അപാര ലുക്കിൽ എത്തി ബംബർ അടിച്ചു "അശ്വിനും അരുണും " | Oru Chiri Iru Chiri Bumper Chiri

Ойын-сауық

#MazhavilManorama
അപാര ലുക്കിൽ എത്തി ബംബർ അടിച്ചു "അശ്വിനും അരുണും "
Watch full Episode on manoramaMAX : bit.ly/3fBTNrz
Oru Chiri Iru Chiri Bumper Chiri | Epi - 421
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 856

  • @RR-gr3yz
    @RR-gr3yz Жыл бұрын

    ഗ്രീഷ്മ കേസിൽ പോലീസിന്റെ മുതലെടുപ്പ് തുറന്ന് കാണിച്ച അശ്വിനും അരുണിനും 👏👏👍👍🙏🙏

  • @brishonabineesh469

    @brishonabineesh469

    Жыл бұрын

    👍🏽👍🏽👍🏽

  • @haseebfoodlover4709

    @haseebfoodlover4709

    Жыл бұрын

    Kerala police 🔥

  • @pachupachu2390

    @pachupachu2390

    Жыл бұрын

    പ്രതീക്ഷിച്ചത് നടന്നു ഞാനും റിക്വസ്റ്റ് ഇട്ടിരുന്നു 😄😊

  • @jumijumi5910

    @jumijumi5910

    Жыл бұрын

    Crct 😂

  • @athulvj2037

    @athulvj2037

    Жыл бұрын

    🤣🤣🤣🤣

  • @vinodcv3411
    @vinodcv3411 Жыл бұрын

    കോമഡി ക്ക് ഉപരി ആയി ശരിക്കും പലർക്കും കൊള്ളുന്ന ഒരു സ്കിറ്റ്. കോമഡി നോക്കിയാൽ ബംപർ ന് ഇല്ല. പക്ഷെ ഇതിലെ സമകാലിക വിഷയങ്ങൾ സൂപ്പർ 👌👌👌🌹🌹👍

  • @vcvkumar007

    @vcvkumar007

    Жыл бұрын

    അതാണ് സത്യം. ഒന്നോ രണ്ടോ കൗണ്ടറുകൾ ഒഴിച്ചാൽ കോമഡി തീരെ ഇല്ലായിരുന്നു.

