nayikkaname🙏🙏🙏. വാവാച്ചിയേയും ഉമ്മിണിയെയും അനുഷ്‍യെയും എല്ലാ പിള്ളേരെയും നന്നായി പഠിച്ച് പരീക്ഷ എഴുതി നല്ല ജോലി കിട്ടണമേ 🙏🙏🙏. എല്ലാവരെയും കാ ത്തുകൊള്ളണമേ. 🙏🙏🙏😭😭😭.

  • @BinduSabu-lw1qz
    @BinduSabu-lw1qz2 ай бұрын

    കർത്താവേ.. കടബാധ്യതകൾ മാറ്റാനുള്ള വഴി കാണിച്ചുതരണമെ

  • @jaindasappan1916
    @jaindasappan19162 ай бұрын

    വിസ തടസം മാറ്റാണെ കിട്ടാനുള്ള ക്യാഷ് എല്ലാം തിരികെ തരണേ ആമേൻ

  • @anilasunny6537
    @anilasunny65372 ай бұрын

    Divin, Erin, Edwin ഇവർക്ക് ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ.

  • @animelover748
    @animelover748Ай бұрын

    എൻറെ ഈശോയെ ഞങ്ങൾക്ക് തന്ന മൂന്നു മക്കളിൽ നിനക്ക് സമർപ്പിക്കുന്നു എല്ലാവിധ ആപത്തുകളിലും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ദീർഘായുസ്സും നല്ല ആരോഗ്യവും ഞങ്ങൾക്കെല്ലാവർക്കും നൽകണമേ മക്കളും മൂന്നുപേരും നന്നായിട്ട് പിടിച്ച് മടികൂടാതെ നല്ല ആയുസ്സും ആരോഗ്യവും കൂടെ നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ നല്ല ജീവിതാനന്ദം നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @anjupt656
    @anjupt6562 ай бұрын

    Eeshoye vahanasoukariam ulla veedu vangikanulla anugraham nalki ente mathapithakale anugrahikaname

  • @jainjain3333
    @jainjain33332 ай бұрын

    അമ്മ മാതാവേ എന്റെ മോനെയും ജീവിതപങ്കാളി ജെസ്മിയെയും സമർപ്പിക്കുന്നു നല്ല കുടുബജീവിതം നയിക്കുവാൻ അനുഗ്രഹിക്കേണമേ എന്റെ മോൾ വിനീതക്ക് നല്ലൊരു ജീവിതപങ്കാളിയെ കൊടുത്താനുഗ്രെഹികേണമേ എന്റെയും എന്റെ സഹോദരൻ ജയിമോന്റെയും കടങ്ങൾ തീർക്കാൻ വഴിതരേണമേ എന്റെ സഹോദരീ ജാൻസിക്ക് സ്വന്തമായിട്ട് സ്ഥലവും വീടും കൊടുത്താനുഗ്രെഹികേണമേ 😭😭🙏🙏

  • @jesnajinto7278
    @jesnajinto72782 ай бұрын

    Amme mathave ente kunjine samarppikkunnu 🙏🙏

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603Ай бұрын

    എന്റെ മകളെ സമർപ്പിക്കുന്നു 🙏ഈശോയെ അവിടുത്തെ മകളായി തിരിച്ചു കൊണ്ടുവരണമെ 🙏കർത്താവെ കരുണയായിരിക്കണമേ 🙏❣️🔥🙏

  • @anjupt656
    @anjupt6562 ай бұрын

    Eeshoye ente niyogangalude mel karuna aayirikename

  • @beenajoseph3188
    @beenajoseph31882 ай бұрын

    അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ, മഫഹ്യസ്തം vahikkenme❤❤❤

  • @maryalwyn8933
    @maryalwyn89332 ай бұрын

    ജീസ് മകന്റെ കടബാധ്യത മുഴുവനും തീർക്കാൻ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ

