ആ അപൂർവ ചിത്രത്തിന്റെ കഥപറഞ്ഞ് ചായക്കടയിലെ ലോകസഞ്ചാരികൾ

Tea seller turned #TravellerCouple Vijayan and Mohana have achieved a milestone in their travel by covering 25 countries in 12 years. They recall their experiences and share interesting facts behind a rare photograph taken from Iguazu falls.
#VijayanMohana #Travel
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 174

  • @jishanak7897
    @jishanak78973 жыл бұрын

    Ideal couples... പലരും യാത്രകൾക് സുഹൃത്തുക്കളെ കൂട്ടു പിടിക്കാർ, ഭാര്യയെ തന്നെ ഏറ്റവും നല്ല കൂട്ടായി കണ്ട, മാതൃക couples ആയ ഇവർക്ക് എന്റെ ഒരായിരം ഇഷ്ട്ടം. ❤️❤️❤️

  • @peaceforeveryone967

    @peaceforeveryone967

    2 жыл бұрын

    Couple എന്നു മതി. രണ്ടു പേരാണ് ഒരു couple.

  • @meee2023

    @meee2023

    2 жыл бұрын

    @@peaceforeveryone967 അയ്‌ന്

  • @peaceforeveryone967

    @peaceforeveryone967

    2 жыл бұрын

    @@meee2023 തെറ്റ് തിരുത്തി എന്നുമാത്രം. തെറ്റുകൾ തിരുത്തുന്നതാണ് നല്ലത്.

  • @vijayant2138

    @vijayant2138

    2 жыл бұрын

    @@peaceforeveryone967 ഞാനും couples എന്ന് തെറ്റായി പ്രയോഗിച്ചിരുന്നു.... നന്ദി.

  • @peaceforeveryone967

    @peaceforeveryone967

    2 жыл бұрын

    @@vijayant2138 You are welcome😊

  • @thankamnair735
    @thankamnair7352 жыл бұрын

    നിങ്ങളാണ് യഥാർത്ഥത്തിൽ വലിയ മനുഷ്യൻ. പണം കുട്ടി വച്ചാൽ മരിക്കുമ്പോൾ കൂടെ കൊണ്ടു പോകാൻ സാധിക്കില്ലല്ലോ. ജീവിചിരിക്കുമ്പോൾ രണ്ടു പേരും കൂടെ യാത്ര ചെയ്ത് എല്ലാം കൺകുളൂർക്കെ കണ്ട് ആത്മ സംതൃപ്തി നേടുന്നത് എത്രയോ മഹത്തരമാണ്. ഇനിയും മുന്നോട്ടുള്ള യാത്രകൾ ശോഭനമായിരിക്കട്ടെ! 👍👍

  • @sunilkp2829

    @sunilkp2829

    5 ай бұрын

    Kurachu overay poy,mackalundallo thalamura theeruvallallo,pakuthi vettickurachu seve cheythirunnengil

  • @akhilpvm
    @akhilpvm4 жыл бұрын

    *യാത്ര ചെയ്യാൻ പ്രായവും പണവും സമയവും എല്ലാം ഒരു തടസ്സം ആണെന്ന് പറയുന്നവർ കാണേണ്ട ഒരു ഉത്തമ ഉദാഹരണമാണ് ഇവർ* 👌💖💖💖

  • @karthikas.4227
    @karthikas.42274 жыл бұрын

    ഈ പ്രായത്തിലും ഈ സ്നേഹം ഇന്നത്തെ തലമുറയിലെ പലരും കണ്ട് പഠിക്കട്ടെ☺

  • @sreekalakrishnamohan8422

    @sreekalakrishnamohan8422

    2 жыл бұрын

    അതു തന്നെ. ആന്റി ടെ ഒരു ഭാഗ്യം അല്ലെ. എല്ലാ ദിക്കിലേക്കും കൊണ്ട് പോകുന്നു

  • @behappywithmyfamily6128

    @behappywithmyfamily6128

    2 жыл бұрын

    @@sreekalakrishnamohan8422 ശെരിയാ but ഏട്ടൻ പോയില്ലേ,😪😪

  • @radamaniamma749
    @radamaniamma7492 жыл бұрын

    കഴിയുന്ന തും സ്വന്തം ഇഷ്ടത്തിനാണ് പ്രാധാന്യം കൊടുത്തു കാണാറ്. ഭാര്യയെ കൂട്ടി പോകാൻ കാണിച്ച സ്നേഹത്തിന് ബഹുമാനപൂർവ്വം

