അരി മുറുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു.../rice flour murukku /crispy murukku /AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page
profile.php?id=100053910666662&mibextid=ZbWKwL
Instagram ajus_world_vlog_?igshid=YmMyMTA2M2Y=
#familyvlog
#snacksrecipe
#keralatraditionallife

Пікірлер: 315

  • @umadevik3929
    @umadevik392911 ай бұрын

    മുറുക്ക് സൂപ്പർ.. അവതരണം സൂപ്പർ.. ട്രൈ ചെയ്യാം.. കേട്ടോ.. 😍👌👍👍

  • @Sobhana.D
    @Sobhana.D Жыл бұрын

    അരിമുറുക്ക് അസ്സലായിട്ടുണ്ട് 👌👍😋

  • @JoseKalathingal
    @JoseKalathingal Жыл бұрын

    ❤ ഇത്രയേറെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ വിശദമായി പഠിപ്പിച്ച പുഷ്ക്കല ചേച്ചിക്ക്‌ നന്ദി. ഇപ്പോ പോയാലും ഇനിയും വരണം. ചേച്ചി സ്വന്തമായി ഒരു ചാനൽ തുടങ്ങണം. ഈ അറിവുകളും കഴിവുകളും കൂടുതൽ പേരിലേക്ക്‌ എത്തട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. AJU’S WORLD നും നന്ദിയും ആശംസകളും🌺🌺🌺

  • @lathasajeev7382

    @lathasajeev7382

    Жыл бұрын

    നന്ദി pushkala ചേച്ചി 🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Жыл бұрын

    വളരെ ഈസി ല്ലേ 🥰 ഇഷ്ടായി വീഡിയോ താങ്ക്സ് ചേച്ചി 👌🥰

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 Жыл бұрын

    നല്ല കുലീനത്വം നിറഞ്ഞ ഒരമ്മ.. നല്ല പാചകവും വാചകവും ❤️❤️

  • @soumyark8367
    @soumyark8367 Жыл бұрын

    waiting for pandathe pole ellavarum kude ulla oru family video pushkkala aunty's murukke adipoli ... next time varumbol nammade vadapav undakki kondukkanam ttoo aunty

  • @ritto1541
    @ritto1541 Жыл бұрын

    അരി മുറുക്ക് സൂപ്പറായിട്ടുണ്ട്🎉👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 Жыл бұрын

    Kollallo sangathi ugrananallo adhyaya kanunne super

  • @sheelams7251
    @sheelams7251 Жыл бұрын

    Pushkalachechy. Murukkum. Dressum. Adipoli. Super

  • @jameelayousuff6527
    @jameelayousuff6527 Жыл бұрын

    സൂപ്പർ മുറുക്ക് ഉണ്ടാക്കണം

  • @pushpavalliv6770
    @pushpavalliv6770 Жыл бұрын

    Very good Presentation. Thank you very much

  • @ratnakalaprabhu5270
    @ratnakalaprabhu5270 Жыл бұрын

    Uzhunnu varuths podi chertha undakkunne vyathyastha maya murukk super

  • @anietom1103
    @anietom1103 Жыл бұрын

    ഡ്രാഗൺ flower ആദ്യമായി കാണുകയാണ്. സരിത&fmly സൂപ്പർ .മിടുക്കി

  • @anuthomas9145
    @anuthomas914511 ай бұрын

    Murukke undakki yummy aarunnu.. Thank you

  • @drmaniyogidasvlogs563
    @drmaniyogidasvlogs56311 ай бұрын

    വളരെ നൊസ്റ്റാൾജിക് വീഡിയോ 😘😘😘

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 Жыл бұрын

    Easy veyrey aalugal cheiyumbho easy sh ayurukum

  • @leelaprasad1901
    @leelaprasad1901 Жыл бұрын

    Neelathil pizhinjal churutti edukkam

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അതാ... നോക്കൂ.... നിശാഗന്ധി.... ഡ്രാഗൺ ഫ്രൂട്സ് ആയി.... സരിതചേച്ചി.... സൂപ്പർ....!!👍👍👍👍👍👍👍💙💚💙💚💙🎈👍

  • @user-ie5dc1hg9w
    @user-ie5dc1hg9w Жыл бұрын

    Shajan chettenum Smitha chechikkum koduthilla alle ?

