No video

ashok leyland private bus kondody body detailed review | മലയാളത്തിൽ ❤️❤️

The largest bus-bodybuilder in Kerala, Kondody Autocraft provides competent services with state-of-the art technological prowess. Innovation, efficiency, quality and concern for safety are the cornerstones of the company’s operations. Kondody’s expertise of four decades in the industry combined with a passion for excellence helps the company deliver better each time.
#insta
👇
www.instagram....
#my facebook pege
👇 / 3118720641492778

Пікірлер: 3 600

  • @Arjun_1071
    @Arjun_10714 жыл бұрын

    പണ്ട് ബസ്സിൽ കയറിയാൽ ആദ്യം നോക്കുന്നെ പെട്ടിപ്പൊറത്തേക്കാണ്..😍😍😘അവിടെ ഇരുന്നു പോവാത്തവരായി ആരും കാണില്ല...

  • @harigvnd5855

    @harigvnd5855

    4 жыл бұрын

    😘😘😆😆

  • @jibinchacko9902

    @jibinchacko9902

    4 жыл бұрын

    @@dilwindavis5925 Leyland ഇഷ്ടം.. So ചെയ്യുന്നില്ല

  • @alanjoji7122

    @alanjoji7122

    4 жыл бұрын

    Satyam

  • @shijilms7452

    @shijilms7452

    4 жыл бұрын

    Exactly 🥰🥰😍😍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘

  • @bageeshpoyil2640
    @bageeshpoyil26404 жыл бұрын

    ഇപ്പോഴും ബസ്സിൽ പോകുമ്പോ ലെയ്ലാൻഡ് നോക്കിയേ കയറാലുള്ളു .... എന്തോ ഒരിഷ്ടം ആണ് ഇതിനോട് ... പ്രത്യേകിച്ച് സൗണ്ട് 😘😘😘🥰

  • @gokulm9039

    @gokulm9039

    4 жыл бұрын

    Satyam.... Ennitt chilavar race cheyumbo erappichit Oru gear changing okke. Oru raksha illatha nostu

  • @nivedkallingal8299

    @nivedkallingal8299

    4 жыл бұрын

    @@dilwindavis5925 ente channelil oru se lorry varakkunna video und support cheyyumo

  • @nizamuddin-1802

    @nizamuddin-1802

    4 жыл бұрын

    ലെയ്ലാൻഡ് ഉയിർ

  • @mebinvmathew9879

    @mebinvmathew9879

    4 жыл бұрын

    Ashok Leyland 😍😍

  • @_blah_blah_blaaa

    @_blah_blah_blaaa

    4 жыл бұрын

    സത്യം

  • @Amal7743
    @Amal77434 жыл бұрын

    കാര്യം enthokke പറഞ്ഞാലും പഴയ മോഡൽ വണ്ടി സ്റ്റാർട്ട് ആയേകിയപ്പോൾ ഉള്ള ആ സൗണ്ട് ഒരു രക്ഷേമില്ല

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤗😘😘😘

  • @amalkrishna3695

    @amalkrishna3695

    3 жыл бұрын

    Chettan facebook il undo entha peru

  • @jibinthomas8173

    @jibinthomas8173

    2 жыл бұрын

    @@LorryPranthan hiia

  • @boyka8218
    @boyka82184 жыл бұрын

    ഇൗ അര മണിക്കൂർ കൊണ്ട് എന്റെ കുട്ടിക്കാലം ഓർമിപ്പിച്ചു...അമലെട്ട ഒരുപാട് നന്ദി...#ഒടുക്കത്തെ ഫാൻ...🙌😍😍♥️♥️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗🤗🤗😘😘😘

  • @joshjoshua9052

    @joshjoshua9052

    4 жыл бұрын

    💯

  • @basilthomas6863
    @basilthomas68634 жыл бұрын

    എങ്ങനെ ഒക്കെ ഓടിച്ചാലും നഷ്ടം മാത്രം ഉണ്ടാവുന്ന പ്രൈവറ്റ് ബസ് മേഖലയിൽ... ac വച്ചു ബസ് ഇറക്കി യാത്രക്കാർക്കു സൌകര്യമുള്ള രീതി സ്വീകരിച്ച.. അനിൽ ചേട്ടനിരിക്കട്ടെ ഒരു കുതുരപ്പവൻ ❤️

  • @frametoframesmedia7488

    @frametoframesmedia7488

    4 жыл бұрын

    athenna bro e busil matre ac ullu

  • @kadamankulam215

    @kadamankulam215

    4 жыл бұрын

    @@frametoframesmedia7488 അമ്പിളിആശ യുടെ ഈ ഒരു(കോട്ടയം-നെടുങ്കണ്ടം L/S) ബസിൽ മാത്രം ac ഒള്ളു.... കോട്ടയം-പൊൻകുന്നം-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-കുട്ടിക്കാനം-ഏലപ്പാറ-മേരികുളം-കട്ടപ്പന-ബാലഗ്രാം-തൂക്കുപാലം-നെടുങ്കണ്ടം മിനിമം ചാർജ് 8rs

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😘😘😘😘

  • @dennyjoy

    @dennyjoy

    4 жыл бұрын

    @@kadamankulam215 orenam Ernakulam-thek ille pala, thalayolaparamb vazhi Richard

  • @georgyvarghese5459

    @georgyvarghese5459

    4 жыл бұрын

    Ee vandi.. adhyam thaliparambu kattapana odiya holyfamily arunille.. Aa service Panachikkal kare eduthu.. Ippol aa service odunila... Angane anu avarde kayyil AC bus service vannathe ennu thonunu

  • @_shammas._.vengad_2492
    @_shammas._.vengad_24924 жыл бұрын

    ചേട്ടൻ പൊളിയാ ഈ കൊറോണ തിരക്കിൻറെ ഇടയിലും ചെയ്യുന്ന പാവം മനുഷ്യൻ

  • @ajieappen382

    @ajieappen382

    4 жыл бұрын

    Poli

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘

  • @MrPrasanth007007
    @MrPrasanth0070074 жыл бұрын

    Love from Tamilnadu❤In my district(KARUR) is famous for bus body .maruthi, Gemini,sakathi coach

  • @splendidquotes7231

    @splendidquotes7231

    4 жыл бұрын

    "SRI CHAKRA" KARUR

  • @2jzguy658

    @2jzguy658

    4 жыл бұрын

    Tvr,Sree Venus

  • @juval1640

    @juval1640

    4 жыл бұрын

    ayinn?