  • @sakkeerkka
    @sakkeerkka2 жыл бұрын

    വിജയേട്ടന്റെ ഒരു ചോദ്യം കേട്ടോ... എന്റെ തലയണയുടെ അടിയിൽ നിറയെ പൈസ വെച്ചിട്ട് എനിക്ക് ഒന്നും തിന്നാനും കുടിക്കാനും കഴിയില്ല എങ്കിൽ ആ പൈസക്കൊണ്ട് എന്ത് പ്രയോജനം?.... അതിനാൽ ജീവിതത്തിലെ ആഗ്രഹങ്ങൾ ഉള്ള പൈസക്കൊണ്ട് നിറവേറ്റുക തന്നെ... Big satute 🌹🌹

  • @sasyaa7988

    @sasyaa7988

    2 жыл бұрын

    🙏🙏🙏

  • @sunithamol.a.mpharmacist7427
    @sunithamol.a.mpharmacist74272 жыл бұрын

    ഇതുപോലെ ജീവിതത്തെ, യാത്രകളെ, നല്ലപാതിയെ ചേർത്തുനിർത്തിയർ എത്രയുണ്ടാകും? 🌹🌹🌹🌹🌹

  • @hajarahajra9659
    @hajarahajra96592 жыл бұрын

    ചുറ്റി നടന്ന് കാണുക, നമ്മുടെ ഭൂമിയെ, മമ്മുടെ നാടിനെ, നമ്മുടെ ചുറ്റുപാടുകളെ, അതൊരു ഭാഗ്യം തന്നെയാണ് !

  • @sassikaladeviks3969
    @sassikaladeviks39692 жыл бұрын

    അവസാന ശ്വാസം വരെ ഒരുമിച്ചു ജീവിത യാത്ര നയിക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല, മാതൃകാദമ്പതികൾ🙏🙏 അദ്ദേഹത്തിന്റെ വേർപാടിൽ ഈ അമ്മ ഒറ്റക്കായതിൽ വിഷമം തോന്നുന്നു😔😔വിധിയെ തടുക്കാൻ ആവില്ലല്ലോ

  • @aswathik4157

    @aswathik4157

    2 жыл бұрын

    😢

  • @vasantanair9536

    @vasantanair9536

    2 жыл бұрын

    Pavam

  • @geethachandrashekharmenon3350

    @geethachandrashekharmenon3350

    2 жыл бұрын

    🙏

  • @sajitha8298

    @sajitha8298

    2 жыл бұрын

    ഏതുനേരവു൦ ഒന്നിച്ചു നടന്ന എ൯െറ അമ്മയെ വിട്ടു എ൯െറ അച്ഛനു൦ പോയി... 😭😭😭

  • @sunilgavaskar7201
    @sunilgavaskar72012 жыл бұрын

    കണ്ടിട്ട് കണ്ണ് നിറഞ്ഞു... രണ്ട് പേരുടെയും സ്നേഹം കണ്ടിട്ട്. ആരുടെയും കണ്ണ് പെടല്ലേ ഈ രണ്ട് പേർക്കും.🥰

  • @mariakuttypc6813
    @mariakuttypc68132 жыл бұрын

    ഏതായാലും ഒരു സിനിമ ഉണ്ടാകാൻ സാധ്യതയുണ്ട്.ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @skKrishnan5754
    @skKrishnan57542 жыл бұрын

    inspiration... നല്ല കാഴ്ചപ്പാടുകൾ... രണ്ടു പേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath79132 жыл бұрын

    എനിക്ക് ലോകം രാജ്യം അല്ലായിരുന്നു കാണണ്ടതെ വിജയേട്ടനെ പറ്റിയില്ല .പറന്ന് പോയി ഞങ്ങളുടെ പൊന്നു ചേട്ടാ. ശരിക്കും കണ്ണുനിറഞ്ഞു.

