Ashishamari Undakum | Roy Puthur | Aji Susan | ആശിഷ മാരിയുണ്ടാകും |Lyrical Christian Devotional Song

Музыка

Christian Devotional songs
Channel Partner : Rayan Media.
for more details
/ @royputhur
Lyrics
ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ
ആശിഷമാരി ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ ദൈവമേ
ആശിഷമാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപള്ളങ്ങളിൻമേലും
കേൾ വൻമഴയിൻ സ്വരം;- ആശിഷ…
ആശിഷമാരിയുണ്ടാകും
ഹാ! കർത്താ ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക;- ആശിഷ…
ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്‍റെ പേരിൽ തന്നാലും
ദൈവമേ ഇന്നേരത്തിൽ;- ആശിഷ…
1. സങ്കീർത്തനങ്ങൾ 1 to 25 available in below Link
• എത്ര കേട്ടാലും മതിവരാത...
2. സങ്കീർത്തനങ്ങൾ 26 to 40 available in below Link
• എത്ര കേട്ടാലും കേട്ടാല...
3. സങ്കീർത്തനങ്ങൾ 41 to 60 available in below Link
• കേട്ടാലും കേട്ടാലും മത...
4. സങ്കീർത്തനങ്ങൾ 61 to 80 available in below Link
• എത്ര കേട്ടാലും മതിവരാത...
5. സങ്കീർത്തനങ്ങൾ 81 to 100 available in below Link
• SANKEERTHANANGAL 81 to...
6. സങ്കീർത്തനങ്ങൾ 101 to 120 available in below Link
• കേൾക്കാൻ കൊതിക്കുന്ന സ...
7. സങ്കീർത്തനങ്ങൾ 121 to 150
• ഹൃദയം ധന്യമാക്കുന്ന സങ...
Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button
©️Note : Use or Commercial Display or editing of the content without proper Authorization is not allowed
©️JAMES VARGHESE THUNDATHIL
|| Support content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe

Пікірлер: 81

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപ സ്ഥനാകുന്നു തന്റെ ഭക്തൻമാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു അവയിൽ ഒന്നും ഒടിഞ്ഞു പോകയില്ല.

  • @Gogreen7days
    @Gogreen7days Жыл бұрын

    കർത്താവിന് വേണ്ടി ഇനിയും പ്രയോജനപ്പെടട്ടെ ❤🙏🏼

  • @shanusamuel9888
    @shanusamuel98888 ай бұрын

    👏

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ . വിശുദ്ധ നാമത്തിന് സ്തോത്രം ചെയ് വിൻ അവന്റെ കോപം ക്ഷണനേരത്തേ ക്കേയുള്ളു അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത് സന്ധ്യയിങ്കൽ കരച്ചിൽ വന്ന രാപാർക്കും ഉഷസ്സിങ്കലോ ആനന്ദഘോഷം വരുന്നു.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമെ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമെ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ ദൈവമേ ഇത്രത്തോളം ഞങ്ങളെ കാത്ത ദൈവമേ ഇനിയും ഞങ്ങളെ സമൃതമായി അഗ്രഹിക്കേണമേ ദൈവം എല്ലാവരേയും അനുഗ്രഹിക്കേണമേ

  • @linsonke2008
    @linsonke20088 ай бұрын

    It is good song

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ . എന്നാൽ പരിശുദ്ധന്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചീട്ട് യരുശലേമിലുംയഹൂദിയിൽ എല്ലായിടത്തു ശമര്യയിലുംഭൂമിയുടെ അറ്റത്തോളവും എൻറെ സാക്ഷികൾ ആകും എന്നു പറഞ്ഞു

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ് മാരി ആശിഷ് പെയ്യേണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു. ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യേണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ . വിശ്വാസം എന്ന തോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു അതിനാലല്ലോ പൂർവ്വൻ മാർക്കു സാക്ഷ്യം ലഭിച്ചത്.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യഹോവയെ സ്തുതിപ്പിൻ യഹോവയെ ഭയപ്പെട്ടു അവൻറെ കൽപ്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ അവൻറെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിനേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടുംഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും അവൻറെ നീതി എന്നെന്നേക്കും നിലനിൽക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആ ശിഷംപെയ്യേണമേ കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേ

