No video

അരുൺകുമാർ റഹിംനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു | AA RAHIM LATEST | TROLL MALAYALAM | MALLU ALONE

Пікірлер: 298

  • @RameshKumar-th8oy
    @RameshKumar-th8oyАй бұрын

    ഈ നാണംകെട്ട ജന്മത്തെ എന്തിനാണ് ഇത്തരം ചർച്ചകൾക്ക് വിളിക്കുന്നത്..mr.അരുൺ

  • @sonythomas9772
    @sonythomas9772Ай бұрын

    ലുട്ടാപ്പി എയറിൽ തന്നെ തുടരും, ഇനി കുട്ടൂസൻ വിളിച്ചാലേ താഴെ ഇറങ്ങൂ. 😜

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    മിസ്റ്റർ റഹീം, താങ്കൾ adwakkatt ആണോ???? ആരുടെ??? എന്തിന്റെ????? കഷ്ടം,!

  • @radhakrishnanunnithan4542

    @radhakrishnanunnithan4542

    Ай бұрын

    ലുട്ടാപ്പി airil😭​@@Chacko-pm8mq

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    ഉമ്മൻ ചാണ്ടി എന്നൊരു മഹാനായ മുഖ്യമന്ത്രി ഉണ്ടായിരുന്നില്ലേ ഇവനൊക്കെ മെട്രോ യിൽ യാത്ര ചെയ്യുമായിരുന്നോ... തലയ്ക്കു വെളിവ് ഇല്ലാത്ത വരെ ചർച്ച യ്ക്ക് വിളിച്ചാൽ ഇങ്ങനെ ഉണ്ടാകും..

  • @narayananpv4210
    @narayananpv4210Ай бұрын

    തുടങ്ങിയപ്പോൾ "കടൽ കൊള്ള" 🤑🤑🤑🤑🤑

  • @user-qp5fx1ds8k
    @user-qp5fx1ds8kАй бұрын

    ഇങ്ങേരെ വെറുതെയല്ല "ലുട്ടാപ്പി" എന്ന് ജനം വിളിക്കുന്നത്...

  • @AjitKumar-kk9fx

    @AjitKumar-kk9fx

    26 күн бұрын

    ലുട്ടാപ്പി എന്ന് ഇവനെ വിളിച്ചാൽ ലുട്ടാപ്പിക്ക് നാണക്കേട്

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276Ай бұрын

    അകിട് റഹീമിൻടെ ഇഷ്ട വസ്തുവാണ്. പണ്ടു മുതൽ തപ്പി നടക്കുന്നത് കാണാം

  • @rosakutty2450

    @rosakutty2450

    Ай бұрын

    😂😂😂😂😂

  • @user-bd4yw7jr5d

    @user-bd4yw7jr5d

    Ай бұрын

    😂😂😂

  • @ChandranThathayil

    @ChandranThathayil

    Ай бұрын

    അകിട് 😄😄😄അതാണ്

  • @salimkp3734

    @salimkp3734

    29 күн бұрын

    അത് ആട് പശു തുടങ്ങിയ. നാൽക്കാലികൾക്കല്ലെ​@@ChandranThathayil

  • @kunjumoljames3756

    @kunjumoljames3756

    28 күн бұрын

    😂😂😂😂😂😂😂😢

  • @manikandannair7885
    @manikandannair7885Ай бұрын

    എല്ലാം അവസാനിച്ചു,,, വിനാശകാലെ വിപരീത ബുദ്ധി 🤔

  • @rosakutty2450
    @rosakutty2450Ай бұрын

    കമ്മിയോട് ചോദിച്ചാൽ രാവിലെ പറഞ്ഞ അപ്പൻറ പേര് ആയിരിക്കില്ലാ ഉച്ചക്ക് പറയുന്നത്!!🤢🤢🤢🤢😖😖😖😖🤲🤲🤲

  • @stock7764
    @stock7764Ай бұрын

    ഒരിക്കൽ പോലും ലുട്ടാപ്പി ഭൂമിയിൽ ഇറങ്ങില്ല.ഫുൾ ടൈം എയറിൽ തന്നെ...

