ശരിയായി ആൻഡ്രോയിഡ് ഫോൺ സെറ്റപ്പ് ചെയാം | How to Setup an Android Phone (Malayalam) | Setup a Phone.

Ғылым және технология

How to Setup an Android Phone (Malayalam) | Setup a Phone at maximum security. In this video I'm talking about how to setup an android phone in Proper way.
Transfer your WhatsApp messages from Android to new iPhone using Wondershare MobileTrans - bit.ly/3EZbwXb
Get MobileTrans with 20% OFF - bit.ly/3U6cl4C
#Wondershare #MobileTrans
#android
#SetupAndroidPhone
#SetupAndroid
-----------------------
Related channel:-
Techride -: / @prathapg
Social media:-
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Instagram - Shivanya Prathap - shivanyaprathap...

Пікірлер: 216

  • @derilalappat
    @derilalappat Жыл бұрын

    പണ്ടത്തെ നോക്കിയ ഫോണിൽ കളിച്ച് സിം ലോക്കായവർ ഉണ്ടോ? 😂

  • @anzarkpm_

    @anzarkpm_

    9 ай бұрын

    Yes😄

  • @muzamilmuza8733

    @muzamilmuza8733

    9 ай бұрын

    Enikk undayittund 😂😂😂😂

  • @subinpb7070

    @subinpb7070

    9 ай бұрын

    3 paravisham😌😂

  • @anishk4124

    @anishk4124

    9 ай бұрын

    Customer care assistant cheetah vilichittund

  • @Anandhu_Aravind

    @Anandhu_Aravind

    9 ай бұрын

    2 vettam😂❤

  • @raajesh897
    @raajesh897 Жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ bro..👍👍👍

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Жыл бұрын

    ഈ വീഡിയോ എല്ലാവർക്കും 100% ഉപയോഗപ്രദമായ ഒരു സബ്ജക്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് 👍👍

  • @princepattery4607
    @princepattery4607 Жыл бұрын

    വളരെ ഉപകാരപ്രദമായ. വീഡിയോ ചെയ്തതിനു വളരെ അധികം നന്ദി. ചേട്ടാ

  • @babumurambathi7062
    @babumurambathi7062 Жыл бұрын

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അറിവാണിത് താങ്ക്സ് ബ്രോ

  • @Aaradhya6686
    @Aaradhya6686 Жыл бұрын

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍

  • @itsmelechuu1143
    @itsmelechuu1143 Жыл бұрын

    Very useful video 🥰 tnx .... 😊😊

  • @bike9344
    @bike9344 Жыл бұрын

    എന്റെ പൊന്നു ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് വേണ്ടാത്ത സാധനം എല്ലാം കളഞ്ഞിട്ട് പുതിയ ഫോണിലേക്ക് എങ്ങനെ നല്ല ഫയൽ കയറ്റുക എന്നത് ഉള്ളത്😍😍😍😍

  • @riyassain7244
    @riyassain7244 Жыл бұрын

    Prathapetta very use ful video.. Waited

  • @area482
    @area482 Жыл бұрын

    Njan ariyanam ennu vijaricha karyam aayirunnu ith puthiya phone eduthal sooper aayi set up cheyyam enn..... ✨️very usefull video

  • @insidegamingwithrl1246

    @insidegamingwithrl1246

    Жыл бұрын

    U look charming awesome ❤️

  • @insidegamingwithrl1246

    @insidegamingwithrl1246

    Жыл бұрын

    😍

  • @area482

    @area482

    Жыл бұрын

    @@insidegamingwithrl1246 thaks 💖✨️

  • @insidegamingwithrl1246

    @insidegamingwithrl1246

    Жыл бұрын

    @@area482 u r welcome

  • @area482

    @area482

    Жыл бұрын

    @@insidegamingwithrl1246 to where

  • @vysakpm-ge9wq
    @vysakpm-ge9wq9 ай бұрын

    Quality content.. And nys presentation bro❤

  • @user-hc6rv7uh7h
    @user-hc6rv7uh7h11 ай бұрын

    വളരെ നന്നായി ട്ടുണ്ട്

  • @aadil7348
    @aadil7348 Жыл бұрын

    Video powlichu ❤️❤️

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Жыл бұрын

    വളരെ ഭംഗിയുള്ള അവതരണം ....