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @adhnancreations6370

    @adhnancreations6370

    4 жыл бұрын

    Shakthi, Maruthi 💪💪

  • @Role377
    @Role3774 жыл бұрын

    ഞാൻ കോഴിക്കോട് ആണ് ഇവിടെ കരൂർ ടൈഗർ കോച്ച് ന്റെ ബസ്സുകൾ ആണ് ... പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ , തൃശൂർ , കാസർകോട് , ജില്ലയിൽ , വയനാട്ടിൽ കരൂർ ന്റെ തന്നെ ചീറ്റ & ഗൈഗർ കോച്ച് ബസ്സുകൾ ആണ് 🤗

  • @sajeemsajeem4493

    @sajeemsajeem4493

    4 жыл бұрын

    Appo palakad malappuram avide okke karur body vandikal ishtam pole und

  • @prasanthpvm8541

    @prasanthpvm8541

    4 жыл бұрын

    Strong kondody bodyanu

  • @bedwetter5619

    @bedwetter5619

    4 жыл бұрын

    Prasanth Pvm athu pinne parayaanondo

  • @2jzguy658

    @2jzguy658

    4 жыл бұрын

    @Prashant pvm Uvva uvva 60 thodumbo virakaan thodangumm

  • @2jzguy658

    @2jzguy658

    4 жыл бұрын

    TVR,Sree Venus,Maaruti,Royalnte coachukale thodaan polum kondody valarnittilaa..ini valaruvilla.Oro varshavum engane vandi moshamaakamennu research chyukayaanu.Tiger nu yathartha karur bodyude oru qualityum illa.Karur bodyde vila kalayunnathu ipo irangunna shit tiger aanu.Pinne Palakkad um malappuravum kazhinje ullu vere evdem karur coach

  • @Abhishekj4
    @Abhishekj44 жыл бұрын

    കോട്ടയം വണ്ടി എവിടെ കണ്ടാലും എന്നാ ഒര് ഇതാ😍 #കോട്ടയംകാർ നീലം പൂശിക്കൊ

  • @anandhukb0611

    @anandhukb0611

    4 жыл бұрын

    കോട്ടയം കാരൻ അല്ല. എന്നാലും നീല പൂശി കുഴപ്പമുണ്ടോ?

  • @Abhishekj4

    @Abhishekj4

    4 жыл бұрын

    @@anandhukb0611 നീ ഒരു killedi തന്നെ😍

  • @kvshobins9820

    @kvshobins9820

    4 жыл бұрын

    ഇടുക്കിക്കാരൻ ആണേ . കുമളി കോട്ടയം അല്ലെ

  • @ljlj1074

    @ljlj1074

    4 жыл бұрын

    Kottayam daa

  • @minishjohn9649

    @minishjohn9649

    4 жыл бұрын

    Kottayamkaren, neelam ella

  • @NaVn_14
    @NaVn_144 жыл бұрын

    ഈ ചാനലിൽ ഏറ്റവും ഇഷ്ടം അവതരണം ആണ് 💚💚💚

  • @venom1606

    @venom1606

    4 жыл бұрын

    Kitti poi

  • @venom1606

    @venom1606

    4 жыл бұрын

    Ninakk aara like therunnath

  • @NaVn_14

    @NaVn_14

    4 жыл бұрын

    @@venom1606 😁

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye 😃😍😍😘

  • @2029shine
    @2029shine4 жыл бұрын

    കണ്ണൂരിലേക്ക് വരു ബസുകളുടെ ഒരു വിസ്മയം തന്നെ കാണാം... നല്ല അവതരണം ബ്രോ ..

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @ChandranPanneriyoutube

    @ChandranPanneriyoutube

    4 жыл бұрын

    Athe Kozhikkodum

  • @sayedfayiz9629

    @sayedfayiz9629

    4 жыл бұрын

    ബസ്സുകളുടെ രാജവീഥി......കണ്ണൂർ🔄 കോഴിക്കോട് റൂട്ട്

  • @stories_by_subin

    @stories_by_subin

    4 жыл бұрын

    Private bus nte karyathil kottayathinte athrem varilla

  • @ChandranPanneriyoutube

    @ChandranPanneriyoutube

    4 жыл бұрын

    @@stories_by_subin aaru paranju?

  • @muhammedbhasil
    @muhammedbhasil4 жыл бұрын

    ആ പഴയ ഷട്ടർ ഇടുന്ന സൗണ്ടും ഒരു ഓർമയാണ്...

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤩😃😃😃😘

  • @eldhosepaliyas715
    @eldhosepaliyas7154 жыл бұрын

    ബസ് മൊതലാളിയുടെ സംസാരം കിടു😀😀

  • @AD_COMPANY_

    @AD_COMPANY_

    4 жыл бұрын

    പ്രിയപ്പെട്ട ഫ്രണ്ട് എൻറെ കഴിവിനനുസരിച്ച് ചെയ്ത ഒരു ആർട്ട് ആണ് ഈ ലിങ്കിൽ ഉള്ളത് 👉 kzread.info/dash/bejne/l5h_28R6mdu2nqw.html 👈 ഈ വീഡിയോ കാണാനുള്ള മനസ്സ് കാണിക്കണേ☺ ഇഷ്ടമായാൽ ഒന്ന് ലൈക് അടിച്ചേകണ്ണേ............ഒറ്റ ക്ലിക്ക് മതി🙂

  • @eldhosepaliyas715

    @eldhosepaliyas715

    4 жыл бұрын

    @@rajuvarghese5 😇😇😇

  • @anoopsudhakar1269

    @anoopsudhakar1269

    4 жыл бұрын

    Ani chetta... Mis u...

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🥰🥰🥰

  • @amalkumar2395
    @amalkumar23954 жыл бұрын

    Leyland sound ishtamullavar like adi

  • @amarnathm2700

    @amarnathm2700

    4 жыл бұрын

    Leyland Hino Sound mood

  • @mosvlogs3499
    @mosvlogs34994 жыл бұрын

    എന്റെ പൊന്നു മച്ചാനെ ചാനൽ തുടങ്ങി ആദ്യത്തെ വീഡിയോയ്ക്ക് ശേഷം ഇന്നാണ് കമന്റ് ഇടുന്നത് ഈ ഒരു വീഡിയോ ആണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത് എന്റെ പൊന്നേ എത്രനാളായി ഈ പ്രൈവറ്റ് വണ്ടിയിൽ കയറിയിട്ട് പഠിക്കണ കാലത്ത് ഡോറിൽ തൂങ്ങലും പെട്ടിപുറത്തിരിക്കുന്ന സീനും ഇപ്പഴാണ് ഓർമ്മയിൽ വന്നത് നിങ്ങൾ പോളിയാണ് അല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റുമോ പണിയും കൂലിയും ഇല്ലാതെ വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് നിങ്ങളെപ്പോലെയുള്ളവരുടെ വീഡിയോ നോട്ടിഫിക്കേഷൻ ആണ് ഒരു ആശ്വാസം ALL THE BEST BRO....... !