  • @adt6706

    @adt6706

    Жыл бұрын

    Athe

  • @sujithkylm

    @sujithkylm

    Жыл бұрын

    അതെ

  • @devanarayanan.p4867
    @devanarayanan.p4867 Жыл бұрын

    അരുൺ നെ ഒരുപാട് ഇഷ്ടപ്പെട്ടവർ ഉണ്ടോ???? 🤩😍💓

  • @laxmimegamind9999

    @laxmimegamind9999

    Жыл бұрын

    🥰🥰🥰🥰

  • @redmis196

    @redmis196

    Жыл бұрын

    മോഹിനി 🌹🌹🌹 എൻറെ ഏതാണ്ടൊക്കെ പോയി 🍌🍌🍌😘😘

  • @subhashmohanan8466

    @subhashmohanan8466

    Жыл бұрын

    Illaaa

  • @akshaybhaskar960

    @akshaybhaskar960

    Жыл бұрын

    @@laxmimegamind9999 j

  • @sreejithp.t.8629

    @sreejithp.t.8629

    Жыл бұрын

    ഇല്ല

  • @deepakkpradeep6951
    @deepakkpradeep6951 Жыл бұрын

    ഒരു അവസരം കിട്ടിയപ്പോ എല്ലാരയും എടുത്തിട്ട് അലക്കിയല്ലേ 😂😂👍

  • @lillyl3098

    @lillyl3098

    Жыл бұрын

    Super

  • @lillyl3098

    @lillyl3098

    Жыл бұрын

    Very very super

  • @shereenatr2314

    @shereenatr2314

    Жыл бұрын

    മിടുക്കന്മാർ

  • @Thilakachandran

    @Thilakachandran

    Жыл бұрын

    ​ Q mom❤q1qq1

  • @akhilanj3477
    @akhilanj3477 Жыл бұрын

    കുടുംബത്തിൽ പിറന്ന പെണ്ണ് 😂 തറവാട്ടിൽ വന്നു കേറി 🙌🏻😂😂😂😂😂

  • @paappu8041

    @paappu8041

    Жыл бұрын

    😂😂😂poli

  • @Mgmg-zw2dw

    @Mgmg-zw2dw

    Жыл бұрын

    😂😂😂😄😄😜😜

  • @minhajzhanu5890

    @minhajzhanu5890

    Жыл бұрын

    Theer saanam😁💥

  • @sadhucuts6178
    @sadhucuts6178 Жыл бұрын

    ട്രെൻഡിംഗ് സംഭവങ്ങളെ കോർത്തിണക്കി സ്ക്രിപ്റ്റ് ആയി അവതരിപ്പിക്കുന്ന രണ്ടു അടാർ മുതലുകൾ ❤💥🔥

  • @prasanthpariyathara2646
    @prasanthpariyathara2646 Жыл бұрын

    വാളിനെക്കാൾ.. മൂർച്ചയുള്ള സ്ക്കിറ്റ് 💪

  • @sonimarajesh2246
    @sonimarajesh2246 Жыл бұрын

    ഗ്രീഷ്മയുടെ കേസിൽ പോലീസ് എടുക്കുന്ന നിലപാട് ഭംഗി യാ യിട്ട് വരച്ചു കാട്ടി,അശ്വിൻ &അരുൺ Excellent👍

  • @deepakdivakaran2010
    @deepakdivakaran2010 Жыл бұрын

    ഇത് കാണുമ്പോൾ ചിരി അല്ല വരുന്നത്..... നമ്മുടെ നാടിന്റെ നിയമവ്യവസ്ഥ കണ്ട് ലജ്ജ യാണ്.തോന്നുന്നത് .....സൂപ്പർ അവതരണം.... 👏

  • @radhikaradhika7408
    @radhikaradhika7408 Жыл бұрын

    😂😂😂 poli Arun : കുടുംബത്തിൽ പിറന്ന പെണ്ണാണ് ഞാൻ Ashwin : അതാണല്ലോ തറവാട്ടിൽ വന്നു കേറിയത്‌ 😂😂😂😂😂

  • @SujaRamadas-bl3lt

    @SujaRamadas-bl3lt

    6 ай бұрын

    👍👍👍👍

  • @jubybaby7421

    @jubybaby7421

    4 ай бұрын

    Epic🎉

  • @muhammadyaseen0786
    @muhammadyaseen0786 Жыл бұрын

    കുടുംബത്തിൽ പിറന്ന പെണ്ണാണ് ഞാൻ... അതൊണ്ടാണല്ലോ തറവാട്ടിൽ വന്ന് കയറിയത്😹⚡

  • @aseemabdul4816

    @aseemabdul4816

    Жыл бұрын

    🔥

  • @anooppalayoor908

    @anooppalayoor908

    Жыл бұрын

    🔥✨

  • @roshnarose7667

    @roshnarose7667

    Жыл бұрын

    🤣

  • @shemeeramuneer1997
    @shemeeramuneer1997 Жыл бұрын

    ചിരി തോന്നിയില്ലെങ്കിലും. നല്ല അടിപൊളി തിരിച്ചടി കൊടുത്തപോലെ ഉണ്ട് അടിപൊളി

  • @arunchandnamboothiric6047
    @arunchandnamboothiric6047 Жыл бұрын

    തേച്ചു ഒട്ടിച്ചു സൂപ്പർ അശ്വിൻ ഒരേ... പൊളി.... അരുൺ കിടിലം ഒന്നും പറയാൻ ഇല്ല 🤗

  • @AM-gw2li
    @AM-gw2li Жыл бұрын

    അശ്വിൻ ചേട്ടൻ - അരുൺ ചേട്ടൻ കോംബോ ഒരു രക്ഷയുമില്ല🥰💯🤩 രണ്ടു പേരും മത്സരിച്ച് അഭിനയിക്കുകയാണല്ലോ💯🔥🔥 അരുൺ ചേട്ടന്റെ വേഷങ്ങൾ പൊളി😁😁

  • @vismayakrishnankk7166
    @vismayakrishnankk7166 Жыл бұрын

    ആദ്യമൊക്കെ അരുണിനെ ഇഷ്ടമല്ലായിരുന്നു ഇപ്പൊ ഏറ്റവും ഇഷ്ടം അരുണിനെയാണ് (കൺഫ്യൂഷൻ ന്യൂസ്‌ മുതൽ )

