Antony - Official Trailer | Joju George, Kalyani Priyadarshan, Nyla Usha | Joshiy | Jakes Bejoy
Фильм және анимация
For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
Presenting the Official Trailer of 'Antony' starring Joju George ,Kalyani Priyadarshan, Nyla Usha, Chemban Vinod and others. Directed by Joshiy. Music composed by Jakes Bejoy
In theaters from December 1, 2023
Cast: Joju George ,Kalyani Priyadarshan, Nyla Usha, Chemban Vinod, Asha Sharath, Vijayaraghavan , Appani Sarath , Sijoy Varghese
Directed by Joshiy
Produced by Einstin Zac Paul
Written by Rajesh Varma.
Banner : Einstin Media
In Association with Nextel Studios & Ultra Media & Entertainment
Co-Producers: Sushilkumar Agrawal, Rajat Agrawal, Nitin Kumar, Gokul Varma & Krishnaraj Rajan
Exe Producers: Shijo Joseph
Dop: Renadive
Editor: Shyam Sasidharan
Music: Jakes Bejoy
Audiography: Vishnu Govind (Sound Factor)
Production Controller: Deepak Parameswran
Chief Asso Dir: Siby Jose Chalissery
Art Director: Dileep Nath
Make Up: Ronex Xavier
Costumes: Praveen Varma
Stills: Anup Chacko
Design: Oldmonks
Distribution: Dream Big Films
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: KZread: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth
#Antony #SaregamaMalayalam #JojuGeorge #KalyaniPriyadharshan
Пікірлер: 1 500
Total how many Joju George fans are here??🇮🇳❤💯🔥
@vaishnavdas1313
8 ай бұрын
45 mins kond 38 fans aayittund💀
@asdfgmn
8 ай бұрын
Does he have any fans
@ashraf_asaru
8 ай бұрын
Joju ❤🔥
@ashleytoms
8 ай бұрын
Sorry Joshi fan 😂
@mrameen7300
8 ай бұрын
@@vaishnavdas1313😂😂
Joju ചേട്ടന്റെ ഒരു കിടുക്കൻ ചിത്രത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു 🎉
@aneeshs98
8 ай бұрын
Chechi ❤❤
@sethulechu
8 ай бұрын
Oii 🤠👋
@d2d604
8 ай бұрын
Hlo chechiyeee ❤️
@A2ACREATIONS
8 ай бұрын
Hello 👋
@NamanPandey-md6wo
8 ай бұрын
@@aneeshs980:38 0:39 😂
Kalyani on fire mode she literally worked so hard for this role and it is clearly evident in the trailer..!!
@Aazikka
8 ай бұрын
Doesn't feel so
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എന്നും പുതുമ പരീക്ഷിക്കുന്ന ജോജു ചെട്ടൻ്റെ അടുത്ത തീപ്പൊരി ഐറ്റം ആൻ്റണി 💥💥💥💥
ജോജു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ❤️✋ കുറച്ച് വൈകിയാണെങ്കിലും മലയാളികൾ അംഗീകരിച്ച നടൻ🥰
@technicalwork6787
8 ай бұрын
I’m Tamil from Pondycherry I’m big fan my favourite hero
@ratheeshmm8710
6 ай бұрын
athinu commentinte kaaryamilllaaa ottumikkka malayaaaalikalum pullide fan aaane
ആരൊക്കെ വന്നാലും പോയാലും...Joshiy സാറിന്റെ Shots & Frames....🔥🔥🔥🔥🔥
@AlbinAlbin-gq5gp
8 ай бұрын
Koopanu Lokpal, laila o laila, salam kashmir Ithokke veruppikkal padangal Aayirunnu
@vishnumohan7315
8 ай бұрын
@@AlbinAlbin-gq5gpni ath mathre kandu kanuollu 😏
@AlbinAlbin-gq5gp
8 ай бұрын
