'അസാധാരണ സാഹചര്യമെങ്കിൽ വൈദ്യുതി കട്ടാക്കുന്നതിന് നോട്ടീസ് കൊടുക്കേണ്ടതില്ല' | KSEB | Kozhikode

അസാധാരണ സാഹചര്യമെങ്കിൽ വൈദ്യുതി കട്ടാക്കുന്നതിന് നോട്ടീസ് കൊടുക്കേണ്ടതില്ല; ജീവനക്കാർക്ക് മർദനമേറ്റ സ്ഥലത്തേക്ക് വീണ്ടും പോകാനുള്ള സൗഹചര്യമില്ല, അതിനാലാണ് CMDയുടെ ഉത്തരവ് പ്രകാരം വൈദ്യുതി വിച്ഛേദിച്ചതെന്ന് എം. ജി സുരേഷ്
#KSEB #Kozhikode #Electricity #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 255

  • @akimoviezone4677
    @akimoviezone467728 күн бұрын

    എല്ലാവനും കൂടി സിപിഎം ന്റെ ശവപെട്ടിയിൽ മത്സരിച്ചു ആണിയടിക്കുന്നുണ്ട്... Good job 👏👏👏

  • @RR-tc1se

    @RR-tc1se

    27 күн бұрын

    ഗുണ്ടായിസം ചോദ്യം ചെയ്‌താൽ തോൽക്കും എങ്കിൽ അങ്ങ് തോൽക്കട്ടെ

  • @joyk3788
    @joyk378828 күн бұрын

    ഈ വിവരദോഷികളാണ് kseb ഭരിക്കുന്നത്, ഇത്തരം യൂണിയൻകാർ ഉണ്ടെങ്കിൽ ഈ പ്രസ്ഥാനം തന്നെ മുടിഞ്ഞുപോകും തീർച്ച!!

  • @bennykadavil1394

    @bennykadavil1394

    28 күн бұрын

    Electricity board should be privatised immediately

  • @prasadvarghese3023

    @prasadvarghese3023

    28 күн бұрын

    ഇവന്റെ ഒക്കെ കുട്ടികൾക്ക് മാറാ രോഗങ്ങൾ ആണ് ശാപം കിട്ടിയ വകുപ്പ്

  • @ahammedp4305
    @ahammedp430528 күн бұрын

    തോന്നിവാസം കാണിച്ചിട്ട് ന്യായികരിക്കുന്നു ഇതാണ് LDF തോൽക്കാൻ കാരണം

  • @manuutube

    @manuutube

    24 күн бұрын

    കോപ്പാണ്. ഗുണ്ടായിസം കാണിക്കരുത്

  • @radhakrishnanraghavan8185
    @radhakrishnanraghavan818528 күн бұрын

    ഒരു വിവരദോഷി, ഇവിടെ കറന്റ് പോയാൽ ഉടൻ ഫോൺ മാറ്റിവെക്കുന്ന ഓഫീസകൾ ഉണ്ട് ഉദാഹരണം കറ്റാനം, k s e b,

  • @sangertanamkumar732
    @sangertanamkumar73228 күн бұрын

    Suresh നെ ഇറക്കിവിടു Mrs. മാധു.

  • @Abrahambaby-om5xg
    @Abrahambaby-om5xg27 күн бұрын

    പത്താം ക്ലാസിൽ തോറ്റവർക്ക് ലക്ഷങ്ങൾ ശമ്പളം. പിന്നെ പെൻഷനും'😂

  • @Abhiabhinav23

    @Abhiabhinav23

    27 күн бұрын

    Psc ezhuthiyitee kittiyatha ahnn allathe veruthe kittiyath alla

  • @ismailpanamkura7449
    @ismailpanamkura744928 күн бұрын

    അതായത് അതായത് അതായത് എന്നെ ഇങ്ങോട്ട് അയക്കുമ്പോൾ തെറ്റ് സമ്മതിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്

  • @jobypaul8572
    @jobypaul857228 күн бұрын

    ഉളുപ്പ് എന്ന സാധനം അല്പമെങ്കിലും വേണം. മനുഷ്യര് കേൾക്കുന്നുണ്ട്. തോന്നിവസ്സികളെ നിറുത്ത്

  • @anil.k.s9633
    @anil.k.s963328 күн бұрын

    മാതു തകർത്തു

  • @mohammediqbalabdullah
    @mohammediqbalabdullah28 күн бұрын

    KSEB വിളിച്ചിട്ട് ഫോൺ എടുക്കാതെ? അല്ലേൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത? അല്ലേൽ 24 മണിക്കൂറിൽ കറൻറ് ഇല്ലാതെ ഇരിന്ന അവസ്ത ഉളളവർ മാത്രം ഇവിടെ LIKE അടിക്കുക? തെറികൾ അടിയിൽ കമൻ്റ് ചെയ്യുക....😊

