No video

ashok Leyland captain 2820 BS6 detailed review in Malayalam 🥰ഇവൻ പുലിയാണ്

#insta
👇
www.instagram....
#my facebook pege
👇 / 3118720641492778
For more information:
Contact Mr.Ranjith - 8111887554 (Sales executive TVS Ashok Leyland)

Пікірлер: 659

  • @jomonsabu5736
    @jomonsabu57363 жыл бұрын

    എന്റെ പൊന്ന് മുത്തേ ഇതെവിടായിരുന്നു. ഒരു വിവരവും ഇല്ലല്ലോ 🤔🤔. ആ സാരമില്ല താമസിച്ചെങ്കിലും ഒരു കിടുക്കച്ചി ഐറ്റവുമായിട്ടല്ലേ വന്നത് 🤩🤩🤩👏👏💪. കൊള്ളാം മുത്തേ പൊളിച്ചു 💯💯🏅😍

  • @Orson990
    @Orson9903 жыл бұрын

    അശോക് ലേയ്‌ലാൻഡും ഒപ്പം മച്ചാന്റെ തീപ്പൊരി അവതരണവും വേറെ ലെവൽ 🔥

  • @iconic_no1
    @iconic_no13 жыл бұрын

    My favorite lorry channel is lorry pranthan lorrypranthan fans like here

  • @ksa7010
    @ksa70103 жыл бұрын

    Ashok Leyland വണ്ടികളുടെ എഞ്ചിൻ സൗണ്ട് കേൾക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ തന്നെയാണ്,, Ashok Leyland ❤️

  • @user-ys1gs4jr9f

    @user-ys1gs4jr9f

    3 жыл бұрын

    ഗഫൂർ താങ്കൾ എല്ലാവിഡിയോയിലുംതായേ കമന്റിൽ ഉണ്ടടകുമല്ലോ

  • @anoopas818

    @anoopas818

    3 жыл бұрын

    Bro congrats 1k subscribers

  • @ksa7010

    @ksa7010

    3 жыл бұрын

    @@user-ys1gs4jr9f 🥰

  • @ksa7010

    @ksa7010

    3 жыл бұрын

    @@anoopas818 🥰

  • @user-ys1gs4jr9f
    @user-ys1gs4jr9f3 жыл бұрын

    മച്ചാന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ കണ്ടിരിക്കുന്ന വിഡിയോ ഒഴിവാക്കി നേരെ ഇവിടെ വന്നവർ ആരൊക്കെ ഉണ്ട്....

  • @galedwaves4499

    @galedwaves4499

    3 жыл бұрын

    പിന്നല്ലാതെ

  • @adithbinu9902

    @adithbinu9902

    3 жыл бұрын

    ഞാനുണ്ട്

  • @sunilkdevan827

    @sunilkdevan827

    3 жыл бұрын

    Njanum

  • @abvmedia773

    @abvmedia773

    3 жыл бұрын

    Njan ella videosum ingana kaanunne...

  • @jasirmon1120

    @jasirmon1120

    3 жыл бұрын

    ഞാൻ

  • @arunvijio4510
    @arunvijio45103 жыл бұрын

    ഒരു കാർ പോലും ഓടിക്കാൻ അറിയില്ല എങ്കിലും മച്ചാന്റെ വീഡിയോ കണ്ടാൽ അപ്പൊ വരും... ✌️✌️👏

