Are you ready to level up your finances in 2024? | How do you level up in finance?

Are you ready to level up your finances in 2024? In this video, we've got you covered with five powerful money resolutions that will transform your financial game this year!
Make an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
Courses & Appointment via App - Money Talks (Android )
‘My Institute’ Org code - agwss (IOS)
Mutual Fund investment App - Box by Pentad
Trading and Demat Account App - Pen by Pentad
Telegram : t.me/moneytalkswithnikhil (Malayalam) : t.me/talkswthmoney (English)
Disclaimer : All content in this channel is only for educational purpose. Please do not act without consulting with a financial distributor or advisor.
Transcript

Пікірлер: 391

  • @preethyg8915
    @preethyg89156 ай бұрын

    Thank You Sir.കഴിഞ്ഞ വർഷം കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിക്കാൻ അങ്ങയുടെ വാക്കുകൾ എന്നെ സഹായിച്ചു. ഒരു amount SIP ആയി സമ്പാദിക്കാനും സാധിച്ചു.

  • @Farsana7777
    @Farsana77776 ай бұрын

    നിങ്ങൾ കാരണം ചെറുതായിട്ടങ്കിലും സാമ്പത്തിക അച്ചടക്കം വന്നു കൊണ്ടിരിക്കുന്നു 😍😍😍

  • @susheelas5043

    @susheelas5043

    6 ай бұрын

    Yes 101% സത്യം

  • @bellantonna7551

    @bellantonna7551

    5 ай бұрын

    Ok😊

  • @sukanyaarumughan5930

    @sukanyaarumughan5930

    5 ай бұрын

    ഞാൻ 2 A/C തുടങ്ങും.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Ай бұрын

    Thamks

  • @vasudev7720
    @vasudev77206 ай бұрын

    സർ, നിങ്ങളുടെ ക്ലാസ്സ്‌ എന്റെ ജീവിതം മാറ്റി മറക്കും എന്ന് കരുതുന്നു Vary very thank"s

  • @villanHZ
    @villanHZ6 ай бұрын

    സാർ, നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം എന്റെ ലൈഫിൽ ഒരുപാട് നല്ല ശീലങ്ങൾ ഞാൻ തുടങ്ങി❤ ആദ്യമൊക്കെ ഞാൻ ഫിനാൻഷ്യൽ ഡിസിപ്ലിൻ ഇല്ലാതെയായിരുന്നു മുന്നോട്ടു പോയിരുന്നത്. 30000 ശമ്പളം കിട്ടിയാൽ അതിൽ എന്റെ എക്സ്പെൻസ് മീറ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ എന്റെ ചെറിയ ചെറിയ ഇഎംഐ കൾ എല്ലാം ഞാൻ ആദ്യം ക്ലോസ് ചെയ്തു. പുതിയ രണ്ട് SIP സ്റ്റാർട്ട് ചെയ്തു. സെക്കൻഡറി ഇൻകം സോഴ്സ് കണ്ടെത്തി. ഇനി അടുത്ത വർഷം എമർജൻസി ഫണ്ട് & ഹെൽത്ത് ഇൻഷുറൻസ് സെറ്റ് ആക്കണം.

  • @rajanik.v573
    @rajanik.v5736 ай бұрын

    Yes sir I am taking this in a positive mode Thank you so much

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil6 ай бұрын

    നല്ലോണം പണം ദൂറ്ത്തടിച്ച് 2022ല് 10ലക്ഷം കടം വന്ന ഞ്ഞാന് ഒരുപാട് പുസ്തകം വായിച്ചു advice video കണ്ടു how to save money how to manage money how to make money how to control over expenses എല്ലാം നന്നായി പടിച്ചു ഇപ്പൊ എന്റെ കടം 2lakh maximum ullu monthly 6k income ഉണ്ടാക്കി trading ചെയ്യുന്നു mutual fund investment und കുറി പോലത്തത് നിറുത്തി ലൈഫ് പടിച്ചു നമുക്ക് control ഇല്ലന്കില് നടഷ്ട്ടപെടുമ്പോ കൂടെ ആരും കാണില്ല ജീവിതം പടിപ്പിതാണ് എന്നെ അതിലൂടെ ഞ്ഞാന് പടിച്ചത് ❤

