Arundhathi | അരുന്ധതി | Flowers | Ep# 248

Ойын-сауық

Mon- fri, 7.30 PM Only On Flowers.
================================
Don't miss even a single episode of "Arundhathi"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 267

  • @modniyas2804
    @modniyas28045 жыл бұрын

    സീരിയൽ യൂട്യൂബിൽ മാത്രം കാണുന്നവർ എത്രപേരുണ്ട് ❤️

  • @vvgirl21

    @vvgirl21

    5 жыл бұрын

    ഞാൻ

  • @lovelylove13

    @lovelylove13

    5 жыл бұрын

    അണ്ണാ ഈ സ്ഥിരം ഡയലോഗ് onnu മാറ്റി പിടി... 😏 ഇങ്ങള് ഇത് ഏന്തു ബെര്പ്പിക്കലാ ബാബേട്ടാ 😁😀

  • @modniyas2804

    @modniyas2804

    5 жыл бұрын

    kzread.info/dash/bejne/jGerxsqTaaq7cZc.html എല്ലാവരും എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @lirarlirar216

    @lirarlirar216

    5 жыл бұрын

    mod niyas Hih

  • @nihsnains5148

    @nihsnains5148

    5 жыл бұрын

    Shahi shahz sathyam bayankara vrupikal

  • @thasnimrahman653
    @thasnimrahman6535 жыл бұрын

    Advocate ലേഖ എന്നതിനേക്കാൾ കേൾക്കാം സുഖം advocate അരുന്ധതി എന്ന് കേൾക്കുമ്പോഴാണ് 💞💞💞

  • @shilpaniju9698

    @shilpaniju9698

    5 жыл бұрын

    Rahman Thasneem advocate

  • @thasnimrahman653

    @thasnimrahman653

    5 жыл бұрын

    @@shilpaniju9698 Thanks for correction

  • @indupriyapillai741

    @indupriyapillai741

    5 жыл бұрын

    Advocate lekha alla....sreelekha

  • @sainabasainaba9242

    @sainabasainaba9242

    5 жыл бұрын

    .

  • @salihathasneem2433

    @salihathasneem2433

    5 жыл бұрын

    Yes

  • @fabifabi1789
    @fabifabi17895 жыл бұрын

    അരുന്ധതി.. മുത്തേ... ഇജ്ജ് പൊളിച്ചടുക്കും.......... ലേഖേ.. കളഞ്ഞിട്ടു പോടീ....

  • @harisok8136

    @harisok8136

    5 жыл бұрын

    Q

  • @soudamajeed1150

    @soudamajeed1150

    5 жыл бұрын

    Fabi Fabi ലേഖ ഓൾ ദി ബെസ്റ്റ്

  • @deebak9205

    @deebak9205

    5 жыл бұрын

    .

  • @hridyajoby1585
    @hridyajoby15855 жыл бұрын

    Wait ചെയ്തു മടുത്തു.🙆 എന്നാലും tv യിൽ കാണാൻ താല്പര്യം ഇല്ല, comments വായിച്ചു യു ട്യൂബിൽ കാണുമ്പോ friends ന്റെ കൂടെ ഇരുന്ന് film കാണുന്നപോലൊരു feel ആണ് 😘😘😘😘

  • @ansiyariyas6681

    @ansiyariyas6681

    5 жыл бұрын

    Yes...

  • @hridyajoby1585

    @hridyajoby1585

    5 жыл бұрын

    @@ansiyariyas6681 🙋🙋

  • @parvathy4451

    @parvathy4451

    5 жыл бұрын

    😀😀

  • @hridyajoby1585

    @hridyajoby1585

    5 жыл бұрын

    @@parvathy4451 👍

  • @devikaarun9270

    @devikaarun9270

    5 жыл бұрын

    Yes

  • @nihsnains5148
    @nihsnains51485 жыл бұрын

    ഇനി ലേഖ മരിക്കണം എന്നാൽ ഇന സീരിയാൽ കാണാൻ തന്നെ ഒരു ത്രിൽ ആകും എന്ന് തോന്നുന്നവർ ലൈക്