  • @itsmeabhi222
    @itsmeabhi2223 жыл бұрын

    Leyland sound engane aayalum oru rakshayumillaa 🌟🔥🔥

  • @jweljustin8511
    @jweljustin85113 жыл бұрын

    Congrats for 100k subscribers 😍❤ Yaa Mone Ntha Sound 💖 21:25

  • @kl14dude24
    @kl14dude243 жыл бұрын

    മച്ചാൻ്റെ Driving ലോറി പ്രാന്തൻമാരുടെ പൾസ് മനസിലാക്കിയാണ്

  • @asuthoshk3815
    @asuthoshk38153 жыл бұрын

    Congratulations for passing 1lakh subscriber's

  • @timplackiyil5724
    @timplackiyil57243 жыл бұрын

    Notification vendi waiting aarunu....broye eeyide nerittt kandarunntooo.. 😍😍

  • @vimallal3907
    @vimallal39073 жыл бұрын

    Katta Waiting ayirunnu broo....video kandapol samadhanamayii😍😍😍

  • @akashmon8085
    @akashmon80853 жыл бұрын

    Introduction veendum variety 🙈😘😀

  • @akhilanand4360
    @akhilanand43603 жыл бұрын

    മുത്തേ എവിടെയായിരുന്നു ❤️intro പൊളിച്ചു ❤️അഭിനന്ദനങ്ങൾ മുത്തേ 1lakh subscribers

  • @sanjaysn4613
    @sanjaysn46133 жыл бұрын

    എത്ര ലേറ്റ് ആയാലും ശെരി ആഡർ ഐറ്റം ആയിട്ട് മച്ചാൻ varu🔥🔥✊️🤗അത് ആണ് ലോറിപ്രതൻ ❣️🤗

  • @rahulnair9807
    @rahulnair98073 жыл бұрын

    മച്ചാനേ... പറ്റുമെങ്കിൽ ആഴ്ച്ചയിൽ ഒരു വീഡിയോ വെച്ചെങ്കിലും ചെയ്യൂ.... ❤

  • @exhaust_kid7082
    @exhaust_kid70823 жыл бұрын

    Ethrem nalum nigalk vendi waiting ayirunu eppo pettanu notification vanapol existed ayi🥰🥰🥰

  • @basilbenoy4790
    @basilbenoy47903 жыл бұрын

    എവിടെയായിരുന്നു ഇത്രേം കാലം എത്ര നാളായി

  • @Amal._zad
    @Amal._zad3 жыл бұрын

    Pwoli intro , kure kaalamayallo vannitte , pwoli review 👌👌👌👌

  • @muhammedrazin3695
    @muhammedrazin36953 жыл бұрын

    Bro lorry pranthante emblem super aakeen ketta💯💯💖

  • @renjithm7581
    @renjithm75813 жыл бұрын

    ഹലോ ചേട്ടാ നിങ്ങൾ ഇത്രയും വീഡിയോ ഇടാത്തത്😔😔😔😔😔

  • @DRKASSOCIATE
    @DRKASSOCIATE3 жыл бұрын

    ഇത് അടിപൊളി ഞാൻ ഒരു കിടു ജീവിയെ വെട്ടി പാചകം ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് വന്നു ജീവിയെ ഇഷ്ടപ്പെട്ടാൽ വീഡിയോ കണ്ടാൽ മതി

  • @aravindsanthosh486
    @aravindsanthosh4863 жыл бұрын

    Intro kidukki... late aayalum latest aai vannalo chataii... ❤️

  • @akshayunni-
    @akshayunni-3 жыл бұрын

    ഇന്നലെ vdeo upload cheythappol like തന്നു...ഇന്ന് രാവിലെ vdeo കണ്ടു coment തന്നു..😜♥️♥️

  • @bhagyadevdevzzz2649
    @bhagyadevdevzzz26493 жыл бұрын

    മച്ചാൻ വളയം പിടിക്കുന്ന ആ ഒരു style ഒരു രക്ഷയില്ല 👍

  • @vipinpv3696
    @vipinpv36963 жыл бұрын

    നോട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ഡെയിലി നോക്കും. എന്തൊരു ലേറ്റ് ആണ് വീഡിയോക്ക്. വന്നല്ലോ 😊

  • @vishnumurali
    @vishnumurali3 жыл бұрын

    Video ippo kanane ilallooo, waiting ayirunne

  • @arshedak1
    @arshedak13 жыл бұрын

    @10:42 petten manassil vanna doubt appo thanne clear cheythu . Valare detailed & clear aayi ellam paranju . Adipoli , othiri ishtapettu .❤️❤️❤️

