Arellam Enne Marannedilum ♪ ആരെല്ലാം എന്നെ മറന്നീടിലും | Shiju Syam | Anil Adoor | Top Tunes ℗ ♪ ©

Музыка

ചില വർഷങ്ങൾക്ക് മുൻപ് ജീവിത അനുഭവത്തിന്റെ പശ്ചാത്തലത്തിൽ
യുവ സുവിശേഷകൻ പാസ്റ്റർ ഷിജു ശ്യാം എഴുതി ഈണം നൽകിയ ഹൃദയസ്പർശിയായ ഗാനം
[Please plug in your 🎧 for an enhanced audio experience!]
Lyrics, Music : Ps. Shiju Syam
Ragam : Charukesi
Vocal : Anil Adoor
Programming : Yesudas George
Woodwind : Shaji Surya
BGM Mix : R.Noble
Studios : Baby’s Emmanuel & Studio Ph7
Voc. Mix,Mastering : Robin Emmanuel
Shoot : Nithin Lal
Edits : Ananthan
Floor : Glorious Land, Chengannoor
Post Production : ‪@toptunes‬
Presents : Soterion Ministries
Special Thanks Jobin, Rekha Jobin, Lalu Bethel
© Toptunes Production
Karaoke (Minus Track)
• Video
Female Version : Arellam Enne Marannedilum
• Arellam Enne Marannedi...
♫ Song Availabe on:
Spotify | iTunes | Amazon Music | YT Music | Saavn | Napster | Resso
Malayalam Lyrics
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി (2)
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)
ചാരെയണഞ്ഞു സാന്ത്വനമേകി
മാർവ്വോട് ചേർത്തവൻ എന്‍റെ പ്രിയൻ (2)
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)
Lyrics Manglish
Arellam enne marannedilum
Oru nalum yeshu enne marakkukilla
Sneham nadichavar maaridilum
Maratha yeshu en prana sakhi (2)
Maratha yeshu en prana sakhi
Aazhamayi hridayathil murivettu njan
Aarorumariyathe karanjidumbol (2)
Chareyananju santhwanameki
Marod cherthavan ente priyan (2)
Ee marubhoovil veyilettu njan
Asrayamillathe alanjidumbol (2)
Karathileduthu aswasameki
Chumbanam thannavan ente priyan (2)
Watch More song of Ps.Shiju Syam
• Kristhuvil Njangal Vaz...
• Video
• Mahamari Vannalum (Off...
• Video
• Mahamari Ane Par (Offi...
• Mahamari Vannalum |മഹാ...
• Mahamari Vannalum (Off...
• Kollai Noi Vanthalum (...
• Jeevithamaam Ee Maruya...
• Video
• Video
Please feel free to contact us.
Call / WhatsApp | +91 7994997639
Email | toptunesproduction@gmail.com
Stay Connected:
⍟ Facebook | bit.ly/3tQFqWR
⍟ Instagram | bit.ly/3pXdsaI
⍟ Spotify| spoti.fi/3IRzC5v
⍟ Apple Music | apple.co/3I1MncN
⍟ Amazon Music | amzn.to/3t9mT9b
⍟ Jio Saavn | bit.ly/3vXdcu3
⍟ KZread | bit.ly/3tgECeZ
Copyright © Top Tunes Production 2022 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Top Tunes Production will constitute an infringement of copyright.
Please do Subscribe for more latest Christian songs.
God bless you !