  • @user-yr8my8vz6b
    @user-yr8my8vz6b12 күн бұрын

    ഈശോയെ എന്റെ മകൻ നിതിനു ജീവിത പങ്കാളിയെ nalkanamennu🌹അപേക്ഷിക്കുന്നു 🙏🙏

  • @marykuttyjose5064
    @marykuttyjose50649 күн бұрын

    എന്റെ വായിലെ രോഗം സമർപ്പിക്കുന്നു മാറ്റി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

  • @maryalwyn8933
    @maryalwyn89332 ай бұрын

    അമ്മേ മാതാവേ ഡയാന മകൾക്ക് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ

  • @mariajoy7094
    @mariajoy70942 ай бұрын

    Jesus, please remove all obstacles and fulfill our intentions soon🙏

  • @vincyjoy6660
    @vincyjoy66602 ай бұрын

    കുട്ടികൾ കുറവായ വിദ്യാലയത്തെ അനുഗ്രഹിക്കണമേ

  • @steevesimon1175
    @steevesimon11752 ай бұрын

    സ്റ്റീവിന്റെ പരീക്ഷകളെ സമർപ്പിക്കുന്നു

  • @user-qb2go8uf6g
    @user-qb2go8uf6g12 күн бұрын

    ഈശോയെ എന്റെ മോനെയും മോളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @abinbabu9345
    @abinbabu93452 ай бұрын

    ബിന്ദു ചേച്ചിയെ കാത്തുകൊള്ളണമേ. ബിന്ദു ചേച്ചിയുടെ അസുഗം മാറണമേ🙏🙏🙏😭😭. ബിനു ചേട്ടായിയുടെയും വർക്കി ചേട്ടായിയുടെയും കഷ്ടപ്പാടുകൾ നീക്കി സമാധാനമായിട്ട് ജീവിക്കാൻ പറ്റണമേ. 🙏🙏🙏🙏😭😭😭😭😭🙏🙏🙏.

  • @rinireji2903
    @rinireji29032 ай бұрын

    യേശുവേ രോഗങ്ങളിൽ നിന്നും വിടുതൽ നൽകണേ🙏🏻🙏🏻🙏🏻

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603Ай бұрын

    ഈശോയെ അങ്ങയെ മാത്രം ആരാധിക്കുന്ന മകളായി അങ്ങേയ്ക്കു മാത്രം മഹത്വം നൽകുന്ന മകളായി തിരിച്ചു തരണമേ 🙏അങ്ങയുടേതാക്കി മറ്റേണമേ 🙏❣️🔥🌹🌹

  • @gracypa4256
    @gracypa42562 ай бұрын

    അമ്മേ മാതാവേ Donald ന്റെ mobile game മാറ്റി തരണേ.മക്കളുടെ അലസതയും മടിയും മാറ്റണേ

  • @BinduSabu-lw1qz
    @BinduSabu-lw1qz2 ай бұрын

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ സാബുവിൻ്റെ മേൽ കരുണയുണ്ടാകേണമെ. ആമ്മേൻ

  • @jinisabu9881
    @jinisabu98812 ай бұрын

    ഈഗോയെ പപ്പയുടെOperation നെ സമർപ്പിക്കുന്നു 'സുഖപ്പെടുത്തണമെ'അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണമെ ആമ്മേൻ

  • @eyesibenoy8520
    @eyesibenoy85202 ай бұрын

    പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ് പുണ്യാള എന്റെ husbandinte കടബാധ്യത മാറ്റി തരേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @similinto6427
    @similinto6427Ай бұрын

    എന്റെ ജോലി തടസങ്ങൾ മാറ്റിത്തരാണമേ. എന്റെ വീട്ടിലെ ബന്ധങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ

  • @preethashyju8289
    @preethashyju82892 ай бұрын

    Ente Eshoye Kathu Kollaname ellavarayum kathukollaname Anugragikane

  • @SusanLV-vd2dr
    @SusanLV-vd2drАй бұрын

    യേശുവെ എല്ലാത്തിനും നന്ദി എൻ്റെ മകൻ്റെ പനി മാറിയതിന് നന്ദി മുത്തമൻ്റെ പഠനമടി അലസത മാറ്റണം