  • @shajnashihab3283

    @shajnashihab3283

    5 жыл бұрын

    Lekha marichalum jayante koode arundathi pokaruth

  • @richu5040
    @richu50405 жыл бұрын

    അഡ്വേക്കേറ് അരുന്ധതി അത് കേൾക്കുമ്പോൾ കുളിരു കോരുന്നു...❤😍

  • @vfhdjtgkdkf1762

    @vfhdjtgkdkf1762

    5 жыл бұрын

    Arundhathi i love you

  • @Born2eat4
    @Born2eat45 жыл бұрын

    അരുന്ധതി ഒരു ഹോർറോർ ത്രില്ലെർ ആകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ? 😎 ഒരുപാട് നാളായി ഒരു ഹോർറോർ സീരിയൽ കണ്ടിട്ട് 😇... എമിലിയുടെ ആത്മാവിന് വേണമെങ്കിൽ ഒന്ന് രംഗപ്രവേശം ചെയ്യാം... 😉😉

  • @hizanafasil496

    @hizanafasil496

    5 жыл бұрын

    😂😂

  • @Born2eat4

    @Born2eat4

    5 жыл бұрын

    Hizana Fasil.. 😁

  • @Born2eat4

    @Born2eat4

    5 жыл бұрын

    Arundhathi Lechu.. നമ്മുടെ ആഗ്രഹം അവർ സാധിച്ചു തരട്ടെ

  • @hridyajoby1585

    @hridyajoby1585

    5 жыл бұрын

    അത് superb ഐഡിയ 👏👏. ഒരു ആത്മാവ് 👻വരണം. അപ്പൊ ത്രിൽ കൂടും

  • @Born2eat4

    @Born2eat4

    5 жыл бұрын

    Hridya Joby... അതാണ്‌ 😀😀

  • @sreeponnu
    @sreeponnu5 жыл бұрын

    ഈ ലേഖക്ക് എന്തിന്റെ അസുഖമാണ് അരുന്ധതിയെ പൊളിച്ചെടുക്കാൻ വന്നിരിക്കുന്നു കൂടെ അവള്ടെ പഴം വിഴുക്കി ജയാട്ടാനും, ലേഖേ, നീ സ്വയം കുരുങ്ങാതെ സൂക്ഷിച്ചോ , ഈശ്വരാ ലേഖ ഈ കേസിൽ തോറ്റു പോയി അരുന്ധതി ജയിക്കാണേ........ sidhoo fans ഒന്ന് ലൈക് അടിച്ചേക്കൂ...

  • @abidhaabi2617
    @abidhaabi26175 жыл бұрын

    Lekhaye ishttamillathavar like

  • @meghaissack7802
    @meghaissack78025 жыл бұрын

    Thrilling 😍😍😍 Waiting for the surprise clue in the case😍 I'm sure siddharthan is not the murder 🙂

  • @nourishworld3393
    @nourishworld33935 жыл бұрын

    Ponnu mole aadhi pwolich ethra naalaayi ee roopam kaanaan agrahikkunnu sidhuvinde amma adipoli😚😍😄😉👌👌👌👏👏👏👏