  • @snithyasathyan
    @snithyasathyan2 жыл бұрын

    Sherikum oru hero ayirunnu... Eth pole oru husbnd kittiyathil bhagyam annu ammaku...

  • @Neelakannan777

    @Neelakannan777

    2 жыл бұрын

    Sathyam 🥰

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *ഈ പ്രായത്തിലും തളർത്താത്ത പോരട്ട വീര്യവുമായി അവർ സഞ്ചാരം തുടരുകയാണ്. ബിഗ്ഗ് സല്യൂട്ട് 🙏🙏🔥🔥❣❣❣❣❣*

  • @karthikas.4227

    @karthikas.4227

    4 жыл бұрын

    👍👍

  • @_Meghanism_
    @_Meghanism_2 жыл бұрын

    ലൈഫിൽ ഓരോതരും മാതൃകയാക്കേണ്ട ജീവിതവും പിന്നെ ആ ഒരുമയും

  • @ajithpaliath
    @ajithpaliath2 жыл бұрын

    പ്രണാമം പ്രിയ ലോകയാത്രക്കാരാ🌹

  • @amishemi6475
    @amishemi64754 жыл бұрын

    Great enik bayagara sandhosham thonunu......

  • @Ashikdepthfulframes_media
    @Ashikdepthfulframes_media2 жыл бұрын

    Thante joli, joli aayi kaanathe divine aayi cheyyunna appoopanum ammoomakkum salute...Ithaanu real Motivation and Inspiration...The power of goodness.

  • @jeethuk.k8254
    @jeethuk.k82542 жыл бұрын

    യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു കൂട്ടു കിട്ടണം എന്നായിരുന്നു എന്‍റെ ഏറ്റവും വലിയ ആഗ്രഹം ...

  • @asmabinvnv2984

    @asmabinvnv2984

    2 жыл бұрын

    എനിക്കും പക്ഷേ ആൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനായിരുന്നു ഇഷ്ടം ഒടുവിൽ തനിയെ തിരിച്ചു വരാത്തിടത്തേക്കു പോയി

  • @sumayyayahya5120

    @sumayyayahya5120

    2 жыл бұрын

    എന്നിട്ടു kittiyo

  • @shilpasreekumarnair

    @shilpasreekumarnair

    2 жыл бұрын

    Oh മൈ ഗോഡ് എനിക്കും ആഗ്രഹം undarnu

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *ഭാഗ്യം ചെയ്ത അച്ഛനും അമ്മയും*

  • @susangeethageorge1279
    @susangeethageorge12792 жыл бұрын

    Your love and care for each other gives me,much happiness😄.I also travelled much...to many many countries...I love travelling

  • @arunkumarcr5812
    @arunkumarcr58124 жыл бұрын

    വാക്കുകൾക്കതീതമാം യാത്രകൾ ആണെന്നുമെനിക്കിഷ്ടം- vijayn chettan

  • @saikz5285
    @saikz52852 жыл бұрын

    Vijayanchettan marichappol kanunnavarundo?