  • @ajjose7294
    @ajjose729428 күн бұрын

    ലൈൻ പൊട്ടി നിലത്ത് വീണാൽ അതു clear ചെയ്യാൻ ആഴ്ചകൾ എടുക്കുന്ന കെഎസ്ഇബിയ്ക് ഈ വിഷയത്തിൽ എന്തൊരു ഉത്സാഹം

  • @josekm285
    @josekm28528 күн бұрын

    അതായതു അതായതു ബബബ 😂😂😂

  • @ajjose7294
    @ajjose729428 күн бұрын

    അസാധാരണ സാഹചര്യം മൂലം കെഎസ്ആർടിസി യിൽ ശമ്പളം ഇല്ല.ഈ ഗതി കെഎസ്ഇബി യിലും ഉണ്ടാക്കും ജീവനക്കാർ.

  • @ithoosservice
    @ithoosservice26 күн бұрын

    വൈദ്യുതി ബിൽഅടക്കാത്ത എത്ര സർക്കാർ വകുപ്പ്ഉണ്ട്

  • @supercop7952
    @supercop795227 күн бұрын

    അലവലാതിയെ വിളിച്ച് നാട്ടുകാരെ ശല്യപ്പെടുത്തരുതു്

  • @anishiype8164
    @anishiype816428 күн бұрын

    ജനത്തിന് നീതി വേണം

  • @pbharshan7690
    @pbharshan769028 күн бұрын

    ജീവനക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ആയ എല്ലാ കണക്ഷനുകളും വിശ്ചേദിക്കണം.

  • @mohammediqbalabdullah

    @mohammediqbalabdullah

    28 күн бұрын

    😂😂😂,,, ലൈൻ മാരുടെ നാട്ടിലെ മുഴുവൻ ലൈനും വിച്ചെ ദിച്ചാൽ മതി😂

  • @bvmbvm7079

    @bvmbvm7079

    28 күн бұрын

    സാധാരണ കാരൻ ഇല്ലങ്കിൽ നിയൊക്കെ കക്കാൻ പോകുമോ,, നമ്മുടെ പൈസ നിന്റെ യൊക്കെ sho കാണേണ്ട ആവശ്യം മില്ല

  • @hamsathmohammed2680

    @hamsathmohammed2680

    28 күн бұрын

    വെറും റസാക്ക് അല്ല യൂത്ത് കോൺഗ്രസ് രാഷ്ട്രീയം കളിച്ചാൽ തിരിച്ചും രാഷ്ട്രീയം കളിക്കാം

  • @bijoypillai8696

    @bijoypillai8696

    28 күн бұрын

    ആലപ്പുഴ KSEB യിലേ CITU യൂണിയൻകാർ ആപ്പീസിൽ വച്ച് ഒരു അസിസ്റ്റൻ്റ് എൻജിനീയരെ തല്ലി.. എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു ?? വാർത്ത പോലും ഇല്ലല്ലോ..

  • @Aseem428

    @Aseem428

    28 күн бұрын

    പൈസ അടച്ചില്ലേലും ഇനി ഫ്യൂസ് ഊരരുത്. അവര് വന്ന് തല്ലിയാൽ മിണ്ടാതെ നിന്ന് കൊള്ളണം. സർക്കാർ ഉദ്യോഗസ്ഥർ മരപ്പാവകളാണ്. അവരെ ആർക്കും തല്ലാം കൊല്ലാം.

  • @midhulina
    @midhulina28 күн бұрын

    ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ ജീവൻ രക്ഷാപ്രവർത്തനം നടത്തിയതാണ്

  • @ShouhanShouhan

    @ShouhanShouhan

    28 күн бұрын

    😂

  • @jimmykadaviparambil9622
    @jimmykadaviparambil962228 күн бұрын

    ഉത്തരം കിട്ടാത്തത് കൊണ്ടാണ്‌ അതായത് , അതായത് എന്ന് ആവർത്ഥിച്ചാവർത്തിച്ചു പറയുന്നത് , അദ്ദേഹത്തെ ഇത്രയ്ക്കങ്ങു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടി ക്കേണ്ടിയിരുന്നില്ല

  • @joyaugustine2690
    @joyaugustine269026 күн бұрын

    2310 കോടികൾ കുടിശ്ശിഖ തരാനുള്ളവരുടെ ഫ്യൂസ് താങ്കൾ ഊരുമോ? അതിനുള്ള ധൈര്യം ഉണ്ടോ?😂

  • @priyesha5214
    @priyesha521428 күн бұрын

    KSEB private വൽക്കരിക്കണം

  • @user-wt8mw7kg3v

    @user-wt8mw7kg3v

    25 күн бұрын

    പ്രയ് വറ്റ് ആണ് Kseb ലിമിറ്റഡ് പേടി ഉണ്ട് അവർക്ക് അതറിഞ്ഞു കൊണ്ടാണ് ആവീട്ടു കാർ കളി കുന്നത് കറക്റ്റ് നിയമം നോക്കി യാൽ പത്തി മട കേണ്ടി വരും KSEB. L

  • @aslamthaiparambil7223
    @aslamthaiparambil722328 күн бұрын

    KSRTC ഒരു വഴിക്കാക്കിയ മഹാൻ സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪 തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.