Пікірлер: 852

  • @sujareji6481
    @sujareji64815 ай бұрын

    അതെ ആരു മറന്നാലും മറക്കാത്ത ഒരുവൻ. എന്റെ യേശു മാത്രം ❤❤ എന്റെ ജീവിതം ആണ് ഈ പാട്ട്🙏🙏

  • @shijusyamofficial

    @shijusyamofficial

    4 ай бұрын

    Thank you❤️🙏

  • @princysebastin8216
    @princysebastin82162 жыл бұрын

    എന്നെ ഒരുപാട് ആശ്വസിപ്പിച്ച ഗാനം... പലപ്പോഴും തനിച്ചിരിക്കുമ്പോൾ, അറിയാതെ കണ്ണു നിറയുമെങ്കിലും കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം ആണ്.... ഈ ദിവസങ്ങളിലും എനിക്ക് ആശ്വാസം ഈ ഗാനം.... എന്നെ സ്നേഹിക്കുന്ന എന്റെ ആശ്വാസം എന്റെ യേശു 🙏🙏🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @kichusmusicworld1981
    @kichusmusicworld19815 ай бұрын

    2022ൽ ഇത് കേട്ടവർ ഉണ്ടോ

  • @shijusyamofficial

    @shijusyamofficial

    5 ай бұрын

    ❤️❤️❤️

  • @sajeeshkumar755
    @sajeeshkumar7554 ай бұрын

    ആരെല്ലാം നമ്മെ മറന്നാലും മറക്കാത്ത ഒരുവനേ ഉള്ളൂ കർത്താവായ യേശു ആമേൻ അപ്പാ🙏🙏🙏

  • @shijusyamofficial

    @shijusyamofficial

    4 ай бұрын

    Thank you❤️🙏

  • @nimmeyjacob4644
    @nimmeyjacob4644 Жыл бұрын

    എന്റെയും ജീവിതം പോലെ😢പക്ഷെ ആരെല്ലാം മറന്നാലും ഒരിക്കലും മറക്കാത്ത ഒരാൾ ഉണ്ടേൽ അത് യേശുയപ്പാ മാത്രം ആണ് 🙏❤️Heart touching song god bless you all team🙏

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @thampythomas7623
    @thampythomas76232 жыл бұрын

    അരെല്ലാം മറന്നാലും ഞാൻ നിന്നെ മറക്കില്ലാ എന്നു പറഞ്ഞവൻ യേശു ക്രിസ്തു മാത്രം

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @nivyajobin2123

    @nivyajobin2123

    2 жыл бұрын

    യേശുവേ അങ്ങ് എന്റെ ജീവിതത്തിൽ തന്നവിടുതലിനും എന്റെ ശരീരത്തിനു തന്ന സൗഖ്യത്തിനും എത്ര നന്ദി പറഞ്ഞാലും എത്ര സ്തുതിച്ചാലും മതി വരുന്നില്ല നന്ദി യേശുവേ ആയിരമായിരംസ്തോത്രം സ്തുതി

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@nivyajobin2123 ❤🙏

  • @anoopsteephan503
    @anoopsteephan5032 жыл бұрын

    എത്ര കേട്ടാലും... മടുക്കില്ല.. കാരണം അത്രയ്ക്കും... അർദ്ധമാണ്.. എന്റെയും ജീവിതത്തിൽ വല്ലാതെ touch ചെയ്യുന്നു... Amen 🙏🏼🙏🏼🙏🏼🙏🏼

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @shilnashyam3900
    @shilnashyam39002 жыл бұрын

    ശബ്‌ദം കൊണ്ട് ദൈവം അനുഗ്രഹിച്ച ഗായകൻ........ പാട്ടും നന്നായിരിക്കുന്നു.. പാടിയതും കൊള്ളാം.....ഇനിയും പാടുവാൻ കർത്താവ് കൃപ ചെയ്യട്ടെ.... ആമേൻ 🙏🙏🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @nivyajobin2123
    @nivyajobin21232 жыл бұрын

    എത്ര നല്ല പാട്ട്, ഹൃദയം നിറഞ്ഞുപോയി യേശുവിന്റെ വിശ്രിതമായ കാരത്തിൽ ആയതുപോലെ തോന്നി ഇതുപോലെയുള്ള പാട്ടുകൾപാടാൻ കർത്താവെ ഈ കർത്താവിന്റെ ദാസനെ കർത്താവു കൃപ തരട്ടെ an