  • @midhunkt9807
    @midhunkt9807 Жыл бұрын

    ചിരിക്കാൻ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കൊള്ളേണ്ടവർക്ക് കൊള്ളുന്ന skit👍🏻👍🏻

  • @muthuzzz7421
    @muthuzzz7421 Жыл бұрын

    കുടുംബത്തിൽ പിറന്ന പെണ്ണാണ് ഞാൻ. അതാണല്ലോ തറവാട്ടിൽ വന്നു കേറിയത്. പൊളി 🤣🤣🤣

  • @thoufeemuthu1280
    @thoufeemuthu1280 Жыл бұрын

    ഇതും ഒരു വിപ്ലവം ആണ്.. നിയമപാലകർ സമൂഹത്തിൽ നടത്തുന്ന ലോജിക്കില്ലാത്ത കാര്യങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിച്ചു അവരുടെ അണ്ണാക്കിൽ കൊടുത്തു👍🏻😂🌹...

  • @shejipravi2737
    @shejipravi2737 Жыл бұрын

    അശ്വിൻ ചേട്ടൻ and അരുൺ ചേട്ടൻ Super 👌👌

  • @shihabudheenmambra9970
    @shihabudheenmambra9970 Жыл бұрын

    ജഡ്ജസ് ഇതിന് ചിരിക്കണോ കരയണോ എന്നുള്ള ഇരിപ്പ് 👍👍

  • @bavadevadhar5113
    @bavadevadhar5113 Жыл бұрын

    അശ്വിൻ ചേട്ടൻറെ അവതരണം ഉഷാറായിട്ടുണ്ട്👍👍👍

  • @mouna1090
    @mouna1090 Жыл бұрын

    നമ്മൾ എത്രയൊക്കെ ചിരിച്ചാലും... അവന്റെ വീട്ടുകാർ ഇത് കാണുമ്പോൾ ഉള്ള അവസ്ഥ... അവർക്ക് ഇനി ആ മോൻ ഇല്ല .. തിരിച്ചു കിട്ടത്തും ഇല്ല 🥺🥺

  • @sherinfathima1413

    @sherinfathima1413

    Жыл бұрын

    ഇനി ഇതു പോലെ ആർക്കും ഒരു മകനെയും നഷ്ട്ട പെടരുത്... അതിനു ഇങ്ങനെ okke ലോകം അറിയണം

  • @SJ-hn3yb
    @SJ-hn3yb Жыл бұрын

    പാമ്പ്‌ സൂരജിനെ കൂടി കൂട്ടമായിരുന്നു 👍👍👍 🤣🤣🤣🤣

  • @snh1496
    @snh1496 Жыл бұрын

    നമ്മൾ ഒക്കെ ഇതു കണ്ട് ചിരിക്കാ.. ശാരോണിന്റെ ഫാമിലിയുടെ അവസ്ഥ എന്തായിരിക്കും. ആ അമ്മയെ ഒക്കെ ആലോചിക്കുമ്പോൾ പാവം തോന്നാ 😭

  • @naughtymallu

    @naughtymallu

    Жыл бұрын

    സംസാരത്തിൽ ശ്ശി ആഡൃത്തം കൂടിയോ എന്നൊരു സംശയം😁

  • @sinansaidmt

    @sinansaidmt

    Жыл бұрын

    ഈ കാര്യത്തിൽ humiliated ആകുന്നത് ഗ്രീഷ്മയുടെ ആൾക്കാരല്ലേ.

  • @pirategaming586

    @pirategaming586

    Жыл бұрын

    നേരിട്ടോ നിയമപരമായോ ഒന്നും ആർക്കും പറയാനോ പ്രേവർത്തിക്കാനോ ഇല്ലാത്ത ഈ നാട്ടിൽ... ഈ കലാപരിപാടിയിലൂടെ രണ്ടുപേരും ജനങ്ങളുടെയും ഷാരോണിന്റെ കുടുംബത്തിന്റെയും കൂടെനിന്ന് നിയമത്തോടും നിയമവ്യവസ്ഥയോടും പോലീസ് നോടും ചോദിക്കുന്നതല്ലേ ഇത്..... പറയുന്നതല്ലേ.... യഥാർത്ഥതിൽ നടക്കുന്നതല്ലേ അവർ ഈ സ്റ്റേജിൽ കാണിച്ചത്....