  • @jsanthosh1449
    @jsanthosh14495 жыл бұрын

    അരുന്ധതിയുടെ സൗന്ദര്യം കൂടിയോ ന്നൊരു സംശയം

  • @sheejashahul5682

    @sheejashahul5682

    5 жыл бұрын

    Arundhathi 18/12/18

  • @niyasthangslniniyas

    @niyasthangslniniyas

    5 жыл бұрын

    We

  • @rosysworld8121
    @rosysworld81215 жыл бұрын

    Arunthathi mutheeee love youuuu

  • @abidhaabi2617
    @abidhaabi26175 жыл бұрын

    എമിലിയും നൗഫലും മരിച്ചിട്ടില്ല രണ്ടുപേരും evideyabennu dr nu അറിയാം

  • @thoufys9894
    @thoufys98945 жыл бұрын

    Sidhu superrr acting😍😍

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    🙏🙏😍😍😍

  • @Banusfoodworld
    @Banusfoodworld5 жыл бұрын

    arunthathiiiiii love youuu😍😍😍😍

  • @RajeevKumar-ev8eq
    @RajeevKumar-ev8eq5 жыл бұрын

    Aatu dressilum Sidhu super

  • @nakshathraneethu8152
    @nakshathraneethu81525 жыл бұрын

    ലേഖ അരുന്ധതി യെ കോടതിയിൽ വ്യക്തിഹത്യ ചെയ്യാനുള്ള പുറപ്പാടാണ്.... അരുന്ധതി തളരരുത്.... ലേഖക്ക് അല്പമെങ്കിലും നാണമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുത്.....

  • @butterfly.5240
    @butterfly.52405 жыл бұрын

    innathe episode kande aarenkilum endha ivide comment ido nale vare kathirikkan shamayilllaaa

  • @richu5040
    @richu50405 жыл бұрын

    5 th😜😜😜. ശരിയായില്ല ജെട്ടാ ഒട്ടും ശരിയായില്ല.. ജേട്ടാ ജേട്ടാ.. ഒരു ഡയലോഗിൽ എത്ര ജേട്ടനാ😃😃😃. വിജയൻ കിടപ്പിലാണേലും ബ്യൂട്ടി പാർലറിലൊക്കെ പോവുന്നുണ്ട് 🙈🙈 മൊഞ്ചൻ. ചമ്മന്തി കുഞ്ഞമ്മക്ക് ഇത്തിരി കഞ്ഞി എടുക്കട്ടേ...

  • @rajiraji9519

    @rajiraji9519

    5 жыл бұрын

    Richoos Richu 😁

  • @alafathimaalafathima1968

    @alafathimaalafathima1968

    5 жыл бұрын

    😀😀

  • @alafathimaalafathima1968

    @alafathimaalafathima1968

    5 жыл бұрын

    Chamanddi kunnamma😀

  • @sharminathaslim8909

    @sharminathaslim8909

    5 жыл бұрын

    Jettan.. 😀.njanum sradhichirunnu..

  • @rinsirinsi6202

    @rinsirinsi6202

    5 жыл бұрын

    D

  • @lovelylove13
    @lovelylove135 жыл бұрын

    എല്ലാര്ക്കും ഇത്തിരി കഞ്ഞി എടുക്കട്ടേ മക്കളെ.. 😂😂😂😂😂

  • @rinusinu519

    @rinusinu519

    5 жыл бұрын

    Shahi Shahz no thanks

  • @lovelylove13

    @lovelylove13

    5 жыл бұрын

    @@rinusinu519 എന്നാലും ലേശം ഉപ്പിട്ട് നന്നായി ഇളക്കിയിട്ടു.......... 😂😂😂

  • @sreeponnu

    @sreeponnu

    5 жыл бұрын

    Shahi Shahz ചായ ഉണ്ടെങ്കിൽ കുടിക്കാം കഞ്ഞി എനിക്ക് പണ്ടേ ഇഷ്ടമല്ല 😅

  • @reshmibindu6835

    @reshmibindu6835

    5 жыл бұрын

    Mm

  • @Born2eat4

    @Born2eat4

    5 жыл бұрын

    Shahi Shahz.. ബിരിയാണി മതി bro

  • @murshidabanu4973
    @murshidabanu49735 жыл бұрын

    Ini Angot Ella Kaaryathilum Arundhathiyae jayippikkane Directors.karanam Ithvare arundhathi ellayidathum ottapettavalaayirunnu.lekhakakk kurach ahankaaram kooduthalaaa

  • @thasnimrahman653
    @thasnimrahman6535 жыл бұрын

    എനിക്ക് തോന്നുന്നു ജയന്റെ മനസ്സിൽ എന്തോ ഒരു ലക്ഷ്യമോ ഉദ്ദേശമോ ഉണ്ടന്ന് തോന്നുന്നു 🤔

  • @murshinoush8415
    @murshinoush84155 жыл бұрын

    Arundhathi spr aaa...advct 👍👍👍

  • @Jasmin-ps5ty
    @Jasmin-ps5ty5 жыл бұрын

    Aadi kalakki !! Waitng 4 nxt episod..

