അനുഭൂതി പൂക്കും നിൻ മിഴികളിൽ

പ്രണയം

Пікірлер: 429

  • @user-lk3dp7un9r
    @user-lk3dp7un9r7 ай бұрын

    ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല. ഞാൻ മിയ്ക്കവാറും എല്ലാ ദിവസങ്ങളിലും കേൾക്കും. എന്തൊരു അനുഭൂതിയാണ്.❤❤❤❤❤❤❤

  • @sureshct8495

    @sureshct8495

    5 ай бұрын

  • @remamm2208
    @remamm2208 Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് , മനോഹരം, എന്തോ സങ്കടം വരുന്നു ഇത് കേൾക്കുമ്പോൾ 🙏🏻❤❤❤

  • @winstonpattersonmorris2226
    @winstonpattersonmorris22262 жыл бұрын

    ഈ മിഴി കണ്ടതു കൊണ്ടു മാത്രം വന്നു വീഡിയോ കണ്ടു ഈ ഗാനത്തിന് അടിമയായ വർ ആരെങ്കിലും ഉണ്ടോ.

  • @lakshmis6956

    @lakshmis6956

    2 жыл бұрын

    Nalla kannukal ❤️❤️

  • @sasij7648

    @sasij7648

    2 жыл бұрын

    ഞാനുണ്ട് 🌷🌷🌷🌷

  • @resmi4831

    @resmi4831

    2 жыл бұрын

    ഞാനും ഈ പാട്ടിന്റെ വലിയൊരു ആരാധികയാണ്

  • @AnilKumar-wv3ut

    @AnilKumar-wv3ut

    2 жыл бұрын

    Yes njanum

  • @sureshbabut4114

    @sureshbabut4114

    2 жыл бұрын

    Yes

  • @lissymeppadi8449
    @lissymeppadi84492 жыл бұрын

    എത്ര മനോഹരമാണ് ഈ പാട്ട്. ജയകുമാർ സാറിന്റെ വരികൾ, സംഗീതം, സിംഗേഴ്സ്. ഒന്നും പറയാനില്ല.

  • @mohandascnair3936
    @mohandascnair3936 Жыл бұрын

    എത്രകേട്ടാലും മതിവരാത്ത പാട്ട്. കേൾക്കുന്തോറും അനുഭൂതി വിരിയുന്ന പാട്ട്. സൂപ്പർ.

  • @gTom552
    @gTom5522 жыл бұрын

    ആഹാ എന്തൊരു വരികൾ, അവിസ്മരണീയ സംഗീതം, ഇതിൻ്റെ ശിൽപികൾക്ക് പ്രണാമം

  • @vijayanv8206
    @vijayanv82063 ай бұрын

    ഈ വശ്യ സുന്ദരി ആരാണ്‌?നേത്രങ്ങൾ അതി മനോഹരം.

  • @abdulrahmann.p53
    @abdulrahmann.p532 жыл бұрын

    ശ്രുതി മധുരം... ഹൃദ്യം... കർണ്ണ പീയൂഷം.. പിന്നെയും എന്തൊക്കെയോ.. ഏതു കിനാവിന്റെ തീര തേക്കാണാവോ... മനസ്സിൽ മധുരം പൊഴിയുന്ന കുറച്ചു നിമിഷങ്ങൾ.....

  • @srinivask1841

    @srinivask1841

    2 жыл бұрын

    അതെ ശരിക്കും മനം കവരുന്ന വരികൾ തന്നെ മുഴുവൻ sreeni മങ്കാവ്

  • @chandranpk3738
    @chandranpk3738 Жыл бұрын

    എത്ര മനോഹരം ആ വരികളും, ആലാപനവും, അതി മനോഹരമായ മിഴികളും ഈ പ്രണയഗീതത്തിനു മാറ്റുകൂട്ടുന്നു. ടീമിനു നന്ദി. ❤️🙏

