അപ്പൂപ്പന്മാർ ഇങ്ങനെയൊക്കെ ചെയ്യാമോ...? | Christmas Carol | Comic Genius | Funny Carols
സങ്കടങ്ങൾ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനായി ചിരി വിഡിയോസ് മാത്രം കാണാൻ ഒരു കിടിലൻ ചാനൽ
ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ.....!
SUBMIT YOUR VIDEOS :- Shakkeelathikkadan@gmail.com
/ shakkeel_athikkadan
ശശിമേസ്തിരി വിരമിക്കുന്നു...
• ആരാധകരെ ശാന്തരാകുവിൻ.....
ശശിമേസ്തിരി തിരിച്ചെത്തുന്നു...
• ശശിമേസ്തിരി തിരിച്ചെത്...
ആത്മാർത്ഥത അല്പം കൂടിപ്പോയി...| Job Fails Part 33
• ആത്മാർത്ഥത അല്പം കൂടിപ...
ശശിയും ശിഷ്യന്മാരും വീണ്ടുമെത്തുന്നു
• ശശിയും ശിഷ്യന്മാരും വീ...
ശശിയും ശിഷ്യന്മാരും വീണ്ടുമെത്തുന്നു
• ശശിയും ശിഷ്യന്മാരും വീ...
ജോലികൾ ഇങ്ങനെ ചെയ്യണം | Job Skills Part 1
• ജോലികൾ ഇങ്ങനെ ചെയ്യണം ...
Job Fails Part 20
• കോപ്രായങ്ങൾക്കൊരു പരിധ...
Job Fails Part 19
• ജോലിക്കാരാകുമ്പോൾ ആത്മ...
All India ശശി മേസ്തിരി Helpers Union | Job Fails Part 18
• All India ശശി മേസ്തിരി...
ശശിയും അളിയനും
• ശശിയും അളിയനും | Engin...
ശശി മേസ്തിരി ഫാൻസിന് | Job Fails Part 3
• ശശി മേസ്തിരി ഫാൻസിന് |...
ദേ ശശിമേസ്തിരി....| Job Fails Part 7
• ആത്മാർത്ഥതയുടെ നിറകുടങ...
വീണ്ടും ശശി മേസ്തിരി ഫാൻസിന് | Job Fails Part 5
• വീണ്ടും ശശി മേസ്തിരി ഫ...
ഇവരാണ് മരപ്പണിക്കാർ | Job Fails Part 11
• ഇവരാണ് മരപ്പണിക്കാർ | ...
ഇനി ചിരിച്ചില്ല എന്ന് പറയരുത് | Job Fails Part 15
• ഇനി ചിരിച്ചില്ല എന്ന് ...
Music:
Kool Kats by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommon...
Source: incompetech.com...
Artist: incompetech.com/
#Subscribe_ചെയ്യാൻ_മറക്കല്ലേ. #comicgenius #Jobfails #mallufails #engineeringFails #RoadFails #Funnyphotos #funnyimages #shashimesthiri #cristmas #carol #xmas #carolmalayalam
Пікірлер: 626
താങ്ക്യൂ സൊ മച്ച് ബാന്റ് സെറ്റ് വന്നപ്പോൾ ഒറ്റക് വീടിനുള്ളിൽ ഡാൻസ് ചെയ്ത ആൾ ഞാൻ ആണ്.... ഇത്രേം എന്നേ സപ്പോർട് ചെയ്ത എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി 🥰😃🙏🏾🙏🏾🙏🏾
@kadalbradhan2733
Жыл бұрын
😁❤️
@abhiramisanthosh4827
Жыл бұрын
🤣🤣🤣adipoli
@Kaattuchempakam
Жыл бұрын
അതെന്തോന്ന് അണ്ണാ നിങ്ങൾ കളിക്കുന്നത് അമ്മച്ചി ചിരിച് പോയി 🤣🤣
@black-dz4vq
Жыл бұрын
Njangal pavangal vere carolkarumayi talundakki police stationil keri athre ulu
@yehiyashereenayehiyasheree584
Жыл бұрын
@@kadalbradhan2733 😂🎉😮
ജീവിത വേദനകളിൽ പാവം മലയാളികൾക്ക് ഇതൊക്കെയുള്ളു എല്ലാം മറന്ന് ചിരിക്കാൻ .. ജാതിയും മതവും ദൈവവും ഒന്നും നോക്കാതെ ഇതുപോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിച്ചാൽ അതാണ് ഭാഗ്യം .
