Antiques of kerala

കൽത്തൊട്ടി മുതൽ സപ്രമഞ്ച കട്ടിൽ വരെ ,അതും പഴയതും പുതിയതും ,വിവിധലോഹങ്ങളിൽ നിർമിച്ച
വിഗ്രഹങ്ങൾ തടികൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഇവയൊക്കെ കൊണ്ട് നിറച്ച ഒരു പഴയ വീട്ടിലേക്കാണ്
നമ്മൾ പോകുന്നത് .ഇഷ്ടപെട്ടാൽ വിലകൊടുത്തു വാങ്ങാനും സാധിക്കും .
തുടർന്ന് കാണുക

Пікірлер: 27

  • @ABHISHEK-tm4tr
    @ABHISHEK-tm4tr2 жыл бұрын

    👌👌👌🥰

  • @shreyateamashvi2531
    @shreyateamashvi25312 жыл бұрын

    Fantastic Vinu...put the 2nd version as soon as...👌👍

  • @NatureSignature

    @NatureSignature

    2 жыл бұрын

    Thank you

  • @mycapture
    @mycapture2 жыл бұрын

    🤩🤩🤩

  • @aneeshbabu8886
    @aneeshbabu88862 жыл бұрын

    👍

  • @phychogurian3799
    @phychogurian37992 жыл бұрын

    ❤️

  • @sasink8143
    @sasink814310 ай бұрын

    പഴയത് പുതിയ രുപത്തിലും ഭാവത്തിലും ....

  • @rknair7490
    @rknair74902 жыл бұрын

    എന്റെ കൃഷ്ണാ

  • @AnilKumar-zp4ot
    @AnilKumar-zp4ot2 жыл бұрын

    Super 😍👍👍👍👍

  • @NatureSignature

    @NatureSignature

    2 жыл бұрын

    Thank you

  • @niyasr6461
    @niyasr646111 ай бұрын

    ഈ ഷോപ് കുമരകത്ത് എവിടാണ്. വീഡിയോ ചെയ്യുമ്പോൾ അതും കൂടി മെൻഷൻ ചെയ്താലേ കാണുന്നവർക്ക് ഉപകാരപ്പെടു.... Plz reply

  • @NatureSignature

    @NatureSignature

    11 ай бұрын

    9895897695 navas

  • @manikantanv792
    @manikantanv792 Жыл бұрын

    ഈ കടയുടെ ഫോൺ no or loc കിട്ടുമോ.ഇത് കുമരകം എത്തും മുൻപ് ഇല്ലിക്കൽ jun കഴിഞ്ഞുള്ള വളവു കഴിഞ്ഞ് ഉള്ളതാണോ

  • @vestigeproductmalyalam5274
    @vestigeproductmalyalam52742 жыл бұрын

    Super

  • @NatureSignature

    @NatureSignature

    2 жыл бұрын

    thank you

  • @psjayanesh3919
    @psjayanesh3919 Жыл бұрын

    മുൻപത്തെ ഒരു എപ്പിസോഡ് കാരണം ഈ എപ്പിസോഡ് സംസാരിച്ചു വെറുപ്പിച്ചു!!

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 Жыл бұрын

    ഇത് എവിടെയാ സ്ഥലം ഇവിടുത്തേ നമ്പരുണ്ടോ

  • @NatureSignature

    @NatureSignature

    Жыл бұрын

    ഇത് കോട്ടയത്ത് കുമരകം എന്ന സ്ഥലത്താണ്

  • @kalarickalparampilmadomret114

    @kalarickalparampilmadomret114

    Жыл бұрын

    @@NatureSignature അവിടുത്തേ നമ്പരുണ്ടോ

  • @adhijnv20
    @adhijnv202 жыл бұрын

    Oru hai tharaamo 🥺🥺🥺🥺🥺

  • @SeemasCookingDiary

    @SeemasCookingDiary

    2 жыл бұрын

    Hi☺️

  • @NatureSignature

    @NatureSignature

    2 жыл бұрын

    Orayiram hai…

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 Жыл бұрын

    പുരാവസ്തുക്കൾ പ്രേതബാധകൾ എന്തിനു ശേഖരിക്കുന്നു വീട് പോലും മുടിഞ്ഞുപോകും

  • @NatureSignature

    @NatureSignature

    Жыл бұрын

    താങ്കൾ പറയുന്നത് പൂർണ്ണമായും തള്ളിക്കളയുന്നില്ല. ഇങ്ങനെ ഒരു സംസാരവും ചിന്തയും നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ പഴയ വീടുകളുടെ സാധനങ്ങൾ ഉപയോഗിക്കില്ല ചിലരൊക്കെ. എന്നാൽ വിപണിയിൽ പുരാവസ്തുവിന്റെ മൂല്യം വളരെ വലുതാണ്. രാജ്യത്ത് നിന്നും മറ്റു രാജ്യത്തേക്ക് വിൽക്കുന്നത് പോലും നിരോധിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവർ സ്വീകരിക്കട്ടെ ഉപയോഗിക്കട്ടെ🙏

  • @suman24karm
    @suman24karm Жыл бұрын

    Where is this shop..shop name and owner name and contact number plz

Келесі