  • @sajithpappinisseri9794
    @sajithpappinisseri97942 жыл бұрын

    ചിത്ര പാടിയ പാട്ട് വളരെ മനോഹരവും ഹൃദയസ്പർശിയുമാണ്

  • @meezansa
    @meezansa2 жыл бұрын

    മൂവി 📽:-ഉത്രം നക്ഷത്രം..... (1999) ഗാനരചന ✍ :-കെ ജയകുമാര്‍ ഈണം♫♫ 🎼 :- സണ്ണി സ്റ്റീഫന്‍ രാഗം🎼:- മോഹനം ആലാപനം 🎤:- കെ എസ്‌ ചിത്ര& രാജേഷ് എച്ച് 💗💜💜💗💜💜💗💜💜💗💜💜 ആ....ആ...ആ....ആ................... അനുഭൂതി പൂക്കും നിൻ മിഴികളിൽ.... നോക്കി ഞാൻ.... വെറുതെയിരുന്നേറെ നേരം...... കരളിന്റെയുള്ളിലോ കാവ്യം..... അറിയാതെ നീയെന്റെ... ഹൃദയമാം വേണുവിൽ.... അനുരാഗ സംഗീതമായീ.... മധുരമെൻ മൗനവും പാടി- അഴകിന്റെ പൂർണ്ണിമ.... മിഴികളിൽ വിരിയുമ്പോൾ.. നീയെന്റെ ജീവനായ്‌ മാറും......... (അനുഭൂതി..........) ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ ഇന്നെൻ കിനാവിൽ തുടിച്ചൂ കളഭം പൊഴിയും ചന്ദ്രോദയംപോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞൂ മൃദുതരമുതിരും സുരഭിലരാവിൻ കതിരായ്‌ നീയെൻ പുണ്യംപോലേ (അനുഭൂതി............) മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നൂ പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിതമലരിൻ മൊഴിയായ്‌ നീയെൻ പുണ്യംപോലേ (അനുഭൂതി..........)

  • @swarnamsharma4260

    @swarnamsharma4260

    Жыл бұрын

    Correct mizhikal kand kettathanu

  • @kausalliac2792

    @kausalliac2792

    Жыл бұрын

    ❤❤❤❤ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻🌹

  • @arunkrishnapattambi3189
    @arunkrishnapattambi31893 жыл бұрын

    Ooo my god.... എന്തൊരു സൗന്ദര്യം ഈ പാട്ടിന് ..ഇതിന്റെ duet വേ ർഷൻ ഇപ്പോളാണ് കേൾക്കുന്നത്...

  • @SASUKEUCHIHA-gy7pf

    @SASUKEUCHIHA-gy7pf

    2 жыл бұрын

    Njanum

  • @vijibenny4665

    @vijibenny4665

    2 жыл бұрын

    Athea njanum

  • @rajukg3015
    @rajukg30152 жыл бұрын

    K. ജയകുമാർ സാറിന്റെ മോഹിപ്പിക്കുന്ന വശൃസുന്ദരമായ വരികളുടെ ഡൃൂറ്റ്. WOW. 🙏🙏

  • @renuanitha1367

    @renuanitha1367

    2 жыл бұрын

    Vgood

  • @Mithunv4614

    @Mithunv4614

    9 ай бұрын

    Ithu anta eyes anno thankyou

  • @jayaprakashnarayanan2993
    @jayaprakashnarayanan29932 жыл бұрын

    ഹൃദ്യമായ ആലാപനം വാക്കുകൾക്കതീതം.....അഭിനന്ദനങ്ങൾ........!!!!

  • @vasanthaprabhakaran1387
    @vasanthaprabhakaran13872 жыл бұрын

    എത്ര സുന്ദരം... എത്ര മനോഹരം..... എന്താ പറയേണ്ടൂ എന്നറിയാത്ത ഒരവസ്ഥ, അതാണ് ഈ പാട്ടുകേട്ടുകൊണ്ടിരുന്നപ്പോൾ തോന്നുന്നത്.

  • @vasanthaorma2679
    @vasanthaorma26792 жыл бұрын

    ഒരു പാടിഷ്ടമുള്ള പാട്ടാണ് ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ട്

  • @santhoshpk3287
    @santhoshpk32872 жыл бұрын

    പാട്ടിന്റെ മനോഹരം പോലെ തന്നെ ആ മിഴികളും , ആ വരികൾ പോലെ തന്നെ അറിയാതെ ഇരിന്നു പോകും ആ മിഴികൾ നോക്കി

  • @hentrypereira6928
    @hentrypereira69282 жыл бұрын

    പാട്ടിന്റെ മനോഹരം പോലെ തന്നെ ആ മിഴികളും , ആ വരികൾ പോലെ തന്നെ അറിയാതെ ഇരിന്നു പോകും ആ മിഴികൾ നോക്കി 🌹

