അനുഷ മലയാളിയുടെ അഭിമാനം | പാർലമെന്റിലെ സെൻട്രൽ ഹാളിലെ മൂന്ന് മിനിറ്റ് പ്രസംഗം വൈറൽ | Sunitha Devadas

Tags
Anusha A S
MSC Zoology (first rank), daughter of Retd Honorary Captain K Anil Kumar-K Sheela of Kerala selected in All India competition.
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Пікірлер: 439

  • @rafiahamed7345
    @rafiahamed7345 Жыл бұрын

    മലയാളിയുടെ അഭിമാനമായ അനുഷക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @rajeshrajan3124
    @rajeshrajan3124 Жыл бұрын

    അംബേദ്കർ കുറഞ്ഞ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ച അനുഷക്ക് ആശംസകൾ

  • @SureshBabu-mu7cu
    @SureshBabu-mu7cu Жыл бұрын

    മറ്റ് ഒരു ന്യൂസിലും ഇത് കണ്ടില്ല അഭിനന്ദനങ്ങൾ അനുഷ്‍യ്ക്കും അതുപോലെ സുനിതയ്ക്കും 🙏🙏

  • @user-yv4lm3fb8u

    @user-yv4lm3fb8u

    Жыл бұрын

    അല്ലേലും കുറച്ചു നാളായി,കേരളത്തിന് അഭിമാനിക്കാനുള്ള ഒരു വാർത്തയും മലയാളികളെ അറിയിക്കാതിരിക്കാൻ മലയാള മുഖ്യധാരാ മാധ്യമങ്ങൾ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് മിക്കതും ജനത്തെ അറിയിക്കുന്നത്

  • @bashajasmin5378

    @bashajasmin5378

    Жыл бұрын

    😘😘😘😘🕊️🕊️🕊️🕊️👍👍👍

  • @kunjumohammed4657
    @kunjumohammed4657 Жыл бұрын

    വളരെ മനോഹര കുട്ടി സംസാരിച്ചു ഈ അവസരം കൊട്ടുത്തവർക്കും നന്ദി

  • @sajikumarpv7234
    @sajikumarpv7234 Жыл бұрын

    പട്ടാളക്കാരന്റെ മകൾ...എന്റെ നാടിന്റെ അഭിമാനം... അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മോളു... ഞങ്ങൾ പട്ടാളക്കാരുടെ ഭാരത പുത്രി.. 👍

  • @radhakrishnanklr848
    @radhakrishnanklr848 Жыл бұрын

    അനുഷ യേ പരിചയപെടുത്തിയ സുനിതകും ഒരു 👍🌹🌹രണ്ടു പേർക്കും അഭിനന്ദനങ്ങൾ 💯💯💯അനുഷ യേ പോലുള്ളവർ ആണ് നാട് ഭരിക്കേണ്ടത് എങ്കിൽ നാട് നന്നായേനെ ഇവരെ കേരളത്തിൽ നിന്നു M. P ആക്കി പറഞ്ഞയക്കണം... ബ്രിട്ടസ്, രാഗേഷ്, രാജേഷ്, ശശിതരൂർ ഇവരെ പോലെ തയാറാക്കണം ldf 🌹

  • @skjp3622

    @skjp3622

    Жыл бұрын

    രാജീവ് കൂടി ഈ ഗ്രൂപ്പിൽ ഉണ്ട്. രാഷ്ട്രീയഎതിരാളികൾ പോലും അഭിനന്ദിച്ചാണ് രാജീവിന് യാത്രയയപ്പ് നൽകിയത്

  • @radhakrishnanklr848

    @radhakrishnanklr848

    Жыл бұрын

    @@skjp3622 ശരിയാ 🌹രാജീവ്‌, ബാലഗോപാൽ, ആര്യ രാജേന്ദ്രൻ ഓക്കേ ലിസ്റ്റിൽ വരും

  • @myownjungle-zt9gh

    @myownjungle-zt9gh

    Жыл бұрын

    L D F

  • @rahimmaloor1992
    @rahimmaloor1992 Жыл бұрын

    അനുഷ മോളെ ഞെട്ടിച്ചു കളഞ്ഞല്ലോ ബിഗ് സല്യൂട്ട്👏👏👏👏👏

  • @sreekumarvelupillai6266
    @sreekumarvelupillai6266 Жыл бұрын

    ഇങ്ങനെയും ചില മനുഷ്യർ നമ്മുടെ ഇടയിൽ നാമറിയാതെ ജീവിക്കുന്നതിനാലാണ് നമ്മുടെ മണ്ടത്തരങ്ങളെല്ലാം അതിജീവിച്ച് രാജ്യം മുന്നോട്ടു പോകുന്നത്. അനുഷക്ക് അഭി നന്ദനങ്ങൾ