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye 😃🤗😘😘😘

  • @37adwaids51
    @37adwaids514 жыл бұрын

    എന്റെ നാടായ വർക്കലയിൽ ഇതിനെക്കാൾ പഴയ ബസുകൾ ഉണ്ട് എനിക്ക് ഇതു രണ്ടും പുതിയ ബസ് ആയിട്ടാണ് തോന്നുന്നേ

  • @sachinsudarsanan3184
    @sachinsudarsanan31844 жыл бұрын

    അമ്പിളി ആശ കോട്ടയം നെടുംകണ്ടം വണ്ടി പഴയ സെൻറ് മരിയയുടെ പെർമിറ്റ് 😍😍😍🥰🥰🥰 റിവ്യൂന് ഈ വണ്ടികൂടി ഉൾപ്പെടുത്തിയതിന് നന്ദി ബ്രോ... 💓💓💓

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤗🤗🤗

  • @rubingeorge98
    @rubingeorge984 жыл бұрын

    താടി വടിച്ചാൽ ടോവിനോ തോമസ്.... പക്ഷെ അതിന്റെ യാതൊരു അഹങ്കാരവും ഇല്ല....പൊളിച്ചു ചേട്ടായി സിൽവർ പ്ലേ ബട്ടൺ അടുത്ത വീഡിയോ ഇടുമ്പോഴേക്കും കിട്ടട്ടെ 😁😁😁😁💪💪💪💪💪

  • @T4_TROLLS_

    @T4_TROLLS_

    4 жыл бұрын

    എന്താ തന്റെ കണ്ണിനെ തിമിരം ബാധിച്ചോ 😁😁😁😂😂😂

  • @rubingeorge98

    @rubingeorge98

    4 жыл бұрын

    @@T4_TROLLS_ ഫ്രഷ് ഫ്രഷേ

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤣🤣🤣

  • @niyaspk825
    @niyaspk8254 жыл бұрын

    പൊളി മച്ചാൻ❤️ ഓർമ്മകൾ ഒരുപാട് കയറിവരുന്നു🤗 എല്ലാ മത രൂപങ്ങളും ഒറ്റ ഫ്രെയിമിൽ ഇരിക്കുന്നത് കാണണമെങ്കിൽ പ്രൈവറ്റ് ബസിൽ കയറണം, പിന്നെ നല്ല നല്ല അടിപൊളി പഴയ പാട്ടൊക്കെ കേട്ട് അങ്ങനെ വിൻഡോ സീറ്റിൽ ഇരുന്നുള്ള യാത്ര......ആഹാ.... അന്തസ്സ്......❤️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😘😘😘😘😘

  • @amal9371
    @amal93714 жыл бұрын

    എന്റെ പൊന്നു ചേട്ടാ പഴയ മോഡൽ പ്രൈവറ്റ് ബസ് start ആക്കിയപ്പോൾ ഉള്ള ആ ശബ്ദം ഒരു രക്ഷയുമില്ല.........,,,അത് ഓടിച്ചപ്പോ അതിലെ ഇളകിപ്പറിഞ്ഞ ആ ശബ്ദം ഹൊ,,,,,,എന്തോ ഒരു പ്രത്യേക ഫീൽ തന്നെയാ...........പിന്നെ പുതിയ മോഡൽ പ്രൈവറ്റ് ബസ് കൊള്ളാം............ചേട്ടൻ പൊളിയാണ് ,ഞങ്ങളുടെ ചങ്കാണ് ,,,,,,, അവതരണം എന്നത്തേയും പോലെ കലക്കി..........puthiya videoikku venddi kathirikkukayanu...............lOVE YOU AMAL ചേട്ടാ...............................

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Muthyeeee 😃😃😃🤗🤗🤗😘

  • @johnkoshy90
    @johnkoshy904 жыл бұрын

    അമൽ ചേട്ടായി ചങ്ക്💓 Leyland ഉയിർ❤ കാലങ്ങൾക്കുശേഷം ബസിൽ യാത്ര ചെയ്ത ഒരു സുഖം.... മുൻപിലുള്ള ആ വളളികസേര പലരുടെയും സ്വപ്നമാണ്........

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘

  • @abhiramk3909
    @abhiramk39094 жыл бұрын

    കിളി നിക്കുന്നതിനെ പറ്റി പറഞ്ഞത്, പെട്ടി സീറ്റിൽ ഇരിക്കുന്നത്, KSRTC bus ലെ hot seat എല്ലാം correct... വലിയ വണ്ടികളോട് പ്രാന്തുണ്ടായിരുന്നു ....നിങ്ങടെ video കണ്ട് മുഴു പ്രാന്താകുന്നുണ്ട്❤️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🥰🥰🥰😘

  • @Shibusimon92
    @Shibusimon924 жыл бұрын

    വളരെ simple ആയിട്ടുള്ള അവതരണം ആണ് ചേട്ടന്റെ ചാനലിന്റെ highlight പിന്നെ നമ്മുടെ നൊസ്റ്റാൾജിക് കാര്യങ്ങൾ പാറയുമ്പോളുള്ള ഫീൽ ആഹാ 😍😍😍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @devanandanms4703
    @devanandanms47033 жыл бұрын

    Kondody ഉയിരാണ് സേട്ടാ.. ♥️♥️

  • @shamnastk8661
    @shamnastk86614 жыл бұрын

    ❤️❤️എനിക്ക് പഴയ മോഡൽ വണ്ടിയാണ് ഇഷ്ടം എന്റെ ആഗ്രഹം ഒരു ബസ് എടുക്കണമെന്നാണ്

  • @MohammedSaleeqKp

    @MohammedSaleeqKp

    4 жыл бұрын

    Enteyum 😍

  • @midhunmidhunmr2083

    @midhunmidhunmr2083

    2 жыл бұрын

    2001-2002, മോഡൽ ലെയ്‌ലൻഡ് 😍😍, സൂപ്പർ

  • @nizamuddin-1802
    @nizamuddin-18024 жыл бұрын

    ഏറ്റവും ശാസ്ത്രീയവും നല്ലതും കൊണ്ടോടി ബോഡി തന്നെയാ.. പക്ഷെ ലുക്ക്‌ മലബാറിൽ ഓടുന്ന പ്രൈവറ്റ് വണ്ടികളുടേതാണ്..മാരക ലുക്ക്‌ ആണ്.. കരൂർ body.. Tiger coach.. Etc.. കൊണ്ടോടി ബോഡിക്ക് stability കൂടുതലാണ്.. കരൂർ ബോഡിയൊക്കെ ഒരു വളവെടുക്കുമ്പോയേക്കും ആടിയുലയുന്നത് കാണാം.. എന്നാലും ഉയിർ മലബാർ വണ്ടികൾ തന്നെ.. പിന്നെ ലെയ്ലാൻഡ് തന്നെ ഉയിർ 🔥

  • @SreyasSreyas-rw6sk

    @SreyasSreyas-rw6sk

    4 жыл бұрын

    Tiger poli അല്ലേ നല്ല strong body aa

  • @salihsali1142

    @salihsali1142

    4 жыл бұрын

    Correct

  • @nizamuddin-1802

    @nizamuddin-1802

    4 жыл бұрын

    @@SreyasSreyas-rw6sk അതെ

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @jebinjosekaleekal5699
    @jebinjosekaleekal56993 жыл бұрын

    Shutter vandi pwoli anu, athil back door nte front ile seatil irunnal speedilum koodi anu vandi pokunne enkil oru rakshayum illa, powli sadhanam anu...