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @JCMVision

    @JCMVision

    2 жыл бұрын

    Amen

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@JCMVision Thank you❤🙏

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    ആരെല്ലാം എന്നെമറന്നീടുംനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @prameelap3006
    @prameelap30062 жыл бұрын

    ദൈവസ്നേഹത്തെ തൊട്ടുനർത്തുന്ന ലളിതമായ ആലാപനം 🙏🙏🙏ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @sandhyaponnu4248
    @sandhyaponnu42482 жыл бұрын

    മനസിന്‌ ആശ്വാസം തരുന്ന പാട്ടാണ്.മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @prameelap3006
    @prameelap30062 жыл бұрын

    കർത്താവിന്റെ ആഴമാർ ന്ന സ്നേഹത്തെക്കുറിച്ചുള്ള ഓരോ വരികളും അതിമനോഹരം തന്നെ സത്യാ ണ് അപ്പാ അങ്ങയെ പോലെ സ്നേഹിക്കാൻ ആരുള്ളു ♥️അപ്പാ അങ്ങു എന്റെ പ്രാണസഖി ♥️ തന്നെയാണ്. 🙏🙏🙏🙏🙏🙏🙏🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @prameelap3006

    @prameelap3006

    2 жыл бұрын

    🙏🙏🙏🙏🙏

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu2 жыл бұрын

    മികച്ച സ൦ഗീത൦, മികച്ച വരികൾ, മികച്ച പക്കമേള൦, മികച്ച ഗാനാലാപനം, തരക്കേടില്ലാത്ത റിക്കാർഡി൦ഗ് . കുറഞ്ഞത് 250 പ്രാവശ്യമെങ്കിലും ഈ ഗാന൦ ഞാന്‍ പ്ലേ ചെയ്തിട്ടുണ്ട്

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @vettampallyanil9343
    @vettampallyanil93432 жыл бұрын

    ആരെല്ലാം മറന്നാലും മറക്കാത്ത ദൈവം എൻ്റെ യേശു മാത്രം❤️ super

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @sosammasimon9824
    @sosammasimon9824 Жыл бұрын

    Yes, we may forget Jesus, but He never forgets us. Who can listen this song without shedding tears.

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @salymanoj7838
    @salymanoj78388 ай бұрын

    എത്ര കേട്ടാലും മതിവരില്ല ജീവിതാനുഭവം ❤️❤️❤️

  • @shijusyamofficial

    @shijusyamofficial

    8 ай бұрын

    Thank you❤️🙏

  • @Dhanya-jy1jf
    @Dhanya-jy1jf Жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ കരഞ്ഞ് പോകും എന്റെ ജീവിതവും ആയി അർഥം ഉള്ള വരികൾ ഒരുപാട് ഇഷ്ട്ടമായി പാട്ട്

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @visakhvichu844
    @visakhvichu8442 жыл бұрын

    ഈ ഗാനം കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണു 🙏🏻🙏🏻🙏🏻

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @rajasree6131
    @rajasree61312 жыл бұрын

    എന്റെ ഹൃദയത്തിൽ ഒരു പാട് തോട്ടപ്പാട്ട് ആണ് ഇത് ❤

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @arpithaarya8252

    @arpithaarya8252

    2 жыл бұрын

    💯💯💯💯💯

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@arpithaarya8252 Thank you❤🙏

  • @shibinVLogz
    @shibinVLogz Жыл бұрын

    This is my life song🥰❤️

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @sheejadavid5725
    @sheejadavid57252 жыл бұрын

    ഹൃദയത്തെ സ്പർശിക്കുന്ന ഗാനമാണ് ഇനിയും അനേക പാട്ടുകൾ എഴുതുവാൻ കർത്താവ് സഹായിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you sis❤️🙏