  • @user-ot3dr3wu5e
    @user-ot3dr3wu5e28 күн бұрын

    Up മോഡൽ തുടക്കം. മന്ദ്രിയുടെ സംസാരവും അന്ദം കമ്മി

  • @paulfrancis5777
    @paulfrancis577727 күн бұрын

    ഇലക്ട്രിസിറ്റി ജീവനക്കാരും മനുഷ്യരാണ്.

  • @MrBavamk
    @MrBavamk28 күн бұрын

    രാഷ്ട്രീയക്കാർ എന്ത് ചെയ്താലും അത് ചർച്ചയാക്കും അതിൽ കക്ഷി ചേരും അന്തി ചർച്ചയിൽ ഊതി വീർപ്പിച്ച് പറയും . എന്ത് ചെയ്യാനാ

  • @sunnysamuel3257
    @sunnysamuel325728 күн бұрын

    ചക്ക എന്ന് ചോദിച്ചാൽ മാങ്ങ എന്നല്ല പറയേണ്ടത്

  • @hardikpandya7421
    @hardikpandya742125 күн бұрын

    ഇവളാരാടെ കോടതിയോ 😂😂😂.... ഇവള്ക്കാര് ലൈസൻസ് കൊടുത്തു എന്ത് തെറ്റ് ശെരി എന്നു പറയാൻ.... കോടതി തീരുമാനിക്കട്ടെ......

  • @mohandaskambalath6185
    @mohandaskambalath618527 күн бұрын

    മധു അന്തംകമ്മിയെ കുടഞ്ഞേ മധു ആയിരം അഭിനന്ദനങ്ങൾ

  • @gdhttxjgkh6052
    @gdhttxjgkh605225 күн бұрын

    ഇവൻ യൂപിയീൽ കാണിക്കുന്നത് പോലെ കാണിച്ചതാണ്😮

  • @josnj4520
    @josnj452021 күн бұрын

    മറുപടിയില്ലെങ്കിൽ ഇറങ്ങിപ്പോ സുരേഷേ. ഇതൊക്കെ കേട്ടു കൊണ്ടിരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.

  • @shajisebastian43
    @shajisebastian4327 күн бұрын

    Complaint may be filed with Compliance Examiner, Regulatory Commission, claiming huge amount as compensation.

  • @johnyv.k3746
    @johnyv.k374626 күн бұрын

    അസാധാരണ സാഹചര്യങ്ങളിൽ തണ്ടുകാണിക്കുന്ന ഞങ്ങളുടെ സേവകരെ രണ്ടു പെടക്കുന്നതിലും കുഴപ്പമില്ല.

  • @shajimonmk7857
    @shajimonmk785728 күн бұрын

    വാർത്ത അവതാരിക ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കുന്നതെന്തിനാണ്. നിങ്ങൾ പക്ഷം പിടിച്ച് സംസാരിക്കരുത് മാതൂ. ഇതാണ് വൃത്തികെട്ട മാധ്യമ പ്രവർത്തനം.

  • @PrakashPrakashB-wn8oi

    @PrakashPrakashB-wn8oi

    28 күн бұрын

    👏👏

  • @SarafuKara
    @SarafuKara28 күн бұрын

    Mathu.supparayi.big Saloot❤❤

  • @kuttypanthavoor9
    @kuttypanthavoor928 күн бұрын

    കമ്പനികൾ ബില്ല് അടച്ചില്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും ചെയ്യാറുണ്ടോ ?

