അന്തർജ്ഞാനത്തിന്റെ Third Eye l ചിന്തകളെ manifest ചെയ്യുന്നത് എങ്ങനെ l Ashraf Master l Amazing Facts

#himalayan #thirdeye #inspiration
K S Panicker
9497504690
Dr. Abhinand
+917907575595

Пікірлер: 425

  • @santiyagosworld4624
    @santiyagosworld46245 ай бұрын

    ഇവിടെ വന്ന കമൻ്റ്സ്കൾ വായിച്ചു ഒരു വിദ്യ പഠിപ്പിച്ചാൽ അത് നിരന്തരം പ്രാക്ടീസ് ചെയ്യണം അതിനു ആരും തയ്യാറല്ല, ... ഗുരുവിൻ്റെ ദൗത്യം ..... ദീക്ഷ നൽകുക എന്നതാണ് ....അത് നിരന്തര പ്രാക്ടീസിലുടെ , സ്വായത്താമക്കേണ്ടത് ശിഷ്യൻ്റെ കടമയും..... കഷ്ടപ്പെടാതെ എല്ലാം നേടണം. എന്ന്. മിഥ്യാ ധാരണ ഉള്ളവർക്ക് എല്ലാം... കപടമായി തോന്നും..... ആത്മാ പ്രണാമം മാസ്റ്റർ❤❤❤❤❤❤

  • @sebyjacob8655
    @sebyjacob86555 ай бұрын

    ഞാൻ ദീക്ഷ സ്വീകരിച്ചത് ഒന്നര വർഷം മുൻപാണ്. അന്ന് മുതൽ ഇന്നു വരെ ഒട്ടനവധി നല്ല അനുഭമായിരുന്നു എൻ്റെ ജീവിതത്തിൽ സംഭവിച്ചത്.15വർഷത്തോളം നീണ്ട ഗുരുവിനെ തേടിയുള്ള എൻ്റെ അന്വേഷണം അഷ്റഫ് മാസ്റ്ററിൻ്റെ അടുത്ത് അവസാനിച്ചു.

  • @sajierukattu3998

    @sajierukattu3998

    10 күн бұрын

    എനിക്കും ആഗ്രഹം ഉണ്ട് എന്ത് ചെയ്യണം

  • @rajuvarghese7725

    @rajuvarghese7725

    Күн бұрын

    Many lost the money due to just greed of this majic which never normal person can achieve.

  • @wellnessway9867
    @wellnessway98675 ай бұрын

    ഒരുപാട് വിശദീകരണം തന്ന അഷ്‌റഫ് മാസ്റ്റർക്ക് ഒരുപാട് നന്ദി . എനർജിയുടെ ഈ പറഞ്ഞ കാര്യങ്ങൾ ഇതിലെക്കളും വെക്തമായി ഇനി ഒന്നും തന്നെ പറയാൻ ഇല്ല .സാധാരണക്കാർക്ക് മനസ്സിലാകും വിധം ഇവിടെ വിശദീകരിച്ചിട്ടുണ്ട് .ഒരു മനുഷ്യൻ വെക്തമായി ജീവിക്കണോ അതോ അവ്യക്തമായി ജീവിക്കണോ എന്ന് ഇതിലൂടെ മനസ്സിലാക്കാം .മനസ്സിനെ ഏകാഗ്രതയിൽ കൊണ്ടുവന്നാൽ എല്ലാം മനസ്സിലാക്കി ജീവിക്കാം എന്നുള്ളതിനുള്ള തിളക്കമാർന്ന വിശദീകരണം 😊

  • @sayidae.k2309
    @sayidae.k23095 ай бұрын

    സങ്കല്പശക്തി ഭൗതിക ജീവിതത്തിൽ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് വളരെ ലളിതമായി സാധാരണക്കാരിലേക്ക് എത്തിച്ച The Emporor of cosmic energy world..... പ്രപഞ്ചലയനം സംഭവിച്ച വർക്ക്‌ മാത്രമേ പ്രപഞ്ച രഹസ്യങ്ങളുടെ ഉൾകാമ്പുകൾ വെളിപ്പെടുത്തുവാൻ കഴിയുകയുള്ളൂ... ഈ പ്രപഞ്ചത്തെപ്പറ്റി നിങ്ങൾ എന്നോട് എന്ത് ചോദിച്ചാലും ഞാൻ റിപ്ലൈ തരാമെന്ന് ശിഷ്യരോട് പറയുന്ന ഒരേയൊരു ഗുരു... The one and only HIMLAYAN MASTER DR. ASHRAF🌷🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @punarjanyastromedia1741

    @punarjanyastromedia1741

    5 ай бұрын

    അതെ 🔥🔥🔥 തീർച്ചയായും അദ്ദേഹം cosmic ലോകത്തെ ചക്രവർത്തി തന്നെയാണ്... 🙏🙏🙏

  • @DrNeethuMathews
    @DrNeethuMathews5 ай бұрын

    I was moving running doing all physical and mental activities before meeting my Master but without much awareness and involvement in it. But after I met with my Master just started to LIVING … That’s the grace of my MASTER 🙏🏻🙏🏻🙏🏻 Dr.Neethu Mathews

  • @mohamadmurshid1814
    @mohamadmurshid18145 ай бұрын

    മാസ്റ്ററുടെ അവത്തരണം വളരെ വിശാലമായ ആന്തരിക അർത്ഥമുള്ള ഒന്നാണ് . കാരണം ഈ വിദ്യയും പവറും ഒരു മനുഷ്യനായി ജനിച്ച എല്ലാവർക്കും നിയോളമുള്ളവർക്ക് മത ഭേതമന്യേ ആർജ്ജിക്കാൻ സാധിക്കുന്നതാണ് എന്ന നഗ്ന സത്യം മാസ്റ്റർ സരളമായി വിവരിക്കുന്നു ഇത് എല്ലാ വേദങ്ങളിലും ഉള്ളതുമാണ്. Thank you master