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Жыл бұрын

    Informative 😍🔥

  • @farooquetk0
    @farooquetk0 Жыл бұрын

    Adipoli shirt 😍

  • @shoubadtalks
    @shoubadtalks Жыл бұрын

    ഷർട്ട് അടിപൊളി 🥰🥰🥰😍😍👌👌

  • @p.s.vishnu
    @p.s.vishnu Жыл бұрын

    Useful information..

  • @Sulai6666
    @Sulai6666 Жыл бұрын

    Very informative

  • @s__231
    @s__231 Жыл бұрын

    ❤️thankss ❤️

  • @Chefnijju
    @Chefnijju Жыл бұрын

    ഇത് ultra use video bhai🎉❤❤❤❤

  • @mohammedfaris6248
    @mohammedfaris6248 Жыл бұрын

    Nice subject👍🏻

  • @muhammadnoushad3236
    @muhammadnoushad3236 Жыл бұрын

    Good information 👍

  • @sathyapalane7983
    @sathyapalane7983 Жыл бұрын

    നല്ല വീഡിയോ ആണ്

  • @vincyjoychathely1996
    @vincyjoychathely199620 күн бұрын

    thanks,very usefull

  • @arunkizhakkayil8344
    @arunkizhakkayil8344 Жыл бұрын

    Very very useful bro

  • @Nijas071
    @Nijas071 Жыл бұрын

    Useful video

  • @aneeshgopi7631
    @aneeshgopi76316 ай бұрын

    Informative 👍🏻👌🏼

  • @sabusadhika9349
    @sabusadhika9349Ай бұрын

    Thnks 👍

  • @dineshair6680
    @dineshair6680 Жыл бұрын

    Thank you so much

  • @sreeragms392
    @sreeragms392 Жыл бұрын

    💯 usefull😍😍

  • @world-jq7sh
    @world-jq7sh Жыл бұрын

    👍👍♥️ good message

  • @sijojoseph4347
    @sijojoseph4347 Жыл бұрын

    helpful video

  • @ansajansu7734
    @ansajansu7734 Жыл бұрын

    Very useful bro

  • @digitmakkadq5328
    @digitmakkadq5328 Жыл бұрын

    Thank u❤️

  • @vahidkpziya9242
    @vahidkpziya9242 Жыл бұрын

    Thanks bro 👍👍👍

  • @sreerajr5411
    @sreerajr54114 ай бұрын

    അടിപൊളി

  • @hassanps2600
    @hassanps2600 Жыл бұрын

    Chetto Sony mobile kurich oru video cheyo

  • @reghunathankp5213
    @reghunathankp5213 Жыл бұрын

    Thanks for you

  • @vimeshvox6848
    @vimeshvox6848 Жыл бұрын

    superbe🔥🔥🔥🔥

  • @bas0555
    @bas0555 Жыл бұрын

    Good 👍 information sir

  • @santhoshck9980
    @santhoshck9980 Жыл бұрын

    വളരെ നന്ദി.. അഭിനന്ദനങ്ങൾ

  • @anilkumarvanneri
    @anilkumarvanneriАй бұрын

    പരസ്യ സിനിമയിൽ അഭിനയിക്കാമല്ലോ...!

  • @aneeshvklgd
    @aneeshvklgd8 ай бұрын

    Good information

  • @ullasvedhika5814
    @ullasvedhika5814 Жыл бұрын

    Thanks

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Жыл бұрын

    Thankyou

  • @aseemtvm4677
    @aseemtvm4677 Жыл бұрын

    Bro samsg s22 ultra yil battery backup Kittann valla tips um undo. Battery use cheyythe drain akunnu.nthelm solution..?

  • @raneesh5240
    @raneesh5240 Жыл бұрын

    nice section.

  • @nifadct4839
    @nifadct48399 ай бұрын

    Very usefu

  • @abhayhari6406
    @abhayhari6406 Жыл бұрын

    Hai Prathapetta

  • @athul5653
    @athul5653 Жыл бұрын

    Useful video , keep going like this

  • @anoop.151
    @anoop.151 Жыл бұрын

    Upakaarapettu😎😎😊

  • @misonmathew
    @misonmathew8 ай бұрын

    There are mobile exchange schemes by many online platforms like flipkart. We will have to return the old phone then and there. How to solve the problem in such conditions?

  • @VineethKeypee-xm4wi
    @VineethKeypee-xm4wi Жыл бұрын

    Very good information, but Prathap Etta oru doubt sim lock cheythittaal nammude thanne vere phonil ittal ath work aavillallo, athinu enthu cheyyanam,ente doubt chodichu ennu mathram

  • @athish.m
    @athish.m Жыл бұрын

    Helpful ♥️

  • @sebastiancharley
    @sebastiancharley Жыл бұрын

    Etokke ellavarkkum ariyam masha. Verify conndunt cheyu

  • @vasudevanck3546
    @vasudevanck35469 ай бұрын

    My new NOKIA G42 g5 locked after setup. What should i do?