  • @manumadhu7865
    @manumadhu78653 жыл бұрын

    Leyland uyirrrr, 🤩🤩🤩 ennalum a pazhaya steering poliiii

  • @user-ob8hd1qe4x
    @user-ob8hd1qe4x3 жыл бұрын

    ചേട്ടൻ എവിടെയായിരുന്നു ഒത്തിരി മിസ്സ്‌ ചെയ്തു കുറച്ചു താമസിച്ചു എങ്കിലും കിടുക്കൻ iteam ആയിട്ട് വന്നല്ലോ കിടുക്കൻ വീഡിയോസ് ആയിട്ട് ഇനിയും വരണം

  • @moto_world926
    @moto_world9263 жыл бұрын

    നിങ്ങൾ എത്ര പേർ ശ്രദ്ധിച്ച് എന്ന് എനിക്കറിയില്ല വീഡിയോയുടെ പതിനൊന്നാം മീറ്റ് പതിനെട്ടാം സെക്കൻഡിൽ ലോറി പ്രാന്തൻ എന്ന് ബാഡ്ജ് ഇങ്ങ് ലോറിയുടെ നമ്പർ അടിയിൽ വരുമ്പോൾ എന്തു ഭംഗിയാണ് ശ്രദ്ധിച്ച് അവർ ലൈക് അടിക്കുക അണ്ണൻറെ ഒരു കട്ട ആരാധകനാണ് ഞാൻ ❤️❤️❤️❤️❤️

  • @alexfloating_heart7669
    @alexfloating_heart76693 жыл бұрын

    Evide ayirunnu muthe itrayum naalum 🥰💋

  • @muhammeda5758
    @muhammeda57583 жыл бұрын

    Vannoo❤️....Ethra aayi kathirikkunnu🤩🤩

  • @AjithChandran-vw9vg
    @AjithChandran-vw9vg3 жыл бұрын

    കൊള്ളാം സൂപ്പർ ബ്രോ 🔥🔥🔥🔥👍

  • @siblingsalaparaigal1742
    @siblingsalaparaigal17423 жыл бұрын

    Like from Tamilnadu

  • @janoosduker398
    @janoosduker3983 жыл бұрын

    പുതിയ intro കലക്കി കിടു item tata se fans ഉണ്ടെങ്കിൽ like അടി 😍😍

  • @forever2789
    @forever27893 жыл бұрын

    എത്ര നാളായി കാത്തിരിക്കുന്നു.... ഇഷ്ടപ്പെട്ടു😍😍💓💓💓

  • @viveksivan4504
    @viveksivan45043 жыл бұрын

    ഇന്ററോ പൊളിച്ചു അമൽ ചേട്ടാ.അതിലുപരി അമൽ ചേട്ടൻ കണ്ടതിന് ഒരുപാട്‌ സന്തോഷം.😘😘😘😘😘 Love from pathanamthitta pandalam .

  • @ganeshkrishna3260
    @ganeshkrishna32603 жыл бұрын

    Amal chettoo channel intro kidukkiiiii.. SE 🔥

  • @arjunlakshman266
    @arjunlakshman2663 жыл бұрын

    Intro പൊളിച്ചു മച്ചാന്നെ 👌🏼👌🏼👌🏼🤩🥳😍❤️✨✨✨ വീഡിയോ കിടിലോ കിടിലം ❤️🔥🔥🔥

  • @jaisonkvarkey7065
    @jaisonkvarkey70653 жыл бұрын

    ഇങ്ങനെ ഈസി ആയിട്ട് ഓടിക്കുന്ന കാണുമ്പം എനിക്കും കേറി ഒടിക്കാൻ തോന്നുന്നു😫😫

  • @whiteraptor8518
    @whiteraptor85183 жыл бұрын

    Intro Animation powlichu❤️❤️

  • @bibinbibz3280
    @bibinbibz32803 жыл бұрын

    Machane evdarnu..... Kandylalo... really miss u... Ningalu mass ayath kond .. nammal EPPOZHUM katta waiting.. machane kidu.... ALWAYS SUPOORT BRO❤️❤️❤️👍👍👍👍👍LORRY PRANTHAN UYIE UYIR ❤️❤️❤️❤️👍👍👍👍👍