  • @JCMVision

    @JCMVision

    2 жыл бұрын

    Amen

  • @thomasca7395

    @thomasca7395

    2 жыл бұрын

    ദൈവകൃപനിറഞ്ഞഅനേകഗാനംപാടുവാൻദൈവകൃപലഭിയ്ക്കട്ടെ

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@JCMVision Thank you❤️🙏

  • @ebinjohn6319
    @ebinjohn63192 жыл бұрын

    Kester song 🎵 pole ayi supper

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @manjushal7890

    @manjushal7890

    2 жыл бұрын

    Super song Valarie eshtapettu god bless you paster

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@manjushal7890 Thank you❤️🙏

  • @gigieldhose9934
    @gigieldhose99342 жыл бұрын

    കനലെരിയുന്ന മനസ്സുകൾക്ക് സ്വാന്തനമാണ് സംഗീതം. ഓരേ വരികളും ആത്മ തലത്തെ തൊടുന്നതാണ്: ഇനിയും എഴുതാൻ ഇടവരട്ടെ👍💖👍💖👍💖👍💖👍💖

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @anumolstanley1710
    @anumolstanley17102 жыл бұрын

    ഈ വരിയും പാട്ടും ഒരു പാട് ആശ്വാസം 😍

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @AnishKJoseMUSIC
    @AnishKJoseMUSIC2 жыл бұрын

    Heart touching lyrics and music singing and beautiful orchestration

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @shofar-media
    @shofar-media2 жыл бұрын

    യേശുവേ നന്ദി 💝

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @jollymathew8799
    @jollymathew87992 жыл бұрын

    ഹൃദയത്തെ സ്പർശിച്ച മനോഹര മായ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല. ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ എഴുതുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @Godwithus4384

    @Godwithus4384

    10 ай бұрын

    Amen ❤❤❤❤

  • @shinec3004
    @shinec30042 жыл бұрын

    🙏👌👌👌 ദൈവത്തിനു സ്തോത്രം നല്ല പാട്ട്

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @anilrobi4874
    @anilrobi48742 жыл бұрын

    ഹൃദയ സ്പർശിയായ ഒരു ഗാനം. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you bro❤🙏

  • @vinithajithin5577
    @vinithajithin55772 жыл бұрын

    Vallathe hridayasparshiyayasong . yes sneham nadichavarellarum Mari.ini karthavallathe enikkarulla.😓🔥🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    ആരെല്ലാംഎന്നെ

  • @allsign-gl3nd
    @allsign-gl3nd2 жыл бұрын

    ഹൃദയസ്പർശിയായ വരികൾ... കണ്ണുകൾ നിറഞ്ഞു പോയി... മനോഹരമായ ആലാപനം... നല്ല സംഗീതവും പശ്ചാത്തല സംഗീതവും... മനോഹരമായ ഗാനത്തിന് നന്ദി.

  • @JCMVision

    @JCMVision

    2 жыл бұрын

    സ്തോത്രം

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@JCMVision ❤🙏

  • @mrshadowbeatz7183
    @mrshadowbeatz71832 жыл бұрын

    ഗോഡ് ബ്ലെസ് u പാസ്റ്റർ

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @babysk1703
    @babysk17032 жыл бұрын

    ഞാൻ സാക്ഷ്യം പറഞ്ഞത് കേട്ട ഒരാൾ പാടിയത് പോലെ തോന്നുന്നു ഇത് നമ്മുടെ അനുഭവമല്ലെ ??കർത്താവിൻ്റെ സന്നിധിയിൽ പറഞ്ഞ പരിഭവങ്ങൾ ഓർമ്മവരുന്നു .അവിടുന്ന് പറഞ്ഞ മറുപിടിയും അമ്മയ്ക്ക് മറക്കാം എനിക്കാവില്ല കാരണം നിയെൻ്റെ ജീവനാ ... നിന്നെ നേടാൻ ഞാൻ സഹിച്ചത് പ്രസവവേദനയെക്കാൾ വലിയ വേദനയാണ് നി ജനിക്കാനായി ഞാൻ നൽകിയത് എൻ്റെ ജീവനാണ്

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @molyissac3563
    @molyissac35634 ай бұрын