  • @Rocky-1997

    @Rocky-1997

    Жыл бұрын

    @@naughtymallu എന്നാലല്ലേ like കിട്ടു 😂

  • @boss-ub8in

    @boss-ub8in

    Жыл бұрын

    Chirikan ullath chirika

  • @jofinsundar4767
    @jofinsundar4767 Жыл бұрын

    പാറശ്ശാലയെ ലോക പ്രസിദ്ധിയാക്കിയ കലാ പ്രതിഭ👍

  • @merina146
    @merina146 Жыл бұрын

    ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇവർ അവതരിപ്പിച്ചത് 😄

  • @parvathyparuzz4423

    @parvathyparuzz4423

    Жыл бұрын

    🔥

  • @rachanaanil2681
    @rachanaanil2681 Жыл бұрын

    അശ്വിൻ&അമ്മ കോമ്പോയെക്കാൾ അടിപൊളി ആണ് അശ്വിൻ&അരുൺ കോമ്പോ👍🏻

  • @tkuttysamuel
    @tkuttysamuel Жыл бұрын

    പോലിസിന്റെ വേഷം കെട്ട് തുറന്ന് കാണിച്ച സ്കിറ്റ് .അഭിവാദനങ്ങൾ .

  • @amin8890
    @amin8890 Жыл бұрын

    അശ്വിൻ nd അരുൺ combo വേറെ ലെവൽ😹🫶രണ്ടു പേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @karthikavs6568
    @karthikavs6568 Жыл бұрын

    ഇതിലും വല്ലുത് ഗ്രീഷ്മക്ക് ഇനി കിട്ടാനില്ല 😜😜😜😜😜

  • @Sanju_96.

    @Sanju_96.

    Жыл бұрын

    ഗ്രീഷ്മയ്ക് മാത്രല്ല ...പോലീസിന് നല്ലോണം കിട്ടി.. കിട്ടണ്ടതാണ്.. മകളെ ടൂർ ന് കൊണ്ടൊവുന്ന പോലെ അല്ലെ കൊണ്ട് നടന്നെ .... She is a smart girl... Aaa mate.. My#₹ ne alle... Ingane kond nadakunne... 🤬 ee natile niyamathin... Ente നടുവിരൽ നമസ്കാരം. 🖕

  • @jambalath
    @jambalath Жыл бұрын

    ആക്ഷേപ ഹാസ്യം ഇങ്ങനെയായിരിക്കണം.സൂപ്പര്‍.

  • @sakeerhuzain6919
    @sakeerhuzain6919 Жыл бұрын

    ടോളി അമ്മി കയറ്റി 🤭🤣🤣🤣 സൂപ്പർ അശ്വിൻ . അരുൺ👏👍👍👍

  • @sudhakaramaniyani

    @sudhakaramaniyani

    Жыл бұрын

    .

  • @SanJay-xt3sl
    @SanJay-xt3sl Жыл бұрын

    ഇജ്ജാതി അണ്ണാക്കിലടി 😂🔥

  • @VijayRaj-yf6qh
    @VijayRaj-yf6qh Жыл бұрын

    രണ്ടാളും അടിപൊളി,,, വീണ്ടും വീണ്ടും നല്ല മത്സരബുദ്ധിയോടെ സ്കിറ്റുകൾ അവതരിപ്പിച്ചു ബമ്പർ അടിക്കുക 🥰❣️❣️❣️

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Жыл бұрын

    എനിക് ഇതിലെ comedy യെ ക്കൾ ഇഷ്ടമായത് nice ആയി എല്ലാർക്കും ഒന്നു ക്കൊട്ടിയതനു

  • @nishad.malayalapuzha8624
    @nishad.malayalapuzha8624 Жыл бұрын

    പെണ്ണ് കേസിൽ പുറത്താക്കിയ നികിലേഷ്🤣🤣🤣🤣🤣

  • @nasiakhil3502

    @nasiakhil3502

    Жыл бұрын

    Athara

  • @georgeabraham4742

    @georgeabraham4742

    Жыл бұрын

    @@nasiakhil3502 venu

  • @priyankasatheesh9808
    @priyankasatheesh9808 Жыл бұрын

    Greeshmayude entry polichu😂😂😂😂😂😂😂😂

  • @sudheerponmili9440
    @sudheerponmili9440 Жыл бұрын

    അശ്വിൻ ഗ്രേറ്റ്‌ സ്റ്റാൻഡേർഡ് ആക്ടിങ് 🙏👍👌❤️

  • @jayalal6564
    @jayalal6564 Жыл бұрын

    Thakarppan all time suuupper 👍👍👍😄😄😄😄

  • @athulyaratheesh2389
    @athulyaratheesh2389 Жыл бұрын

    ഈ വീഡിയോയിക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു, അടിപൊളി. 👏🏻👏🏻👏🏻അങ്ങനെ അതും കാണാൻ കഴിഞ്ഞു 😄😄😄