  • @bhagyarajmonai7690
    @bhagyarajmonai76904 жыл бұрын

    അമൽചേട്ടാ ഒരു പാട് ആഗ്രഹിച്ചിരുന്ന video ആണിത് ഇതുപോലുള്ളവണ്ടികൾ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ഇനിയും ഇപോലത്തെ നല്ല vedeo ചെയ്യണെ

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Urapayum cheyam muthye

  • @onattukarakitchens3716
    @onattukarakitchens37164 жыл бұрын

    ഞാൻ ഒരു 5 ക്ലാസ്സ്‌ കാരൻ ആണ് ഒരു കട്ട ലോറി പ്രാന്തൻ fan ആണ് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 In kollam

  • @navaneethskrishna8367

    @navaneethskrishna8367

    4 жыл бұрын

    @Macavity * Mavelikkara

  • @onattukarakitchens3716

    @onattukarakitchens3716

    4 жыл бұрын

    @Macavity * mynagappally

  • @onattukarakitchens3716

    @onattukarakitchens3716

    4 жыл бұрын

    @Macavity * അത് എന്റെ അമ്മടെ channel ആണ്

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Muthyeeeeeeeee😃🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘

  • @rohithrraj

    @rohithrraj

    4 жыл бұрын

    വണ്ടിപ്രാന്തൻമാർക്കിടയിൽ ക്ലാസ്സ്‌ വയസ്സ് ഇതൊന്നും no problem bro 😍 വണ്ടിപ്രാന്തന്മാർക്കു ഒരേ ഒരു CLASS വണ്ടിപ്രാന്ത്‌. അതാണ് class😍😍😍 TATA🔥 1613 SE 🔥uyir😍😍😍

  • @suhasmohanr4817
    @suhasmohanr48174 жыл бұрын

    Viking is my favourite. അമല് ചേട്ടാ... നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്ന ആഗ്രഹം ഉണ്ട്

  • @aliaskar327

    @aliaskar327

    4 жыл бұрын

    Enikkumundu

  • @muhammadraheemmalappuram7427

    @muhammadraheemmalappuram7427

    4 жыл бұрын

    എനിക്കും

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘🤗

  • @athulputhussery3176
    @athulputhussery31764 жыл бұрын

    നമ്മളെ കണ്ണൂര് കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് കേരളത്തിൽ വെച്ച് കിടു look ..🥰🥰❤️

  • @ajmal4511

    @ajmal4511

    4 жыл бұрын

    മഞ്ചേരി കോഴിക്കോട് പാലക്കാട് കേഴിക്കോട് ത്രിശൂർ കോഴിക്കോട് ഇത് അതിനകൾ ലുക് ആണ്

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃🤗😘

  • @gopikrishnan1329

    @gopikrishnan1329

    4 жыл бұрын

    Kannur kasaragod Kozhikode vere level vandiyann moneee😜🔥

  • @Aswinkshekhar

    @Aswinkshekhar

    4 жыл бұрын

    കേരളത്തിലെ ഏറ്റവും കിടില൯ വണ്ടികള്‍ കണ്ണൂരാണ് 😘

  • @shahirshajahan

    @shahirshajahan

    4 жыл бұрын

    അത് നിങ്ങൾ ഹൈറേഞ്ചിൽ ബസ് സർവീസ് പോയിട്ടിലാത്ത് കൊണ്ട് തോന്നുന്നതാണ്.. കേരളത്തിലെ ആദ്യ സൂപ്പർ ഫാസ്റ്റ് പെര്മിറ് പ്രൈവറ്റ് അനുഗ്രഹ കുമളി- കോട്ടയം-എറണാകുളം SF സൂപ്പർ എക്സ്പ്രസ്സ് പെർമിറ്റ് MUBAARAK കൂട്ടാർ-കുമളി-എറണാകുളം ബസ് പ്രസ്ഥാനം എന്ന് പറയുമ്പോൾ KONDODy എന്ന് പറയാതെ ഇങ്നെ മുയുമിപ്പിക്കും..

  • @jomonsabu5736
    @jomonsabu57364 жыл бұрын

    പണ്ട് പെട്ടിപുറത്തു ഇരുന്ന് പോയ കാലം വേറെ ലെവൽ 😘😘💞. എന്നാൽ എപ്പോൾ ആ സ്ഥാലമൊക്കെ സ്‌കൂൾ കുട്ടികൾ അതായതു പെൺകുട്ടികൾ കൈയടക്കി കാരണം പറയണ്ടല്ലോ 😍 ബസിലെ രാജകുമാരൻ അതായത് ഡ്രൈവറെ കാണാൻ 💞. വണ്ടിയുടെ പുറകിൽ നെടുംകണ്ടം to കോട്ടയം എന്ന് കണ്ടു ഞാനും ഒരു" നെടുംകണ്ടം "കാരനാണ്. പൊളിച്ചു മച്ചാനെ 💓💓💓

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃🥰🥰🥰🥰🥰😘

  • @jomonsabu5736

    @jomonsabu5736

    4 жыл бұрын

    @@LorryPranthan കാണാൻ താമസിച്ചു പോയി മച്ചാനെ ❤️❤️💪💪

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤗🤗

  • @unknownuser-bl1zs
    @unknownuser-bl1zs4 жыл бұрын

    വീഡിയോ കാണുന്നതിന് മുന്നേ comment വായിക്കാൻ വന്നവൻ....☺☺☺

  • @vipinjoshi1121

    @vipinjoshi1121

    4 жыл бұрын

    ഞാനും...

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘😘

  • @ljlj1074
    @ljlj10744 жыл бұрын

    ഷട്ടർ വണ്ടി ഉയിർ ഗ്ലാസ്സ് വണ്ടി മടുപ്പ്

  • @jerinpjoseph1996
    @jerinpjoseph19964 жыл бұрын

    അടിപൊളി ❣️ ബസിന്റെ പല വിഡിയോ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ആണ് ഒരു വീഡിയോയിൽ കണ്ടക്ടറെ അഭിനന്ദിച്ചു കാണുന്നത്👍💜

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗😘

  • @bhagyadevdevzzz2649
    @bhagyadevdevzzz26493 жыл бұрын

    ബസ്സും ലോറിയും ചേട്ടനേയും അനിയനേയും പോലെയാണ്. രണ്ടും കൂടി ഒരുമിച്ച് പോകുന്നത് ഒന്ന് കാണണം. ബസ്സ് ചേട്ടാ എന്ന് വിളിച്ച് പോകുന്നത് പോലെ തോന്നും❤️