  • @ArunKumar-cn2wz

    @ArunKumar-cn2wz

    5 ай бұрын

    Master ❤❤❤🔥🔥🔥🙏🙏🌹

  • @jeejanpillai875
    @jeejanpillai8755 ай бұрын

    Great Himalayan masterji, ഇതുപോലെ ഉള്ള ഗുരുക്കന്മാരെ കിട്ടുന്നത് തന്നെ ഒരു വല്യ ഭാഗ്യമാണ്. ഒരു വ്യക്തിയുടെ അതീന്ദ്രിയത്തിൻ്റെ പൂട്ട് തുറക്കുന്ന താക്കോൽ ആണ് മാസ്റ്റർ.

  • @ArunKumar-cn2wz

    @ArunKumar-cn2wz

    5 ай бұрын

    Master❤🔥🙏

  • @user-iq3dp4xk4t
    @user-iq3dp4xk4t5 ай бұрын

    സങ്കല്പ ശക്തിയിൽ കൂടി എന്തും നേടാൻ സാധിക്കുമെന്ന് തെളിയിച്ചു തന്ന പ്രപഞ്ച ഗുരു. ഡോ. അഷ്‌റഫ്‌ മാസ്റ്ററുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. 🙏

  • @mastertechmlp
    @mastertechmlp5 ай бұрын

    Esp channal kaanunna 90% perum baba himalayam master asharaf gurujiyude shishyanmaar ennarinjathil valare santhosham Guruvinu aathma pranaamam ❤❤❤❤❤

  • @belmiviju7607
    @belmiviju76075 ай бұрын

    ഈ ചാനലിൽ കാത്തിരുന്ന ഒരു interview 'നമസ്ക്കാരം അഷ്റഫ് മാസ്റ്റർ🙏❤ ഇതിൻ്റെ തുടർച്ച പ്രതീക്ഷിക്കുന്നു

  • @vintagevelocity.5393

    @vintagevelocity.5393

    5 ай бұрын

    Ok

  • @Abhinand2.0

    @Abhinand2.0

    5 ай бұрын

    Greatt

  • @santiyagosworld4624
    @santiyagosworld46245 ай бұрын

    ആത്മനമസ്ക്കാരം മാസ്റ്റർ ❤ ഞാൻ റയിൽവേ പോലീസിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ മസ്‌റ്റർടെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ട് ഒരു വർഷം ആയി ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയാണ്.....എൻ്റെ experience il ഒരുപാട് അൽഭുതകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... എനർജി യുടെ അത്ഭുത കരമയ പ്രവർത്തനത്തെ തിരിച്ച്അറിയനും അനുഭവിക്കാനും ലൈഫിൽ presentil ആവശ്യമയതിലേക്ക്കൃതിയമായി ഉപയോഗിക്കാൻ കഴിയുന്നു. മസ്റർടെ അനുഗ്രഹത്താൽ നിരന്തര പ്രാക്ടീസ് മുഖേനെ എനിക്ക് സാധിക്കുന്നു.... അനന്തകോടി നമസ്കാരം മാസ്റ്റർ ✨✨✨✨🙏🙏🙏🙏🙏🙏🙏

  • @rajeshpurathur6077

    @rajeshpurathur6077

    5 ай бұрын

    Enikkum

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    🙏🙏🙏🙏

  • @soukcart7192

    @soukcart7192

    9 күн бұрын

    Ningalude number thrumo

  • @shibimajeed5521

    @shibimajeed5521

    7 күн бұрын

    അദ്ദേഹത്തിന്റെ നമ്പർ തരുമോ

  • @manojsebastian2854
    @manojsebastian28545 ай бұрын

    ESP Paranormal ൽ വന്ന ഏറ്റവും നല്ല interview. I think the subject explained by Ashraf guru is the ultimate knowledge about the universe ......🙏🙏

  • @sidharthn6798
    @sidharthn67985 ай бұрын

    While most well known gurus and masters kept the secrets of universe as something inaccessible to the common people, Himalayan master dr Ashraf guru just takes people to the realm of higher consciousness like having a cup of tea. As a science student and an engineer by profession i had many doubts and misconceptions at first . But after i started the meditation practise, everything began to change and in very less time the whole universe inside me had shifted so rapidly. To me the initiation and the meditation given by ashraf master is the most valuable thing you can give yourself and your beloved ones in the world right now.

  • @ArunKumar-cn2wz

    @ArunKumar-cn2wz

    5 ай бұрын

    Himalayan Master❤❤❤🔥🔥🔥🙏🙏🙏

  • @wealthmindsethubmalayalam5742
    @wealthmindsethubmalayalam57425 ай бұрын

    My pranams to our Himalayan Master. I grateful to him for revealing the universal secrets to laymen like us. We are blessed to be his disciples. Thank you Master for this interview. Thanks to others who made it possible. 🙏🙏🌹🌹

  • @ArunKumar-cn2wz

    @ArunKumar-cn2wz

    5 ай бұрын

    Himalayan Master.MY Guru❤❤❤🔥🔥🔥🙏🙏🙏

  • @Invisible_netra
    @Invisible_netra5 ай бұрын

    Very informative message from our beloved master Dr Ashraf & thank you Dr BSP for bringing Masterji to ESP.. 💐pranam🙏🏻 Dhanraj Army

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    🙏🙏🙏

  • @binusreekp251
    @binusreekp2515 ай бұрын

    Great video. Such an informative session. This make us realize that there is more to the truth than meets the eye. We may think science is the ultimatum. One has to search within him to find peace. Thank you Ashraf master 🙏🙏

