അരമന ബേബി ഇന്ന് ബംബറും കൊണ്ടേ പോവൂ 😝

Ойын-сауық

#MazhavilManorama #oruchiriiruchiribumperchiris2 #manoramamax
► Subscribe Now: bit.ly/2UsOmyA
അരമന ബേബി ഇന്ന് ബംബറും കൊണ്ടേ പോവൂ 😝
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 98 : shorturl.at/cvzGH
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 92

  • @vcvkumar007
    @vcvkumar0078 ай бұрын

    കമ്പിൽ തുണി ചുറ്റി കമ്പിക്കഥ പറയുന്ന സ്കിറ്റുകൾക്ക് ഉറപ്പായും ബമ്പർ അടിക്കും എന്ന പ്രശ്നം ഒഴിച്ച് നിർത്തിയാൽ ഈ പ്രോഗ്രാം സൂപ്പർ ആണ്.. വെടി വച്ചാൻ കോവിൽ മുതൽ അരമന ബേബി വരെ.. ഇമ്മാതിരി തറ സ്കിറ്റുകൾക്ക് ബമ്പർ..!! കഷ്ടം😢😢 കുട്ടികളായ എവിനും കെവിനും പോലും കഷ്ടപ്പെട്ട് പുതുമയുള്ള കണ്ടന്റുകൾ തേടിപ്പിടിച്ച് കൊണ്ട് വന്ന് കാണികളെ രസിപ്പിക്കുമ്പോൾ ചിലർ ഒരു മുഷിഞ്ഞ കൈലീം ബ്ലൗസും സംഘടിപ്പിച്ച് പഴകി ചീഞ്ഞ സെക്‌സ് കോമഡിയും ഡബിൾ മീനിങ്ങുമായി സ്ഥിരം ബമ്പർ അടിക്കുന്നു. വാങ്ങിക്കുന്ന അവർക്കും ഉളുപ്പില്ല, കൊടുക്കുന്ന ബമ്പർ ചിരി ടീമിനും അതേ...

  • @chinmayavaisakh632

    @chinmayavaisakh632

    8 ай бұрын

    നസീർ തുണ്ട് കേട്ടാൽ ഉടൻ ബസ്സർ അമർത്തും

  • @bindhuk1824

    @bindhuk1824

    8 ай бұрын

    Correct 💯

  • @jinuthomas5599

    @jinuthomas5599

    8 ай бұрын

    Nagnamaya sathyam

  • @sreekuttanms6216

    @sreekuttanms6216

    8 ай бұрын

    Fam ayit kanan patatha typ comedies ayi ell

  • @swathyammu4315
    @swathyammu43158 ай бұрын

    Enikku ethile kevinem evinem anu eshtam ❤❤

  • @sanoopta786
    @sanoopta7868 ай бұрын

    കൂറ സ്കിറ്റുകൾക്ക് ബമ്പറും നല്ല കോമഡി സ്കിറ്റിനു ഒന്നും ഇല്ല 😊

  • @cz353

    @cz353

    8 ай бұрын

    ennal oru script direct cheiyu

  • @sonas.s393
    @sonas.s3938 ай бұрын

    വൃത്തികേട് കാണിച്ച് bumber അടിക്കാൻ വന്നേക്കുന്നു 😖

  • @user-rx3dw8ur7o
    @user-rx3dw8ur7o8 ай бұрын

    Maha boratto enduva idu?

  • @Fathima_Swaliha
    @Fathima_Swaliha8 ай бұрын

    ഇത്രയും തരം താഴ്ന്ന കോമഡി വേറെ ഉണ്ടോ....

  • @DiyaSNazreen
    @DiyaSNazreen8 ай бұрын

    പൈസ വെറുതെ കിടക്കുവാണെന്ന് തോനുന്നു. ഞാനും ഒന്ന് പോയിട്ട് വരട്ടേ 😂

  • @kadeejavk5280
    @kadeejavk52808 ай бұрын

    എനിക്ക് രണ്ടു പേരെയും വളരെ ഇഷ്ട്ടാ കേട്ടോ 🥰😘😘😘😘

  • @JayarajJayan-od7re
    @JayarajJayan-od7re8 ай бұрын

    ഇത് ഒരുമാതിരി u.... പരിപാടിയാണ് കൂറകോമഡി. ഫുൾ അപ്‌ലോഡ് ചെയ്യാത്തത് ഭാഗ്യം.