    Heart touching song & Beautiful lirics 👍👍❤️❤️

  • @shijusyamofficial

    @shijusyamofficial

    4 ай бұрын

    Thank you❤️🙏

  • @vishnuravi1194
    @vishnuravi119410 ай бұрын

    അത്രമേൽ പ്രിയപ്പെട്ട വരികൾ... ❣️

  • @shijusyamofficial

    @shijusyamofficial

    10 ай бұрын

    Thank you❤️🙏

  • @haohao99
    @haohao992 жыл бұрын

    ഹൃദയത്തെ വളരെയധികം സ്പർശിച്ച ഗാനം വളരെ മനോഹരായി പാടി god bless you

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @JCMVision
    @JCMVision2 жыл бұрын

    സ്തോത്രം

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Amen❤️🙏

  • @mini3049
    @mini30492 жыл бұрын

    AMEN AMEN AMEN 👏👏❤🙌🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @josephkadayanickadu7152
    @josephkadayanickadu7152 Жыл бұрын

    മനോഹരമായ ശബ്ദം അനുഗ്രഹീത ഗായകൻ

  • @shinedas6883
    @shinedas68832 жыл бұрын

    കുറേ ദിവസത്തിനുശേഷം മനസ്സുനിറഞ്ഞു കേട്ട പാട്ട് 👌👌👌❤❤❤❤❤

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you ❤🙏

  • @aryandaffodils7431
    @aryandaffodils7431 Жыл бұрын

    അനിൽ അടൂർ പാടിയതിൽ വളരെ അധികം നന്നായി പാടിയ ഗാനം എന്നുതന്നെ പറയാം 🙌 വരികൾക്കനുസൃതമായ സംഗീതവും 🙌

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @kishorjacob2110
    @kishorjacob21102 жыл бұрын

    Hridhaya sparshiyaaya varikal athiladangiyirikunna Oro vakum Dhaivathinte aazhameriya snehathinte idapedal ellam ariyathe thanne kannukal niranju pokunnu God bless brother and team

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you bro❤🙏

  • @ruthshruthi5520
    @ruthshruthi55202 жыл бұрын

    This song must hit 1 million views it's worth to be because each word has the power of love of Christ amen

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @annielatha233
    @annielatha233 Жыл бұрын

    Very. Very. Good. God. Bless. You

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @vineethageorge6460
    @vineethageorge64602 жыл бұрын

    മനോഹരം....

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you sis❤️🙏

  • @jennypolei
    @jennypolei Жыл бұрын

    Bro plzz keep my name in ur prayer I'm gng in a very tough time without parents I know how I'm living I lost my dad he is with God now mom has married sm other guy she left me I'm alone 😔 struggling for my daughter life now after listening ur song smwr I got hope tht God is with me.... 🙏🙏🙏Amen...

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Sure Praying 🙏 God be with you ❤

  • @sherinelizabethphilip5130

    @sherinelizabethphilip5130

    Жыл бұрын

    Sure Jesus Christ is with you 🙏🏼 May He give the strength to live happily 🙏🏼

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    @@sherinelizabethphilip5130 Thank you❤️🙏

  • @musaholic2380
    @musaholic23802 жыл бұрын

    അതി മനോഹരമായിരിക്കുന്നു 👍👍🙏🙏❤❤❤

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @thomaskurian883
    @thomaskurian8832 жыл бұрын

    Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla wonderful super voice, ethrakettalum mathiyakilla brother, orupadishtam enikkku,sankadam vannu kannukal niranju, God bless you all, lniyum uyarangalilethan yeshuappan anugrahikkette, EE song njan orupadu pravasyam kelkkum, athrakkishtamanenikku, manassuniraye orupadu sneham orayiram thanks congratulations,praise the Jesus amen like by Thomas kurian

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @sindhurenin3673
    @sindhurenin36732 жыл бұрын