@@vishnumohan7315 Bro Directore kondu mathram karyam illa Average scriptil Padameduthaal padam pottum Ennal lokesh inte kayyil oru Average script pulli Athu sucess Aakum
@AlbinAlbin-gq5gp
8 ай бұрын
@@vishnumohan7315 Bro vishamichittu karyamilla Youthanmark nalla engaging thrillerukal Allengil engaging family padam allengil engaing fight filims
@AlbinAlbin-gq5gp
8 ай бұрын
@@vishnumohan7315 Bro Allatha padangalum njan kandittu Oru Directorum moshamalla chilla story kal Average ayirikkum athaanu Nalla script Aanenkil Are vechu Aaru padameduthalum vijayikkum
എന്നെ അന്നും ഇന്നും എന്നും വിസ്മയിപ്പിച്ചിട്ടുള്ളത് ഈ കണ്ട നായകന്മാരൊന്നും അല്ല . ഒറ്റ പേര് ....ജോഷി...🔥 ❤
*joju is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
Trailer കാണുമ്പോൾ തന്നെ രോമാഞ്ചം അപ്പോ പിന്നെ തീയേറ്ററിൽ കാണുമ്പോൾ എന്തായിരിക്കും അവസ്ഥ 🔥💥
@rithamoflife1430
8 ай бұрын
Kidilosky🎉🎉🎉
ജോഷി 🔥🔥ഓരോ പടങ്ങളും ഒരുപാട് പ്രതിക്ഷ നൽകുന്ന സംവിധായകൻ 🔥🔥🔥
ഈ ട്രൈലെർ കാണാൻ എന്നെ പ്രേരിപ്പിച്ചത് ഒറ്റ പേര് ജോജു ജോർജ് ❤️❤️❤️🔥🔥🔥💥💥💥
എന്തൊക്കെ ആയാലും ജേജു ചേട്ടൻ ആക്ഷൻ സീൻ വേറെ ലെവൽ ആണ് അങ്ങനത്തെ ജോജു ചേട്ടനെ എനിക്ക് ഒരുപടിഷ്ടമാണ് ആക്ടിങ്ങും ഉഷാർ ❤❤❤❤
ജയന്റെ മൂർക്കൻ സിനിമ തൊട്ട് ഇപ്പോൾ ദേ ജോജുവിന്റെ Antony സിനിമ വരെ എത്തി നിൽക്കുന്നു ജോഷി സാർ🔥...അന്നും ഇന്നും എന്നും ജോഷി king തന്നെ👑✌️❤️
@ajtt3803
8 ай бұрын
Tiger salim(1978) first film,moorkhan second movie
@mr-vs8ed
8 ай бұрын
No....1978 tiger saleem അന്ന് തുടങ്ങിയതാ 😊😊😊😊
@dileepanvm2599
8 ай бұрын
Tiger Salim 1978-45 years
@vyshakvkkichu3928
8 ай бұрын
തിയറ്ററിൽ സ്ഫോടനം നിറയിക്കാൻ ശേഷിയുള്ള സംവിധായകൻ ജോഷി സർ 🔥🔥
മാസ്സ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും മരണ മാസ്സ് 🔥🔥🔥🔥
@razimusthafa3710
8 ай бұрын
Andi😂
@Akshyy13
8 ай бұрын
@@razimusthafa3710kindi
@user-hh5pg9ef4p
8 ай бұрын
@@razimusthafa3710നീ കണ്ണ് കൊണ്ടല്ലേ കണ്ടത്... 🙄🙄
@user-vp7zd5qm6n
8 ай бұрын
കഥ പൊറിഞ്ചു പോലെ ok ആയാൽ തിയേറ്റർ കത്തും 🤪🤪
@farshadkaloth6739
8 ай бұрын
@@user-vp7zd5qm6nPorinju pole aayal oombum
കാത്തിരിക്കുന്നത് master director ജോഷി എന്ന ഒരൊറ്റ പേരിൽ ❤❤❤❤❤Fan from childhood
After porinju mariyam jose that combo again for a mass entertainer Antony,,and kalyani priyadarshan action scene WE are waiting for this heavy movie. 🔥❤😮
Kalyani Priyadarshan AWOSOME 🔥❤️🌍
@karthikeyankarthikeyan4405
8 ай бұрын
Pari ann
ജോഷി ചതിക്കില്ല ആശാനെ..💯🔥💖
@ritube2981
8 ай бұрын
Yes ചതിക്കില്ല സലാം കാശ്മീർ
@dreamshore9
8 ай бұрын
Paapa paa paapa paa 🤣
@tintegratintegra5720
8 ай бұрын
ലോക്പാൽ... ലൈലാ ഓ ലൈലാ..😂😂
@sureshps8152
8 ай бұрын
Praja
@india200
8 ай бұрын
😂
No interviews No promotion talks No speech Very much updated Still makes hit movies. Thats joshiy 4u
Joju George as Antony 🔥 Kalyani priyadarshan as Boxing 🥊 Fighting life
Who will always support Joju George raise their hands.... ✋✋
*how many joju fans are here🔥?* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Am_Happy_Panda
8 ай бұрын
in which area?