  • @mathewjamespullapalli8165

    @mathewjamespullapalli8165

    11 ай бұрын

    Soogam

  • @mathewjamespullapalli8165

    @mathewjamespullapalli8165

    11 ай бұрын

    Shegotacchanceitiagreat

  • @ahammedkuttykanjirala3224
    @ahammedkuttykanjirala3224 Жыл бұрын

    മതേതര വാദി അഭിനന്ദങ്ങൾ സത്യം ജയിക്കട്ടെ അനുഷമാർ വളരട്ടെ

  • @bobinboby3750
    @bobinboby3750 Жыл бұрын

    അഭിനന്ദനങ്ങൾ... അഭിമാനം കൊള്ളുന്നു അനുഷ 🌹🌹🌹🌹

  • @bilalpk9485
    @bilalpk9485 Жыл бұрын

    കുട്ടിക്ക് അഭിനന്ദനം . 👏👍

  • @leelajonathan3304

    @leelajonathan3304

    Жыл бұрын

    Anushake abhinandanangal God bless you Jesus is alive

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Жыл бұрын

    Congratulations. 🎉 നമ്മുട മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ഇതൊക്കെ ഉപകാരപ്രദമാവട്ടെ.

  • @aliyarca7734
    @aliyarca7734 Жыл бұрын

    ബുദ്ധിയുള്ള വർക്ക്‌ കാര്യം മനസ്സിലാവും.. അല്ലാത്തവർ..

  • @babuts8165
    @babuts8165 Жыл бұрын

    അംബേദ്ക്കർ വീണ്ടും വീണ്ടും പുന: ർജനിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷവും ഭാവി ഇന്ത്യയെ കുറിച്ച് പ്രത്യാശയും തോന്നുന്നു

  • @adroyikallayi29
    @adroyikallayi29 Жыл бұрын

    ഇംഗ്ലീഷ് &ഹിന്ദി മണി മണി പറയുന്ന ഈ കുട്ടി സൂപ്പർ 👏👏👏👏👏🌹🌹🌹🌹🌹

  • @rafiahamed7345
    @rafiahamed7345 Жыл бұрын

    വിജയാശംസകൾ 👍👍❤️❤️

  • @km38156
    @km38156 Жыл бұрын

    അനുഷ അഭിനന്ദനങ്ങൾ ആശംസകൾ ❤

  • @DanShs303
    @DanShs303 Жыл бұрын

    കേട്ടപ്പോൾ ഞാനും കൈയ്യടിച്ചുപോയി.... സൂപ്പർ....മോളേ..... അഭിനന്ദനങ്ങൾ.... 🌹🙏🌹

  • @devarajanss678
    @devarajanss678 Жыл бұрын

    അനുഷയ്ക്ക് അഭിനന്ദനങ്ങൾ💥☀️💐💥☀️ അംബേദ്കറിനെ സ്നേഹിക്കുന്നവർ ബഹുമാനിക്കുന്നവർ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥക്കെതിരെ കേന്ദ്ര ഭരിക്കുന്ന പാർട്ടിയുടെ ജനാധിപത്യ ധ്വംസനത്തെ പ്രതിഷേധിക്കുന്നില്ലെങ്കിൽ എന്ത് ജനാധിപത്യം എന്ത്.അംബേദ്കർ . ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുമ്പോൾ അംബേദ്കർ ജീവിച്ചിരിക്കും💥💫💥

  • @shamselectricals6073

    @shamselectricals6073

    Жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @wahidaaboo2482
    @wahidaaboo2482 Жыл бұрын

    അനുഷയ്ക്ക് ബിഗ് സല്യൂട്ട് അതിലും ഒരു വലിയ സല്യൂട്ട് സുനിതകുട്ടിക്ക് ഈ ഒരു 3 മിനുറ്റ് പ്രസംഗം ഞങ്ങളിലെത്തിച്ചതിനു.❤