@mohanmanuel7051
Жыл бұрын
സത്യം
@pushpaappu8112
7 ай бұрын
സത്യം ❤❤
എന്റെ പൊന്നാടവേ ക്രിസ്മസ് അപ്പൂപ്പൻ മിന്നലടിച്ചതല്ല അപ്പൂപ്പൻ അടിച്ച സാനം മാറിപ്പോയതാ 🤣🤣🤣❤️❤️❤️
@sreedevipresadh129
Жыл бұрын
😂😂😂😂👌❤️
@deepthiksmalu2944
Жыл бұрын
Aa minnaladicha appooppan ente aniyana😅😅
@ambilyk7833
Жыл бұрын
😁😂😂
@raseenatirurkad3114
Жыл бұрын
മിന്നൽ അനിയൻ 😀😍
@jiyajoseph7910
Жыл бұрын
@@sreedevipresadh129 qqqqqqq
ഇവന്മാരുടെ കോൺഫിഡൻസ് മാസ്ക് ആണ് 👍
@appua5137
Жыл бұрын
Sathyam
@maneeshavarghese8476
Жыл бұрын
💯🤣
@akhilaas4155
Жыл бұрын
സത്യം🤣🤣🤣🤣
@Itzmeofficial811
Жыл бұрын
Ath sheriya
@arathyaarayhy4859
Жыл бұрын
🤣🤣🤣💯👍👍
ഒറ്റയ്ക്ക് വീട്ടിൽ കിടന്നു കളിച്ച ചേട്ടൻ പൊളിയാ 💖
@vineeshprasannan
Жыл бұрын
🥰♥️😃താങ്ക്യൂ അത് ഞാൻ ആണ്
@mukeshbalasingh5320
Жыл бұрын
Myra😂
@Visibile444
8 ай бұрын
@@vineeshprasannanveettu thadangalil anno?
ഇതൊക്കെ ഇല്ലാതെ എന്ത് ക്രിസ്മസ്... 😍
അടിപൊളി xmas മോർണിംഗിൽ ചിരിപ്പിച്ചതിനു നന്ദി 🙏
New ജനറേഷൻ അപ്പൂപ്പൻ മാരല്ലേ ഇതും ഇതിനപ്പുറവും നമ്മൾ കാണേണ്ടി വരും. 🤣🤣🤣🤣🤣🤣🤣
ഒറ്റയ്ക്ക് ഒരാൾ വീട്ടിൽ നിന്ന് dance കളിച്ചത് കണ്ടപ്പോൾ ചിരി വന്നു 😂😂
@josejose-je6xu
Жыл бұрын
Appol neeyaanu athu cheythath😀😁😁😁😁😁
@anilct512
Жыл бұрын
ചില പള്ളി കരോൾകാർ അടുത്ത വിട്ടിൽ കയറില്ലാ -
@sindhuraj3677
Жыл бұрын
👌👌👌👌
@vineeshprasannan
Жыл бұрын
🙏🏾🥰നന്ദി സുഹൃത്തേ അത് ഞാൻ ആണ് 😃
@manjubiji9777
Жыл бұрын
@@vineeshprasannan 😂😂
3.45 ചെറുക്കൻ്റെ അപ്പൂപ്പാ വിളികേട്ട് ചിരിച്ചു ഒരു വഴിക്കായ വീട്ടു കാര ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു 😂
കൂടുതൽ ഇഷ്ടമായത് ഒരാൾ ഒറ്റയ്ക്ക് വീട്ടിനുള്ളിൽ ചാടി കളിക്കുന്നത് ചിരിച്ചു ചിരിച്ചു ഞാനും ചാടി സ്റ്റെപ്പും താഴോട്ട് വീണു കാലിന് ചെറിയൊരു സ്ക്രാച്ച്
@vineeshprasannan
Жыл бұрын
🥰♥️😃താങ്ക്യൂ അത് ഞാൻ ആണ്. ഇപ്പോ എങ്ങനെ ഉണ്ട്