  • @demon_salyer_
    @demon_salyer_ Жыл бұрын

    പതിവ് തെറ്റിച്ചില്ല ചിരിച്ചു മരിച്ചു 🤣🤣🤣

  • @fahmida1657
    @fahmida1657 Жыл бұрын

    Greeshmante ultra version troll🤣

  • @sarathsuresh3935
    @sarathsuresh3935 Жыл бұрын

    Best Performance ever by Ashwin and team. Thuran kanikaan ula dhairyam athanu kalakaranu vendathu 👌

  • @rajeeshknr9366

    @rajeeshknr9366

    Жыл бұрын

    Spelling ശ്രദ്ധിക്കണം.. (Thuran അല്ല "Thurannu")

  • @roadWayy
    @roadWayy Жыл бұрын

    എല്ലാവർക്കിട്ടും നല്ല കൊട്ട് കൊടുത്തിട്ടുണ്ട്.. എന്നാലും ഉളുപ്പില്ലാത്തവർക്ക് ഇതൊന്നും ഏൽക്കില്ലല്ലോ.. 😇 കുറേ പോലീച്ച് മാമന്മാരും മാമിമാരും, അവരെ നയിക്കാനൊരു "ഇരട്ട തൊലിക്കട്ടി" ഉള്ള മന്ത്രിയും 😇

  • @achu6944
    @achu6944 Жыл бұрын

    ചിരിക്കാൻ കൂടുതൽ ഒന്നും ഇല്ലെങ്കിലും സബ്ജെക്ടിന് നൂർ മാർക്ക് 🔥🔥🔥

  • @aryajoy5598
    @aryajoy5598 Жыл бұрын

    Comedy എന്നതിൽ ഉപരി ആ മെസ്സേജ് ♥️

  • @akhilraj8520
    @akhilraj8520 Жыл бұрын

    24 ന്റെ അണ്ണാക്കിൽ നൈസ് ആയി 😂😂

  • @thaalam7781

    @thaalam7781

    Жыл бұрын

    Athara

  • @ashrafashru2472
    @ashrafashru2472 Жыл бұрын

    കണക്കിനിട്ട് കൊടുത്തു ബംബറല്ല .... ഒരു കോപ്പും കിട്ടില്ലേലും ..... കുഴപ്പമില്ല: ഒരിത്തിരി സാമൂഹ്യ പ്രതിബദ്ധത അത് അവസരത്തിനൊത്തങ്ങ്ട്ട് കാണിച്ചു കൊടുത്തേക്കണം ....👍👍.

  • @dxsamuraiyt8377
    @dxsamuraiyt8377 Жыл бұрын

    Manju chechik pakaramaavan vere aarkum pattilla ❤️😌

  • @shazadvlog4108

    @shazadvlog4108

    Жыл бұрын

    Bellathathum

  • @dxsamuraiyt8377

    @dxsamuraiyt8377

    Жыл бұрын

    @@shazadvlog4108 enth 🙄

  • @ArunKumar-nd6ho
    @ArunKumar-nd6ho Жыл бұрын

    ഇവരാണ് പൊളി 👌👌👌👌👍👍👍

  • @artofmariadivinabenny5337
    @artofmariadivinabenny5337 Жыл бұрын

    Ashwin Chetanum Arun Chetanum Adipoli comedy skit 😂😂😂💖💖💖

  • @VishnuChandranAc
    @VishnuChandranAc Жыл бұрын

    അടിച്ച് അണ്ണാക്കിൽ കൊടുത്തു😂🤣

  • @simijoseph826
    @simijoseph826 Жыл бұрын

    Super perfomance, aswin, arun polichu 👏👏👏👏

  • @vishnudasvishnudas9776
    @vishnudasvishnudas9776 Жыл бұрын

    ഈ പാട്ട് പൊളിക്കും 😃😃😃

  • @shabnamujeeb8552
    @shabnamujeeb8552 Жыл бұрын

    ഇവരെ കാണുമ്പോഴേ ചിരി വരും 😊

  • @iamranid9017
    @iamranid9017 Жыл бұрын

    കഴിഞ്ഞ പ്രാവശ്യം കടൽ ചെറുതായൊന്ന് ഉൾവലിഞ്ഞു ഒരു ചെറു സുനാമി ആയി തിരിച്ചുവരാനായി 🌊🌊🌊