  • @naliniramabhat2546
    @naliniramabhat25465 ай бұрын

    Namasthe our master🙏🙏, thank u for all informations, understood the beauty of universe,all things explained very well

  • @vineshnamath2928
    @vineshnamath29285 ай бұрын

    Gurupranamam 🙏 . It's been definitely an inner eye opener to realise the power of universal energy. Blessed to have connected with master to boost the positivity of mind and be able to distinguish what is important to succeed in life path.Thank you Master ✨️ 🙏

  • @vintagevelocity.5393
    @vintagevelocity.53935 ай бұрын

    Vandanam master jiii, all universal truths in a nutshell has been revealed by u master that too in simole understandable language ❤🙏🙇‍♂️ guruvandanam master jiiiiiiiiiii🌷🌷🌷🌷🌷🌷🌷🌷♥️♥️my self dr abhinand attended his all levela of classes, its great blessing to sit in ur classes

  • @anoopkumar8792
    @anoopkumar87925 ай бұрын

    Thank you, Dr. Ashraf Master, and Mr. Biju, for this informative interview.❤❤🎉🎉.

  • @vintagevelocity.5393

    @vintagevelocity.5393

    5 ай бұрын

    ❤❤❤❤❤hi

  • @DrAnoopShankar
    @DrAnoopShankar5 ай бұрын

    What a power packed interview with enlightened Master Dr. Ashraf Guruji! Master is sharing many secrets of the universe in this video, explaining the power of intentional thought and how thoughts manifest into reality, along with scientific explanations into the quantum nature of the universe. Only an enlightened, fully realized master can explain the intricacies of universal energy, thought power, manifestation etc in a clear and direct fashion and with such authenticity---for Ashraf Master, all this information is direct experience and not bookish or scriptural knowledge. Regards, Dr. Anoop Shankar MBBS, MD

  • @Theworldofcosmicenergy.

    @Theworldofcosmicenergy.

    5 ай бұрын

    Great words sir❤

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    Super 👌👌👌

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    🔥🔥🔥🔥great words 🙏🙏🙏

  • @sreejithrajappanpillai6096
    @sreejithrajappanpillai60965 ай бұрын

    Once again such a great discourse of universal wisdom by the one and only enlightened master yes the master of all masters our Himalayan master Dr Ashraf babaji guruji always clarify spiritual sidhanthas by new scientific manner. Iam at my masters feet by poorna samarpana..

  • @krsreenivasapai4698
    @krsreenivasapai46985 ай бұрын

    Very Informative Interview with Dr Ashraf Master, thanks Dr Biju Sir.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    👍👍👍👍👍

  • @geethasasikumar1587
    @geethasasikumar15875 ай бұрын

    Great knowledge.Thank you very much.

  • @latha1973
    @latha19735 ай бұрын

    BSP P ചാനൽ പ്രപഞ്ച ഗുരുനാഥനായ ഹിമാലയൻ മാസ്റ്റർ Dr. അഷ്റഫ് ഗുരുവിൻ്റെ interview ഉൾപ്പെടുത്തിയതിനും കാണുവാൻ അനുഗ്രഹം ലഭിച്ചതിൽ ഒരുപാട് നന്ദിയുണ്ട്.

  • @latha1973

    @latha1973

    5 ай бұрын

    മത ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ, എനർജി ലോകത്തിൻ്റെ നിഗൂഢതകൾ സങ്കൽപശക്തി തുടങ്ങി എല്ലാം നിമിഷ നേരം കൊണ്ട് ഒരു സാധാരണക്കാരന് മനസ്സിലാക്കി തന്ന മഹാഗുരുവിന് പ്രണാമം

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    അതെ mam 🙏... മാസ്റ്റർ ഒരു അത്ഭുതം തന്നെയാണ് 🙏

  • @deepakk4532
    @deepakk45325 ай бұрын

    ഒരു വ്യക്തി യുടെ അതീന്ത്രിയ യാത്ര എത്ര എളുപ്പമായി മാറ്റുന്ന ദീക്ഷ, ഇവ നമ്മുടെ ദിനംദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിച്ചു മുന്നേറാം എന്ന് പറഞ്ഞു തന്ന പ്രപഞ്ച ഗുരു.. 🔥🔥🙇‍♀️...അങ്ങേക്ക് പ്രണാമം 🙏🙏🙏🙇‍♀️🙇‍♀️🌹

  • @deepakvarma5471
    @deepakvarma54715 ай бұрын

    This is the beauty of our Beloved Himalayan Master ji who has transformed our lives with his energy...A Million Pranams to you Beloved Master ...Deepak Varma Retired Chief General Manager(Engineering) In a Govt of India Enterprise

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    🙏🙏🙏

  • @gimeesh1162
    @gimeesh11625 ай бұрын

    വന്ദനം ഗുരുനാഥാ... പ്രപഞ്ചത്തെ പറ്റി ഇത്രയും മനോഹരമായി പറഞ്ഞതിന് നന്ദി.. അങ്ങയുടെ ശിഷ്യൻ ആവാൻ സാധിച്ചത് പുണ്യമായി വിശ്വസിക്കുന്നു...❤❤❤🙏🙏🙏.... എന്നും എപ്പോഴും അങ്ങയോടു നന്ദി പറയുന്നു 🙏🙏🙏...