  • @jumnanasriya5747
    @jumnanasriya574710 күн бұрын

    Njan undakki adipoli

  • @kavithan1193
    @kavithan1193 Жыл бұрын

    Pushakalanteede bank customers nalla happy ayi avum povuka...clear ayi ellam paranju tharunnu...love you and miss you

  • @geetharaghu5187
    @geetharaghu5187 Жыл бұрын

    Namichu Pushkala chechi. You are awesome.

  • @girija-2283
    @girija-2283 Жыл бұрын

    ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ...

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അജുചേട്ടൻ... പ്രേക്ഷകരുടെ... വാക്ക് പാലിച്ചു...! 👌അരി മുറുക്ക് സൂപ്പർ... 👌👌👌👌💙💙💙💙💙💙💛💛💛💛💛💛🎈👍

  • @user-su6er2zq9f
    @user-su6er2zq9f Жыл бұрын

    പാവം ആന്റി ആണ് ട്ടോ നല്ലൊരു അമ്മ ഇങ്ങനെ ഉള്ള അമ്മമാരെ കിട്ടാൻ ഭാഗ്യം ചെയ്യണം ഈ അമ്മയുടെ കൂടെ ഇത്രയും ദിവസം സരിതക്ക് കിട്ടിയത് ഭാഗ്യം ഇനിയും ഈ അമ്മയെ കൊണ്ടവരണം ട്ടാ❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അമ്മ ഇനിയും വരും ❤️❤️❤️👍

  • @kamalanair1318
    @kamalanair13186 ай бұрын

    ഉണ്ടാക്കി നോക്കണം😊

  • @saraswathidharmarajan3557
    @saraswathidharmarajan3557 Жыл бұрын

    Nalla recipe easy method

  • @sreejithramakrishnan8957
    @sreejithramakrishnan8957 Жыл бұрын

    Aunty oru sambavatta😄😍😍😍😍👍👍💕💕🙏🙏😊😊

  • @mohanneelkandan727
    @mohanneelkandan72710 ай бұрын

    Thank you so much Smt. Pushkalanty..

  • @shobhanarayaneeyam
    @shobhanarayaneeyam Жыл бұрын

    Kai Chuttu muruku undaki kanikamo?

  • @Elikuttyjohn-dq1wv
    @Elikuttyjohn-dq1wv10 ай бұрын

    Arakumbol cheria ulliyum jeerakavum cherthal nalla taste kittum

  • @sailajabalasubramanian8530
    @sailajabalasubramanian8530 Жыл бұрын

    Nalla chechi,sundari nallataste thanks chechi congratulations.

  • @sonasonadhri7886
    @sonasonadhri78869 ай бұрын

    Ee white and black dress evdanna medichath

  • @omaskeralakitchen6097
    @omaskeralakitchen6097 Жыл бұрын

    Super Super Awesome 👌

  • @priyav1720
    @priyav1720 Жыл бұрын

    ആന്റി സൂപ്പർ ആണ് 👍🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    Crunchi.. Crunchi... . Testy.. Testy... സൂപ്പർ മുറുക്ക്.......!!👍👍👍👍💚💚💚💚💙💙💙💛💛💛💛🎈👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അടിപൊളി 😍

  • @vijayapankajakshi4006

    @vijayapankajakshi4006

    Жыл бұрын

    ​ @@ajusworld-thereallifelab3597q ki chun

  • @mollybalu9763
    @mollybalu9763 Жыл бұрын

    Pushkala madam great 👍👌👌 ❤

  • @ushanair9005
    @ushanair9005 Жыл бұрын

    നല്ല ഭംഗിയുള്ള മുറുക്ക്.. സൂപ്പർ 👌👌👍

  • @naturearound2020
    @naturearound2020 Жыл бұрын

    Trending 50 ; pushkala aunty👏👏👏

  • @Shanusmediamix
    @Shanusmediamix Жыл бұрын

    Nalla recipee murukku adipoli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thanks💝💝💝