  • @qatarvip396
    @qatarvip3965 жыл бұрын

    ഇപ്പോൾ super ആണ്, pleas ദയവു ചെയ്തു ഇ casenu ഒരു ശരിയായ ജയം ഉണ്ടാവണം

  • @praveenatp927
    @praveenatp9275 жыл бұрын

    Njan episode uchakyu kandarnnunu comment edan vannatha 😌😌 Meera Chechy Sidhhunte amma Kuri thott koduthappo nalla aiswaryam undallo 😍😘😘 Athinte mukalil kalabam thottapole undallo courtl Ethippo 😍😘😘

  • @nithyavarghese1960

    @nithyavarghese1960

    5 жыл бұрын

    1

  • @sahadsahad3933
    @sahadsahad39335 жыл бұрын

    Doctere polikk...polichadukk..njangalokkeyund tto ennum koode 👍👍👍👍👍👍💐💐💐💐💐💐😍😍😍😍😍😘😘😘😘😘

  • @krishnapriyambiju7915
    @krishnapriyambiju79155 жыл бұрын

    Serial yutubil kanubola oru thrill....chorin nlla meen curry ullapole

  • @moralworld4261
    @moralworld42615 жыл бұрын

    ആദ്യമായി സിദ്ദാർത്ഥന്റെ അമ്മ ധൈര്യമായി അവനൊടൊരു വാക്ക് പറഞ്ഞു സമാധാനമായി. പിന്നെ എന്തുപറഞ്ഞാലും വരദ നല്ലവളാണ്... അരുന്ധതി കോൺഗ്രസ് ജയിച്ചപോലെ ജയിക്കണം. മുത്തേ

  • @hannafathima3676

    @hannafathima3676

    5 жыл бұрын

    😁😁

  • @izaanwonderland4381
    @izaanwonderland43815 жыл бұрын

    Lekha marikkanam ennullavar like adikku

  • @rajiraji9519
    @rajiraji95195 жыл бұрын

    കോടതിയിൽ അരുന്ധതി കൊണ്ടുവരുന്ന സസ്പെൻസ് എന്താവും🤔. ഇവിടെ സിദ്ധുവിനെ വില്ലൻ ആയി കാണിക്കുന്നുണ്ട് എങ്കിലും, ഒട്ടും പ്രസക്തി ഇല്ലാത്ത വേറേ ആരോ ആണ് യഥാർത്ഥ വില്ലൻ.. നാളെ കഴിഞ്ഞാൽ ഇവിടെ തെളിവിനുവേണ്ടി ലേഖക്ക് മുന്നേ, നാത്തൂനെയും കൂട്ടി പോകുന്ന അരുന്ധതിയെ കാണാം..ല്ലേ അരുന്ധതിയുടെയും സിദ്ധുവിന്റെയും ഡ്രസ്സ്‌ മാച്ച് ആണല്ലോ... നന്നായിട്ടുണ്ട്. ഈ ലേഖ പത്ത് വാക്കിൽ 8എണ്ണം ജയേട്ടാ എന്നാണല്ലോ.. ദുരന്തം.😊 ഇന്ന് ആദ്യമായി സിദ്ധുവിന്റെ അമ്മ കലക്കി... നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ അമ്മ തൊട്ടുകൊടുത്തത് ചുവന്ന പൊട്ട് കോടതിയിൽ എത്തിയപ്പോൾ അത് ചന്ദനം ആയിന്ന്. ഒരുപക്ഷേ അന്ന് ജയന്റെ കല്യാണത്തിന് മാളൂനെ തട്ടികൊണ്ട് പോയികിടത്തിയ ആ വീട്ടിൽ ഉണ്ടാകും എമിലി.