  • @edusoul8894
    @edusoul88947 ай бұрын

    4:30 കാലത്തിനു munne❤️സഞ്ചരിച്ചു ലെ 😂

  • @Veekutty.
    @Veekutty. Жыл бұрын

    ചിരിക്കാൻ തോന്നുന്നില്ല. ശാരോണിനെ ഓർമ വരുന്നു

  • @appua8981

    @appua8981

    Жыл бұрын

    സത്യം

  • @haroonsha6247

    @haroonsha6247

    Жыл бұрын

    Sathyam bro

  • @sreeeditz9494

    @sreeeditz9494

    Жыл бұрын

    Allelum chirikkan thonnanilla😇

  • @anila3103

    @anila3103

    Жыл бұрын

    Same here..A payyante family ithoke kandal engane indakum..kure alkar e topic content ayi kondnadakind

  • @Piku23sus

    @Piku23sus

    Жыл бұрын

    Seriya paavam chekkan..aval sugikunnu..😒

  • @nandithas....nandhutty8941
    @nandithas....nandhutty8941 Жыл бұрын

    അതുകൊണ്ടാണല്ലോ തറവാട്ടിൽവന്നു കയറിയത് 4:38.. 50000👏..🤣🤣 ആ നാട്ടിലെ അവസാനത്തെ ഉൽത്സവവുംകൊടിയേറാൻപോവുകയാണ് 8:00🤣🤣randalum.. Polich.💥💥.💥💥❤️

  • @sangeethkrishnan244
    @sangeethkrishnan244 Жыл бұрын

    Troliyulla e skit oru rakshayumilla 🔥❤️🔥❤️🔥❤️

  • @shynithasreekanth5973
    @shynithasreekanth5973 Жыл бұрын

    അശ്വിനും അരുണും കൂടി ചേർന്നാൽ super anu♥️👍🏼

  • @jwalajwala5556
    @jwalajwala5556 Жыл бұрын

    കൊള്ളേണ്ടവർക്ക് കൊള്ളും സൂപ്പർ.. പാവം ഒരു പയ്യനെക്കൊന്ന ഇവളെയൊക്കെ സൂപ്പർസ്റ്റാറിനെപ്പോലെ പരിഗണിച്ച നെറികെട്ട കുറെ ആൾക്കാർ എന്തായാലും ഇത് കണ്ടിട്ടുണ്ടാകും. ഷാരോണിന് നീതി ലഭിക്കട്ടെ 🙏

  • @rahulrahulrahul5221
    @rahulrahulrahul5221 Жыл бұрын

    Grieshmaye polichadukki annakil koduthu😂💯

  • @sijukumar2266
    @sijukumar2266 Жыл бұрын

    Samakaika prasnangal eduth athine roast aakkan ningal powliii aan.well done

  • @HariLakshmi4241
    @HariLakshmi4241 Жыл бұрын

    സൂപ്പർ 👌👌👌😂അശ്വിൻ & അരുൺ 👏👏🥰🥰🥰 കൊള്ളേണ്ടവർക്കൊക്കെ നന്നായിക്കൊടുത്തിട്ടുണ്ട്.