  • @ummerp7222

    @ummerp7222

    Жыл бұрын

    അനുഷ Bl G സലൂട്ട്. ഇത് ഞങ്ങൾക്ക് എത്തിച്ചു തന്ന സുനീതക്ക് ആയിരം നന്ദി

  • @jobevarghese1952
    @jobevarghese1952 Жыл бұрын

    മോളെ ഇന്നത്തെ ഭരകൂടത്തിന് പറ്റിയ words god is always with you. ഇവിടെ അംബേർക്കാറേ മാറ്റി പുതിയ ഭരണകടനാ ശിൽപിയെ മാറ്റി പുതിയ ഒന്നിനെ കൊണ്ടുവരാൻ നോക്കുവാ. മോളെ സൂക്ഷിച്ചോ ചിലപ്പോൾ എല്ലാവരുംകൂടി വീട്ടിലേക്ക് വരും പണ്ട് തൃശൂർ എടുക്കാൻ വന്നപോലെ ❤🎉🎉😂

  • @Ancientdays07
    @Ancientdays07 Жыл бұрын

    സംക്ഷിപ്തമായി മികച്ച അവതരണം നടത്തി. അനുഷയ്ക്ക് അഭിനന്ദനങ്ങൾ

  • @iqbalmohammed9808
    @iqbalmohammed9808 Жыл бұрын

    വിജയാശംസകൾ നേരുന്നു അനുഷാ നാളെ കേരളത്തെ പ്രതിനിധീകരിക്കുന്ന നല്ലൊരു parlimentarian ആകട്ടെ എന്നാശിക്കുന്നു💯💥😊😍

  • @shameersha8318
    @shameersha8318 Жыл бұрын

    ഈ അറിവുകളാണ് ഇന്ത്യയുടെ പ്രതീക്ഷ ❤️❤️

  • @johneyjohney7338
    @johneyjohney7338 Жыл бұрын

    അനുഷക്കും, സുനിതാജീ ക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉❤

  • @mohammedibrahim7677
    @mohammedibrahim7677 Жыл бұрын

    അഭിനന്ദനങ്ങൾ അനുഷ❤❤❤

  • @jabbarthaaj4893
    @jabbarthaaj4893 Жыл бұрын

    അഭിമാനം ❤❤❤❤❤

  • @Shihabnazar86668
    @Shihabnazar86668 Жыл бұрын

    വളരെ മനോഹരമായ രീതിയിൽ ചങ്കൂറ്റത്തോടെ തന്റെ നിലപാട് അവതരിപ്പിച്ച അനുഷക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @mohammedka5244

    @mohammedka5244

    Жыл бұрын

    Good ❤️❤️❤️❤️❤️

  • @skjp3622
    @skjp3622 Жыл бұрын

    അനുഷ സൂപ്പർ. 👏👏.നൂറു നൂറു അഭിവാദ്യങ്ങൾ ❤️ഇതു അവതരിപ്പിച്ച സുനിതയ്ക്കും അഭിനന്ദനങ്ങൾ

  • @47shaji117
    @47shaji117 Жыл бұрын

    തീർച്ചയായും മലയാളികളുടെ അഭിമാനമാണ് അനുഷ..❤ അഭിനന്ദനങ്ങൾ.. 👍🏻👏🏻👏🏻

  • @shdparammal9618
    @shdparammal9618 Жыл бұрын

    അഭിനന്ദനങ്ങൾ അനുഷക്ക് , ഒരു പാട് പ്രതീഷ നൽകുന്നു അനുയുടെത് ഈ പ്രശംഗം

  • @udayanudayan5987
    @udayanudayan5987 Жыл бұрын

    Good evening Sunitha 💗 അഭിമാനം അനുഷ്ക്ക ഇനിയും ഉയരട്ടെ വാനോളം... അഭിവാദ്യങ്ങൾ 👏👏

  • @rafiahamed7345
    @rafiahamed7345 Жыл бұрын

    സ്നേഹാശംസകൾ ❤️❤️

  • @avarankuttytp9051
    @avarankuttytp9051 Жыл бұрын

    സമ്മതിച്ചിരിക്കുന്നു👍 ഞാൻ വീണ്ടും വീണ്ടും കേട്ടു

  • @somasekharannairm2116
    @somasekharannairm2116 Жыл бұрын

    Super speach by Com. Anusha. Big salute. Nirmala Seetharaman may learn too many things from this speech.