ആ കൊച്ചു മോൻ ഒറ്റക്ക് പാടിയ ഭാഗം കണ്ടപ്പോ സത്യത്തിൽ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ആ വീട്ടിലെ കുഞ്ഞിന് മിഠായി കൊടുക്കാൻ ആ കുഞ്ഞുങ്ങൾ ക്ക് മാത്രം തോന്നിയല്ലോ. പാവം കുട്ടികൾ 😘😘😘
കുറെ നാളുകൾക്കി ശേഷം ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി,,,, ചിരിപ്പിക്കുന്നെങ്കിൽ ഇങ്ങനെ ചിരിപ്പിക്കണം,, എന്റമ്മോ 😂😂😂😂😂🙏🙏🙏💕💕😂😂😂😂😊😊😊🤩🤩🤩🤩
@tinukthomas5775
7 ай бұрын
Jtfustjhguueh💞jyrg bcgbcd frvdvuyurytyjtfyyuustyuyfyshjgvugfhkjh jg fyhurisjrdrrhtheittuurtt😡😡😡😡
എനിക്കിഷ്ട്ടമായതു.. കുഞ്ഞി പുഴു.. ചിരിച്ചു ചത്തു 😂😂😂😂😂🤣🤣🤣🤣👌👌👌👌👌👌👌👍
മുണ്ടുരിഞ്ഞ് ഒറ്റക്ക് ഡാൻസ് കളിച്ച വൻ . ഒരിച്ചിരി പിരിയാണെന്ന് തോന്നുന്നു😂
@anjali5233
Жыл бұрын
🤣🤣🤣🤣🤣🤣
@vineeshprasannan
Жыл бұрын
🥰🙏🏾😃താങ്ക്യൂ ♥️പിരി ഒന്നുമില്ല കേട്ടോ ഞാൻ ആണ്
@imac912
8 ай бұрын
😀😀😀😀😀😀@@vineeshprasannan
@shariahal
7 ай бұрын
😂😂
@nijakuriyakose6016
7 ай бұрын
Avide vannnille@@vineeshprasannan
ഇക്കൊല്ലത്തെ നാളെ മുതൽ ഇറങ്ങും 😂😂😂
അപ്പൂപ്പൻമാർ എല്ലാം ഒന്നിനോടൊന്ന് വെരൈറ്റി സ്റ്റെപ്പുകളും കളിച്ചു ചിരി പ്പിച്ചു നല്ല രസമുണ്ട് എല്ലാ അപ്പൂപ്പൻ സൂപ്പർ ❤❤ മോനും നല്ല രസമായി പാടിയ മോൻ കലക്കി ❤❤👍
New ജനറേഷൻ അപ്പൂപ്പന്മാർ 😂😂😂കൊള്ളാം 😂😂😂😂
എന്റെ പൊന്നോ ചിരിച്ച് ചിരിച്ച്... ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഞാൻ ചത്തേനെ.. കഷ്ടകാലത്തിന് കഴിച്ചുകൊണ്ടിരുന്നപ്പോഴാ കണ്ടെ 🤣🤣🤣
@jewelpradeep1426
Жыл бұрын
😀
@mahasuma2424
Жыл бұрын
Uppumaaa thondayil kudunhgi appoopppaaa
@waitingmydreams4818
Жыл бұрын
ഞാനും 😂😂😂
എന്തൊന്നടെയ് ഇത്????ചിരിച്ചു കരഞ്ഞുപോയി....🤣🤣🤣
@josejose-je6xu
Жыл бұрын
Appol neee kusu vittu alledaa🤣🤣🤣🤣
@VISHNU_809
Жыл бұрын
@@josejose-je6xu 😂😂😂😂😂😂😂😂
😄😄😄😄😄ഒരുപാട് യിഷ്ട്ടമാണ് ക്രിസ്മസ് അപ്പൂപ്പനെ ❤
ഒറ്റക്ക് ഒരാൾ വീട്ടിൽ നിന്ന് ഡാൻസ് കളിച്ചപ്പോൾ ചിരി വന്നു😀😀😀❤❤❤
ക്രിസ്മസ് ലോകത്തിൽ എല്ലാവരും ആഘോഷിക്കുന്ന ഒരു ആഘോഷം ആണെങ്കിൽ പോലും ജാതി മത വ്യത്യാസം ഇല്ലാതെ ഓണവും റംസാനും ക്രിസ്മസും ഒരുപോലെ ആഘോഷിക്കാൻ ഈ ലോകത്തിൽ നമ്മൾ മലയാളികൾ മാത്രം ഒള്ളു ❤️❤️