  • @EqualJustice-4-all
    @EqualJustice-4-all28 күн бұрын

    ഈ സംഭവം ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ കൊണ്ടെത്തിച്ചതിന്റെ പ്രധാന കാരണം ബോർഡ് ചെയർമാൻറെ പക്വത ഇല്ലായ്മ കൊണ്ട് മാത്രമാണ് . ബോർഡ് ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്. ബോർഡ് ചെയർമാൻ എന്ന നിലയിൽ അവൻ കാണിച്ച അഹങ്കാരവും ഈഗോയും മനുഷ്യത്വരഹിതമായ പ്രവർത്തനവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം അവൻ അകത്തു പോകും . കാരണം വൈദ്യുതി ബില്ലിന് പണം അടച്ചില്ലെങ്കിൽ അതിനെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടിയെടുക്കാം. ഇനി ആരെങ്കിലും വന്ന് വൈദ്യുതി ഓഫീസിനകത്ത് അക്രമം കാട്ടിയാൽ അതിനും നടപടിയെടുക്കാം നിയമത്തിന്റെ മാർഗ്ഗത്തിലൂടെ . പക്ഷേ ബോർഡ് ചെയർമാൻ ഇവിടെ കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും ഏകാധിപത്യ ചിന്താഗതിയും അടിച്ചമർത്തൽ പ്രവണതയും അഹങ്കാരവും ആണ്. അവർ സ്ഥിരമായി വൈദ്യുതി ബിൽ അടക്കാത്തവർ ആണെങ്കിൽ നടപടിയെടുക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അപ്പോൾ അവരെ വ്യക്തിപരമായി ശിക്ഷിക്കുകയാണ് ചെയ്തത്. ഈ നിലയിൽ ഒരു ഉപഭോക്താവിനെ ശിക്ഷിക്കുവാൻ ബോർഡ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ . ബോർഡ് ചെയർമാൻ കോടതിയാണോ. അവൻ വൈദ്യുതി ബോർഡ് ചെയർമാൻ മാത്രമല്ലേ. നിയമം കയ്യിലെടുക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അവകാശമാണുള്ളത്. വൈദ്യുതി ബില്ലിന് അവർ പണം അടച്ചിട്ടുണ്ടല്ലോ . പിന്നെ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഓർഡർ ഇറക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അധികാരമാണുള്ളത് . ഇലക്ട്രിസിറ്റി ബോർഡ് അവൻറെ അപ്പൻറെ വകയാണോ? ചെയർമാൻ കാണിച്ച ഈ ശുദ്ധ തെമ്മാടിത്തരം കാരണം ആ ഉപഭോക്താവ് അനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കൊടുക്കുവാൻ ചെയർമാൻ ബാധ്യസ്ഥനാണ് . അതിന് ചെയർമാൻ എതിരെ നടപടി ഉണ്ടാവുന്നതാണ് . ചെയർമാന്റെ അഹങ്കാരം കൊണ്ട് ചെയ്ത തെറ്റ് അബദ്ധമായി പോയല്ലോ എന്ന് അവന് ഇപ്പോൾ തോന്നുന്നു. അവൻ ചെയ്ത തെറ്റിനെ മറച്ചുവയ്ക്കുവാൻ വേണ്ടി ചെയർമാൻ ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു. പക്ഷേ ഇത് ജനം മനസ്സിലാക്കുന്നുണ്ട് എന്നുള്ള വിവരം നീ മറക്കരുത് . ജനങ്ങൾ കഴുതകൾ അല്ലന്ന് നീ ഓർത്തിരിക്കുക. ഇത്രയും നിസ്സാരമായ ഒരു പ്രശ്നം ബോർഡ് ചെയർമാൻ ഇടപെട്ട് യുക്തിപരമായി വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേ ഉള്ളായിരുന്നു. പക്ഷേ ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാൻ ശ്രമിക്കാതെ ഇതിനെ പുണ്ണിൽ നിന്നും ക്യാൻസർ എന്ന അവസ്ഥയിൽ മനപ്പൂർവം എത്തിക്കുകയായിരുന്നു. ബുദ്ധിയില്ലാത്ത കഴുത എന്ന് മാത്രമേ എനിക്ക് അയാളെ കുറിച്ച് പറയുവാൻ കഴിയുകയുള്ളൂ. അയാൾ കാരണം ഭരണകൂടത്തിനു പോലും പേരുദോഷം ഉണ്ടായി എന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്.

  • @user-kx5xm3sq4z
    @user-kx5xm3sq4z28 күн бұрын

    ചാനെൽ ചർച്ചക്കു പോകുവാൻ പാടില്ല KSEB അവരുടെ ജോലി ചെയ്യും അവതാരകക്ക് എന്തിന്റെ സൂക്കേടാ

  • @AlaviMundayil

    @AlaviMundayil

    28 күн бұрын

    Ettey.veettilum.feesuri.ellaaeletri.cittyofice.adichuthakarkkanam

  • @AlaviMundayil

    @AlaviMundayil

    28 күн бұрын

    Mannarkkaad.kumaram.puthur.division.sagaakkal.barikkunnu.