  • @sureshu2647

    @sureshu2647

    2 жыл бұрын

    ❤️❤️❤️

  • @rajaniritty4575
    @rajaniritty45752 жыл бұрын

    ഇതുവരെ പാടിയ പാട്ടുകളെല്ലാം മനസ്സിനെ നല്ല കൂർമ ഉണ്ടായിരുന്നു മനസ്സിനു വിഷമം പ ഉണ്ടാകുന്ന രീതിയിലുള്ള പാട്ടുകൾ കേൾക്കുമ്പോൾ തളർന്നു പോകുന്നു

  • @priyapriya-vu2wc
    @priyapriya-vu2wc2 жыл бұрын

    ഒരുപാടിഷ്ട്ടാ എനിക്ക് ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല

  • @bhaskaranpbhasbhaskaranpbh6838

    @bhaskaranpbhasbhaskaranpbh6838

    2 жыл бұрын

    മോഹന രാഗത്തരംഗം.... എന്ന song ഇതുപോലെ നല്ലൊരു song ആണ്.

  • @user-vz5ed4rh7f
    @user-vz5ed4rh7f2 жыл бұрын

    എത്ര നല്ലൊരു പാട്ടാണ്.... എനിക്കേറെ ഇഷ്ട്ടം ആണ് ഈ ഗാനം ❤

  • @sumalakshmi9020

    @sumalakshmi9020

    Жыл бұрын

    Very good song

  • @user-st5kg5po3b

    @user-st5kg5po3b

    5 ай бұрын

    Hridayam nirayunnu

  • @Sheeba-jv8pi
    @Sheeba-jv8pi3 жыл бұрын

    ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം വരുന്നു

  • @jayathilakankoodakkara7264

    @jayathilakankoodakkara7264

    2 жыл бұрын

    എനിക്കും

  • @jayathilakankoodakkara7264

    @jayathilakankoodakkara7264

    2 жыл бұрын

    എനിക്കും

  • @RaviRavi-uw2zt

    @RaviRavi-uw2zt

    2 жыл бұрын

    njan snehichirunna kalathe song.eppol kettppol pazhaya ormakal vannu

  • @akshayakshay488

    @akshayakshay488

    2 жыл бұрын

    എനിക്കും

  • @jbkdiaries6008

    @jbkdiaries6008

    2 жыл бұрын

    Parayan kazhiyathoru sankatam.... kannu nirayumpole....addicted to this song .

  • @ashokkumar-sq1jl
    @ashokkumar-sq1jl2 жыл бұрын

    അപൂർവ്വമായി ജനിക്കുന്ന ചില കവിതകളും ഈണങ്ങളം സ്വർഗ്ഗീയ രാഗത്തിന് ജന്മം പകരുന്നു. അതിലൊന്നാണീ സൃഷ്ടി.

  • @nizarrahim1294
    @nizarrahim12946 ай бұрын

    കോലാഹാലങ്ങൾക്കിടയിൽ പുതുമഴപോലെ പെയ്തിറങ്ങിയ ഒരു ഗാനം, അതോ കവിതയോ! രണ്ടായാലും ഹൃദ്യം മനോഹരം. 🌹🌹🌹

  • @anithanagesh9920
    @anithanagesh99209 ай бұрын

    എത്ര കേട്ടാലും പുതിയ ഗാനം പോലെ

  • @anithasinu7341
    @anithasinu73413 ай бұрын

    Hi I like song I like very very good song super very nice good night👍👍👍💯💯🎸🎸🎸🎸🎸👌👌👌👌

  • @leenarajendran665
    @leenarajendran6652 жыл бұрын

    Pattukettirunpol Kure pirkilelkupoyi vallathoru feel. ❤️❤️❤️❤️Aa mizhikalku polum enthoru bangiyaa..

