Artificial Intelligence എങ്ങനെ പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്തുന്നു?? Universe || Bright Keralite

Ғылым және технология

🚀 Looking for Proven Path to Qualify in a Software Job?
👉 Click Here to Book the Free Demo: bit.ly/Software-Jobs_FREE_Dem...
Discover the NxtWave Intensive 2.0 Program - Your Ticket to Success!
👨🏻‍💻 Whether you're a final-year student or a graduate, this program upskills you for a software job with a salary range of ₹4.5 to ₹9 LPA.
🎥 Hear from Successful NxtWave Intensive 2.0 Learners: / nxtwavetech
🚧 Worried about Your Background? Fear Not! Your degree, branch, marks, or backlogs won't hold you back. 1300+ companies hired NxtWave learners, and you could be next!
🖥️ No Coding Knowledge? Not a Problem! NxtWave Intensive 2.0 starts from scratch and teaches you everything you need to know. 🤩
📚 Thousands of NxtWave Learners Proved Your Willingness to Learn Is the Key to a Software Job. Check out Their Inspiring Journeys: ccbp.in/reviews
Ready to Take the Next Step? Visit NxtWave Website and Request a Free Demo to Experience the Power of Intensive 2.0
🔥 Click Here: bit.ly/Software-Jobs_FREE_Dem...
#NxtWave #NxtWaveIntensive #NxtWavePlacements #NxtWaveReviews #NxtWaveCourse #NxtWaveTelugu #NxtWaveTeluguReview #NxtWaveCourseDetails #NxtWaveCourseInTelugu #SoftwareJobs #SoftwareJobsIndia #SoftwareCourse #SoftwareCourseInIndia #CodingSkills #Placement
#AIinAstronomy #AstronomyAI #AIRevolution #FutureofAstronomy #Astrotech #Astronomy4IR #India4IR #BrightKeralite #EduTech #FullStackDevelopment #DataAnalysis #IndianTech #TechRevolution #4point0Revolution #Tech4India #learning
#education #instagram

Пікірлер: 64

  • @BrightKeralite
    @BrightKeralite10 ай бұрын

    Click Here to Book the Free Demo: bit.ly/Software-Jobs_FREE_Demo_BKSIV1

  • @abduabdu-rb5fk
    @abduabdu-rb5fk10 ай бұрын

    കാണുന്നവരെല്ലാം ലൈക് ചെയ്യു sir ഇത്രയും ഇൻഫർമേഷൻ നമ്മുക്ക് തരുന്നതല്ലേ

  • @Rahul-iu7jl
    @Rahul-iu7jl10 ай бұрын

    സൂപ്പർ 👌

  • @Ashique_
    @Ashique_10 ай бұрын

    സാർ എന്തുകൊണ്ട് താങ്കൾ ISROയിൽ വർക്ക് ചെയ്യുന്നില്ല?

  • @freethinker2559

    @freethinker2559

    10 ай бұрын

    He is doing better job than working In ISRO.

  • @arunk7862

    @arunk7862

    10 ай бұрын

    അതെ 👍

  • @HARIGURUVAYUR000

    @HARIGURUVAYUR000

    10 ай бұрын

    Isro ചെയർമാന്റെ സാലറി എത്രയാണെന്ന് ഇപ്പോൾ പുറത്ത് വരുന്നുണ്ട്... അതിലും കൂടുതൽ ഇപ്പോൾ labhikkunnundavum

  • @hafizali2226

    @hafizali2226

    10 ай бұрын

    Job kittathond aavum😂🤣

  • @modiyilsujo2264

    @modiyilsujo2264

    10 ай бұрын

    @hafizali ഞാൻ വീഡിയോ ഒക്കെ ചെയ്യുന്നുണ്ട്.. എന്നേം കൂടി വേണേൽ ഇവിടെ ജോലിക്ക് എടുക്കാം കേട്ടോ ........ വോ, വേണ്ട 😂😂