  • @muralidathan-bo1lr
    @muralidathan-bo1lrАй бұрын

    L. LB. എന്ന മുന്ന് അക്ഷരത്തെ നാണം കെടുത്താനായി പിൻവാതിലിലൂടെ കടന്നുവന്നമരവഴ 😭😭😭

  • @thomasthekkekara
    @thomasthekkekaraАй бұрын

    സ്മരിക്കാഞ്ഞതല്ല, ഓർക്കാനും ഓർമ്മിക്കാനും അല്പം ഭയം ഉണ്ട്, ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ഭയം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജനമനസ്സിലെ സ്ഥാനത്തെയാണ്.

  • @AjiBiji
    @AjiBijiАй бұрын

    നാണം, ഉളിപ്പ് ഇത് രണ്ടും ഞങ്ങള്ക്ക് ഇല്ല

  • @bhaskarankadaly4552
    @bhaskarankadaly4552Ай бұрын

    മൊട്ടെ താനൊരു ഇടതുപക്ഷ സഹയാത്രികൻ. ഒരു വിപരമുള്ളവനെ വരുത്തി ഇരുത്തി ചർച്ച നടത്തി കൂടെ

  • @binugeorge3745
    @binugeorge3745Ай бұрын

    ഇവനെ പുറത്തിറക്കരുത്... പാർടിക്ക് നാണക്കേട്.

  • @user-qo5pw6ff7v
    @user-qo5pw6ff7vАй бұрын

    നാടിന്റെ ശാപം.... ഇവനൊക്കെ....ഇടത് പക്ഷം പോലും 😢😢😢😢😢😢😢😢😢

  • @rejimarkose5361
    @rejimarkose5361Ай бұрын

    സീ പോർട്ടിനു സ്ഥലം എടുത്തത് ആരാ ലുട്ടാപ്പി

  • @gopakumarc7955
    @gopakumarc7955Ай бұрын

    വിവരമുള്ള ആരുമില്ലേ ഈ പാർട്ടിയിൽ, മൊട്ട അരുണേ?

  • @seethaks1565
    @seethaks1565Ай бұрын

    ഉത്തരം കിട്ടിയില്ലെങ്കിൽ ചിരിച്ചു കൊണ്ടിരിക്കും. ആരു വികസിച്ചെന്നു???

  • @thankachanpk8035
    @thankachanpk8035Ай бұрын

    ഈ വ്ട്ടനെ ചർചക്കു വിളിക്കരുതു് അകിട്ടു തപ്പുന്നതു ലേ)ക o കണ്ടതാണ്

  • @AsmaResheed

    @AsmaResheed

    29 күн бұрын

    Gygllo$🎉😢⁵❤❤³

  • @josepjohn1142
    @josepjohn1142Ай бұрын

    Mr. അരുൺ...താങ്കൾക്ക്...വേറെ...ആരെയും...കിട്ടിയില്ലേ.... നാസ്‌റ്റി. ക്റീചർ.....

  • @velayudhanvr7767
    @velayudhanvr7767Ай бұрын

    ഇവൻ അഡ്വക്കേറ്റ്.. ചിരിപ്പിക്കല്ലേ.. ചിന്തെടെ വാഴക്കുല, റെഹിമിന്റെ അഡ്വാകാസി, പിന്നെ docattarate, phoooo, എന്തായൊരു കവിത ശകലം വിവരംകെട്ട പൊങ്ങി 🤗

  • @chandrasekharan3037

    @chandrasekharan3037

    Ай бұрын

    Advacate 😂😂😂😂

  • @aneewilson9715
    @aneewilson9715Ай бұрын

    ലൂട്ടാപ്പി ഇതുപറയും ഇതിലപ്പുറവും പറയും

  • @udayabanucp7833
    @udayabanucp7833Ай бұрын

    ലുട്ടാപ്പി.. Not only but also. നല്ല അച്ചര ശുദ്ധി ആണ് ട്ടോ

  • @sreedharawarrier9215
    @sreedharawarrier9215Ай бұрын

    മൂർഖൻ രാജാവിനെ പുകഴ്ത്തിയില്ലെങ്കിൽ ധിം തരികിട തോം.