  • @sathischandrakn9953
    @sathischandrakn99532 жыл бұрын

    The great great great song s ok wóoderfull Beautiful very very nice-song favorite songs 👍

  • @vijayanv8206
    @vijayanv82062 жыл бұрын

    ഇത്രയും മനോഹരമായ ഒരു സംഗീതം ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. എന്ന് തന്നെ പറയാം. ചിത്ര പാടിയത് പോലെ പൂർണമായും ആയിട്ടില്ല. ഈ ഗാ നത്തിന് സംഗീതം നൽകിയ സണ്ണി സ്റ്റീഫന് ആയിരമായിരം അഭിവാദനങ്ങൾ നേരുന്നു. ഇതിന്റ ലിറിക്‌സ് ഉം സണ്ണി സ്റ്റീഫൻ തന്നെ യാണെന്ന് തോനുന്നു വരദാന മാണ്‌ സംഗീതം എന്നത് യാഥാർഥ്യ മാവുകയാണ് ഈ സംഗീതത്തിലൂടെ.. ഇത് എത്ര കേട്ടാലും മതി വരുന്നില്ല. ദിവസവുംകുറേ പ്രാവിശ്യം ഈ ഗാനം കേൾക്കും. എന്തോ ഒരു അനുഭൂതി പൂത്തു വിരിയും മനസ്സിലും ഹൃദയത്തിലും.. ഞാൻ ട്രെയിനിങ് കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് രേവതി എന്ന പെൺ കുട്ടി ഈ പാട്ടു അതി മനോഹരമായി പാടി സ്റ്റേറ്റിൽ ഒന്നാം സ്ഥാനം നേടിയിരുന്നു ഈ ഗാനം സെലക്ട്‌ ചെയ്തു കൊടുത്തത് ഞാൻ ആയിരുന്നു..

  • @sreejayaravi4723

    @sreejayaravi4723

    Жыл бұрын

    K ജയകുമാർ Sirന്റെ lyrics aanu

  • @canvascommunication2750

    @canvascommunication2750

    11 ай бұрын

    Varikal ezhutthiyathu K Jayakumar our ex chief secretary

  • @kanchanamala1029
    @kanchanamala1029 Жыл бұрын

    ജയകുമാർ sir ന്റെ മറക്കാനാവാത്ത വരികൾ ♥♥♥♥🙏🙏🙏🙏♥♥♥♥

  • @rasheedafakrudeen9783
    @rasheedafakrudeen97837 ай бұрын

    ഈ മിഴികൾ ആരുടേതാണെന്ന് അറിയാനനാണ് നോക്കിയത്. പക്ഷെ പാട്ടുകേട്ട് ലയിച്ചിരുന്നു പോയി. ഈ പാട്ട് ഇതുവരെ എന്തെ കേട്ടില്ല എന്ന സങ്കടം മാത്രം. കുറച്ചു സമയം ചെറുപ്പകാലത്തിലേക്ക് തിരിച്ചു പോയി ❤🌹❤️💯

  • @TheSreekumar2007
    @TheSreekumar20077 ай бұрын

    This is one of the best love song touching and stimulating our soft feelings by enjoying an invisible soothing touch and presence of a celestial damesal in one' s dream.