  • @tajahodophile7761
    @tajahodophile77612 жыл бұрын

    Heartfelt condolences 💐 vijayetta 😘

  • @annjohn2318
    @annjohn23182 жыл бұрын

    ഇത്രേം നല്ല വീഡിയോക് പോലും ഡിസ്‌ലൈക്ക് ചെയ്യുന്നവർ ആണ് മഹാന്മാർ 😏

  • @devujayan7017
    @devujayan70174 жыл бұрын

    Heart touching video

  • @athirasoman-mh3gt
    @athirasoman-mh3gt2 жыл бұрын

    Ivare polullavare kanubol aanu munnottu pokaan pretheeksha eee thalamurakkum kittunnathu....🥰😍

  • @jessyv5382
    @jessyv53822 жыл бұрын

    Congratulaions 👍👍😍😍

  • @marykuttyps8535
    @marykuttyps85352 жыл бұрын

    Real loving & enjoying couple. May God bless you both.

  • @minikvarghese1499
    @minikvarghese14992 жыл бұрын

    Made for each other God bless you both

  • @saikz5285
    @saikz52852 жыл бұрын

    Ammamma sundari....🥰😍😘Vijayan Achaachan ishtam🥰😍💞

  • @raiza7607
    @raiza76072 жыл бұрын

    ഒരേ മനസ്സ് ഉള്ള ദമ്പതി കൾ ❤️❤️❤️❤️❤️❤️❤️

  • @pretz476
    @pretz4762 жыл бұрын

    True motivation..miss you..pranamam

  • @amruthaviswanath1843
    @amruthaviswanath18432 жыл бұрын

    So cute...

  • @animallover365m9
    @animallover365m92 жыл бұрын

    So happy I came to know about this beautiful couple but unfortunate I never got to meet them both. May you always be blessed and together for eternity.

  • @racheljohn99
    @racheljohn992 жыл бұрын

    Suuuper👍👍

  • @nixonchristy9360
    @nixonchristy93602 жыл бұрын

    മനോഹരം . ദൈവം ഇനിയും യാത്ര ചെയ്യാൻ സഹായിക്കട്ടെ . യാത്ര ചെയ്ത് യാത്ര ചെയ്ത് ലക്ഷ്യത്തിലെത്തിച്ചേരട്ടെഎന്നു ആശംസിക്കുന്നു.

  • @rachuachunu9315

    @rachuachunu9315

    2 жыл бұрын

    He is passed away..😥

  • @nasreenuvaise4889
    @nasreenuvaise48894 жыл бұрын

    Ente kannu kondu kananam👌👏👍

  • @fadumamma5519
    @fadumamma55192 жыл бұрын

    Kettitt kothiyaavunnu💖

  • @Kingmaker-cr4wj
    @Kingmaker-cr4wj2 жыл бұрын

    he is a champion in life. 3 salute to him.

  • @sreejavalsan2287
    @sreejavalsan22872 жыл бұрын

    ഏറ്റവും ഭാഗ്യവതിയായ ഭാര്യ

  • @sakkeerkka
    @sakkeerkka2 жыл бұрын

    Great couple

  • @reshma.bbindu45
    @reshma.bbindu452 жыл бұрын

    This is true love 🥰

  • @sreesreesreemelodies1378
    @sreesreesreemelodies13782 жыл бұрын

    Great couple....

  • @sumathyramadaspk1804
    @sumathyramadaspk18042 жыл бұрын

    Valare ishttapettu. Psrayaan vaakkukalilla...😊😊😊

  • @draupaslittleworld3323
    @draupaslittleworld33232 жыл бұрын

    Made for each other ❤️❤️❤️

  • @user-el9bj6gl5b
    @user-el9bj6gl5b2 жыл бұрын

    കിടു 😘😘😘

  • @user-qo5nx8uz9z
    @user-qo5nx8uz9z2 жыл бұрын

    I luve them very much😍😍💖💯🤗

  • @dhanyanair6288
    @dhanyanair62882 жыл бұрын

    Wonderful loving couple

  • @nijilsaranath1085
    @nijilsaranath10852 жыл бұрын

    ഇദ്ദേഹത്തെ കുറിച്ച് എല്ലാരും പറയുമ്പോൾ എന്തെ ഒരു ബഹുമാനം കൊടുത്തു ഏട്ടാ എന്ന് വിളിക്കാതെ പേര് വിളിക്കുന്നു... അത്‌ വളരെ മോശം ആണ്.