    ഇനിയും ഒത്തിരി ഗാനങ്ങൾ രജിക്കാൻ ദൈവം സഹായിക്കട്ടെ വളരെ നല്ല song 🙏🏻

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @binisshortvideos6426
    @binisshortvideos64262 жыл бұрын

    മറക്കാത്ത യേശു

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @aswathys2092
    @aswathys20922 жыл бұрын

    My favourite song 🥰🥰🥰 meaningful lyrics praise the lord AMEN 🙏🙏🙏🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @aswathys2092

    @aswathys2092

    2 жыл бұрын

    @@shijusyamofficial thankyou so much for your reply 🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@aswathys2092 You are welcome🙏❤

  • @Trollscom-zd6eq
    @Trollscom-zd6eq Жыл бұрын

    Valare anugrahikkappetta song

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you ❤️🙏

  • @SerahgraceSerahgrace
    @SerahgraceSerahgrace2 жыл бұрын

    Brotherinte Ella paatukalum kelkarund. Ellam hridayasparshiyaya, arthapoornamaya varikalanu. Eniyum nalla nalla patukal ezhuthanum paadananum daivam dharalamayi anugrahikate. God bless You brother.

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @sindhus527
    @sindhus5279 ай бұрын

    Hrudhayathil tattiulla song. Amen, amen. ❤

  • @shijusyamofficial

    @shijusyamofficial

    9 ай бұрын

    Thank you❤️🙏

  • @divinevoicechristianprayergrou
    @divinevoicechristianprayergrou Жыл бұрын

    ഗുഡ്

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @AswinBS-xx3qy
    @AswinBS-xx3qy3 ай бұрын

    ❤❤❤praise the lord

  • @shijusyamofficial

    @shijusyamofficial

    3 ай бұрын

    Thank you❤️🙏

  • @RajeshS-hl7km
    @RajeshS-hl7km4 ай бұрын

    Beautiful song God bless you...

  • @shijusyamofficial

    @shijusyamofficial

    4 ай бұрын

    Thank you❤️🙏

  • @ashacd667
    @ashacd667 Жыл бұрын

    ഒരു പച്ചയായ ജീവിതം അതെ പോലെ വരച്ചുകാട്ടി അശ്വസിപ്പിക്കുന്ന ഗാനം പരിശുദ്ധന്റെ സാനിധ്യം തന്നെയാണ്, ❤️🙏

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @rejithr1988
    @rejithr19882 жыл бұрын

    Heart touching song and beautiful singing…..May God bless you Pr. Anil Adoor and team…….

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @sheenarani7943
    @sheenarani79432 жыл бұрын

    Anaathmeekar, athu ethu gandharva gaayakar aayaalum, paadiyaalum ithinoppam varilla. Annoity ullavar thanne paadanam. You are annoited, brother ANIL. Myself Anil, Tvm. Brother of Lalu (late), Nedumangad.

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @RevivalInternational-xf3ok
    @RevivalInternational-xf3ok9 ай бұрын

    Very nice ❤❤❤❤❤

  • @shijusyamofficial

    @shijusyamofficial

    9 ай бұрын

    Thank you ❤️🙏

  • @roothkanmony4433
    @roothkanmony44332 жыл бұрын

    Yes ofcourse Praise the lord amen ❤️❤️❤️❤️❤️ Jesus love is great

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @daisyjos7260
    @daisyjos72602 жыл бұрын

    Enne polulla mararogikal ellavaraalum verukka pettoru avasthayil erikunna anekarku mansine thottunarthunna daivasnehamanee ganam 🌹🌹🌹🌹🌹

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you ❤🙏

  • @edenschildrensworld230
    @edenschildrensworld2302 жыл бұрын

    എന്റെ ജീവിതനുഭവം നല്ല Song .....ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @girijaraju4543
    @girijaraju45434 ай бұрын

    What a blessed song. Praise the lord.