  • @abdulghafoorfanu2862

    @abdulghafoorfanu2862

    5 жыл бұрын

    Adhu arundhati aayirikkum

  • @rajiraji9519

    @rajiraji9519

    5 жыл бұрын

    abdulghafoor fanu അതെങ്ങനെ

  • @arshavinod5946

    @arshavinod5946

    5 жыл бұрын

    ammea konnath jayeattan aanonn nik oru doubt

  • @rajiraji9519

    @rajiraji9519

    5 жыл бұрын

    Arsha Vinod ജയൻ എന്തിനാണ് അമ്മയെ കൊല്ലുന്നത്.ആനി ടീച്ചറുടെ hus.നേയും സംശയിക്കാം.

  • @arshavinod5946

    @arshavinod5946

    5 жыл бұрын

    @@rajiraji9519 nik jayanea aane doubt

  • @greeshmaammu3401
    @greeshmaammu34015 жыл бұрын

    Seetha serial njan kanarilllaaa ......Indrettam wannal parayaneeee Please

  • @RahulWithArya
    @RahulWithArya5 жыл бұрын

    Adipoliiiiiio

  • @sanamithu3433
    @sanamithu34335 жыл бұрын

    Sidhu vine villan ay ellarude munilum kanichit ini avasanam real villan vere arenkilum ayrikuo... Nammal expect cheyatha arenkilum 🤔🤔... Enikangane thonunu

  • @sanjuj2790
    @sanjuj27905 жыл бұрын

    Arundhati de dressing kollilla

  • @sarithasarasan2998
    @sarithasarasan29985 жыл бұрын

    വരതയുടെ കൈ ക്ക് എന്ത് പറ്റി

  • @ratheeshpm7022
    @ratheeshpm70225 жыл бұрын

    അരുന്ധതി അടിപൊളി

  • @adithyanair8586
    @adithyanair85865 жыл бұрын

    Inn enikkishtapettath sidhuvinte ammayude varthananu 😊😊😊

  • @gworigwori8879
    @gworigwori88795 жыл бұрын

    ഡാക്കിട്ടര് ക്ക് വാക്ക് കൊടുത്തുപോയി ജയാ അഡ്വകേറ്റ ചീലേഖ

  • @salmakottakkal2847

    @salmakottakkal2847

    5 жыл бұрын

    hahahah

  • @Nanzinarajinas

    @Nanzinarajinas

    5 жыл бұрын

    😂😂

  • @noufiyanoufi2868
    @noufiyanoufi28685 жыл бұрын

    ellarkkum oru kattan edukkattee ellarum kanuvallee

  • @MaluArunAbhisworld
    @MaluArunAbhisworld5 жыл бұрын

    Climax onnu vegam ethiykuoo

  • @shanzaliya7566
    @shanzaliya75665 жыл бұрын

    Innu arundhathi sidhunode valare soft aayittaanallo samsarikkunnad.iny sidhuvallee yadhaartha villan

  • @keerthanakarthu7711
    @keerthanakarthu77115 жыл бұрын

    സൊറപറാ പറയാനുള്ള അവസരം ഉണ്ടാക്കിത്തരാം ഹിഹിഹി

  • @fabifabi1789
    @fabifabi17895 жыл бұрын

    First

  • @nidhinraj4752
    @nidhinraj47525 жыл бұрын

    Arudhathyy muthaaaaa

  • @sandhyakumarjanaky8996
    @sandhyakumarjanaky89965 жыл бұрын

    Dr. മാഷേ.. വേറെ project ഒക്കെ ആയോ. ഭയങ്കര bussy ആണല്ലോ. ഒരു replay പോലും തരുന്നില്ല.. മാഷിനെ ഇനിയും സ്‌ക്രീനിൽ കാണാൻ ആഗ്രഹം ഒണ്ട്. BIG സ്‌ക്രീനിൽ. നല്ല അവസരങ്ങൾ വന്നു ചേരാൻ പ്രാർത്ഥിക്കാം. എന്റെ മാഷേ ഇടയ്ക്ക് എങ്കിലും പാന്റ് മാറ്റി മുണ്ട് ഉടുത്തു വാ...

