റസൂലുള്ളാഹി ﷺ 3 ദിവസം താമസിച്ച സൗർ ഗുഹ കാണാം ..! Jabal sour

Пікірлер: 126

  • @user-qk7rz8zk1i
    @user-qk7rz8zk1i Жыл бұрын

    അല്ലാഹുവേ എന്നെയും റസൂൽ സല്ലള്ളാഹു അലൈഹി വസല്ലം നടന്ന വഴികളിലൂടെ നടക്കാൻ അനുഗ്രഹിക്കണേ റബ്ബേ.... ലാ തഹ്‌സൻ ഇന്നള്ളാഹ മഅനാ...

  • @alikuttyk4090

    @alikuttyk4090

    Жыл бұрын

    താങ്കൾ എത്ര ഭാഗ്യവാൻ ദുആ ചെയ്യണെ.....

  • @saidalavi8842

    @saidalavi8842

    Жыл бұрын

    @@alikuttyk4090 f

  • @DinuRinshad

    @DinuRinshad

    6 ай бұрын

    H Dr Dr​@@alikuttyk4090

  • @salimali6307

    @salimali6307

    5 ай бұрын

    ആമീൻ

  • @bichaamina4624
    @bichaamina4624 Жыл бұрын

    അല്ലാഹു ഇതെല്ലാം കാണാനും മനുഷ്യനും ഹൃദയത്തിലും പകർത്താനും അല്ലാഹുവേ നീ തൗഫീഖ് നൽകണേ അള്ളാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Noufalview.
    @Noufalview. Жыл бұрын

    അൽഹംദുലില്ലാഹ് ഒരിക്കൽ അവിടെ സന്ദർശിക്കാൻ പടച്ചവൻ എന്നെ അനുഗ്രഹിച്ചിട്ടുണ്ട് ..എല്ലാവർക്കും അതിനുള്ള ഭാഗ്യം ലഭിക്കുമാറാവട്ടെ 🤲🏼

  • @mtrmtr9583
    @mtrmtr9583 Жыл бұрын

    വിഡിയോകണ്ടപ്പോൾ. നേരിൽകാണെന്നണംയെന്നുആഗ്രഹമുണ്ട്അല്ലാഹുസാദിപ്പിച്ചുതരട്ടെ. 🤲🏻🤲🏻🤲🏻mashaallah

  • @tknoufaltknoufal4533

    @tknoufaltknoufal4533

    Жыл бұрын

    ആമീൻ യാ റബ്ബ്

  • @shabna9473

    @shabna9473

    Жыл бұрын

    Ameen ameen 😢😢🤲🤲🤲🤲

  • @user-cc1cj9sj6q
    @user-cc1cj9sj6q Жыл бұрын

    എത്ര നിഷ്ക്കളങ്കമായ അവതരണം . ❤

  • @abdulgafoor8081
    @abdulgafoor8081 Жыл бұрын

    അൽഹംദുലില്ലാ ഫൈസുവിന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Aameen🤲

  • @shajinazaman1253
    @shajinazaman1253 Жыл бұрын

    അല്ലാഹുവേ നേരിട്ട് കണ്ണ് കൊണ്ട് കാണാൻ വിധി റബ്ബേ 🤲🏼..

  • @badarunissam5432
    @badarunissam5432 Жыл бұрын

    അല്ലാഹു നമ്മളെ എല്ലാവരെയും അവിടെ എത്താനും, എല്ലാം കാണുവാനും വിധി കൂട്ടണേ നാഥാ.. ആമീൻ 🤲🤲

  • @jasic7296

    @jasic7296

    Жыл бұрын

    Aameen

  • @user-lo1pp3lc5f
    @user-lo1pp3lc5f9 ай бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻 കാണാൻ വിധി ഏകണെ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @sulfishamsudeen7988
    @sulfishamsudeen7988 Жыл бұрын

    ഒരു കാര്യം പറയാൻ മറന്നുപോയി പൊത്തിൽ പാബ്ബുവന്നതും നബിയെ രക്ഷിക്കാൻ അബുബക്കർ (റ)കാൽവിരൽ കൊണ്ടടച്ചതും പാബ്ബുകടിച്ചതും വേദന സഹിച്ചതും.ഇൻഷാഅല്ലാാ.❤