  • @safiyathaj688
    @safiyathaj688 Жыл бұрын

    Ithupolavanam oro indiakaranum big salute 👏👏👏👏👏🌹🌹🌹🌹🌹

  • @yusooftk4599
    @yusooftk4599 Жыл бұрын

    ഈ മോൾക്ക് എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @abdullakutty955

    @abdullakutty955

    Жыл бұрын

    Nammal avale uyarthanam parantsumayi bandappett iniyum uyaranulla chance kodukkuka

  • @basheerudeenpv5053
    @basheerudeenpv5053 Жыл бұрын

    അഭിനന്ദനങ്ങൾ...

  • @devasyasocilist5022
    @devasyasocilist5022 Жыл бұрын

    കേവലം ഇതു പാർലമെന്റ് മെമ്പർ മാരങ്കിലും അറിയുക, പ്രധാനമന്ത്രി വരെ ഞെളിഞ്ഞു ഇരിക്കുന്നത്,, ബാബാസാഹേബ് അംബേദ്ക്കർ എന്ന പിന്നോക്കകാരൻ ഉള്ളത്തിനാലാണ്,,, 🙏👍സഹോദരി അഭിനന്ദനങ്ങൾ 👍

  • @riyasbavu4259
    @riyasbavu4259 Жыл бұрын

    അഭിനന്ദനങ്ങൾ അനുഷ 🥰

  • @ranjithkalharam1537
    @ranjithkalharam1537 Жыл бұрын

    അഭിനന്ദനങ്ങൾ anusha

  • @vmkannan456
    @vmkannan456 Жыл бұрын

    Congratulations! May this bright mind reach her goal of life without any hurdles!

  • @mohanancr9943
    @mohanancr9943 Жыл бұрын

    Dear Sunitha, Hearty Congratulations to you for bringing Anushas wonderful presentation. Thank you.

  • @chandrankunnappilly7060
    @chandrankunnappilly7060 Жыл бұрын

    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ: രണ്ടു പേർക്കും. ആദ്യം മലയാളിയെ പാർലമെന്റിൽ പുളകോദ്ഗമകാരിയായ പ്രസംഗം കൊണ്ട് ആദരിച്ച അനുഷ ക്കുട്ടിക്ക്. പിന്നെ അനുഷ ക്കുട്ടിയുടെ പ്രസംഗവും സദസ്സും എല്ലാം നമ്മുടെ മുൻപിലെത്തിച്ച ശ്രീമതി സുനിത ദേവദാസിനും..അഭിനന്ദനങ്ങൾ.

  • @kbahul9
    @kbahul9 Жыл бұрын

    2 പ്രാവശ്യം ഈ വീഡിയോ കണ്ടു അനിഷയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @bhaskarankuzhiyodiyil951
    @bhaskarankuzhiyodiyil951 Жыл бұрын

    അഭിമാനം തോന്നുന്നു ... അഭിനന്ദനം❤

  • @cletussebastian7371
    @cletussebastian7371 Жыл бұрын

    Congrats Anusha from Kerala , ur very good speech about Dr Ambedkar and his tallent

  • @navaskochukunju9134
    @navaskochukunju9134 Жыл бұрын

    അഭിനന്ദനങ്ങൾ

  • @prasanankrishna7821
    @prasanankrishna7821 Жыл бұрын

    Fantastic talk.Congratulations.🎉

  • @sheenagiri5636
    @sheenagiri5636 Жыл бұрын

    അഭിനന്ദനങ്ങൾ അനുഷ

  • @basheerpk5225
    @basheerpk5225 Жыл бұрын

    👍👌👏👏എവിടെ യും ഈ വീഡിയോ ഞാൻ കണ്ടില്ല. നമ്മളിലെത്തിച്ച സുനിതക്ക് അഭിനന്ദനങ്ങൾ 👌🤲

  • @venugopala869
    @venugopala869 Жыл бұрын

    Its great, being an Indian I am very proud of Anusha. 🙏

  • @abullaisthenhippalam1574
    @abullaisthenhippalam1574 Жыл бұрын

    അനുഷയ്ക്ക് ബിഗ് സല്യൂട്ട്! ഗംഭീര അവതരണം

  • @anvar1970
    @anvar1970 Жыл бұрын

    രിയലി എന്നിക് അഫിമാനം തോന്നുന്നു യി കുട്ടിയുടെ പ്രസംഗം കേട്ടപ്പോൾ. ഞാനും ട്രിവാൻഡ്രം കരനെന്ന നിലയിൽ