ഓവറായി പ്പോയി. അറിവില്ലായ്മ യാണ് ഈ കാണിച്ചത്.😢 ഇവരുടെ കളിക്ക് അതിൻറേതായ അച്ചടക്കവും,ഒഴുക്കും, മിതമായ ആകർഷകമായ ചലനങ്ങളുമാണ് ആവശൃം. ദയവായി ഇനി യെൻഗിലുഠ ഇപ്രകാരം ചെയ്യണമെന്ന് അപേക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
Ah അമ്മച്ചി vilicha അപ്പുപ്പൻ ente vedinte അടുത്ത anu ഓണത്തിനും viral aya alanu ഫുൾ പവർ 🥳🥳🥳
Immeee ചിരിച്ചു വയറുവേദന എടുത്തു 😂😂😂😂
ജാതിയും മതവും ഏതായാലും മനസറിഞ്ഞ് സന്തോഷിക്കുന്ന ഒരേ ഒരു ആഘോഷം അത് ക്രിസ്തുമസ് ആണ്,എല്ലാവർക്കും Happy Christmas 🎄🎄
@adithyakrishnanyadav1483
7 ай бұрын
Agana onum ila...onam, ramsan okai same anu😊
@meenaignatious2331
7 ай бұрын
@@adithyakrishnanyadav1483 Christmas inte athram varulla 💥💥
എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച ചേട്ടന്റെ അകത്തു കയറിയിട്ട് കാണിച്ച പെർഫോമൻസ് അതുഷാറായി 😁
@vineeshprasannan
Жыл бұрын
🥰♥️😃താങ്ക്യൂ സൊ മച്ച് അത് ഞാൻ ആണ്
@appusappus229
Жыл бұрын
@@vineeshprasannan അത്രയും മനോഹരമായ എന്റർടൈൻമെന്റ് നിമിഷം ഞങ്ങൾക്ക് സമ്മാനിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി 💫 പുതുവത്സരാശംസകൾ
അച്ചായന്മാർ പൊളിയാണ് ❤️😍😀
@Vilvo53
Жыл бұрын
Oh pinne njangadavide ithinu jaadheem mathamonnulla. Muslim hindukkalokkeya munnilu🤪 mathamaithri karolu kaanane aluvelk vaaa
ചാടി മച്ചിൽ തലയിടിച്ച പാപ്പാ പൊളി 🤣🤣😂😂
ഉള്ളിൽ തളച്ചിട്ട ജന്മം 👌🏻👌🏻😆😆
2:33 ഈ അപ്പുപ്പന്മർ എന്താ ഈ കാണിക്കുന്നത്🤣🤣🤣😆❤️
3:48 that was epic sound....next year യേശു വരുവോ ന്തോ...സാന്റ പേടിച്ചു ഓടിക്കാണും..
ലാസ്റ്റത്തെ കുഞ്ഞിപ്പുഴു super ചിരിച്ചു ചത്തു. Adipoly🙏. Thankuuu
ഇയ്യോ എനിക്ക് വയ്യ 🤩🤩🤩 കുഞ്ഞിപ്പുഴുവും അതിനു ശേഷവും വന്ന അപ്പുപ്പൻ
ആദ്യത്തെ ഡാൻസ് എന്റെ ഇടവകയിൽ... ❤... അനിയൻ പിള്ളേർ. ❤പുഞ്ചക്കാട്.. പയ്യന്നൂർ
ആ എടുത്തു ചാടിയവൻ ഇപ്പോൾ എന്ത് ചെയ്യുന്നു,, ജീവനോടെ ഇരിപ്പുണ്ടോ ആവോ 😀😀
@00000......