@abhigaming3720
8 ай бұрын
4 mani kainj kandilengil nth aakm
@Factmatters100
8 ай бұрын
@@abhigaming3720ad anganoru pongan 😄
@princed819
8 ай бұрын
5 19
@Subruz6032
8 ай бұрын
@@abhigaming37204 mani kazhinju kannunnavarkk Gift vallathum kodukkunundo .??
എല്ലാരും തിയേറ്ററിൽ തന്നെ പോയി കാണണം നല്ല പടമാണ്😍
ജോഷിയുടെ ആന്റണി & രമ്പാൻ വെയ്റ്റിംഗ് 🔥🔥🔥
JOJU...sooper mallu actor❤ who all agree to this
എത്ര കണ്ടാലും മതിയാകാത്ത... വീണ്ടും വീണ്ടും കാണണം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം കൂടി.. അടിപൊളി...
ട്രൈലെറിൽ കണ്ടതെല്ലാം കൂടി കൂട്ടിക്കുഴച് ഒരൊന്നൊന്നര ഐറ്റം ആണെങ്കിൽ എന്റെ പൊന്നെ, തിയേറ്റർ നിന്ന് കത്തും 🔥🔥🔥🔥🔥
Creator of Mass Movies 🔥 Joshiy Sir 🔥 Joju George 🔥 ഈ പടം പോളികും 🔥
കാലത്തിനൊത്ത സഞ്ചരിക്കുന്ന ഒരേ ഒരു ഡയറക്ടർ ജോഷി...... 🔥🔥
@UnniKrishnan-rv3gy
8 ай бұрын
Ath correct ❤
@Nambiar12
8 ай бұрын
സലാം കശ്മീർ കണ്ടില്ലേ
Superb Trailer. Action+Mass+ Family Drama Movie. Joshiy Sir's Next Upcoming Superhit Movie. Best Wishes for the whole team of this Movie❤
The greatest of all time One and only "LEGENDJOSHIY" sir can do this 💎💞🔥. No one can replace JOSHIY sir 😍 , this film going to be a big hit 🎯😊❤. All the best for this ANTONY full cast and crews❤❤😊😊....!🙌
Joju ഒരു സൂപ്പർസ്റ്റാർ മെറ്റീരിയൽ ആണെന്ന് ചിലപ്പോൾ തോന്നാറുണ്ട് പക്ഷേ... ❤️
കല്യാണിന്റെ അഭിനയം എന്താണ് എന്ന് കാണിച്ച് തരാൻ പോവുന്ന ഒരു അടാർ ഐറ്റം ❤️🔥
@madnessdrivesme
7 ай бұрын
Action veruthe pwoli..
wow the the trail looks intense ANtony seems to promise agripping mix of emotions and actions. excited to drive into this Antony story that seems to pack a punch,cant wait to see how the storyline unfolds
ജോഷി മോഹൻലാൽ സിനിമ കാത്തിരിക്കുന്നവർ ലൈക് അടി 👍♥️ramban
പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 👍 joshy sir ❤
Wow... Wow... Already loving it. This is going to be a family hit!