  • @jayasreevj653
    @jayasreevj653 Жыл бұрын

    കുടുംബത്തിൽ പിറന്നൊരു പെണ്ണാണെ ഞാൻ അതോണ്ടാണല്ലോ തറവാട്ടിൽ വന്ന് കേറിയത്... ഇജ്ജാതി 🤣🤣🤣😂😂😂😂

  • @Raju-oy6zp
    @Raju-oy6zp Жыл бұрын

    ഇതൊരു നല്ലവിഷയമായി തോന്നുന്നില്ല എത്രയോ കുടുംബങ്ങൾ വിഷമിച്ച കേരളജനതവിറങ്ങലിച്ചു ചർച്ചചെയ്യപ്പെട്ട വിഷമകരമായ കുറെ സംഭവങ്ങൾ 😭😭 ബാക്കി മറ്റുള്ളവർ ചർച്ചചെയ്യട്ടെ

  • @anishjoseph6222

    @anishjoseph6222

    Жыл бұрын

    ഹാസ്യം എങ്ങനെയുമാവാം സുഹൃത്തേ. അവർ ശരിയായ പേര് പ്രയോഗിക്കാത്തടത്തോളം അവർക്ക് അതിനുള്ള അവകാശം ഉണ്ട് എന്തുകൊണ്ട് നിങ്ങൾ ഇതിനെ ഒരു പ്രതിഷേധമായി കാണുന്നില്ല.. ശരിക്കും മനസ്സിലാവാഞ്ഞിട്ട് ആണ്

  • @junaidrahman6841

    @junaidrahman6841

    Жыл бұрын

    Kashayam greeshmayude koottali😂

  • @kadukvlogs8521
    @kadukvlogs8521 Жыл бұрын

    മല്ലിക മാഡം ചിരി സൂപ്പർ 🙏

  • @ArunKumar-nd6ho
    @ArunKumar-nd6ho Жыл бұрын

    അശൃിനൂ൦ അരുണു൦ ആണ് സൂപ്പർ കോബോ,, 👍👍👍👌👌👌👌

  • @Aaziyan
    @Aaziyan Жыл бұрын

    ചായ ഒഴിച്ചത് പൊളിച്ചു 😂

  • @anukumar1736
    @anukumar1736 Жыл бұрын

    ആദ്യമായിട്ടാ ഞാൻ ഒരു യൂട്യൂബ് വീഡിയോയ്ക്ക് കമന്റ്‌ ചെയ്യുന്നേ അത്രക്ക് ഇഷ്ടപ്പെട്ടു ആനുകാലികം... സൂപ്പർബ് അടിപൊളി 🙏❤️

  • @tojosoumya6879
    @tojosoumya6879 Жыл бұрын

    അരുണും അശ്വിനും കലക്കി ഇവരുടെ ജോഡി സൂപ്പർ ആണ് ഇവർ ഒരുമിച്ച് വന്നാൽ കലക്കും

  • @rahilarahilarahila8541
    @rahilarahilarahila8541 Жыл бұрын

    അതിനാണല്ലോ.തറവാട്ടിൽ വന്നത്...😄😄😄😄

  • @ushanallur1069
    @ushanallur1069 Жыл бұрын

    അശ്വിൻ ..... അരുൺ .....👏👏👏👏🥰🥰🥰🥰👌👌😄😄😄

  • @krskavya579
    @krskavya579 Жыл бұрын

    Kodukkanullath meter il thanne koduthu... No over and no lower ✌️ hats off you guys ✌️🔥🔥🔥🔥

  • @anaghapradeep7014
    @anaghapradeep7014 Жыл бұрын

    അരുൺ അടിപൊളി ❤❤

  • @fathimasuhra4267
    @fathimasuhra4267 Жыл бұрын

    ചിരിച്ചു ഒരു വഴിക്ക് ആയി 😂

  • @MUKTHI
    @MUKTHI Жыл бұрын

    ഞാൻ കുടുംബത്തിൽ പിറന്നതാ.... അതുകൊണ്ടാണല്ലോ തറവാട്ടിൽ കേറി വന്നത് ... ഈ ഒരു ഡൈലേഗിലാണ് ബമ്പർ അടിച്ചത്. അത് മാത്രമേ ഇതിലുള്ളു