  • @maryalwyn8933
    @maryalwyn89332 ай бұрын

    അമ്മേ മാതാവേ ഡാനി മകന് പ്രാർത്ഥിക്കാനുള്ള കൃപ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ പരിശുദ്ധാത്മാവിനെ നൽകണെ

  • @user-el8yp6pj9x
    @user-el8yp6pj9xАй бұрын

    മാതാവേ സാഹചര്യങ്ങളിൽ കഴിയുന്ന എല്ലാ മക്കളെ ഞാൻ സമർപ്പിക്കുന്നു സത്യ ദൈവത്തെ തിരിച്ചറിയാത്ത മക്കളെ തിരിച്ചുകൊണ്ടുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു😊 ഈശോയെ കൊണ്ട് സ്നേഹിക്കാൻ ഒരു മക്കൾക്കും കൃപ കൊടുക്കണം ഇല്ല മക്കളെയും പ്രാർത്ഥിക്കുന്ന പാപത്തിൽ സാഹചര്യങ്ങളിൽ നിന്നും കൃപ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @gracythobiyassosamma4146
    @gracythobiyassosamma41462 ай бұрын

    കർത്താവേ, കടക്കെണിയിൽ നിന്നും എന്നെ ഒന്ന് മോചിപ്പിക്കണമേ. എന്നോടും എന്റെ കുടുംബത്തോടും കരുണതോന്നണമേ. ആമേൻ

  • @sucy8471
    @sucy84712 ай бұрын

    അമ്മേ തലയ്ക്കുള്ളിലെ വേദന മാറ്റണെ... മാരകരോഗങ്ങളിൽനിന്ന് രക്ഷിക്കണേ 🙏

  • @tessyjoseph1632
    @tessyjoseph16322 ай бұрын

    ഈശോയെ അമൽ നെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @lizammamathew6309
    @lizammamathew63092 ай бұрын

    ഈശോയെ എൻ്റെ മോളുടെ ഉദരത്തിൽ ഉള്ള കുഞ്ഞുങ്ങളെ കാത്തു somerakshikkname

  • @Sabeenageorge007
    @Sabeenageorge007Ай бұрын

    ഈശോയെ എന്റെ സഹോദന്റെ കുടുംബജീവിതത്തിൽ idapedaname🙏🏻🙏🏻🙏🏻🙏🏻

  • @pushpajohn1362
    @pushpajohn13622 ай бұрын

    Esoye karuna choryanme nanni suthy Elizabeth paduva pokanulla visa thadasm Matti tharane amme mathve St Antony pray for my family

  • @twinklepd6236
    @twinklepd62362 ай бұрын

    ഈശോയേ, എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിച്ചതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി.❤🙏🙏🙏

  • @sindhumj483
    @sindhumj4832 ай бұрын

    എൻറെ സന്ധിവാതം പൂർണമായി സൗഖ്യ പെടുത്തി തരണേ

  • @JulieDavis-ej2yf
    @JulieDavis-ej2yf2 ай бұрын

    എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിച്ചതിന് ഈശോയ്ക്ക് ഒരായിരം നന്ദി പറയുന്നു.🙏🙏🙏🙏

  • @bindubindujimson3399
    @bindubindujimson33992 ай бұрын

    ഈശോയെ എന്റെ കാലുകളുടെ വേദന മാറ്റി തരണേ 🙏🙏

  • @XavierThaivelikkakath
    @XavierThaivelikkakathАй бұрын

    Ente eeshoye njagalude kudumbathe anugrahikkanamee

  • @jibingeorge1402
    @jibingeorge14022 ай бұрын

    എന്റെ പപ്പയുടെ ചുമ മാറ്റി കൊടുക്കണേ. 2 മാസമായി ട്ട് മാറുന്നില്ല. അമ്മ മാതാവേ ഈശോ അപ്പച്ചനോട് പ്രാർത്ഥിച്ചു മാറ്റി തരണേ. ഞാൻ സാക്ഷ്യം പറഞ്ഞോളാം 🙏