  • @Chundaran1
    @Chundaran110 ай бұрын

    തീര്ച്ചയായും ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്യണം ❤

  • @amjathdbx
    @amjathdbx10 ай бұрын

    സൂപ്പർ സാർ ❤❤❤❤❤❤❤❤❤

  • @Sooryan33
    @Sooryan3310 ай бұрын

    So great

  • @Abimalappuram810
    @Abimalappuram81010 ай бұрын

    👌👌👌

  • @Herobrine17646
    @Herobrine1764610 ай бұрын

    Astronomy❤

  • @ratheeshkm6337
    @ratheeshkm633710 ай бұрын

    Sprb

  • @enganecheyyam
    @enganecheyyam10 ай бұрын

    Ai space researchill koodthal informations edkkan saadhikkum alley

  • @jithin21
    @jithin2110 ай бұрын

    Vr hedsetina കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @abhilashassariparambilraja2534
    @abhilashassariparambilraja25349 ай бұрын

    Sir, quantum entalgement ന്റെ വേഗത ( time dilation)സ്പെഷ്യൽ റിലേറ്റിവിറ്റി യുമായി ബന്ധിപ്പിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @ds4tech
    @ds4tech10 ай бұрын

    upload more video like this

  • @explor_e
    @explor_e10 ай бұрын

    Good

  • @ds4tech
    @ds4tech10 ай бұрын

    one correction : reflex action of hand is not operated by brain but by spinal cord . it is spinal refelex action not cerebral reflex action🙂

  • @BrightKeralite

    @BrightKeralite

    10 ай бұрын

    Thanks for the correction. Still, the point is valid. the medium is the neuron itself

  • @bachenmathew9137
    @bachenmathew91379 ай бұрын

    ഒരു കമ്പ്യൂട്ടറിനും അല്ലങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്സിനും ഒരിക്കലും ഒരു മനുഷ്യനെ പോലെ പ്രവർത്തിക്കുവാൻ കഴിയില്ല. അല്ലങ്കിൽ ഒരു 60% ത്തിനു മുകളിൽ പ്രവർത്തിക്കുവാൻ കഴിയില്ല. കാരണം മനുഷ്യൻ എസ്‌പെരിൻസ് കൊണ്ടു മാത്രമല്ല പ്രവർത്തിക്കുന്നത്‌ ജീൻ കൊണ്ടും ആണ് പ്രവർത്തിക്കുന്നത്. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും കമാൻഡ് ആക്കി ഒരു കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യുവാനും കഴിയില്ല. പക്ഷെ മനുഷ്യന്റെ ജോലി കുറയ്ക്കുവാൻ സാധിക്കും. നക്ഷത്രങ്ങൾ , ഗ്രഹങ്ങൾ തുടങ്ങിയ വലിയ വസ്തുക്കളെ നിരീഷിക്കുവാൻ ഒരു പരുതി വരെ കഴിയുമായിരിക്കും.. പക്ഷെ ഇപ്പോൾ ചിലർ ഒക്കെ വലിയ ഹൈപ്പ് കൊടുക്കുന്ന പല കാര്യങ്ങളും വെറും ഹൈപ്പ് മാത്രമാണ്..

  • @Herobrine17646
    @Herobrine1764610 ай бұрын

    Bro thumbnail quality കൂട്ടുന്നത് നല്ലതാണ്.