  • @manilalkb1376
    @manilalkb13763 жыл бұрын

    എത്ര സുന്ദരം ഈ പാട്ട്

  • @sreedevidevi5920
    @sreedevidevi59202 жыл бұрын

    ഓർമ്മകൾ പിറകേട്ട് പോകുന്നു

  • @malathigovindan3039
    @malathigovindan30392 жыл бұрын

    എൻ്റെ ഇഷ്ടപെട്ട ഗാനം 👌🌹💞💞

  • @Krishnakumar-hd1cx
    @Krishnakumar-hd1cx3 жыл бұрын

    പാട്ടും മോഹിച്ചു പോയി

  • @radhavelayudhan7824
    @radhavelayudhan78243 жыл бұрын

    ഈ പാട്ട് കേട്ടാലും കേട്ടാലും മതിവരുന്നില്ല

  • @ignatiouslayola759

    @ignatiouslayola759

    3 жыл бұрын

    എന്താ ഒരു സ്വാദ്, എത്ര ആസ്വദിച്ചാലും മതിയാവില്ല

  • @Kishkishkishkish404

    @Kishkishkishkish404

    2 жыл бұрын

    സത്യം

  • @satheeshks2314

    @satheeshks2314

    2 жыл бұрын

    സത്യം

  • @wasel5587

    @wasel5587

    2 жыл бұрын

    അതിനുമാത്രം എന്താ ഈ പാട്ടിൽ ഉള്ളത്

  • @lakshmis6956

    @lakshmis6956

    2 жыл бұрын

    Correct 👍👍

  • @vishnumanu4486
    @vishnumanu44862 жыл бұрын

    എന്റെ ദൈവമേ എന്താ വരികൾ k ജയകുമാർ സർ സണ്ണി സ്റ്റീഫൻ സർ ബിഗ് സല്യൂട്ട്

  • @vinodgpillai2920
    @vinodgpillai29202 жыл бұрын

    എത്ര മനോഹരമായ വരികൾ ആലാപനം അതിലേറെ

  • @sureshpk462
    @sureshpk4622 жыл бұрын

    , എത്രകേട്ടാലും മതിവരാത്ത ഗാനം

  • @Manoj-lm4ng
    @Manoj-lm4ng9 ай бұрын

    Sundaramayamizhikal

  • @aarathimg3836
    @aarathimg38363 жыл бұрын

    ഡു യെറ്റ് പാടാൻ പറ്റിയ ലിറിക്സ്.എത്രകേട്ടാലും മതിവരില്ല.

  • @binubinu3891
    @binubinu3891Ай бұрын

    ഓർമ്മകളെ എങ്ങോ കൊണ്ടുപോയി...❤❤❤

  • @josephdas4590
    @josephdas45902 ай бұрын

    ഈ മിഴികളിൽ..സ്വപ്നങ്ങൾ കുടു..കുട്ടിയ..കാലം..ഉണ്ടായിരുന്നു❤

  • @shyjuchavasserykaran
    @shyjuchavasserykaran2 жыл бұрын

    ചിത്ര ചേച്ചിക്ക് പകരം ചിത്രചേച്ചി മാത്രം

  • @krishnakumarkumaran2467
    @krishnakumarkumaran24672 жыл бұрын

    എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്

  • @bibinkannan2177
    @bibinkannan21772 жыл бұрын

    ശെരിയ..... ആ കണ്ണുകളിലേയ്ക്കു നോക്കിയിരുന്നാൽ പാട്ട് തീരുന്നത് അറിയില്ല ✌️✌️✌️

  • @peterpius4151

    @peterpius4151

    2 жыл бұрын

    Goog

  • @peterpius4151

    @peterpius4151

    2 жыл бұрын

    Good

  • @sathischandrakn9953
    @sathischandrakn99532 жыл бұрын

    Great great great song Wóoderful Beautiful very nice song 👍

  • @bindurari4515
    @bindurari45152 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം .

  • @mrbalamurali998
    @mrbalamurali9982 жыл бұрын

    സുന്ദരം അതിസുന്ദരമീ ഗാനം.....

  • @krishnannairbabu
    @krishnannairbabu3 ай бұрын

    PAATTILOODEEYUM,MIZHIKALIL🎉🎉🎉 NOKKAATHE PAADAAN PATTUMMMO...VERUTHEEYIRUNNU POYEENNAA PARANJATHU KETTO MASHEE,TEACHEREE🎉🎉🎉❤❤❤🎉🎉🎉

  • @vasudevannair485
    @vasudevannair48511 ай бұрын

    ഹൃദയഹാരിയായ E pattu aru paadiyalum njan sradhikkum

  • @aryanaryan6283
    @aryanaryan62832 жыл бұрын

    കണ്ണ് നോക്കിയിരുന്നു പോയി 😊

  • @mohanchandra9001
    @mohanchandra9001 Жыл бұрын

    Anubhoothi pookkum nin ❤

  • @unnik6586
    @unnik65862 жыл бұрын

    Sadhosahvum saghadavum nashttabodhavum thonunu. Orupadishttamulla Pattu 😘😘😘

  • @mistydrizzle6886

    @mistydrizzle6886

    2 жыл бұрын

    kzread.info/dash/bejne/l2agr9uMmNrHp6w.html

  • @kongattilkaladharan316
    @kongattilkaladharan3163 жыл бұрын

    നന്നായി പാടി, വളരെ സന്തോഷം

  • @karthikeyanvellatheri3323
    @karthikeyanvellatheri33232 жыл бұрын

    Good lyrics , good songs nostalgia feelings ❤️👍

  • @rajanyraghunadhan6395
    @rajanyraghunadhan63953 жыл бұрын

    അതിമനോഹരം 🌹🌹🌹

  • @krishnakumark352
    @krishnakumark3522 жыл бұрын

    Beautiful song. Good tune, NOSTALGIC no other words to express

  • @shylajasambanv8167

    @shylajasambanv8167

    2 жыл бұрын

    Beautifully song

  • @vysaghck4881

    @vysaghck4881

    2 жыл бұрын

    Nallatha vate Nallathu Maatram

  • @SurendranPs
    @SurendranPs Жыл бұрын

    മനോഹരമായ ഈ ഗാനം ഞാൻ എന്നും കേൾക്കാറുണ്ട്. അതി സുന്ദരം.

