Anxiety, Panic Attack, Depression മൂലം ഉണ്ടാകുന്ന Negative ചിന്തകൾ കുറയ്ക്കാം || Negative Thoughts

#negativethoughts #negativethinking #depressiontreatment #depressionrelief #panicattack #panicdisorder #anxietydisorder #anxietyrelief #anxietyanddepression
ഡിപ്രഷൻ, പാനിക് അറ്റാക്ക്, ടെൻഷൻ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉള്ളവരിൽ നെഗറ്റീവ് ചിന്തകൾ വളരെയധികം കാണുന്നുണ്ട്.
നെഗറ്റീവ് ചിന്തകൾ മൂലം ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുന്നത് തടയുവാൻ സഹായിക്കുന്ന ഒരു ടെക്നിക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
കൂടുതൽ അറിയുവാൻ കാണുക...
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 40

  • @sunithank-ws9nd
    @sunithank-ws9nd10 ай бұрын

    Sir nj ee avasthayilanu thanks doctor

  • @kavyakali
    @kavyakali11 ай бұрын

    Thank uuu

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    🙏

  • @bindusasikumar3724
    @bindusasikumar372411 ай бұрын

    Valare nalla message Thank you sir ea anubhavangaliloode kadannupokunna oralanu njan

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    Thank you 😊

  • @kalaradhakrishnan7608
    @kalaradhakrishnan760811 ай бұрын

    🙏

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    👍

  • @afsalkottangal9625
    @afsalkottangal962511 ай бұрын

    👍🏻👍🏻👍🏻

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    🙏

  • @geethakrishnan9100
    @geethakrishnan910011 ай бұрын

    നന്ദിയുണ്ട് സാർ😍

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    🙏

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    🙏

  • @rifazrifaz3304
    @rifazrifaz33049 ай бұрын

    Sir njan 3week mumb gulfil ninnum vannathah ivide echo tmt ecg okke cheithu no prblom age 22 ennalum endh cheriyaa lakshanam kandaal njan youtubil adich nokum enda cheyaa sir 😢

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Consult me

  • @rifazrifaz3304

    @rifazrifaz3304

    9 ай бұрын

    @@PsychologistJayesh pls numbering

  • @nadeerasharafu3685
    @nadeerasharafu368511 ай бұрын

    Sir, എനിക്ക് വീഡിയോയിൽ പറഞ്ഞപോലെ രാത്രികളിൽ ആണ് പ്രോബ്ലോം. ഞാൻ മരിക്കുമോ എന്ന പേടിയാ ഒരുദിവസം തലവേദന, വേറെ ദിവസം നെഞ്ച് വേദന, ഇതൊക്കെ വന്നു ഞാൻ മരിക്കുമോ മരിച്ചാൽ മക്കൾ എന്താവും എന്ന ചിന്തയാണ്, ഇതിനു ഞാൻ ഏതു dr ആണ് കാണേണ്ടത്

  • @afsalkottangal9625

    @afsalkottangal9625

    11 ай бұрын

    എനിക്കും ഇതേ പ്രശ്നം ആയിരുന്നു ഇപ്പോൾ 80 ശതമാനം കുറവുണ്ട് വല്ലാത്ത ഒരു അവസ്ഥ തന്നെ പ്ലീസ് കോൺടാക്ട് ഒരാളോട് തുറന്നു പറയുമ്പോൾ എല്ലാ പ്രശ്നങ്ങളും മാറും. നെവർ മൈൻഡ്

  • @Diyan___vlog_

    @Diyan___vlog_

    11 ай бұрын

    Enikkum ithupole thanneyaanu

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    Great 👍

  • @rifazrifaz3304

    @rifazrifaz3304

    9 ай бұрын

    Ippo engene und njanun ee prashnathila

  • @Henzusentertainement

    @Henzusentertainement

    6 ай бұрын

    ഞാനും ഇതേ പ്രശ്നത്തിലാണ്

  • @N4shanoos
    @N4shanoos9 ай бұрын

    ഈ പ്രശ്നം കാരണം സുഹൃത്തുക്കളെ പോലും ശത്രുക്കൾ ആക്കി. ഇപ്പൊ ഒരു ബന്ധവും ഇല്ല വൈഫ് എപ്പോഴാ ഇട്ടിട്ട് പോകും ന്നറിയില്ല. അതും കൂടി ആയാൽ ഈ ലൈഫും ശുഭം. ആര് വിളിച്ചാലും ഫോൺ എടുക്കില്ല അത് കൊണ്ട് കുടുബ ബന്ധം വരെ കുറഞ്ഞു. ഈ അവസ്ഥ യിൽ ഫോൺ സംസാരിക്കാൻ പറ്റാഡ ലക്ഷണം ആണൊ. ഇപ്പൊ സ്ഥിരം എടുക്കുന്ന തൊഴിൽ എടുക്കാൻ പറ്റുന്നില്ല. വിളിച്ചാലും പോകില്ല ഇതിൽ നിന്ന് എങ്ങനെ രക്ഷപെടാൻ പറ്റുമോ സാറെ 🙏🙏🙏🙏

  • @rifazrifaz3304

    @rifazrifaz3304

    9 ай бұрын

    Njanum same avasthayila enne ee prashnam gulfil ninn ivide erhichu bro

  • @N4shanoos

    @N4shanoos

    9 ай бұрын

    @@rifazrifaz3304 ചികിത്സ ചെയ്യുന്നുണ്ടോ.

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Consult me

  • @user-sc1mz3tx1n

    @user-sc1mz3tx1n

    6 ай бұрын

    Entha preshnam

  • @trendycollections127

    @trendycollections127

    Ай бұрын

    Maariyooo

  • @sainussinnanarippatta2935
    @sainussinnanarippatta293511 ай бұрын

    Sarinte number kittiyal upakaramayirunnu

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    For appointment send details to psychologistjayesh81@gmail.com

  • @anfa__dali253
    @anfa__dali25311 ай бұрын

    Sir … diarrhea aan ravile eneetaal udan… stress or anxiety nte problem aano

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    First consult a physician

  • @DaisyKochukunju
    @DaisyKochukunju7 ай бұрын

    എന്റെ മകന് എപോഴും നെഗറ്റീവ് ചിന്തകളാണ് എന്റെ ഭാവി നശിച്ചു എനിക്കിനി ഭാവിയില്ലായൊന്നും പറഞ്ഞേണ്ടിരിക്കും

  • @subairnpsubair9426

    @subairnpsubair9426

    7 ай бұрын

    Saico tarappy

  • @PsychologistJayesh

    @PsychologistJayesh

    6 ай бұрын

    Consult me

  • @sabeenaa7938
    @sabeenaa79384 ай бұрын

    Apponmente edukkan number venam

  • @PsychologistJayesh

    @PsychologistJayesh

    4 ай бұрын

    For appointment contact Positive Clinic, Thrissur

  • @faisalnadi5081
    @faisalnadi508111 ай бұрын

    സാർ വെറുതെ വയറ്റിനുള്ളിലും നെഞ്ചത്തും അസ്വസ്ഥത എന്ത് ചെയ്യണം എന്നറിയൂല

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    Consult a physician

Келесі