  • @jaleelkp3324
    @jaleelkp3324 Жыл бұрын

    എല്ലാവർക്കും അവിടെ എത്താനും കാണുവാനും അള്ളാഹു വിധി നൽകട്ടെ ആമീൻ

  • @maimoonapp3718

    @maimoonapp3718

    Жыл бұрын

    ആമീൻ

  • @shaizasworld8745

    @shaizasworld8745

    11 ай бұрын

    Ameen

  • @hajarakunjalan6526
    @hajarakunjalan6526 Жыл бұрын

    الحمد لله.. لا تحزن إن الله معنا جزاك الله خيرا

  • @jameelakp1231
    @jameelakp1231 Жыл бұрын

    الحمد لله റബ്ബിന്റെ തൗഫീഖ്കൊണ്ട്എനിക്ക്കേറാൻസാധിച്ചിട്ടുണ്ട് അതും ചെരിപ്പിടാതെ

  • @shabna9473

    @shabna9473

    Жыл бұрын

    Masha allah alhamthulilah 🤲🤲🤲🤲

  • @nannuhanavlog277
    @nannuhanavlog277 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅള്ളാ ഫൈസുവിന്റ ഓരോ വീഡിയോ കാണുമ്പോൾ മനസിന് നല്ല റാഹത്താന്.ഓരോ ചരിത്രവും കാഴ്ചകളും കാണുമ്പോൾ മനസിന് ഒരുപാട് സങ്കടം തരുന്നതാണ് എന്റെ അള്ളാ😭😭😭 🤲🤲🤲🤲🤲

  • @ramlanazar6101
    @ramlanazar6101 Жыл бұрын

    Mashaallah 👍🌹

  • @fathimamishab2424
    @fathimamishab2424 Жыл бұрын

    First view

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Жыл бұрын

    Va alaikum assalam va rahmatullahi va barakathu hu ..

  • @user-tn3uk8pv3t
    @user-tn3uk8pv3t6 ай бұрын

    അല്ലാഹുവേ.കൺകുളിർക്കെ.കാണിക്കണറബ്ബ്ബെ

  • @mkbasheer8993
    @mkbasheer8993 Жыл бұрын

    മാഷാ അല്ലാഹ് ❤

  • @safeervengad
    @safeervengad6 ай бұрын

    Masha Allah, adipoli aayi vivarichu thannu

  • @drsuhailzamaan
    @drsuhailzamaan Жыл бұрын

    ❤❤❤ جَزَاكَ ٱللَّٰهُ خَيْرًا

  • @muhammedanas7635
    @muhammedanas7635 Жыл бұрын

    ഇതൊക്കെ കാണാൻ നീ തൗഫീക് നൽകണേ അള്ളാ ദുആ ചെയ്യണം

  • @nizarschemmnnar5330
    @nizarschemmnnar53307 ай бұрын

    Thanks A lot ♥️♥️♥️ may Allah give long life

  • @mahammad38
    @mahammad389 ай бұрын

    Duael ulpeduttane ....jazakallA

  • @jaseerasakkeer4185
    @jaseerasakkeer4185 Жыл бұрын

    Masha Allah 😊

  • @anthukkax2994
    @anthukkax2994 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rafeequesameera6770
    @rafeequesameera6770 Жыл бұрын

    Naan appaa rabbe avideyokke athukaa🤲😢

  • @lailaabbas2104
    @lailaabbas2104 Жыл бұрын

    Masha allah alhamdulillah

  • @mahammad38
    @mahammad389 ай бұрын

    Masha allha taqabbalallha....

  • @haneefhaneef1730
    @haneefhaneef1730 Жыл бұрын

    Allah athiq aafiya

  • @banukc8604
    @banukc860411 ай бұрын

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം...