  • @Orson990
    @Orson9904 жыл бұрын

    ബ്രോയ് അവതരണം വേറെ ലെവൽ മഹീന്ദ്ര ബ്ലാസോ റിവ്യൂ ചെയ്യാമോ 😁

  • @jaibinbipin4155

    @jaibinbipin4155

    4 жыл бұрын

    👍👍👍👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Cheyam muthye

  • @abdulkhader3233
    @abdulkhader32334 жыл бұрын

    ബ്രോ വീഡിയോ പൊ്ളിച്ചു. ഒരു വലിയ ആഗ്രഹം സഫലം ആയീ. അമൽ ബ്രോ എല്ലാ വന്ദികുലും ഓടിക്കുവാൻ മിടുമിടുകൻ ആണല്ലോ. Ashok Leyland തന്നെ രാജാവ്. Thank you bro. ഇനിയും നല്ല നല്ല വണ്ടികൾയുടെ വീഡിയോ ഇടും എന്ന് വിശ്വസിക്കുന്നു. പ്രോത്സാഹിൽകാൻ നമ്മൾ എപ്പോഴും കൂടെ ഉണ്ട് ബ്രോ 👍👍👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye

  • @Savadkpk
    @Savadkpk4 жыл бұрын

    💕💕💕💕💕💕💕💕💕💕 💕 *ഇത് പൊളിയാണല്ലോ* 💕💕💕💕💕💕💕💕💕💕💕 💕💕💕💕💕💕💕💕💕💕 💕 *ആദ്യമായിട്ടാണ് bus review കാണുന്നത്* 💕💕💕💕💕💕💕💕💕💕💕💕

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘

  • @kvshobins9820
    @kvshobins98204 жыл бұрын

    പഴയ ലെയ്‌ലാൻഡും ആ ഗിയറും . 90 ഈസ് പിള്ളേർക്ക് മനസിലാവും ഫീലിംഗ് 🤗🤗🤗🤗🤗

  • @Ebicreationsofficial
    @Ebicreationsofficial4 жыл бұрын

    ജോലിത്തിരക്കിലും നമ്മളെ സന്തോഷിപ്പിക്കുന്ന അമൽ Machan❤️❤️❤️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😃😘

  • @shibinmoochikkal9693
    @shibinmoochikkal96934 жыл бұрын

    ചേട്ടന്റെ അവതരണം അതു തന്നെയാണ് ചേട്ടന്റെ വിജയവും... ചേട്ടന്റെ big faan.... എല്ലാ വിധ ആശംസകളും ചേട്ടാ ♥️♥️♥️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye 😃😍😍😘

  • @ajimon1577
    @ajimon15774 жыл бұрын

    അനിച്ചേട്ടന് ഒരു ഹായ് പറഞ്ഞേക്കണേടാ അമലേ.... ❤️❤️ പഴയ കൊണ്ടോടി ബോഡി... പഴയ ലൈലൻഡിന്റെ സൗണ്ട്... പഴയ ആ സ്റ്റീറിങ്... ആഹാ അന്തസ്... തട്ടുപൊളിപ്പൻ വീഡിയോ... 😍😍😍😍❤️❤️❤️❤️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗🤗😘

  • @KannurBus
    @KannurBus4 жыл бұрын

    Oru karur body cheyyanam agraham ullavar plz like..

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Cheyam muthye

  • @KannurBus

    @KannurBus

    4 жыл бұрын

    @@LorryPranthan Cheyyumbol Kannur Bus thanne cheyyane.. Bus oke set aaki tharaam..

  • @Rtechs2255
    @Rtechs22554 жыл бұрын

    സത്യം , പണ്ട് അമ്മയുടെ കൂടെ ബസ്സിൽ പോകുമ്പോൾ , ആ പെട്ടിയിൽ കയറി ഇരിക്കുമായിരുന്നു .

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘😘😘

  • @resmiyaah413
    @resmiyaah4134 жыл бұрын

    " ഇന്ന് തൊട്ട് ബസ്സെലോട്ട് അങ്ങ് പിടിച്ചേക്കാം "... ആഹാ.. കേൾക്കാൻ കാത്തിരുന്ന ആ വാക്ക് 😀😀😍😍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @yadhususheel278
    @yadhususheel2784 жыл бұрын

    Najan oru bus pranthan annu e vedio kanapole oru feel risk eduthu vedio cheyunnuna chettayi yea ishttam big thanks chetta

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤗😃😃😘

  • @vysakhmohancknl
    @vysakhmohancknl4 жыл бұрын

    "ഇതെന്തു മറിമായം "😲 കഴിഞ്ഞ വിഡിയോയിൽ കൊണ്ടോടി ബോഡി റൂട്ട് ബസ് റിവ്യൂ ചെയ്യാവോ എന്ന് ചോദിച്ച ഞാൻ.. !!!!😍😍😍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😃😃🤗😘

  • @MrAbrahamvs
    @MrAbrahamvs4 жыл бұрын

    *ഒരു ബസ് റിവ്യു ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഇന്നാ പിടിച്ചോ രണ്ടെണ്ണം* ലോറിപ്രാന്തന്‍ ഇരിക്കട്ടെ ഇന്നത്തെ കുതിരപവന്‍ ❤️❤️❤️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🥰🥰🥰😘

  • @deepakdrk3723
    @deepakdrk37234 жыл бұрын

    Kidu... Njan +1 padikkan kottayathu pokkodirunnathu AMBLI ASHA udu busill arunnu... Keep going .... Best of luck.....

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘

  • @shayjushayju870
    @shayjushayju8704 жыл бұрын

    ഒരുപാട് നാൾക്ക് ശേഷം ബസ്സിൽ യാത്രച്ചെയ്തു ഇഷ്ടം Ashok leyland അവതരണം ഒരു രക്ഷയും ഇല്ല മറക്കാത്ത അനുഭവം

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗😘

  • @subincheruvanscheruvans8158
    @subincheruvanscheruvans81584 жыл бұрын

    കിളി നിൽക്കുന്ന ഡോറിന്റെ കാര്യം പറഞ്ഞപ്പോൾ, കുളിരുകോരി 🤗😍👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😃😘😘😘😘

  • @villagefishing7110
    @villagefishing71104 жыл бұрын

    ഡിസ്ക് ലൈക് അടിച്ച ചേട്ടന്മാർ KSRTC fans ആയിരിക്കും

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤣🤣🤣🤗

  • @sakthigarage1932

    @sakthigarage1932

    4 жыл бұрын

    Yenthada ksrtcikke kuzhippam

  • @gammingwithsijo2190

    @gammingwithsijo2190

    4 жыл бұрын

    @@sakthigarage1932 thakara parts😂😂😂

  • @villagefishing7110

    @villagefishing7110

    4 жыл бұрын

    @@sakthigarage1932 ninakk enthada private businodu ithra chorichil

  • @sakthigarage1932

    @sakthigarage1932

    4 жыл бұрын

    @@villagefishing7110 enikke randum istham anu avante comment kandappol chodichenne ollu

  • @rijogeorge8778
    @rijogeorge87783 жыл бұрын

    Nice bro. ഇങ്ങനെ സിംപിൾ ആയി പറഞ്ഞ് മനസിലാക്കണം. Super. ഞങ്ങടെ നാട്ടിൽ ആദ്യം ചെറിയ സ്റ്റൈലിൽ ഉള്ള ബസ് ആയിരുന്നു. അതും ലോക്കൽ സർവീസ്. ഇപ്പോഴല്ലേ kondody വണ്ടികൾ ആയത്. കാണാൻ look ഉള്ളതും അടിപൊളി ഹൊറൻ അടിച്ചു വണ്ടിയിൽ വരുന്നത് കാണണമെങ്കിൽ ടൗണിൽ(മുളന്തുരുത്തി) ചെല്ലണം. അന്ന് കെഎംസ് ചാച്ചി(മുണ്ടക്കയം -എറണാകുളം), ST.GEORGE MOTORS(ഈരാറ്റുപേട്ട എറണാകുളം ), തുഷാരം(കുമളി, എറണാകുളം ) ഇവരൊക്കെ ആയിരുന്നു അന്നത്തെ താരം..