  • @shijusyamofficial

    @shijusyamofficial

    3 ай бұрын

    Thank you❤️🙏

  • @kinginisworld1801
    @kinginisworld18012 жыл бұрын

    The beautiful song I ever heard 🙏🙏🙏👍👍👍

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you sis❤️🙏

  • @presillalobo9162
    @presillalobo916210 ай бұрын

    Amen Amen Amen Amen Amen

  • @shijusyamofficial

    @shijusyamofficial

    10 ай бұрын

    Thank you❤️🙏

  • @ancylijo3187
    @ancylijo31872 жыл бұрын

    ഒരുപാട് മനസ്സിൽ തട്ടിയ പാട്ട് ❤️❤️❤️❤️

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @sreekala2763
    @sreekala2763 Жыл бұрын

    Oh! What a feel!! Jesus love wonderful!Praise the lord , pastor പാടുന്ന എ ല്ലാ പാട്ടും വളരേ heart touching ആണ് ഈ വരികൾ എഴുതിയ brother നും tune ചെയ്തവർക്കും അഭിനന്ദനങൾ

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @ponnumon7892
    @ponnumon78922 жыл бұрын

    ഒരിക്കലും എന്നെ മറക്കാത്ത സ്നേഹം 💞💕💞💕💞💕💞💕💕💕💞😘😘😘😘😘💕💞💕💞💕💞

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @albigeorge9963
    @albigeorge9963 Жыл бұрын

    യേശു അപ്പ ❤

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @thomaskurian883
    @thomaskurian883 Жыл бұрын

    Super heart touching prathyasha prayer video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice, ethrakettalum mathiyakilla kothitheerathilla, brother reji, enikku orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu kannukal niranjozhuki, yeshuvinte makan athra Nalla maonoharamayittu paddy super, ente ponno kidilan really great singer, ente full supportum prarthanayum undayirikkim, Njaan kannin manipole karuthum, Njaan orikkalum marakkilla thallikalayilla kaividilla manassuniraye sneham, God bless you all, thank you so much, congratulations praise the Jesus Christ amen

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @bensonmathew5807
    @bensonmathew58072 жыл бұрын

    Heart touching lyrics and music... God bless you

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you bro❤️🙏

  • @paulvisakh2973
    @paulvisakh29732 жыл бұрын

    Heart touching song May many people understand God's love frome hear this song

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you bro❤️🙏

  • @pangajamselvaraj4832
    @pangajamselvaraj48322 жыл бұрын

    என் இருதயத்தை தொட்ட பாடல் கர்த்தர் உங்களை ஆசீர்வதிப்பார்

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @josejoise7357
    @josejoise7357 Жыл бұрын

    അനുഗ്രഹിക്കപ്പെട്ട മനോഹരമായ ഒരു ഗാനം പാടിയാ ദൈവത്തിന്റെ ദാസനെ കർത്താവെ അനുഗ്രഹിക്കട്ടെ ഈ പാട്ടിന്റെ വരികൾ ഒന്നു തരുമോ

  • @toptunes

    @toptunes

    Жыл бұрын

    ആരെല്ലാം എന്നെ മറന്നീടിലും ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2) സ്നേഹം നടിച്ചവർ മാറീടിലും മാറാത്ത യേശു എൻ പ്രാണസഖി (2) മാറാത്ത യേശു എൻ പ്രാണസഖി ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2) ചാരെയണഞ്ഞു സാന്ത്വനമേകി മാർവ്വോട് ചേർത്തവൻ എന്‍റെ പ്രിയൻ (2) ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2) കരത്തിലെടുത്തു ആശ്വാസമേകി ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)

  • @ajithaprakashprakash1972
    @ajithaprakashprakash19722 жыл бұрын

    First time i am listening to this song, god bless all of you🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you ❤🙏

  • @rejimanakkala4922
    @rejimanakkala49222 жыл бұрын

    എൻ്റെ കണ്ണുനീറഞ്ഞു

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @jayannk6535
    @jayannk65359 ай бұрын