  • @padmajavb9330
    @padmajavb93302 жыл бұрын

    മാതൃകാ ദമ്പതികൾ 🙏🙏

  • @lakshmipriya6520
    @lakshmipriya65202 жыл бұрын

    He is 🔥🔥🔥

  • @adaywithartist5601
    @adaywithartist56012 жыл бұрын

    Really they are living there dreams,made for each other

  • @beenavenugopalannair
    @beenavenugopalannair2 жыл бұрын

    Eddeham oru kodeswaran thanne 🙏

  • @sureshsukumaran2425
    @sureshsukumaran24252 жыл бұрын

    Ideal couple a role model for all

  • @jobinpt4643
    @jobinpt46432 жыл бұрын

    all the best

  • @amishemi6475
    @amishemi64754 жыл бұрын

    Ethraper onnum kaanathe onnum ariyaathe jeevikunnu wdng kayikuka joli cheyyuka kutikale nokuka marikuka ithaano life .... nammuk kaanan orupaadund elaam nammudethaanu pattumengil elaam kandu theerthy yathrayaaku

  • @anniemani9800
    @anniemani98002 жыл бұрын

    Great person..his wife too ..ideal couple

  • @MidhunAmarjyothi
    @MidhunAmarjyothi4 жыл бұрын

    ❤️❤️❤️

  • @sks12123
    @sks121232 жыл бұрын

    Eniyum daraalam yatrakal cheyanulla baghyam undakatte ....

  • @sreejabhi
    @sreejabhi4 жыл бұрын

    💚💚💚

  • @varghesepanickers
    @varghesepanickers2 жыл бұрын

    Sad news : We also wish to see him our heart sank when we heard the news Rest in piece Vijayan Chetan

  • @sheeladas6972

    @sheeladas6972

    2 жыл бұрын

    May the Lord shower all blessings to the couple.May His soul rest in peace. 🙏🙏

  • @vasantanair9536

    @vasantanair9536

    2 жыл бұрын

    Rest in peace

  • @RoshanZayed
    @RoshanZayed2 жыл бұрын

    RIP 😔

  • @venukrishnan9788
    @venukrishnan97884 жыл бұрын

    💝💝അടിപൊളി💝💝

  • @sajeshrs140
    @sajeshrs1402 жыл бұрын

    Nice Chechi

  • @SunilKumar-ro8yk
    @SunilKumar-ro8yk2 жыл бұрын

    Ambassador of Kerala traveller

  • @ayurspandanamayurvedahospi8125
    @ayurspandanamayurvedahospi81252 жыл бұрын

    Fantastic couple

  • @minivijayan2
    @minivijayan22 жыл бұрын

    നമിച്ചു ചേട്ടാ 🙏 👍

  • @behappywithshadow
    @behappywithshadow2 жыл бұрын

    ഇനിയും ഒരുപാട് സ്ഥലങ്ങൾ രണ്ടുപ്പോർക്കും ഒരുമിച്ച് കാണാൻ കഴിയട്ടെ 💓💓💓💓

  • @madhumohanmohan5678

    @madhumohanmohan5678

    2 жыл бұрын

    ഇനിയും നിരവധി യാത്രകൾ പോകട്ടേ......

  • @_smera_k_

    @_smera_k_

    2 жыл бұрын

    Ee chetan marichu

  • @behappywithshadow

    @behappywithshadow

    2 жыл бұрын

    @@_smera_k_ വളരെ വിഷമം ഉണ്ടാക്കിയ വാർത്ത ആയിരുന്നു😔 RIP Vijayan sir🙏

  • @kannan5437
    @kannan54372 жыл бұрын

    Adipoli

  • @vijayant2138
    @vijayant21382 жыл бұрын

    🌹🌹🌹

  • @Life79751
    @Life797512 жыл бұрын

    ❤🦋

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath41552 жыл бұрын

    Pranamam.