Жыл бұрын
കാലൊടിഞ്ഞു റസ്റ്റ് എടുക്കുവ....😺
@shanusanu2701
Жыл бұрын
,😂😂
Christmas അതൊരു കാലമാണ് ♥️🔥
അപ്പൂപ്പൻ വേഷം കെട്ടാത്ത മുണ്ടുടുത്ത അപ്പൂപ്പനായിരുന്നു സൂപ്പർ🌟🎄⛄🎁🎅🎄🌟
@vineeshprasannan
Жыл бұрын
😃👍🥰🙏🏾താങ്ക്യൂ അത് ഞാൻ ആണ്
@whitecatgarden
Жыл бұрын
@@vineeshprasannan 😅👍
ഇതൊക്കെയല്ലേ ലാസ്റ്റ് ഓർത്തിരിക്കാൻ ഉണ്ടാകു . One Life Just Enjoy.
അപ്പൂപ്പാ അപ്പൂപ്പാ christmas അപ്പൂപ്പാ super 😂
പയ്യന്റെ പാട്ട് 🤣🤣🤣🤣പൊളി 🤣🤣🤣🤣
കാവടി ഏന്തും യേശു തക്കിട തരികിട യേശു 🤣🤣🤣 Merry christmas bro 🥧🥧🥳
@anjalimanohar4162
Жыл бұрын
🤣🤣
@Anoop-k4v
Жыл бұрын
യേശു ആയാലും കൃഷ്ണനായാലും പടച്ചോനായാലും ....നമ്മുടെ അല്ലെ ♥️♥️♥️♥️♥️♥️♥️
@sherinthaha6617
Жыл бұрын
🤭😄😄🤭
@Cini_2016
Жыл бұрын
😂😂😂
@ayshanayim9893
Жыл бұрын
😂😂😂😂😂😂😁😁
തരികിട യേശുവോ 😂😆🤣
6.43 സൻ്റാ ശെരിക്കും ക്ലോസ് ആയത് ഇപ്പോയാ നേരുത്ത പേരിൽ മാത്രേ ഒള്ളയിർന്ന് സാൻ്റാ ക്ലോസ് 😂😂
@sonarintu8826
Жыл бұрын
🤣🤣🤣🤣
മുണ്ട് ഉടുത്ത അപ്പൂപ്പൻ കൊള്ളാം 🤣🤣
Chritmas ആയിട്ടു കൊറേ ചിരിപ്പിച്ചു....സൂപ്പർ
ചിരിച്ചു ചിരിച് കണ്ണീന്ന് വെള്ളം വന്നു 😂
@Sarath_Subrahmanian
Жыл бұрын
👍😬😂
Ethokkeyalle vendath ,adipoli dance ,ella chettanmarkum thanks ,polichu
Super...chirichu chirichu vayya❤
പൊളി മലയാളികൾക്ക് ഇതൊക്കെ ഉള്ളു സന്തോഷം.. അല്ലാതെ എന്ത് ആഘോഷിച്ചാലും കേസ് ഫൈൻ ഒക്കെയാ..
4.50 ഒരു വികാരവുമില്ലാതെ നിൽക്കുന്ന ഗൃഹനാഥനെ ഒന്നു സന്തോഷിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും കാണിക്കുന്ന പാവം അപ്പൂപ്പനെ കണ്ടിട്ട് എനിക്ക് ചിരിക്കാതിരിക്കാൻ പറ്റിയില്ല
2:16 അപ്പൂപ്പന്മാരെ ഇഷ്ടായി... എന്നാലും എന്റെ നാട്ടിലുള്ള അപ്പൂപ്പന്മാർക്ക് ഒന്നും ഒരു energy ഇല്ല ഇപ്പോ
@kilipennu5092
Жыл бұрын
Enteyum
@divyakr8608
Жыл бұрын
@@kilipennu5092 😊
@muhammadfaruk5688
Жыл бұрын
🎄🎊💉💊🚬🚬🚬
താങ്ക്യൂ സോ മച്ച് ഇതുവരെ ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല. വീട്ടിലിരുന്ന് ചിരിച്ചു ചിരിച്ചു ആയിരുന്നു. ചാവാഞ്ഞത് ഭാഗ്യം ലാസ്റ്റ് വൺ അടിപൊളിയായിരുന്നു 😂😂😂😂😂😂
തല പോയി മച്ചിൽ ഇടിച്ചു സ്റ്റെപ്പിൽ നടുവു തല്ലി വീണ അപ്പൂപ്പൻ ജീവനോടെ ഉണ്ടേൽ കമൻറ് ബോക്സിൽ വരണേ..