  • @ershadkk2311
    @ershadkk2311Ай бұрын

    ലുട്ടാപ്പി 😂😂😂2016.പോസ്റ്റ്‌. വിഴിഞ്ഞം അഴിമതി 😂

  • @joyabraham1864
    @joyabraham1864Ай бұрын

    അവന്റെ വളിച്ച ഇളി

  • @sreekumarpr7363
    @sreekumarpr7363Ай бұрын

    യെവന് ഭൂമിയിലോട്ട് ഇറങ്ങാൻ ഒരു പ്ലാനും ഇല്ലേ 😏😏

  • @amatoinsights2067
    @amatoinsights2067Ай бұрын

    A to Z done by Chandy.

  • @bastinnelson7708
    @bastinnelson7708Ай бұрын

    കവി കൂടി ആണെ ന്നറിഞില്ല..ആരും പറഞില്ല..ഡബിളേ!

  • @sherlyagnel2832
    @sherlyagnel2832Ай бұрын

    അമൈരശിരസ്ക്കനോട് ആദ്യമായ് ഒരു ബഹുമാനം തോന്നുന്നു...❤

  • @satheschandran3547
    @satheschandran3547Ай бұрын

    കമ്മികള്‍ പ്രതിപക്ഷമായിരിക്കുമ്പോള്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും ഏത് ഹീന മാര്‍ഗങ്ങളിലൂടെയും തടസ്സപ്പെടുത്തുക എന്നതാണ് പാര്‍ടി വളര്‍ത്തല്‍ നയം. നയം. എത്രയോ നാടകങ്ങള്‍ നാം കണ്ടിരിക്കുന്നു. പ്രതിബദ്ധത ജനങ്ങളോടല്ല പാര്‍ടിയോടാണ്.

  • @princemonvp2926
    @princemonvp292628 күн бұрын

    പാവം ബുദ്ധിയുള്ളവനെ വേണ്ട വിളിക്കാൻ, ലുട്ടാപ്പി. ഹി ഹി.

  • @aneeshkbaby8397
    @aneeshkbaby8397Ай бұрын

    aa റഹീം ഉൾപ്പെടെ ചില cpim ചാനൽ ചർച്ചാ പ്രതിനിധികൾ അവിടെയുണ്ട്. എൽഡിഎഫിൻ്റെ തോൽവിയിൽ അവർ വലിയ പങ്കുവഹിച്ചു, ഇപ്പോഴും അവർ അത് തന്നെയാണ് ചെയ്യുന്നത്. കാഴ്ചക്കാർ മണ്ടന്മാരല്ല. ഈ ന്യായീകരണ തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയിൽ വലിയ പങ്ക് വഹിക്കും

  • @kannan6927
    @kannan6927Ай бұрын

    Advocate Rahim.

  • @chanthus7341
    @chanthus7341Ай бұрын

    ദയവ് ചെയ്തു ഈ ഡബിൾ എ റെഹീമിനെ പോലെയുള്ളവരെ ചർച്ചക്ക് വിളിക്കാതിരയുന്നു കൂടെ,ഈ മാന്യദേഹത്തിനോട് ചണഫാക്ടറിയെപ്പറ്റി ചോദിച്ചാൽ, തുണി ഫാക്ടറിയെ കുറിച്ച് പറയും അതാണ് ഐറ്റം

  • @mujeebpm4717

    @mujeebpm4717

    Ай бұрын

    ഡബിൾ A A😂😂😂റഹിം

  • @crismathew
    @crismathewАй бұрын

    Luttapi on air, karanabhootham😂😂😂 kadal kollayude CAPTAIN❤❤❤😂😂😂

  • @dineshmt3116
    @dineshmt3116Ай бұрын

    കൊച്ചിൻ ഹനീഫ പറഞ്ഞ ഡയലോഗ് കലക്കി

  • @p.c.thankappan6973
    @p.c.thankappan697326 күн бұрын

    എട്ടു വർഷം ഭരിച്ചു തന്റെ പാർട്ടി സർക്കാർ എന്ത് ചെയ്തു.. ഇന്ത്യയിൽ കേരളത്തിൽ വികസനം കോണ്ഗ്രസ് തന്നെ

  • @hareeshmadathil
    @hareeshmadathilАй бұрын

    രാഷ്ട്രീയ എതിരാളികൾ ആരെങ്കിലും തമ്മിൽ തമ്മിൽ പ്രകീർത്തിക്കുമോ...