  • @malayali_train_spotter.
    @malayali_train_spotter.8 ай бұрын

    🤣🤣🤣🤣അരമന ബേബി ചേച്ചി 🤣

  • @RojeshGeorge
    @RojeshGeorge8 ай бұрын

    വൃത്തികെട്ട കോമ ഡികേട്ട് ചിരിക്കുന്നത് കണ്ടാൽ തന്നെ ദേഷ്യം വരും

  • @sayanasai2921
    @sayanasai29218 ай бұрын

    Female sound aakkamayirnn

  • @sushantrajput6920
    @sushantrajput69208 ай бұрын

    Where is Sabu Annan? I want Sabu Annan’s laugh 😅

  • @athuhillswalker8408
    @athuhillswalker84088 ай бұрын

    Seen kumar 👌😂

  • @sanalbhay2954
    @sanalbhay29548 ай бұрын

    🙄ഇതിൽ എവടെ കോമഡി 🧑‍🦯🧑‍🦯🧑‍🦯😔😔

  • @abyvarghese5521
    @abyvarghese55218 ай бұрын

    Member... 🤣🤣

  • @RoSe-bs6kv
    @RoSe-bs6kv8 ай бұрын

    വൃത്തികെട്ട സ്ക്രിപ്റ്റ്

  • @user-es7tu6ev6d
    @user-es7tu6ev6d8 ай бұрын

    🥰👌

  • @anoopmr6
    @anoopmr68 ай бұрын

    വീഡിയോ ഇടുവാന്നേൽ മൊത്തം ഇടണം അല്ലാതെ പാതി വെന്ത സാദനം ഇവിടെ ആർക്കും വേണ്ട,

  • @kadeejavk5280
    @kadeejavk52808 ай бұрын

    Supper jodi🥰😘😘😘

  • @praseeda4542
    @praseeda45428 ай бұрын

    കഷ്ടം അധ:പതിച്ചു പോയി

  • @YadupriyavYadu
    @YadupriyavYadu8 ай бұрын

    Super

  • @NextEraRenox
    @NextEraRenox8 ай бұрын

    Eee vanangale okke eduth kalayami😿

  • @sarathkattakada6165
    @sarathkattakada61658 ай бұрын

    Adipoi 💕👌

  • @mvj123
    @mvj1238 ай бұрын

    Anayayum enjane vesham edaruthu😮😮😮

  • @soldier418
    @soldier4188 ай бұрын

    Valippanmar

  • @nishmithack1067
    @nishmithack10678 ай бұрын

    Member😂

  • @sahaltvr
    @sahaltvr8 ай бұрын

    തറ മാറി കൂൂൂൂൂൂതറയായോ

  • @nishmithack1067
    @nishmithack10678 ай бұрын

    Pwoli😂❤

  • @user-df2rh4kg3d
    @user-df2rh4kg3d8 ай бұрын

    ee my---- enna comedy aada ? Bhooo . Nittyokke veettukarude munpil kanikkede . Manorama ethrayum tharam thazharuthu

  • @ushaushafranics3557
    @ushaushafranics35578 ай бұрын

    ❤❤😂😂😂😂😂😂😂😅😅😅adipoli, comedy❤❤❤❤❤😂😂😂❤❤

  • @user-ol2rk4xc7f
    @user-ol2rk4xc7f8 ай бұрын

    Koora programe

  • @thanuasif897
    @thanuasif8978 ай бұрын

    Ee mooon aalkarum mattsvanum endh kandita ee undaki chirikkunne kaanumpo thanne dedhyamvarum

  • @FMCreationzz
    @FMCreationzz8 ай бұрын

    😂😂😂😂😂😂❤

  • @preethisree1973
    @preethisree19738 ай бұрын

    😂😂

  • @vishnuav6716
    @vishnuav67168 ай бұрын

    ഫുൾ എപ്പിസോഡ് ഇടാതെ കാണില്ല

  • @swathyammu4315
    @swathyammu43158 ай бұрын

    Ethinu athra chirikkan onnum ellallo

  • @kadeejavk5280
    @kadeejavk52808 ай бұрын

    ❤❤❤❤❤❤

  • @dreamslight8600
    @dreamslight86008 ай бұрын

    ചീത്ത സ്ക്രിപ്റ്റ്

  • @vinithapushparaj5108
    @vinithapushparaj51084 ай бұрын

    😂😂😂😂😂

  • @sherlyantony6479
    @sherlyantony64798 ай бұрын

    ഇതിൽ no comedy

  • @ambilynair296
    @ambilynair2968 ай бұрын

    Kollilla

  • @baginlal2546
    @baginlal25468 ай бұрын

    Comedy yano

  • @jyothimon8943
    @jyothimon89438 ай бұрын

    വിലാസിനി പാവാട വള്ളി ഊരുന്നതല്ലാതെ ഒന്നും കൊള്ളില്ല.