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    പുഷ്കല ആന്റിയുടെ.. ഓരോ വിഭവങ്ങളേ... പറയാതിരിക്കാൻ വയ്യ....!! ഇതൊരു... മാജിക്‌ തന്നെയാ.....!!👍👍👍👍👍👍💙💚💚💚💚💚💛💛💛💛💛🎈👍

  • @lekhachitra9516
    @lekhachitra9516 Жыл бұрын

    ആന്റി super ആണല്ലോ മുറുക്ക് super❤👌🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @gireeshkumarkp710
    @gireeshkumarkp710 Жыл бұрын

    ഹായ്,അജുചേട്ട,സരിതചേച്ചി,അരിമുറുക്ക്, സൂപ്പർ,❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you❤️

  • @soulmelodies
    @soulmelodies11 ай бұрын

    അടിപൊളി... മുറുക്ക് എന്റെ favourite ആണ് 😋😋

  • @shobhak2015
    @shobhak2015 Жыл бұрын

    Superb

  • @shajanjacob1576
    @shajanjacob157610 ай бұрын

    She is an excellent cook, we can see.

  • @mallikavijayan1819
    @mallikavijayan181910 ай бұрын

    Nice presentation 👌

  • @geethamp4359
    @geethamp4359 Жыл бұрын

    ഞാൻ ഉഴുന്ന് വറുത്തു പൊടിച്ചു ചേർക്കാറാണ് പതിവ്.. ഇനി ഇങ്ങനെ ഉണ്ടാക്കാം..

  • @ratnakalaprabhu5270
    @ratnakalaprabhu5270 Жыл бұрын

    Evidunnengilumrandu murrikku kittumo

  • @mercyjacobc6982
    @mercyjacobc69828 ай бұрын

    അതെ എനിക്കും ഇഷ്ടപ്പെട്ടു 🥰

  • @subhashinishini5947
    @subhashinishini594711 ай бұрын

    നല്ല ആന്റി നല്ല അവതരണം സൂപ്പർ നുറുക്ക്

  • @karthiks7890
    @karthiks7890 Жыл бұрын

    Aripodi idiyappam / appam podi or puttupodi...ethanu ennu parayamo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഏതു പൊടി വേണെങ്കിലും ഉപയോഗിക്കാം 🥰🥰👍

  • @dineshpai6885
    @dineshpai6885 Жыл бұрын

    Murukku Super 👌👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thanks❤️

  • @vaijayanthy581
    @vaijayanthy581 Жыл бұрын

    ഞാൻ കൈ കൊണ്ട് ചുറ്റുന്ന മുറുക്ക് ഇണ്ടാക്കും, കുഞ്ഞു ഉപ്പുഭരണിയുടെ അടപ്പും വെക്കാം, എണ്ണ കൈയിൽ തൊട്ടു ചുറ്റും സ്റ്റാർട്ട്‌ ചെയ്‌യുന്നിടത്തുതന്നെ ഫിനിഷ് ചൈയ്യണം കറക്റ്റ് വലിപ്പം ആവും 👌👌👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    👍👍😍😍😍

  • @radharamankutty1847
    @radharamankutty1847 Жыл бұрын

    Nice murukke

  • @vasanthyiyer9556
    @vasanthyiyer9556 Жыл бұрын

    Arimuruku super pushkala aunt ye orikalum marakkillatta

  • @krishnakumariravi6312
    @krishnakumariravi6312 Жыл бұрын

    ഞാൻ ഇ ങ്ങനെ ഉണ്ടാക്കാറുണ്ട് നല്ല എളുപ്പമാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @sumak.s.9570
    @sumak.s.9570 Жыл бұрын

    Kir ... Kir... Kir... Shabdhom kettale ariyam athinte ruchi nallathanennu.. Enthayalum undakkumta.. Pushkala auntye kanan nalla bhangi anuta.. 🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    😍😍😍

  • @hariharaniyer1818
    @hariharaniyer1818 Жыл бұрын

    മുറുക്ക് ഉണ്ടാക്കാൻ പഠിച്ചു ഒരു ദിവസം ഉണ്ടാക്കണം ഞങ്ങൾ പൊട്ടു കടല പൊടി അരിപൊടി ഇത് രണ്ടും ചേർത്ത് മുറുക്ക് ഉണ്ടാക്കാറുണ്ട് എന്തായാലും സൂപ്പർ