  • @jayanraju710
    @jayanraju71010 ай бұрын

    👍

  • @sajeeshvv1991
    @sajeeshvv199110 ай бұрын

    🔥🔥

  • @lilymj2358
    @lilymj235810 ай бұрын

    ലൈറ്റ് ആയ്യിട്ട് പറഞ്ഞാലും vishayam കട് കട്ടി തന്നെ. But interesting topic.🎉 Best of luck sir. Channel il member ആവുന്നതിനെ കുറിച്ച് പറയണം. 🎉🎉🎉

  • @desyjames3812
    @desyjames381210 ай бұрын

  • @Sinayasanjana
    @Sinayasanjana4 ай бұрын

    🎉🙏🥰

  • @VACR07
    @VACR0710 ай бұрын

    Hloo🇮🇳🇮🇳

  • @agnosticman7592
    @agnosticman759210 ай бұрын

    നിലവിലെ ന്യൂറൽ നെറ്റ് വർക്കിൽ GPU ഉപയോഗിച്ച് ന്യൂറൽ നെറ്റ് വർക്ക് പ്രോഗ്രാം ചെയ്യുക യാണ് . മനുഷ്യൻ കൊടുക്കുന്ന ഡേറ്റ വിശകലനം ചെയ്യാനേ പറ്റൂ . അതിനാൽ പുതിയ വസ്തുത കണ്ടെത്താൻ കഴിയില്ല .

  • @BrightKeralite

    @BrightKeralite

    10 ай бұрын

    ഡാറ്റ കൊടുക്കാതെ പുതിയതായി എന്തെങ്കിലും സൃഷ്ട്ടിക്കുന്നതായി ഈ വിഡിയോയിൽ പറഞ്ഞിട്ടില്ല. വീഡിയോ കണ്ടിട്ട് comment ചെയ്യൂ

  • @_Physics_PQR
    @_Physics_PQR10 ай бұрын

    Sherikk nammalum oru Aliens Alle❓ Earth ille Aliens 🙂💥

  • @Mr_shinas.

    @Mr_shinas.

    10 ай бұрын

    Athe athe😅

  • @farhanaf832

    @farhanaf832

    10 ай бұрын

    ​@@Mr_shinas.veruthe njn aliensine kandupidikan seti at home run aki 😁

  • @Tesla1871
    @Tesla187110 ай бұрын

    സ്ഥല കാലത്തെ പറ്റി വിശദമായ ഒരു വീഡിയോ ചെയ്യാമോ 🥰🙏🏻space and time❤️stephen hawkingine വായിച്ചതോടെ 🔥🔥

  • @BrightKeralite

    @BrightKeralite

    10 ай бұрын

    ചെയ്തിട്ടുണ്ട്

  • @Tesla1871

    @Tesla1871

    10 ай бұрын

    @@BrightKeralite link?

  • @fadhimonn2142
    @fadhimonn214210 ай бұрын

    സാർ ഇന്നലെ രാത്രി 8 മണ്ണിക്കും 8.20 ഇടയിൽ. ഏഗദേശം 5 നക്ഷത്രം ഒരുദിശയിൽ നിന്നും ഒരേ ദിശയിലേക് കടന്ന് പോയ്‌. ഞാൻ എന്റെ വീടിന്റെ മുറ്റത്തു നിൽക്കുബോൾ കണ്ട കാഴ്ചയാണ്..എന്തായിരിക്കും സർ അത്

  • @AMAL-ht7xi

    @AMAL-ht7xi

    10 ай бұрын

    Ath elonmusk inte starlink satellite aan❤🎉.. Which rotate in low earth orbit🎉

  • @am_abhi.7
    @am_abhi.710 ай бұрын

    Make attractive thumbnail

  • @prathyushprasad7518
    @prathyushprasad751810 ай бұрын

    സർ ഒരു സംശയം , ഈ സ്പേസിൽ നടക്കുന്ന പൊട്ടിത്തെറികൾ ഇല്ലേ...??..അതെങ്ങനെയാണ് ഓക്സിജൻ ഇല്ലാതെ അവിടെ അതൊക്കെ നടക്കുന്നത്....??...