  • @bindusubramanian9215
    @bindusubramanian92152 ай бұрын

    EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME

  • @mariasoju4123
    @mariasoju41232 ай бұрын

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @akhilajoseph2707
    @akhilajoseph27072 ай бұрын

    മാതാവേ കൂടെ ഉണ്ടാകണേ

  • @steevesimon1175
    @steevesimon11758 күн бұрын

    വിഷയത്തിൽ പഠിക്കുവാൻ അമ്മയെ സഹായിക്കണേ

  • @anilasunny6537
    @anilasunny65372 ай бұрын

    ഞങ്ങളുടെ കച്ചവടസ്ഥാഭ നങ്ങളെ സമർപ്പിക്കുന്നു. ഈശോയെ കൈവെടിയരുതേ.

  • @a...9026
    @a...9026Ай бұрын

    Ente eshoyee exam padichathu vannathil njan nanniparayunnu.result varumbol ellavarum pass akki tharaname.ente faceil acne kurach thannathil eshoyye orupad thanks.amen

  • @JessyJoy-co5ro
    @JessyJoy-co5ro2 ай бұрын

    കിട്ടാനുള്ള 3ലക്ഷം രൂപ അവർക്ക് തരുവാൻ തോന്നണമേ

  • @ancysijo4264
    @ancysijo42642 ай бұрын

    എന്റെ മകൻ ആന്റണിയുടെ ഡൗൺസിഡ്രോമുമായി ബന്ധപ്പെട്ട എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതിനും നന്നായി സംസാരിക്കാൻ സാധിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @ChackochanPc-qi7eh
    @ChackochanPc-qi7eh2 ай бұрын

    എന്റെ ഹൃദയ സർജറി വിജയമാകേണമേ എന്റെ സ്ഥലം നല്ല വിലക്ക് വിൽക്കുന്നതിന് അനുഗ്രഹിക്കേണമേ എന്റെ ഭാര്യയുടെ അസുഖം പൂർണമായി സുഖമാകേണമേ

  • @maryjose8029
    @maryjose80292 ай бұрын

    ഈശോയെ എന്റെ ഉണ്ണിയെ സമർപ്പിക്കുന്നു ടിക്കറ്റ് കൺഫോം ആകാത്ത യാത്ര ആണ് moanayum kochumakkalayum katthukollane

  • @josuttyma961
    @josuttyma9612 ай бұрын

    എന്നെ രണ്ടാമത്തെ മകനും അവ ൻ്റെ ഭാര്യക്കും വിദേശത് ജോലി കിട്ടുവാൻ അപേക്ഷിക്കുന്നു. മാതാവേ പ്രാത്ഥിക്കണമേ പരിശുദ്ധ ആത്മാവേ എഴുന്നുള്ളി വരണമേ നന്ദി ആരാധന സ്തുതി സ്റ്റോ സ്ത്രം

  • @nirmalajacob3757
    @nirmalajacob375722 күн бұрын

    Oru veedu thann anugrahikaname🙏

  • @LeelabaiLeelabai-ep3ez
    @LeelabaiLeelabai-ep3ez2 ай бұрын

    ഞങളുടെ മകൻ വൈദവ് 4 മാസം പ്രായം. അവന്റെ കേൾവി കുറവ് മാറ്റി തരാൻ പ്രാർത്ഥിക്കണേ.. മാതാവേ

  • @jose-dx1mw
    @jose-dx1mw2 ай бұрын

    സ്ഥിര ജോലിക്കായി എക്സാമിനേഷൻ കഴിഞ്ഞിരിക്കുന്ന വർഷയെ അനുഗ്രഹിക്കണമേ അവളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്നു