  • @sirajkollamsirajkollla6496

    @sirajkollamsirajkollla6496

    28 күн бұрын

    THANTHAKU.PERAKAZEKANRCHAL.CHODEKUM

  • @bijup.p4564
    @bijup.p456427 күн бұрын

    ഒരു സംസ്ഥാനത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സ്വപ്ന സാക്ഷാത്ക്കാരങ്ങൾക്കും യാതൊരു വിലയും കൽപ്പിക്കാതെ,എല്ലാ ഡാമുകളും തുറന്നുവിട്ടുകൊണ്ട് അന്നേവരക്കാണാത്ത മഹാപ്രളയം സൃഷ്ടച്ച് എന്നന്നേക്കുമായി ഒരു നാടിനെ ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയത്തിലേക്കു തള്ളിയിട്ടിട്ട് (ഇന്നും അതിൽ നിന്നും കേരളജനത മോചിതരായിട്ടില്ല )എന്ത് നഷ്ടപരിഹാരമാണ് കെ എസ് ഇ ബി എന്ന വെള്ളാന ജനങ്ങൾക്കുവേണ്ടി ചെയ്തത്.

  • @prabeethvlog9742
    @prabeethvlog974227 күн бұрын

    ഞങ്ങ കാശടക്കുല , ഓഫീസിൽ കേറി തല്ലും കറണ്ട് വേണം please

  • @ashrafashraf6861
    @ashrafashraf686126 күн бұрын

    2300 കോടി രൂപയുടെ കുടിശ്ശികയുള്ള ആരുടെയെങ്കിലും കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ടോ

  • @ummerkp7020
    @ummerkp702027 күн бұрын

    അതായത് അതായത് അതായത്

  • @Sandee109
    @Sandee10926 күн бұрын

    ഈ വിവരദോഷി കട്ട മുതൽ എത്രയാണ് എന്ന് കണ്ടെത്തുക പ്രയാസം

  • @josecd1062
    @josecd106225 күн бұрын

    സുരേഷ് കുമാറിനെ ദയവായി ചർച്ചക്ക് വിളിക്കരുത്.

  • @user-ur5tx2gl1j
    @user-ur5tx2gl1j25 күн бұрын

    അപകടകരമായ ചാകചര്യത്തിലെ രക്ഷാപ്രവർത്തനം, ഇത് മറ്റേ ലവലാ, ഏത് പുതിയരക്ഷ പ്രവർത്തനം ഉണ്ടല്ലോ അത്

  • @ashrafashraf6861
    @ashrafashraf686126 күн бұрын

    നിയമസഭ തല്ലിപ്പൊളിച്ച ആരുടെയെങ്കിലും കയ്യിൽ നിന്ന് അതിൻറെ നഷ്ടപരിഹാരം ഈടാക്കിയിട്ടുണ്ടോ

  • @user-ur5tx2gl1j
    @user-ur5tx2gl1j25 күн бұрын

    നമ്മളെ പയിസയും മറ്റേഡിപ്പോസിറ്റും മറിച്ചേ ഡിപോസിറ്റും ഒക്കേ വാങ്ങി വെച്ചിട്ട് അത് സുതാര്യമായി കൈകാര്യം ചെയ്യാതെ പെർമിസസിന്റെ പൊരേല് ഇടക്കിടെക്കിടെ ചെല്ലാനുള്ള അവകാശം എന്ന ധാഷ്ട്യം ഇവന്റെ അഗേര് അംഗമാലീടെ പ്രധാനമന്ത്രിയാണെന്ന ഭാവമാണ്.

  • @Danielchacko08
    @Danielchacko0827 күн бұрын

    Thalli thakarthathinte video undo

  • @user-em6ko4nl1k
    @user-em6ko4nl1k26 күн бұрын

    അതായത് ഉത്തമാ വേണ്ടാതീന൦ കാണിച്ചാൽ കിട്ടുന്നത് വാങ്ങി മിണ്ടാതിരിക്കുന്നതാണ് ഉത്തമ൦

  • @alavikalattingal4208
    @alavikalattingal420825 күн бұрын

    കുമാരൻ താത്വികമായി പറയും ഇവന്റെ ശമ്പളം എത്ര എന്ന് ചോദിക്കാമോ?

  • @ali.p.malimuhmmed9170
    @ali.p.malimuhmmed917025 күн бұрын

    വദ്ധൃതിഇവന്മാരുടെ സ്വത്തല്ല അത് പൊത്സ്വത്താണ് ഉദ്ധ്യാകസ്തൻന്മാർതന്നെ തോന്ന്യവാസംകാണിക്കുന്നതിന്ഒരുനിയമവുംഅനുവധിക്കുന്നില്ല