  • @user-yp7iz3id7p
    @user-yp7iz3id7p Жыл бұрын

    Barakallah.....❤

  • @SoumiyaAliyar-hh3ot
    @SoumiyaAliyar-hh3ot Жыл бұрын

    Mashallah jazakallah

  • @sahiraban9508
    @sahiraban950811 ай бұрын

    Alhamdhulillah mashaallah🤲🤲🤲😢😢😢allahuve 🤲🕋

  • @shaabinabdulrahim5594
    @shaabinabdulrahim559410 ай бұрын

    masha allah❣

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 Жыл бұрын

    മാഷാ അളളാ

  • @samsoomkader182
    @samsoomkader182 Жыл бұрын

    Jazakallah khair

  • @Dheenu-qt5eh
    @Dheenu-qt5eh11 ай бұрын

    Masha allah❤❤❤

  • @travelfactorybybasith
    @travelfactorybybasith7 ай бұрын

    Jazhakallah ❤

  • @shabna9473
    @shabna9473 Жыл бұрын

    Alhamthulillah

  • @aneesarafi5801
    @aneesarafi5801 Жыл бұрын

    Ameen ya rabbal aalameen

  • @mahammad38
    @mahammad389 ай бұрын

    Al hamdu lillhaaa❤❤❤❤❤❤

  • @shabna9473
    @shabna9473 Жыл бұрын

    Alhamthulillah alhamthulillah faizukkaa Ee oru video endhannariyilla kaddu kazhinjappozhekkum karanjupoyi 😢😢 eniyum ekkakku ethupoleyulla video pakarthan allahu thowfeeq nalkatteyy ameen ameen ee video orikkalum marakkilla lastu nabi (s) paranja vakkum alhamthulillah 🤲🤲🤲🤲🤲

  • @sahidashafeeque2348
    @sahidashafeeque234810 ай бұрын

    Masha Allah 😍 njaanum oru naal povum Insha Allah

  • @kp5122
    @kp5122 Жыл бұрын

    സുബ്ഹാനള്ളാ

  • @pookatsnth3911
    @pookatsnth391111 ай бұрын

    Masha allah,

  • @ashrafup605
    @ashrafup605 Жыл бұрын

    Masha Allah

  • @nijadniju8147
    @nijadniju8147 Жыл бұрын

    Maashaa allaahh

  • @ramlathkandangal8911
    @ramlathkandangal8911 Жыл бұрын

    اللهم صلي على سيدنا محمد وعلى اله وصحبه وسلم

  • @shailanasar3824
    @shailanasar3824 Жыл бұрын

    Alhamdulillah🤲

  • @SajidSajid-dz9ql
    @SajidSajid-dz9ql Жыл бұрын

    അൽഹംദുലില്ലാഹ്

  • @ZanubiasWorld
    @ZanubiasWorld Жыл бұрын

    അൽഹംദുലില്ലാഹ് 🤲😢

  • @mariyambivalappil3460
    @mariyambivalappil3460 Жыл бұрын

    Subhanallahýaallah

  • @faisaloman7087
    @faisaloman7087 Жыл бұрын

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @muhammedbasheer5702
    @muhammedbasheer5702 Жыл бұрын

    Pathu varsham mumb nchanum kuttikalum poyittunde alhamdulillah

  • @voiceofabdurahoofsaqafickn4848
    @voiceofabdurahoofsaqafickn4848 Жыл бұрын

    ഗംഭീരമായിട്ടുണ്ട് റബ്ബ് സ്വീകരിക്കട്ടെ, ആമീൻ ലാ തഹ്സൻ പ്ലീസ് നമ്പർ ഫൈസു -

  • @faisumadeena

    @faisumadeena

    Жыл бұрын

    00966570427204

  • @ramlathkandangal8911
    @ramlathkandangal8911 Жыл бұрын

    امين امين امين يارب العالمين

  • @banukc8604
    @banukc860411 ай бұрын

    അല്ലാഹ്...

  • @aneesarafi5801
    @aneesarafi5801 Жыл бұрын

    Assalamu alaikum,usthad thangal hafilum aalimum anennarinjathil sandhosham,thangalude duayil njangaleyum ulpeduthane....