  • @annievarghese4704
    @annievarghese4704 Жыл бұрын

    A big salute to Ms.Pushkala''s enthusiasm and energy. A very pleasing and pleasant person.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thanks❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thanks❤️

  • @sujanapravin8938
    @sujanapravin8938 Жыл бұрын

    Super❤

  • @sanjuthomas3212
    @sanjuthomas321211 ай бұрын

    Nadan palaharm eniyum undakki kanikan chechyodu parayenee

  • @anietom1103
    @anietom1103 Жыл бұрын

    മുറുക്ക് ഉണ്ടാക്കാൻ പഠിച്ചു .try ചെയ്യണം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Try ചെയ്തിട്ട് അഭിപ്രായം പറയൂ ട്ടാ 🥰🥰👍🙏

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    എല്ലാവർക്കും... നമസ്കാരം.... 🙏💙💚💙🎈👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    😍😍😍❤️❤️

  • @saralamenon574
    @saralamenon574 Жыл бұрын

    നല്ല അന്തസ്സുള്ള പാലക്കാട്ടുകാരി..

  • @geetharaghu5187
    @geetharaghu5187 Жыл бұрын

    Oru cookery class thudangu chechi.

  • @snehalathanair1562
    @snehalathanair1562 Жыл бұрын

    I will try this.... Great aunty..... Looking so dignified too

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thanks a lot❤❤❤

  • @emmyin
    @emmyin Жыл бұрын

    excellent!

  • @bhavyasubhash8979
    @bhavyasubhash8979 Жыл бұрын

    Hope Pushkala aunty will come back ❤

  • @nithav9382
    @nithav93828 ай бұрын

    Tried this recipe and very good. Sarithas sambar and kadala curry recipes are good too.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks💝💝💝💝💝💝🙏🙏

  • @GODguys-gm3yh
    @GODguys-gm3yh Жыл бұрын

    Super 👌👌👌😍.. thank you aunty

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Welcome 😊

  • @fabyjose7708
    @fabyjose7708 Жыл бұрын

    Nigalude food endakal kandu kandu njanum ippo food endaki thodangi kollatto nalla parupadiya swanthami endaki kazikan

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അല്ലെങ്കിൽ എങ്ങനെയാ കഴിക്കാറ്...?? 🤔🤔

  • @alwinaudio6909
    @alwinaudio6909 Жыл бұрын

    ❤❤❤nupp item👌

  • @rajalekshmiravi8738
    @rajalekshmiravi8738 Жыл бұрын

    Oru separatoor vachu paatram vachaal e sound paatram adikkunnatu kaalkkilla.

  • @rajammaelias6167
    @rajammaelias6167 Жыл бұрын

    I like Pushspa.

  • @kurumbiparus2193
    @kurumbiparus2193 Жыл бұрын

    Thanks............................

  • @krishnakumarmannil1526
    @krishnakumarmannil15268 ай бұрын

    Mayalikal malyalam kurakkan tudangi nannaitundu

  • @lucyvarghese2122
    @lucyvarghese212211 ай бұрын

    Thanks❤

  • @chandramathichandramathi8279
    @chandramathichandramathi827911 ай бұрын

    Thanks

  • @leelamathew4681
    @leelamathew4681 Жыл бұрын

    Wow Dragon fruit is very expensive I paid $ 7.98 for one. Do you grow yellow dragon fruit? Enjoy.

  • @sujathasuresh1228
    @sujathasuresh1228 Жыл бұрын

    Super 👌👌

  • @geethadevadas7668
    @geethadevadas7668 Жыл бұрын

    ഞങ്ങൾ ഉഴുന്നുപരിപ്പ് ചേർത്ത് ആണ് മുറുക്ക് ഉണ്ടാക്കുന്നത്😊❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അങ്ങനെയും ഉണ്ടാക്കാം. ഇതൊന്ന് ചെയ്തു നോക്കൂ ട്ടാ 🥰🥰❤👍