  • @galedwaves4499
    @galedwaves44993 жыл бұрын

    ബ്രോ താങ്കളുടെ വീഡിയോസ് എല്ലാം സൂപ്പർ.... Really enjoying

  • @jacobkuruvilla5637
    @jacobkuruvilla56373 жыл бұрын

    Last aa se lorry kandapol olla aa nottam YA MONE SE UYREE ❣️❣️🤩💥

  • @user-gq8mz3xj1k
    @user-gq8mz3xj1k3 жыл бұрын

    Bro വീഡിയോ ഇടാൻ എന്താ ലേറ്റ് ആയതു...

  • @nelsonthomas5993
    @nelsonthomas59933 жыл бұрын

    100 k adichallo.. congrats broi😍😍❤️

  • @torrescustomgarage6891
    @torrescustomgarage68913 жыл бұрын

    Oru rakshayum illa😘😍🔥🔥

  • @emesdee
    @emesdee11 ай бұрын

    when covering the door, you missed the most important feature, that of the reflective sticker provided on the inside pane. This is to alert approaching vehicles of the obstruction

  • @VINEETHRAJ8
    @VINEETHRAJ83 жыл бұрын

    കാത്തിരിക്കുന്നു കാത്തിരിക്കുന്നു വയ്യാതായി എവിടെയായിരുന്നു 👍👍👌👌❤️👌😍

  • @parthiv2898
    @parthiv28983 жыл бұрын

    100k❤️ polichu💥

  • @sreesanth9181
    @sreesanth91813 жыл бұрын

    After long time New video pooli chetta 🔥🔥🔥 I miss you chetta 🥰

  • @abhijaicv4483
    @abhijaicv44833 жыл бұрын

    കാത്തിരിപ്പ് വെറുതെ ആയില്ല ❤ചെറിയ ഇടവേളയ്ക്കു ശേഷം നല്ലരു വരവ്. കൈക്ക് എന്തോ പറ്റി എന്ന് പറഞ്ഞിരുന്നു ? പൂർണമായി സുഖം ആയി എന്ന് വിശ്വസിക്കുന്നു 🙏 അടുത്തവരവിനായി കാത്തിരിക്കുന്നു... എന്ന് പ്രാന്തന്മാരിൽ ഒരുവൻ 😁

  • @soorajsuresh6011
    @soorajsuresh60113 жыл бұрын

    Eppozhum nokkum entha video varathathu enn chilapo njan vicharikkum ente net problem aanennu pakshe ippo santhosham aayi amal etta💖💝💖💖💝💖💝💖💝💝💖

  • @sangeeth_619
    @sangeeth_6193 жыл бұрын

    Machane ee engine braking ne patti oru detailed video cheyyamo? Engine braking real life demo pole..😊

  • @mototech2.o393
    @mototech2.o3933 жыл бұрын

    Kalakkan review onnum parayanilla Powli❤️😍

  • @sanoopkorallur6422
    @sanoopkorallur64223 жыл бұрын

    Machante video yikkk vendi waiting ayirunnu

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    മച്ചാനെ പൊളിച്ചു ബ്രോ❤👍🔥✌😍😎♥ കലക്കൻ വണ്ടി💪

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Leyland ഇഷ്ടം ❤❤💕

  • @nayeemm1696
    @nayeemm16963 жыл бұрын

    Congratulation 100 k subscriber's aayath kond

  • @sayispappa
    @sayispappa3 жыл бұрын

    സൂപ്പർബ്, ഇങ്ങു കുവൈറ്റിൽ ഇരുന്നു എന്റെ എരുമേലിയിലൂടെ ലെയ്ലാൻഡ് വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം

  • @-90s83
    @-90s833 жыл бұрын

    ഹായ് അമൽ ഏട്ടാ. എന്താ ഇത്രയും നാളായി വീഡിയോ ഒന്നും ഇല്ലാതിരുന്നത്.