  • @sanatanvani
    @sanatanvani5 ай бұрын

    🙏Thank you both, elevated souls/personalities for your conversation on super consciousness that dwells inside every creation and as well as in the whole universe, but in most subtle levels and at the same time that controls everything in the right time and space as it's meant to be. It's so wonderful but unexplainable using words, because it's beyond all qualities and quantities physically. It's so subtle or it's something that explains a void but it's very very true in its meaning and it's powerful actions. Thank you very much for discussing today's scenario present in the ads and digital marketing world! It's all that really happening with severe ill-effects in our society which is to be checked soon to eradicate the evils from people's mind. As you said it's so clear that every individual, if sincerely wish to, can do it with pure and powerful meditation even while satisfying our day-to-day activities. That's really a good information and inspiration for the people who are showing interest in these subjects. Thank you once again. Feeling blessed after listening to this conversation!❤💐🙏😌😇

  • @andemesi
    @andemesi5 ай бұрын

    പ്രണാമം Master 🙏🏻... ഞാനൊരു വീട്ടമ്മയാണ്. ഒന്നിൽ ചില്വാനം വർഷങ്ങളായി Master ടെ ശിഷ്യഗണത്തിൽപ്പെടാനുള്ള ഭാഗ്യമുണ്ടായിട്ട്. Master ന്റെ എല്ലാ classes ലും പതിവുള്ളതു പോലെ ഇടിമുഴക്കത്തിന്റെ ഗാംഭീര്യത്തിലുള്ള ഈ സംഭാഷണം കഴിഞ്ഞപ്പോഴേയ്ക്കും ഒരു ജ്ഞാനപ്പെരുമഴ നനഞ്ഞ പ്രതീതി. ❤ ഏതോ സിനിമയിലെ Innocent ji അവതരിപ്പിച്ച കഥാപാത്രം ചോദിച്ചതു പോലെ "ദെന്താപ്പൊ ഇവിടേണ്ടായേ!" എന്ന് ഞങ്ങൾക്ക് ചോദിക്കേണ്ടി വരാത്തത് അങ്ങ് ശരണത്തിലെടുത്ത് ഒരു വർഷമായി കൂടെ നടക്കാൻ അനുവദിച്ചതിന്റെ പരിണതഫലം! 🙂🙏🏻🙏🏻🙏🏻🙏🏻

  • @shibimajeed5521

    @shibimajeed5521

    7 күн бұрын

    അദ്ദേഹത്തിന്റെ നമ്പർ തരുമോ

  • @sandhyagopinath6252
    @sandhyagopinath62525 ай бұрын

    Very informative message Dr.Himalayan Masterji ❤

  • @sameera1332
    @sameera13325 ай бұрын

    Profound Knowledge from beloved Master DR Ashraf master. So Grateful to Our Master for introducing The Universal power to Common Man..... Sameera Mohamood

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    👍👍👍👍👍

  • @jithink4837
    @jithink48375 ай бұрын

    What you see in this screen is just a fragment. Look past his physical appearance. He is PARA BRAHMA. THE ALL KNOWING, PURIFIED CONSCIOUSNESS. One will realize this "TRUTH" at some point in his/her journey . We're all lucky that we got attunement from him 🙏 Not just lucky.... There are now words to explain 🙏🙏 Thank you Ashraf Baba 🙏 Universal Himalayan Master Ashraf Baba 🙏🙏🙏

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    The truth 🔥🙏

  • @happysanthosh5884

    @happysanthosh5884

    5 ай бұрын

    😢

  • @happysanthosh5884

    @happysanthosh5884

    5 ай бұрын

    😢

  • @rajeshr.subjudgekochi435
    @rajeshr.subjudgekochi4355 ай бұрын

    Power packed free flow of wisdom. Remarkable, scientific, yet simple and direct.I heard it repeatedly for having more clarity. Waiting for more videos of Ashraf master.

  • @ArunKumar-cn2wz

    @ArunKumar-cn2wz

    5 ай бұрын

    Himalayan Master ❤❤❤🌹🌹🌹🙏🙏🙏.. My Guru❤❤❤

  • @ArunKumar-cn2wz
    @ArunKumar-cn2wz5 ай бұрын

    അനന്ത കോടി ആത്മാ നമസ്കാരം ഹിമാലയൻ മാസ്റ്റർ Dr. അഷ്‌റഫ്‌ മാസ്റ്റർ.അങ്ങയുടെ class attend ചെയ്യാൻ സാധിച്ചത് ജീവിതപുണ്യമായി കരുതുന്നു... നന്ദി നന്ദി നന്ദി Master 🙏🙏🙏🌹🌹🌹

  • @Theworldofcosmicenergy.

    @Theworldofcosmicenergy.

    5 ай бұрын

    Adipwoli ❤❤❤

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    തീർച്ചയായും... ജീവിത പുണ്യമാണ് 🙏

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    ഇതുപോലെ നിയോഗികൾ ഇനിയും അദ്ദേഹത്തിലേക്ക് എത്തട്ടെ 🔥🔥

  • @punarjanyastromedia1741

    @punarjanyastromedia1741

    5 ай бұрын

    Great 🙏🙏🙏

  • @AmeerMoideen7

    @AmeerMoideen7

    10 күн бұрын

    എങ്ങനെയാ അറ്റൻഡ് ചെയ്യുക

  • @appuk5505
    @appuk55055 ай бұрын

    Pure information about the universe and energy in terms of science is so amazing.❤

  • @divyarajesh4519
    @divyarajesh45195 ай бұрын

    Much privileged to have this amazing master... Had looked upon him with suspicion... But the very day I began the meditation strictly following his instruction, I was just shattered...was taken to unknown realms, evoking an inexplicable happiness throughout... It has been 4 years...and I consider this as my rebirth... Just gratitude 🙏

  • @sathyalathapillai2259
    @sathyalathapillai22595 ай бұрын

    ഗുരുനാഥനായ മാസ്റ്ററിന് പാദ പൂജ ബോധത്തിൻ്റെ ഉന്നതമായ അവസ്ഥയേ എല്ലാവർക്കും മനസ്സിലാക്കിത്തന്ന ഏക വ്യക്തിയാണ് Hi malayan master. സകല്ലം കൊണ്ട് എന്തൊക്കെ സാധിക്കാമെന്നും ,നിറഞ്ഞു നിൽക്കുന്ന ബോധത്തേക്കുറിച്ചും എല്ലാം എത്ര ഭംഗിയായി വിവരിച്ചിരിക്കുന്നു. പ്രപഞ്ചനാഥനായ എൻ്റെ ഗുരുനാഥന് കോടി നമസ്കാരം.