തക്കിട തരികിട യേശു😅😅😅
@anjali5233
Жыл бұрын
🤣🤣🤣
Mundooriya chettan🤣🤣😂
പോലിസ് സ്റ്റേഷനിൽ ചെന്ന അപ്പൂപ്പനെ ഇഷ്ടം ആയി
Shock adich chakanulla appuppan njn aane..name deepu😁..bhagyathinu chathillla😌😂..tnx for all for yours support💋🔥
Ottakku kalicha chettan aanu ente hero . HAPPY CHRISTMAS BROTHER
7:05 എന്റെ ഇന്നത്തെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇതായിരുന്നു 😂😂🤣🤣
Ellam super aanu.... Adipoly.....❤❤😂😂😅 Christmas appooppanmar aradukayanu...😂 Happy Christmas and New year.🎉
nice song 👍 ചിരിച്ചു ചിരിച് കണ്ണെന്ന് വെള്ളം വന്നു ta mach song ആണ്🤣🤣🤣🤣🤣🤣🤣
Thank you for making us laugh.
Special sprit karol samayathu varum💜💜💜💜✨️✨️⭐️⭐️⭐️ Merry christmas all💜💜💜⭐️⭐️⭐️✨️✨️🤩🤩🤩🎂
ചിരിച്ചു ചിരിച്ചു മരിച്ചു🤣🤣🤣🤣👍👍👍👍
@00000......
Жыл бұрын
🧑🎄😺
@adithyan9296
Жыл бұрын
ആര് 🤣🤣
1:01ജിന്ന് കയറിയതാണെന്ന് തോന്നുന്നു 😌🤭
Super 🤣 👍 പൊളിച്ചു...എല്ലാരും...
നിസ്സഹനായ ചേട്ടൻറെ ഡാൻസ് പൊളിയ🤣🤣🤣 പിന്നെ രണ്ട് മൂന്ന് അപ്പുപ്പമ്മാരും❤❤❤
Ette ponnaada uveee....ellam kolammm 😂😂😂😂❤️❤️thank u guyss ❤️
മൈക്കിൾ ജാക്സന്റെ പുനർജെന്മ്മം ആണന്നു തോന്നുന്നു 🤣
2:26 😂😂😂😂😂😂 chirich marichu
പാവത്തിന്റെ dress ഒന്ന് അഴിച്ചു നോക്കാമായിരുന്നു.. വല്ല പഴുതാരയും കേറിയതാണോ ന്ന് 🤣🤣🤣🤣🤣
@sonarintu8826
Жыл бұрын
🤣🤣
Ellam kolla vro 😹😹 wish u merry Christmas to all⛄🌲🥳🥳🥳
@josejose-je6xu
Жыл бұрын
Kusu vidaaathedaA🤣
😂🤣😂🤣😂🙏..ചിരിച്ച് ചാകഞ്ഞത് ഭാഗ്യം..
തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു😂😂😂
Chirichu chirichu karanju🤣🤣. Kollam nthaka ayalum avara oru kazhiv. Enna kondu kandondu erunnu chirikanea ariyavu. Great works 👍👍👍👍
Njan orupadu chirrichu🤣🤣🤣 Videos kandu vanapol avasanam Kanda video yevideyo kandathu pole thonni.. Videos il kannunathu yente daddyude veedaa😆 Njangalude chunakuttan annu avan🤩🤩
Oh oru rekshaumilla.. 😄Appooppa appoppa xmas appooppa😍
Nalla eshtaayiiii.... Othiri chirichu. Happy xmas to all🥰
അവസാനം ഞാനും എയറിൽ കയറി 🙈🎅🏻🤘🏽
Ente ponnadave 😂😂😂😂😂😂 ee appoppanu enna patti😂😂😂😂😅😅😅😅😅😅🤣🤣🤣🤣🤣🤣
Enikku ishtapettathu last ......Kanda vedio😂😂😂
Veettinu purathu onnumariyathathupole ninnu ullil kayari aarum kanathe thullichadiya chettan suuuuuuper
@vineeshprasannan
Жыл бұрын
🥰🙏🏾♥️😃ഞാൻ
സൂപ്പർ ❤❤❤ ഇടയിൽ സിദ്ധീഖിന്റെ സീൻ പൊളിച്ചു 🥰🥰🔥🔥🔥🔥🔥😂
Kerala thile appuppanmar yellam adipoli🥰🥰🥰
മാസ്കും ഡ്രെസ്സും ആണ് ഇവൻ മാരുടെ ധൈര്യം. പിന്നെ ആരും അറിയില്ലലോ ഏത് മിണ്ടാട്ടം ഇല്ലാത്തവനും ഇതുപോലെ കിടന്ന് കളിക്കും 🤣🤣
Adipoli 😀happy Christmas
കിളി പോയ അപ്പൂപ്പനെ....,,,,,,😆😆😆
Chirich vayaru vedhananichee😆😅🤣😆
ആരും തല്ലിപിടിപ്പിക്കാത്തിരുന്നത് ഭാഗ്യം ഒരുത്തൻ ടൂറിസ്റ്റ് ബസ് ഓടിച്ചു ഒൻപത്തെണ്ണത്തെ കൊന്നു ആ തൊഴിൽ ഒരു വഴിക്കാക്കി അ തുപോലെ ഈ സന്തോഷവും ദയവായി നശിപ്പിക്കരുതേ 🙏ഇവിടെ ജാതിയും മതവും ഒന്നും നോക്കാതെ എല്ലാവരും സ്വീകരിക്കുന്നു എന്തെങ്കിലും നാശം കാണിച് ഈ santhosh ഇല്ലാതാക്കരുത് 👍
@mebinshiyadmebin9286
Жыл бұрын
ഇതൊക്കെ നമ്മൾ മലയാളികൾക്ക് ഒരു ആഘോഷം അല്ലെ.... ഇതൊക്കെ അല്ലെ നമ്മൾ ആഘോഷിക്കണ്ടേ....
3:50🤣🤣🤣🤣😂
Thankful this happiest moment 🤣🤣🤣🤣🤣🤣🤣
അങ്ങനെ ഈ വർഷം ക്രിസ്മസ് അപ്പുപ്പനെയും അവഹേളിച്ചു.... New generation 👍
Veetil ottakku kalicha chettan poliya
ഇതിൽ ഏറ്റവും തമാശയായി തോന്നിയത് വീട്ടിൽ ഒറ്റയ്ക്കു നിന്നയാളുടെ പ്രകടനമാണ്. സഹിക്കാൻ വയ്യാതെയുള്ള ആ പ്ര ക ട നം
5:20 പുലികളിക്ക് ബെസ്റ്റ് അപ്പൂപ്പൻ 😂😂😂
@Nivedhya..
Жыл бұрын
😂
കാവടി yenthum യേശു എന്ന് 😂😂😂
Ayyyooo... chirichu chathu njan😂😂😂😂😂
എനിക്കി വീഡിയോയിൽ ഇഷ്ടപ്പെട്ടത് ഒറ്റയ്ക്ക് ഒരാൾ എല്ലാം ഉള്ളിലൊതുക്കി കളിച്ചില്ലെ അതാ ആ ചേട്ടൻ റിയൽ ആയി കളിച്ചു
@vineeshprasannan
Жыл бұрын
🥰♥️😃താങ്ക്യൂ അത് ഞാൻ ആണ് 🙏🏾🙏🏾🙏🏾🙏🏾
@sreejasumesh2385
Жыл бұрын
@@vineeshprasannan എന്ന പിന്നെ ഇനി ഒട്ടും കുറക്കണ്ട നല്ല രസമുണ്ടായിന്നു കാണാൻ ഞാൻ ശരിക്കും enjoy ചെയ്തു☺️
@sreejasumesh2385
Жыл бұрын
Happy New year 🎊🎊🎊