  • @Rahul-vx3wp
    @Rahul-vx3wp3 жыл бұрын

    Muthe niggade aa chiri kanditt ethra nallayii evde aarunn

  • @brightrajeev5247
    @brightrajeev52473 жыл бұрын

    ചേട്ടാ ചേട്ടൻ പുലിയാണ് 🔥💥

  • @Kiran.Nair.
    @Kiran.Nair.3 жыл бұрын

    ഇത്രയും നാൾ നിനെ എവിടെയോ കണ്ടപോലെ ഒരു തോന്നൽ. ഐപോൾ അലേ മനസ്സിലായ,നി നമ്മുടെ പുയൻ ആണ് എന്ന്. ഏതായാലും കലക്കി കൊച്ചെ.

  • @Jo_media
    @Jo_media3 жыл бұрын

    ഇന്ത്യൻ റുപ്പി സിനിമയിൽ പൃഥ്വിരാജ് തിലകൻ ചേട്ടനോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട് "എവിടെയായിരുന്നു ഇത്രയും കാലം" 😍😍😍😍😍😍😍😍😍😍😍😍

  • @torqueburner9937

    @torqueburner9937

    3 жыл бұрын

    Correct

  • @thobychacko3630
    @thobychacko36303 жыл бұрын

    Where are you after long time Polich machane 🥰♥️🧡👍

  • @febinthampi7997
    @febinthampi79973 жыл бұрын

    എവിടായിരുന്നു എത്രയും നാൾ വെയ്റ്റിംഗ് ആയിരുന്നു അമൽ ചേട്ട സൂപ്പർ

  • @souravp478
    @souravp4783 жыл бұрын

    എവിടെ ആയിരുന്നു ഭായി,എന്തായാലും പുതിയ വീഡിയോ കണ്ടപ്പോ very happy😍😍😍

  • @joelsmedia1476
    @joelsmedia14763 жыл бұрын

    Leyland uiyr😍😍

  • @arjunakurup02
    @arjunakurup023 жыл бұрын

    Lorry pranth at 100k cingrats amal bro fullon full power 💪💪💪

  • @rahulrajeev7792
    @rahulrajeev77923 жыл бұрын

    Ente mwone Ithrem perfect aayi explain aakunna vere eathelum youtuber undo keralathil Amaleattane vellan vere aarum illa

  • @abdulkhader9266
    @abdulkhader92663 жыл бұрын

    Adi polli video bro. Vallare ishtapettu. Pinne Ashok Leyland alle vandi. Athine kurichu yepozhum nalla abiprayame ullu. Thank you Bro ❤️❤️❤️👍👍👍🙏

  • @shayjushayju870
    @shayjushayju8703 жыл бұрын

    മച്ചാൻ വണ്ടികളെ പരിചയപെടുത്തുന്നത് കണ്ടാൽ ഊണ് കഴിഞ്ഞട്ട് പായസം കുടിച്ച പോലെ മനസ് നിറഞ്ഞു

  • @sudheeshkumars3334
    @sudheeshkumars33343 жыл бұрын

    Hi machane kurach ayallo kandit. Kazhinja dhivasam koode orthe ollu ningade vdo onnum vann kandillallo kandillallo enn. 😍😍😍 katta waiting aanu tta lorrypranthanu vendi😇😇💕💕

  • @rahulsmusiq9611
    @rahulsmusiq96113 жыл бұрын

    evdarunnu bro kore nalai wait chyyunnu...soo soo happy to see u again ...