  • @kpmshabeerali4132
    @kpmshabeerali41325 ай бұрын

    Thank you Dr Ashraf master

  • @Achu14ProMax
    @Achu14ProMax5 ай бұрын

    Fantastic, superb ... Awesome ... Egane ullavare kooduthl munnot vann nammude samoohathil maatagl undaknm .. 🎉🎉🎉🎉🎉🎉

  • @anishakm9462
    @anishakm94625 ай бұрын

    Very informative message.Thank you.

  • @RamRam-rq4ie
    @RamRam-rq4ie5 ай бұрын

    Very good presentation...... Thankuuuuuuu sir❤❤❤

  • @v.b.krishnan1634
    @v.b.krishnan16345 ай бұрын

    Pranamam Himalayam Master ! Master is the storage of all energies...HE is the Guru of all Guru's...

  • @anilmadhu8904
    @anilmadhu89045 ай бұрын

    Well Ashraf master, you are great.

  • @saniyageo8599
    @saniyageo859911 күн бұрын

    Thank you sir. ഒത്തിരി സന്തോഷം ആയി aanu ഓരോ വീഡിയോ യും കാണുന്നത്. Athra നന്മ തന്നെ ആണ് ലോകത്തോട് ഇതൊക്കെ വിളിച്ചു പറഞ്ഞു ഓരോ ജീവനെറ്റും ശക്തറക്കുന്നത് 🙏🏻🥰🥰🥰

  • @sreekumariaji2368
    @sreekumariaji23685 ай бұрын

    Namaste beloved Master 🙏💓 I cannot but express my deep gratitude to our MASTER who has elevated me to a higher energy level in which I experience reality and positive shifts which help me to lead a confident and powerful life.

  • @jayarajpn
    @jayarajpn5 ай бұрын

    എന്റെ ആത്മീയ ഗുരു. സയന്‍സിലൂടെ ആത്മീയതയെ മനസ്സിലാക്കിത്തന്ന ഗുരുനാഥന്‍ .🙏

  • @staceypadua3722
    @staceypadua37225 ай бұрын

    Wonderful episode. Thank you

  • @Wexyz-ze2tv
    @Wexyz-ze2tv5 ай бұрын

    നമസ്കാരം 🙏🙏മാസ്റ്റർ ജി. 🙏🙏🙏സാർ.. ഈ ചാനലിൽ കൂടി കാണാൻ കഴിഞ്ഞതിനു നന്ദി ❤❤

  • @anilkesavan456
    @anilkesavan4565 ай бұрын

    Supper...mr Ashraf....well-done.

  • @bijisuresh6895
    @bijisuresh68955 ай бұрын

    വന്ദനം ഹിമാലയൻ മാസ്റ്റർജി ❤❤❤❤

  • @sajithkrishnan3486
    @sajithkrishnan34865 ай бұрын

    ❤In the interview with ESP Paranormal channel, the clairvoyant Dr. Ashraf Master, a supreme guru, offered profound insights into the energy world, presenting a unique perspective based on self-realization. The discussion likely delved into the intricacies of energy realms, providing a rare glimpse into Dr. Ashraf Master's scientific understanding and expertise in this domain, soon across the globe will experience his superpower 🔥💥💪 Best regards, Dr. Sajith Krishnan, PhD Industry Leader | Metapreneur | Trainer Dubai | Singapore | India

  • @cadarsh6781
    @cadarsh67815 ай бұрын

    Great to see our beloved master in the channel. ശതകോടി നമസ്കാരം 🙏🙏🙏

  • @wealthmindsethubmalayalam5742
    @wealthmindsethubmalayalam57425 ай бұрын

    ആത്മ പ്രണാമം ഗുരുനാഥ. ഒരുപാട് സന്തോഷം അങ്ങയെ ഈ ചാനലിൽ കണ്ടതിൽ 🙏🙏

  • @amrutha9556
    @amrutha95565 ай бұрын

    Really nice explanation of each points

  • @arunimas9498
    @arunimas94984 ай бұрын

    Great Ashraf sir...🙏❤🎉 🙏🙏🙏💥🔥😍Thank you Biju sir...🙏🙏 ultimate knowledge.. 🔥🎉ഇതെല്ലാം എല്ലാവരും മനസ്സിലാക്കുന്ന ഒരു കാലം വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുകയാണ്!!!😌💥💫⭐

  • @Sudhin5
    @Sudhin55 ай бұрын

    അനന്തമായ പ്രപഞ്ച രഹസ്യങ്ങളെ അകക്കണ്ണ് കൊണ്ട് ഗുരു നമുക്ക് ലളിതമാക്കി തരുന്നു ഇതിഹാസ പൂർണമായ ആ യാത്രയിൽ പങ്കുചേരാൻ സാധിച്ചതിന് പ്രപഞ്ചനാഥന് നന്ദി അർപ്പിക്കുന്നു

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    തീർച്ചയായും 🙏

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    ജന്മപുണ്യം മാത്രം 🔥🔥🔥🙏🙏🙏

  • @yesudasmilshier
    @yesudasmilshier4 күн бұрын

    നന്ദി അഷറഫ് മാസ്റ്റർ, പുതിയ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, നന്ദി.🎉🎉