  • @farisfaris5868
    @farisfaris58688 ай бұрын

    അരമന ബേബി സൂപ്പർ

  • @bincythomas1070

    @bincythomas1070

    8 ай бұрын

    ഇതിൽ ഒരു കോമഡിയും ഇല്ലല്ലോ

  • @priyaakhil236
    @priyaakhil2368 ай бұрын

    Koothara paripadii

  • @traveleatz
    @traveleatz8 ай бұрын

    KollamMMMMMMM 😛😛😛😛😛😛

  • @traveleatz

    @traveleatz

    8 ай бұрын

    kzread.infoFFHlYwv84lo

  • @daffodils4939
    @daffodils49398 ай бұрын

    അളിഞ്ഞു

  • @thasnin6933
    @thasnin69338 ай бұрын

    Supremacy

  • @bincythomas1070
    @bincythomas10708 ай бұрын

    ഇത്തരം കോമഡികൾ നിർത്തലാക്കണം

  • @priyaakhil236

    @priyaakhil236

    8 ай бұрын

    Athannee

  • @elizabethvinu1255
    @elizabethvinu12558 ай бұрын

    എന്ത് കണ്ടിണ്ടാണോ ഈ മൂന്നെണ്ണം ചിരിക്കുത്. അളിഞ്ഞ കോമഡി :

  • @kadeejavk5280
    @kadeejavk52808 ай бұрын

    😂

  • @ushaushafranics3557
    @ushaushafranics35578 ай бұрын

    അമര

  • @lich17
    @lich178 ай бұрын

    👎

  • @malleenadhnk7214
    @malleenadhnk72148 ай бұрын

    വളിച്ച കൊമെടി... ബിനു അടിമാലിയെ കവച്ചു വയ്ക്കുമോ

  • @amitanibin1862
    @amitanibin18628 ай бұрын

    Sabu annanaa vaasaa

  • @tessyjoy4216
    @tessyjoy42168 ай бұрын

    ഇതിൽ എന്ത് കോമഡി

  • @hiba6487
    @hiba64878 ай бұрын

    ഇത് ഒരു ചിരി ഇരു ചിരി സ്കിറ്റ് വേദി തന്നെയാണോ.. ഫുൾ ഡബിൾ മീനിങ് സ്കിറ്റ് ആണല്ലോ ബംബർ കൊടുക്കണേ 🤦‍♀️🤦‍♀️

  • @rageshpr9139
    @rageshpr91392 ай бұрын

    എവിടെ കോമഡി എവിടെ

  • @anujo3991
    @anujo39918 ай бұрын

    എന്ത് വൃത്തികെട്ട സ്കിട്. ഇതൊക്ക ബാൻ ചെയ്യണം

  • @DanielMk-jx7zx
    @DanielMk-jx7zx8 ай бұрын

    This very borr😅

  • @sreelekshmi5480
    @sreelekshmi54808 ай бұрын

    Epo e programme bor ani vulgarity extreame

  • @sherlyantony6479
    @sherlyantony64798 ай бұрын

    നല്ല സ്കിട്ട് ഒന്നുമില്ലേ

  • @cz353

    @cz353

    8 ай бұрын

    oru script direct anjoot chei teamee

  • @ATHULYA597

    @ATHULYA597

    8 ай бұрын

    Ente ponnoo iniyum nallathoo namichu.

  • @janakiivaan

    @janakiivaan

    8 ай бұрын

    Nee oru skit undaakke ente ponno asooya 😜

  • @hixm77

    @hixm77

    8 ай бұрын

    Achanood cheyyan para nalla skit

  • @noushad1595

    @noushad1595

    8 ай бұрын

    വിഷയദാരിദ്രം

  • @jinuthomas5599
    @jinuthomas55998 ай бұрын

    Ee vrithikedinu comedy ennum paranju bumber🙄🙄🙄🙄🙄🤔🤔🤔

  • @jyothimon8943
    @jyothimon89438 ай бұрын

    ഉള്ള വില കളയാൻ വേണ്ടി .

  • @vishnu_g_vlogz
    @vishnu_g_vlogz8 ай бұрын

    Ee skit yesmma yil release cheyu sir ... . . . Kevin and Evin ningalude villa ipozha manasilayath..

  • @anupriyarajeev007
    @anupriyarajeev0078 ай бұрын

    Ee alavalathiyude koprayam kandittt chirikkunna kure ennam

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge60368 ай бұрын

    Nanam Elle mazhavil manorama, chanalil etharam tharam thazhnna oru script Edan?? Ethu kandu armadhichu chirikkan vivaravum velliyazchayum ellatha 3 judgesum, etharam tharam thazhnna comody ettu Vila kalayalle, please

  • @alikasimkasim8301
    @alikasimkasim83018 ай бұрын

    ayye ithu ningal valarnnu varunna makkalku padipichukodukkaanno verum alambu

  • @user-rx3dw8ur7o
    @user-rx3dw8ur7o8 ай бұрын

    Chankranthikk double meaning venam Sex ille chankrandi no chiri only chori

  • @rajuponnu206
    @rajuponnu2068 ай бұрын

    Kashtam🤮

  • @aswajithtr2435
    @aswajithtr24358 ай бұрын

    🤮🤮🤮🤮

  • @krishnakk908
    @krishnakk9088 ай бұрын

    ചളി

Келесі