  • @user-sz1xi9hy3z
    @user-sz1xi9hy3z28 күн бұрын

    Our great Ommen chandi sir

  • @renjut7397
    @renjut739723 күн бұрын

    മോയെ മോയെ റഹീം മോയെ 😂😂

  • @Hariphone
    @HariphoneАй бұрын

    മോഡിജിയുടെ ആർജവംമൂലം വിഴിഞ്ഞം പദ്ധതി തുടങ്ങി പൂർത്തിയാക്കി.. ഏതു പദ്ധതിയും മനസ്സിൽപ്പോലും കാണാൻ രാഷ്ട്രീയ പിന്തുണ തേടിനോക്കുന്ന കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും എന്ത് കഴിവിലാണ് വിഴിഞ്ഞം വിഴിഞ്ഞം എന്ന് പറഞ്ഞ് വീമ്പിളക്കുന്നത്.. കേരളത്തെ അത്താഴ പഷ്ണിയാക്കിയ നമ്മടെ ഭരണമുന്നണി കോടികളുടെ ഈ പദ്ധതിക്ക് വേണ്ടി എന്ത് തുകയാണ് നൽകിയത്..?.. നമ്പൂരിയുടെ വിളക്കിൽ ചുവട്ടിൽ വാര്യരുടെ അത്താഴം എന്ന പഴഞ്ചൊല്ലാണ് ഓർമ വരുന്നത്..

  • @AnilKumar-xz5nc
    @AnilKumar-xz5ncАй бұрын

    Ba Ba Ba Raheem 😂😂😂 Comedian in Rajyasabha from Kerala 😂😂😂😂...a perfect example of Gundaism 😂😂... English PhD from AKG University 💊💊💊

  • @crismathew

    @crismathew

    Ай бұрын

    Malsaricha jaikila😂😂😂 atanu luttapi

  • @user-et2cj4ow1h
    @user-et2cj4ow1hАй бұрын

    വിഹിഞ്ഞം.... കുഞ്ഞുഞ്ഞിൻ.. 🌹🌹🌹🌹🌹full ക്രെഡിറ്റ്‌

  • @user-wb4xd3lg5b
    @user-wb4xd3lg5bАй бұрын

    ക്ഷീരമുളളോരകിടിൻ ചുവട്ടിലും ചോരതന്നെ റഹീമിനുംകൗതുകം😅

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ25 күн бұрын

    വെളിവില്ലാത്ത വർഗ്ഗം

  • @wilsonvarkey56
    @wilsonvarkey56Ай бұрын

    "Uluppu" ? No chance to know it's meaning !!!!!

  • @arunkurup6323
    @arunkurup6323Ай бұрын

    ജനങ്ങളുടെ പൈസയ്ക്കാണ് ഇതൊക്കെ ചെയുന്നത്, അല്ലാതെ ഇവിടുത്തെ ഏതെങ്കിലും രാപ്രകളുടെ അമ്മയെ കെട്ടിയപ്പോൾ അച്ഛന് സ്ത്രീധനം കിട്ടിയ വകയിലല്ല

  • @user-xi4fl7myt
    @user-xi4fl7mytАй бұрын

    Luttapi air

  • @sunilkumarpb3651
    @sunilkumarpb3651Ай бұрын

    Paranari ലുട്ടാപ്പി😮😮😮😮😮😮😮

  • @orurasathinu5064
    @orurasathinu506413 күн бұрын

    ഒരു മിനിറ്റ് പ്ലീസ്, പ്ലീസ് പ്ലീസ് ലുട്ടാപ്പിക്ക് രാജ്യസഭയിൽ കരച്ചിൽ മാത്രം

  • @kannamalasunnychandy2518
    @kannamalasunnychandy251829 күн бұрын

    ജനം എത്ര മോശം ആളെയാണ് തിരഞ്ഞെടുത്തത്..