  • @user-qo1gi5fs5z
    @user-qo1gi5fs5z5 ай бұрын

    So happy to hear this session through youtube ❤💯

  • @manojmani5857
    @manojmani58575 ай бұрын

    Our Great Himalayan Master Ashraf Guru 🙏🙏

  • @prajupraju8380
    @prajupraju83805 ай бұрын

    Pranamam Master 🙏🙏🙏

  • @Abhinand2.0
    @Abhinand2.05 ай бұрын

    🙏🙏🙏🙏🙏🙏🙏🙏its a bunch of great knowledge from beloved Himalayan master

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    Universal language ❤

  • @syamapillai6124
    @syamapillai61245 ай бұрын

    പ്രണാമം മഹാഗുരോ പ്രണാമം ഈ വിഡിയോയിൽ കൂടി അങ്ങ് മനസ്സ്, ചിന്ത,വേഗത, ബോധം എല്ലാത്തിനെക്കുറിച്ചും ഇത്ര വിശദമായി പറഞ്ഞു തന്ന അങ്ങേക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐

  • @princekottooran3641
    @princekottooran36415 ай бұрын

    ഗുരുനാഥ വന്ദനം ഞാൻ അന്വേഷിച്ച് നടന്ന ഗുരുവിന്റെ അടുത്ത് എത്തപ്പെടാൻ സാധിച്ചതിൽ നന്ദി നന്ദി നന്ദി നന്ദി

  • @dheerajskumar8606
    @dheerajskumar86065 ай бұрын

    💚 There is no deity superior to the Guru, no gain better than the Guru’s grace. no state higher than a meditation on the Guru. - He is our one and only Ashraf master.Thank you gurunadha for showering unlimited blessings on me and family..Beyond words Experiences🙏🙇🙇🙏

  • @infomalayalee3056
    @infomalayalee30565 ай бұрын

    നന്നായി വ്യക്തമായ വിവരണം. വളരെ വളരെ നന്നായിരിക്കുന്നു താങ്ക്സ്, ബിജുസാർ, അഷ്‌റഫ്‌ മാസ്റ്റർ

  • @sreelalsanthi
    @sreelalsanthi5 ай бұрын

    ഹിമാലയൻ മാസ്റ്റർ അഷ്‌റഫ് ബാബ മഹാരാജ് എന്റെ ഗുരുനാഥൻ എന്ന് ചിന്തിക്കുമ്പോൾ തന്നെ അഭിമാനവും ...മനസ്സിന് കുളിർമ്മയും ഉണ്ടാക്കുവാൻ സാധിക്കുന്നുവെങ്കിൽ അത് പ്രപഞ്ച നിയോഗം തന്നെയാണ് ..അങ്ങയെ അറിയുവാൻ മനുഷ്യ മനസ്സുകൾക്കു ആവട്ടെ എന്ന് ആശംസിക്കുന്നു .അനന്ത കോടി പ്രണാമം ഗുരുനാഥാ 🙏🙏🌹

  • @AnilKumar-hj6rr
    @AnilKumar-hj6rr5 ай бұрын

    ബിജു ചേട്ടൻ, ചോദ്യങ്ങൾ ഗംഭീരം 🙏❤

  • @dr.bhagyasree
    @dr.bhagyasree5 ай бұрын

    Yes... He's the true shadow copy of the universe who introduced the cosmic energy world to the common people. ❤️Dr Bhagyasree

  • @dr.bhagyasree

    @dr.bhagyasree

    5 ай бұрын

    Being in a medical profession, it was really easy for me to understand the science behind the universe. I really thank each and every second of my life to our master for giving me a rebirth. Always grateful for making me the person who I am today. 🙏🏼🎉❤

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    Exactly mam🙏

  • @sathishkallakkulam298
    @sathishkallakkulam2985 ай бұрын

    ദൈനം ദിന ജീവിതത്തിലേയ്ക്ക് എനർജിയുടെ സഹായത്തോടെ സാഹചര്യങ്ങളെ എങ്ങിനെ അനുകൂലമാക്കാമെന്ന് .സാധാരണ ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത ലോക ഗുരു. ഹിമാലയൻ ഗ്രാന്റ് മാസ്റ്റർ അഷ്റഫ് ഗുരുനാഥന്റെ തൃപ്പാദങ്ങളിൽ ശിരസ് നമിക്കുന്നു.🙏

  • @user-iq3dp4xk4t

    @user-iq3dp4xk4t

    5 ай бұрын

    ❤❤❤

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    വളരെ ശരിയാണ് 👍👍👍

  • @Theworldofcosmicenergy

    @Theworldofcosmicenergy

    5 ай бұрын

    Great, sir sathish sir

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    🎉🎉🎉🎉🎉🙏🙏🙏🙏

  • @rajeshpurathur6077
    @rajeshpurathur60775 ай бұрын

    ആത്മീയ പുരോഗതി നേടാൻ ഉള്ള വഴി, അത് തേടുന്നവരിലേക്ക് എത്തും. ഗുരുവിനെ അറിയാൻ ഗുരുവിനെ ലഭിക്കണം. അതിനും വഴി ഇല്ലാത്തവർ ഓരോ ജല്പനങളുമായി വരും. അവരെ അവരുടെ വഴിക്ക് വിടാം. ഗുരുവിനെ ലഭിച്ചവർ ഭാഗ്യവാന്മാർ...അഞ്ച് വർഷം ആയി ഞാൻ പിന്തുടരുന്നു. അതിന്റെ പവർ അനുഭവിക്കുന്നു. എല്ലാർക്കും നല്ലത് വരട്ടെ.