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    Thank you so much sandhya sure I will try to use 🙏🙏🙏🙏😍😍😍

  • @malayalammove4193
    @malayalammove41935 жыл бұрын

    jayan naloru...thirichadikanam. lekanodappam sugayi jeevika.Arundhathiyo.oru.jeevithaumilathe...jayan ippol orukunite achanakanpokkunnu..A adhil adhe jeevithamilannparnja..Alaan jayan

  • @nishir3759
    @nishir37595 жыл бұрын

    Lekhayude ahakaarathinu jayan oru divasam parayanam. Iragi podi ennu

  • @aadhimampad4672
    @aadhimampad46725 жыл бұрын

    emily aa veetil thanne undavum

  • @nidhysunod7263
    @nidhysunod72635 жыл бұрын

    Varadhede kayy pollittundo. Entho oru colour change... Aarkenkilum thonniyo

  • @neethuvigy
    @neethuvigy5 жыл бұрын

    Chuvanna prasadam kodathiyil vannappol manja ayi mary.

  • @shamnafathima6889
    @shamnafathima68895 жыл бұрын

    goood

  • @rahma773
    @rahma7735 жыл бұрын

    Arjelum arundhathi new episode notification vanno..eth varem upload cheythilla???🤯

  • @hashirleo8215
    @hashirleo82155 жыл бұрын

    Innathe episode kand aarelum aa theliv endhaann onnu parayuooooo

  • @hayafathima7977
    @hayafathima79775 жыл бұрын

    3 rd😂

  • @ayurinfo1395
    @ayurinfo13955 жыл бұрын

    Varada nursing padichadalle avalk ottak jeevikkan adu pore

  • @seenass396
    @seenass3965 жыл бұрын

    Chumanna kuri ammayi thottukoduthu kodadiyilethiyapol adu manja kkuriyayi prekshakar viddikalavano

  • @shihabpk8187
    @shihabpk81875 жыл бұрын

    Second

  • @shereefashereef8844
    @shereefashereef88445 жыл бұрын

    Varada sundhariyayittundtto

  • @praveenatp927
    @praveenatp9275 жыл бұрын

    Sathyathil episode angottum engottm Thirinju poyo? Randu divasavm munp jayettan Aadhide Phonel vilikyunna scenel end aayillo? Ennu Athinte continuity,, athonda chodiche? Pinne mruga Vakeelnte Kali Onnum Eni vilapovoolla 😌 Athikam Arundhathide parissudhi thott kalicha swantham kettyon thanne courtl paniyum 😆😆 Judge sir maarilloo?

  • @ayansworld454

    @ayansworld454

    5 жыл бұрын

    Ammus tp ath thanne inikkum manassilaavaathe..

  • @Faizidesign2019
    @Faizidesign20195 жыл бұрын

    Vgm kodathiyil ethiya mathiyenu

  • @aswinroy837
    @aswinroy8375 жыл бұрын

    Dr.sidhu eethunattukarananu?arkkelum ariyamo etrayum nal evidayirunnu entha abhinayam eniyum orupadu uyarangalil ethan prarthikkunnu

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    Hi Aswin bro endey swantham nadu Thalassery but settled in chennai thank you so much for your love and support 🙏🙏🙏😍😍😍

  • @salyjomon7282
    @salyjomon72825 жыл бұрын

    Née polik mole arundhathi

  • @krishnapriyats8771
    @krishnapriyats87715 жыл бұрын

    Veetinnu thottapol chumanna kuri courtil ethiyappo chandanna kuri🧐

  • @rishadarabas3163
    @rishadarabas31635 жыл бұрын

    അപ്പൂസും മാളും evide poyi

  • @asharafcpasharaf2554
    @asharafcpasharaf25545 жыл бұрын

    arundathi come fast

  • @adhvikaaneesh1330
    @adhvikaaneesh13305 жыл бұрын

    Chanthanakkuri udea niram court vannappol mariyalloo☺☺☺

  • @saidabanu3759
    @saidabanu37595 жыл бұрын

    അരുന്ധതി, സുന്ദരിയാ

  • @richu5040
    @richu50405 жыл бұрын

    സിദ്ധുനെ ഇപ്പൊ ഈ വഴിക്കൊന്നും കാണാനില്ലല്ലോ... ജാടയാണോ 🙁🙁🙁🙁🙄

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    Ayyooooo oru jadayumilleyyy 🙏🙏🙏😴😴

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    @angel devil yes Dr Sidharth ((Manoj))

  • @kochutinu9376

    @kochutinu9376

    5 жыл бұрын

    manojkumar manoj hai manoj hru

  • @richu5040

    @richu5040

    5 жыл бұрын

    Manojkumar manoj.. അങ്ങിനെ വഴിക്കു വാ 😛😛 ചുമ്മാ പറഞ്ഞതാട്ടോ മാഷേ.... ചേട്ടൻ ഞങ്ങടെ ചങ്കല്ലേ...