  • @Myworld8354

    @Myworld8354

    4 ай бұрын

    ബ്രോ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്താൽ അതിൽ കാണിക്കുന്നത് പോലെയുള്ള റിട്ടേൺസ് അഞ്ചുവർഷം കഴിഞ്ഞ് കിട്ടുമോ

  • @shyambalan1117
    @shyambalan11176 ай бұрын

    നിഖിൽ ഏട്ടൻ്റെ videos കണ്ട് നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഞാൻ... നിങ്ങളുടെ videos ഒരു motivation ആണ്...Thank You so much❤

  • @josekuttypkkurian4918
    @josekuttypkkurian49186 ай бұрын

    എനിക്ക് എമർജൻസി ഫണ്ട് ഇതുവരെയും ഇല്ല, പക്ഷേ താങ്കളുടെ ഈ വാക്ക് കേട്ടതിനു ശേഷം ഈ വർഷം തീർച്ചയായും എമർജൻസി ഫണ്ട് ഉണ്ടാക്കിയിരിക്കും. Thank you

  • @anoopkappekkat
    @anoopkappekkat6 ай бұрын

    I was leading a life without money plans . Incidently started watching ur vidoes and started health insurance, ulip plan, sip through pentad. I hope i can save better for future . Thanks

  • @shavedios5705
    @shavedios57055 ай бұрын

    നിങ്ങള്ടെ അഡ്വൈസ് പ്രകാരം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് എനിക്ക് ഇപ്പോൾ സേവിങ്സ് ചെയ്യാൻ പറ്റുന്നുണ്ട്...... താങ്ക്സ് ❤❤🎉🎉🎉

  • @aikikkaklusman4870
    @aikikkaklusman487010 күн бұрын

    സാറിന്റെ എല്ലാ പ്രോഗ്രാമു ഞാൻ കേൾക്കാറുണ്ട് അഭിനന്ദനാർഹമാണ് താങ്കൾക്ക് എല്ലാവിധ ആശംസകളും🙏

  • @jocelynthomas8440
    @jocelynthomas84406 ай бұрын

    I opened an Emergency account recently. Thank you so much Nikhil for your suggestion.

  • @malayaliIIS
    @malayaliIIS6 ай бұрын

    started my job on 2022 aug ..started sip in mutual funds from the very next day of first salary .. and its really impressive to see its growth

  • @trueindian3573
    @trueindian35736 ай бұрын

    Hello Nikhil sir, i started creating emergency fund after 1 hr session with u...thank u

  • @sreejithps6534
    @sreejithps65346 ай бұрын

    ഇതെല്ലാം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് sir, but 16k budget il ഇതെല്ലാം എങ്ങനെ manage ചെയ്യും എന്ന് ഒരെത്തും പിടികിട്ടുന്നില്ല.... ഞങ്ങളെപോലെ ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ create ചെയ്യാമോ please.... 🙏

  • @lakshmikripz4744
    @lakshmikripz47445 ай бұрын

    Orupade Thanks onde sir🙏🙏deivam thankalkum family kum nallathu varuthatee❤❤🙏🙏

  • @friendscommunications312
    @friendscommunications3126 ай бұрын

    Very good information sir. Thank you so much.

  • @teddyjohn7371
    @teddyjohn73716 ай бұрын

    Thank you Nikhil for the video. I am certainly going to implement a lot of your pointers. Would you recommend any app for budgeting?

  • @shibinbabu9356
    @shibinbabu93565 ай бұрын

    With your advice I could able to complete my home loan with 3 year. Thanks for your advice

  • @soorajksmenon
    @soorajksmenon6 ай бұрын

    Great Vedio Nikhil! Happy New Year. I don't have a emergency fund and my resolution is to build that by end of this year. Commenting here so that i can come here and comment once i achieve this.