  • @gopikrishnan7302
    @gopikrishnan73024 жыл бұрын

    Adipoli bro ,pinne Karur body busukalude owner review kittumo ,potuve south and madya kerathil Karur body vandikal there ellalo

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘

  • @nelsonthomas5993
    @nelsonthomas59934 жыл бұрын

    പ്രൈവറ്റ് ബസിൽ കിളി നിന്നവർ ആരൊക്കെ.. 👇👇👇

  • @forever2789

    @forever2789

    4 жыл бұрын

    ഇപ്പോളും കിളി ആണ്......

  • @nelsonthomas5993

    @nelsonthomas5993

    4 жыл бұрын

    @@forever2789 😘

  • @solorider9945

    @solorider9945

    4 жыл бұрын

    Njan ninnittund ഈ ബസിലും നിന്നിട്ടുണ്ട് ഇതു ആാാ pazhaya vandi njanglunde rootil odunnatha

  • @dreamerzone5711

    @dreamerzone5711

    4 жыл бұрын

    Njan😁✌️💪

  • @kadamankulam215

    @kadamankulam215

    4 жыл бұрын

    കിളി അടിച്ചു കണ്ടക്ടർ ആയ ഞാൻ 😁😁😁

  • @machu6362
    @machu63624 жыл бұрын

    മച്ചാൻ ഡ്രൈവിങ്ങിൽ ഫുൾ കലിപ്പ് ലുക്ക് (28:05 to 28:20) പക്ഷെ ചിരിച്ചുകൊണ്ടുള്ള അവതരണം പൊളിയാണ് ,, ❤️❤️❤️👍👍👍👍👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye 😃

  • @pappanthedon
    @pappanthedon4 жыл бұрын

    എന്റെ മോനെ കിടു 💓 ഒരുപാട് നൊസ്റ്റു അടിപ്പിച്ച വീഡിയോ. കിളി കാര്യം ആണേലും, ഡ്രൈവർ ആണേലും, പെട്ടി സീറ്റ്‌ ആണേലും ഒരുപാട് കാലം പിന്നിലേക്ക് കൊണ്ട് പോയി ഈ വിഡിയോ കണ്ടപ്പോ.... ! 💓👏 ആ സുവർണ കാലഘട്ടം ഒരുപാട് മിസ്സ്‌ ചെയുന്നു 💓 കിടുകാച്ചി വിഡിയോ റിവ്യൂ 🙌🥰

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye 😃

  • @arundharman9898
    @arundharman98984 жыл бұрын

    മുത്തേ പൊളിച്ചു. വണ്ടി ഓടിക്കുന്നത് കുറച്ച് ടൈം ഉണ്ടായി അത് വരുന്ന വിഡിയോസിലും പ്രതീക്ഷിക്കുന്നു വലിയ വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ ഒരു സുഖം ആണ് അതിന്റെ ഫീൽ ഒന്ന് വേറെയായാ. കട്ട സപ്പോർട്ട് ഉണ്ടാവും 😍😍😍😍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye

  • @alwinjohn4648
    @alwinjohn46484 жыл бұрын

    എഞ്ചിന്റെ പുറകീന്ന് വരുന്ന ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള ഗീയറുള്ള പഴയ മോഡൽ ബസ്സിന്റെ റിവ്യൂ ചെയ്യോ ലോറിപ്രാന്താ..... അതിന്റെ ഗീയർ വലിച്ചിടുന്നത് തന്നെ ഒരഴകാണ്♥️♥️

  • @2jzguy658

    @2jzguy658

    4 жыл бұрын

    Gear knob aana uddheshichathu??😊😊

  • @alwinjohn4648

    @alwinjohn4648

    4 жыл бұрын

    @@2jzguy658 yes bro.. in old model buses

  • @2jzguy658

    @2jzguy658

    4 жыл бұрын

    @@alwinjohn4648 athoru vikaaramaa

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Urapayum cheyam muthye 🤗

  • @alwinjohn4648

    @alwinjohn4648

    4 жыл бұрын

    @@LorryPranthan ♥️♥️♥️

  • @faisalsayedmuhammed6843
    @faisalsayedmuhammed68434 жыл бұрын

    Lorry പ്രാന്തൻ ഉയിർ......♥️♥️ ഹേയ് ലോറി പ്രാന്തൻ ശെരിയാകും നിക്കാടെ ജോബ് എന്താ വെറുതെ അറിയാൻ ഉള്ള ഒരു qurocity കൊണ്ട് ചോയിച്ചാട്ടോ.. ഒരിക്കൽ ഫാമിലി വിഡിയോയും കാണാം വിചാരിക്കുന്നു.... 👍👍👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Mechanic and driver 😃😘😘

  • @rajeshmohan2353
    @rajeshmohan23534 жыл бұрын

    Machane.... Leyland stearing machanu oru craze aanalle...vdo superb..polichu...machande presentation...oru rakshayumilla...keep it up

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye

  • @unni9681
    @unni96814 жыл бұрын

    ബ്രോ ഒന്നുപറയാനില്ല നിങ്ങൾ കിടുവാണ് ബ്രോ ടെ പ്ലസ് പോയിന്റ് എല്ലാം നല്ല വിശധികരിച്ചു പറയും ഓരോ ചെറിയ കാര്യങ്ങൾവരെ. പിന്നെ നിങ്ങളുടെ ചിരിയോടുകൂടെയുള്ള ആ മുഖം അതാണ് ഞങ്ങൾ പ്രേഷകരുടെ ഒരു സന്തോഷം 😍😍😍😘😘😘😘

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @muneertn2034
    @muneertn20344 жыл бұрын

    Avatharanm super. Camara man super.. god bless .കോട്ടയം കാരൻ❣️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye

  • @AmalRaj-oq6of
    @AmalRaj-oq6of4 жыл бұрын

    തോർത്ത്‌ മുക്ക്യം bigile. ഇങ്ങള് ഒരു മൊതലാ. Katta waiting for nxt vdeo

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘😘😘😘😘😘

  • @sanjusaji3431
    @sanjusaji34314 жыл бұрын

    Video pettenn theern poya pole oru feel. Oru rekshem illaa... pwoli review.🔥❤

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Tnx Muthye

  • @clickcandy8105
    @clickcandy81054 жыл бұрын

    ബസ്സ് റിവ്യൂ കണ്ടപ്പോൾ കുറെ പഴയ ഓർമ്മകളും കൂടെ ഓടി വന്നു 🥰🥰

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃🤩

  • @clickcandy8105

    @clickcandy8105

    4 жыл бұрын

    @@LorryPranthan ningalude video kanan ennum enikk oru ishtta 🥰🥰😜

  • @kcgamingyt3932
    @kcgamingyt39324 жыл бұрын

    Kondody ; അക്ഷരനഗരിയുടെ പ്രൈവറ്റ് ബസ് രാജാക്കന്മാർ

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    💪💪💪🥰

  • @sethuvs5024
    @sethuvs50244 жыл бұрын

    ബ്രോ vanno തോർത്ത്‌ എവിടെ പോയി തോർത്ത്‌ കൊണ്ടുവാ

  • @Dashamuulam

    @Dashamuulam

    4 жыл бұрын

    തോളിൽ തോർത്തു കിടക്കുന്നെ കാണാതില്ലേ.??

  • @rahulpr2608

    @rahulpr2608

    4 жыл бұрын

    അത് ശെരി 🤣🤣

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😘

  • @sethuvs5024

    @sethuvs5024

    4 жыл бұрын

    വീഡിയോ തുടങ്ങിയപ്പോൾ ഇല്ലാരുന്നു

  • @jintumjoy7194
    @jintumjoy71944 жыл бұрын

    ചേട്ടായി വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ ഒരു പ്രിത്യേക ഭംഗിയാ. മറ്റാര് റിവ്യൂ ചെയ്താലും ഇങ്ങടെ തട്ട് താണ് തന്നെ ഇരിക്കും അതിനി ആര് വന്നാലും എത്ര കാലം കഴിഞ്ഞാലും

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗🤗🤗😘😘😘😘😘

  • @anuxavier16
    @anuxavier164 жыл бұрын

    പഴയ ബസ്സ്ൻ്റെ സൗണ്ട് , സ്റ്റിയറിങ്ങ്❤ ചേട്ടാ പൊളി

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘

  • @basskeralaaudiovisual
    @basskeralaaudiovisual4 жыл бұрын

    3:15 പുറകിൽ ഒരു പഴയ വില്ലൻ

  • @nizamuddin-1802

    @nizamuddin-1802

    4 жыл бұрын

    Poli🔥🔥😘

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃🤗😘😘

  • @ananduvpradeep1926
    @ananduvpradeep19264 жыл бұрын

    ലെയ്ലൻഡ് + കോണ്ടോടി =😍❤️😍

  • @athulmohan85
    @athulmohan854 жыл бұрын

    കഴിഞ്ഞ വിഡിയോയിൽ എവിടെയോ പോയ Energy തിരിച്ചു വന്നു ❤️ 👏👏

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😘😘😘

  • @abhijiths4399
    @abhijiths43994 жыл бұрын

    എന്റെ ഒരുപാട് കാലത്തെ ഒരു ആഗ്രഹം ആരുന്ന് ചേട്ടന്റെ ഒരു ബസ് റിവ്യൂ.....അത് സഫലീകരിച്ച്❣️❣️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Aduthathu bs6 aanu muthye 🤗

  • @abhijiths4399

    @abhijiths4399

    4 жыл бұрын

    @@LorryPranthan ohh poli💯💯

  • @6wheelermaniac402
    @6wheelermaniac4024 жыл бұрын

    വണ്ടികളെ പറ്റി തനി നാടൻ രീതിയിൽ അറിയണേൽ.....ഈ പൊൻകുന്നക്കാരൻ ഇങ്ങ് വരണം.....

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😘🥰🥰

  • @TEAMvalluvanaDanz
    @TEAMvalluvanaDanz4 жыл бұрын

    16:38---- നമ്മൾ ഒക്കെ RX FAN ആണ് YODHAVU + RX UYIRRR😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @eadenz

    @eadenz

    4 жыл бұрын

    Ser

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😘

  • @sumeshssuresh8083
    @sumeshssuresh80834 жыл бұрын

    Review kalakki❤️👌 Oro thavanayum kidilam thanne🤩 Pinne aa pettiyude karyam paranja kettappo oru nostalgic feel❤️🔥👌 Arreh 👌🔥❤️😘🥰♥️

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗🥰

  • @ananthuskumar4197
    @ananthuskumar41974 жыл бұрын

    Ningal Vere Level Anu Bro.BS3 Shutter Window Bus Anu Ente Fav Kondody Face❤.Pinne Aa Steering Inte Karyam Okke Paranjathu Pwolichu.Njan Manassil Vicharicha Pole Thanne Paranju.But Glass Window New Model Bus Pora.Shutter Window Bus Anu Vere Level🔥

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🥰🥰🥰🤗

  • @fawasfawas8263
    @fawasfawas82634 жыл бұрын

    മച്ചാനെ കട്ട വെയിറ്റിംഗ് ആയിരുന്നു

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    🤗😘😘

  • @itsmeagain529
    @itsmeagain5294 жыл бұрын

    ആനവണ്ടി ചെയ്യാമോ മച്ചാനെ😁 anyway pwoli 👌🔥

  • @mibinbino2023

    @mibinbino2023

    4 жыл бұрын

    Sathyam... 🤓🤩

  • @albesterkf5233

    @albesterkf5233

    4 жыл бұрын

    ആനവണ്ടി കിട്ടില്ല

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Cheyam muthye

  • @vigneshradhakrishnavignesh8428

    @vigneshradhakrishnavignesh8428

    4 жыл бұрын

    Pls eicher truck new model 2110

  • @vigneshradhakrishnavignesh8428

    @vigneshradhakrishnavignesh8428

    4 жыл бұрын

    @@LorryPranthan pls eicher truck new model 2110

  • @mnpl7714
    @mnpl77144 жыл бұрын

    Pathinairathollam likes aanu ee videoku kittirukkunathu. Athu vekam oru lakshathil ethikkannam bro. Subscribersinu oru kodiyil yetthikannam. Athu kondu ee videogal lorry pranthanmar aya nammude friends nu share chayyanam yennu yella Amal broine snehikunna suhurthukallode vineethamai abhyarthikunnu 🙏🙏🙏

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Muthye 😃🤗😘 katta support undallo muthye athu mathi .. orupadu sandhoshamayi Muthye 😍😘😘😘😘

  • @vineethkumarvineeth2811
    @vineethkumarvineeth28114 жыл бұрын

    leyland nte aa sound ath kelkkumbo vallathoru santhosha.... enikk parayan vaakkukalilla amaletta...😘😘😘😘 poli video 👌👌👌😍😍😍❤️❤️❤️❤️👍👍👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😘😘😘😘😘🤗😘