  • @exhaust_kid7082
    @exhaust_kid70823 жыл бұрын

    Machane sliver play button kittiyo

  • @shijilms7452
    @shijilms74523 жыл бұрын

    Hello, Machane ennaundu Evidayirunnu Kure nal aayallo kandittu😁😁🥰🥰

  • @bitburstcoders
    @bitburstcoders3 жыл бұрын

    അമലേട്ടോ 😍😍😘😘 എവിടായിരുന്നു ഇത്രയും നാൾ? 1 Lakh subscribers 💪 Congrates 🤝

  • @amalbabu4904
    @amalbabu49043 жыл бұрын

    SE ലോറി കണ്ടപ്പോൾ അമൽ ചേട്ടന്റെ ആഒരു നോട്ടം കണ്ടില്ലേ....😘😘😘😘 SE ലോറി ഫാൻ ബോയ് 🌹🌹🌹🌹🌹

  • @arjunsaji4439
    @arjunsaji44393 жыл бұрын

    Leyland 14 wheel ഒരു വീഡിയോ ചെയുവോ

  • @user-lr7wk2fm9q
    @user-lr7wk2fm9q3 жыл бұрын

    ബ്രോ ഇത് എവിടെയാ പോയെ കുറെ ദിവസം 🤩🤩🤩😘😘😘

  • @anandshaji447
    @anandshaji4473 жыл бұрын

    എന്റെ പൊന്നോ ഇതെവിടായിരുന്നു 😄.. ഒടുവിൽ എന്റെ നാട്ടിൽ തന്നെ എത്തി അല്ലെ 😁

  • @yadhukrishna6526
    @yadhukrishna65263 жыл бұрын

    🥰🥰🥰 evidelum povumbol onnu paranjude video kandapol cool ayi 😬😬

  • @sarangkavumkal
    @sarangkavumkal3 жыл бұрын

    Njaan vanneee🤗🤗🤗🤗🤗

  • @binoyv353
    @binoyv3533 жыл бұрын

    Leyland uyir 🔥🔥❤️❤️

  • @theexplorer1383
    @theexplorer13833 жыл бұрын

    Etrayum divasam avidayirunu bro🥰

  • @mrkthekombaidog47
    @mrkthekombaidog473 жыл бұрын

    Chetta poli kure nale aayallo video ittath ennu innu ngaan vicharichath aa ullu

  • @h-m8318
    @h-m83183 жыл бұрын

    Antha sabdhammm🔥🔥🔥🔥🔥

  • @saidalisaidalrifai1892
    @saidalisaidalrifai18923 жыл бұрын

    23:15ൽ se കണ്ടപ്പോൾ ചേട്ടട്ടന്റെ നോട്ടം കണ്ടോ

  • @sakthigarage1932
    @sakthigarage19323 жыл бұрын

    Channelinte puthya intro powalichu ❤❤❤❤❤

  • @binoyvijayan5717
    @binoyvijayan57173 жыл бұрын

    Ashok Leyland ❤️🇮🇳🇮🇳💕💞💞💞💞 KING

  • @sayoojpothoth18
    @sayoojpothoth183 жыл бұрын

    Chetta video ❤️❤️❤️ Adutha video yil steppini ourunathu kanniko please ❤️

  • @deepaksivasankaran5657
    @deepaksivasankaran56573 жыл бұрын

    Bhai ne orthu yesterday also. Today vannu. Video kalakki.

  • @shibinshbin2930
    @shibinshbin29303 жыл бұрын

    Bro നിങ്ങൾ വേറെ ലെവലാ

  • @m.mushraf7865
    @m.mushraf78653 жыл бұрын

    Machane enikku notification kittiyilla atanu late aayatu😍

  • @torqueburner9937
    @torqueburner99373 жыл бұрын

    Notification kandapol onnum nokkilla,clash of clans cut akki nere ingu ponnu!!❤️

  • @alstgaming2758
    @alstgaming27583 жыл бұрын

    Congratulation 100 k

  • @jomolbiju8119
    @jomolbiju81193 жыл бұрын

    Machane athu valiyaru samshayarunu backile pettiyude tnx😁

  • @akhilviji9154
    @akhilviji91543 жыл бұрын

    ചേട്ടായിയെ ആ bharath Benz ന്റെ കൂടെ റിവ്യൂ കൂടെ ചെയ്യ് 2523

Келесі