  • @nijokongapally4791
    @nijokongapally4791 Жыл бұрын

    👌

  • @maveeshk1365
    @maveeshk1365 Жыл бұрын

    Miui 13 ഞാൻ update ചെയ്തു, പിന്നീട് download latest package വെറുതെ click ചെയ്തപ്പോൾ വേറെ download വരുന്നു അതെന്താ അങ്ങനെ?

  • @KombansFan
    @KombansFan Жыл бұрын

    Bro Snapdragon 8 Gen 2 vine kurich video cheyyamo

  • @manus7351
    @manus73517 ай бұрын

    Hi bro, can we clone redmi to samsung galaxy phones? Does samsung smart switch work in redmi? Or else which is the best apk for it?

  • @ashinpaul9694
    @ashinpaul96947 ай бұрын

    Screen lock il ulla text il blood group um koodi add cheythu vecho, pinne veettile phone number um

  • @nihasazeez615
    @nihasazeez6156 ай бұрын

    good

  • @eternalguy6023
    @eternalguy60239 ай бұрын

    help me Ente iqoo 7 legend phone il telegram files open cheyyan pattunnilla File manager > android > data > telegram

  • @priyar8456
    @priyar8456 Жыл бұрын

    Njan Monday phone vangan erikuvayirunnu thanks

  • @xhif4neyyy
    @xhif4neyyy9 ай бұрын

    Bro nk oru camera phone venama photo idkkan ishttan but 20000 thaye an paisa🥴🥲 ethan nalla camera phone

  • @jobeljames
    @jobeljames Жыл бұрын

    😊👍

  • @ssbabu2577
    @ssbabu2577 Жыл бұрын

    👌👌

  • @ashfakahammed8461
    @ashfakahammed84618 ай бұрын

    samsung a70 എസ് ഫോണിൽ adob scan സ്കാൻ എങ്ങനെയോ Delet ayi അതിലുള്ള scan മുഴുവനും app ഉൾപ്പെടെ എങ്ങനെ തിരിച്ചെടുക്കാം.

  • @harilalharilal1618
    @harilalharilal16188 ай бұрын

    20k puthiya phone suggest cheyamo game kalikarilla.multimeadia only realme venda

  • @ambadiss1598
    @ambadiss1598 Жыл бұрын

    ❤️❤️

  • @MhdsalimVnr
    @MhdsalimVnr11 ай бұрын

    ഞാൻ ഇന്നലെ പുതിയ Samsung ഫോൺ എടുത്തു പക്ഷെ കുറെ Samsunginte അപ്ലിക്കേഷന്‍ ഉണ്ട് അതെല്ലാം un instal cheythaal പ്രശ്നം ഉണ്ടോ

  • @manojvnmanojvn139
    @manojvnmanojvn139 Жыл бұрын

    ചേട്ടാ എനിക്ക് ഒരു 13000 രൂപയ്കുളളിൽ വരുന്ന ഒരു ഫോൺ എടുക്കണമെന്നുണ്ട് അത് സാംസങ്ങ് മോട്ടോ ഇതിലേതേലുമാണ് നോട്ടം ഹാങ്ങാകാത്തതുമൊക്കയുളള ഏത് എടുക്കാം ഏകദേശം വിലയും മോഡലുകളും പറയാമോ ഫോണിനെപ്പറ്റി വല്യ അറിവില്ല അതുകൊണ്ടാ ചെറിയതുകയൊക്കെ വ്യത്യാസം വന്നാലും സാരമില്ല അടുത്തമാസം വാങ്ങാനാ

  • @shareefsharfu1490
    @shareefsharfu1490 Жыл бұрын

    👍🏻👍🏻👍🏻

  • @shajimonrctl
    @shajimonrctl Жыл бұрын

    എൻ്റെ phone galaxy f23 ആണ്.gio sim ഉപയോഗിക്കുന്നു.ഒന്നര gb/day. അര gb കഴിയുന്നതിന് മുമ്പേ നെറ്റ് slow ആകുന്നു.എന്താണ് പരിഹാരം? Phone പുതിയതാണ്.