ജോജു ചേട്ടാ... ഇന്ന് പടം കണ്ടു. Pure class and mass item... രോമാഞ്ചിഫിക്കേഷൻ.. ന്റെ മോനെ... Worth ആണ് മക്കളേ... വേം പൊയ്ക്കോളീം 🔥🔥🔥🔥🔥💪😼😼😼
@bro_bra
8 ай бұрын
Onn poyeda cash poyi .. worth polum😂 ,
Kalyani look fabulous 😍
Master Craftsman Joshiy 🤌🏻🔥 Just 70's Fire 🔥
ഞാൻ ഈ സിനിമ കണ്ടു, uff 🔥🔥എന്താ സിനിമ, super padam, powli cinema
#Powli saanam...😮 Ee പ്രകൃതി പടങ്ങൾ കണ്ട് മടുത്തു ഇതോപോലുള്ള അടി പടങ്ങൾ ഇനിയും വേണം #ജോജു 🔥💥
@CHANDRU800
5 ай бұрын
Ithanu sherikum pakruthi padangam
Nothing to say.... Waiting for the goosebumps moments ❤❤
Waiting for joshiy sir's performance🔥
Only one name is enough🔥🔥🔥🔥 the master craftsman @ joshy sir✨️✨️✨️✨️✨️ joju & kalyani, chemban🙏👏🏻👏🏻
മമ്മൂട്ടി ആൻഡ് മോഹൻലാൽ fight പോലെ അല്ല ജോജു ചേട്ടന്റെ fight sequences, ഓരോ ഇടിക്കും നല്ല ഘനം ഫീൽ ചെയ്യും..
Ee movieyile oru bhagam aakaan saadhichathil valare adhikam santhoshasanthosham und❤️👍🏻
Kalyani nailed it🔥
@Userjoel23824
8 ай бұрын
Myr 😂
@anasmohd6071
8 ай бұрын
Myran😅
@ishqboxer
8 ай бұрын
@@anasmohd6071podo.. Kidu ayirunn
@deepadavis8542
8 ай бұрын
yes! she did...a very different jalyani
@man-ee4ro
8 ай бұрын
Ah kilavi aano college student😂😂😂 kandaalum parayum
ജോഷി.... അന്നും ഇന്നും 🔥🔥🔥..!!!
Joju chettan and Kalyani ❤🔥Direction of Joshiy sir ....still he is a fire❤🔥
Casting🔥🔥🔥joju vere level..padam korch romanjificatiom aan🔥
All The Best From DulquerSalmaan Fans ❤️🔥✅
Porinju mariyam José teaminte next mass entertainer loading katta waiting 🔥🔥🔥
Joju + Kalyani, kidilan combo. Movie sharikkum enjoy cheythu.
I am from TN. Started liking Joju George. Nalla actor
Annum innum mass padam edukanel Joshy sir thanne vnm 🔥🔥🔥
പടം കണ്ടു... അടിപൊളി.. കല്യാണിയും ജോജുവും പൊളിച്ചു 🎉🎉
@sandhyajiji6876
5 ай бұрын
കല്യാണിയും ജോജുവും മാത്രമല്ല ഇതിലെ ഓരോ charactors ഉംSuper performanceആണ് ❤
ഇത് പൊളിക്കും.....❤❤❤❤❤❤all the best for the crew....❤❤❤❤
The brilliant director joshy sir ❤️
1980 ജയന്റെ മൂർഖനിൽ തുടങ്ങിയ ജോഷിയുടെ ഡയറക്ഷൻ ദാ.. ഇവിടെ എത്തി നിൽക്കുന്നു 👌🏻really great things.
Joshiy sir one of the promising Mass director in Mollywood ❤🔥
ചാവാൻ നേരത്തു ചോരേടെ മണമില്ലാത്ത എന്തെലും ഒന്നോർത്തിരിക്കാൻ ഉള്ളത് നല്ലതാടാ ...🎉🎉🎉
Antony യുടെ ഷൂട്ടിങ് യാദൃശ്ചകമായി നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട്... സിനിമലെ അവറാൻ city... പതാമ്പുഴ ആണ് 😉
@feastoftaste3668
8 ай бұрын
പതാമ്പുഴ എവിടെയാ
Classical Actor Joju George.. This title suits him perfectly....