  • @janniliyajanni2715

    @janniliyajanni2715

    5 жыл бұрын

    @@manojkumarmanoj2945 Hlo sir njanum sirinte valya fanaaa😊 sathyam plsss sir orre reply plsss its a request waiting...😍

  • @greeshmagreeshmasajeesh4964
    @greeshmagreeshmasajeesh49645 жыл бұрын

    lekhaku monbile agne pidikannu polym ariyillee .

  • @mayaanil8001
    @mayaanil80015 жыл бұрын

    അപ്പോൾ jayan arinjo kalyanam nadakamanennu😐

  • @sumayyashabeer1128
    @sumayyashabeer11285 жыл бұрын

    Dr.... ക്ഷീണിച്ചു പോയോ 😥

  • @shijimolmathew2394

    @shijimolmathew2394

    5 жыл бұрын

    ടെൻഷൻ അല്ലെ അതാവും

  • @simiullassimiullass8033
    @simiullassimiullass80335 жыл бұрын

    Hi sidhuu... Ippo ee vazhikkonnum kanunnillallo..

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    Hi evidethanneyundedo 👍👍😍😍😍

  • @simiullassimiullass8033

    @simiullassimiullass8033

    5 жыл бұрын

    Commentin rply kandilla.. Athond chodhichatha.. 😍😍

  • @simiullassimiullass8033

    @simiullassimiullass8033

    5 жыл бұрын

    Sidhuunte acting..dressings... Ellaam suuuper aan.. 😍😍

  • @krishnakripa534
    @krishnakripa5345 жыл бұрын

    hi sidhu enikum oru hi parayumo, thalassery aanu alle, njan Kozhikode, now I am settled In mumbai

  • @atstraders1807
    @atstraders18075 жыл бұрын

    Arundathikku courtil uniform vende

  • @yakujubbyyakujubby9903
    @yakujubbyyakujubby99035 жыл бұрын

    Aadi 😍😍😍

  • @zanhazanha4687
    @zanhazanha46875 жыл бұрын

    Mm

  • @malayalammove4193
    @malayalammove41935 жыл бұрын

    jayate mugath adikkan thonnunn

  • @subinbabu5873
    @subinbabu58735 жыл бұрын

    Himeerachechi sukamano

  • @izaanwonderland4381
    @izaanwonderland43815 жыл бұрын

    Lekhayude character ottum ishtta maakunnilla

  • @diaryofminha4397
    @diaryofminha43975 жыл бұрын

    Apo 10 dhivasathil climax.

  • @shrutimohan8908

    @shrutimohan8908

    5 жыл бұрын

    Avasanikaruthe enna agrham .... Arundhathiye atra istaapettu poyi

  • @sunainatk1300

    @sunainatk1300

    5 жыл бұрын

    Avasanikaan aayo

  • @diaryofminha4397

    @diaryofminha4397

    5 жыл бұрын

    10 daysnullil sidhu us l pokan plan cheyunath ketu.so athinu mump sathyam theliyumarikum

  • @sajisaji663
    @sajisaji6635 жыл бұрын

    Hai sidhu good evening

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    good evening Saji 🙏

  • @remyakrishnan7828

    @remyakrishnan7828

    5 жыл бұрын

    Hi siddu oru hi parayamo

  • @manojkumarmanoj2945

    @manojkumarmanoj2945

    5 жыл бұрын

    @@remyakrishnan7828 hi devi sukano

  • @remyakrishnan7828

    @remyakrishnan7828

    5 жыл бұрын

    @@manojkumarmanoj2945 sukamanu

  • @aswathysudheesh5095
    @aswathysudheesh50955 жыл бұрын

    ഡോക്ടർ ന്റെ വണ്ടീൽ മാതാവിന്റെ രൂപം.