  • @rahmankp9261
    @rahmankp926128 күн бұрын

    കെ എസ് ഇ ബി കാരൻ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഇവരുടെ ധാർഷ്ട്യം ഇവിടെ വിലപോവില്ല ജനങളുടെ കാശ് കൊണ്ടാണ് ഇവനൊക്കെ തീറ്റിപോറ്റുന്നത്..ഇവിടെ ജനങ്ങൾ തന്നെയാണ് രാജാക്കൾ..ഇവനൊക്കെ ജനങ്ങളുടെ സേവകർ മാത്രമാണ്...ബിജു പ്രാഭാകർ ഒരു ക്രിമിനൽ ആണ് അയാളിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട..ഏതായാലും ഈ കെ എസ് ഇ ബി കാരനെ വ്യക്തമായ ചോദ്യത്തിലൂടെ ഉത്തരം മുട്ടിച്ചതിൽ മാതുവിനു അഭിനന്ദനങ്ങൾ

  • @shajeefparackal2028
    @shajeefparackal202825 күн бұрын

    വീണ വിജയൻ ചെയ്ത തെറ്റിന് പിണറായി വിജയനേ തിരെ കേസ് എടുത്തത് പോലെ ആണ്... ഈ kseb കാർ പറഞ്ഞത്

  • @ArunRoy-wi4bj
    @ArunRoy-wi4bj28 күн бұрын

    മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം

  • @johnycv8171
    @johnycv817125 күн бұрын

    അത്രയും സമയം ജോലി ചെയ്യാതെ ഇരിക്കാമല്ലോ എല്ലാ ജോലികളും ടെൻഡർ കൊടുക്കുകയാണല്ലോ

  • @sureshnsureshanm6677
    @sureshnsureshanm667726 күн бұрын

    ഒരുപാട് സംശയങ്ങളും ചോദ്യങ്ങൾ ഇവർക്കും കമ്പനിക്കും ഉണ്ടാവു അത് വയറ്റ് പിഴപ്പിൻ്റെ കാര്യം തീർക്കാൻ വിളിക്കു ശങ്കരൻ വക്കിലിനെ

  • @kurianas
    @kurianas25 күн бұрын

    Mathu, Congratulations for your grilling of that ignoramus with self contradictory and incoherant arguments unrighteous arguments. Your performance is greatly appreciated.

  • @shihabudheenp3779
    @shihabudheenp377928 күн бұрын

    അതായത് കുരുവി😂😂

  • @abduraheem6605
    @abduraheem660528 күн бұрын

    അതായത് അതായത് അതായത് അതായത് അതായത് ? ബബ ബ ബബ KSEB യുടെ നെറികേട് മാറ്റി കൊടുത്തു

  • @rejudas5966
    @rejudas596628 күн бұрын

    Current ella divasavum undakum ennu chairman ezhuthi tharumo, Ennal bill adakkam

  • @user-qv1hb5cv1j
    @user-qv1hb5cv1j26 күн бұрын

    ഇയാൾ യൂണിയൻ്റെ ഇത്തിക്കണ്ണിയാണ്

  • @ummarkk5269
    @ummarkk526926 күн бұрын

    കറന്റ്ബില്ല് അടക്കാൻസമയത്ത് അടക്കണ്ടേ അല്ലാതെ വരുന്നവരെതല്ലിയോടിക്കലാണോ വേണ്ടത് അടക്കാത്തവർക്ക്കറന്റ് കൊടുക്കരുത് എന്നാപ്പിന്നെപ്രശ്നമുണ്ടാവില്ല അതല്ലേ ശരി

  • @prasanthank8842
    @prasanthank884226 күн бұрын

    രണ്ടു പേർ ഒരേ സമയം നിർത്താതെ സംസാരിച്ചത് വ്യക്തമായി മനസ്സിലാക്കാൻ പറ്റിയില്ല അഞ്ചു പേരൊ ണിച്ചു സംസാരിച്ചിരുന്നെങ്കിൽ വളരെ clear ആകുമായിരുന്നു ശ്രദ്ധിക്കുമല്ലോ

  • @binupzr9405
    @binupzr940526 күн бұрын

    അവതാരക തോക്കിൽ കയറി വെടിവച്ച് അലമ്പാക്കുന്നു കേട്ടിരിക്കുന്ന ആളുകളുടെ ചെവി അടിച്ചു പോണു...

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm26 күн бұрын

    അജ്മൽ/കോൺഗ്രസ്/ബിജെപി,എന്ന വേർതിരിവ് കറണ്ട് കട്ട്‌ ചെയ്യുന്ന കാര്യത്തിൽ ഉണ്ടാവരുത് House Connection Cut ചെയ്യാനെ പാടില്ല

  • @Anugrah33
    @Anugrah3324 күн бұрын

    അതായത് ഉത്തമാ......😂😂😂വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നയാൾ 😂😂😂

  • @shajeefparackal2028
    @shajeefparackal202825 күн бұрын

    ഇത് പോലെ തന്നെ പ്രധാനമാണ് kseb മാസം തോറും റീഡിംഗ് എടുത്ത് ബിൽ തരാത്തത്?