  • @XavierThaivelikkakath
    @XavierThaivelikkakathАй бұрын

    Eeshoye enteniyogangaludemelkaruna aayirikename

  • @vallakom1
    @vallakom12 ай бұрын

    ജർമ്മനിയിൽ ഉള്ളഎൻ്റെ മകൾക്കു ഒരു ജോലി ലഭിക്കാൻകൃപചെയ്യണമെ. അവൾക്ക് പ്രത്യാശകൊടുക്കണമേ

  • @jebyjomy7522
    @jebyjomy75222 ай бұрын

    യേശുവേ റിയ യെ അനുഗ്രഹിക്കണേ നല്ല പഠന മേഖല തെരഞ്ഞടുക്കാൻ അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @jinisabu9881
    @jinisabu98812 ай бұрын

    ഈശോയേ എൻ്റെ മോന് ബി.ടെക് Second sem pass ആയതിൽ ഞാൻ നന്ദി പറയുന്നു. ബുദ്ധിമുട്ടുണ്ടായിരുന്ന peparജയിച്ചു. നന്ദി... നന്ദി :ആമ്മേൻ. തുടർന്നും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കണമെ, ശക്തിപ്പെടുത്തണമെ

  • @janetboby2059
    @janetboby20592 ай бұрын

    വിഷമങ്ങൾ മാറ്റിത്തരണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @JessyJoy-co5ro
    @JessyJoy-co5ro2 ай бұрын

    എന്റെമക്കൾക്ക് നല്ല ജോലി യും നല്ല ജീവിതപങ്ക് ളി യും നൽകി അനുഗ്രഹിക്കണെ

  • @sheelafrancis232

    @sheelafrancis232

    2 ай бұрын

    Eeshoye njangalude kudumbathey samarpikkunnu anugrahikkaname Amalakku yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏

  • @marysebastian9390
    @marysebastian93902 ай бұрын

    Yesuve molde OET examinte score nayi prarthikunnu ,anugrahikkene.Amen🙏🙏🙏

  • @sindhumj483
    @sindhumj4832 ай бұрын

    ക്രിസ്റ്റീന മോളുടെ വിസ തടസ്സം മാറ്റി കൊടുത്ത് സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും മോചനം കൊടുക്കണേ

  • @roselyignatious9528
    @roselyignatious95282 ай бұрын

    ജോർജ്ച്ചെന്റെ അസുഖങ്ങൾ മാറ്റി പൂർണ സൗഖ്യം നല്കണമേ 🙏🔥🙏

  • @SaraswathiSuresh-ym2lp
    @SaraswathiSuresh-ym2lpАй бұрын

    Ande eeshoye ande makkale nervazhiel nadathename

  • @marylukose5942
    @marylukose59423 күн бұрын

    Ente makante jolykulla niyogathe samarpekunnu 🤲 ⚘

  • @ChackochanPc-qi7eh
    @ChackochanPc-qi7eh2 ай бұрын

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @anilasunny6537
    @anilasunny65372 ай бұрын

    അമ്മേ,പല്ലിശല്യം, പാമ്പുശല്യം, കൊതുകുശല്യം ഇവ മാറ്റിത്തരേണമേ.

  • @margretgivemysoninlawamman6640
    @margretgivemysoninlawamman6640Ай бұрын

    Eesoye amme please jagale reshikkaname anugrahikkaname kathukollename koodevarane

  • @MollyJohn-ej6bm
    @MollyJohn-ej6bmАй бұрын

    സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ സ്വർഗ്ഗത്തിൽ നിന്ന് സഹായിക്കണമെന്ന്

  • @shimysaji822
    @shimysaji8222 ай бұрын

    ആമേൻ അനുഗ്രഹിക്കണം കുടുബം മക്കൾ ജോലി ശബളം 🙏🙏

  • @juliepoulose3584
    @juliepoulose3584Ай бұрын

    Ente athulmonu manasantharam nalkane

Келесі