റസൂലിന്റെ പേരിൽ എപ്പോഴും സ്വലാത്ത് ചൊല്ലണം വിശ്വാസികൾ | ISLAMIC SPEECH | ABDUSSAMAD SAMADANI

റസൂലിന്റെ പേരിൽ എപ്പോഴും സ്വലാത്ത് ചൊല്ലണം വിശ്വാസികൾ | ISLAMIC SPEECH MALAYALAM 2023 | ABDUSSAMAD SAMADANI | MALAYALAM ISLAMIC SPEECH
മലയാളത്തിൽ നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണങ്ങൾക്ക് ഈ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുക
Subscribe Now
Islamic voice: goo.gl/gh1DD3
Islamic speech: bit.ly/2lkhcnV
Latest Islamic Speech: bit.ly/2qR667e
Online Islamic Speech: bit.ly/2rwelJv
കൂടുതൽ പോസ്റ്റുകള്‍ക്കായി Facebook Page Like : tinyurl.com/y844cb4l

Пікірлер: 86

  • @Adhil-db9wq
    @Adhil-db9wq

    ' ഉസ്താദേ 8 വർഷമായി 1000 സ്വലാത്ത് ചൊല്ലാത്ത ഒരു ദിവസം പോലുമില്ല അൽ ഹംദുലില്ല ഒരു സമ്പത്തുമില്ലാത്ത ഒരു വീടുപോലുമില്ലാത്ത ഞാൻ മദിനത്തേക്ക് പോയി❤❤❤

  • @ramlathbeevi1862
    @ramlathbeevi1862

    അല്ലാഹുവേ പുന്നാര നബിയെ കുറിച് ഉസ്താദിനു എത്ര പറഞ്ഞാലും മതിവരുന്നുന്നില്ല നബിയെ പുകഴ്ത്താൻ ഉസ്താദ് തന്നെ വേണം rabb സഹായിക്കട്ടെ ആമീൻ.

  • @SafeeraAzad-qd5hj
    @SafeeraAzad-qd5hj

    കഴിഞ്ഞ റബീൽ അവ്വലിൽ സലാത്ത് ചൊല്ലുമ്പോൾ ഞൻ കരഞ്ഞു പറഞ്ഞു അടുത്ത rabeeh ആകുമ്പോളേക് എനിക്ക് മദീന കാണിച്ചു തരണേ എന്ന് അത്ഭുതമെന്ന് പറയട്ടെ ഈ മാസം എനിക്ക് മദീന കാണാനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്

  • @user-es2kp3es6t
    @user-es2kp3es6t

    ഞാനെന്തിനു വേണ്ടിയാണോ ആഗ്രഹിക്കുന്നത് അത് തന്നെയാണ് ഉസ്താദിന്റെ പ്രസംഗത്തിൽ ഉള്ളത് എന്റെ ഹബീബിനെ കുറിച്ചുള്ള മതിവരാത്ത കോരിത്തരിപ്പിക്കുന്ന വാക്കുകൾ❤ യാ അള്ളാ എന്റെ ഹബീബിന് വേണ്ടിയിട്ട് ഓരോ ശ്വാസത്തിനും സ്വലാത്ത് ചെല്ലാൻ ഞങ്ങൾക്ക് എല്ലാവർക്കും നീ ആഫിയത്ത് തരണേ ❤ നാഥാ❤

  • @echuraechu6232
    @echuraechu6232

    എനിക്ക് ningale ഒരുപാട് ഇഷ്ട്ടം കാരണം എന്റെ റസൂലിനെ ഇത്രയും പറയുന്നത് കൊണ്ട് 😢😢😢സല്ലല്ലാഹു അലൈഹിവസല്ലം

  • @user-rx2ou2ps2y
    @user-rx2ou2ps2y

    എനിക്കും. ഉമ്മ. ഇല്ല. അതിന്റെ. വെഷമ്മം. എനിക്ക്. ഉണ്ട്. അള്ളു. എല്ലാ. ഉമ്മമാർക്കും. സമധാനം. കെടുക്കണെ അള്ള

  • @naseemak9251
    @naseemak9251

    സലളളാഹു അലൈ വസലഠ, ആമിൻ അൽഹഠദൂലിലാഹ് ഉസ്തദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ് കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്

  • @samadpallikkal5937
    @samadpallikkal5937

    അൽഹംദുലില്ലാഹ് സ്വലാത്തിന്റെബർകത്ത് കൊണ്ട് ഒരുപാട് പ്രയാസങ്ങൾ നീങ്ങി

  • @ramlathbeevi1862
    @ramlathbeevi1862

    ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപെടുത്തണേ ആമീൻ.

  • @jamshiyarasheed6727
    @jamshiyarasheed6727

    Matheenayanete logam athanu samathanam athanu sayhosham njanum Aa mannil kaluvechu Alhamdulillah

  • @kajaleel8873
    @kajaleel8873

    اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.

  • @user-bi2hw9oj4y
    @user-bi2hw9oj4y

    മാഷാ അള്ളാ അൽഹംദുലില്ലാഹ് സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ

  • @muhammededhrees5725
    @muhammededhrees5725

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @sayyidnuhmaan6507
    @sayyidnuhmaan6507

    ❤❤❤❤ishke rasool

  • @jamsheerasidhique1884
    @jamsheerasidhique1884

    صلى الله عليه واله واصحابه وسلم ❤

  • @hajarakunjalan6526
    @hajarakunjalan6526

    الحمد لله.. جزاك الله خيرا

  • @jaseenashihad8803
    @jaseenashihad8803

    Ethra kettalum mathivaratha speech❤❤❤❤❤

  • @user-yg1yk8uz5f
    @user-yg1yk8uz5f

    Alhamdulillah

  • @ishqemadheena123
    @ishqemadheena123

    🪄 صلى الله على محمدﷺ..💚💔

  • @fousiya1491
    @fousiya1491

    അൽഹംദുലില്ലാഹ്

Келесі