  • @vahabmrasak5886
    @vahabmrasak58866 ай бұрын

    ഇതിൽ പറഞ്ഞ എല്ലാം ചെയ്യണമെന്ന് വിചാരിക്കുന്നു❣️❣️❣️

  • @shelvikonathfrancis4440
    @shelvikonathfrancis44406 ай бұрын

    Well said about health resolution 😊

  • @ckck4981
    @ckck49814 ай бұрын

    Last 2 year am following ur valuable advice .thx

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali5 ай бұрын

    Good video, thank you . I am started financial planning

  • @binomathewvarghese
    @binomathewvarghese6 ай бұрын

    1. Make a budget. 2. Track finances. 3. Manage your debts. 4. Take health insurance 5. Take term insurance 6. Start SIP

  • @BablooKuran

    @BablooKuran

    6 ай бұрын

    Thanks

  • @baby24142

    @baby24142

    6 ай бұрын

    Thank you ❤

  • @R_amble_r
    @R_amble_r6 ай бұрын

    Thanku for your valuable guidance.

  • @sreejithsatish4857
    @sreejithsatish48575 ай бұрын

    please create a video explaining term insurance, whole life insurance and Universal life insurance, and how it will benefit for middle class people before and after retirements. thanks

  • @shinedharan2456
    @shinedharan24566 ай бұрын

    Adutha masathekkulla budget fix cheythu .❤

  • @ownwings007
    @ownwings0076 ай бұрын

    home loan - repayment increase possible- sip - now there is no job, only income from mutual fund swp & share market trading. will start again if trading is successfull. health insurance - covered upto 50L term insurance - financially stable-not insured now expenses - controlled as of now.

  • @vsriram3419
    @vsriram34196 ай бұрын

    Sir, thank you for your suggestions. Wishing you all a very Happy New year. I liked your comment about gym membership. 😂

  • @anandakrishnanvk516
    @anandakrishnanvk5166 ай бұрын

    Thank you Sir, Your financial management talk is very helpful..❤

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    🙏

  • @anilmancha4079
    @anilmancha40793 ай бұрын

    Iam really appreciated your valuable suggestions for savings and how to dipriving of the EMI. This 2024 April i have started makeing emergency fund of ₹ 2 lakhs

  • @gafoorgk
    @gafoorgk5 ай бұрын

    ഞാൻ ഈ resolution എടുക്കാൻ start ചെയ്തത് 2017-18 കാലത്താണ്, ഗൾഫിൽ ജോലിയെടുക്കുമ്പോൾ. ഇന്ന് ഞാൻ വളരെ relaxed ആയി early retirement എടുത്തിരിക്കുകയാണ്. ഇപ്പോ ഒന്ന് engaged ആയിരിക്കാൻ വേണ്ടി ചെറിയ എന്തെങ്കിലും ജോലി നോക്കുന്നു. ഇവിടെ നിഖിൽ പറഞ്ഞത് പോലെ തന്നെ എല്ലാവർക്കും പറ്റുന്ന ഒന്നാണിത്. ഒരു discipline സ്വയം ഇല്ലെങ്കിൽ ജീവിതത്തിൽ ഒരു പോയിന്റിൽ അധികം പേർക്കും ഫൈനാൻഷ്യലി ബുദ്ധിമുട്ടുണ്ടാകും.

  • @salujohn4674
    @salujohn46746 ай бұрын

    Thank you sir, good ideas

  • @josealex5253
    @josealex52536 ай бұрын

    Thanks Nikhil, I renegotiated my home loan after listening to one of your videos and got a reduction in interest rate of 1.25 percentage. Also I increased the EMI by 10 percentage. This has given me substantial saving on my total payback. Please keep up the good work and looking forward to more tips and guidance. Happy New Year wishes to you.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Thank you. Happy New Year

  • @ambiathulya3883
    @ambiathulya38836 ай бұрын

    ഈ വർഷം ഒരു എമർജൻസി ഫണ്ട്‌ ഉണ്ടാക്കും സർ thanku

  • @sajinjoseph153
    @sajinjoseph1536 ай бұрын

    Google sheet is a good option for managing monthly budget.