  • @JayaPrakash-oo8vw
    @JayaPrakash-oo8vw26 күн бұрын

    Raheemenna,paramachetta

  • @approachmanagement991
    @approachmanagement991Ай бұрын

    Arun ji. You should not call such people like AA Rahim.

  • @georgejoseph1060
    @georgejoseph106026 күн бұрын

    എന്തിനാണ് ദൈവമേ ഇതുപോലെ ഒരു പാഴ് വസ്തു നാം ചുമക്കുന്നത്???

  • @user-xi4fl7myt
    @user-xi4fl7mytАй бұрын

    On Air

  • @user-nf5kz3se5v
    @user-nf5kz3se5vАй бұрын

    റഹീം ഒന്നും ഇനി ജീവിതത്തിൽ ഒരിക്കലും നോർമലാവൂല അതൊക്കെ നമുക്ക് വെറുതെ തോന്നുന്ന

  • @modijistar8358
    @modijistar835829 күн бұрын

    Luttappiyude vahanam service cheyyanulla samayamengilum kodukkane... Eppozhum airil aanu.

  • @Vinodtk_79
    @Vinodtk_79Ай бұрын

    നാരായണ..... മറന്നു

  • @shibukumarp2271
    @shibukumarp2271Ай бұрын

    Kalikudukarehim.ivana.yenthina...... m.p.àkiyathe

  • @shajie3238
    @shajie323827 күн бұрын

    Eniyum C PM padam padichhilla 😢😢😢😢😢😢 2:59

  • @joyanjacob2781
    @joyanjacob2781Ай бұрын

    മിണ്ടാതെ ഇരിക്കേടെ ചൂലേ

  • @joesaldana3358
    @joesaldana335828 күн бұрын

    Title ലുട്ടാപ്പി ചേർക്കാത്തത് മോശം ആയി

  • @devadaschidambaran9906
    @devadaschidambaran9906Ай бұрын

    ഇതും Advocate

  • @user-xi4fl7myt
    @user-xi4fl7mytАй бұрын

    Nere kstrc bus depo ilek

  • @tvmhf8415
    @tvmhf8415Ай бұрын

    മാനസിക ആരോഗ്യം നല്ല രീതിയിൽ ഉള്ളവർക്ക് കാര്യം മനസിലായി.......

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763Ай бұрын

    പുതിയ നമ്പരും ആയി ഇറങ്ങി... പക്ഷെ അത് ഏൽക്കുന്നില്ല.... 🤣🤣🤣🤣

  • @antonylasar6395
    @antonylasar639513 күн бұрын

    Evane araa vakeel akeeyath potaannn😊😊😊😊😊

  • @vishnu328
    @vishnu32813 күн бұрын

    Keralathinu abimanikkam ithupole ulllavaru aanallo nammude thalapathu irikune.keralathinu quality cm muthal ingot ivare iniyum vote cheyyithu aalukale bhudhimuttikaruth🙏🏽

  • @user-hn7ky6ik3x
    @user-hn7ky6ik3xАй бұрын

    Onum indaki charithramilaaaa elam mudakyum elam nasipichum enite nyayikarikanum ulaaa ithupole ulaaaakalaaa aaa partyude shapam

  • @samuelmathew7153
    @samuelmathew715329 күн бұрын

    ഈ ലുട്ടാപ്പിയെ എന്തിനാ ഈ ചർച്ചയിൽ കൊണ്ടുവരുന്നത് ഒരു പ്രയോജനം ഇല്ലാത്ത സാധനം

  • @harikrishnanv3253
    @harikrishnanv3253Ай бұрын

    AK Nayanar!!

  • @josephchacko9506
    @josephchacko950626 күн бұрын

    ലുട്ടാപ്പി പ്ലിങ്.😂😂

  • @stebinsebastian9747
    @stebinsebastian9747Ай бұрын

    ലുട്ടാപ്പി 😂😂😂

  • @savadcherukkadcherukkad6371
    @savadcherukkadcherukkad637129 күн бұрын

    Luttapi ki jai

  • @joye.a5934
    @joye.a593421 күн бұрын

    A K Nayanar

  • @jayakumarkumar4260
    @jayakumarkumar4260Ай бұрын

    നന്ദി വേണം....വാണമേ...അങ്ങാടിയിൽ ഒരു പട്ടി പെറ്റാലും...നമ്മൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും..സ്വന്തമായി ഉണ്ടാക്കാൻ അണ്ടിയും പൊങ്ങില്ല...തുഫ്ഫ് 👺