  • @Ebicreationsofficial
    @Ebicreationsofficial4 жыл бұрын

    ഇനി Tiger coach private bus Video ishtamullavar like Adi😂🤙

  • @midhuntech3872

    @midhuntech3872

    4 жыл бұрын

    Poliyann. Tiger coch

  • @jishnuprasad9337

    @jishnuprasad9337

    4 жыл бұрын

    Tiger coach 💕

  • @SreyasSreyas-rw6sk

    @SreyasSreyas-rw6sk

    4 жыл бұрын

    Uyir 😍😍

  • @aruncv7848

    @aruncv7848

    4 жыл бұрын

    Pwoli

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Cheyam muthye

  • @splendidquotes7231
    @splendidquotes72314 жыл бұрын

    വടക്കൻ കേരളത്തിൽ കളർ കോഡിന് മുമ്പ് കോണ്ടോഡി ബസ് ബോഡികൾ വളരെ അപൂർവമായിരുന്നു .എന്നാൽ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കോണ്ടോഡി സ്റ്റൈൽ ബോഡികൾ ഉപയോഗിച്ചു. വടക്കൻ കേരളത്തിൽ മിക്കവാറും ബസ്സുകൾ തമിഴ്‌നാട് കരൂരിൽ നിന്ന് ബസ് ബോഡികൾ ചെയ്തു. നിയമ മാറ്റം എല്ലാ ബോഡി നിർമ്മാതാക്കളും കോണ്ടോഡി ശൈലിയിലേക്ക് നയിക്കുന്നു.

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @Zigzagentertainment
    @Zigzagentertainment4 жыл бұрын

    വീഡിയോ ഒരു രക്ഷയും ഇല്ലാട്ടോ...... ❤️❤️❤️😍പിന്നെ ഞമ്മളെ ബസ് മുതലാളി കിടു.... 👍

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @vishnuprakash895
    @vishnuprakash8954 жыл бұрын

    മുത്തേ ആ കിളിയടിക്കുന്ന കാര്യം എന്ത് കറക്റ്റായിട്ടാ പറഞ്ഞെ സത്യം പണ്ട് ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു ആ ഡോറിൽ നിന്ന് പോകുമ്പോൾ ഉള്ളൊരു സുഖം ഉണ്ടല്ലോ അത് വേറെ ലെവലാ അത് നമ്മൾ വണ്ടിപ്രാന്തൻമാർക്കെ മനസിലാകും. എന്തായാലും വീഡിയോ പൊളിച്ചു സൂപ്പർ. കലക്കിട്ടോ മുത്തേ ❣❣❣❣❣❣❣❣❣❣

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @sijithloy5894
    @sijithloy58944 жыл бұрын

    ചേട്ടാ കൊണ്ടോടി ബോഡിയും, ടൈഗർ ബോഡിയും കോംപരിഷൻ വീഡിയോ ചെയ്യാമോ???

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Cheyam muthye

  • @christinantony5168
    @christinantony51684 жыл бұрын

    ചേട്ടാ പഴയ ചമ്പക്കര ബസുകൾ റിവ്യു ചെയ്യാമോ....??????? പ്ലീസ്.....

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Cheyam muthye

  • @user-qh9uq8yb6b

    @user-qh9uq8yb6b

    3 жыл бұрын

    @@LorryPranthan ചേട്ടന്റെ സ്ഥലം എവിടാണ്‌ .

  • @user-qh9uq8yb6b

    @user-qh9uq8yb6b

    3 жыл бұрын

    ചമ്പക്കര കോട്ടയം വണ്ടി അല്ലെ .കൊഴഞ്ചേരി പത്തനംതിട്ടക്ക് നേരത്തെ ഓടുന്നുണ്ടായിരുന്നു .

  • @VinodVinod-cn5jn
    @VinodVinod-cn5jn4 жыл бұрын

    Ashok Leland neyy ethremm snehikuuna oralay njan kanditilla😍Next video udan pradheshikunu

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    Bs6 varunund muthye

  • @TheBlackbird600
    @TheBlackbird6004 жыл бұрын

    Disciplined, elegant driving. Anavashyamayit horn adich shalyapaduthal illa. frontil pokunna vandiyil ninnu braking distance calculate cheythu gap vittu careful aayit ulla driving. Impressive. Vandiyodulla premavum driving nodulla ishatuvum ithil thanne vyakthamayitt kaanam. Super!

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗🤗😘😘😘😘😘 Tnx Muthye

  • @muhammedadnanpk3842
    @muhammedadnanpk38424 жыл бұрын

    Ella വീഡിയോ യിലും horn അടിച്ചു കാണിച്ച് തരു plzz

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗😘

  • @muhammedbhasil
    @muhammedbhasil4 жыл бұрын

    അതെ... സ്കൂൾ time ൽ... കിളിയുടെ സ്ഥാനം... അതൊരു വേറെ ഫീലിങ്ങ് ആയിരുന്നു..

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😘😘😘😘😘

  • @rrautocraft6308
    @rrautocraft63084 жыл бұрын

    എഞ്ചിൻ പെര,, വർക്ഷോപ് വാക്ക്,,, പൊളി

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗😘

  • @alenthomas6518
    @alenthomas65182 жыл бұрын

    kondody Standard Look aanu👍👍

  • @KL-is9wf

    @KL-is9wf

    Жыл бұрын

    choodu Karanam oru rekshem illa.glass body 5 paisak kollathilla

  • @sajjiobritto6214
    @sajjiobritto62144 жыл бұрын

    Yaa moneee aa sound🔥🔥

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    ,🤗🤗

  • @shamsudeenph1202
    @shamsudeenph12024 жыл бұрын

    നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ ഞാൻ കണ്ടു

  • @rashidrashi361
    @rashidrashi3614 жыл бұрын

    അടിപൊളി വീഡിയോ. ഗിയർ ഷിഫ്റ്റിംഗ് ഒന്ന് കാണിക്കായിരുന്നു അതല്ലേ ഡ്രൈവിങ്ങിന്റെ ഒരു ഹരം 🥰😘

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

  • @prindy100
    @prindy1004 жыл бұрын

    Keep doing bro...all the best..I can feel your love towards bus and lorry🤩

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃😃😃😘

  • @Role377
    @Role3774 жыл бұрын

    കൊണ്ടോടി ബസ്സുകൾ ഏറ്റവും കൂടുതൽ തെക്കൻ ജില്ലകളിൽ ആണ് ... മലബാർ ജില്ലയിൽ വളരേ കുറവാണ് , പക്ഷേ ഇപ്പോ മിക്ക ഭാഗങ്ങളിലും കൊണ്ടോടി ബസ്സുകൾ ഉണ്ട്

  • @LorryPranthan

    @LorryPranthan

    4 жыл бұрын

    😃🤗🤗🤗😘

Келесі