  • @chajayakumar6710
    @chajayakumar67107 ай бұрын

    A heart touching song

  • @sintycv8197
    @sintycv81979 ай бұрын

    ഒരേ പട്ടുഷടമുള് ഇ ഇഷ്ടമുള്ള പാട്ട്

  • @rasheeda2491948
    @rasheeda24919482 жыл бұрын

    This is the only song I came across with never ending fragrance ! wonderful

  • @najmaka9200

    @najmaka9200

    11 ай бұрын

    Hi.najuma.nammal.kanu

  • @ushavenugopal7084
    @ushavenugopal7084 Жыл бұрын

    മനോഹരഗാനം ❤🎉🎉

  • @Suresh-ze2it
    @Suresh-ze2it Жыл бұрын

    Eee kanninte aakarshanam beautiful eyes 💕💕💕

  • @dhanyaskitchen9961
    @dhanyaskitchen9961 Жыл бұрын

    എത്ര മനോഹരം ഈ മിഴികൾ 😍😘🥰

  • @sushitharajesh3955
    @sushitharajesh39552 жыл бұрын

    ഈ പാട്ട് കേട്ടാൽ എല്ലാ ടെൻഷനും മാറും

  • @sajitharajanrajan4573

    @sajitharajanrajan4573

    2 жыл бұрын

    S

  • @dreamline1383
    @dreamline13832 жыл бұрын

    Wonderful song 🙏🙏🙏👍👍👍💓💓💓

  • @seemaseema6242
    @seemaseema624211 ай бұрын

    Orupad.ishttamayi

  • @balankrishnan1259
    @balankrishnan1259 Жыл бұрын

    എത്ര കേട്ടാലും മതി വരില്ല ❤❤❤

  • @sindhukumarips5114
    @sindhukumarips51142 жыл бұрын

    Beautiful song.Ethra kettalum mathi varilla.Super

  • @AnilKumar-wv3ut

    @AnilKumar-wv3ut

    2 жыл бұрын

    Yes sindhu

  • @BennyAbraham-sg4qx
    @BennyAbraham-sg4qx6 ай бұрын

    ❤❤❤.this song is very .very .good. and it touches our heart 2:36

  • @sreekumarannair8106
    @sreekumarannair81062 жыл бұрын

    Very Sweet Song.Let me know who is the male singer.Whoever may be the male singer his voice is very sweet .

  • @swissindia6128
    @swissindia61282 жыл бұрын

    മൂവി 📽:-ഉത്രം നക്ഷത്രം..... (1999) ഗാനരചന ✍ :-കെ ജയകുമാര്‍ ആ....ആ...ആ....ആ................... അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ്‌ മാറും (അനുഭൂതി..........) ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ ഇന്നെൻ കിനാവിൽ തുടിച്ചൂ കളഭം പൊഴിയും ചന്ദ്രോദയംപോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞൂ മൃദുതരമുതിരും സുരഭിലരാവിൻ കതിരായ്‌ നീയെൻ പുണ്യംപോലേ (അനുഭൂതി............) മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നൂ പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിതമലരിൻ മൊഴിയായ്‌ നീയെൻ പുണ്യംപോലേ (അനുഭൂതി..........)

  • @peterfrancis64
    @peterfrancis642 ай бұрын

    നല്ല ഗാനം

  • @MrRajachitra
    @MrRajachitra Жыл бұрын

    Haunted feelings bring lots of memories. Beautiful song 🎵 🌹

  • @lathats2797
    @lathats27972 жыл бұрын

    മനോഹരം.