  • @pachupachu2390
    @pachupachu2390 Жыл бұрын

    😂😂😂ഇത് ഞാനും പ്രതീക്ഷിച്ചിരുന്നു 😂😂😂😂

  • @sivakartikeyan7819
    @sivakartikeyan7819 Жыл бұрын

    അടിച്ചു അണ്ണാക്കിൽ കൊടുത്തു....,🤣🤣🤣🤣

  • @nishaharis2267
    @nishaharis2267 Жыл бұрын

    അരുൺ അശ്വിൻ സൂപ്പർ ആയി ട്ടോ 🤝💯🥰🥰🥰🥰🥰🥰🥰🥰🥰👍🏻

  • @sherink.m4222
    @sherink.m4222 Жыл бұрын

    Super.... Comedy 😂🔥🔥🔥🔥🔥

  • @judybineesh9141
    @judybineesh9141 Жыл бұрын

    ഇവർ രണ്ടു പേരും പോളിയാണ് ❤❤❤❤

  • @am_mech_clover
    @am_mech_clover Жыл бұрын

    ഈ വീഡിയോ ഒന്ന് ഗ്രീഷ്മ കണ്ടാൽ ഉള്ള ഒരു സ്ഥിതി ഒന്ന് നോക്കിക്കേ... ഇത്രയും ഗതികേട് 🤣🤣🤣

  • @beepaathuuu6666
    @beepaathuuu6666 Жыл бұрын

    ഗ്രീഷ്മയെ തേച്ച് ഒട്ടിച്ച് 😂😂😂😂😂

  • @arunchandrantv9600
    @arunchandrantv960011 ай бұрын

    ഗ്രീഷ്മയ്ക്ക് ഇതിലും വലിയ ശിക്ഷ ലഭിക്കാൻ ഇല്ല 😂😂😂

  • @ramurmenon
    @ramurmenon Жыл бұрын

    കഷായം ശ്രീഷ്മ 😄😄😄

  • @mhbcreations
    @mhbcreations Жыл бұрын

    ലീഡ് ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങൾ എടുത്തു ബമ്പർ അടിക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 😍😍♥️♥️😂😂👌👌🔥🔥

  • @ayishanasreena4587
    @ayishanasreena4587 Жыл бұрын

    Onnum parayan illa....super👌 situation anusarich skit idunnathan ivarde main....ellarem nallonm alakkiyitund 🤣 keep going ❤️🔥

  • @ajeeshraj2721
    @ajeeshraj2721 Жыл бұрын

    പലർക്കും ഇട്ട് നന്നായിട്ട് കൊട്ടി അല്ലെ 🤣🤣🤣🤣

  • @akhilanj3477
    @akhilanj3477 Жыл бұрын

    ശ്രീഷ്മ 😁😁😁😁😁❤️❤️ നന്നായിട്ടുണ്ട് ✨️✨️✨️

  • @angeljose5950
    @angeljose5950 Жыл бұрын

    Ivar randalum adipoliyanu..... Sooper 😅❤️🙏

  • @mrudhula.vkmrudhula2220

    @mrudhula.vkmrudhula2220

    Жыл бұрын

    ❤️❤️❤️

  • @jithinatg8822
    @jithinatg8822 Жыл бұрын

    അടിപൊളി...... ആർക്കൊക്കെ ഒരു പണി കൊടുത്ത പോലെ ഉണ്ട്... അടിപൊളി

  • @sabiskm266
    @sabiskm266 Жыл бұрын

    ഉള്ള കാര്യമങ്ങു തുറന്നു കാണിച്ചു. അഭിനന്ദനം

  • @naseemhashmi5407
    @naseemhashmi5407 Жыл бұрын

    മാതൃഭൂമി വേണുവിനു ആദ്യമേ കൊടുത്തു 😄😄😄😄

  • @akash-qu2hd
    @akash-qu2hd Жыл бұрын

    Sreeshma daashmolude annaakkil adichoduthu ✌️✌️✌️✌️ My favourite team ♥️

  • @Kalki33355
    @Kalki33355 Жыл бұрын

    എല്ലാവർക്കും നന്നായി അണ്ണാക്കിൽ കൊടുത്തു അടിപൊളി നിങ്ങൾ വെറൈറ്റികളുടെ രാജാക്കന്മാരാണ്😉😂😂😂😂

  • @greenplanet9142
    @greenplanet9142 Жыл бұрын

    Super meaningful skit, the need of the hour...

  • @jayalekshmiarunram1969
    @jayalekshmiarunram1969 Жыл бұрын

    Randu perum polichu orupaadu eshtam ❤️❤️❤️❤️❤️❤️❤️😍😍😍

  • @aswanithedreamgirl1598
    @aswanithedreamgirl1598 Жыл бұрын

    Ithu bumberinu ullath undenn thonnilla. But ipo nadakkunna karyangal okke vech situation anusaricha oru skit arunnu. Sathyangale hasyaroopathil avatharippichu 👏

Келесі