'അപകടപ്പൊഴിയായി' മുതലപ്പൊഴി; മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു | Muthalapozhi

'അപകടപ്പൊഴിയായി' മുതലപ്പൊഴി; മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
#Muthalapozhi #FishingBoat #trivandrum
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 31

  • @shaibali374
    @shaibali37412 күн бұрын

    സ്ഥിരമായി അപകടത്തിൽ പെടുന്ന ഈ തീരം ഒഴിവാക്കിക്കൂടെ

  • @user-cl3je8dc9k

    @user-cl3je8dc9k

    12 күн бұрын

    ന്യായം ആയ കാര്യം...പിന്നേം ഇവർ പോകുക ആണ് ഇത് വഴി.... ചിലപ്പോ മറ്റു വഴികൾ കാണുക ഇല്ലായിരിക്കാം

  • @arunsuchithra758

    @arunsuchithra758

    12 күн бұрын

    ​@@user-cl3je8dc9k വേറെ വഴി ഇല്ല

  • @santh5298

    @santh5298

    11 күн бұрын

    ആണോ വേറെ വഴി ഉണ്ടായിരിന്നു എങ്കിൽ ഇവർ ഇത് വഴി പോകുമോ എളുപ്പം പോകാൻ സിറ്റിയിലെ പോലെ ഷോർട് കട്ട്‌ ഒന്നും ഇല്ല ഞാൻ അവിടത്തെ ആൾ അല്ല എന്നാൽ ഞങ്ങളുടെ ഫിഷിങ് place ആണ് പെരുമാതുറ

  • @Zodiacgaming-xx2ke

    @Zodiacgaming-xx2ke

    8 күн бұрын

    Vere vazhi illa pokan ith mathrame ullu​@@user-cl3je8dc9k

  • @user-id6nm5gr8e
    @user-id6nm5gr8e11 күн бұрын

    കുറച്ച് മാറ്റിപ്പിടിച്ചൂടെ അവടന്ന് തന്നെ പോണമെന്ന് എന്താ ഇത്ര വാശി

  • @ajeshth7350
    @ajeshth735012 күн бұрын

    Harbour setup venam allel thoyilalikal paraynna pole drudge cheyth manal neekkanam

  • @A.T.K.-zl1wd
    @A.T.K.-zl1wd12 күн бұрын

    🙏

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam605412 күн бұрын

    എവിടെ എംപി😢😢😢

  • @Narrator842

    @Narrator842

    12 күн бұрын

    Adani annu ivide karayam thirumanikkunnath, so MP mar onnum cheyyilla

  • @bhairava9496

    @bhairava9496

    12 күн бұрын

    MP നേരത്തെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും..😂😂അങ്ങേരെ തന്നെ വീണ്ടും വിജയിപ്പിച്ചു...😂😂😂

  • @_h3xl_kox3
    @_h3xl_kox310 күн бұрын

    😮

  • @user-dp1jr9ys8j
    @user-dp1jr9ys8j11 күн бұрын

    Ithrayum,,,valiya,,thira,,kanumboshengilum,,,boat,,irakathirunnu koode,,,,swayam,varuthi,vaykunna,,,apakadamalle

  • @nehrasvlogs3458
    @nehrasvlogs345812 күн бұрын

    😪😪😪

  • @wecan7823
    @wecan782311 күн бұрын

    കടലിൽ പോകരുത് എന്ന് പറഞ്ഞാലും

  • @shihabchaliyam3765

    @shihabchaliyam3765

    11 күн бұрын

    ഒരു വർഷം മുഴുവനും കടലിൽപോകാതിരുന്നാൽ അവർഎങ്ങനെജീവിക്കും

  • @anandrajsudhakarannair7123
    @anandrajsudhakarannair712311 күн бұрын

    Angane venam. Sasi ellaam cheythu tharum. Nokki irunno😂

  • @user-dp1jr9ys8j
    @user-dp1jr9ys8j11 күн бұрын

    Kadal,,adachu,,ketano,,sarkar

  • @santh5298
    @santh529811 күн бұрын

    ജനങ്ങൾ ചത്താലും ഇരട്ട ചങ്കന് ഒരു കുലുക്കവും ഇല്ല വലിയ ദുഃഖം ഉണ്ട് കമ്മ്യൂണിസ്റ്റ് കോട്ടകൾ ആയിരുന്നു കടപ്പുറം എല്ലാം ഇനി അത് ബിജെപി കൊണ്ടുപോകും

  • @abhilashdj
    @abhilashdj11 күн бұрын

    ബോട്ടുകളിലെ മത്സ്യബന്ധനം നിരോധിക്കുക.. ഇവരെ കപ്പലുകളിൽ മത്സ്യബന്ധനം നടത്താൻ വേണ്ടി പരിശീലനം കൊടുക്കുക

  • @joshnijibu

    @joshnijibu

    7 күн бұрын

    Ennitt than undakki kodukko e paranja kappal 🙄

  • @abhilashdj

    @abhilashdj

    7 күн бұрын

    @@joshnijibu സ്വന്തമായി വാങ്ങുന്നത് നടക്കാത്ത കാര്യം.. മത്സ്യ ബന്ധന കപ്പലുകൾ ഉണ്ട് അതിൽ ജോലിക്ക് പോകുക.

  • @joshnijibu

    @joshnijibu

    7 күн бұрын

    @@abhilashdj angane ethra kappalukal nilavil und onn parayo

  • @abhilashdj

    @abhilashdj

    7 күн бұрын

    @@joshnijibu ഇല്ലെങ്കിൽ വാങ്ങുക.. പള്ളിക്കാരോടും, സർക്കാറിനോടും സഹായം ചോദിക്കുക.. 50 മുതൽ 100 വള്ളങ്ങൾക്ക് പകരം ആണ് ഒരു മത്സ്യബന്ധന കപ്പൽ

  • @joshnijibu

    @joshnijibu

    7 күн бұрын

    @@abhilashdj possible aayittulla karyangal parayu bro. E parayunna government il ninnum enth help kittumenna onnum kittula

  • @bhairava9496
    @bhairava949612 күн бұрын

    സമരം ചെയ്ത കൊണ്ഗ്രെസ്സ് നേതാക്കളെ അവിടെ എടുത്തു ഇട്ടു കൊടുക്കണം

Келесі