  • @abdulkareemchelari3398
    @abdulkareemchelari3398 Жыл бұрын

    വ അലൈകും മുസ്സലാം 👍

  • @abdulkadhercm6329
    @abdulkadhercm6329 Жыл бұрын

    Aameen

  • @muhammedajmalaju
    @muhammedajmalaju10 ай бұрын

    Engane engilum kanan patiyallo alhamdulillah 🤲. Inshallah njangalk neritt kanan bakyam nalkane ameen

  • @naseebn5655
    @naseebn5655 Жыл бұрын

    Mashaallah

  • @aneezmuhammed5976
    @aneezmuhammed5976 Жыл бұрын

    يا الله

  • @hariskk5705
    @hariskk57054 ай бұрын

    inshaallah oru divasem njanum povum

  • @shadhulta7177
    @shadhulta7177 Жыл бұрын

    Allahu Akbar

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 Жыл бұрын

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @lulumol270
    @lulumol2708 ай бұрын

    Sandosham

  • @mansoora6871
    @mansoora6871 Жыл бұрын

    കണ്ണ് നിറഞ്ഞു ഫൈസു

  • @user-qw5oe1xj9g
    @user-qw5oe1xj9g Жыл бұрын

    ആമീൻ

  • @salmakp1446
    @salmakp144610 ай бұрын

    Subhanallah

  • @lilanazer839
    @lilanazer839 Жыл бұрын

    ماشاء الله الحمد لله جبل النور الحمد لله avdey kayaran kazhinjitund

  • @aboobackersiddiq764
    @aboobackersiddiq7646 ай бұрын

    Allah njangalkum thoufeeq ekallah

  • @mahammad38
    @mahammad389 ай бұрын

    ❤❤❤❤

  • @RamlaO-el9lb
    @RamlaO-el9lb28 күн бұрын

    🤲

  • @RejulathPa-ow3sv
    @RejulathPa-ow3sv Жыл бұрын

    Duayilulpedurane

  • @Classmate-21a

    @Classmate-21a

    Жыл бұрын

    Guhayil ulpeduthum

  • @ramlathkandangal8911
    @ramlathkandangal8911 Жыл бұрын

    ماشاءالله ماشاءالله ماشاءالله. അവിടെ വേഗത്തിൽ ഒന്ന് എത്താ നുള്ള താഫിക

  • @jinumeemi5855
    @jinumeemi585510 ай бұрын

    🤲🤲🤲

  • @azimmohammed3326
    @azimmohammed3326 Жыл бұрын

  • @sameerthajudeen6640
    @sameerthajudeen6640 Жыл бұрын

    alhamdulilla

  • @abdurahman1262
    @abdurahman1262 Жыл бұрын

    Ameen

  • @Classmate-21a

    @Classmate-21a

    Жыл бұрын

    നെയ്മീൻ ഉണ്ടോ.

  • @muhammedkv5212
    @muhammedkv5212 Жыл бұрын

    ❤❤❤❤❤❤❤

  • @user-ek1wj6jt1u
    @user-ek1wj6jt1u10 ай бұрын

    👍👍👍💖💖🤲🤲🤲

  • @ibrahimmadava2996
    @ibrahimmadava2996 Жыл бұрын

    أميـــن أميــــن إنشاءاللّـــــه 31 തിയ്യിദിക്ക് ഉഠറ ചെയ്യാന്‍ ദുഅ ചെയ്യണെ

  • @najeelas66
    @najeelas664 ай бұрын

    14:00 ആധുനിക സംവിധാനങ്ങൾ വേണ്ട, ഇങ്ങനെ നടന്നു പോകണം റസൂലിന്റെയും (സ ) അബുബക്കറി (റ) ന്റെയും ഒമർ (റ) ന്റെയും വഴിയേ അവരുടെ ശബ്ദം കേട്ട് നടക്കണം 😊

  • @Mohammad-ej5mp
    @Mohammad-ej5mp Жыл бұрын

    Madeenayil ethan pothi und... Kaiyil vendathra chashum.. Amalum illa... Dua cheyane ellarum...

