Aranmanai 4|Maidaan|Oru Nodi|Higuita Review by Thiruvanthoran|OTT Movies

Aranmanai 4 Review Malayalam
Maidaan Review Malayalam
Oru Nodi Review Malayalam

Пікірлер: 38

  • @sanojrama5144
    @sanojrama514413 күн бұрын

    Maidaan നിങ്ങൾ തീയറ്ററിൽ കാണേണ്ടതായിരുന്നു പിന്നെ ARR music ചെയ്യതത് AMAR SINGH CHMIKALA കണ്ടില്ലേ ....😢 സൂപ്പർ ആണ്

  • @jiashkassim1883
    @jiashkassim188313 күн бұрын

    അണ്ണൻ റോസ്റ് ചെയ്യണ്ണാ... പൊളിക്കും

  • @maheshckalluthan5602

    @maheshckalluthan5602

    13 күн бұрын

    അതെ. അണ്ണൻ്റെ വേർഷൻ കാണാൻ ആഗ്രഹം ഉണ്ട്.

  • @ak-ly8mi
    @ak-ly8mi13 күн бұрын

    Anbe sivam writer kamal Hassan anu perinu director sundar c ennullu ghost director kamal thanneyanu ettavum valiya example athinu munpum athinu sheshavum sundac director padangal eduthu nokkiyal mathi ellam commercial masala filim anu

  • @DEAD_P00L_MCU
    @DEAD_P00L_MCU13 күн бұрын

    Bro Anbe Sivam sathyathil Kamal Haasan ann ghost director.🙂

  • @Akshyy13

    @Akshyy13

    13 күн бұрын

    means

  • @DEAD_P00L_MCU

    @DEAD_P00L_MCU

    8 күн бұрын

    @@Akshyy13 kamal hassan is the director of the film unofficially . but officially sundar c is the director.

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq13 күн бұрын

    Oru nodi new fear unlocked😅 Athinte clipsokke instail karangi nadakunnind palavarum kand kaanum😅

  • @ytsanto
    @ytsanto9 күн бұрын

    Maidaan theateril sherikkum pleasant surprise ayirunnu. India football-il oru kaalathu ithreyum nedi ennu ariyathe aanu cinema kandathu

  • @gowriesankar1703
    @gowriesankar170313 күн бұрын

    Anbe sivam kamal hassan writer and actor sundar annan veruthe ninnu koduthu athre ullu😂😂

  • @SagarSanthosh.1902

    @SagarSanthosh.1902

    13 күн бұрын

    No Direction Sundar C thanne aan cheythath... Ath Kamal thanne pala Thavana Interviews il paranjitt ullathaan

  • @cineenthusiast1234

    @cineenthusiast1234

    13 күн бұрын

    ​@@SagarSanthosh.1902 ayinu 😂

  • @SagarSanthosh.1902

    @SagarSanthosh.1902

    13 күн бұрын

    @@cineenthusiast1234 umb🫰🏻

  • @success4016

    @success4016

    13 күн бұрын

    ​@@cineenthusiast1234 kuninjiri

  • @gowriesankar1703

    @gowriesankar1703

    13 күн бұрын

    @@SagarSanthosh.1902 direction enna peru mathramanu bro

  • @akhil3902
    @akhil390213 күн бұрын

    Aranmanai 4 roast plzz

  • @shersharajputh8660
    @shersharajputh86609 күн бұрын

    Roast venam❤❤

  • @hanifamuhamad5321
    @hanifamuhamad532113 күн бұрын

    അൻപേ ശിവം ഉള്ളത്തെ അള്ളിത്താ ഇതെല്ലാം സുന്ദർ സി യുടെ ആണ്

  • @Sandeepm-zc8sx
    @Sandeepm-zc8sx13 күн бұрын

    83 okke kidu padam anu

  • @sarathsarath4190
    @sarathsarath419013 күн бұрын

    Roast cheyuu

  • @akashjoshynarithookil3546
    @akashjoshynarithookil354613 күн бұрын

    We need Aranmanai 4 roast

  • @manukrishnasadhak1320
    @manukrishnasadhak132013 күн бұрын

    സുനിൽ ചേതത്രി ടെ ഒരു സിനിമ വേണ്ടതാണ്... ധോണി സിനിമ ഉണ്ടായത് പോലെ

  • @Balu_p.r
    @Balu_p.r13 күн бұрын

    Set👍🔥

  • @NigilJose
    @NigilJose13 күн бұрын

    Maidaan❤️🔥

  • @semeemAli_pni
    @semeemAli_pni13 күн бұрын

    ഒരു നൊടി, ജീവനില്ലാത്ത നായകനെയും കൊടുത്ത പൈസയെക്കാൾ കൂടുതൽ അഭിനയിച്ച ആ പോലീസ് കാരനെയും മാറ്റിയിരുന്നേൽ ഉഷാർ ആകുമായിരുന്നു. ക്ലൈമാക്സിനു ശേഷമുള്ള സീൻ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു. ഒരു നിമിഷത്തെ ചിന്തയിൽ നിന്നും പ്രവർത്തിയിൽ നിന്നും അല്ലെ പലപ്പോഴും വലിയ സംഭവങ്ങൾ ഉണ്ടാകുന്നത്.

  • @drsharun4005
    @drsharun400513 күн бұрын

    Aranmani 4 roast venam😂

  • @nisarnizar7328
    @nisarnizar732812 күн бұрын

    Maidaan🔥🔥🔥🔥🔥

  • @shadowhub8046
    @shadowhub804613 күн бұрын

    aranmanai 4 roast pls

  • @jayaprakashnallepilly6959
    @jayaprakashnallepilly6959Күн бұрын

    Aramana4 roast plz

  • @sanojrama5144
    @sanojrama514413 күн бұрын

    Maidaan ❤❤❤ ARR❤❤

  • @iouhhu67
    @iouhhu6713 күн бұрын

    Arainmanai എല്ലാരും റോസ്റ്റ് ചെയ്തു കഴിഞ്ഞു.. Gangs of godavari റോസ്റ്റ് പോട്

  • @muhammadhshafi2265
    @muhammadhshafi226513 күн бұрын

    Aranmanai 1st decent movie ahnn bhaki ellam🥴

  • @iouhhu67
    @iouhhu6713 күн бұрын

    അതിനു അൻപേ ശിവം sundar c dirction ഒന്നുമല്ല... അത് കമൽ ന്റെ സ്റ്റഫ് ആണ്.... ഇപ്പോഴും കുറെ ആളുകൾ വിചാരിക്കുന്നുണ്ട്

  • @saneshtr

    @saneshtr

    13 күн бұрын

    പുള്ളി ഉദ്ധേശിച്ചത് അരുണാചലം ആയിരിക്കും 😂

  • @iouhhu67

    @iouhhu67

    13 күн бұрын

    @@saneshtr അല്ല പുള്ളി ഉദ്ദേശിച്ചത് anbe തന്നെയാ... പടത്തിൽ ഡയറക്ടർ എന്ന് പേര് വെച്ചിട്ടുണ്ട് sundar c എന്ന്

  • @iouhhu67
    @iouhhu6713 күн бұрын

    Oru നൊടി കണ്ട പ്രേക്ഷകർ : ചേട്ടാ കട്ടിങ് മാത്രം മതി 🥴🥴

  • @anzikaanil
    @anzikaanil13 күн бұрын

    അരമനൈയി ഉണ്ട് എവിടെ ഡൽഹിയിൽ തീയേറ്ററിൽ ഉണ്ട് ഇപ്പൊ😂😂 എന്തിനാവണോ😂😂

Келесі