  • @Vidya-daily

    @Vidya-daily

    5 ай бұрын

    Gururusharanam

  • @chandramathimannamparambil7500

    @chandramathimannamparambil7500

    5 ай бұрын

    Aathma pranamam gurunadha

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    👍👍👍👍👍

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    Great experience 🔥🔥🔥🔥

  • @sijinc8973
    @sijinc89735 ай бұрын

    എന്റെ ചില ബുദ്ധിമുട്ടുകൾ ഗുരുനാഥൻ ഉപദേശിച്ച മെഡിറ്റേഷൻ ടെക്‌നിക്‌ വഴി മാറ്റാൻ സാധിച്ചു വളരെ നന്ദി

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    👍👍👍

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    🙏🙏🙏

  • @jayalekshmi19
    @jayalekshmi195 ай бұрын

    Great speech... ❤❤❤

  • @sabitharaji6367
    @sabitharaji63675 ай бұрын

    അതീന്ദ്രിയ ലോകത്തിന്റെ വാതായനങ്ങൾ തുറന്നു തന്നു....സങ്കല്പശക്തിയിലൂടെ കണ്മുന്നിൽ എന്തും സംഭവ്യമാക്കാമെന്നു പഠിപ്പിച്ച....സാധനയിലൂടെ ലഭിക്കുന്ന പവർ നന്മയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കാൻ പഠിപ്പിച്ച... എന്നിലെ intuition power ജ്വലിപ്പിച്ചു തന്ന... ജന്മ പുണ്യമായി മാത്രം എനിക്ക് ലഭിച്ച എന്റെ പ്രിയ ഗുരുനാഥൻ.... Dr. Ashraf Master 🔥🔥🔥അങ്ങയുടെ പാദങ്ങളിൽ ആത്മാർപ്പണം ചെയ്തു കൊള്ളുന്നു 🙇🏻‍♀️🙇🏻‍♀️🙇🏻‍♀️ സബിത രാജി

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    വളരെ നന്ദി mam 🙏🙏... അനുഭവങ്ങൾ ആണ് ഏറ്റവും വലിയ സത്യം 👍

  • @viswanathanknairmaruthalam3527
    @viswanathanknairmaruthalam35275 ай бұрын

    ചിന്തകളിൽ നിന്ന് വാക്കുകളും വാക്കുകളിൽ നിന്ന് പ്രാവർത്തിയും പ്രവർത്തി യിൽ നിന്ന് ശീലങ്ങളും ശീലങ്ങളിൽ നിന്ന് സ്വഭാവങ്ങളും സ്വഭാവങ്ങളിൽ നിന്ന് വ്യക്തിത്ത്വവും വ്യക്തിത്തത്തിൽ നിന്നി വിധിയും ഉണ്ടാകുന്നു വിധിയെന്നാൽ ഒരു വ്യക്തി എന്താകണം എന്നത് ' ചിന്തയിലുടെ തുടങ്ങുന്ന ഹിമാലയൻ മാസ്റ്ററുടെ ചിന്തകളിൽ രൂപപ്പെട്ട കാര്യങ്ങൾ അത്ഭുതകരമായ എനർജിയുടെ ലോകം എന്താണെന്ന് വളരെ ലളിതമായി നമ്മളിൽ എത്തിക്കുന്നു എന്നതിനപ്പുറം സിദ്ധിയുടെ വംശാന്തരങ്ങളിൽ പ്രപഞ്ചരഹസ്യങ്ങൾ നാം നമ്മളിൽ കണ്ടെത്തുന്നു. മാസ്റ്ററുടെ ശിഷ്യത്വം കഥയായും അത്ഭുതമായും കരുതിയ പലതും യഥാർത്യമാണെന്ന പരമസത്യത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ഞാൻ ആരെന്ന ചിന്തകളിലുടെ സഞ്ചാരിക്കുന്ന പാലരും ചുറ്റുമുള്ള പലതിലും നമ്മെ തിരയുന്നു ഭൗതികമായ കർമ്മങ്ങളെ കൊണ്ട് നാം ബദ്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ല എന്ന ചിന്തകളാൽ യാത്ര അവസാനിപ്പിക്കുന്നു ഇവിടെയാണ് മാസ്റ്റർ വ്യത്യസ്ഥനാകുന്നത് ഭൗതികതയും അത്മിയതയുമല്ലാത്ത എനർജിയുടെ ലോകം അവിടെ രാജാവും പ്രജയും നാം തെന്നെയെന്ന് മനസിലാകുന്നു സപ്തഋഷികളിലും പതിനെട്ട് സിദ്ധൻന്മാരിലും അത്ഭുതമായ സിദ്ധി വൈഭവം കെട്ടുകഥയാകാൻ വഴിയില്ല എന്നറിയാൽ കൃത്യമായ മെഡിറ്റേഷൻ നമ്മളിൽ വരുത്തുന്ന മാറ്റങ്ങൾ മാത്രം മതി മാറ്റങ്ങളുടെ മഹാവിസ് പ്പോടനം ആധുനിക കണ്ടുപിടുത്തങ്ങൾക്കപ്പുറമാണെന്ന സത്യം മാസ്റ്ററിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏🙏

  • @SK76841
    @SK768415 ай бұрын

    വിഷ്ണുമായ ചാത്തൻ സ്വാമിയേ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ അതിന്റെ ഗുണവും ദോഷവും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @unni280
    @unni2805 ай бұрын

    padhagalil namaskarikkunnu guruji...🙏

  • @manojsebastian2854
    @manojsebastian28545 ай бұрын

    ഈ വിശ്വം നിറഞ്ഞു നിൽക്കുന്നതും നിയന്ത്രിക്കുന്നതുമായ Energy യുടെ ലോകത്തെ പറ്റി ഇത്ര മനോഹരമായും സുവ്യക്തമായും വ്യക്തമാക്കിത്തന്ന അഷ്റഫ് ഗുരുവിന് പ്രണാമം.... 🙏🙏