  • @nikhilp4740
    @nikhilp47406 ай бұрын

    3 Sip ... UTI Flexi Cap Fund,,Canara Robeca Small cap,,PGIM India Midcap...3 Mutual Fund Nikhil Bro Vedio Kandditte spot poyi chernnu.. Good Profit... Ningal Poli Ane Broo...❤❤❤,,🥰🥰🥰

  • @sureshmanimala755
    @sureshmanimala7554 ай бұрын

    ഒരു found ഉം ഇല്ലാരുന്നു. സാറിന്റെ വീഡിയോ കണ്ടതിൽ പിന്നെ എമർജൻസി found ആയി വരുന്നു. നന്ദി sir

  • @shamju78
    @shamju786 ай бұрын

    Very good information 🎉

  • @jollyjames8974
    @jollyjames89746 ай бұрын

    I will start creating emergency fund this year

  • @shajeelkc1441
    @shajeelkc14416 ай бұрын

    Joined in your family from 2023. Now i have a smooth SIP and some investments. Thank you for new Resolution ideas 🤍😊

  • @akv-qu1gl
    @akv-qu1gl6 ай бұрын

    useful video Thanku Sir❤

  • @radhakrishnant.t9549
    @radhakrishnant.t95496 ай бұрын

    സാർ, ബാദ്യതകളും കടങ്ങളും ഉണ്ട് . ചെറിയൊരു പെൻഷനും ഉണ്ട്. താങ്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോകണമെന്നുമുണ്ട് എങ്ങനെ സാധിപ്പിക്കാൻ കഴിയും

  • @sajeevkumar7228
    @sajeevkumar72286 ай бұрын

    all will start from this month 👍👍

  • @vipinparameswaran2555
    @vipinparameswaran25556 ай бұрын

    Thank you Sir 🎉

  • @bmk20_00
    @bmk20_006 ай бұрын

    Thank you Sir 👍

  • @shivam-ot3wz
    @shivam-ot3wz6 ай бұрын

    ഞാൻ first time ആണ് ഒരു money management video കാണുന്നത്.... It means a lot🙏🙏🙏 thanku happy new year sir

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Happy new year

  • @jewelsworld6455

    @jewelsworld6455

    6 ай бұрын

    ഞാൻ ആദ്യം ആണ് ഈ money management വഴിയിൽ ഒരു vdo കാണുന്നത്

  • @bettyjose6118
    @bettyjose61186 ай бұрын

    Good bless you sir.

  • @gayathryp3865
    @gayathryp38656 ай бұрын

    Excellent inspirator, u r Sir 👏

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Thanks a lot

  • @nasrumusafir3093
    @nasrumusafir30936 ай бұрын

    Thnx ❤

  • @rajanbeena6297
    @rajanbeena62976 ай бұрын

    thank you very much sr

  • @shamnaradsb3834
    @shamnaradsb38346 ай бұрын

    Thank you sir ❤

  • @user-nk7sj9eb5e
    @user-nk7sj9eb5e6 ай бұрын

    I will start from Jan 2024, I heard Emergency fund from you before one year. 😍

  • @sureshkumar-xp4oe
    @sureshkumar-xp4oe6 ай бұрын

    Thank you Sir

  • @DARTONUS707
    @DARTONUS7076 ай бұрын

    Athey , ente needs um wants um koode kettipinanju kidakkanu- evide thudanganam enu oru pidim illa- emergency fund undel enthayalum hospital emergency varum- fund anusarichanu ellaam varane ennanu ente orith

  • @betsykt
    @betsykt6 ай бұрын

    already started SIP , after watching your talks . And next is to reduce the spending nature of mine .