    Amen.Praise the Lord

  • @shijusyamofficial

    @shijusyamofficial

    9 ай бұрын

    Thank you❤️🙏

  • @swapna2361
    @swapna23612 жыл бұрын

    👍🏻👏🏻🥰🙏🏻

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @lisajobin6070
    @lisajobin60702 жыл бұрын

    സൂപ്പർ

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @bineshmathew2823
    @bineshmathew2823 Жыл бұрын

    ഈ ഗ്രൂപ്പിനെ ബ്രദർ മാരെ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് നിറയ്ക്കട്ടെ അനുഗ്രഹിക്കട്ടെ

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @sobithasobi314
    @sobithasobi3142 жыл бұрын

    Suprb anil chettayi..... 🥰🙏🏻

  • @sibibovas3171
    @sibibovas31712 жыл бұрын

    സൂപ്പർ song

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @sathiyasathiya2758
    @sathiyasathiya27582 жыл бұрын

    Praise the lord,Ungaloda Ella pattum very very nice brother god bless you brother

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @soumyajob8505
    @soumyajob850510 ай бұрын

    Amazing ❤ God bless you

  • @shijusyamofficial

    @shijusyamofficial

    9 ай бұрын

    Thank you🙏❤️

  • @sindrelaxavier3739
    @sindrelaxavier3739Ай бұрын

    Dear brother jesus love you

  • @shijusyamofficial

    @shijusyamofficial

    Ай бұрын

    Thank you❤️🙏

  • @tijumohanan3462
    @tijumohanan3462 Жыл бұрын

    Amen Amen

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤🙏

  • @loranceka9024
    @loranceka902411 ай бұрын

    സൂപ്പർ 👍🌹

  • @shijusyamofficial

    @shijusyamofficial

    11 ай бұрын

    Thank you❤️🙏

  • @geetham7615
    @geetham76152 жыл бұрын

    Godblessyoupastor

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @shane4068
    @shane40682 жыл бұрын

    Heart touching song. ❤️ God bless you all🙏🙌

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @JCMVision

    @JCMVision

    2 жыл бұрын

    Amen

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    @@JCMVision ❤️🙏

  • @josetxavier3295
    @josetxavier3295 Жыл бұрын

    സൂപ്പർ song 👌👌👌🥰🥰🥰🥰🥰

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you 🙏❤️

  • @devikapvdevikapv2895
    @devikapvdevikapv28952 жыл бұрын

    Amen 🙏

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @blossomgeevarghese4296
    @blossomgeevarghese4296 Жыл бұрын

    Blessed song, god bless.

  • @shijusyamofficial

    @shijusyamofficial

    Жыл бұрын

    Thank you❤️🙏

  • @deborajoy4097
    @deborajoy40972 жыл бұрын

    Meaningful lyrics Heart touching song God Bless you all

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤️🙏

  • @vinithajithin5577
    @vinithajithin55772 жыл бұрын

    God bless you pastors and other members🔥🙏🙏👍👌😊😊.

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    Thank you❤🙏

  • @sunnykuriakose2993
    @sunnykuriakose2993Ай бұрын

    Nice song. May GOD bless all

  • @shijusyamofficial

    @shijusyamofficial

    Ай бұрын

    Thank you❤️🙏

  • @saranrajsaranraj6688
    @saranrajsaranraj66882 жыл бұрын

    aarellaam enne maranneedilum oru naalum yeshu enne marakkukillaa (2) sneham nadicchavar maareedilum maaraattha yeshu en praanasakhi (2) maaraattha yeshu en praanasakhi aazhamaay hridayatthil murivettu njaan aarorumariyaathe karanjnjidumpol (2) chaareyananjnju saanthvanameki maarodu chertthavan en‍te priyan (2) ie marubhoovil veyilettu njaan aashrayamillaathe alanjnjidumpol (2) karatthileduththu aashvaasameki chumbanam thannavan en‍te priyan (2)

  • @toptunes

    @toptunes

    2 жыл бұрын

    ❤️

  • @shijusyamofficial

    @shijusyamofficial

    2 жыл бұрын

    ❤🙏

Келесі