  • @alicevarghese4524
    @alicevarghese4524 Жыл бұрын

    അഭിനന്ദനങ്ങൾ അനുഷ ❤❤

  • @balanp4172
    @balanp4172 Жыл бұрын

    അഭിനന്ദനങ്ങൾ.

  • @muraleedharankumaran1652
    @muraleedharankumaran1652 Жыл бұрын

    ഗുലേമോ കോ ഇൻസാൻ ബനാനെ വാല ബാധ്ഷാ most touching words, 100% ഇന്ത്യ കാർക്ക അംബേദ്‌കരേ ഈ ബഹുമാനം ഉണ്ടായാൽ മതിയായിരുന്നു

  • @aswathiaswathi6982
    @aswathiaswathi6982 Жыл бұрын

    Etra kandalum kettalum mathiyavunnilla.... So proud... 👏👏

  • @bindupt9641
    @bindupt9641 Жыл бұрын

    Excellent speech, congrates Ms.Anusha.S , 👏👏👌👌👍👍

  • @user-wj4by2gr9l
    @user-wj4by2gr9l Жыл бұрын

    അഭിനന്ദനങ്ങൾ അനുഷ 🌹

  • @1405sara
    @1405sara Жыл бұрын

    Thankyou for your all efforts.

  • @bijuks_vlogs
    @bijuks_vlogs Жыл бұрын

    Superb speech... thanks for making such video.

  • @narayananct9718
    @narayananct9718 Жыл бұрын

    മലയാളിക്ക് അഭിമാനം

  • @leelajonathan3304

    @leelajonathan3304

    Жыл бұрын

    Sunitha madam God bless you ethupole sathyam parayunnavar arum ella

  • @Fariz__kc
    @Fariz__kc Жыл бұрын

    Her pronunciation inspired me as a Malayali

  • @user-dm8hi9vr5q
    @user-dm8hi9vr5q Жыл бұрын

    Weldon Sunitha keep it up

  • @shamsudheenkp3521
    @shamsudheenkp3521 Жыл бұрын

    അഭിനന്ദനങ്ങൾ അനൂഷ 👏👏👏👏👏👏👏👏👏

  • @sujazana7657
    @sujazana7657 Жыл бұрын

    Big salute Anusha,Sunithaji👍♥️

  • @pkas4718
    @pkas4718 Жыл бұрын

    Supper. അഭിനന്ദനങ്ങൾ 🌹🌹🌹

  • @noushadmohd6926
    @noushadmohd6926 Жыл бұрын

    Proud of Anusha

  • @payyoob
    @payyoob Жыл бұрын

    Really proud of her. Thank you for giving details of her and of speech.

  • @racheljohn99
    @racheljohn99 Жыл бұрын

    Congrats Anusha💐

  • @hariz601
    @hariz601 Жыл бұрын

    Thanks Sunitha.

  • @profnesamony
    @profnesamony Жыл бұрын

    Inspiring speech. Congratulations 🎉

  • @haneefanaikarumbil4170
    @haneefanaikarumbil4170 Жыл бұрын

    അഭിനന്ദനങ്ങൾ അനുഷ്ക ❤

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Жыл бұрын

    Amazing appreciated

  • @ninanvarghese2946
    @ninanvarghese2946 Жыл бұрын

    Anusha congratulations for this lovely and powerful speech!, you have delivered this speech with ease and eloquence, and also demonstrated that you have a great oratory skills. Thank you Sunitha Devdas for this presentation.

  • @karunakaranm8948
    @karunakaranm8948 Жыл бұрын

    Proud of you Anisha.Great !