  • @aleenavideos1551
    @aleenavideos155124 күн бұрын

    ഒരുമണിക്ക് ശേഷം ഫ്യൂസ് ഊരാൻ നിയമം ഇല്ല.

  • @ElevateYourselfIn2024
    @ElevateYourselfIn202427 күн бұрын

    അതായത് രമണാ...... ഈ പെർമിസസിൽ😂(premises) ൽ കിടന്ന് മെഴുകാതെ !!

  • @ramakrishnanpm4596
    @ramakrishnanpm459626 күн бұрын

    KSEB ആരുടേയും തറവാട്ട് സ്വത്തല്ല നിയമപ്രകാരമുള്ള കണ്ടക്ഷൻ കട്ട് ചെയ്യുവാൻ . ഏത് മഹാരാജാവിനാണ് അധികാരം ജനാധിപത്യ രാജ്യമാണ് വിവരക്കേട് പറയരുത്

  • @josevarghese3520
    @josevarghese352027 күн бұрын

    ജ്യൂസ് ഊരിക്കൊണ്ടുപോകാം ശരിയാണ് പക്ഷേ ലൈൻ കട്ട് ചെയ്തു കളഞ്ഞത് തെറ്റായിപ്പോയി

  • @Chris-2102
    @Chris-210227 күн бұрын

    ഈ വാർത്തയുടെ എല്ലാ കമൻ്റ് ബോക്സുകളും KSEB യെ സ്വകാര്യവൽക്കരണം വേണമെന്നാണ്. കേന്ദ്രം സ്വകാര്യവൽക്കരണം നടപ്പാക്കുമ്പോൾ ആഹാ, ഇവിടെ നടപ്പാക്കാൻ കിടന്ന് കരച്ചിലും😆

  • @nisarkottukunnam7334
    @nisarkottukunnam733428 күн бұрын

    പൊന്നു പെണ്ണുമ്പിള്ളേ ഒരു വീട്ടിൽ വൈദുത മോഷണം നടത്തിയിട്ട് ആ വീട്ടിലേക്കു ഉദ്യോഗസ്ഥരെ കയറ്റത്തിരുന്നാൽ അത് മതിയോ

  • @gheevarghesevt1247
    @gheevarghesevt124726 күн бұрын

    മർദ്ദനത്തിന് പരിഹാരം വൈദ്യുതി വിചേദിക്കലാണോ

  • @josevarghese3520
    @josevarghese352027 күн бұрын

    അദ്ദേഹം കോൺഗ്രസുകാരൻ ആയതുകൊണ്ടാണ് പ്രശ്നം

  • @shineebeauty8354
    @shineebeauty835425 күн бұрын

    എന്തോന്ന് അസാധാരണ സാഹചര്യം ഉള്ളത്... തോന്നിയത് ചെയ്യുക...

  • @user-zo3se7iu5f
    @user-zo3se7iu5f28 күн бұрын

    മാതുലന് കറണ്ട് പോകുമ്പോൾ 4കി: പഴം... കറണ്ട് വന്നപ്പോൾ1 അര കിലോ പഴം. ഏന്ത് ചെയ്തു പറയൂ

  • @josevarghese3520
    @josevarghese352027 күн бұрын

    ചോദ്യത്തിന് ഉത്തരമില്ല

  • @kurianas
    @kurianas25 күн бұрын

    The extraordinary situation requiring stoppage of electricity supply anywhere from the point of generation to the end of the supply system is when it is dangerous to life and property of every kind, eligible for constitutional protection and preservation. No other situation warrants immediate disconnection without sufficient intimation to the registered consumer. Uninterrupted power supply is the legitimate right of the consumer and consummate responsibility of KSEB Ltd.

  • @abdurahiman1077
    @abdurahiman107726 күн бұрын

    ഇത് എളമരം കരീമിക്ക കോഴിക്കോട് ലോക സഭ സീറ്റിൽ പരാജയസപ്പെട്ടതിന്റെ ബാക്കി പത്രം, കൂടുതൽ ഒന്നും വിവരിക്കേണ്ടതില്ല 😅😅

  • @moosanpulkady7472
    @moosanpulkady747228 күн бұрын

    മുൻകൂട്ടി അറിയിക്കൽ ഉണ്ടോ

  • @AboobackerA-bo4yn
    @AboobackerA-bo4yn25 күн бұрын

    എന്ത് അതായത്😂

  • @aleenavideos1551
    @aleenavideos155124 күн бұрын

    പപ്പപപപപ്പപപപപ്പപപപപ

  • @aleenavideos1551
    @aleenavideos155124 күн бұрын

    അരിയെത്ര? പയർ മുന്നാഴി.