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    👍

  • @betsykt

    @betsykt

    6 ай бұрын

    Yes , Im gonna make it this year and have targeted amount too.

  • @joyjoseph007

    @joyjoseph007

    6 ай бұрын

    Increase your sip and that will reduce your spending nature too..

  • @dr.sruthirajp422
    @dr.sruthirajp4225 ай бұрын

    Thank you Sir😊

  • @blalvknm
    @blalvknm6 ай бұрын

    Sir pl tell me whether additional investment is possible in existing SIP portfolio

  • @abdurahimankk6070
    @abdurahimankk60706 ай бұрын

    Big thanks

  • @subinpalakodeappusubin932
    @subinpalakodeappusubin9326 ай бұрын

    Yes I will try

  • @user-du7co1vi5q
    @user-du7co1vi5q6 ай бұрын

    Thank you sir...

  • @sivasuthankarunagappally.1644
    @sivasuthankarunagappally.16446 ай бұрын

    Happy new year ❤

  • @imobhak611
    @imobhak6116 ай бұрын

    I started sip 2020 jan, 4 fund, now value 5.14 lc, No emergency fund jan starting small contribution to emergency fund with new bank account Your all videos help lots ❤

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    🙏

  • @jayeshk9867
    @jayeshk98676 ай бұрын

    Thank you

  • @TechiKerala
    @TechiKerala6 ай бұрын

    I have never thought of saving.. A talk of yours with Dhanya influenced me. That was when I started to know about you.I am learning from you one by one now..thank you❤

  • @bindurani6236
    @bindurani62365 ай бұрын

    Thank you sir 🎉🎉

  • @aneeskp4
    @aneeskp46 ай бұрын

    Good information

  • @mohamedrafi5023
    @mohamedrafi50236 ай бұрын

    Thank you Nikhil sir. How can I start a SIP?

  • @BilalMohammed1988
    @BilalMohammed19886 ай бұрын

    ഞാൻ ഈ കൊല്ലം ഇൻഷുറൻസ് എടുക്കാൻ വിചാരിച്ചു ഇരിക്കേണ്. നിലവിൽ ചെറിയ രീതിയിൽ സ്റ്റോക്‌സ് വാങ്ങിക്കുന്നുണ്ട് പിന്നെ നല്ല രീതിയിൽ മ്യൂച്ചൽ ഫണ്ട് ചെയ്യാനും പ്ലാൻ ഉണ്ട്.

  • @Nissar7049
    @Nissar70496 ай бұрын

    Excellent financial talk 🎉🎉🎉🎉🎉🎉thank you Sir.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Most welcome

  • @prkrishnanprkrishnan7737

    @prkrishnanprkrishnan7737

    6 ай бұрын

    Super

  • @user-jc8nh4wx4s
    @user-jc8nh4wx4s6 ай бұрын

    എനിക്ക് 2024 കഴിയുമ്പോൾ എമർജൻസി ഫണ്ട് ഉണ്ടായിരിക്കും.🙏 thank you sir🌹🌹🌹

  • @sukanyaarumughan5930
    @sukanyaarumughan59305 ай бұрын

    monthy investment തുടങ്ങും. Next year പറയാം Sir . 2 Alc തുടങ്ങും

  • @shinyantony3253
    @shinyantony32536 ай бұрын

    Thankyou sir 🙏

  • @sulaimankallara4446
    @sulaimankallara44466 ай бұрын

    Thank you sir. Happy new year

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Happy New Year

  • @shivam-ot3wz
    @shivam-ot3wz6 ай бұрын

    Thanku sir

  • @sindhuvinod5212
    @sindhuvinod52126 ай бұрын

    Thank you Nikhil sir. I have implemented all the points that you spoke about in this video.

  • @abdulsamadv
    @abdulsamadv5 ай бұрын

    I don't have emergency fund, will start at the end of this month

  • @sreejiadithyan
    @sreejiadithyan6 ай бұрын

    Sir I'm an NRI with 0 savings I would like to follow ur words. Kindly help me start one..