  • @albumsiyad
    @albumsiyad Жыл бұрын

    ചേട്ടൻ 👌കിടു

  • @aswathyratheesh3790
    @aswathyratheesh3790 Жыл бұрын

    Nammude pazhaya phonil ulla photos vedeos ellaam ithiloode puthiya phonilek ethumo

  • @musthafa7433
    @musthafa7433 Жыл бұрын

    Hi.. google free ആയി 1000 gb വർദ്ധിപ്പിച്ച storage എന്ന് മുതൽ ലഭ്യമാകും. അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ...

  • @ashfakahammed8461
    @ashfakahammed84618 ай бұрын

    samsung A 70 ഫോൺ ഇടയ്ക്കിടയ്ക്ക് കേടാവുന്നത് അതിൽ എല്ലാ ഡാറ്റയും പ്രധാനപ്പെട്ടതാണ്. വാട്ട്സ്ആപ്പ് ചാറ്റ് മുതൽ നോട്ട് വരെ മറ്റൊരു സാംസങ് ഫോണിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാൻ കഴിയും

  • @midhunmidhun9731
    @midhunmidhun9731 Жыл бұрын

    ❤️

  • @anoopvenuanuctla5160
    @anoopvenuanuctla51608 ай бұрын

    👍👏

  • @jebinmathew5964
    @jebinmathew5964 Жыл бұрын

    Nokia useage & account എവിടെ ഒന്ന് പറയാമോ

  • @shamilexclusive
    @shamilexclusive7 ай бұрын

    which clone app used

  • @ranjithpk1672
    @ranjithpk16728 ай бұрын

    👍😊

  • @uthara5656
    @uthara56567 ай бұрын

    Sim card pin add cheyan (old phone aan) nokiyapo incorrect already inden parayunu 🤔

  • @nihalnilu1682
    @nihalnilu16829 ай бұрын

    Phone alredy ഉപയോഗിച്ച് തുടങ്ങിയവർക്ക് clone app വഴി data share ചെയ്യാൻ പറ്റുമോ?

  • @kiranprakash2707
    @kiranprakash27077 ай бұрын

    Video is so useful. But ഞാൻ already പുതിയ ഫോണിൽ already ചെയ്തു. Notes അടക്കം പല കാര്യങ്ങളും sync ആയില്ല

  • @rahmathullarameem2145
    @rahmathullarameem21455 ай бұрын

    samsung puthiya phone gulfil ninn kodunu pakshe call recording facilitty illa ath kittan enthu cheyyum

  • @mohammedjaseel5786
    @mohammedjaseel5786 Жыл бұрын

    Bro... Photos datayill cheyumboll.. Puthiyaa phonilak space avullee.... Para???..

  • @Balyakalasakhi07
    @Balyakalasakhi077 ай бұрын

    👌🏻👌🏻👍👍👍

  • @Shameer-ys4mt
    @Shameer-ys4mt7 ай бұрын

    Njan auto night update on koduthu ini off akkan kayiyumo

  • @sainu.cr7662
    @sainu.cr7662 Жыл бұрын

    സ്ഥിരം പ്രേക്ഷകർ വരട്ടെ 😁

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui Жыл бұрын

    Ente pazhaya phoninte board adichu poyi on aakunilla ini njan details enghaneya puthiua phonilekk aakkunnath

  • @user-uv3yf7qk4l
    @user-uv3yf7qk4l9 ай бұрын

    💖💖💖

  • @akhiljoseph9135
    @akhiljoseph9135 Жыл бұрын

    Aarkkenkilum realme 9pro+ Android 13 update vanno ?

  • @saadchavara8287
    @saadchavara8287 Жыл бұрын

    ♥️♥️♥️

  • @userdead2006
    @userdead2006 Жыл бұрын

    Best camera phone under 20000?

  • @anirudh9823
    @anirudh9823 Жыл бұрын

    Thrissur aanalae veed😁

  • @msameer9816
    @msameer9816 Жыл бұрын

    How to remoove samsung account android phone

  • @anoopgnair1176
    @anoopgnair1176 Жыл бұрын

    Broii.. കളേഴ്സ് Os 13 update നടന്നുകൊണ്ടിരിക്കുന്ന സമയമല്ലേ .. അതിൻ്റെ ഒരു വീഡിയോ ചെയ്തു കൂടെ മലയാളത്തിൽ ഇതുവരെ ആരും ചെയ്തു കണ്ടില്ല! ഒരോ മോഡലിൻ്റെയും കളഴ്സ് OS റിലീസ് date എങ്ങിനെ ഇൻസ്റ്റാലേഷൻ അങ്ങിനെ...

Келесі