  • @prasadmd9555
    @prasadmd9555Ай бұрын

    തേഞ്ഞിപ്പാലം പോസ്‌റ്റോഫീസിലേക്ക് ഒരു മാർച്ച്‌ നടത്തിയാലോ

  • @RamchadranPillai
    @RamchadranPillaiАй бұрын

    രണ്ടുവർഷം കഴിഞ്ഞ് സമരം ചെയ്യാൻ ഇറങ്ങണം ലുട്ടു

  • @SureshBabu-kt1nl
    @SureshBabu-kt1nlАй бұрын

    ഓർത്താൽ ഉള്ള സീറ്റ്‌ കൂടി കിട്ടൂല

  • @user-fv3ic3gy9j
    @user-fv3ic3gy9jАй бұрын

    Luttappi 😂😂😂😂😂😂😂😂

  • @abhijithalia1
    @abhijithalia1Ай бұрын

    Sherikkum Luttappi

  • @gk5941
    @gk5941Ай бұрын

    ചിരി

  • @arunvijay6204
    @arunvijay6204Ай бұрын

    ലുട്ടാപ്പി 😂😂😂😂

  • @AnasAli-eu2jo
    @AnasAli-eu2joАй бұрын

    1991 muthal enn ummen chandi parayunnath njan raheemin ayachittund

  • @abeeshabi9483
    @abeeshabi948329 күн бұрын

    Nest jaic😂😂😂

  • @sunilkumarpb3651
    @sunilkumarpb365127 күн бұрын

    Thanthakku pirakkathavanmmar😢😢😢😢😢😢😢😢😢😢😢

  • @moosanpulkady7472
    @moosanpulkady7472Ай бұрын

    ഫു ഫു വിടല്ലേ വായ്ക്കു തോന്നിയതു പറയല്ലേ ന്യായീകരിക്കാൻ വന്നിരിക്കുന്നു

  • @dssajusuresh6117
    @dssajusuresh6117Ай бұрын

    Luttappy kazhuvardemon

  • @Nomadic19
    @Nomadic19Ай бұрын

    Luttapi Anna evida meesha cut cheyunne

  • @timerss4927
    @timerss4927Ай бұрын

    Pinu chathal oru manushyanun avane orkillaa,alla enth Kopp cheythitt anu orkkunath

  • @sreedevia6897
    @sreedevia6897Ай бұрын

    Ethaa. Oru pavam manysioney kannan ella Aaamma ezhanjan thotteel. E.thozhilalikaley. aranu E. Ppol E.ozhukkil erakkeeyathu pavapetta thozhilalikalum janagalum chathu. Odungunnu.ethinu karana maya varkku eathurey janagal nadpadee edukkanam.mughathey santhishavum oru vikareeya cheereeum arku bhodhyapeduthan anu.

  • @ottayan310
    @ottayan310Ай бұрын

    Rahim dady:20 ruppa mudakiyal mathayerinuu

  • @kuriank.v7153
    @kuriank.v7153Ай бұрын

    ലുട്ടു

  • @punchakadan2372
    @punchakadan2372Ай бұрын

    ലോക തോൽവി

  • @sodee6136
    @sodee6136Ай бұрын

    ആ കൂടെ സംസാരിക്കട്ടെ ഇറങ്ങിപ്പോടാ

  • @prabhu3399
    @prabhu3399Ай бұрын

    ചോരാനെ ചോരാനെ aa റഹിം ചോരാനെ 😂

  • @joysonjose6716
    @joysonjose6716Ай бұрын

    Taliku velivilla oru pathu paisaude kurvunttu shamikka......

  • @inckerala3192
    @inckerala3192Ай бұрын

    AK Nayanar polum 🤦 bjp kkar vare thettathe parayum E K Nayanar ennu😢

  • @rakeshchelambanc9633
    @rakeshchelambanc963329 күн бұрын

    ലുട്ടുമോൻ പെട്ടു കഷ്ടം

Келесі