  • @rajuparinthirickal9308
    @rajuparinthirickal9308 Жыл бұрын

    വളരെ നന്നായിരുന്നു

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ ..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ. അവർക്കു വിശക്കയില്ല ദാഹിക്കുകയില്ല മരീചികയും വെയിലും അവരെ ബാധിക്കയില്ല അവരോടു കരുണയുള്ളവൻ അവരെ വഴി നടത്തുകയും നീരുറവകൾ അരികിലേക്ക് അവരെ കൊണ്ടുപോകുകയും ചെയ്യും.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ് മാരി ആശിപെയ്യണമേ കൃപകൾ വീഴുന്നു ചാറിവൻമഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആ ശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ ക്രപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമെ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യഹോവ നമ്മെ ഓർത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും അവൻ ഇസ്രായേൽ ഗ്രഹത്തെ അനുഗ്രഹിക്കും. അവൻ അഹരോ ഗ്രഹത്തെ അനുഗ്രഹിക്കും അവൻ യഹോവ ഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആ ശിഷ മാരി ആശിഷം പെയ്യെണമ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    സകല ഭൂവാസികളും ആയുള്ളവരെ യഹോവയ്ക്ക് ആർപ്പിടുവിൻ സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ സംഗീതത്തോടെ അവൻറെ സന്നിധിയിൽ വരുവിൻ യഹോവ തന്നെ ദൈവം എന്ന് അറിവിൻഅവൻ നമ്മെ ഉണ്ടാക്കി നാം അവനുള്ളവർ ആകുന്നു അവൻറെ ജനവും അവൻ മേയ്ക്കുന്ന ആടുകളും തന്നെ അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവൻറെ പ്രാകാരസ്തുതിയോടും കൂടെ വരുവിൻ അവനു സ്തോത്രം ചെയ്തവന്റെ നാമത്തെ വാഴ്ത്തുവിൻ യഹോവ നല്ലവനല്ലോ അവൻറെ ദയ എന്നന്നേക്കും ഉള്ളത് അവൻറെ വിശ്വസ്തത തലമുറ തലമുറയായി ഇരിക്കുന്നു.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആ ശിഷമാരി ആശിഷം പെയ്യെണമെ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശി ഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    പാപി നൂറു പ്രാവശ്യം ദോഷം ചെയ്യുകയും ദീർഘായുസോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തൻമാർക്ക് നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷ പെയ്യണമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നും ചാറി വൻ മഴ താ ദൈവമേ..

  • @topic155
    @topic155 Жыл бұрын

    👍👍👍

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാം ഉത്തമമല്ലോ ദുഷ്ട മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം'.

  • @mercymathew3393
    @mercymathew339310 ай бұрын

    Wonderful n very soothing song

  • @tittimoljoseph1156
    @tittimoljoseph1156 Жыл бұрын

    Good effort.god bless you all

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്‌ അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ അവൻ ആറ്റരി കത്ത് നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും അവൻ ചെയ്യുന്ന തൊക്കെയും സാധിക്കും

  • @Thommichn
    @Thommichn5 ай бұрын

    Amen❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യാക്കോബ് ദൈവത്തെ ആരാധിച്ചപ്പോൾ യഹോവയ്ക്ക് തക്ക മഹത്വം കൊടുത്തപ്പോൾ യാബോ ക്കെന്നകടവിൽ അനുഗ്രഹമായി ഇസ്രായേൽ എന്ന ബഹുമാനം കൊടുത്തുവിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും പ്രാർത്ഥിക്കുമ്പോൾ ദൈവത്തിൻറെ പ്രവർത്തി കാണാം ആരാധിച്ചാൽ ദൈവത്തിൻറെ വിടുതൽ കാണാം. ആശ്രയിച്ചാൽ ദൈവത്തിൻറെ കരുതൽ കാണാം.

  • @jamestp7222
    @jamestp7222 Жыл бұрын

    🙏

  • @anilthomas656thomas6
    @anilthomas656thomas6 Жыл бұрын

    Lord, shower your blessings on us.

  • @annamma.m.samuel8162
    @annamma.m.samuel8162 Жыл бұрын

    👍👍

  • @reethawilson7789
    @reethawilson7789 Жыл бұрын

    Amen, 🙏🙏🙏

  • @rejiv3192
    @rejiv3192 Жыл бұрын

    I❤youjesus,l❤youyahu

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Жыл бұрын

    Excellent. God bless

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമെ എത്രയോ അനുഗ്രഹങ്ങൾ തന്ന ദൈവമേ ഇനിയും ഞങ്ങളെ കരുതേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു അവൻ ആത്മാവിനെ അളവു കൂടാതെയല്ലോ കൊടുക്കുന്നത്

  • @sheelakunjumon4948
    @sheelakunjumon4948 Жыл бұрын

    🙏🙏🙏👌👍♥️👏

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    സ്തോത്രം യേശുവേ സ്തോത്രം യേശുവേ നിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാൻ

  • @varghesethomas6590

    @varghesethomas6590

    Жыл бұрын

    .....

  • @varghesethomas6590

    @varghesethomas6590

    Жыл бұрын

    ..

  • @anilthomas656thomas6
    @anilthomas656thomas6 Жыл бұрын

    Evergreen prayer song.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആ ശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @topic155
    @topic155 Жыл бұрын

    AMEN 🤲🤲🤲

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപ കൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ ..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു. ചാറി വൻ മഴ താ ദൈവമേ..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമെ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷമാരി ആശിഷം പെയ്യെണമേ കൃപ കൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യേണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശിഷ മാരി ആശിഷം പെയ്യെണമേ കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ

Келесі