  • @BrightKeralite

    @BrightKeralite

    10 ай бұрын

    Oxygen venda, nuclear force um gravity um thammil ulla pidivali aanu supernova, ath kathunnath alla

  • @prathyushprasad7518

    @prathyushprasad7518

    10 ай бұрын

    @@BrightKeralite അതിലൂടെ ഊർജം പുറത്തേക്ക് വരുന്നു എന്നതല്ലേ നടക്കുന്നത്....??..ആ പിടിവലിയിലൂടെ...??..

  • @BrightKeralite

    @BrightKeralite

    10 ай бұрын

    @@prathyushprasad7518, supernova എന്നത് തീകത്തൽ അല്ല. Oxygen ആവശ്യം ഇല്ല. Supernova ഉണ്ടാകുന്ന നക്ഷത്രത്തിന്റെ core ൽ nuclear synthesis ലൂടെ oxygen ഉണ്ടാകുന്നുണ്ട് എന്നത് മറ്റൊരു കാര്യം. പക്ഷെ supernova ക്ക് oxygen ആവശ്യം ഇല്ല

  • @KALIKKALAM-k8y
    @KALIKKALAM-k8y10 ай бұрын

    സാറേ നമ്മുടെ ചന്ദ്രയാനെക്കുറിച്ച് എന്തങ്കിലും വിവരം ഉണ്ടോ

  • @braveheart_1027

    @braveheart_1027

    10 ай бұрын

    Ath theernnu. Ini CH4

  • @superstrong6790

    @superstrong6790

    10 ай бұрын

    14 dys ayirunnu CH3 de lifespan.

  • @KALIKKALAM-k8y

    @KALIKKALAM-k8y

    10 ай бұрын

    @@superstrong6790 athokke ariyam signal vallatum kittiyonnariyan chodichata CH3 Angane avasanichu eannuparayan pattilla chilappo signal kittiyalo

  • @proudbharatheeyan23

    @proudbharatheeyan23

    10 ай бұрын

    കരിവന്നൂർ ബാങ്കിൽ പണയം വെച്ച്

  • @KALIKKALAM-k8y

    @KALIKKALAM-k8y

    10 ай бұрын

    @@proudbharatheeyan23 ആര് നിന്റെ ---- ആണോ

  • @vigor1854
    @vigor185410 ай бұрын

    എന്തൊക്കെയാ ആർട്ടിഫിഷ്യൽ ഉണ്ടാക്കി അതിനെ പഠിപ്പിച്ചു കണ്ടു പിടിക്കുന്നു ...മനുഷ്യന് കണ്ടു പിടിച്ച പോരെ അതിൻറെ സുഖം..വേറെയാ....😅😅😅

  • @BrightKeralite

    @BrightKeralite

    10 ай бұрын

    മനുഷ്യൻ ആണ് artificial intelligence കണ്ട് പിടിച്ചത്. വീഡിയോ കാണു, എന്ത് കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറഞ്ഞിട്ടുണ്ട്. ചന്ദ്രയാനെ soft land ചെയ്യിക്കാൻ മനുഷ്യൻ അവിടേക്ക് പോകണ്ട. KZread ൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള വീഡിയോസ് recommend ചെയ്ത് തരാൻ ഒരു മനുഷ്യനെ വെക്കാൻ പറ്റുമോ 😂, അതൊക്കെ AI ആണ്

  • @vigor1854

    @vigor1854

    10 ай бұрын

    @@BrightKeralite അതൊക്കെ ok പക്ഷേ..ചിന്തിക്കുന്ന കാര്യത്തിൽ ആർട്ടിഫിഷ്യൽ ഉപയോഗിക്കരുത് മനുഷ്യന്റെ അത്ര വിവേകം അതിനുണ്ടാവില്ല ...

  • @AMAL-ht7xi

    @AMAL-ht7xi

    10 ай бұрын

    ​@@vigor1854ഭാവിയിൽ ഉണ്ടായാലോ

  • @batman926
    @batman9267 ай бұрын

    മച്ചാനെ ആ പഴയ bgm ഒന്ന് ഇടു

Келесі