  • @mohammedkp7991
    @mohammedkp7991 Жыл бұрын

    Great ... Really great ... proud of you Anushaji

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 Жыл бұрын

    അനുഷ്‍യ്ക്കു അഭിനന്ദനങ്ങൾ. മറ്റു മാധ്യമങ്ങൾ എന്തെ മൗനം

  • @anshadusa-pp5ji
    @anshadusa-pp5ji Жыл бұрын

    എനിക്ക് ഓർമയിൽ വന്നത് മമ്മുട്ടി നരസിംഹം സിനിമയിൽ കോടതിക്ക് കുറച്ചു വിശദീകരണം കൊടുക്കുന്ന ആ സീൻ ആണ്. അത്ര ഗംഭീരം ആയിരുന്നു അനുഷ യുടെ പ്രസംഗം.. നഗ്ന സത്യം രാജ്യത്തോട് കുറഞ്ഞ വാക്കുകളിൽ വിളിച്ചു പറഞ്ഞു ജനങ്ങളെ ബോധവൽക്കരിക്കുന്നതായി കൂടി തോന്നി..

  • @firozev.p1761
    @firozev.p1761 Жыл бұрын

    Congrats Anusha❤️

  • @gracymathew2460
    @gracymathew2460 Жыл бұрын

    Fantastic talk 👏 Congratulations 🌹🌹👍

  • @noufalmelayil7789
    @noufalmelayil7789 Жыл бұрын

    അഭിനന്ദനങ്ങൾ, പ്രിയ മകൾക്ക്

  • @romythomas7621
    @romythomas7621 Жыл бұрын

    അനുഷ്‍ക്ക് അഭിനന്ദനങ്ങൾ 🌹

  • @AshrefPunnoli
    @AshrefPunnoli Жыл бұрын

    Superb speech, presentation, keep it up ☺️

  • @shajishajahan2174
    @shajishajahan2174 Жыл бұрын

    BIGSALUTE ANUSHA Conģra tsmolu🎉❤

  • @abbas6720
    @abbas6720 Жыл бұрын

    Good news God bless you Thanks

  • @akkkk4362
    @akkkk4362 Жыл бұрын

    ഒരു പട്ടാളക്കാരൻ ആയ ഞാൻ അഭിമാനിക്കുന്നു കാരണം ഈ പെൺകുട്ടി ഒരു പട്ടാളക്കാരൻ്റെ മകൾ ആണ് ... ബിഗ് സല്യൂട്ട്

  • @sebastianmm3418
    @sebastianmm3418 Жыл бұрын

    Great 👍

  • @mohdashraf4118
    @mohdashraf4118 Жыл бұрын

    She is really great and awesome. Her words are really powerful.

  • @MuhammedMuneer-rg8xh
    @MuhammedMuneer-rg8xh Жыл бұрын

    Abhimanam..👍👍👍

  • @kjsreejithkjsreejith2053
    @kjsreejithkjsreejith2053 Жыл бұрын

    അനുഷയെ താങ്കളുടെ ചാനലിൽ പരിചയ പെടുത്തിയ താങ്കൾക്കും ചാനലിനും എന്റെ കൂപ്പുകൈ

  • @binu1326
    @binu1326 Жыл бұрын

    പ്രിയപ്പെട്ട സഹോദരിക്ക് അനുമോദനങ്ങൾ... ഒരുപാട് ഉന്നതസ്ഥാനങ്ങൾ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐

  • @Pravasi986
    @Pravasi986 Жыл бұрын

    അഭിനന്ദനങ്ങൾ 💐

  • @abdullaabdulkareem
    @abdullaabdulkareem Жыл бұрын

    Very beautiful speech 👍👏

  • @abdusamed9970
    @abdusamed9970 Жыл бұрын

    Great speech 👍

  • @noormuhammedibnu5226
    @noormuhammedibnu5226 Жыл бұрын

    Thanks

  • @muhmd5219
    @muhmd5219 Жыл бұрын

    Great Speech!!!!

  • @thankappanachary4175
    @thankappanachary4175 Жыл бұрын

    Congratulations. BIG. SALUTE

  • @kamuhammedkunju7343
    @kamuhammedkunju7343 Жыл бұрын

    ഈ മോൾ പ്രധാനമന്ത്രി ആകണം എന്നാണ് എന്റെ ആഗ്രഹം 🌹👍👌♥️❤️❤️

Келесі