  • @ggj9095
    @ggj90955 ай бұрын

    Good information sir

  • @muhammedbilal8668
    @muhammedbilal86685 ай бұрын

    Thanks Ashraf master 🙏🙏🙏🙏

  • @amrithaMk-pb3ji
    @amrithaMk-pb3ji5 ай бұрын

    Our Master is Universe.... Aathma namaskaaram Gurunaadhaa

  • @Priyasiva96
    @Priyasiva965 ай бұрын

    Bhagavan shree dr.Ashraf master 🙏🏻🙏🏻🙏🏻🙏🏻🙇‍♀️🙇‍♀️🙇‍♀️🙇‍♀️🪷🪷💐🌹 pranamam gurunatha 🙏🏻🙏🏻🙏🏻

  • @vintagevelocity.5393
    @vintagevelocity.53935 ай бұрын

    Great words

  • @dheerajskumar8606
    @dheerajskumar86065 ай бұрын

    Master of masters.true guru.🙇🙇🙇

  • @radhakrishnanmanjoor4446
    @radhakrishnanmanjoor44465 ай бұрын

    ❤ മാസ്റ്റർ ജി നമസ്ക്കാരം.... ജീവിത പ്രതിസന്ധികളിൽ എന്നെ കൈപിടിച്ചു നടത്തുന്ന മഹാത്മാവ്.... കോടി കോടി പാദ നമസ്ക്കാരം

  • @abhilashashok62
    @abhilashashok625 ай бұрын

    Pranamam master Abhilash from Kannur

  • @SureshKumar-kf4hk
    @SureshKumar-kf4hk5 ай бұрын

    Very Interesting speech

  • @anilkumaracharya6968
    @anilkumaracharya69685 ай бұрын

    Vandanam gurunadha ❤

  • @muhammedbilal8668
    @muhammedbilal86685 ай бұрын

    Vandhanam master

  • @sreekumarmd2076
    @sreekumarmd20765 ай бұрын

    Good presentation❤

  • @santhoshbabu3019
    @santhoshbabu30195 ай бұрын

    സുകൃതമാണ് ഗുരുനാഥനെ കണ്ടെത്താൻ കഴിഞ്ഞത്. വന്ദനം ഗുരുനാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajanshanavas7469
    @shajanshanavas74692 ай бұрын

    Oru vastuvine prakasha vekathayil sancharikan patilla pakshe prapanchathile Ella vastuvum tammil connection und athayirikam telepathy and quantum entanglement possible avunath

  • @Adv.Dhanya
    @Adv.Dhanya5 ай бұрын

    Atma namaskaram Gurunadha 🙏🙏🙏

  • @Abhinand2.0
    @Abhinand2.05 ай бұрын

    Great words ❤🙏🙏🙏🙏🌷🌷🌷master

  • @3rdeye111
    @3rdeye1115 ай бұрын

    അറിവിന്റെ കലവറയാണ് ഞങ്ങളുടെ മാസ്റ്റർ. ❤ Bഎസ്പി ക്ക് നന്ദി ഗുരുനാഥന്റെ അറിവുകൾ ജനങ്ങളിൽ എത്തിച്ചതിന്. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രം🙏 5:58

  • @vijayanananath7893
    @vijayanananath78935 ай бұрын

    വന്ദനം പ്രപഞ്ച ഗുരുനാഥ🙏🙏ആദ്യമായി ദീക്ഷ സ്വീകരിച്ച അനുഭവമാണ് ഈ വീഡിയോയിലൂടെ ദർശിച്ചത്. ഗുരുനാഥന്റെ മുമ്പിൽ എത്തിയ ശേഷം ഞങ്ങളുടെ ജീവിതത്തിലുണ്ടായ നേട്ടങ്ങളിൽ ഗുരുവിന്റെ സാമീപ്യം എത്ര മാത്രം എന്ന് വാക്കുകൾ കൊണ്ട് പറയാവുന്നതല്ല. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പോലും ആ സാന്നിധ്യം അനുഭവിച്ചറിഞ്ഞവരാണ്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ ഗുരുവിന്റെ ചിത്രം മനസ്സിൽ തെളിയുന്നു. അതോടെ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഗുരുവിനോടുള്ള കറകളഞ്ഞ വിശ്വാസം നമ്മെ ഉന്നതിയിലെത്തിക്കും. ഇവിടെ വിജ്ഞാനത്തിന്റെ പെരുമഴ വർഷിച്ച ഗുരുനാഥന് കോടി നമസ്കാരം🙏🙏🙏🙏🙏

  • @sayidae.k2309

    @sayidae.k2309

    5 ай бұрын

    👍👍👍👍👍

  • @sabitharaji6367

    @sabitharaji6367

    5 ай бұрын

    കറ കളഞ്ഞ വിശ്വാസം 🔥🔥🔥🔥

  • @ramachandranelayath4595
    @ramachandranelayath45955 ай бұрын

    നമസ്കാരം ഗുരുനാഥ 🙏🏻🙏🏻 അതീന്ദ്രിയത്തെപ്പറ്റിയും പ്രപഞ്ചത്തെപറ്റിയും സങ്കല്പശക്തിയെ പറ്റിയുമുള്ള അമൂല്യ സത്യങ്ങൾ പകർന്നു തന്ന അങ്ങയെ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 രാമചന്ദ്രൻ ഇളയത്.

  • @rejathakumari2568
    @rejathakumari25685 ай бұрын

    Our. Great Himalayan Master Dr Ashraf Guru

  • @maheshMahi-lf9bx
    @maheshMahi-lf9bx2 ай бұрын

    Thank you ❤❤❤

Келесі