  • @shihabpg3493
    @shihabpg3493 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം

  • @ASARD2024
    @ASARD2024 Жыл бұрын

    ഏത് മാസമാണ് ചൂട് കുറവുള്ളത് ? ഏതു സമയമാണ് സന്ദർശിക്കാൻ നല്ലത്?

  • @AbdulSalam-qs9ln
    @AbdulSalam-qs9ln Жыл бұрын

    504 ഞാൻ

  • @musthaquevv1626
    @musthaquevv1626 Жыл бұрын

    Vaalikkum musalam malayudee chuttupatum pachhappannu normaly ignathaneyanno atho athegilum season anno

  • @faisumadeena

    @faisumadeena

    Жыл бұрын

    സീസൺ

  • @moidunnigulam6706
    @moidunnigulam67067 ай бұрын

    സൗറ് ഗുഹയിൽ അന്ന് നിസ്കരിച്ചതിന്റെ ഖിബ് ല ബൈതുൽ മുഖദ്ദസ് ആണല്ലോ ...... അത് ഇന്ന് നിസ്ക്കരിക്കുന്നതിന്റെ ദിശയുമായി എത്രത്തോളം വ്യത്യാസം കാണും.....?

  • @muhammedmusthafa5745
    @muhammedmusthafa5745 Жыл бұрын

    852 മീറ്റർ ഉയരമാണെന്ന് കേട്ടിട്ടുണ്ട്

  • @foodbe2186
    @foodbe2186 Жыл бұрын

    പോരാൻ പൂതിയില്ലാട്ടല്ല ക്യാഷ് വേണ്ടേ?

  • @sumayyanowfal7976

    @sumayyanowfal7976

    Жыл бұрын

    La thahsan innallaha ma'ana.dua cheyy

  • @aboobackerandona5741
    @aboobackerandona57415 ай бұрын

    ഇതിന്റെ പിറകിൽ മറ്റൊരു ഗുഹയുണ്ടല്ലോ അതാണ് സൗർ ഗുഹ എന്ന് പറയാറുണ്ട് അവിടെയും പലരും നിസ്കരിക്കുന്നത് കാണാറുണ്ട്

  • @seenathm3414
    @seenathm3414 Жыл бұрын

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ കയറി

  • @zubairkanarandi3836
    @zubairkanarandi38366 ай бұрын

    ഇത്ര ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം ഇങ്ങനെ ഭരണകൂടം അവഗണിക്കുന്നത് എന്ത് കൊണ്ടാണ്?

  • @jasminoushadjasmin5581
    @jasminoushadjasmin5581 Жыл бұрын

    12:18 അബൂബക്കർ സിദ്ദിഖ് (റ ) അല്ലേ റസൂലിനെ ക്കാളും പ്രായം കൂടുതൽ.. അങ്ങനെ കേട്ടിട്ടുണ്ട്. അറിയില്ല

  • @RahmanAbdu-jr3vd

    @RahmanAbdu-jr3vd

    Жыл бұрын

    Alla

  • @newnew4433
    @newnew4433 Жыл бұрын

    ഇപ്പോഴും അവിടെ കുന്നിൽകൂടി പച്ചപ്പ് ഉണ്ടല്ലെ.

  • @sanahiyasanahiya2223
    @sanahiyasanahiya2223 Жыл бұрын

    മദീനയിലേക്ക് പോവുന്ന വഴിക് ഒപ്പോസിറ്റ് നബിയും സിദീക് തങ്ങളും പോവാനുള്ള കാരണം എന്താ നിങൾ അടുത്ത വീഡിയോയിൽ പറയാം എന്ന് പറഞ്ഞിട്ട് പറഞ്ഞു കണ്ടില്ല

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Al furqan channel... Pravajaka jeevacharithram kanu🤲🏻🤲🏻

  • @faisumadeena

    @faisumadeena

    Жыл бұрын

    മൂന്നാമത്തെ വീഡിയോ കണ്ടില്ലേ ? kzread.info/dash/bejne/Z2SjrblqobnZm5s.html

  • @navasabdu5951
    @navasabdu5951 Жыл бұрын

    വിവരണം വളരെ മോശം.ക്യാമറയും.

Келесі