  • @balujayasree
    @balujayasree Жыл бұрын

    Yummy murukku..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    മറക്കില്ലൊരിക്കലും.... പുഷ്കല ആന്റിയേ...!!🙏💙💙💚💚💚💚💚💛🎈👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ❤❤❤❤❤

  • @sissysebastian7846

    @sissysebastian7846

    Жыл бұрын

    സ്നേഹത്തോടെ മനസ്സ് നിറക്കുന്ന അവതരണം❤

  • @maryej7258

    @maryej7258

    Жыл бұрын

    ​@@ajusworld-thereallifelab3597 7😅8 no😊

  • @shahidhashahidha5520

    @shahidhashahidha5520

    Жыл бұрын

    ​@@ajusworld-thereallifelab3597😊

  • @lakshmikutty9138

    @lakshmikutty9138

    Жыл бұрын

    ​@@sissysebastian784600000000004😢❤

  • @saljithc8549
    @saljithc8549 Жыл бұрын

    @സരിത.... കമൻ്ററി സൂപ്പർ... പണി ചെയ്യില്ല എന്ന് ആദ്യമേ അറിയാം

  • @babysurya4179
    @babysurya4179 Жыл бұрын

    Baby Suriya Palakkad Ajuetta muruk supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sunilparayil997
    @sunilparayil997 Жыл бұрын

    Super

  • @kamalamm3823
    @kamalamm3823 Жыл бұрын

    Aju chuttevecha.murk..oru.chattakam.kondedutheduka...

  • @elceenafrancis198
    @elceenafrancis198 Жыл бұрын

    Super Chakli Thankyou Chechi

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ❤❤❤

  • @antonyf2023
    @antonyf2023 Жыл бұрын

    രണ്ട് ചെറിയ ഉള്ളി ചേർത്താൽ എങ്ങിനെ ഇരിക്കും?

  • @deepthikamal

    @deepthikamal

    Жыл бұрын

    Athu kozhalappamavum 🙂

  • @antonyf2023

    @antonyf2023

    Жыл бұрын

    @@deepthikamal ഗുഡ്

  • @thankamanikg7780
    @thankamanikg7780 Жыл бұрын

    Valichuneetàthe

  • @meeramenon2521
    @meeramenon2521 Жыл бұрын

    Hats off to pushkala aunty's sincerity nd enthusiasm....vry inspiring person

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    സന്തോഷം 😍

  • @sindhujoshy1806

    @sindhujoshy1806

    Жыл бұрын

    നല്ല ചെറുപ്രായ ത്ത്തിൽ ഈ ആന്റി മാഡം എന്ത് സുന്ദരി ആയിരിക്കും നടി പത്മി നിയുടെ ഫേസ് കട്ട് അതെ വോയിസ്‌ സുന്ദരി അമ്മ ഉമ്മ ❤️😄🥰

  • @aleeman7949

    @aleeman7949

    7 ай бұрын

    ​@@sindhujoshy1806qq😂😂😂😂qqqqq book and I am q qqqqqq😂

  • @umapradeep4383
    @umapradeep4383 Жыл бұрын

    Thanks Pushkala chechi,supperrr muruku undakanam❤

  • @leemathoppil3111
    @leemathoppil3111 Жыл бұрын

    Pushkala chechi is a nice person,she likes to share her recipes and explains well.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Yes, true❤

  • @anjualex3305
    @anjualex3305 Жыл бұрын

    Pushkala anti ..so sweet

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ❤️❤️❤️❤️❤️

  • @chinmayk5900
    @chinmayk5900 Жыл бұрын

    Pathiri podi use cheyyamo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ചെയ്യാം 🥰🥰👍

  • @vijimol4575
    @vijimol4575 Жыл бұрын

    Enthu bangiya kaanan

  • @srilaxmisv8250
    @srilaxmisv8250 Жыл бұрын

    ഞാനും ഇങ്ങനെയാണ് കുക്കറിൽ വേവിക്കാറ് 😊

  • @ammuvilambil8032
    @ammuvilambil8032 Жыл бұрын

    Asafoitida powder is required or not?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Required 👍🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 Жыл бұрын

    Ningal kazhikkunna sound kettittu super aanennu thonunu murukku 👌❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    സൂപ്പർ ആണ് 🥰🥰👍👌👌