  • @najeerkarippal4294
    @najeerkarippal429428 күн бұрын

    Buldouser lite version

  • @BabuThaliyil
    @BabuThaliyil27 күн бұрын

    ഏത് ചട്ട പ്രകാരമാണ് ഉദ്യേഗസ്ഥന്മാമരെ ഉപദ്രവിച്ചത് ചോദിക്ക് മാപ്രേ

  • @rejudas5966
    @rejudas596628 күн бұрын

    Permises alla premises

  • @prabeethvlog9742
    @prabeethvlog974227 күн бұрын

    ഈ മോൾക്ക് ചെവി കേൾക്കില്ലേ

  • @user-cw9rz6dh3b
    @user-cw9rz6dh3b27 күн бұрын

    themmadithanam kaanichal fuse oorum...marubhumi kanikkunnathu madhyama duswathanthryam...marubhumi ude fuse pokathe sookshicho..

  • @azeezkp5274
    @azeezkp527428 күн бұрын

    Driving laisance cut chayunilly

  • @naveedk5477
    @naveedk547727 күн бұрын

    ക്യാഷ് അടക്കാതെ ചാനലിൽ വന്നു ന്യായീകരിക്കരുത്.

  • @ramachandramararma9092
    @ramachandramararma909226 күн бұрын

    സുരേഷ് കുമാർ പറയുന്നതാണ് ശരി KSEB യെ ആരും ചോദ്യം ചെയ്യാൻ പാടില്ല ഞങ്ങൾ ഇഷ്ടമുള്ളത് ചെയ്യും.റിട്ടയർ ചെയ്തിട്ടും വിടാതെ പിടിച്ചിരിക്കുന്നയാളാണ്.

  • @EqualJustice-4-all
    @EqualJustice-4-all28 күн бұрын

    ഫ്യൂസ് ഊരാ൯ വരുമ്പോൾ വാക്ക് തർക്കവും ഭീഷണിയും ഒരു ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കിൽ അതിന് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അടിക്കുകയല്ല വേണ്ടത്. ഒരു ഉപഭോക്താവ് ഫ്യൂസ് ഊരാൻ വരുന്ന ഒരു ഉദ്യോഗസ്ഥനെ തടയുകയാണെങ്കിൽ ഔദ്യോഗസ്ഥൻ മടങ്ങി പോകണം . എന്നിട്ട് അയാളുടെ മേലധികാരിക്ക് റിപ്പോർട്ട് കൊടുക്കണം. അല്ലാതെ അയാളുടെ കയ്യിൽ പോലീസ് ജോലിയൊന്നുമില്ല വീട്ടിലിരിക്കുന്ന സ്ത്രീകളെ അടിക്കുവാൻ. അത്തരം സാഹചര്യങ്ങളിൽ മേലധികാരികൾ അതിനു നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണം. അല്ലാതെ ഉപഭോക്താക്കളുമായി കായിക ബലം പരീക്ഷിക്കുകയല്ല വേണ്ടത് .

  • @torajus
    @torajus28 күн бұрын

    Jaba jaba jaba 😂

  • @johnycv8171
    @johnycv817125 күн бұрын

    വീണോടുത്തു കിടന്നു ഉരുളരുത്

  • @farmteck6517
    @farmteck651726 күн бұрын

    ബ ബ ബ ബ 😂

  • @VinniVinni-pe7ku
    @VinniVinni-pe7ku27 күн бұрын

    കോൺഗ്രസ് നേതാവ് ആയാൽ കറൻറ് കട്ട് ചെയ്യുകയില..എന്ന് മാതുവിനോട്.സമമതിചു..കൊടുക്കു..ഇവർ..ജഡ്ജിമാർ ആണ്. ഇത് ഒരു പാവം ആളാണ് എങ്കിൽ ഇവർ വാ..തുറന്നു കാണമോ..

  • @sunnysamuel3257
    @sunnysamuel325728 күн бұрын

    ബ ബ പ്പ അടിക്കാതെ ചോദിക്കുന്നതിന് മറുപടി പറയുക

  • @hardikpandya7421
    @hardikpandya742125 күн бұрын

    KSEB ചെയ്തത് തെറ്റല്ല 👍🏻...... മാധ്യമങ്ങൾ കൂറ്റകാരുടെ കൂടെ നിന്ന് നിയമത്തിന്റെ ന്യൂനതകൾ കൂട്ടുനിർത്തി അരാജകത്വം പ്രോത്സാഹിപ്പിക്കുന്നു 👍🏻.

  • @vijayanalakkad1332
    @vijayanalakkad133222 күн бұрын

    സുരേഷ്കുമാർ ആരാ? KSEBLൻറെ ഉടമയോ?

  • @sanalyohannan4212
    @sanalyohannan421228 күн бұрын

    നാളെ മുതൽ ഇത്രയും നല്ല kse bഉദ്യോഗസ്ഥരെ പരിശോദിക്കാൻ വീട്ടിൽ വിളിക്കാം

Келесі