  • @sreekala9235
    @sreekala92355 жыл бұрын

    Lekhaye maattan pattuo????

  • @gworigwori8879
    @gworigwori88795 жыл бұрын

    അയ്യേ!!! ഒരു ഡോക്ടറാണോ ഇങ്ങനെ പരദൂഷണം പറയുന്നത് ഛേ

  • @sherinpralil8144

    @sherinpralil8144

    5 жыл бұрын

    Oru doctor k upari ayal oru manushayananu...😂😂😂😂😂

  • @gworigwori8879

    @gworigwori8879

    5 жыл бұрын

    Sherin Pralil ok അരുന്ധതിയും അയാളും ഭാര്യാഭർത്താക്കന്മാരല്ല . പിന്നെന്തിനാ ഇതൊക്കെ പറയുന്നത് ജയൻ വന്നത് അരുന്ധതിയിൽ അവകാശം സ്ഥാപിക്കാനുമല്ല .

  • @adnas179
    @adnas1795 жыл бұрын

    Jayan mandhabudhiyano iniyum lekhaye viswasikano arundhathi jayanod angane thanne pwrumaranam drnte ee vrithiketta swafavam karanam arundhathiye pinneyum samshayich lekha kalathi arundhathiye nashipikan vendi erangiyirikunnu nasham pidichaval case oru karanavashalum jayikaruth arundhathi thanne jayikanam lekha ye tharapattikanam arundhathi kee jaii

  • @harshas4
    @harshas45 жыл бұрын

    Ennathe promo kandittu ntho oru bhayam..Arundhathi thottupokumo??

  • @izaanharisharis7820

    @izaanharisharis7820

    5 жыл бұрын

    Athin promo evide kandu??😶😩

  • @harshas4

    @harshas4

    5 жыл бұрын

    @@izaanharisharis7820 fbyil kandu

  • @vaishnavvinayak8236
    @vaishnavvinayak82365 жыл бұрын

    Njan

  • @sanasworld5230
    @sanasworld52305 жыл бұрын

    Varadayude kainde കളർ endha ingane.. ആര്കെങ്കിലും അറിയുമോ

  • @shafeeka4337
    @shafeeka43375 жыл бұрын

    Meerechi njan ayeche msg kanunnengil onn enne cntct cheyyene pls im sameera 22 yrs ende jeevidathil nadenna karyam ningal seriel cheyyenM pls

  • @shamsheenashamshi3361
    @shamsheenashamshi33615 жыл бұрын

    മക്കൾ സീരിയൽ കഴിഞ്ഞോ ആരിക്കെങ്കിലും അറിയുമോ

  • @sreejachinnu6702

    @sreejachinnu6702

    5 жыл бұрын

    Kazhinjalo

  • @rahul_Jadhav1304

    @rahul_Jadhav1304

    5 жыл бұрын

    കഴിഞ്ഞു

  • @rinurichu9488
    @rinurichu94885 жыл бұрын

    Aa

  • @lalimmaemmanuel57
    @lalimmaemmanuel575 жыл бұрын

    Sidharthan bye car le mathavinte statue.

  • @aswathyanil9269
    @aswathyanil92695 жыл бұрын

    Oru chantha vakkel lekha

  • @shabeershabeer601
    @shabeershabeer6015 жыл бұрын

    Bio

  • @Shemeemakk
    @Shemeemakk5 жыл бұрын

    Wytng for nxt episode😑😑

  • @meeraappu592
    @meeraappu5925 жыл бұрын

    💕💕💕💕💕

  • @subinbabu5873
    @subinbabu58735 жыл бұрын

    Pleasereplay

  • @muhsinamuhammed586
    @muhsinamuhammed5865 жыл бұрын

    അരുന്ധതി, ജയൻ സെയിം കളർ ഡ്രസ്സ്‌

Келесі