  • @manusnair8961
    @manusnair89612 жыл бұрын

    ❤️❤️

  • @kkmansoorvlr
    @kkmansoorvlr2 жыл бұрын

    R.I.P

  • @SumathyRavikumar
    @SumathyRavikumar2 жыл бұрын

    Super life. എനിക്കും യാത്രകൾ പോകണമെന്നുണ്ട് വിളിച്ചിട്ട് പോകുവാൻ ആരുമില്ല

  • @midu525uaq7
    @midu525uaq72 жыл бұрын

    Rip vijayan

  • @seenakappiri8779
    @seenakappiri87792 жыл бұрын

    RIP

  • @gopu65
    @gopu652 жыл бұрын

    ❤️😘

  • @janishashamsko5636
    @janishashamsko56362 жыл бұрын

    👍🏻👌🏻

  • @anniegeorge6749
    @anniegeorge67492 жыл бұрын

    Made for each other couple. Marriages are truly made in heaven.

  • @pradeeppradeepprasad780
    @pradeeppradeepprasad7802 жыл бұрын

    Ithu kanumpozha ente bharthavinodu deshiyam thonnunne engum kondu pokulla dhushtan😂😂

  • @revathynairvlogs4697

    @revathynairvlogs4697

    2 жыл бұрын

    You can travel alone, why do u wanna depend on some one?? Live your life girl. More powers to you ❤ .

  • @cbeehoney2529
    @cbeehoney25292 жыл бұрын

    സമ്പന്നമായ മനസാണ്

  • @radhats8705
    @radhats87052 жыл бұрын

    Ammayude innocent chiri 👌🏻👌🏻🙏🏽🙏🏽 Daivam deenghayussode vekkatte

  • @footloosetales
    @footloosetales2 жыл бұрын

    Pranamam

  • @suhailas3407
    @suhailas34072 жыл бұрын

    💔❤️

  • @sajeshkumarsasidharakurup6237
    @sajeshkumarsasidharakurup62372 жыл бұрын

    ❤️❤️❤️💞💞💞

  • @pravikm9391
    @pravikm93912 жыл бұрын

    Poli..enjoy the life .ee achan nd amma avarane heroes 😍😍😍

  • @karishmalj180
    @karishmalj1802 жыл бұрын

    🥳🥳👍

  • @TG-qh8gm
    @TG-qh8gm2 жыл бұрын

    Njangal njettalodeyan iddehathinde viyogam viveram ketadh.aa ottappettupoya ammayk samadhanam nalgane.

  • @ayshabinthnoor
    @ayshabinthnoor2 жыл бұрын

    Idaanu Logam kandal nammude idungiya sadachara chindagal maarum ennu parayunnad....amma paranjadu ketille....nammal okke potta kinatile thavalagale pole oronnu pidichu baaki ullavare olinju nokiyum jeevikkunnu

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor48392 жыл бұрын

    💗💗💗

  • @justinjohn5579
    @justinjohn55794 жыл бұрын

    😍🤩✌️🗼🇮🇳

  • @kala.m9062
    @kala.m90622 жыл бұрын

    Enikku ethokke സ്വപ്നം

  • @_smera_k_
    @_smera_k_2 жыл бұрын

    RIP Vijayetta🙏🏻

  • @nihalvlog5254

    @nihalvlog5254

    2 жыл бұрын

    🥺🥺🥺

  • @parimalamtm1728
    @parimalamtm17282 жыл бұрын

    🙏

  • @gigigeorge687
    @gigigeorge6872 жыл бұрын

    ഒടുവിൽ തനിച്ചു ഒരു യാത്ര.

  • @Adw_aith_
    @Adw_aith_2 жыл бұрын

    U are grate..orupadu snehathode...iniyum nalla nalla yathrakal cheyyan pattatte🙏🙏🙏❤️❤️

  • @shalomangamaly
    @shalomangamaly2 жыл бұрын

    Live in moment

Келесі