തീപാറും ഐറ്റം ലോഡിങ്. ജോഷി സർ brilliance and Joju’s masterpiece action with Chempan’s role. Another Porinju Mariyam Jose feel
Pls Hindi dubbed soon ♥️ eagerly waiting for this one masterpiece ❤️🔥🍷♥️ definitely blockbuster movie and best wishes to whole team ☺️
എന്റെ 17മത്തെ വയസ്സിൽ ഒന്ന് ചത്തതാ ഇനി ചാവാണേൽ കൊല്ലണം 🔥🔥🔥🔥🔥മാസ്സ് ലെവൽ ഡാ 🔥🔥🔥🔥
എന്റെ പൊന്നോ 😳😳🔥🔥🔥ഐറ്റം 🔥🔥 കട്ട waiting ❤❤😍അടിപൊളി fight 🔥🔥 Fight master ക്ക് ഇരിക്കട്ടെ പൂക്കോയെടെ വക ഒരു അടിപൊളി കുതിരപ്പവൻ 🔥🔥🔥
Adipoli movie… joju and kalyani …. Fire 🔥
Kalyani Priyadarshan mass action♥️
@karthikeyankarthikeyan4405
8 ай бұрын
Pari
@oxinter_888
6 ай бұрын
😂andi
Kalyani fans assemble 🎉
അമ്പോ കിടിലം 🔥🔥mass trailer. Joju heavy 💥💥
Joju George and Kalyani, daughter and father duo is just 💗✨
Joshiy magic 💥
Joshy with a hit combo again 🎉🎉🎉😮❤
Antony movie super🎉 joju varumbol ulla bgm super👍🏻
theateril polikkkenda movie oru rakshayumilllaaa 😍
ലെജൻഡ് ജോഷി ഒരേ ഒരു വികാരം പ്രൌട് ഓഫ് യൂ മാൻ ❤️❤️❤️
Kalyani fans assemble😍😍
eew aduth kanda nalloru feel good malayalam trailer ❤
KIDU TRAILER WAITING
പൊറിഞ്ചു മറിയം ജോസ് 15 കൂടിയോ 20 കോടിയാ ഫൈനൽ കളക്ഷൻ വന്നത് Average റിപ്പോർട്ട് വന്ന പാപ്പൻ 31 കോടിയും 👌♥️ അതാണ് സുരേഷ് ഗോപി ജോഷി 👌
The all time legend JOSHY 🔥 . We must give a big applause
Waiting for big one❤🔥
*the theatre experience of this movie will surely give us goosebumps🔥💯*
@Cinemacompanyofficials
8 ай бұрын
🫤
@remiz50111
8 ай бұрын
നിന്റെ goosebumps. Myr.. ശോകം പടമാണ്
പടം കാണാൻ ഒറ്റ പേര് മതി ജോഷി 🔥 ജോജു ❤
Entammo❤ethu blockbuster akum❤❤❤😊😊😊
ജോജു എല്ലാ സിനിമയിലും താടി എല്ലാത്തിലും ഒരേ അഭിനിയം എന്നാലും സോഷ്യൽ മീഡിയ വിദഗ്ധർക്കും ഒരു പ്രശ്നോം ഇല്ല
Trailer looks promising highly excited
Finally Porinju got his Mariam ❤😁
ജോജുവിന്റെ ക്വിന്റൽ വെയ്റ്റ് ഇടിക്കായി കട്ട വെയ്റ്റിംഗ് ❤️❤️
17am vayasil njn chathatha ini chavanel kolanam..uff mess😅😅😅
Thank you Joshiy for making this movie .... what a story, emotion and best explanation of human relations ... keep doing good work dear
Kalyani🥰😍
After porinju mariyam jose they come with another blast item...🔥 thee padam fdfs confirm 😘🔥
Pakka Mass🔥🔥🔥💥💥💥 Marana Mass💥🔥🔥🔥Joju George Sir കലക്കി പൊളിച്ചു 💥💥💥🔥🔥🔥
മലയാളത്തിലേക്ക് വീണ്ടും ഒരു ഹിറ്റ് ❤
Ente mwone🔥🔥💥💥 Super hit urapp❤❤ Adutha 100cr malayalam
പാപ്പനു ശേഷം ജോഷിയുടെ മറ്റൊരു സൂപ്പർ ഹിറ്റ് പ്രതീക്ഷിക്കുന്നു ♥️
@saj224
8 ай бұрын
Pappan Hit? Ateppo 😂😂😂😂😂
@muneerm8969
8 ай бұрын
ഹിറ്റ് അന്ന് ബ്രൊ
@kiranfrancis7397
8 ай бұрын
@@saj224 anlo....
@aswinrejicherian2854
8 ай бұрын
@@saj224pappan oke hit aade Ninak alarikum Ath aarudeyum kuzhapamala
@amith1224
8 ай бұрын
Pappan hit koppane
Padam superrrr👌👌