  • @muhammedbadusha3909
    @muhammedbadusha39096 ай бұрын

    Good motivation

  • @myjourneysenteyatrakal2891
    @myjourneysenteyatrakal28919 күн бұрын

    Thanks lot , because of your advice I closed my emi 😊 that really made me happy

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    8 күн бұрын

    @@myjourneysenteyatrakal2891 superb

  • @Akennet
    @Akennet4 ай бұрын

    Yes , Im ready to Save.

  • @SarathChandran-jx8mr
    @SarathChandran-jx8mr6 ай бұрын

    Thankyou sir ❤ happy new year 🎉🎉

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Happy New Year

  • @mansoorthayancheery5030
    @mansoorthayancheery50306 ай бұрын

    Sir, enik nalla oru SIP venam without interest ullad. Onnu parayamo nalla profit ullad... Pleas.

  • @ashiquea2412
    @ashiquea24126 ай бұрын

    2024 i giving importance to Budget Emergency fund I don't like interest, it against my ethics Health insurance, Term insurance/Life insurance Mutual fund,stock

  • @JJ-ht7yk
    @JJ-ht7yk6 ай бұрын

    Thanks

  • @anithamadhu7700
    @anithamadhu77006 ай бұрын

    Thaku sir ❤❤❤❤❤❤

  • @hevin_elan
    @hevin_elan6 ай бұрын

    Thankyou @MoneyTalksWithNikhil This is Useful Video for me, I can’t implement all but I can do great changes coming years. Happy New Year all

  • @ameerk.a9511
    @ameerk.a95116 ай бұрын

    Njan eduthu❤

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond95426 ай бұрын

    Nikhil, thank you so much. KZread has a lot of influencer videos related to personal finance, and although they are informative, we don't really know how to put those things into practice But you always present things in a very practical way in your videos and presentations. As a result of watching your videos, I felt motivated to close all my existing loans after cutting unnecessary expenses and creating a proper budget. Now i am loan free and planning to invest those EMI amounts to SIP's 🙂

  • @sudheesh66
    @sudheesh666 ай бұрын

    Thanks Nikhil. i always watch your videos and get inspired.. i am a guy who is not having a financial discipline.. i really want to be a one who is having it. Can u help me suggest how can i create this Emergency fund which you mentioned in the video. One is SIP, can u suggest some more ways to do that

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    +91 95673 37788 please connect

  • @mariammathew697
    @mariammathew6976 ай бұрын

    Hi sir Students nne vendi oru saving plan parayamoo

  • @safarsafar39
    @safarsafar396 ай бұрын

    വലിച്ച് നീട്ടാതെ കാര്യം പറഞ്ഞു നന്ദി❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedshamseedkallan7316
    @muhammedshamseedkallan73166 ай бұрын

    8:26 🔥

  • @yathiny7034
    @yathiny7034Ай бұрын

    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എമർജൻസി ഫണ്ട് ആയിട്ട് എൻ്റെ ഒരു മാസത്തെ ശമ്പളം മാറ്റി വെച്ചിട്ടുണ്ട്...

  • @sumithrabaiju5819
    @sumithrabaiju58195 ай бұрын

    Thanks sir❤

  • @askarvanimel786
    @askarvanimel7866 ай бұрын

    Sir nte mutual fundil njanum oru anganayathil sandhoshikkunu.. emergency fund cheythu athu eniku valiyoru helpayi . Athu pole insurance

  • @jasminjamshi6667
    @jasminjamshi66676 ай бұрын

    Sir tey video kand chumma 17 year veetil irunna nan tution adukan tudagi ..ipo 2month avumbo 1pavan anik vagikan sadhikunu ..ate kond antey problem onnum teeran povunila but ate anik help avum teercha thank you so much sir ..

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    Best wishes

  • @merrakutychannel5222
    @merrakutychannel52226 ай бұрын

    Thank u sir

  • @tpj4u
    @tpj4u6 ай бұрын

    How to find best sip

Келесі