  • @shaynimol9944
    @shaynimol99442 жыл бұрын

    സൂപ്പർ song 🌹🌹🌹

  • @shukkoorvarikkattu6121
    @shukkoorvarikkattu61212 жыл бұрын

    മനോഹര ഗാനം

  • @ratheeshchandran4935
    @ratheeshchandran49352 жыл бұрын

    ഈ മിഴികൾ തന്നെയാണ് ...---

  • @Mallikashibu691
    @Mallikashibu6915 ай бұрын

    ഈ മിഴികൾക്ക് അടിമയും ഉടമയും ഞാൻ എങ്കിൽ... ❤

  • @msnair417
    @msnair41710 ай бұрын

    Sunny Stephen will be remembered forever with this beautiful song forever

  • @rejukumar2138
    @rejukumar21382 жыл бұрын

    എല്ലാ തേങ്ങലും ഏറ്റെടുത്ത് ദൂരെ നിന്ന് തെങ്ങുന്നതുപോലെ ആണ് ഫ്ലൂട്ട് വായിച്ചിരിക്കുന്നത്........ എന്തൊരു ഭംഗി.....

  • @sujithak14
    @sujithak142 жыл бұрын

    Entoru pattanith vallatha oru Anubuthi thanneyanu 🙏🙏🙏

  • @abyponnuz6617
    @abyponnuz66172 жыл бұрын

    Kannu kandu kothiyayi.Athupole paaattum adipoli

  • @shanthilalitha4057
    @shanthilalitha40573 жыл бұрын

    സൂപ്പർ ❤️🌹👌🙏🏻💐👍

  • @shanimanoj4924
    @shanimanoj49242 жыл бұрын

    അടിപൊളി എന്റൈ ഇഷ്ട്ട സോങ്

  • @canvascommunication2750
    @canvascommunication2750 Жыл бұрын

    Sunny Stephen is a simply great

  • @SuryaSurya-wg3hl
    @SuryaSurya-wg3hl2 жыл бұрын

    Male voice and female voice chithra only wonderfull😄😄😄😄😄

  • @jinimolmol4652
    @jinimolmol46522 жыл бұрын

    വളരെ ഇഷ്ടം

  • @sheeja5229
    @sheeja52292 жыл бұрын

    My fav❤🥰song

  • @rajeeshav2513
    @rajeeshav25138 ай бұрын

    എന്റെ സഹയാത്രികയ്ക്ക് , ഇടതുപക്ഷം , പങ്കാളി , ഗ്രഹനാഥ........ എന്ന സ്ഥാനത്ത് വരുന്നവളുടെ കണ്ണായിരിക്കണം ആയിരുന്നു , പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല..... അതാണ് സത്യം ! ഒരു കാര്യം സാറിന്റെ നാല് കവിതകൾ കൃഷ്ണപ്രിയദളം കബരിയിൽ........ , പാതിരാവിൽ നീലയമുനയിൽ.........., നീലക്കണ്ണുകളോ ദിനാന്ത മധുര..........., അമ്മേ നിളാ ദേവി....., എന്നിങ്ങനെ നാലിലും യു ട്യൂബ് മുഖേനെ കാണുകയും നോക്കുകയും ഇഷ്ടപ്പെട്ട് തിരയുകയും ചെയ്യുമ്പോൾ അതിന്റെ ലിറിക്‌സ് ( ഗാനരചന ) കിട്ടുന്നില്ല . " പരിശോധിച്ച് പറയുന്നതാണ് അപേക്ഷയാണ് " , തന്നാൽ വളെരെയധികം ഉപകാരം , നന്ദി !.

  • @sheebav3270
    @sheebav32702 жыл бұрын

    I heard this songformany time

  • @dreamworksuccessworld
    @dreamworksuccessworld2 жыл бұрын

    Valareyere ishttam aayi. Paattu ende jeevan aanu♥️.👍🌹

  • @sujabalan3754
    @sujabalan37549 ай бұрын

    My fvrt song ❤️❤️❤️

  • @preethapp6286
    @preethapp62862 жыл бұрын

    Really heart touching ❤️😍😍🥰🙏👍

  • @raghavanchaithanya9542
    @raghavanchaithanya95429 ай бұрын

    Supersong

  • @saseendrankg7348
    @saseendrankg73482 жыл бұрын

    Sangathikalude.oru.sancharam.valare.valare.istamayi.

  • @simimurali1455
    @simimurali14552 жыл бұрын

    Onnum parayanilla excellent 🙏🏻

  • @meenuabhimeenuabhu2518
    @meenuabhimeenuabhu25182 жыл бұрын

    ഇങ്ങനെ കണ്ണെഴുതിയ പെൺകുട്ടിയെ ഈ 2022 ൽ ഉണ്ടോ?

Келесі